Victor roque നെ കുറിച് xavi പറഞ്ഞത് 100% ഒരിക്കലും പറയാൻ പാടില്ലാത്ത ഒന്നാണ്.. Team ആയിട്ട് sink ആവുന്നില്ല, develop ആവുന്നില്ല എന്നൊക്കെ.. ഒരു coach പിന്നെ എന്തിനാണ് അവിടെ? കളിക്കാൻ ആവസരങ്ങൾ കൊടുത്താൽ അല്ലെ ഒരു കളിക്കാരന് ടീമും ആയിട്ട് ഇണങ്ങി വരാൻ കഴിയൂ.. പ്രത്യേകിച്ച് ഒരു youngster ന്.. Barca ഇന്നും ഈ financial priblems ഉള്ളപ്പോഴും roque പോലുള്ള young tallent players ന്റെ dream ക്ലബ് ആണ്.. അവിടെ കളിക്കാൻ അവർ അവരുടെ സാലറി സ്കൈൽ പോലും കുറക്കാൻ തയ്യാറാവുന്നു... ലപോർട്ട യെ സംബന്ധിച്ച് ഇത് ഏറെക്കുറെ സഹായകരമാണ്.. ഈ അവസ്ഥയിൽ.. അപ്പോഴാണ് xavi ഇതുപോലുള്ള ഒരിക്കലും ആനുകൂളിക്കാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞു വരുന്നത്... ഈ കാരണം കൊണ്ട് ഒരുപക്ഷെ, ബാഴ്സയെ dream ക്ലബ് ആയി കാണുന്ന പല youngster ഉം മറ്റു ക്ലബ്ബുകൾ ചൂസ് ചെയ്യും.. Adama guller, messinho ഒക്കെ ഈ സീസണിൽ തന്നെ അതിനുള്ള ഉദാഹരണം ആണ്.. എത്ര ഫോം ഔട്ട് അയാൽ പോലും xavikk ferran torrwz നെ ഇറക്കണം.. എന്തിന് വേണ്ടിയാണ് എന്ന് ഒരു പിടിത്തവും ഇല്ല.. മറ്റു പ്ലയെര്സ് available ആണെങ്കി പോലും അവരെ xavi പരിഗണിക്കുന്നില്ല..
Xavi ❌ can't do it. #FCBarcelona should learn from #RealMadrid on how to manage players. We all know how they managed #Griezmann, #Coutinho, and even #Messi's contract situation. Look at #RealMadrid. All the players are happy 😊, and the bond between senior and junior players is amazing! 🤩 Junior players are more than happy to play in any position for #RealMadrid. #HalaMadrid #Respect #Teamwork
സാവി സ്പാനിഷ് പ്ലയേഴ്സിന് കൂടുതൽ പരിഗണന കൊടുക്കുന്നുണ്ട്..... പുതിയ സൈനിങ്സിലും സാവി സ്പാനിഷ് പ്ലയേഴ്സിനാണ് പ്രാധാന്യം കൊടുക്കുന്നത്.... സാവിയുടെ പല തീരുമാനങ്ങളും വളരെ റോങ്ങ് ആണ്.... സാവിയെ സാക്ക് ചെയ്യുന്നത് തന്നെയാണ് നല്ലത്
The great Barcelona Downfall 😂😂.... കാണൻ നല്ല രസം.... ഇത്രേം അഹങ്കാരം പിടിച്ച ആരാധകർ വേറെ ഇല്ലാ....ഇവർക്ക് ഇത് തന്നേ കിട്ടണം...😂😂 From a Real madrid fan boy 🤍💀
That will never happen they have already started rebuilding of stadium. And exploring more cash generating opportunities. United nte avsta onnm vach compare aakkan patilla
Da mwone Rich Club aayitum United umbunn. Evde fund illanjitta illel Barca pinnem develope aayene. Fund illelum La Masia ne pillere irakki oru decent squad undakan vare Barca ku pattum. Adyam ningade Trafford ile Chorcha Sheri aaku😂
Cataluniyayil avarude politics parayanulla oru main oportunity aaytan catalans barca enna clubine kaanunnath( spainil ninnum oru independent natuion aavanamenulla nilayil) apo avde barca enna clubinte president aava enn prnjal bayangara privilage aan president aavunna aalk( like big political leaders in india) apo aa position nashtapedaandirkan vendiyitan laporta dirty politics kalikunnath ayalk power povaathirkaan vendeet ithreem kaalam messinte kaarym paranji fansin pottanmaaraki ipo big names paranji signing nadathumenn paranji veendum fansin and membersine pottanmarakunnu aa oru sathyam aan xavi porath paranjath.
Xavi orikalum oru mosham coach alla pullik venda players illa ennathan main reason.Busi poyepinne busik pakaram areum place cheyan sathichit illa ath valya oru hole aahn. Rb venm cancelo attacking wise mathre nalla oru player ollu defensive vayakara moshan avde oru player venm. Pnh nalla oru wing forward venm quick ayit counter adikan pakathinum finishing um olla oral. Cf nokumpo lew moshaman enn paraunilla but lewde prime almost complete aayi ini speedee physical finishing olla korach physical olla oral venm like oshiman ithokke cheythal squad improve aavum. Ithin okke millions venm nmdel athilla athan reason xavide thalel vekanda motham. Pnh xavi ee squad vech laliga adichit ind enn orkanm pnh ucl quarter yil ethi ith onnum oru mosham manager yin cheyan pattana karyalla. Nmdel cash illa athan nmde club adiyil pokan olla reason squad epolum rebuild cheythond irikanm ath pattiyilla... 🙃
മോശം coach ആയത് കൊണ്ടാണോ കഴിഞ്ഞ സീസൺ Ancelotti യുടെ Madrid നെ 3 മത്സരത്തിൽ തുടരെ തോല്പിച്ചത്?? 😂Laliga ചാമ്പ്യൻമാർ ആയില്ലേ?? സിമിയോണി യുടെ അറ്റ്ലീറ്റിക്കോ യെ പഞ്ഞിക്ക് ഇട്ടില്ലേ?? 🤌🔥 Xavi ആവശ്യപ്പെട്ട players നെ Sign ചെയ്യാൻ Management ന് പറ്റിയില്ല 🤡🤮🤮.. അപ്പോൾ ഉള്ളവരെ വച്ച് കളിക്കാൻ നോക്കിയപ്പോൾ തുടരെ എല്ലാവർക്കും ഇഞ്ചുറി 🤕😂.. Back up ഇടാൻ quality ഉള്ള players ഇല്ല.. പിന്നെ എങ്ങനെ High Level Football കളിക്കും??UCL top 8 ൽ എത്തിയില്ലേ??ഇപ്പോളും ലീഗിൽ 2 അല്ലെ?? ഇനി പറയു XAVI മോശം കോച്ച് ആണോ??Xavi യുടെ സ്ഥാനത്ത് pep ആണെങ്കിൽ കണ്ടം വഴി ഓടിയിട്ടുണ്ടാകും 😂💯💯
Joao Felix ne okke permanent aayit sign cheyyand Victor Roque kku chance kodukkuvaan vende. But Felix nu athletico lek thirich povan pattatha avastha um aayi ippo😅
I am a rm fan. എനിക്ക് xavi വിക്ടർ റോക്ക് കേസിൽ ചെയ്തത് ശെരിയല്ല എന്ന് തോന്നുന്നില്ല. ട്രെയിനിങ് ഗ്രൗണ്ടിൽ എപ്പോഴും കാണുകയല്ലേ വിക്ടോറിനെ. പുള്ളി ക്ക് തോന്നിട്ടുണ്ടാകും ടൈം കൊടുക്കാൻ ആയിട്ടില്ല എന്ന്. വന്നിട്ട് അല്ലെ ഉള്ളൂ വിക്ടർ റോക്ക്
Lewandowski 3 ഗോൾ കൂടി അടിച്ചാൽ top scorer ആകും 🤌😂.. ഇന്നലെ വന്ന ചെറുക്കൻ വന്നിട്ട് എന്ത് ചെയ്യാൻ ആണ്?? ആദ്യം Training ൽ നന്നായി perform ചെയ്യണം.. എന്തിനാണ് Lewandowski യെ disrespect ചെയ്തു ഇവരെ ഇരിക്കുന്നത്?? Vini jr Real madrid ൽ എന്നാണ് വന്നതെന്ന് അറിയുമോ?? 😂ഇപ്പോൾ അല്ലെ നാല് ആൾ അറിയുന്നത്..🤣
ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്ന്, വളരെയധികം ആരാധകരുള്ള ക്ലബ്ബുകളിലൊന്ന്,ലോകത്തിലെ പല മികച്ച കളിക്കാരും പന്തു തട്ടിയ ക്ലബ്ബ്, പക്ഷെ ഇന്ന് വലിയ പ്രതിസന്ധികൾ നേരിട്ട് തകർച്ചയുടെ വക്കിൽ…😇🙌
ഫാൻസ് കാരണം ജേഴ്സി കാണുമ്പോഴേ വെറുപ്പാണ് എങ്കിൽ അത് ഫാൻസിൻ്റെ അഹങ്കാരം കൊണ്ടല്ല... താങ്കളുടെ ഉള്ളിലെ ക്ലബിനോടുള്ള വെറുപ്പ് കൊണ്ടാണ്... നല്ലൊരു ശതമാനം മെസ്സി ഫാൻസ് റൊണാൾഡോയെയും റോണോ ഫാൻസ് മെസ്സിയെയും വെറുക്കുന്നില്ല അവരുടെ ഫാൻസിനെ ആണ് വെറുക്കുന്നത് ഒരുദാഹരണം
ഇപ്പൊൾ തോന്നുന്നു 2019 ടൈമിൽ തന്നെ മെസ്സി FCB വിടണമായിരുന്നു... എങ്കിൽ മെസ്സിക്ക് ഇപ്പോഴും യൂറോപ്പിൽ ഏതെങ്കിലും ടീമിൽ തുടരാമായിരുന്നു... Fcb യുടെ ഈ തകർച്ച നേരത്തെ കണ്ടേനെ...എങ്കിൽ ഇപ്പൊൾ ഇവന്മാർ രക്ഷപ്പെടാനുള്ള മാർഗം എങ്കിലും കണ്ടെത്തിയേനെ... ഇതിപ്പോൾ പ്രശ്നങ്ങൾ മുഴുവൻ പുറത്തറിയാൻ തുടങ്ങിയതെ ഉള്ളൂ... ഇനി എപ്പൊൾ solutions കണ്ടെത്താനാണ്...
lewe will not leave this season he is only goal scorer now barce have.. And 3 goals away the top scorer of laliga back to back second time.. So can't disrespect Lawe for rique.. He should spend more like vini.. Vini 2018 il vannekilum 2022 muthal alle famous avan tudangyo
This is not a official news… and u cant belive spanish media blindly.. u can see the new post of fabrizio with the words from xavi… കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയർ എടുക്കലെ. If anything comes Official then we can debate on it..
Haha.. That's why I even said that I don't know whether I can trust everything that is being written. However, we just can't discuss only the official things here in this channel. That's not how football discussions happen. We discuss about speculations as well or else I just can't talk about any transfer news as well. I know it's not ideal for any Barca fan to hear any such things but it's all part of the discussions, mate. Everyone including Fabrizio Romano with 20 million followers discussed about it. So I can also have a sma say in it. അത് കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന പണിയല്ല. Also, I have also given an update on what Xavi said in the presser in a video uploaded yesterday I think.
And some of the Barca fans clearly shown their discomfort about the whole situation during the game against Rayo & chanted against Laporta. So, it's all part of football. They could have also waited for official confirmation before reacting if we go by your logic.
Xavi എവിടേം പോവില്ല ഇവിടെത്തന്നെ കാണും, barca യുടെ പ്രശ്നങ്ങളെ കുറിച്ച് ആലോചിച്ചു വാർഡ്രിഡ് ഫാൻസ് കരയണ്ട. ഇത്രേം കാലത്തേ പരിചയ സമ്പന്നതയുള്ള club ലെ situations അത് ഞങ്ങൾ തന്നെ നികത്തും. ഇപ്പോഴുള്ള crisis spotify ക്യാമ്പ് നൗ ആണ് അതിന്റെ പണിയൊന്ന് തീരും വരെ നിങ്ങൾ ഒന്ന് അടങ്. #ForcaBarca 💙❤️
eth player valarnn vannalum apo thanne ivammark venam team shakthipeduthanam nnu paranj nnit oru kaliyil irakkum form out aayi nnu paranj adutha mandane vaangum😅. raphinha okke loka mandan aanu
Messi poi barca oombi , real madrid is much comfortable without ronaldo . Im not a ronaldo fan ,still a messi fanboy ,messi evde und aa team njn support cheyum .but real is far better than barca now ❤
Xavi : ഞാൻ പോവാണ്
Laporta : നീ പോവരുത്
Xavi : എന്നാൽ ഞാൻ പോണില്ല
Laporta : OK. എന്നാൽ നിന്നെ പിരിച്ചുവിട്ടിരിക്കുന്നു😂😂😂
Kalla kali kalla kali😂😂
Karyastan movie le harisree ashokan nte avsta 😂
😂😂😂
😂😂😂😂
😂😂
Victor roque നെ കുറിച് xavi പറഞ്ഞത് 100% ഒരിക്കലും പറയാൻ പാടില്ലാത്ത ഒന്നാണ്..
Team ആയിട്ട് sink ആവുന്നില്ല, develop ആവുന്നില്ല എന്നൊക്കെ.. ഒരു coach പിന്നെ എന്തിനാണ് അവിടെ? കളിക്കാൻ ആവസരങ്ങൾ കൊടുത്താൽ അല്ലെ ഒരു കളിക്കാരന് ടീമും ആയിട്ട് ഇണങ്ങി വരാൻ കഴിയൂ.. പ്രത്യേകിച്ച് ഒരു youngster ന്.. Barca ഇന്നും ഈ financial priblems ഉള്ളപ്പോഴും roque പോലുള്ള young tallent players ന്റെ dream ക്ലബ് ആണ്.. അവിടെ കളിക്കാൻ അവർ അവരുടെ സാലറി സ്കൈൽ പോലും കുറക്കാൻ തയ്യാറാവുന്നു... ലപോർട്ട യെ സംബന്ധിച്ച് ഇത് ഏറെക്കുറെ സഹായകരമാണ്.. ഈ അവസ്ഥയിൽ.. അപ്പോഴാണ് xavi ഇതുപോലുള്ള ഒരിക്കലും ആനുകൂളിക്കാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞു വരുന്നത്... ഈ കാരണം കൊണ്ട് ഒരുപക്ഷെ, ബാഴ്സയെ dream ക്ലബ് ആയി കാണുന്ന പല youngster ഉം മറ്റു ക്ലബ്ബുകൾ ചൂസ് ചെയ്യും.. Adama guller, messinho ഒക്കെ ഈ സീസണിൽ തന്നെ അതിനുള്ള ഉദാഹരണം ആണ്.. എത്ര ഫോം ഔട്ട് അയാൽ പോലും xavikk ferran torrwz നെ ഇറക്കണം.. എന്തിന് വേണ്ടിയാണ് എന്ന് ഒരു പിടിത്തവും ഇല്ല.. മറ്റു പ്ലയെര്സ് available ആണെങ്കി പോലും അവരെ xavi പരിഗണിക്കുന്നില്ല..
💯💯
💯💯
True
സത്യം 👍🏻
😅😅
Xavi ❌ can't do it. #FCBarcelona should learn from #RealMadrid on how to manage players. We all know how they managed #Griezmann, #Coutinho, and even #Messi's contract situation.
Look at #RealMadrid. All the players are happy 😊, and the bond between senior and junior players is amazing! 🤩 Junior players are more than happy to play in any position for #RealMadrid. #HalaMadrid #Respect #Teamwork
💯Avark nalloru manager und.. Ivide angane alla😢
എന്തൊക്കെയാ ഈ കൊച്ചു കാറ്റലൂണ്യയിൽ നടക്കുന്നെ 😅
സാവി സ്പാനിഷ് പ്ലയേഴ്സിന് കൂടുതൽ പരിഗണന കൊടുക്കുന്നുണ്ട്.....
പുതിയ സൈനിങ്സിലും സാവി സ്പാനിഷ് പ്ലയേഴ്സിനാണ് പ്രാധാന്യം കൊടുക്കുന്നത്....
സാവിയുടെ പല തീരുമാനങ്ങളും വളരെ റോങ്ങ് ആണ്....
സാവിയെ സാക്ക് ചെയ്യുന്നത് തന്നെയാണ് നല്ലത്
True aaa victor roque okke avide irunu thurumb adikunnu
enna athletic Bilbao pole aakkam
Victor rockey 😓
എന്ത് തേങ്ങയാണിത് 😂😂 Epic dialogue from feed football 🤪
😂
@@FeedFootball ❤️🤩
Njnum yojikunnu 😂😂
👌😅
Bakki fans ith kand chiri ayirikum bt barca fan me :🙂 hope allam sheri avum💯
👍
❤
True 🙂
Barcelonayil varunnath vare copa squadil main cf aayi kalikumenn karuthiya player ayirunnu roque 🥲
We, real madrid fans want xavi to stay.
#stayXavi 😂
The great Barcelona Downfall 😂😂.... കാണൻ നല്ല രസം.... ഇത്രേം അഹങ്കാരം പിടിച്ച ആരാധകർ വേറെ ഇല്ലാ....ഇവർക്ക് ഇത് തന്നേ കിട്ടണം...😂😂 From a Real madrid fan boy 🤍💀
Yes 😂😂 such a joy to watch
Sathym😂👍🏼
🤣🤣
Pakshe Barcelona koodi poyal league 1 poley aavum la liga um
Sarilla makkale Messi indarnappo ninne okke konn kola vilichatalle 😂 ini korach nalathekk santoshikk lamine varinnind😭🔥
11:47 ath true ann, even endric ena polum avide kalikan vittit und
Real nte bagyam perez ane management ❤❤❤
Madridinte god father perez🤍
I am scared what'll be our club condition after Perez era.😢😢😢 Seeing other club condition I am scared
@@krsh6770santiago bernabéu undayii enkil Florentino Perez undayii enkill adh polethe onnalla oru paad GOAT president maar ivade iniyum undakum 🤍
സാവി പിരിച്ചു വിടണം അയാൾ ക്ക് ഒന്നും ചെയ്യാൻ സാധിയ്ക്കില്ല
വളരെപ്പെട്ടെന്നു തന്നെ ഞങ്ങൾ യുണൈറ്റഡിന്റെ അവസ്ഥയിലേക്ക് ബാഴ്സ എത്തട്ടെ എന്ന് ആശംസിക്കുന്നു, കുറച്ചൊന്നുമല്ലായിരുന്നു ചിലവന്മാരുടെ കുന്തളിപ്പ് 😅
That will never happen they have already started rebuilding of stadium.
And exploring more cash generating opportunities.
United nte avsta onnm vach compare aakkan patilla
Da mwone Rich Club aayitum United umbunn. Evde fund illanjitta illel Barca pinnem develope aayene. Fund illelum La Masia ne pillere irakki oru decent squad undakan vare Barca ku pattum. Adyam ningade Trafford ile Chorcha Sheri aaku😂
Enthoke vannalum ningade athraa njangal umbulaaa🫶
Enthayalum ini united 2030 vare ucl competition kalikkillla😂😂😂
ഞങ്ങളെ സ്റ്റേഡിയത്തിൽ വെള്ളച്ചാട്ടവും അമ്യൂസ്മെന്റ്ും ഒന്നും ഇല്ല 😂😂
Remember how they dealt with Malcom ..
They ruined his career..
Players will be reluctant to join Barca if this happen again ..
💯
Vitor roque agent parayunnath sheriyaan. Loanil pokunnathinekkal playerkk nallath permanent ayitt mattoru clubilekk pokunnath aan
Victor roque xavi chance polu. Kodukkanilla ithrakk spanish nepotism ahnel pokunna thanne ahn nallath allel next season edakk sack akum sure
Cataluniyayil avarude politics parayanulla oru main oportunity aaytan catalans barca enna clubine kaanunnath( spainil ninnum oru independent natuion aavanamenulla nilayil) apo avde barca enna clubinte president aava enn prnjal bayangara privilage aan president aavunna aalk( like big political leaders in india) apo aa position nashtapedaandirkan vendiyitan laporta dirty politics kalikunnath ayalk power povaathirkaan vendeet ithreem kaalam messinte kaarym paranji fansin pottanmaaraki ipo big names paranji signing nadathumenn paranji veendum fansin and membersine pottanmarakunnu aa oru sathyam aan xavi porath paranjath.
15:14 💯
Alemany പോയത് മുതൽ ആണ് കാര്യങ്ങൾ കൂടുതൽ കുഴപ്പമായത്
Xavi ക്ക് ബ്രസീലിയൻ 🇧🇷 പ്ലയേഴ്സിനോട് എന്തോ ഒരു വെറുപ്പ് ഉള്ളതുപോലെ തോന്നുന്നു പണ്ട് നെയ്മർ മായി എന്തോ ഒരു പ്രശ്നം ഇല്ലായിരുന്നോ 😂
I really tired 😩 as a Barca fan
😢
We all tooo bro
Then join the biggest club in the world...real Madrid 🤍
@@abhijithkumarp5995 Madutal ni ninte Fatherne matuvo?
@@alantanil590 🤡🤡💩
#Stayxavi from realmadrid fan😂
Both fcb are in complete chaos😢
Bayern Barcelona pole moonji irikuonnum alla
@@amal00athe bayern paisa indyittum ithrem flop. Barcakku parayan enthelum reason indu...
Next year Bundesliga title races bayren vs bayer ഇതും കൂടെ പൊട്ടിയ bayern നാറും 😂
Laporta :6th lever വലിച്ചാൽ ഓക്കെ ശരിയാക്കി തരാം 💥🎊
Xavi നല്ല ഒരു player ആയിരുന്നു. ഒരിക്കലും നല്ല ഒരു കോച്ച് അല്ല... അതാണ് സത്യം
Xavi orikalum oru mosham coach alla pullik venda players illa ennathan main reason.Busi poyepinne busik pakaram areum place cheyan sathichit illa ath valya oru hole aahn. Rb venm cancelo attacking wise mathre nalla oru player ollu defensive vayakara moshan avde oru player venm. Pnh nalla oru wing forward venm quick ayit counter adikan pakathinum finishing um olla oral. Cf nokumpo lew moshaman enn paraunilla but lewde prime almost complete aayi ini speedee physical finishing olla korach physical olla oral venm like oshiman ithokke cheythal squad improve aavum. Ithin okke millions venm nmdel athilla athan reason xavide thalel vekanda motham. Pnh xavi ee squad vech laliga adichit ind enn orkanm pnh ucl quarter yil ethi ith onnum oru mosham manager yin cheyan pattana karyalla. Nmdel cash illa athan nmde club adiyil pokan olla reason squad epolum rebuild cheythond irikanm ath pattiyilla... 🙃
@@barcafan6513ottum player illa onnu podey
മോശം coach ആയത് കൊണ്ടാണോ കഴിഞ്ഞ സീസൺ Ancelotti യുടെ Madrid നെ 3 മത്സരത്തിൽ തുടരെ തോല്പിച്ചത്?? 😂Laliga ചാമ്പ്യൻമാർ ആയില്ലേ??
സിമിയോണി യുടെ അറ്റ്ലീറ്റിക്കോ യെ പഞ്ഞിക്ക് ഇട്ടില്ലേ?? 🤌🔥
Xavi ആവശ്യപ്പെട്ട players നെ Sign ചെയ്യാൻ Management ന് പറ്റിയില്ല 🤡🤮🤮..
അപ്പോൾ ഉള്ളവരെ വച്ച് കളിക്കാൻ നോക്കിയപ്പോൾ തുടരെ എല്ലാവർക്കും ഇഞ്ചുറി 🤕😂..
Back up ഇടാൻ quality ഉള്ള players ഇല്ല..
പിന്നെ എങ്ങനെ High Level Football കളിക്കും??UCL top 8 ൽ എത്തിയില്ലേ??ഇപ്പോളും ലീഗിൽ 2 അല്ലെ??
ഇനി പറയു XAVI മോശം കോച്ച് ആണോ??Xavi യുടെ സ്ഥാനത്ത് pep ആണെങ്കിൽ കണ്ടം വഴി ഓടിയിട്ടുണ്ടാകും 😂💯💯
No dude, Xaviyk venda players ila athanu scene
Avastha🙂👌🏻
Real use cheyunnathu pole barcakku use cheyyan ariyilla avarku spain youg pl ayereine mathi
Joao Felix ne okke permanent aayit sign cheyyand Victor Roque kku chance kodukkuvaan vende. But Felix nu athletico lek thirich povan pattatha avastha um aayi ippo😅
Riyadh Derby kaanunnundo? 🥲
Und👋🏻
Illa
എന്റെ ക്ലബ് എങ്ങോട്ട് ആണ് പോകുന്നത്
പൊളിറ്റിക്സ് എന്നൊക്ക പറഞ്ഞാൽ ഇജ്ജാതി പൊളിറ്റിക്സ് 😂😂😂
Roque oru panic signing aayirunnu thonunnu Real Endrick ne pokkiyappo so i dont think h is a Xavi signing.... Shogam!
I am a rm fan. എനിക്ക് xavi വിക്ടർ റോക്ക് കേസിൽ ചെയ്തത് ശെരിയല്ല എന്ന് തോന്നുന്നില്ല. ട്രെയിനിങ് ഗ്രൗണ്ടിൽ എപ്പോഴും കാണുകയല്ലേ വിക്ടോറിനെ. പുള്ളി ക്ക് തോന്നിട്ടുണ്ടാകും ടൈം കൊടുക്കാൻ ആയിട്ടില്ല എന്ന്. വന്നിട്ട് അല്ലെ ഉള്ളൂ വിക്ടർ റോക്ക്
Pinne..oru 10minute groundil time kodukkanalle ithrayum demand.nalla squad ulla team okke aanenkil ok..ithippo ithrem mosham situation vannitum oru 5minute time kodukkanonnum oru budimuttum undavanilla.vini adyathe season okke realil orupad struggle cheythitund pakshe real ayale trust cheythu.🏳️❤️
Lewandowski 3 ഗോൾ കൂടി അടിച്ചാൽ top scorer ആകും 🤌😂..
ഇന്നലെ വന്ന ചെറുക്കൻ വന്നിട്ട് എന്ത് ചെയ്യാൻ ആണ്??
ആദ്യം Training ൽ നന്നായി perform ചെയ്യണം.. എന്തിനാണ് Lewandowski യെ disrespect ചെയ്തു ഇവരെ ഇരിക്കുന്നത്??
Vini jr Real madrid ൽ എന്നാണ് വന്നതെന്ന് അറിയുമോ?? 😂ഇപ്പോൾ അല്ലെ നാല് ആൾ അറിയുന്നത്..🤣
ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്ന്, വളരെയധികം ആരാധകരുള്ള ക്ലബ്ബുകളിലൊന്ന്,ലോകത്തിലെ പല മികച്ച കളിക്കാരും പന്തു തട്ടിയ ക്ലബ്ബ്, പക്ഷെ ഇന്ന് വലിയ പ്രതിസന്ധികൾ നേരിട്ട് തകർച്ചയുടെ വക്കിൽ…😇🙌
Messi ye kand vanna orupaad fans um messi poyathode manasu maduthatha.. Athinidayil vangichu kootiya ottu mikka players um flop aayi.. Kure players nu maryadekku chance kodukkunupolum illa.. Ippo nalla kolam aaki vachekkuva.. Sathyam paranja kali kaanal nirthy score mathram nokkarollu.. Inippo athum koode nilkkan ollu.. Club management eppolum real ne kand thanne padikkanm.. Aaru vannalum poyalum club eppolum oru standards keep cheyyum..
Seeing these other club being run by clowns makes me worry even more about the post Perez days 😢😢
മെസ്സിഞ്ഞോയെ കുറിച്ച് ചെറിയ ഒരു വീഡിയോ ചെയ്യാമോ..?
thaan velichu neetathe ayal ntha paranje enn parayado..nthoru lag ane
correct , kadahaprasangam
റോക്ക് dream team aanenn parenj vannathaan oru potenshel nashippikkunnu xavi 5:01
Comedy ayalaum vendila xavi poytt flick varanam
Decoye ozhivakkanam aadhyam, ayaalde oru portugalum brazilum🤢🤢
What the fuck are they doing they have no intention to comeback?
As a Chelsea fan..happy to hear that...poor barca😂😂😂
സത്യം പറയാലോ brh ഇത്രയും അഹങ്കാരം പിടിച്ച ഫാൻസിനെ വേറെ കാണില്ല 😊
ആ ജേഴ്സി കാണുന്നത് പോലും വെറുപ്പാണ് ഈ ഫാൻസിന്റെ അഹങ്കാരം കാരണം
ഫാൻസ് കാരണം ജേഴ്സി കാണുമ്പോഴേ വെറുപ്പാണ് എങ്കിൽ അത് ഫാൻസിൻ്റെ അഹങ്കാരം കൊണ്ടല്ല... താങ്കളുടെ ഉള്ളിലെ ക്ലബിനോടുള്ള വെറുപ്പ് കൊണ്ടാണ്...
നല്ലൊരു ശതമാനം മെസ്സി ഫാൻസ് റൊണാൾഡോയെയും റോണോ ഫാൻസ് മെസ്സിയെയും വെറുക്കുന്നില്ല അവരുടെ ഫാൻസിനെ ആണ് വെറുക്കുന്നത് ഒരുദാഹരണം
Lapurta ithu pole enthokkyoa paranjallei president aayi vannea... Satthyam satthyamaayi paranjappo xavi sasi... Jai kataloona🦾
ഇപ്പൊൾ തോന്നുന്നു 2019 ടൈമിൽ തന്നെ മെസ്സി FCB വിടണമായിരുന്നു...
എങ്കിൽ മെസ്സിക്ക് ഇപ്പോഴും യൂറോപ്പിൽ ഏതെങ്കിലും ടീമിൽ തുടരാമായിരുന്നു...
Fcb യുടെ ഈ തകർച്ച നേരത്തെ കണ്ടേനെ...എങ്കിൽ ഇപ്പൊൾ ഇവന്മാർ രക്ഷപ്പെടാനുള്ള മാർഗം എങ്കിലും കണ്ടെത്തിയേനെ... ഇതിപ്പോൾ പ്രശ്നങ്ങൾ മുഴുവൻ പുറത്തറിയാൻ തുടങ്ങിയതെ ഉള്ളൂ...
ഇനി എപ്പൊൾ solutions കണ്ടെത്താനാണ്...
Ee chettathram alle avar messiyod chythad angane thanne venam
Roque should stay its only been 5 months since he arrived wait a bit more after lewa leaves he will get more
lewe will not leave this season he is only goal scorer now barce have.. And 3 goals away the top scorer of laliga back to back second time.. So can't disrespect Lawe for rique.. He should spend more like vini.. Vini 2018 il vannekilum 2022 muthal alle famous avan tudangyo
Ivanmaar ithenneyelle dani na kondannitt cheythe😂😂
Dani thirich vannero season end il pod enn paranj
Ippo xavi…same same but diflent😂😂😁
Enthokya ee nadukunee
This is not a official news… and u cant belive spanish media blindly.. u can see the new post of fabrizio with the words from xavi…
കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയർ എടുക്കലെ.
If anything comes Official then we can debate on it..
Haha..
That's why I even said that I don't know whether I can trust everything that is being written.
However, we just can't discuss only the official things here in this channel. That's not how football discussions happen. We discuss about speculations as well or else I just can't talk about any transfer news as well.
I know it's not ideal for any Barca fan to hear any such things but it's all part of the discussions, mate. Everyone including Fabrizio Romano with 20 million followers discussed about it. So I can also have a sma say in it. അത് കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന പണിയല്ല.
Also, I have also given an update on what Xavi said in the presser in a video uploaded yesterday I think.
And some of the Barca fans clearly shown their discomfort about the whole situation during the game against Rayo & chanted against Laporta.
So, it's all part of football.
They could have also waited for official confirmation before reacting if we go by your logic.
Barsa❤
👍🏻
❤❤❤
Laporta onthaan petten niram maarum Xavi parannath 100% truth aaan
Mes Que Un Club❌
Mes Que Un Circo✔️
Barca💔
പക്ഷേ വിക്റ്റർ റൂക്കെ സിറ്റുവേഷൻ ഇത്രയും മോശമാക്കിയത് സാവി തന്നെയാണ്. കുറച്ചു കൂടി നല്ല രീതിയിൽ സാവി അത് കൈകാര്യം ചെയ്യേണ്ടതായിരുന്നു.....
Agreed
Xavi എവിടേം പോവില്ല ഇവിടെത്തന്നെ കാണും, barca യുടെ പ്രശ്നങ്ങളെ കുറിച്ച് ആലോചിച്ചു വാർഡ്രിഡ് ഫാൻസ് കരയണ്ട. ഇത്രേം കാലത്തേ പരിചയ സമ്പന്നതയുള്ള club ലെ situations അത് ഞങ്ങൾ തന്നെ നികത്തും. ഇപ്പോഴുള്ള crisis spotify ക്യാമ്പ് നൗ ആണ് അതിന്റെ പണിയൊന്ന് തീരും വരെ നിങ്ങൾ ഒന്ന് അടങ്.
#ForcaBarca 💙❤️
💯 Vardrid fans have more sadnesses than Barcelona
Unniyettan first 😌
❤❤❤❤❤❤❤❤
ആ dambalaye എന്തിനാ അവർ ഒഴിവാക്കിയത്
Ozhivaakkiyatho?
Avan poyathaane..
RIP varcelona😂
Xavi man und വരണം 🔥🔥
aadyam playersina kalayanam
Hi bro 🎉
Ijjathi dumbachi club😂😂
Yamin ambal 🪷 becomes the youngest player to witness a barca manager getting sacked 🎉🎉🎉🎉.
Another record for ambal mon😂😂
Hai❤
More than a club 😂😂
Allapinne nee poknda xavi ninne njn paranjuvidam🙃🙃
Xavi ponam.......
Laporte poyi 2026 il Pique varanam.
Xavi യെ sack ചെയ്യില്ല
😂😂
Source : trust me bro
Aiwaa... Ithokke njaan undaakkiya thirakkadhaayaanennalle paranju varunnath... Adipoli
eth player valarnn vannalum apo thanne ivammark venam team shakthipeduthanam nnu paranj nnit oru kaliyil irakkum form out aayi nnu paranj adutha mandane vaangum😅. raphinha okke loka mandan aanu
ചാവി ഉള്ളതല്ലേ പറഞ്ഞത്
Athe
Xavi unitedilek varatte❤❤❤
Barca de ee പതനത്തിനു karanam ഈ മാനേജ്മെൻ്റ് ആണ് , മുൻപിൽ ഉള്ളതും
No Liverpool videos these days ... chelsea video in every 3 days🫠
😭💯
Xavi ലാമസിയ പ്ലയെർസ് മാത്രം പ്രാധാന്യം കൊടുക്കുന്നു 😅
പല പല മണ്ടൻ തീരുമാനങ്ങൾ ആണ്
ബാർസ ബോർഡും xaviyum മാറട്ടെ
Barca❤
Sack xavi
Sell kounde, de jong, cancelo, felix, torres.
Sign fansi flic
Firmipong, zubimendi, N Williams, sancho loan move.
ഉഫ് എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😂
Bro is day dreaming
Ithu e football alla 😂
8 annakil kodutha flick thane venam polum😆🤣🤣ivarude thollikatti samadhikanam
Ithenta barca alla ente barca inganallaaa😢😢😢
Xavi out ❤💙
Vini real 19 vayesil vanepo nth thengayan playing time kityerneth recent years il an vini click ayeth
It will take time 🙏🏼
True
Messi era alogich karayunna barca fans😂
logathile ettavum valiya mandan club barcelona😅
Messi illel barca poliyum
Xavi is great but players are shit!🚶
No messi No party....
No paisa no messi...
Messi illapplla Bayern vann party thannath kuttaa
@@footballshtsthirich 2015lum,2009 lum koduthuth Orma ille
@@Iamanandhu360 eth kodthenth 8 ennam kittiyath ormayundo athokke arinjo ann messin paranj aareyum kandillalo
ഇനിയും മോര് തരും ക്ലബ് എന്നും പറഞ്ഞു അവരുടെ ഫാൻസ് വരും 😂
Pinne enthum cheyyanam ninnepoole glory hunters aakano
@@DevadathanM കോമഡി ക്ലബ്... 😕
@@Arjun_rk So.....Doesn't change or diminish the love for the club anyway
@@Arjun_rkit's not a comedy club it's circus 😂😂😂
@@DevadathanMശശി പോയപ്പോ അങ്ങ് പരിസിൽ കണ്ടായിരുന്നാലോ നിന്നെ
Barcelona എന്നും ബോറിംഗ് ടീമാണ്
Clueless club and Clueless fans..
Xavi യെ ഒന്നും ഒരു മികച്ച കോച്ച് ആയി എനിക്ക് തോന്നിയില്ല...good player ആണ്,,but good coach അല്ല
Wait bro.. 2 year avenne ullu😅.
ഞാൻ ഈ വീഡിയോ പ്രതീക്ഷിച്ചു.
👍
I am a Realmadrid fan but Xavi 's Coaching abilities is questionable .
That's a topic to discuss for another day.
It's absolutely shambolic the way things are handled at a footballing institution like Barcelona.
@@FeedFootballfirst of all fire barca's medical team , i think the team become so competitive if the medical team improves
Messi poi barca oombi , real madrid is much comfortable without ronaldo . Im not a ronaldo fan ,still a messi fanboy ,messi evde und aa team njn support cheyum .but real is far better than barca now ❤
Barca club poottan eni athikam naal ellaaa🤮🤮🤮
No long live the club ❤
Poottan ithentha kadayano... Pottanano nee😂😂😂