കളി തുടങ്ങിയപ്പോ ഹലാൻഡിനെ പോക്കറ്റിൽ ഇട്ടതാ റൂഡ്രിഗർ 🔥🔥 നെഞ്ച് വിരിച്ചു പിന്നിൽ നിൽക്കാൻ ഒരുത്തൻ ഉണ്ടെങ്കിൽ ഹലാൻഡ് ഒക്കെ ഒന്നും അല്ലെന്ന് തെളിയിച്ച മൊമന്റ് 💯❤️
ഇന്നലെ haaland നെ ആരും പോക്കറ്റിൽ ഇട്ടിട്ടില്ല real ആരെയും മാൻ mark ചെയ്തിട്ടില്ല മൊത്തം city ടീമിനെ അവരുടെ മുറ്റത് ലോക്ക് ഇടുവായിരുന്നു 🤌🏻 ലോങ്ങ് റേഞ്ച് കിക്ക് എടുക്കാൻ പോലും സമ്മതിക്കാതെ 😍
ഞാൻ ഒരു മാഡ്രിഡ് ഫാൻ ആണ്.എന്നാലും ഏതൊരു top class ഫുട്‌ബോൾ മാച്ച് കഴിഞ്ഞാലും എന്റെ പണി ഈ ചാനലിൽ പുതിയ വീഡിയോ വല്ലതും വന്നോ എന്ന് നോക്കലാണ്. അതിപ്പോ ഏത് ടീമിന്റെ കളി ആണെങ്കിലും.കാരണം ഫുട്‌ബോളിലെ ഓരോ മൊമെന്റും ബ്രീഫ് ആയി പറഞ്ഞു കേൾക്കുന്നത് തന്നെ വല്ലാത്ത ഇഷ്ടമുള്ള കാര്യമാണ്.അത് എനിക്ക് ഈ ചാനലിൽ നിന്ന് കിട്ടുന്നുണ്ട്.ഒരു പക്ഷാപാതവും ഇല്ലാതെ എല്ലാ ടീമിനും റെസ്പെക്ട കൊടുത്ത കൊടുക്കുന്നതോടൊപ്പം എല്ലാ ടീമിന്റെയും കളിക്കരുടെയും പോരായ്മയും ഒരു മടിയും കൂടാതെ പറയുകയും അവർ ബെറ്റർ ആവുന്ന സമയത്ത് അവർക്ക് അതിന്റെ ഫുൾ ക്രെഡിറ്റ് കൊടുത്ത് സംസാരിക്കും ചെയ്യാറുണ്ട്.ഇതാണ് എനിക്കിഷ്ടം.ഒരു കറ കളഞ്ഞ ഫുട്ബാൾ സംസാരം❤❤❤❤❤❤❤❤❤❤❤
പൊന്നാര ചെങ്ങായി കളി കഴിഞ്ഞു ഇത്രയും നേരം ആയിട്ട് നിന്റെ ഒരു റിവ്യൂനു വേണ്ടി ആയിരുന്നു ഞാൻ കാത്തിരുന്നത് ഇനി മനഃസമാദാനം ആയി ഒന്ന് പോയി കിടന്ന് ഉറങ്ങാലോ 🥹😍
റയലിന് കിട്ടിയ ഏറ്റവും വലിയ blessings il ഒന്നാണ് Carlo Ancelotti..2014 il league Title മിസ്സ് ആയപ്പോൾ 2022il Second Spellil വന്നു അത് നേടിയെടുക്കുന്നൂ. Same season തന്നെ Remontada കളുടെ ഒരു sequence കൊണ്ട് UCL അടിപ്പിക്കുന്നു പിന്നെ ഈ സീസൺ ഇത്രയും setbacks വെച്ച് ടീമിനെ ഇത്രയും ലെവലിൽ എത്തിച്ചു അല്ലെങ്കി തന്നെ ഫുൾ squad ഇല്ലാതെ mighty Squad ആയ City യെ Etihadil 120 Minute പിടിച്ചു നിർത്തുക എന്നത് almost Impossible എന്ന് തന്നെ പറയാം . Kudos to Don Carlo and the entire team aa ചാമ്പ്യൻ മെൻ്റാലിറ്റി ടീമിൽ പിടിച്ചു നിർത്തുന്നതിന് 🤍❤
Enth unpredictability.. Ancelotti oru legend manager thanne no doubt..but Ultra sit back and counter il evide unpredictability factor. Athinu vallya budhi veno? Sherikkum ithrem mathil kettiyittum goal adicha pep alle mass.
അതിമനോഹരമായി. ഡിഫൻഡ് ചെയ്ത മാഡ്രിഡ് തന്നെ ഹീറോ. 1000pass ചെയ്താൽ. മുന്നോട്ട് പോകില്ല. Goal അടിക്കണം. അത് തിരിച്ചു വാങ്ങത്തെയും നോക്കണം. Carlo. ആണ് താരം
Last year Rudiger did keep Haland in his pocket since militao was injured in first leg.. When Militao came back Anceloti preferred Rudiger on the bench.. Allengi last season we had a chance.. This season is an example.. Rudiger is a killer❤
റയൽ നെക്കാൾ ഒരു പാട് resourses ഉണ്ടാർന്ന് സിറ്റിക്ക് . അത് കാർലോക്ക് അറിയാം. ടീമിന്റെ ബലഹിനത exposed ആയ കാർലൊ ടീമിനെ ഒരു defensive set up തന്നെയാണ് ചെയ്തത്. ആ പെനാൾട്ടി അടിക്കാൻ റയൽ താരങ്ങൾ ആദ്യ മെ റെഡിയായ് .big circle വന്നട്ടും സിറ്റി താരങ്ങളുടെ പ്ലാനിംങ്ങ് തീർന്നട്ടില്ല. അത് കണ്ടപ്പോഴെ ഞാൻ ഉറപ്പിച്ച് റയൽ സെമി കടക്കും സിറ്റി വീഴും എന്ന് . സിറ്റി മികച്ച പ്രകടനം കാഴ്ചവച്ച മത്സരമായിരുന്നു. പക്ഷെ എന്ത് ചെയ്യാം അപ്പുറത്ത് ചാമ്പ്യൻസ് ലീഗ് ൽ എപ്പൊഴും ഭാഗ്യം തുണക്കുന്ന റയലും . റയൽ നെ പൊസിഷനിൽ ഔട്ട് ക്ലാസ്സ് ചെയ്യണ റിസോഴ്സ് ഉണ്ടാർന്ന് ഗാർഡിയോളയുടെ സിറ്റിക്ക് 😁. എന്ത് ചെയ്യാം റയൽ മാഡ്രിഡ് ആരാദകര് പറയണ പോലെ ഇത് ചാമ്പ്യൻസ് ലീഗ് ആണ് കര വേറെയാണ് 🤍🏳️ അഭിനന്തനങ്ങൾ റയൽ മാഡ്രിഡ്🤝👏
മറ്റു ടീം മാനേജർ മാർ അവരുടെ രീതിക്കു ടീമിനെ മാറ്റുമ്പോൾ. റിയൽ മാഡ്രിഡിൽ ഏതു കോച്ചും ഏത് ടോപ് കളിക്കാര് വന്നാലും real madrid club loyelty എപ്പഴും ഉണ്ടാവും
The biggest advantage in football is psychological. After last year's humiliation at the Etihad, Madrid learned from it. They were brave yesterday, fought with courage, focus, giving everything. That's Real Madrid - the winning mentality. As Ancelotti said, what was missing last year was bravery. This year, they came up with a plan and executed it, never putting a foot wrong."
സിറ്റി കുറച്ചു കൂടെ ക്ലിനിക്കൽ ആകണമായിരുന്നു ..Kdb യുടെ ആ ഓപ്പൺ ചാൻസൊക്കെ ഗോൾ ആയിരുന്നെകിൽ 😢😢 അപ്പോൾ തീർന്നേനെ ഡിഫെൻസീവ് ടാക്റ്റിക്സ് .. Any way റയൽ ആയതു കൊണ്ട് 120 മിനുട്സ് ഡിഫൻഡ് ചെയ്തു പൊരുതി നിന്നു
Kdb open chance 90 minutes ullil aayirunnu.... Pinne athu goal aayirunnengil don carlo 😔😔😔e reviews ellam ഉൾട്ട ആയേനെ .... Real madrid enthayalum kings of europe തന്നെ.... Ucl ഇൽ Realinu oppam പിടിച്ചു നിൽക്കാൻ ഇപ്പൊ സിറ്റി തന്നെ ഉള്ളു നിലവിൽ...
ICC ടൂര്ണമെന്റുകളിൽ ഓസ്ട്രേലിയ എന്താണോ അതാണ് UCL il റയൽ മാഡ്രിഡ്👑 never give up എന്നുള്ള അവരുടെ മെന്റാലിറ്റി💯🔥 ഏത് സമ്മർദ ഘട്ടങ്ങളിൽ പോലും അത് മറികടക്കാൻ ഉള്ള അവരുടെ ആ മെന്റാലിറ്റി ആണ് മറ്റുള്ള ടീമുകളിൽ ഇവരെ വേർതിരിക്കുന്നത്😌🔥
എല്ലാ ചാനലുകളിൽ നിന്നും ഒരു വിത്യസ്ത ചാനൽ ആണ് താങ്കളുടെ വിവരണം 👍 മറ്റു അവതാരകർ ഒരു പ്രത്യേക ഇഷ്ട്ട ടീം ഫാൻൻസ് ആയിട്ടാണ് താരങ്ങളെ അവതരിപ്പിക്കാറുള്ളത് താരത്തെ പരിചയപെടുത്തുമ്പോൾ അര്ജന്റീന, ബ്രസീലിയൻ സൂപ്പർ താരം എന്ന് പ്രത്യേകം ഹൈപ്പ് പറഞ്ഞു പുകഴ്ത്തുന്ന ആളുകളാണ് അത് ഓരിക്കലും യോജിക്കൂല പറയുകയാണെങ്കിൽ എല്ലാ തരത്തിന്റെയും രാജ്യം വെളുപ്പെടുത്തി ചേർത്ത് പറയണം അതാണ് ഫുട്ബാൾ പ്രേമികൾക്ക് ഇഷ്ട പെടുക.. ഞാൻ ഒരു ജർമൻ ഫാൻ ആണ് എന്നാലും എല്ലാ താരങ്ങളും എനിക്ക് ഒരു പോലെയാണ് ❤ ❤❤ ഒരുത്തനെ മാത്രം ഹൈപ്പാക്കി പറഞ്ഞു മറ്റുള്ളവരുടെ ഭാവിയിൽ കളങ്കം വരുത്തരുത്.....ഫുട്ബാൾ പ്രേമി ❤
saddest thing is most of the time we controlled and dominated the game and lost the game in penalty. City should have to score more goals like they did in last season. The way they played exactly same of that game especially after conceding first goal. But couldn’t find goal. Real players also defended very well. Their GK was outstanding throughout the game. I don’t know in UCL matches Real Madrid not only having fighting mentality but also they are very fortunate. Hard luck for us. But we are proud, the only team currently can outclass Real Madrid in UCL is Man City. It is all about give and take. Will wait for next season to take revenge.
കുത്താൻ വരുന്ന ആനയെ നെഞ്ചും വിരിച്ച് നേരിടണം എന്നൊക്കെ ചിലർ പറയുന്നത് കേട്ടു..😬 Madrid ഇങ്ങനെ കളിക്കുന്നത് കൊണ്ട് Football ന്റെ മനോഹാരിത നഷ്ടപ്പെട്ടു എന്നൊക്കെ..😐 ഇങ്ങനെ മതം പൊട്ടി വന്ന ഒരു ആനയെ നെഞ്ചും വിരിച്ച് നേരിട്ട ഒരു ടീം 8 എണ്ണം ആണ് അന്ന് വാരിക്കൂട്ടിയത് ..💀 ഒരു Proper striker ഉം first choice Keeper ഉം main CB ഉം ഇല്ലാതെ 120 മിനുട്ട് Pep ന്റെ Billion dollar Oil money squad നെ പൂട്ടിയത് Carlo യുടെ Brilliant Tactics തന്നെ ആണ്.🤙👐
wow, your Presentation was outstanding! I've never seen someone analyze a match in Malayalam with such Professionalism before. Keep Up the great work, brother! HALA MADRID
Bernado silva kick edukkan neram courtil oru football polum illarnnu . Modric penalty miss kazhinj ball adich stands lek kalanju. Aa ball oru spectator hold cheythu. Time delay undayi . Hence bernado lost concentration and lost the penalty. Everbody in stands looked back when silva missed it. Highlights il kanan pattumonn arillaa..
@@FeedFootball aa oru incident ee match oru turnaround undakki enn thonnipoi.. any way respect to both teams .. 2 team um innale nannayi pani eduthitund .2 best teams of europe . Both teams unbeatable aanu 90 mins il . Football is ❤️
Kepa told lunin that silva will shoot straight. Cause the last season's carabao cup final during the celebrations bernado silva shoot the ball straight. That was the gamble real Madrid played. Its not cause bernado silva couldn't concentrate. It was purposeful. In penalty shootouts most of the goal keepers dive and dont stand straight. But here kepa helped the team . The same as with kovacic . Rudiger and modric knew where he would shoot. As simple as that
Real nde defensive structure workrate incredible aayirunnu.. athe pole njngde defensive um ella dept um exceptional aayirunnu..ath aarum parayan saadhyatha illa... true' football fans will agree
എത്ര കഠിനമായ എവേ ഗ്രൗണ്ടിൽ ചെന്നാലും നമ്മൾ ഇതെത്ര കണ്ടതാ എന്ന അവന്മാരുടെ മെന്റാലിറ്റി അത് ഭീകരമാണ്.... എത്രയോ വര്ഷങ്ങളായി ഇതുതന്നെ കാണുന്നു. അവിടെ കളിക്കുന്നവന്മാർക്ക് മാത്രം ഇതെങ്ങനെ സാധിക്കുന്നു എന്നാണ് മനസിലാവാത്തത്
Waiting For Battle Of European Kings Real And Bayern 🤩 Randum Fav Teams Aahn❤ Kooduthal Ishtam Real Aahnenn Mathram🤍 Bayern Eppam Full Focus Champions Leagueyillekk Shift Cheythittind League Poyond Oru Tight Game Expect Cheyyunnu
നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചോ എന്ന് അറിയില്ല സിറ്റിഴും ആയിട്ടുള്ള ആദ്യ leg ഇൽ സാധാരണ സിറ്റിയുടെ സ്റ്റൈൽ ആയ ... എതിരാളിയുടെ പെനാൽറ്റി ബോക്സ് ന് പൊറത്.. എല്ലാരും കൂടി അറ്റാക്ക് നടത്തുന്ന രീതി കാർലോ തടഞ്ഞിരുന്നു 😌...
പണ്ടൊക്കെ കളി ജയിച്ച് പിറ്റേന്ന് പത്രം നോക്കുന്ന feel ആണ് കളി ജയിച്ച് ഇങ്ങളെ video കാണുമ്പോൾ കിട്ടുന്നത്.
ഇങ്ങൾ വല്ലാത്തൊരു ജിന്ന് ആണ് ❣️❣️
കളി തുടങ്ങിയപ്പോ ഹലാൻഡിനെ പോക്കറ്റിൽ ഇട്ടതാ റൂഡ്രിഗർ 🔥🔥 നെഞ്ച് വിരിച്ചു പിന്നിൽ നിൽക്കാൻ ഒരുത്തൻ ഉണ്ടെങ്കിൽ ഹലാൻഡ് ഒക്കെ ഒന്നും അല്ലെന്ന് തെളിയിച്ച മൊമന്റ് 💯❤️
Eee kali nacho aan pocketil aakiyath 💀
ഇന്നലെ haaland നെ ആരും പോക്കറ്റിൽ ഇട്ടിട്ടില്ല real ആരെയും മാൻ mark ചെയ്തിട്ടില്ല മൊത്തം city ടീമിനെ അവരുടെ മുറ്റത് ലോക്ക് ഇടുവായിരുന്നു 🤌🏻 ലോങ്ങ് റേഞ്ച് കിക്ക് എടുക്കാൻ പോലും സമ്മതിക്കാതെ 😍
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@@saisankar6154
Don കാർലോ ഭൂമി കുലുങ്ങിയാലും കുലുങ്ങില്ല 😂 what a manager 🔥
Bt eye brows kulungum😂😂
Don carlo❤
ചെങ്ങായി റിയൽ മാഡ്രിഡ് ബോൾ തൊട്ടിട്ടില്ല എന്നിട്ട് ഓരോ തള്ളുകൾ
ഞാൻ ഒരു മാഡ്രിഡ് ഫാൻ ആണ്.എന്നാലും ഏതൊരു top class ഫുട്‌ബോൾ മാച്ച് കഴിഞ്ഞാലും എന്റെ പണി ഈ ചാനലിൽ പുതിയ വീഡിയോ വല്ലതും വന്നോ എന്ന് നോക്കലാണ്. അതിപ്പോ ഏത് ടീമിന്റെ കളി ആണെങ്കിലും.കാരണം ഫുട്‌ബോളിലെ ഓരോ മൊമെന്റും ബ്രീഫ് ആയി പറഞ്ഞു കേൾക്കുന്നത് തന്നെ വല്ലാത്ത ഇഷ്ടമുള്ള കാര്യമാണ്.അത് എനിക്ക് ഈ ചാനലിൽ നിന്ന് കിട്ടുന്നുണ്ട്.ഒരു പക്ഷാപാതവും ഇല്ലാതെ എല്ലാ ടീമിനും റെസ്പെക്ട കൊടുത്ത കൊടുക്കുന്നതോടൊപ്പം എല്ലാ ടീമിന്റെയും കളിക്കരുടെയും പോരായ്മയും ഒരു മടിയും കൂടാതെ പറയുകയും അവർ ബെറ്റർ ആവുന്ന സമയത്ത് അവർക്ക് അതിന്റെ ഫുൾ ക്രെഡിറ്റ് കൊടുത്ത് സംസാരിക്കും ചെയ്യാറുണ്ട്.ഇതാണ് എനിക്കിഷ്ടം.ഒരു കറ കളഞ്ഞ ഫുട്ബാൾ സംസാരം❤❤❤❤❤❤❤❤❤❤❤
💯
സന്തോഷം bro
പൊന്നാര ചെങ്ങായി കളി കഴിഞ്ഞു ഇത്രയും നേരം ആയിട്ട് നിന്റെ ഒരു റിവ്യൂനു വേണ്ടി ആയിരുന്നു ഞാൻ കാത്തിരുന്നത് ഇനി മനഃസമാദാനം ആയി ഒന്ന് പോയി കിടന്ന് ഉറങ്ങാലോ 🥹😍
Nynm
❤️
Adthe video pettonn upload cheyyoo can't wait 😊@@FeedFootball
Ss
Njanum ❤
റയലിന് കിട്ടിയ ഏറ്റവും വലിയ blessings il ഒന്നാണ് Carlo Ancelotti..2014 il league Title മിസ്സ് ആയപ്പോൾ 2022il Second Spellil വന്നു അത് നേടിയെടുക്കുന്നൂ. Same season തന്നെ Remontada കളുടെ ഒരു sequence കൊണ്ട് UCL അടിപ്പിക്കുന്നു
പിന്നെ ഈ സീസൺ ഇത്രയും setbacks വെച്ച് ടീമിനെ ഇത്രയും ലെവലിൽ എത്തിച്ചു അല്ലെങ്കി തന്നെ ഫുൾ squad ഇല്ലാതെ mighty Squad ആയ City യെ Etihadil 120 Minute പിടിച്ചു നിർത്തുക എന്നത് almost Impossible എന്ന് തന്നെ പറയാം .
Kudos to Don Carlo and the entire team aa ചാമ്പ്യൻ മെൻ്റാലിറ്റി ടീമിൽ പിടിച്ചു നിർത്തുന്നതിന്
🤍❤
താങ്കളിലൂടെ റിയൽ മാഡ്രിഡിനെ കേൾക്കുക എന്നുള്ളത് ഒരു പ്രത്യക സുഖം ആണ് ❤❤❤
Pepnte പല satatics പലപ്പോഴും predictable ആയിരിക്കും പക്ഷേ DON CARLO പലപ്പോഴും unpredictable ആയിരിക്കും
Enth unpredictability.. Ancelotti oru legend manager thanne no doubt..but Ultra sit back and counter il evide unpredictability factor. Athinu vallya budhi veno? Sherikkum ithrem mathil kettiyittum goal adicha pep alle mass.
Bus parking real madrid
Bus parking ano fast counter
@smn full defense pep predict cheytho
Njan chinthichit polumilla
അതിമനോഹരമായി. ഡിഫൻഡ് ചെയ്ത മാഡ്രിഡ് തന്നെ ഹീറോ. 1000pass ചെയ്താൽ. മുന്നോട്ട് പോകില്ല. Goal അടിക്കണം. അത് തിരിച്ചു വാങ്ങത്തെയും നോക്കണം. Carlo. ആണ് താരം
Last year Rudiger did keep Haland in his pocket since militao was injured in first leg.. When Militao came back Anceloti preferred Rudiger on the bench.. Allengi last season we had a chance.. This season is an example.. Rudiger is a killer❤
THE KINGS OF EUROPE 🔥
Hala Madrid 🤍🏳️🏳️
Pinnaland njangga thanaaan hala Madrid
Luca Vasquez juggling the ball before taking the crucial penalty 💯🔥
Attack wins you games
Defence wins you trophies 🏆
Sir Alex Ferguson
Paulo maldini
Lucas Vazquez juggling during shootout 🥶❄️
2016 ucl final penalty shootout 🥶
Ice cold Vasquez
Lord vasquez🔥
ഒരു 200 മിനുട്ട് കൂടെ കൊടുത്തോളു ചെങ്ങായി ഓടിക്കോളും!!
Fede🫁🫁
❤🔥🤍
Machine anu ath... Fede ✨🤍🤍
🙌
🥲🥲
Sathyam... Athinte lungs il Toyota engine anu thonnun
റയൽ നെക്കാൾ ഒരു പാട് resourses ഉണ്ടാർന്ന് സിറ്റിക്ക് .
അത് കാർലോക്ക് അറിയാം. ടീമിന്റെ ബലഹിനത exposed ആയ കാർലൊ ടീമിനെ ഒരു defensive set up തന്നെയാണ് ചെയ്തത്.
ആ പെനാൾട്ടി അടിക്കാൻ റയൽ താരങ്ങൾ ആദ്യ മെ റെഡിയായ് .big circle വന്നട്ടും സിറ്റി താരങ്ങളുടെ പ്ലാനിംങ്ങ് തീർന്നട്ടില്ല. അത് കണ്ടപ്പോഴെ ഞാൻ ഉറപ്പിച്ച് റയൽ സെമി കടക്കും സിറ്റി വീഴും എന്ന് . സിറ്റി മികച്ച പ്രകടനം കാഴ്ചവച്ച മത്സരമായിരുന്നു. പക്ഷെ എന്ത് ചെയ്യാം അപ്പുറത്ത് ചാമ്പ്യൻസ് ലീഗ് ൽ എപ്പൊഴും ഭാഗ്യം തുണക്കുന്ന റയലും . റയൽ നെ പൊസിഷനിൽ ഔട്ട് ക്ലാസ്സ് ചെയ്യണ റിസോഴ്സ് ഉണ്ടാർന്ന് ഗാർഡിയോളയുടെ സിറ്റിക്ക് 😁.
എന്ത് ചെയ്യാം റയൽ മാഡ്രിഡ് ആരാദകര് പറയണ പോലെ ഇത് ചാമ്പ്യൻസ് ലീഗ് ആണ് കര വേറെയാണ് 🤍🏳️
അഭിനന്തനങ്ങൾ റയൽ മാഡ്രിഡ്🤝👏
Real madrid ആയതുകൊണ്ടാണെന്ന് തോന്നുന്നു Thomas Muller വെല്ലുവിളി ഒന്നും നടത്തിയിട്ടില്ല😅😅
😂😂
വീഡിയോ ഇട്ട് ബ്രോ
Viddo ittit ond kand nok
Athokke Vann 😂😂😂
റയൽ ആയാൽ എന്താണ്. ഇപ്പൊ പഴയ പോലല്ല. വാർ ഉണ്ട്. ഓഫ് സൈഡ് ഗോൾ ഒന്നും പഴയപോലെ കിട്ടില്ല..😅
എട മോനെ ഇത് കര വേറെയാ 🤍
RM proved defense as thrilling and enjoyable as attack. RM's defense amazing, stunning...RM my ever favorite. ❤👍👍👏👏
“The Face of Uncertainty“
Don Carlo 🤨🚬
Mahesh babu and Ram charan Relation 😂😂
😂
Vasquas 🔥 what a cool man that's why carlo choos him when the match going to extra time, and he done his duty very beautyfully ❤️❤️
മറ്റു ടീം മാനേജർ മാർ അവരുടെ രീതിക്കു ടീമിനെ മാറ്റുമ്പോൾ. റിയൽ മാഡ്രിഡിൽ ഏതു കോച്ചും ഏത് ടോപ് കളിക്കാര് വന്നാലും real madrid club loyelty എപ്പഴും ഉണ്ടാവും
ഇങ്ങളെ പ്രസന്റേഷൻ രോമാഞ്ഞിഫിക്കേഷൻ ♻️
The biggest advantage in football is psychological. After last year's humiliation at the Etihad, Madrid learned from it. They were brave yesterday, fought with courage, focus, giving everything. That's Real Madrid - the winning mentality. As Ancelotti said, what was missing last year was bravery. This year, they came up with a plan and executed it, never putting a foot wrong."
ഔഷ് ന്റെ പൊന്നു 😘😘
ഇഷ്ട്ട team വിജയിക്കൽ
അത് കയിഞ്ഞ് നിങ്ങളുടെ revew കാണൽ നിങ്ങളുടെ വർണ്ണന ഉഫ്ഫ് രോമാഞ്ചം 😍😍
Waiting part 2
20:55 attack win you game
Defence win you title
-saf
Ucl ഹോൽഡിങ് ചാമ്പ്യന്മാരോട് നമ്മൾ തോറ്റ ചരിത്രം ഇല്ല... അതിപ്പോ ആരായാലും 🦾🤍
They proved Mentality>>>>Physicality
Carlo Ancelotti: “I have not been this nervous since the comeback against Chelsea.”
പ്രതിരോധത്തിന്റെ മനോഹാരിത കണ്ട മത്സരം 💯
അത് മുന്നേ മൗ ആശാൻറേം സിനിയോണിയുടേം ഒക്കെ ടീമിന്റെ കാളികാണാത്തതു കൊണ്ടായിരിക്കും.
@@muhammedjihas8427 athum kaanarund bro. Aa manoharitha innem kandu 🫶
@muhammedjihaസിറ്റി ആയിട്ട് ഈ പറഞ്ഞ സിമിയോണി 120 മിനുട്ട് ഡിഫൻസ് ചെയ്ത കളിക്കും എന്നു ഉറപ്പുണ്ടോs8427
Kings of Europe what a match i never seen this kind of massive defence contribution great art of defence. They're mentality too
Carlo❤
സിറ്റി കുറച്ചു കൂടെ ക്ലിനിക്കൽ ആകണമായിരുന്നു ..Kdb യുടെ ആ ഓപ്പൺ ചാൻസൊക്കെ ഗോൾ ആയിരുന്നെകിൽ 😢😢 അപ്പോൾ തീർന്നേനെ ഡിഫെൻസീവ് ടാക്റ്റിക്സ് .. Any way റയൽ ആയതു കൊണ്ട് 120 മിനുട്സ് ഡിഫൻഡ് ചെയ്തു പൊരുതി നിന്നു
Pinne Man City 2 Big Chance Create cheydhullu Real 3 Big Chance Create cheydhu adhile ellam adichengille Man City endhe cheyum 😂😂😂😂😂
Thirichu nangalum chance 3 create cheythittund 3 ennam
Kdb open chance 90 minutes ullil aayirunnu.... Pinne athu goal aayirunnengil don carlo 😔😔😔e reviews ellam ഉൾട്ട ആയേനെ .... Real madrid enthayalum kings of europe തന്നെ.... Ucl ഇൽ Realinu oppam പിടിച്ചു നിൽക്കാൻ ഇപ്പൊ സിറ്റി തന്നെ ഉള്ളു നിലവിൽ...
Match Compleet city aayirinnu.. rudiger goal keeperum oru rekshayumilla..bakiyellam real playersum thalarnnu veezhaaraii
@@joshy1982avasanam open chance kittiyath rudiger n ayirunnu😅
About real madrid from 09:14 to 10:40 pure romancham 🔥🔥🔥🔥
10:13 story idanulla vakuppunde ❤
ICC ടൂര്ണമെന്റുകളിൽ ഓസ്ട്രേലിയ എന്താണോ അതാണ് UCL il റയൽ മാഡ്രിഡ്👑 never give up എന്നുള്ള അവരുടെ മെന്റാലിറ്റി💯🔥 ഏത് സമ്മർദ ഘട്ടങ്ങളിൽ പോലും അത് മറികടക്കാൻ ഉള്ള അവരുടെ ആ മെന്റാലിറ്റി ആണ് മറ്റുള്ള ടീമുകളിൽ ഇവരെ വേർതിരിക്കുന്നത്😌🔥
എവിടെയാണ് മച്ചാനെ നിങൾ എത്ര നേരമായി കാത്തിരിക്കുന്നു.❤നിങ്ങളെ മാച്ച് റിവ്യു കണ്ടില്ലേൽ സമാധാനമാവില്ല
ഭാഗ്യം പിന്തുണയ്ച്ചില്ല എന്ന് മാത്രമേ സിറ്റി യെ കുറിച് പറയാൻ കഴിയുള്ളു. They are playing like a water❤
we did a wall just like chinas great Wall and we stop that fucking water🔥🔥🔥
City has no luck Because madrid played well ❤️🔥🤍
They played well, really luck was not on their side
@jinufranciszzz bro keeping ball possession doesn't means playing well 🤣🤣
Boring football.playing like robots
Don carlo is a godfather in football❤
അൻസല്ലോട്ടി അങ്ങനെ നിക്കുവാ....ഒരു എക്സ്പ്രഷൻ ചേഞ്ചും ഇല്ലാതെ രാം ചരൻ്റെ ഓക്കേ അഭിനയം പോലെ😂😂 ഇജ്ജായി
എല്ലാ ചാനലുകളിൽ നിന്നും ഒരു വിത്യസ്ത ചാനൽ ആണ് താങ്കളുടെ വിവരണം 👍
മറ്റു അവതാരകർ ഒരു പ്രത്യേക ഇഷ്ട്ട ടീം ഫാൻൻസ് ആയിട്ടാണ് താരങ്ങളെ അവതരിപ്പിക്കാറുള്ളത് താരത്തെ പരിചയപെടുത്തുമ്പോൾ അര്ജന്റീന, ബ്രസീലിയൻ സൂപ്പർ താരം എന്ന് പ്രത്യേകം ഹൈപ്പ് പറഞ്ഞു പുകഴ്ത്തുന്ന ആളുകളാണ് അത് ഓരിക്കലും യോജിക്കൂല പറയുകയാണെങ്കിൽ എല്ലാ തരത്തിന്റെയും രാജ്യം വെളുപ്പെടുത്തി ചേർത്ത് പറയണം അതാണ് ഫുട്ബാൾ പ്രേമികൾക്ക് ഇഷ്ട പെടുക.. ഞാൻ ഒരു ജർമൻ ഫാൻ ആണ് എന്നാലും എല്ലാ താരങ്ങളും എനിക്ക് ഒരു പോലെയാണ് ❤ ❤❤ ഒരുത്തനെ മാത്രം ഹൈപ്പാക്കി പറഞ്ഞു മറ്റുള്ളവരുടെ ഭാവിയിൽ കളങ്കം വരുത്തരുത്.....ഫുട്ബാൾ പ്രേമി ❤
rudiger the best and most underrated defender of football 🔥💎
Who said he is underrated?
@@Venki-88 Ys he is under rated
This season
We are Madrid. The Club Of Miracels😌🤍🔥
ഒത്തിരി നാളത്തെ കാത്തിരിപ്പാണ് ഒരു real madrid vs bayern munich match ❤
Barca fan aano😂
@@Rashijr Real Madrid 😈😈
@@jithinjoy4806 ഞാനും 😂
Rodri ക്ക് നല്ല വിഷമം കാണും അതാ അങ്ങനെ പറഞ്ഞത് എനിക്ക് മനസ്സിലാകും 😅
This is mentality monster
Royal Madrid ❤❤❤❤
saddest thing is most of the time we controlled and dominated the game and lost the game in penalty. City should have to score more goals like they did in last season. The way they played exactly same of that game especially after conceding first goal. But couldn’t find goal. Real players also defended very well. Their GK was outstanding throughout the game. I don’t know in UCL matches Real Madrid not only having fighting mentality but also they are very fortunate.
Hard luck for us. But we are proud, the only team currently can outclass Real Madrid in UCL is Man City. It is all about give and take. Will wait for next season to take revenge.
കുത്താൻ വരുന്ന ആനയെ നെഞ്ചും വിരിച്ച് നേരിടണം എന്നൊക്കെ ചിലർ പറയുന്നത് കേട്ടു..😬
Madrid ഇങ്ങനെ കളിക്കുന്നത് കൊണ്ട് Football ന്റെ മനോഹാരിത നഷ്ടപ്പെട്ടു എന്നൊക്കെ..😐
ഇങ്ങനെ മതം പൊട്ടി വന്ന ഒരു ആനയെ നെഞ്ചും വിരിച്ച് നേരിട്ട ഒരു ടീം 8 എണ്ണം ആണ് അന്ന് വാരിക്കൂട്ടിയത് ..💀
ഒരു Proper striker ഉം first choice Keeper ഉം main CB ഉം ഇല്ലാതെ 120 മിനുട്ട് Pep ന്റെ Billion dollar Oil money squad നെ പൂട്ടിയത് Carlo യുടെ Brilliant Tactics തന്നെ ആണ്.🤙👐
wow, your Presentation was outstanding! I've never seen someone analyze a match in Malayalam with such Professionalism before. Keep Up the great work, brother!
HALA MADRID
ഈ സീസൺ ഇനി പാസ്സിങ് പ്രാക്ടീസ് വേണ്ട.... സിറ്റിക്ക്...
Tough Luck...
ഈ ടീം vachu ucl ല്ലും lalega യും ഇതുവരെ എത്തിച്ചു 👍👍👍👍👍
ഇങ്ങേരുടെ ഒരു attitude ആണ് ക്രിക്കറ്റിൽ MSDkkum
കളി ജയിച്ചാലും തോറ്റാലും ഒരേ expression 😂😂
4:40 ramcharan and Mahesh Babu 😂😂😂
എന്റെ പൊന്ന് ചങ്ങായി ഇങ്ങളെ ഈ വീടിയോയ്ക്ക് വേണ്ടി youtube എത്ര വട്ടം refresh ചെയ്തു എന്ന് എനിക്ക് അറിയില്ല❤
Bro ithine kurich ariyavunna oral vdo idunnath bro mathram aanu. Bakki okke vannirunnu veruthe vilich paraya. Bro❤️❤️
കട്ട waiting ആയിരുന്നു ബ്രോ 😍😍
ബാർസാ സിറ്റി ഫാൻസ് ഒറ്റ ഒരുത്തനേം കണി കാണാനില്ല...😂😂
ഇപ്പോഴും സിറ്റി തോറ്റു എന്ന് പറഞ്ഞാൽ വിശ്വാസം ആവാത്ത എത്ര പേര് ഇപ്പോഴും ഉണ്ട്.... ഇത് ടീം റയാൽ ആണ്... 🔥🔥🔥 king of Europe 🔥🔥
Daaa mone realinte WhatsApp group undooo
Game is considered as a draw.
Part 1 kidilan bro 👍 katta waiting part 2
ബ്രോ നിന്റെ വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു
I love your take on football..Keep going bro..Awesome analysis on the game..
താങ്കൾ വേറൊരു ലെവൽ തന്നെ ❤❤❤
തിരിച്ചു വരവിന്റെ ഒരേ ഒരു ടീം ❤️ കളി കഴിഞ്ഞത് വരെ റയൽ ലിനെ വില ഇരുത്തരുത് ❤️
Bernado silva kick edukkan neram courtil oru football polum illarnnu . Modric penalty miss kazhinj ball adich stands lek kalanju. Aa ball oru spectator hold cheythu. Time delay undayi . Hence bernado lost concentration and lost the penalty. Everbody in stands looked back when silva missed it. Highlights il kanan pattumonn arillaa..
Second partil ithokke und
@@FeedFootball aa oru incident ee match oru turnaround undakki enn thonnipoi.. any way respect to both teams .. 2 team um innale nannayi pani eduthitund .2 best teams of europe . Both teams unbeatable aanu 90 mins il . Football is ❤️
Kepa told lunin that silva will shoot straight. Cause the last season's carabao cup final during the celebrations bernado silva shoot the ball straight. That was the gamble real Madrid played. Its not cause bernado silva couldn't concentrate. It was purposeful. In penalty shootouts most of the goal keepers dive and dont stand straight. But here kepa helped the team . The same as with kovacic . Rudiger and modric knew where he would shoot. As simple as that
എഴുതി തള്ളാൻ പറ്റില്ല. അത് പറ്റത്തോണ്ടാണ് 😂😂 .HALA MADRID 🤍
കാത്തിരിക്കുവായിരുന്നു 👍
Kali full kandalum chngayinte review kandalo oru sugamollu .. always love your reviews.. reels ellam ore pwoli ❤❤❤..
Ee cup PSG kondupovum .. ✅
Broyude channel alle kal pandh lokam🙄athil ntha video idathe plz rply
Real nde defensive structure workrate incredible aayirunnu.. athe pole njngde defensive um ella dept um exceptional aayirunnu..ath aarum parayan saadhyatha illa... true' football fans will agree
Yes don carlo unbelievable 💥
Waiting aayrnnu muthe
Halamadrid Y Nada Mas…..💪🏻🤍
Real vijayichal most waiting iyalude review n vendiyaan ❤❤
ആ കോൺഫിഡൻസിന് ഒരു ചുട്ട ചിക്കെൻ ancelotti കൊടുത്തു 🔥🔥🤍
Defending is an art ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എത്ര കഠിനമായ എവേ ഗ്രൗണ്ടിൽ ചെന്നാലും നമ്മൾ ഇതെത്ര കണ്ടതാ എന്ന അവന്മാരുടെ മെന്റാലിറ്റി അത് ഭീകരമാണ്.... എത്രയോ വര്ഷങ്ങളായി ഇതുതന്നെ കാണുന്നു. അവിടെ കളിക്കുന്നവന്മാർക്ക് മാത്രം ഇതെങ്ങനെ സാധിക്കുന്നു എന്നാണ് മനസിലാവാത്തത്
Perez
ഉത്തരം സിംപിൾ. പെരസ്. കളി മോശമായാൽ ഏത് കൊമ്പനായാലും അടുത്ത സീസണിൽ കാണില്ല. അത് കളിക്കാർക്കും കോചിനും വ്യക്തമായറിയാം.
city ucl തോറ്റു
Arsanal ucl തോറ്റു
Liverpool രാത്രി europa League തോക്കുo . അപ്പോ premier League clubs overrated ano 🤔
💯
Kazhinja season aara adiche
city draw aanu
@@trogun4050 shootout thotta kooottille
@@walter_______7 illa. uefa de page il nokkiyal mansilaavum.
Waiting For Battle Of European Kings Real And Bayern 🤩
Randum Fav Teams Aahn❤
Kooduthal Ishtam Real Aahnenn Mathram🤍
Bayern Eppam Full Focus Champions Leagueyillekk Shift Cheythittind League Poyond
Oru Tight Game Expect Cheyyunnu
ലക്ഷ്യമാണ് പ്രധാനം കർമം അല്ല... എങ്ങിനെ തോറ്റാലും തോൽവി തന്നെ ആണ്
That mahesh babu and ram charam reference😂😂 ore pwoli😂
Raf ടോക്ക്കിന്റെ പ്രെഡിക്ഷൻ city ആയിരുന്നു നിങ്ങളുടെ പ്രെഡിക്ഷൻ ശെരിയായിരുന്നു real കയറി
Raf talks sharikum parayan ariyarilla ,pinney favorite teaminey pukazhtum ,oru logik illatha samsarikum
Athumalla Kali jayitambo aano adikavum raf talk samsarikaru,karyamayittu vishalalanam onnum ariyilla
Rudiger Master class haalnd ne pocketil aaki🔥💀
1 st leg ll halland ne 2 nd leg I'll full Players nem pocket akki
നമ്മടെ പിള്ളേര് വന്നത് കവിത ഉണ്ടാക്കാൻ അല്ല....കപ്പടിക്കാൻ 🏆🤍Hala...madrid👑
Bro ... Ningalde Video Pole Wait Cheyunna Oru Football Review vere illa 🤌🫂... Hala Madrid 🤍
Don Carlo❤
Ramcharan and Mahesh Babu entering the chat 💥 4:30
Expression maestro 😂
Champions league❌ Madrid league ✅🏳️💪
Missing our CR7😢
11 കളിക്കാരും ഒരു പോലെ കളിക്കുന്നു അതാണ് ഈ ടീം 🏳️🏳️🏳️ gk lunin🔥🔥
Ethra vettm nokki review evde evdenn😢 late avunund ketto ❤with love
നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചോ എന്ന് അറിയില്ല സിറ്റിഴും ആയിട്ടുള്ള ആദ്യ leg ഇൽ സാധാരണ സിറ്റിയുടെ സ്റ്റൈൽ ആയ ... എതിരാളിയുടെ പെനാൽറ്റി ബോക്സ് ന് പൊറത്.. എല്ലാരും കൂടി അറ്റാക്ക് നടത്തുന്ന രീതി കാർലോ തടഞ്ഞിരുന്നു 😌...
20:22 Messi 🐐
20:28 CR7 👑
😄🙌❤
Lunin master mind save rudiger fighter fede man on 🔥 all other players like a unity 🎉🎉🎉 hala Madrid
Le Don Carlo' I want problems'😎😂
City super attacking real super defending what a match this is football ❤
❤️
Lucas Vazquez penalty edukkan Vanna kando.pandum ithupole ball karakki oru varavu undu
UCL il ഒരു രാജാവ് മതി.. Only 4 റയൽ മാഡ്രിഡ് 🌹🌹🌹❤️❤️❤️❤️
Feed football= complete football analysis 🎉
Part 2 ?
Waiting for this video ❤,Hala Madrid
❤❤ real jayichaal matram video kaanunna le njan
19:02 🔥