Це відео не доступне.
Перепрошуємо.

Royal Enfield 350, 500cc Pushrod Engine Explained | Pushrod Pros & Cons | Malayalam

Поділитися
Вставка
  • Опубліковано 19 бер 2020
  • Do you know what is Pushrod, and why classic engines use that? Royal Enfield 350, 500cc Pushrod Engine, and its pros and cons Explained in Malayalam
    #BulletEngine #Pushrod

КОМЕНТАРІ • 560

  • @musanoj8323
    @musanoj8323 4 роки тому +63

    എല്ലാ യുട്യൂബേഴ്സിനെയും പോലെ ആദ്യം ലൈക് ചെയ്യണേ സബ്സ്ക്രൈബ് ചെയ്യണേ എന്നൊന്നും പറഞ്ഞു ചേട്ടൻ കരയുന്നില്ല.. പറയാതെ തന്നെ ആളുകൾ സബ്സ്ക്രൈബ് ചെയ്തു പോകും.. കിടു അവതരണം.

  • @RajeshA
    @RajeshA 4 роки тому +77

    നിങ്ങളെ ഞാൻ പൂർണമായും നമിക്കുന്നു...
    ഇത്രയും അറിവുകൾ ഇത്ര ലളിതമായി ആരും പറഞ്ഞു കണ്ടില്ല...
    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി... വളരെ വളരെ നന്ദി...
    എത്രയോ വീഡിയോ ആയിരക്കണക്കിന് ഞാൻ കണ്ടിട്ടുണ്ട്...പക്ഷേ ഇത്ര ലളിതമായി പൂർണമായ ലയനത്തിൽ പറയുന്ന ആ കഴിവ് അതി ഗംഭീരം. ഞാൻ ആദരിക്കുന്നു... പൂർണമായി..

  • @RameshR-mw1iw
    @RameshR-mw1iw 4 роки тому +25

    ലൈക്ക് ചെയ്യാതെ വേറെ വഴിയില്ല ബ്രോ. അത്ര നന്നായി വിശദീകരിച്ചു.

  • @_Arjunrs_
    @_Arjunrs_ 4 роки тому +35

    ഞാൻ😍 ഏറ്റവും കൂടുതൽ അറിയണമെന്ന് ആഗ്രഹിച്ചത് ആണ് push rod system. UA-cam ഇൽ ഒരുപാട് സെർച്ച്‌ ചെയ്‌തെങ്കിലും malayalam കിട്ടിയിരുന്നില്ല..
    പക്ഷെ ചേട്ടൻ അത് അറിഞ്ഞു പ്രവർത്തിച്ചു..
    നിങ്ങൾ pwoliyaanu macha💞💞❣️

  • @pradeepjeyapathy6076
    @pradeepjeyapathy6076 4 роки тому +21

    Excellent clarification, To my knowledge I own bullet for the last 15 years( cast iron). No one was able to give such a perfect explanation of the functioning. Hats off to you. Animation was exceptional.... Keep rocking

  • @misterje6702
    @misterje6702 4 роки тому +61

    ഇത്രയും മനോഹരമായി പറഞ്ഞു തന്നതിന് നന്ദി 🙏.
    ഇനിയും ഒത്തിരി വിഡിയോകൾ പ്രതിക്ഷിക്കുന്നു.
    🥰

  • @bsnr6581
    @bsnr6581 4 роки тому +3

    22 വർഷം ആയി ബുള്ളറ്റ് ഉപയോഗിക്കുന്നു പുഷ് റോഡ് മെക്കാനിസത്തെ പറ്റി വലിയ അറിവില്ലായിരുന്നു. ഇപ്പോൾ എല്ലാം പിടികിട്ടി... അഡ്ജസ്റ്മെന്റ് ഒക്കെ ഇപ്പോൾ തനിച്ചു ചെയ്യാൻ കഴിഞ്ഞു.. Thanks.. For ഇൻഫർമേഷൻ

  • @podimonanil9538
    @podimonanil9538 4 роки тому +11

    SIMPLE & POWERFULL അനാവശ്യ വിവരണങ്ങള്‍ & Intros ഒന്നുമില്ല, Keep Up the good Job

  • @abhisankar263
    @abhisankar263 4 роки тому +3

    ബുള്ളറ്റിൽ ഒരു അൻപത് അറുപത് കിലോമീറ്റർ സ്പീഡിൽ ഓടിയ്കുന്ന സുഖം ഒന്നു വേറെയാണ്.പ്രത്യേകിച്ച് ആ പഴയ മോഡൽ ബുള്ളറ്റ് 😍

  • @thesignatur8264
    @thesignatur8264 4 роки тому +4

    സഹോദര താങ്കളുടെ വീഡിയോസ് വളരെ സഹായകരമാണ് മാത്രമല്ല ഉയർന്ന നിലവാരം പുലർത്തുന്നതും വളരെ സന്തോഷകരമാണ് 😍😍 ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള വീഡിയോസ് 👍👍

  • @rahulm4689
    @rahulm4689 4 роки тому +2

    വളരെ കൃത്യവും, സിംപിളും ഏതൊരാൾക്കും മനസ്സിലാക്കാവുന്ന രീതിയിലുമുള്ള ആവിഷ്‌കരണം. ഒട്ടും ലാഗ് ഇല്ലാതെ, വീഡിയോ കാണുന്നവർക്ക് ഒരു സെക്കന്റ് പോലും വേസ്റ്റ് ആകാതെ കണ്ടുകൊണ്ടിരിക്കാവുന്ന തരത്തിലുള്ള അവതരണം. അതാണ് അജിത് ബ്രോ...👍👍👍

  • @pramodrk6135
    @pramodrk6135 4 роки тому +9

    This channel is the sportztourer of south,although I dont spk malayalam, but I knw Tamil, I can understand malayalam...

  • @surjithnairs5662
    @surjithnairs5662 4 роки тому +2

    Ithreyum manoharamayi animate cheythu kanichu malayalathil manasilaki tharunna vere channel njn kanditilla.. thnks broo. Keep it up

  • @akhilakhil9325
    @akhilakhil9325 4 роки тому +16

    international level presentation aanu bro, supper 🥰

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      💖

    • @akhilakhil9325
      @akhilakhil9325 4 роки тому +1

      Ajith Buddy Malayalam keep the qulity, supper eni eppol machnics karyagal padikkan english channal nokkipokandakaryamillannu thonunnu, 🥰

  • @anoops1660
    @anoops1660 4 роки тому +26

    നമ്മളിതുവല്ലതും അറിയുന്നുണ്ടോ😮 കൈകൊടുക്കുന്നു വണ്ടി ഓടുന്നു എന്തൊക്കെ settappa

  • @vishnusubhash9734
    @vishnusubhash9734 4 роки тому

    വളരെ മികച്ച അവതരണം... ഈ അടുത്ത സമയത്താണ് ചാനൽ കണ്ടത്... ഇത് വരെ കണ്ട എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം 💥👏👏👏👏

  • @vindhyamv5510
    @vindhyamv5510 4 роки тому +3

    Ningalku kurach famous akenam . hardworking njn namichuu bro .video ith polethe idenm

  • @tekpar89
    @tekpar89 4 роки тому +4

    ആ explanation, ഞമ്മക്ക് പെരുത്ത് ഇഷ്ടായി 😗😗

  • @whathowwhy4629
    @whathowwhy4629 4 роки тому +1

    അളിയാ പൊളിച്ചു വളരെ ഇഷ്ടമായി നല്ല രീതിയിൽ അവതരിപ്പിച്ചു 100 മാർക്

  • @anoopanu5363
    @anoopanu5363 4 роки тому +2

    Ethu pole oru video vennam ennu njan orupadu agrahichu tks

  • @vijaydreams8415
    @vijaydreams8415 4 роки тому +2

    വീഡിയോ വളരെ നന്നായിട്ടുണ്ട് സുഹൃത്തേ..അഭിനന്ദനങ്ങൾ

  • @ratheeshkazhuvur
    @ratheeshkazhuvur 4 роки тому +2

    ഞാൻ നോക്കി നടന്ന വീഡിയോ... നന്ദി ചേട്ടായി♥️❤️🙏

  • @dreamtraveler4281
    @dreamtraveler4281 4 роки тому +1

    ഗ്രാഫിക് prasentation വളരേ നല്ല നിലവാരം അതോടൊപ്പം ലളിതമായ വിവരണം .... 👍

  • @newindia4957
    @newindia4957 4 роки тому +2

    സ്വപ്നതുല്യമായ അവതരണം ,,,,

  • @basidhsajan5024
    @basidhsajan5024 4 роки тому +8

    Thanks bro
    Orupad kaathirunna video aan

  • @manzoorali2009
    @manzoorali2009 4 роки тому +1

    ഇത്രയും മനോഹരമായി പറഞ്ഞു തന്നതിന് നന്ദി....

  • @baijuambadan
    @baijuambadan 3 роки тому

    നിങ്ങളെ പോലേ വേറെരാൾ ഇല്ല . അത്രക്ക് സിമ്പിൾ അവതരണം.

  • @eliyasdgl
    @eliyasdgl 4 роки тому +2

    Very clear Explanation....Fantastic visual.

  • @annuanooj0
    @annuanooj0 4 роки тому +1

    സൂപ്പർ.. ലളിതമായ വിവരണം.. ഇനി oil pumping നെ കുറിച്ച് ഒരു vedio ചെയ്താൽ നന്നായി ഇരുന്നു..

  • @geevarghesejacob6152
    @geevarghesejacob6152 4 роки тому +15

    ഈ വീഡിയോ എങ്ങനെ ലൈക് ചെയ്യാതിരിക്കും

  • @farookedappal1390
    @farookedappal1390 4 роки тому +2

    Excellent presentation..eee aduthan ngan channel watch cheyyan thudangiyath.ente friendsin koode ngan recommend cheydu channel..3d work ellam superb aaan..ningalde actual work enthan.. place ethellam parang kond oru video cheydoode.enthayalum ellarum *stay home* alle..cheyyumenn expect cheyyun..thank you

  • @shamjithpp2362
    @shamjithpp2362 4 роки тому +1

    നല്ല വിഡിയോ, സൂപ്പർ അവതരണം.ട്രക്കുകൾക്കുവരുന്ന ഹെവി (6 സിലിണ്ടർ) ഹിനോ എൻജിനുകൾക്കും ഇതേ സിസ്റ്റം ആണ്

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      അതെ 👍🏻💖

    • @shamjithpp2362
      @shamjithpp2362 4 роки тому +1

      @@AjithBuddyMalayalam നിങ്ങളുടെ വീഡിയോ കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നത് അറിവിനെക്കാൾ അത്‌ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനുള്ള
      കഴിവ്കൊണ്ടാണ് അതു
      മറ്റൊരാൾക്കും അതികം ഇല്ലാത്ത പ്രത്യേകതയാണ്.👌

  • @techbroadcasting3986
    @techbroadcasting3986 4 роки тому +12

    Video about tappet and it's clearance.

  • @naseefulhasani9986
    @naseefulhasani9986 4 роки тому +3

    ഹോ, എനിക്ക് വാക്കുകളില്ല. എന്തായാലും അജിത് ബ്രോയുടെ ഈ വീഡിയോ dislike ചെയ്ത ആ 17 പ മ മക്കൾ ഇത് പോലെ tecnical vedio ചെയ്യുന്ന മറ്റ് ആരെങ്കിലുമാണെന്ന് ഉറപ്പാണ്. അവന്മാരുടെ വീഡിയോ കാണാൻ ആരുമില്ലാത്തതിന്റെ കണ്ണുകടിയാണ്. അവന്മാരോട് പോകാൻ പറ ബ്രോ. നിങ്ങൾ ഇനിയും വീഡിയോ ഇടണം. ഞങ്ങൾ കട്ട വെയ്റ്റിങ് ആണ്.

  • @abdulgafoor-ds2oe
    @abdulgafoor-ds2oe 4 роки тому +2

    Very informative video thank u sir

  • @vishnudasts3486
    @vishnudasts3486 4 роки тому +1

    chettayude presenting poliyanu, simple ayi parayunu, nannayi manasilakunu

  • @firozmusthafa
    @firozmusthafa 3 роки тому +2

    Excellent explanation, can't be done any more better
    Great work!

  • @naazkty7870
    @naazkty7870 4 роки тому +6

    Tappet oru beltananna sanggalpam maarikkitti🤩🤩🤩

  • @george_kannan2520
    @george_kannan2520 4 роки тому

    Dear brother I Am from Tamil Nadu I understand Malayalam very well but I can't read and write in your every video first I like after see the video
    One mechanic told Royal Enfield AVL engine have a manufacturing defect what is that please explain
    Good job keep it up

  • @frijofrijo6477
    @frijofrijo6477 4 роки тому +9

    Motoguzzi bike engine nteyum,bmw boxer type engine nteyum pratyekatha onnu visadamakkamo?

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +2

      Video cheyyaam

    • @frijofrijo6477
      @frijofrijo6477 4 роки тому +1

      @@AjithBuddyMalayalam also iwant to know about ,honda goldwing engine and new triumph rocket 3 engine, pls bro.

  • @unniunni6338
    @unniunni6338 4 роки тому +2

    അടിപൊളി

  • @Muhammed-vj4ng
    @Muhammed-vj4ng 4 роки тому +2

    Orupaaadu nal aay kanaan agrahicha video... orupaadu nanni... 😍😘😘

  • @pasurarajasekar6102
    @pasurarajasekar6102 4 роки тому +1

    Love from tamilnadu.... Very good explanation

  • @sujeeshaj9858
    @sujeeshaj9858 4 роки тому +2

    നല്ല അവതരണം

  • @rafeekpbvr7323
    @rafeekpbvr7323 4 роки тому +1

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ👌👌

  • @manu6476
    @manu6476 4 роки тому +1

    വളരെ മികച്ച വീഡിയോ. ഹിമാലയൻ പോലുള്ള വണ്ടികളിൽ ടൈമിംഗ് chain ആണല്ലോ വരുന്നത്. എന്റെ വണ്ടിയിൽ( ഹിമാലയൻ ) എഞ്ചിനകത്തു ശബ്ദം വന്നപ്പോൾ സർവിസ് സെന്ററിൽ നിന്നും tappet അടിയായിരിക്കും എന്നാണ് പറഞ്ഞതു.
    ടൈമിംഗ് chain ടെൻഷൻ കുറഞ്ഞതിനെ ആയിരിക്കും അല്ലെ ഉദ്ദേശിച്ചത്?

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      Alla, rocker arm num valve num idayile clearance koodiyathineyaanu uddesichath. Athum common aayi tappet clearance ennu parayum. Timing chain valinju pokumbozhum sound varum, pakshe vyathyasam und

  • @richbb-b8723
    @richbb-b8723 4 роки тому +3

    ചേട്ടൻ പൊളിയാണ്..

  • @souravs4176
    @souravs4176 4 роки тому +1

    Your videos are very interesting

  • @seyyadali3251
    @seyyadali3251 4 роки тому +1

    Enthu paranjalum old is gold thanne✌️

  • @basilsaman4689
    @basilsaman4689 4 роки тому +8

    Effort👏

  • @vintage.vibees
    @vintage.vibees 4 роки тому +2

    Old model bulletinde point adjustment nde usene patty oru video cheyyamo

  • @shyamandtechnology
    @shyamandtechnology 4 роки тому +2

    ബുള്ളെറ്റിലെ പോയിന്റ് ഇഗ്നിഷ്യൻ സിസ്റ്റം കൂടെ ഒരു വീഡിയോ പ്രതീക്ഷിക്കട്ടെ

  • @subinsuresan3598
    @subinsuresan3598 4 роки тому +6

    Thank you so much brother 😍😍

  • @nahassinu8463
    @nahassinu8463 3 роки тому

    gear drive camshaft alle parayunath...chain drive use cheyununt ...overhead camshaft il.....gear drive aanenkil crankshaft nte aduth camshaft venam,noisy aanu gear drive....chain drivil camshaft mukalil anu.......camshaft near to the overhead...നല്ല അവതരണം.....drawing കൊള്ളാം...പിന്നെ animation..👍👌👌

  • @nikolateslapower
    @nikolateslapower 4 роки тому +2

    Thanks from Tamilnadu Bro

  • @camelexam4796
    @camelexam4796 4 роки тому

    Ningalood enthooram nanni paranjalum mathivarilla athrathoolam und thankyou so much❤😍

  • @jbn8229
    @jbn8229 4 роки тому +1

    വളരെ നല്ല അവതരണം വീഡിയോ മൊത്തം കാണുന്നതിന് മുന്നേ 👍 അടിച്ചു
    വലിയ വാഹനങ്ങളെ പറ്റി വീഡിയോ ചെയ്യുമോ ,അതുപോലെ ട്രാക്ടർ എൻജിൻ നെ പറ്റി backup tourqe endhanennokke (with animation)

  • @souravgopan6144
    @souravgopan6144 4 роки тому +4

    Great Working......

  • @naseefulhasani9986
    @naseefulhasani9986 4 роки тому +6

    അജിത് ബ്രോ, നിങ്ങളെ കാണാൻ കൊതിയാകുന്നു. വല്ലപ്പോഴുമൊന്ന് ക്യാമറയുടെ മുന്നിൽ വന്നുകൂടെ.

  • @jmotofactsmalayalam1526
    @jmotofactsmalayalam1526 4 роки тому +2

    Corvette camero pushrod aanelle..wow✌️thanks

  • @anretheesh
    @anretheesh 4 роки тому +2

    Good work...congrats .valuable information

  • @mushthaqbinjabbar8680
    @mushthaqbinjabbar8680 4 роки тому +1

    Kaanaaan aagrahicha video thanks for this video
    Next videoyil old bulletioe decompression process koode kaanaan aagrahamundu.
    Patumenkil old bullet carberator tuningum

  • @hinto8843
    @hinto8843 4 роки тому +2

    Nice explanation😊😊

  • @GuitarTalkAlliance
    @GuitarTalkAlliance 9 місяців тому

    Adipoli explanation bro!! Thank You for this.

  • @ajayajay739
    @ajayajay739 4 роки тому +1

    Bro te video yilude orupad kariyagal manasilakan kazhiju .
    Royal Enfield te electric function ,wiring kit athine Patty manasilakan oru video cheyo plz

  • @bignoise1850
    @bignoise1850 4 роки тому +3

    Chetha ee vandida topend performance kuttan enthellum vazhi ondo back sprocket mattiyal kudumo?

  • @CaliByGreg
    @CaliByGreg 4 роки тому +3

    Ithu kond aano bulletil okke chain, sprocket okke right sidil irikanath?
    Baaki almost ella bikesilum left sidil aanallo chain okke.

    • @wanderwallz156
      @wanderwallz156 4 роки тому +2

      Old bullet left sidil aan

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +2

      Athe old bullet ilum left sidil thanneyaanu. Clutchum left side il aanu. Uce engine vannappozhum clutch left side il ninnu mattiyilla, appo sprocket vaykkaan eluppam right side aayirunnirikkaam..

    • @CaliByGreg
      @CaliByGreg 4 роки тому

      @@AjithBuddyMalayalam oh ok 😊👍🏻

  • @adhwaith2516
    @adhwaith2516 4 роки тому +2

    Please do a video how to reduce the vibration

  • @praisetchacko8734
    @praisetchacko8734 4 роки тому +2

    Pushrod system marial tappet sound koreyum arikum alle bro

  • @basimsimba8621
    @basimsimba8621 3 роки тому

    Man i am a very big fan old bullet engine

  • @neiljoseph1323
    @neiljoseph1323 4 роки тому +1

    Beautiful presentation.....well done

  • @DEVNDRN
    @DEVNDRN 4 роки тому

    Valare nanni bro. Kidu presentation 😍😍💓💓loved it..

  • @Adv-gokulms
    @Adv-gokulms 4 роки тому +3

    Very informative videos , hats off

  • @Antonyeratt
    @Antonyeratt 4 роки тому +6

    Very Informative. Thank you. Did you do this animation?

  • @kktyuu4161
    @kktyuu4161 4 роки тому +1

    Nice video. Plz comment my question other than subject.please tell me nammude old 500 and350 yudeyum front sprocket teeth no. Enik crank weight kootate sproketing ratio itt dug dug low rpmil 4 speedil pokan vendiya plz mention a good teeth no for front side

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      Crank weight kooduthal undengile slow RPM il bro paranjapole smooth aayi ride cheyyaan pattoo. Sprocket teeth number ariyilla sorry..

  • @shihass4162
    @shihass4162 4 роки тому +3

    Superb channel😍😍😍😍😍

  • @rajeshkhodadiya2266
    @rajeshkhodadiya2266 4 роки тому +1

    i love OHV bullet engine

  • @ashiknazeer5454
    @ashiknazeer5454 3 роки тому

    കിടു അവതരണം ഹോ സമ്മതിച്ചു

  • @Luka028
    @Luka028 4 роки тому +1

    Brw ente bikinte back brake pad replacement cheythirunnu . Replace cheythathinu shesham brake pidikkumbol nalla noise ond ath engane resolve cheyyam

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Onnnukoodi ilakki nokkanam chilappo manal enthengilum pad il Patti irippundavum, allengil pad nte play kurakkanulla spring plate vachath correct aayirikkilla..

  • @achu3352
    @achu3352 4 роки тому

    Grt explanation video 👍👍👍... Wishing more vdos like this

  • @nivedkm1749
    @nivedkm1749 4 роки тому +2

    Great work brother

  • @ananthanktmbiker9945
    @ananthanktmbiker9945 4 роки тому +1

    Bro second hand bike vagubole sradhikkenda kariyagle kurich oru video chayyavoo

  • @shahiro.n5161
    @shahiro.n5161 Рік тому

    ഒന്നും പറയാനില്ല clear explain

  • @mtftvlogs389
    @mtftvlogs389 4 роки тому +1

    super detailed video..... thanks bro....

  • @motochronicles7426
    @motochronicles7426 4 роки тому +1

    E coneset or bike steering mechanism oke engane anenu parayamo????
    Ente thunderbird inu Coneset idakidak complaint vararund.engane aanu compliant varunath...
    Steering tightening and loosening oke onnu kanikamo bro?????

  • @aromalajith1645
    @aromalajith1645 4 роки тому +1

    Thanks 👍bro oru sansayam old modal bullet carbarettor maatty new system carburator vykkamo putiya carburatorill enginilakku air exost cheyyanulla system old bullattill cheyyamo ? Plese marupadi pradeekshikkunnu🏁

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Athenikku practical experience illathath kond problems undakumo ennu parayan kazhiyilla bro. AVL vandikalil use cheythirunna CV carb valiya problem illathe suit akum ennanu thonnunnath. Nalloru mechanic nu suit cheyyan pattum

    • @mathewnevil2021
      @mathewnevil2021 4 роки тому

      @@AjithBuddyMalayalam royal Enfield classic 350 engine vibration കുറയ്ക്കാന്‍ vella idea indo

  • @sreyassr57
    @sreyassr57 4 роки тому +3

    Bro Long stroke short stroke difference vedio cheyyammmoooo

  • @ranjithn8288
    @ranjithn8288 4 роки тому +1

    ബ്രോ കിടു ആണ് ട്ടോ വീഡിയോസ്

  • @amarnathananth9304
    @amarnathananth9304 4 роки тому +1

    Bro after market exhaust vakubol engine takarar akunatinte karyam onu explain chyanam also njan ketitund exhaust matumbol ECU assembly chyamenu YANU vachal yanda yanukodi parayanam ......... please ❤️

  • @shibusebastian3232
    @shibusebastian3232 3 роки тому

    shall we ride new royal enfield standard 350 bs6 model in 40 km speed in top gear, if its possible please explain the technical things

  • @pranav4878
    @pranav4878 4 роки тому +1

    Good job,👍 long-term doubts cleared.

  • @pk.5670
    @pk.5670 4 роки тому +2

    അപ്പോൾ ബുള്ളറ്റ് ന് വരുന്ന tappet സൗണ്ട് കാരണം ഇനി വരുന്ന മോഡലുകളിൽ ഉണ്ടാവില്ലായിരിക്കും അല്ലെ

  • @jidhinmlcet
    @jidhinmlcet 3 роки тому

    Kidu video🔥🔥🔥Great explanation....

  • @bike_headz_4630
    @bike_headz_4630 4 роки тому +1

    Bro ee valves per cylinder patti oru ved cheyyo ath entha sabavam 4 valves inlet outlet ithum randum koodi single cylindernn rand valve elle vendath pinne. 4 valves per cylinder enthann

  • @akshayvinod8918
    @akshayvinod8918 4 роки тому +1

    Bikinte rimminekal valiya tyre idamo (back wheel )
    Ente bike bajaj discover dts-si

  • @aabee9921
    @aabee9921 4 роки тому +1

    carborator diaphram keduvannal endhakke yan vandikk preshnam undavuka...onn rply cheyyo ente honda shine cb yan...milege onnum theere kittunnilla....

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      Throttle valve/slide sarikku lift aavilla, vandi mileage um kittilla powerum kurayum

  • @Mrshowstealer
    @Mrshowstealer 3 роки тому

    Classic 350 yude default silencer mati sound ullathu vachal ntelum problems indakumo?

  • @abhirajsoman
    @abhirajsoman 4 роки тому +3

    Super Video Dear...

  • @hilalaboo5427
    @hilalaboo5427 3 роки тому

    thanks for a detailed explanation about push rod RE engines.

  • @ArunKumar-rb5tz
    @ArunKumar-rb5tz 4 роки тому +2

    Nice video