Will Engine START Backward? | Malayalam

Поділитися
Вставка
  • Опубліковано 7 вер 2024
  • What will happen if we rotate the engine backward with the ignition on, will it start and run?

КОМЕНТАРІ • 422

  • @Mviews-ck7hd
    @Mviews-ck7hd 4 роки тому +17

    യൂട്യൂബിൽ വരുന്ന വാഹനങ്ങളെ പറ്റിയുള്ള വീഡിയോകളിൽ നല്ല ക്വാളിറ്റി അവകാശപ്പെടാവുന്ന വീഡിയോകൾ ഈ ചാനലിൽ തന്നെയാണ് .....താങ്ക്സ് എ ലോട്ട്👍👍

  • @user-ln1nl2kt4r
    @user-ln1nl2kt4r 4 роки тому +52

    ഇരുപത്തഞ്ചു വർഷം മുൻപ് കിർലോസ്കർ ജനറേറ്റർ എഞ്ചിൻ തിരിഞ്ഞു കറങ്ങിയപ്പോ ആകെ മൊത്തം പുക അന്നാണ് മെക്കാനിക്ക് പഠിക്കാൻ ആഗ്രഹം കൂടിയത്

  • @jithinnatarajan4125
    @jithinnatarajan4125 4 роки тому +10

    Ithrem nalle pole explain aarum idu vare chyditila.....ningal poli aanu❤️❤️

  • @rahimkvayath
    @rahimkvayath 4 роки тому +4

    പതിവ് പോലെ ലളിത മനോഹരമായ അവതരണം :-
    എന്ത് കൊണ്ടാണ് എഞ്ചിനിൽ നിന്ന് കറുത്ത പുക വരുന്നത്?
    എന്തുകൊണ്ടാണ് വെളുത്ത പുക വരുന്നത്? ഒരു വിവരണം പ്രതീക്ഷിക്കട്ടെ?

  • @anoopv332
    @anoopv332 4 роки тому +21

    What a hidden details mhan amazing 💯🔥🔥🔥

  • @ismailjalaludheen1032
    @ismailjalaludheen1032 4 роки тому +3

    നന്ദി ,കഴിഞ്ഞ ദിവസം ക്ലച്ച് വീഡിയോ യിൽ ഞാൻ ഈ സംശയം ചോദിച്ചിരുന്നു. വളരെ സന്തോഷം .. നന്ദി

  • @rejip1451
    @rejip1451 4 роки тому +6

    *കുറച്ചു late ആയാലും latest ആയെ വരൂ ajith BUDDY💓💓*

  • @deepuviswanathan46
    @deepuviswanathan46 4 роки тому +1

    നിങ്ങ പഠിപ്പിച്ചിരുന്നേൽ ഞാൻ തീർച്ചയായും ഒരു ഒന്നാം റാങ്ക് Mechanical Engineer ആയേനെ..... Now Electronics Engineer....
    നിങ്ങ പൊളിയാണ് സാർ..... എത്ര ലളിതമായ അവതരണം....!! Salute...!!

  • @shamjithpp2362
    @shamjithpp2362 4 роки тому +2

    അടിപൊളി വീഡിയോ ഒരുപാട് ആൾ എന്നോടും ചോദിച്ചിരുന്നു ഞാൻ കാര്യം പറഞ്ഞു കൊടുക്കുകയും ചെയ്തു പക്ഷെ ഇതുപോലെ വളരെ മനോഹരമായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ എക്സ്പ്ലെയിൻ ചെയ്തു പറഞ്ഞുകൊടുക്കാൻ നിങ്ങൾക്ക് മാത്രമേ സാധിക്കൂ.

  • @auslinasirtn-7434
    @auslinasirtn-7434 3 роки тому +7

    Tried the same engine reversal on our 1990s Bajaj M80(2stroke 80cc). By engaging first gear and moving reverse, engine started ,Infact when i released clutch it started moving reverse . great fun..

  • @mobileandtechnologymalayal3625
    @mobileandtechnologymalayal3625 4 роки тому +3

    ഇത് എനിക്കും മുമ്പ് തോന്നിയിട്ടുണ്ട് ഇപ്പോ കാര്യം മനസിലായി good information keep going

  • @NandakumarJNair32
    @NandakumarJNair32 4 роки тому +5

    വളരെ വിജ്ഞാനപ്രദമായ വീഡിയോ.

  • @arjunbabu96
    @arjunbabu96 4 роки тому +2

    അടിപൊളി... ടോപ്പിക്ക്.... കുറെ കാലം ആയുള്ള സംശയം ആയിരുന്നു...

  • @tommyphebe8291
    @tommyphebe8291 4 роки тому +1

    Very good information... സാദാരണ നമ്മൾക്ക് ഒക്കെ തോന്നുന്ന സംശയങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു.....
    ബൈക്കുകളുടെ (2t&4t) cold start problems നെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ?? Cdi യൂണിറ്റ്, മാഗ്നെറ്റിക് കോയിൽ, എല്ലാം ഉൾപ്പെടുത്തി..??

  • @akshayrajkr
    @akshayrajkr 4 роки тому

    ഞാൻ 7 വർഷം മുൻപ് ക്ലാസിൽ ചോദിച്ച ചോദ്യത്തിന് ഇന്ന് ഉത്തരം കിട്ടി. Thanks a lot. Your presentation is excellent.

  • @tbs_karthik
    @tbs_karthik 4 роки тому

    ഇതുവരെ ഞാൻ ഇത് ശ്രദ്ധിച്ചിരുന്നില്ല. അടിപൊളി വീഡിയോസ് ആണ് ബ്രോ. സൂപ്പർ....

  • @RajeshA
    @RajeshA 4 роки тому +2

    എല്ലായിപ്പോഴും പോലെ തകർത്തു.
    അറിയാനുള്ള ആഗ്രഹത്തിന് യഥാർത്ഥ ലളിതമായ വിവരണം..
    നന്ദി... നമസ്കാരം. താങ്കൾ എവിടെയാ സ്ഥലം.. കാണാനും നന്ദി പറയാനും പറ്റുന്ന സ്ഥലം ആണോ എന്ന് അറിയാൻ ചോദിച്ചു എന്നെ ഉള്ളൂ....

  • @my_simple_vlog
    @my_simple_vlog 4 роки тому +2

    I had the same doubt for so long.. Thanks bro.

  • @sabareesh58
    @sabareesh58 4 роки тому +7

    കിർലോസ്കർ ജനറേറ്റർ കിക്കെർ ഉപയോഗിച്ച് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ സ്പീഡ് കുറവായത് കൊണ്ട് റിവേഴ്‌സ് സ്റ്റാർട്ട്‌ ആയ അനുഭവം ഉണ്ട്

  • @josephcv6849
    @josephcv6849 4 роки тому +2

    Q ൽ ഉള്ള video കാത്തിരിക്കുന്നു
    ഇനിയും വിസ്മയങ്ങൾ തീർക്കട്ടെ

  • @manikuttanvvijayan114
    @manikuttanvvijayan114 4 роки тому +35

    വളരെ നാളത്തെ സംശയം ആയിരുന്നു.. ഇപ്പൊ മാറിക്കിട്ടി.. ☺️

    • @m4tech365
      @m4tech365 4 роки тому +1

      ഭയങ്കരാ

  • @fotokapture
    @fotokapture 4 роки тому +126

    *എന്നെ പോലെ ഇതൊക്കെ ആദ്യമായി കേള്‍ക്കുന്നവര്‍ ഉണ്ടോ*

    • @bulllet.tcb2005
      @bulllet.tcb2005 4 роки тому +5

      ഞാൻ കുറെയായി കാണുന്നു എന്നാലും LIKE ചെയ്തു 🤓🤓

    • @tvvyshnav
      @tvvyshnav 4 роки тому +4

      ഇതു ഞാൻ palapohum ആലോചിച്ചതാണ്

    • @abdulrasheedbhai8007
      @abdulrasheedbhai8007 2 роки тому

      Very informative and useful

  • @abhikarunagath4655
    @abhikarunagath4655 4 роки тому +1

    Really awesome bro.... Waiting for more informative vedios

  • @jerinouseph5182
    @jerinouseph5182 4 роки тому +3

    താൻ ഒരു സംഭവം തന്നെ ആണ് കേട്ടോ...

  • @riyazvalappil
    @riyazvalappil 4 роки тому

    ഇതിലും നന്നായിട്ട് ഇത് ഇനി വിവർത്തനം ചെയ്യാൻ സാധിക്കില്ല സൂപ്പർ👌👌👌👍

  • @saruncs2887
    @saruncs2887 4 роки тому

    ഞാൻ ഈ സംശയം എനിക്ക് ഉണ്ടായിരുന്നു ഞാൻ ടെക്നിക്കൽ സ്കൂൾ ഓട്ടോമൊബൈൽ പഠിക്കുമ്പോൾ ഞാൻ സർ നോട്‌ ചോതിച്ചു സർ ഒരു ഉത്തരം അറിയിലായിരുന്ന ഈ അറിവ് തന്നതിനു ഒത്തിരി നന്ദി Ajith buddy

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 4 роки тому +2

    There was a scooter called “LD” (name may differ) during the period 1970. It can start in reverse position.

  • @unnimon9665
    @unnimon9665 4 роки тому

    സ്പാർക് പ്ലഗ് വർക്കിംഗ്‌, Cdi യൂണിറ്റ്, SCR, എന്നിവയെപ്പറ്റിയുള്ള വീഡിയോ കൂടി ചെയ്യണേ മാഷേ.... ഇടുന്ന വീഡിയോകൾ ഒന്നിനൊന്നു മികച്ചതാണ്...👌👌

  • @AhadAbdulRahman
    @AhadAbdulRahman 4 роки тому +1

    ഇതു പോലെ മറ്റൊരു എക്സ്പീരിയൻസ് ഉണ്ടാകാറുണ്ട്. Shogun ഫുൾ ത്രോട്ടിലിൽ വീടിനടുത്തുള്ള റെയിൽവേ ഗേറ്റ് ക്രോസ്സ് ചെയ്യുമ്പോൾ അവിടെയുള്ള series humps ചാടി പോകുമ്പോൾ കാർബുറേറ്റർ സ്ലൈഡർ പിസ്റ്റൺ ഫുൾ throttle പൊസിഷനിൽ സ്റ്റക്ക് ആകും. പിന്നെ വണ്ടി Ignition ഓഫ്‌ ചെയ്താലുംഓഫ്‌ ആകില്ല. netural ആകില്ല. Spark പ്ലഗ് wire വലിച്ചൂരും. എന്നാലും എഞ്ചിനുള്ളിലെ കാർബൺ കൊണ്ടെന്റിലുള്ള ഫയർ കാരണം വണ്ടി മാക്സിമം rpm റൺ ചെയ്യും. പിന്നെയുള്ള ഒരു വഴി fuel line ഓഫ്‌ ചെയ്യും. കാർബുറേറ്ററിലുള്ള fuel കത്തിത്തീരുന്നത് വരെ ക്ലച്ച്ചും പിടിച്ചു നിൽക്കും.മാക്സിമം rpm ഇൽ ചേംബർ exhaust sound. നാട്ടുകാരെല്ലാം ഓടിക്കൂടും. കുറെ നേരം കഴിയുമ്പോൾ കാർബുറേറ്റർ fuel തീർന്നു വണ്ടി ഓഫ്‌ ആകും. രണ്ടുമൂന്നു പ്രാവശ്യം ഇങ്ങനെ ആയതിനുശേഷം 2T ഓയിൽ autolube mechanism cut ചെയ്തു പെട്രോളിനൊപ്പം മിക്സ്‌ ചെയ്തു ഉപയോഗിക്കാൻ തുടങ്ങി. പിന്നെ നോ പ്രോബ്ലം.

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      😄enikkum orikkal ingane undayittund Shogun il. Pakshe athu ignition off cheythappo off aayi. Pinne carburator top azhichaanu slide thirike irakkiyath..😊

  • @ADARSH-jp3kp
    @ADARSH-jp3kp 4 роки тому

    Ente poneee 🙄🙄🙄🙏🙏🙏 uff vere level brooo ipo ningalude video kanan kathirikuvanu 😌😌😁

  • @arunsabupaul3587
    @arunsabupaul3587 4 роки тому +2

    There are engines capable to rotate in either direction by changing the firing order of the pistions Especially in marine engines (diesel United ,sulzer )Please include those informations also in next videos it will be more usefull

  • @LostMallu
    @LostMallu 4 роки тому +2

    മച്ചാനെ 100k arvance congratulations 😍😍😍love u bro

  • @riju00999
    @riju00999 4 роки тому +1

    നിങ്ങള് വേറെ ലെവൽ ആണ്

  • @basheerkme
    @basheerkme 4 роки тому +2

    ഇത് ഞാൻ ആലോചിച്ചിരുന്നു നന്ദി.

  • @justinjustinpagustin9861
    @justinjustinpagustin9861 4 роки тому +1

    Thanks bro, ethiney patiyanu njan munbu chothichathu thank you so much

  • @abduljabbaria8839
    @abduljabbaria8839 4 роки тому +1

    I am a new subscriber. The video quality and the presentation style n voice is amazing.... Thanks for the info

  • @unknown401x
    @unknown401x 4 роки тому +1

    Superb ✌️. ബ്രോ ഒരു engine rebuild വീഡിയോ ചെയ്യാമോ. എല്ലാം ഒന്ന് explain ചെയ്ത് 🧐.

  • @VishnuKunnathully
    @VishnuKunnathully 4 роки тому +1

    Pand thote ula oru valiya doubt ayirunu edu..
    Namal oke ore wavelength anenu tonunu😉😉
    Thanks again Ajith chettan

  • @kumarkvijay886
    @kumarkvijay886 2 роки тому

    Ajithjee super videos...Thangal Bike inte videos Anu kooduthal cheyunnathu...ithu pole big vehicles like car and medium vehicles nte detail videos cheyyamo?

  • @dhaneshd4599
    @dhaneshd4599 4 роки тому

    Ship engine റിവേഴ്‌സ് ചെയ്യുന്ന ടൈപ് ഉണ്ട് ട്ടോ... ടൈമിങ്ങിൽ എല്ലാം ചേഞ്ച്‌ വരുത്താൻ ഉള്ള സെറ്റ് അപ്പ് ഒക്കെ ഉണ്ടാവും.
    പിന്നെ വീട്ടിലെ കിർലോസ്കർ പമ്പ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ മുൻപൊരിക്കൽ റിവേഴ്‌സ് ആയ് സ്റ്റാർട്ട്‌ ആയിട്ടുണ്ട്. Air ഫിൽറ്ററിലൂടെ ജ്‌ജാതി പുക ആയിരുന്നു വന്നത്. ഇന്നും ആ പമ്പ് സെറ്റ് വർക്കിംഗ്‌ ആണ്‌. 37 yrs ആയി വാങ്ങിയിട്ട്

  • @ajeshp669
    @ajeshp669 4 роки тому +36

    അടുത്തത് എൻജിൻ കൂളിംഗ് സിസ്റ്റത്തെ കുറിച്ചുള്ള വീഡിയോ ചെയ്യുമോ?

  • @rathishatutube
    @rathishatutube 4 роки тому

    Ohh sammadikunnu.... Adipoli... Animation and explanation gambeeram👌👌👌👌

  • @amaljoseamal93
    @amaljoseamal93 4 роки тому +2

    Thanks for helpful video

  • @_Arjunrs_
    @_Arjunrs_ 4 роки тому +1

    Wow.. super.. very informative😍💞💕💪

  • @rasheedibrahim4806
    @rasheedibrahim4806 4 роки тому

    വലിയ ship engines (eg. Man b&w) കൂടുതലും തിരിച്ച് കറക്കിയാണ് പുറകോട്ട് പോകുന്നതും ബ്രേക് ചെയ്യുന്നതും
    ഇതും കൂടെ ഉൾപ്പെടുത്താമായിരുന്നു
    👍👍👍👏

  • @Ashik1226
    @Ashik1226 4 роки тому +11

    Bro, do a video on wrong fuel in the engine

  • @cartech8254
    @cartech8254 4 роки тому +1

    Good knowledge sharing brother👍

  • @sanojsanoj4667
    @sanojsanoj4667 4 роки тому

    നല്ലൊരറിവ് പങ്കുവച്ചതിന് സന്തോഷമുണ്ട് കൂട്ടുകാരാ.....

  • @devarajanss678
    @devarajanss678 4 роки тому +2

    പുതിയ അറിവിന് വളരെ നന്ദി

  • @MMavin-fb9hk
    @MMavin-fb9hk 4 роки тому +1

    hello sir,you are doing a great job,your videos are so clean and neat to understand. "I wish to DUB your videos for the tamil people to understand these things clear as malayalam audience.can you give me the permission for using your visuals only".

  • @aswin9954
    @aswin9954 4 роки тому

    താങ്ക്സ്. ന്റെ വളരെ നാളത്തെ ഒരു ഡൌട്ട് ayirinu

  • @najeebnellissery9261
    @najeebnellissery9261 4 роки тому

    ഒരുപാടു കാലത്തെ സംശയം തീർന്നു താങ്ക് യൂ

  • @2255vsvs
    @2255vsvs 4 роки тому +1

    എനിക്ക് ഒരു ബജാജ് ചേതക് ഉണ്ട് ഞാൻ അതിൽ ഡീസലും മണ്ണെണ്ണ യും പെട്രോൾ മിക്സ്‌ ചെയ്തു ഓഴിക്കുമായിരുന്നു ഒരു ദിവസം വണ്ടി എduthappol ഈ വീഡിയോയിൽ പറഞ്ഞത് പോലെ അല്പം പിറകോട്ടു പോയി.അന്ന് റിവേർസ് കറങ്ങിയതിന്റെ ഗുട്ടൻസ് ഇപ്പൊ പിടികിട്ടി... !

  • @souravs4176
    @souravs4176 4 роки тому +3

    Waiting for oncoming videos😍

  • @arunkumarg5040
    @arunkumarg5040 4 роки тому

    Car inte working mechanisms koodi add cheythal kurachu koodi reach kittoolle. I really like ur channel. Explained everything so simple & effectively

  • @jmotofactsmalayalam1526
    @jmotofactsmalayalam1526 4 роки тому +4

    Super👌👌, കൊറേനാളെത്തെ doubt ആർന്നു .

  • @babuollachery6333
    @babuollachery6333 4 роки тому

    Very good animation and also better presentation

  • @pazhambalacoderamakrishnan8375
    @pazhambalacoderamakrishnan8375 4 роки тому +5

    Gud information 💓💓💓

  • @shibucr64
    @shibucr64 4 роки тому +2

    ഗുഡ് ഇൻഫർമേഷൻ!

  • @Ashik1226
    @Ashik1226 4 роки тому +2

    Pwoli machane

  • @aswinraj4317
    @aswinraj4317 4 роки тому +22

    Cross plane engine nthanu എന്ന് ഒന്ന് പറഞു തരാമോ

    • @jetheeshchandran6020
      @jetheeshchandran6020 4 роки тому +12

      Strell മച്ചാന്റെ വീഡിയോ കണ്ടെന്നു തോന്നുന്നല്ലോ..

    • @abdusamad1708
      @abdusamad1708 4 роки тому

      @@jetheeshchandran6020 😀

    • @sandeepmohan9485
      @sandeepmohan9485 4 роки тому

      Athinde firing order normel 4 cylinder inde pole ullathalla mattanm und athan sound difference

    • @aravindmk4073
      @aravindmk4073 4 роки тому

      Radial engine

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 4 роки тому +1

      Ee channel il thanne athinte oru video kandirunnu

  • @AmalRaj-oq6of
    @AmalRaj-oq6of 4 роки тому +2

    Variety video 👍👍

  • @midhunm182
    @midhunm182 4 роки тому +1

    Can you explain how Kickstart and self start works and initial timing of valve by cam rotation. ie. How valve works by cam rotation when engine starts? Plzz

  • @lijogeorge5367
    @lijogeorge5367 4 роки тому

    ഡീസൽ എൻജിൻ തിരിഞ്ഞു കറങ്ങും എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് ആപ്പ ഓട്ടോ, ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ്, സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഡി കംപ്രഷൻ ലിവർ കറക്റ്റ് ടൈമിൽ അല്ല വിടുന്നത് എങ്കിൽ മിക്കപ്പോഴും തിരിഞ്ഞാണ് എൻജിൻ സ്റ്റാർട്ട്‌ആവാറുള്ളത്,അപ്പോൾ ഫസ്റ്റ് ഗിയർ ഇട്ടാൽ വണ്ടി റിവേഴ്‌സ് പോകും,പക്ഷേ ത്രോട്ടിൽ ഉണ്ടാവില്ല സ്ലോസ്പീഡ് മാത്രം.. ✌️

  • @souravgopan6144
    @souravgopan6144 4 роки тому +3

    Interesting topic 👍👍👍

  • @visruthvishnu7150
    @visruthvishnu7150 4 роки тому +1

    Waiting next video 💙

  • @Onthu_gopalan_2.0
    @Onthu_gopalan_2.0 4 роки тому +6

    മച്ചാനെ 97.2k ആയി.... 100 അടിക്കണം 💪

  • @ashikmithrarockzz4799
    @ashikmithrarockzz4799 4 роки тому

    Ella video um nan kanunnund.
    Supr bro

  • @manojkumar-eg5le
    @manojkumar-eg5le 4 роки тому

    Good video and good information 👍 but be4 25 years back Honda car AVL in market anti clockwise engine

  • @suhaileranholi
    @suhaileranholi 4 роки тому +3

    ടെക്നിക്കൽ terms കുറച്ചു കൂടി ലളിതമായി അവതരിപ്പിച്ചാൽ കുറച്ചു കൂടി വ്യൂസ് കിട്ടും. ഉദാഹരണം TDC.. top dead center...
    ഒരു കൊച്ചു അഭിപ്രായം...

  • @sreerag3205
    @sreerag3205 4 роки тому +1

    Good information man💪💪💪💪

  • @naseefulhasani9986
    @naseefulhasani9986 4 роки тому +1

    പൊളിച്ചു മുത്തേ, പൊളിച്ചു 🥰🥰🥰

  • @dhaneshp1029
    @dhaneshp1029 4 роки тому

    Highly standard explanation

  • @adipolivideos487
    @adipolivideos487 4 роки тому +1

    പണ്ട് സൈറ്റിൽ ഒരു mixcher machine ഇങ്ങനെ karagiyirunnu

  • @jomonjohnson1442
    @jomonjohnson1442 4 роки тому +1

    ഒരിക്കൽ machine saw start ചെയ്‌തപ്പോൾ എനിക് പറ്റിയിട്ടുണ്ട്.
    Two strok ആയതുകൊണ്ട് start ആയി പക്ഷേ power കുറവായിരുന്നു നല്ലവണ്ണം പുകയും വന്നിരുന്നു.

  • @tranceminder8934
    @tranceminder8934 4 роки тому

    അങ്ങനെ ആ സംശയവും തീർന്നു താങ്ക്സ്

  • @BinRaza
    @BinRaza 4 роки тому

    എൺപതുക്കളുടെ അവസാനം ഞങ്ങളുടെ നാട്ടിൽ ഇടക്കിടയ്ക്ക് റിവേഴ്‌സ് പോകുന്ന ഒരു ബജാജ് സൂപ്പർ ഉണ്ടായിരുന്നു.
    അതുപോലെ റിവേഴ്‌സ് മാത്രം പോകുന്ന ഒരു കാവാസാക്കി 4s ഉം . അത് ഏജൻസി തന്നെ തിരിച്ചു വാങ്ങിച്ചു.

  • @mujeebpaduvil9311
    @mujeebpaduvil9311 4 роки тому

    Good information left directionil karangunna car engine und Honda, front wheel, engine leftum gear right um avum annu mathram

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 4 роки тому +1

    Nalla avathranam
    Thank you
    Good information ❤❤❤❤❤

  • @rafeequem3411
    @rafeequem3411 3 роки тому

    Thanks, sir, very clear cute explaining, any begners also follow your class... 👌👌

  • @aliakramp
    @aliakramp 4 роки тому

    Videos nallareethiyil cheyyunnund supper

  • @abhinandms22
    @abhinandms22 4 роки тому +1

    Bro, can you pls explain about the working of different Relays in bike like radiator fan relays etc....

  • @soorajpulinjampillil.s5728
    @soorajpulinjampillil.s5728 4 роки тому

    Old diesel gen set , start akkiyappol same video IL ullath pole thirich karangi. Oil leak aayi......
    Lever karakki start cheyyunnath type set
    My old experience memory......

  • @manurocking100
    @manurocking100 4 роки тому +1

    Superb Bro..

  • @vinodc6329
    @vinodc6329 4 роки тому

    You are awesome broh 👌 very good channel

  • @anupgmohan7014
    @anupgmohan7014 4 роки тому

    2stroke engines ആണ് എങ്കിൽ reverse കറങ്ങാൻ chance ഉണ്ട് , ഒരിക്കൽ ഞ്ഞജങ്ങളുടെ bike അങ്ങനെ start ആയിട്ടുണ്ട് , നമ്മൾ ബൈക്ക് സ്റ്റാർട്ട് ആക്കി ഫസ്റ്റ് gear ഇട്ടതും ബൈക്ക് ബാക്കിലോട് കുതിച്ചു നമ്മൾ താഴെ veenu

  • @sachuabraham9855
    @sachuabraham9855 4 роки тому +2

    Nice video

  • @jayanthanvagamonvlogs
    @jayanthanvagamonvlogs 3 роки тому

    വളരെ നല്ല വിവരണം

  • @nithingeorge9159
    @nithingeorge9159 4 роки тому +1

    Superb.. 👏👏

  • @myelectrojj
    @myelectrojj 4 роки тому

    *Super Bro Nice Very Useful Video* ✌️😘

  • @binujosephbinujoseph
    @binujosephbinujoseph 4 роки тому +3

    ഡെയിലി വീഡിയോ ഇട്ടാൽ വളരെ നന്നായിരുന്നു 💕💕

  • @Sarathsp91
    @Sarathsp91 4 роки тому +1

    Enikum undayirunu ee samsayam ippo marikityi

  • @shaijomeldhose
    @shaijomeldhose 4 роки тому

    Great job.. very well explained

  • @RAMSHADMKK
    @RAMSHADMKK 4 роки тому

    നല്ല അവതരണം....

  • @nasarnk5801
    @nasarnk5801 4 роки тому +1

    nan mumbu chodhicha chodhiyathinulla ansar ,thanks

  • @sajithss3476
    @sajithss3476 4 роки тому +2

    Four stroke petrol bike engine spark plug continue spark undakkunnundo അതോ timing undo അതിനും??

  • @anupsree5515
    @anupsree5515 4 роки тому +1

    Ninga keri varum broo

  • @auslinasirtn-7434
    @auslinasirtn-7434 3 роки тому

    Isnt 2 stroke Ship engine uses firing order reversal to reverse the propeller direction??

  • @9846504010
    @9846504010 4 роки тому

    2009ഇല് bajaj re deicel auto urakkathil vachu reverse ittu start aakki..annanu ee sambhavam sharikkum manassilaayath... exhaust vazhi air kayarunu air filter vazhi puka varunnu..engine sound totally defferent little soft aayapole..

  • @poocheril
    @poocheril 4 роки тому

    പണ്ട് yezdi സ്റ്റാർട്ട്‌ ചെയ്യുമ്പോൾ മെല്ലെ ക്ലച്ച് വിടുകയുള്ളു. ചിലപ്പോൾ റിവേഴ്‌സ് ആയിരിക്കും പോകുന്നത്. എനിക്ക് അനുഭവമുണ്ട്.