Xaviയോട് ചെയ്യുന്നത് തോന്നിവാസം | Kompany ബയേണിലേക്ക് | ജർമൻ അറിയാം പുള്ളിക്ക് | Motta യുവെയിലേക്ക്

Поділитися
Вставка

КОМЕНТАРІ • 150

  • @Iamnithinadhan
    @Iamnithinadhan 4 місяці тому +36

    Player transfer market ❌️
    Mangers transfer market ✅️

    • @footballshts
      @footballshts 4 місяці тому +1

      Kanda comment kand ath copy adivhu vere channelil idan aarekondum pattum

  • @abhiramss3523
    @abhiramss3523 4 місяці тому +20

    ബ്രോ kompany tactics വെച്ച് ഒരു വീഡിയോ ചെയ്യുമോ🥲

  • @meharoofpazhayillath2891
    @meharoofpazhayillath2891 4 місяці тому +22

    ചാവിക്കും ഉണ്ട് കുറെ പ്രശ്നങ്ങൾ ബാർസ ഫാൻസിനു ഒരു സാറ്റിസ്ഫൈ കിട്ടുന്നില്ല.. കളികൾ ഒക്കെ വളരെ inകൺസിസ്റ്റ് ആണ് ടീം ഇപ്പോഴും വലിയ കളികൾ വരുമ്പോൾ കാൽ ഇടരുന്നു... Xavi കൊടുക്കുന്നതിനേക്കാൾ ബെറ്റർ വേണം ടീമിന്

    • @AbdhulsalamKannath
      @AbdhulsalamKannath 4 місяці тому +2

      Big match utter flop aanu,team ethra mosham anelum classico onnum ingane tholkaarilla

    • @kuttanguardiola
      @kuttanguardiola 4 місяці тому +3

      എല്ലാം ശെരിയാണ്. Still, Xavi ചെയ്ത പണി ആരും ശെരിക്കും കാണുന്നില്ല. Koeman കുളമാക്കി പോയ ക്ലബ്ബിനെ സീസൺ recover ചെയ്തു. ഒരു ലീഗ്, ഒരു കപ്പ് അടിച്ചു. ഈ സീസൺ standards meet ആയിട്ടില്ല, മൂപ്പര് സ്വയം പോകാൻ തയ്യാർ ആയിരുന്നു. എന്നിട്ട് വിളിച്ചു വരുത്തി ചോറില്ല എന്ന് പറഞ്ഞ പരിപാടി അല്ലേ ?

    • @alfredpopz3917
      @alfredpopz3917 4 місяці тому

      ​@@kuttanguardiolaYes ithane point.xavi parenju njn cheythal eni sheriavila so njn leave cheyane enne.enitte vindume pidich nirthi abamanikunnu

    • @abriefexplain7975
      @abriefexplain7975 4 місяці тому

      അയാൾക്ക് ആവശ്യമുള്ള players നെ ഇപ്പഴും barca യ്ക്ക് കൊടുക്കാൻ സാധിച്ചിട്ടില്ല, press resistent ആയിട്ടുള്ള elite dm ഇല്ലാതെ എങ്ങനെ ആണ് old barca സ്റ്റൈൽ football കളിക്കാൻ പറ്റുക, ഒരു elite dmf ഉണ്ടായിരുന്നേൽ ഇതിനെക്കാളും better ആവുമായിരുന്നു ഈ season, ടീം ന്റെ tactics ന് അനുസരിച്ചുള്ള players നെ scout ചെയ്ത് ടീമിൽ എത്തിക്കാതെ കോച്ചിംഗ് സ്റ്റാഫിനെ പറഞ്ഞിട്ട് കാര്യം ഇല്ല, അവർക്ക് ഉള്ള resource വെച്ചുള്ള ടീം set ചെയ്തു കളിക്കാനെ പറ്റുള്ളൂ

    • @afnasp3964
      @afnasp3964 4 місяці тому

      ​@@kuttanguardiolaxavi🥲 yude avstha

  • @jibijohn9998
    @jibijohn9998 4 місяці тому +15

    Your explanation about Plan "'W'" 😂 was truely amazing.

  • @CR-MANUEL
    @CR-MANUEL 4 місяці тому +13

    Feeling Proud😊💪 PaPa Perez🫶😌

  • @SleepyAcorn-rm3eu
    @SleepyAcorn-rm3eu 4 місяці тому +7

    നിങ്ങൾ പറഞ്ഞത് 100% ശരിയാണ് ബാഴ്‌സലോണ മാനേജ്‌മെൻ്റ് കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ വളരെ വിഷമമുണ്ട് ടെക്കൺ പറഞ്ഞുവിടാൻ ആയിട്ടുണ്ട് ഡെക്കോ വന്നതിന് ശേഷം ഒരു സൈനിംഗ് പോലും ഇതുവരെ നടത്തിയിട്ടില്ല അലുമിനി പോയതിനുശേഷം ആകെ താളും തെറ്റി കടക്കുകയാണ് യഥാർത്ഥ ഫാനിൻ്റെ വിഷമമാണ് ഞാൻ പറഞ്ഞത്💯💯💯🥹🥹

    • @afnasp3964
      @afnasp3964 4 місяці тому

      💸🥲 problems paisa undenkl alle signing nadakku ellaam shariyaavum 🥲 XAVI yod കാണിക്കുന്നത് ചെറ്റത്തരം ആണ് barca board

  • @afsalk6343
    @afsalk6343 4 місяці тому +9

    Innnale Atlanta yude midfielder ederson ❤

  • @munavvirvalappilmavoor7856
    @munavvirvalappilmavoor7856 4 місяці тому +1

    ഒരു ഭാഗത്തു റിയൽ മാഡ്രിഡ്‌ എല്ലാം വെട്ടിപ്പിടിക്കുന്നു മറുഭാഗത്തു ബാർസ നിലവാരം ഇല്ലാത്ത കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്നു! ! അടുത്ത സീസൺ അജ്ജാതി ഒരു ടീം ആണ് റിയൽ എറക്കാൻ പോകുന്നത് അതൊക്കെ ഇവന്മാർക്ക് വല്ല ബോധവും ഉണ്ടോ

  • @Analyserincredibility4321
    @Analyserincredibility4321 4 місяці тому +1

    Laporta verum thandayillathavan ! Avanee aadyam aa chairil ninn chaviti mdhich thazhe idanam

  • @user-my5yv9sc6b
    @user-my5yv9sc6b 4 місяці тому +2

    Xavi sacked successfully🗿👍🏼

  • @albinmanuel7617
    @albinmanuel7617 4 місяці тому +2

    Daniele De Rossi yude roma yukkurich video cheyyamo

  • @triggeredone505
    @triggeredone505 4 місяці тому +2

    ഇന്നലെ അറ്റ്ലാന്റ അവരുടെ ഹൈറ്റ് & ഫിസിക്കൽ അഡ്വാൻടേജ് ശരിക്കും മുതലാക്കിയിട്ടുണ്ട്.... സെറ്റ് പീസുകൾ ഒന്നും കോൺവെർട്ട് ചെയ്യാൻ പറ്റാത്ത വിധം ലെവർക്കുസനെ അവർ പൂട്ടി....

  • @user-NeHla
    @user-NeHla 4 місяці тому +4

    Njan avar treblle adich ennan njan vicharichath

  • @blahblahh777
    @blahblahh777 4 місяці тому +5

    Mikkevarum Ten hag sack medikkum angne annenki Bayernin pulli nokkiya mathiyarunn, ithippo relegate ayi poya managerine appoint chyyan ponn

    • @eagleyt5595
      @eagleyt5595 4 місяці тому +1

      Relegate aayi poyathe pullide preshnam alla,,,,nalla playersum venam ,pinne pullide philosophy bayerne okke work aavum

    • @blahblahh777
      @blahblahh777 4 місяці тому

      ​@@eagleyt5595 burnley alla bayern😂

    • @thanosunni
      @thanosunni 4 місяці тому

      Vincent success അയാ അവൻ രക്ഷപ്പെടും😂 അമ്മാതിരി ഓഫറാണ് bayern

  • @josemourinho619
    @josemourinho619 4 місяці тому +2

    I want the same shit that Bayern and Chelsea has been smoking 🍁

  • @Hisham___vines___123
    @Hisham___vines___123 4 місяці тому +1

    Club ബാർസ ആയതു കൊണ്ട് ഇതല്ല ഇതിലപ്പുറവും അവർ ചെയ്യും club ലെജൻഡസിന് പുല്ല് വില കല്പിക്കുന്ന ക്ലബ്ബാണ് പണ്ട് ക്രൈഫിനെ, അടുത്ത കാലത്ത് messiye ഇനിയും ആവർത്തിച്ചു കൊണ്ടിരിക്കും 🙏

  • @vishnukichu4509
    @vishnukichu4509 4 місяці тому +1

    laporta❌peres✅

  • @jithesh472
    @jithesh472 4 місяці тому

    നല്ല വിഷമം ഉണ്ട് ബ്രോ .. അപ്പുറം എമ്പാപ്പെ പോലെ ഉള്ള പ്ലയേഴ്സിനെ ലപ്പൊട്ട കൊണ്ടുവരുമ്പോഴാണ് ഈ ജാതി പണികൾ ലപ്പൊട്ട ചെയ്യുന്നത് എന്ന് ഓർക്കണം .. എന്ത് ഒലക്കമലെ പണിയാണ് ലപ്പോട്ടയും ഡെക്കോയും ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല

  • @optimusprime5.057
    @optimusprime5.057 4 місяці тому

    Xavi യുടെ സ്പെയിൻ പാസം ശെരിയല്ല.. Victor roque ഒരു മെറ്റീരിയൽ ആണ്.. Develope ചെയ്‌താൽ 🔥 ആകും

  • @breath017
    @breath017 4 місяці тому +1

    Bayern, Barcayude situation manasilaki xavik w8 cheyanam ayirunnu, maybe xaviyum reject cheyumo enn bayanitumakam, enik ntho Kompany Bayern il click akumenn oru thought ind, click ayal namuk upakaraman pep poyal replace cheyalo

  • @geethumol1979
    @geethumol1979 4 місяці тому

    ബാസ്‌ലോനക്ക് വേണ്ടി തന്റെ ഹൃദയം കൊടുത്ത മെസ്സിയെ അവർ ചവിട്ടി പുറത്താക്കി, പിന്നാ ചാവി

  • @shamnads1381
    @shamnads1381 4 місяці тому

    xavi ഇനി ബാഴ്സയിൽ നിക്കാൻ പാടില്ല അദ്ദേഹം പോണം. ബയേൺ എന്താണ് കാട്ടുന്നത് ടുഷേലിന് കുറച്ച് സമയം കൂടി കൊടുക്കണം

  • @UnniMottackal
    @UnniMottackal 4 місяці тому +1

    ippol big clubs ellam thakarnnu kondirikkunna oru avastha aanallo😢

  • @user-my5yv9sc6b
    @user-my5yv9sc6b 4 місяці тому

    We all know barca have more fund than girona, and girona is better than barca now , so it is not only about funs😊

  • @Sreekumar_
    @Sreekumar_ 4 місяці тому +2

    What they are smoking there in Munich 🤔

  • @mohdameen6809
    @mohdameen6809 4 місяці тому +1

    മെസ്സിയെ പുറത്താക്കില്ലേ അതിലും വല്ലതും ഒന്നും അല്ലല്ലോ ഇത്

  • @joelvarghese1080
    @joelvarghese1080 4 місяці тому

    Worst management of Barcelona is leading by laporta

  • @RMA749
    @RMA749 4 місяці тому +1

    Brokelona The Finished Club

  • @hiooj01
    @hiooj01 4 місяці тому +1

    Chelsea nokkuna listil 4th ikkade perano(unknown mystery name)😮😊

  • @nikhilsthoughts820
    @nikhilsthoughts820 4 місяці тому +1

    ലാപ്പോർട്ടയെ എങ്ങനെ കുറ്റം പറയാൻ പറ്റും ബ്രോ..... അങ്ങേരു Xaviye സപ്പോർട്ട് ചെയ്തില്ലെന്ന് പറയാൻ പറ്റുമോ..... ഒരു കാര്യം ആലോചിക്കുക നമ്മൾ ഒരു കമ്പനിൽ വർക്ക്‌ ചെയ്തിട്ട്.... ഒരു പത്ര സമ്മേളനം വിളിച്ചു നമുക്ക് പ്രശ്നങ്ങൾ ഉണ്ട് നമ്മുടെ competitorod മുട്ടാൻ നമുക്ക് പറ്റില്ല എന്ന് പറഞ്ഞാൽ നമ്മളെ അവിടെ വെച്ചോണ്ട് ഇരിക്കുമോ.... ഒരിക്കലും ഇല്ല..... സെയിം സിറ്റുവേഷൻ ആയിട്ട് എനിക്ക് തോന്നിയത്.... Xavi ചോദിച്ചു വെടിച്ചതാ.... അയാൾ പണ്ട് ആരോ ആകട്ടെ..... പക്ഷെ ഒരിടത് നിന്നു അകത്തെ പ്രശ്നങ്ങൾ വിളിച്ചു കൂവുന്നത് ശരിയല്ല....

    • @Michael.De.Santa_
      @Michael.De.Santa_ 4 місяці тому +1

      True💯.... Xavi യെ Barca atletic coach ആക്കി എക്സ്പീരിയൻസ് കൊടുക്കണമായിരുന്നു....എന്നിട്ട് സാവധാനം മെയിൻ ടീം കോച്ച് ആക്കണമായിരുന്നു (pep വന്നപോലെ).....നേരെ ബാഴ്സ മെയിൻ കോച്ച് ആക്കിയത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ആയത്....എക്സ്പീരിയൻസ് ഇല്ലാത്തതിൻ്റെ ഇഷ്യൂ ആണ് ഇത്.....ഒരു കാര്യം എവിടെ എങ്ങനെ പറയണം എന്ന് പുള്ളിക്ക് അറിയില്ല

    • @FeedFootball
      @FeedFootball  4 місяці тому

      Njaan ente abhipraayam paranju.. Ningal ningadem.. Enth thenga aanelum pulliye pidich nirthiyitt adiyiloode immaathiri pani cheyyunnath yojikkaan pattilla. Theerumaanam edukkanam. Sack enkil sack. Ingane insult cheyyaan paadilla. It's wrong imo. Pulli pand entho aayirunnu ennath valiya vishayam thanne aane aaraadhakarkk. Emotional sport aane ith. Pulli moshamaayi onnum paranjittumilla.

    • @nikhilsthoughts820
      @nikhilsthoughts820 4 місяці тому

      ​Xavi പണി സ്വന്തം ആയി വാങ്ങിയത് അല്ലെ..... ഇത് പോലെ സപ്പോർട്ട് കിട്ടിയ ഒരു മാനേജർ barca ഹിസ്റ്ററിയിൽ കാണില്ല...... ഒരു കാര്യം ആലോചിച്ചാൽ മതി ഒരു കപ്പ്‌ കിട്ടിയില്ലേലും realinod ജയിച്ചാൽ മാത്രം മതിയെന്ന് കരുതുന്ന ഒരു ഫാൻസ്‌.... അത്രക്ക് ഉണ്ട് അവരുടെ rivalary... എന്നിട്ട് വന്നു പച്ചക്ക് ഇരുന്ന് പറയുവാ ഞങ്ങള്ക്ക് അവരുമായി മുട്ടാൻ പറ്റില്ലെന്ന്...ഈ സീസൺ realinod അടപടലം ആയത് മറക്കരുത് .@@FeedFootball

    • @FeedFootball
      @FeedFootball  4 місяці тому +1

      I get your point. Ingane aane pulli paranjathine eduthath enkil bhayankara deshyam ningalkk varunnath swaabhaavikamaane. Pakshe ath full paranjath kelkkaathath kondaayirikkaam.
      Financially muttaan pattilla enn paranjathine shesham enthaayaalum nammal compete cheyyum enn paranjaane nirthiyath. Ath nagnamaaya sathyam maathramaane. Avar strengthen cheyyumbol ningal struggle cheyunnu ennath pachayaaya yaathaarthyamaane.
      Oru varsham munpalle title adichath. Aa same year thanne Classicoyil nalla results undaayath. Squad poraa man. La Masia maathram pora ippozhathe saahacharyathil. Nannaayi Xavi avare use cheythu.Ath vere kaaryam.
      Xavi perfect alla. He has his flaws. Pakshe pulliyude coaching alla ente vishayam. Pulliye deal cheyyunna reethiyaane. I just don't think it's right. Ningalkk shari enn thonnunendenkil, that's totally fine. Ororutharkk avaravarude perspective.

    • @nikhilsthoughts820
      @nikhilsthoughts820 4 місяці тому

      Respect your opinion..... പക്ഷെ എനിക്ക് തോന്നുന്നത് ഇത്രയും സപ്പോർട്ട് കിട്ടിയിട്ടും പുള്ളി ഡീൽ ചെയ്യുന്ന രീതി ശരിയല്ലെന്ന... Thats my opinion​@@FeedFootball

  • @mohishaq7655
    @mohishaq7655 4 місяці тому +1

    Atalanta champions video cheyo bro

  • @nithinjoseph307
    @nithinjoseph307 4 місяці тому

    As per you, what made so many managers reject Bayern?

  • @achuzzz-yr6py
    @achuzzz-yr6py 4 місяці тому

    Xavi ponam. He doesn't deserve this.

  • @Rius12368
    @Rius12368 4 місяці тому

    Bro Liverpool new manager ne kurich onnum paranjillallo ith vare oru video യിലും 🌝

  • @avinashmenon1142
    @avinashmenon1142 4 місяці тому

    Mbappe or Griezmann who do you rate more

  • @yccichapikannur
    @yccichapikannur 4 місяці тому

    4:19 correct 👍

  • @mohammedsiyas2135
    @mohammedsiyas2135 4 місяці тому

    Klop farewell video onn chayoo

  • @Shajushaju-lm9mr
    @Shajushaju-lm9mr 4 місяці тому +10

    കമ്പനി ഒരു സൂപ്പർ മാനേജർ ആവും എന്നാണ് എന്റെ ഒരു.. Eth

    • @the_phoenixer
      @the_phoenixer 4 місяці тому +2

      Aa oru Eth ann nte oru eth😅😂❤

    • @vishnu9796
      @vishnu9796 4 місяці тому +2

      Yes akom bro

    • @rajeevraju9777
      @rajeevraju9777 4 місяці тому

      Eric ten hag aano bro😂😂

    • @FeedFootball
      @FeedFootball  4 місяці тому +4

      Philosophy und..
      Ath Bayern pole top clubil work aakkaan pattumo ennath kandariyaam..
      Career make or break aakum ee dealod koodi..

    • @Shajushaju-lm9mr
      @Shajushaju-lm9mr 4 місяці тому +1

      @@FeedFootball ബേൺലി പ്ലയെര്സ് കാണിക്കുന്ന അപത്യത്തിൽ ആയിരുന്നു കൂടുതൽ തോൽവിയും (റെഡ് കാർഡ്. സെൽഫ് ഗോൾ )

  • @abhijithbinoy3646
    @abhijithbinoy3646 4 місяці тому +1

    Njn aadymyitta leverkusen nte kali kande ath avar thottu😑😑 atlanta good performance 👏👏

    • @amaankambar6381
      @amaankambar6381 4 місяці тому +1

      ഞാൻ അത് പേടിച് കണ്ടില്ല 😎

  • @pravinalikkara4284
    @pravinalikkara4284 4 місяці тому +1

    💙💙💙💙

  • @anasnas005
    @anasnas005 4 місяці тому +2

    @Feed Football 🥺
    Alonso ye kandappo sankadaayi kali kazhinj💔

  • @abhijithks463
    @abhijithks463 4 місяці тому +1

    ചേട്ടൻ്റെ സംസാരം കേട്ടിട്ട് xavi യേ chelsea ക്കു കിട്ടിയെങ്കിൽ എന്ന് ഒരു തോന്നൽ ഉള്ള പോലെ😜

    • @aslamnajeem7420
      @aslamnajeem7420 4 місяці тому +1

      Xavi de kaliyum chelsea de kaliyum thammil extreme difference ond broo..... xavi to chelsea a comedy... No chance

    • @abhijithks463
      @abhijithks463 4 місяці тому

      @@aslamnajeem7420 അല്ല, പുള്ളിയുടെ മുഖം കണ്ടപ്പോൾ എനിക്ക് എന്തോ അങ്ങനെ തോന്നി 😜

  • @ARAVINDJR
    @ARAVINDJR 4 місяці тому

    Vilich nirthittu paranju vidunnu 😢, ithorumathiri paripadi ayipoi 🥵

  • @appuappuzz2309
    @appuappuzz2309 4 місяці тому

    I think Bayern will sign Jurgen Klopp -2025
    Real Madrid - xabi

  • @Joan_Laporta62
    @Joan_Laporta62 4 місяці тому

    ഞാൻ ബോർഡിലെ ആളുകൾ എതിർത്തിട്ടും xavi- യെ support ചെയ്തു.....but xavi കൊടുത്ത പ്രസ് കോൺഫറൻസ് ആണ് ഇഷ്യൂ ആയത്......എനിക്കിപ്പോ ബോർഡിന് എതിരെ നിൽക്കാൻ പറ്റില്ല....... മാമനോട് ഒന്നും തോന്നല്ലേ

  • @jcutz833
    @jcutz833 4 місяці тому

    ഫ്ലിക്ക് വന്നാൽ കിമ്മിച്ച്, ഡേവിസ് ഒക്കെ ബാർസെയിൽ വരാൻ ചാൻസ് ഉണ്ട്.. ലേവ നന്നായി പെർഫോം ചെയ്യും

  • @akananthu6390
    @akananthu6390 4 місяці тому

    As barca fan ..inee ethre downfall ondkm enn alojikumpol Dey club legend disrespect cheyunnu ....

  • @im_vv17
    @im_vv17 4 місяці тому

    Oru barca fan enna രീതിയിൽ പറയുന്നു, enth management ആണ് ഇത്, laporta ഒരു proper politican tanne veruthe fans nte kannill podi ittu nadakunnu, football activities mosham management

  • @nandu_madridista_5
    @nandu_madridista_5 4 місяці тому

    Atalanta vs Leverkusen video ചെയ്യുമോ?, 😁😁

  • @sahadtc3682
    @sahadtc3682 4 місяці тому +2

    എന്തെ kloppinte വിരമിക്കലിനെ കുറിച്ചു സംസാരിക്കാത്തത്

    • @afnasp3964
      @afnasp3964 4 місяці тому

      I think something special coming from feed football🔥

  • @SijeeshBhaskar
    @SijeeshBhaskar 4 місяці тому +2

    bartomeu എന്ത് ചെയ്തിട്ട് ആയാലും ഫാൻസിനെ വെറുപ്പിക്കില്ല... 2 നല്ല സെന്റർ ബാക്കിനെ വാങ്ങിയാൽ മതിയാർന്നു... മെസ്സിയെ ടീമിൽ നിർത്താൻ വേണ്ടി ഒഴിഞ്ഞു കൊടുത്ത സ്ഥാനം.... Laporta മെസ്സിയെ ഒഴിവാക്കുകയും ചെയ്തു....

    • @ajs0700
      @ajs0700 4 місяці тому

      Ee pollaappu motham undaakkiyath aa malaran aanu

  • @razikwahab2190
    @razikwahab2190 4 місяці тому

    Bro what's your thought on thomas flank as next Chelsea manager???

  • @cinephile1010
    @cinephile1010 4 місяці тому

    Barca treats their Legends in the most disrespectful way

  • @mallutikitaka9150
    @mallutikitaka9150 4 місяці тому

    🤍

  • @batmam2.0
    @batmam2.0 4 місяці тому

    Barca cheyyunnath seriyalla
    Eni enthelum aavatte xavi miami yilekk varuvo

  • @hamsathalipettayil4081
    @hamsathalipettayil4081 4 місяці тому

    Laportaye oru kayyakalaththil kittiyal karanaththek onnu kodukkayirunnu. 😢😢

  • @farismohamed7897
    @farismohamed7897 4 місяці тому

    As a BARCA fan 💙💔 I'm depressed

  • @yccichapikannur
    @yccichapikannur 4 місяці тому +1

    👍

  • @amalkrishna.c9011
    @amalkrishna.c9011 4 місяці тому

    Laporta ee kalikkunnath full political game aan.. Victor roque nte karyathilum press meet il xavi kodutha answers m okke barca fans ne thanne chodippichitt nd.. Van thothil fans thanne xavi ne out akkanam enn laporta kk pressure kodukunnath kandu... Athuvare xavi ne support cheytha laporta ee situation il engane onn cheyyanam enki ath varaan pokunna election munnil kandu thanne aavum..

  • @Aqquuu
    @Aqquuu 4 місяці тому

    Kompany kattilum nalath de zerbi alley

  • @AbdhulsalamKannath
    @AbdhulsalamKannath 4 місяці тому

    Lapprta oru chathiyan aanu,meesiye nilanirthum ennu paranju president aaya alaanu,

  • @dileepkarazhma7808
    @dileepkarazhma7808 4 місяці тому +1

    Innu kandathil valiya santhoshamm❤❤

  • @Aqquuu
    @Aqquuu 4 місяці тому

    I think, bayerninte oru downfall varumo enn thonnunnnu

  • @habiezgramio9539
    @habiezgramio9539 4 місяці тому

    Xavi vitor roque nod chethathum thonnivasam aanu

  • @abuthahirstories6013
    @abuthahirstories6013 4 місяці тому

    ഇവിടെ ഖത്തറിൽ തന്നെ നിന്നാ മതിയാരുന്നു ചാവിക്ക്

  • @anasnas005
    @anasnas005 4 місяці тому

    @Feed Football 💔
    Sheriyaaa nalla vishamam und xavi ne itt kalikkunne kanditt barca lover yenna nilayil

  • @lutherluther5464
    @lutherluther5464 4 місяці тому

    Barcelona okk tholaju potte 😅😅 🎉🎉

  • @anaskv7667
    @anaskv7667 4 місяці тому

    Klopp ne patty smsrkado, ingal endha kaliknn

  • @Hisham___vines___123
    @Hisham___vines___123 4 місяці тому

    Bayernu പ്രാന്തായോ 😂

  • @kuttanguardiola
    @kuttanguardiola 4 місяці тому +3

    Xavi ഒരു നല്ല മാനേജർ ആണോ അല്ലയോ എന്ന് അവിടെ നിൽക്കട്ടെ, പലർക്കും പല അഭിപ്രായം കാണും, പക്ഷെ koeman കൊണ്ട് പോയി നശിപ്പിച്ച ബാഴ്സയെ ഇത് വരെ എത്തിച്ചു. ഒരു ലീഗ്, ഒരു കപ്പ് അടിപ്പിച്ചു. ഈ സീസൺ ശോകം ആയി, സ്വമേധയാ പോവാൻ തീരുമാനിച്ചു. ഇത്രയും ചെയ്തിട്ടും മൂപ്പരെ പിന്നേം വിളിച്ചു വരുത്തി ആട്ടി വിടുന്ന അവസ്ഥ ആണ് Laporta ചെയ്യുന്നത്. Alemany പോയതോടെ sporting wise ഒരു മെച്ചവും ഇല്ല. ഒരു proper DM ഉണ്ടായിരുന്നെങ്കിൽ, ഈ സീസൺ എത്രയോ ഭേദം ആയേനെ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. I know Xavi was not perfect, but he should have got a better treatment. ലപോർട്ടയെ നമ്പിനാൽ , ഊമ്പിനാൽ 😢

  • @anoopleelagopinathan2773
    @anoopleelagopinathan2773 4 місяці тому +2

    സാവിയുടെ കോൺഫിഡൻസ് ലെവൽ തന്നെ വളരെ പ്രശ്നമാണ്. ബിഗ് ടീമുകൾക്കെതിരെ മത്സരം വരുമ്പോൾ കളിക്ക് മുൻപ് തന്നെ തോൽവി സമ്മതിച്ച രീതിയിലാണ് സാവിയുടെ അപ്രോച്ച്. പ്ലയേഴ്‌സിന്റെ കോൺഫിഡൻസ് ലെവൽ ബൂസ്റ്റ്‌ ചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നില്ല.കരാർ പുതുക്കാൻ തീരുമാനിച്ചതിനു ശേഷമുള്ള പത്രസമ്മേളനത്തിൽ അടുത്ത സീസണെ കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോഴേ മുൻ‌കൂർ ജാമ്യം എടുക്കുന്ന രീതിയിലാണ് സാവിയുടെ മറുപടി ഉണ്ടായത്. അത് ഒരു ആറ്റിട്യൂഡിന്റെ പ്രശ്നമാണ്. ലാലിഗയിൽ കോമ്പിറ്റ് ചെയ്യാനുള്ള സ്‌ക്വാഡ് ഡെപ്ത് നിലവിൽ ബാർസക്കുണ്ട്. ഒന്നോ രണ്ടോ അഡിഷൻസ് മാത്രമാണ് ആവശ്യമുള്ളത്. അതുകൊണ്ട് സാവി സീസണിന്റെ ഇടയിൽ വച്ച് പോകുന്നതിനേക്കാൾ ക്ലബിന് നല്ലത് ഇപ്പോഴേ പോകുന്നതാണ്

    • @alfredpopz3917
      @alfredpopz3917 4 місяці тому

      Xavi povan decision eduthathane.enitte vindume pidich nirthi abamanikunnu athane ruthless

  • @muhammedharis2083
    @muhammedharis2083 4 місяці тому

    Remember the name perazz

  • @basheerbasheer693
    @basheerbasheer693 4 місяці тому

    റൂമറുകൾ വരാൻ തുടങ്ങിയോ

  • @ShifinTp
    @ShifinTp 4 місяці тому

    Bologna FC video plz

  • @rafeekna5464
    @rafeekna5464 4 місяці тому

    മാനേജർ മാരുടെ കഷ്ടകാലം ആണ് ഇപ്പൊ 😂എല്ലാവർക്കും യൂങ് മാനേജർ മാരെ മതി 😂😂എന്താകുമോ ആവോ

    • @abhijithbinoy3646
      @abhijithbinoy3646 4 місяці тому

      Pavam vayasaya managers avar inn enthu cheyum mallaya🙂🙂

  • @mrsirius4786
    @mrsirius4786 4 місяці тому

    Cheriya oru vishamam athre ollu allathe xavi inn allangil nale poye patoo

    • @FeedFootball
      @FeedFootball  4 місяці тому

      Cheytha reethi oru vishayamaayi thonnunnilla?

    • @mrsirius4786
      @mrsirius4786 4 місяці тому

      @@FeedFootball not at all

  • @Michael.De.Santa_
    @Michael.De.Santa_ 4 місяці тому

    ബ്രോ xavi യെ laporta സപ്പോർട്ട് ചെയ്തിരുന്നു.....ബോർഡിന് ഇഷ്ടം അല്ലാഞ്ഞിട്ടും laporta xavi-യെ സപ്പോർട്ട് ചെയ്തിട്ടുണ്ട്....laporta കാരണം ആണ് xavi നിൽക്കാം എന്ന് പറഞ്ഞതും......but xavi കൊടുത്ത പ്രസ് കോൺഫറൻസ് ആണ് ഇഷ്യൂ ആയത്......ഇപ്പൊ ലപോർട്ടയ്ക്ക് ബോർഡിൻ്റെ പ്രഷർ കൂടി....റൊണാൾഡ് കൂമൻ പറഞ്ഞിരുന്നു "എന്നെ sack ചെയ്യാൻ നേരത്ത് ആരും സപ്പോർട്ട് ഇല്ലായിരുന്നു xavi ക്ക് പല ആളുകളുടെയും സപ്പോർട്ട് ഉണ്ട് എന്ന്"......as a barca fan xavi ക്ക് ഒരു കാര്യം എവിടെ എങ്ങനെ പറയണം എന്ന് അറിയില്ല.......കഴിഞ്ഞ ദിവസം almeria ആയിട്ടുള്ള മാച്ച് വന്നപ്പോൾ xavi കൊടുത്ത പ്രസ് കോൺഫറൻസ് കാണണം " almeria വളരെ tough team ആണ്.....ഞങ്ങൾക്ക് അവരെ തോൽപ്പിക്കാൻ പാടാണ് " എന്നൊക്കെയാണ് പറഞ്ഞത്🤦🤦......al meria 20th പൊസിഷനിൽ നിൽക്കുന്ന ടീം ആണന്ന് ഓർക്കണം🥲🥲......xavi ടെ അണ്ടറിൽ plahers-ൻ്റെ mentality അത്ര പോര.....flick വന്നാൽ ഒരു പക്ഷെ അത് റെഡി ആകും.....അത് മാത്രം അല്ല ബാഴ്സയിൽ ഫ്ലികിൻ്റെ playing style ന് പറ്റിയ players ഉണ്ട്....ഒരു DMF , winger വന്നാൽ ടീം set ആകും.....എന്തായാലും ഫ്‌ളിക്ക് വരുന്നതിനോട് എനിക്ക് ഫുൾ പോസിറ്റീവ് ആണ്.....എന്ന് പറഞ്ഞ് Xavi മോശം ആണ് എന്നല്ല....he is very young.....ആൾക്ക് കുറച്ച് എക്സ്പീരിയൻസ് വേണം.....തൽക്കാലം ബാഴ്സ atletic-ൻ്റെ coah ആക്കിയാൽ റെഡി ആകും.....എന്നിട്ട് ഫ്യൂച്ചറിൽ ബാഴ്സ coah ആക്കി പ്രൊമോട്ട് ചെയ്യണം (pep വന്ന പോലെ)

  • @yadhukrishna7721
    @yadhukrishna7721 4 місяці тому

    Manager Market😅

  • @basilkotisserykudyil5516
    @basilkotisserykudyil5516 4 місяці тому +3

    Julien lopetugi ini westham Utdil

  • @sanoopps6468
    @sanoopps6468 4 місяці тому

    Bro your name

  • @ShifinTp
    @ShifinTp 4 місяці тому

    Bologna FC

  • @drnm1897
    @drnm1897 4 місяці тому

    Forza Juve

  • @Aksh__yy
    @Aksh__yy 4 місяці тому

    Company okke enthin😄😄

  • @rameshvelu4239
    @rameshvelu4239 4 місяці тому

    Hi bro 🎉

  • @afsalk6343
    @afsalk6343 4 місяці тому

    Hai
    Saudi rumours

  • @rameshvelu4239
    @rameshvelu4239 4 місяці тому

    Hi bro 🎉

  • @yccichapikannur
    @yccichapikannur 4 місяці тому

    Bro❤

  • @eagleyt5595
    @eagleyt5595 4 місяці тому +4

    Aadhyam messi
    Ippm xavi😅😅

  • @mohammedmisthah11
    @mohammedmisthah11 4 місяці тому

    Gaspirini Chelsea yude coach ayaal egane indaavum

    • @Deepak-mj8lj
      @Deepak-mj8lj 4 місяці тому +1

      Experience olla alkare Chelsea adipikila bro😂

    • @amaankambar6381
      @amaankambar6381 4 місяці тому

      ​@@Deepak-mj8ljyoung coach നെ ആണ് v😂ണ്ടത്

  • @AfsalThottiyil-l2g
    @AfsalThottiyil-l2g 4 місяці тому

    Xavi out aavanam
    Game plan ella

    • @alfredpopz3917
      @alfredpopz3917 4 місяці тому

      Xavi leave cheyan decision eduthathane.pidiche nirthi abamanikaruth athane parayane

  • @muhammedraheem9312
    @muhammedraheem9312 4 місяці тому

  • @Mr.B055_RDX
    @Mr.B055_RDX 4 місяці тому

    Messi yodum ith thanne alle cheythe

  • @Anooppappanath
    @Anooppappanath 4 місяці тому

    ഒലക്കമേലേ പരിപാടി 😂

  • @PrinceAshique1
    @PrinceAshique1 4 місяці тому

    Plan- W - vincent kompany 😄😄😄

  • @eagleyt5595
    @eagleyt5595 4 місяці тому

    Xavi as a coach failure ann bro,,,

    • @FeedFootball
      @FeedFootball  4 місяці тому +2

      Ath Vere oru topic aane..
      Athallallo ivide discuss cheyyunnath

    • @shanilpm
      @shanilpm 4 місяці тому +3

      1st season laliga achicha coach engane failure avum.

    • @eagleyt5595
      @eagleyt5595 4 місяці тому

      @@shanilpm barca brand of football kalikkunillo,, defensive,low risk game ann,,,, first season cup adichalum dominating games allayirunnu,,,1 goal victory aayirunnu kooduthal

    • @shanilpm
      @shanilpm 4 місяці тому

      @@eagleyt5595 squad depth nokkiyal oru big club club nte qualityude aduthu polum illa. Financial problems issues undu. Ithokke vechu nokumbol he did a decent job.

    • @abhijithbinoy3646
      @abhijithbinoy3646 4 місяці тому

      ​@@eagleyt5595engane nigal ith paryunnu adehathinte style playersne nigal medichu koduthitundo? Finacial issues anallo anganevech nokkumbo laliga nedithannille aa cup nu important es illayrikum alle🤣🤣 vere coach vartte onn title adikunnath kananam

  • @manaftp
    @manaftp 4 місяці тому

    Enth olakkammele - iconic dialogue 😂

  • @jyothismohan3477
    @jyothismohan3477 4 місяці тому

    More than a club 😂

  • @AFNAN-k6m
    @AFNAN-k6m 4 місяці тому

    Bayern is goinig to relegate😂😂😂😂😂😂😂😂😂