Transfer ജാലകം എങ്ങിനെ പ്രവർത്തിക്കുന്നു Explained ! How Football transfer window works in Malayalm.

Поділитися
Вставка
  • Опубліковано 2 жов 2024
  • Welcome back to The House Of Football
    Where we discuss football’s hottest topics.
    Right now we focus majorly on Premier League Football but if our channel grows we will talk more about European football
    🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
    ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
    What do you think? Let us know in the comments.
    ► SUBSCRIBE to The House Of Football: / thehouseoff. .
    THF Instagram: ....
    THF Twitter: / thfmalayalam

КОМЕНТАРІ • 275

  • @shamseersanu497
    @shamseersanu497 3 роки тому +87

    ഇങ്ങനത്തെ ഫുട്ബോളിലെ ബേസിക് കാര്യങ്ങൾ പറയുന്ന എന്റെ അറിവിൽ മലയാളത്തിൽ നീ മാത്രമുള്ള മുത്തേ 💝💝💝💝💝
    ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🙏

  • @SalmanFaris-te4sk
    @SalmanFaris-te4sk 3 роки тому +157

    ഒരു football പ്രേമി എന്ന നിലയ്ക്ക്
    എനിക്ക് ഈ ചാനലിൽ നിന്നും ഒരുപാട് പുതിയ അറിവുകൾ കിട്ടുന്നു.❤️
    Good video Bro ❤️😍

  • @nuhmanshaheen8983
    @nuhmanshaheen8983 3 роки тому +52

    ഈ വീഡിയോ പൊളിച്ചു❤️❤️😍

    • @bijur3458
      @bijur3458 3 роки тому +5

      Ivante video ellaam poliyaan

  • @rizwanmohammed8086
    @rizwanmohammed8086 3 роки тому +53

    ഇജ്ജാതി വിവരണം..... പൊളിച്ചു 👌.....കിടുക്കി......തിമിർത്തു..... ഈ ചാനൽ എന്റെ ശ്രദ്ധയിൽപെട്ട ശേഷം ഈ ചാനലിൽ ഒരുപാട് വീഡിയോകൾ കണ്ടു.... അതിലൂടെ കേവലം ഒരു ഫുട്ബോൾ ആരാധകൻ എന്നതിലുപരി ഫുട്ബോളിനെ കുറിച്ച് ഒരുപാട് അറിയാനും മനസ്സിലാക്കാനും സാധിച്ചു.....ഞാൻ ഒരു ബാഴ്സലോണ ആരാധകൻ ആണ്...എന്നാലും ഈ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടമാണ്......Keep it Up bro....we are always with you.....😍💥

  • @razimadappally1152
    @razimadappally1152 3 роки тому +16

    Sancho - united
    Kane - city
    Messi - psg - city
    Cr7- united - psg
    Mbbappe- liverpool - real madrid

  • @salmanmullashery7594
    @salmanmullashery7594 3 роки тому +11

    Transfer ന്യൂസിന്റെ കാര്യത്തിൽ F. Romano ornstein ok ആണ്
    But
    രണ്ട് സീസൺ മുന്നേ ornstein Arsenal ന്റെ കാര്യത്തിൽ തെറ്റി pepe യെ Arsenal സൈൻ ചെയ്യില്ലന്ന് പറഞ്ഞു പോസ്റ്റ് ഇട്ട് പിറ്റേ ദിവസം pepe deal done 😂
    ഇനി കഴിഞ്ഞ സീസൺ thomas partey deal നടക്കില്ലന്ന് പറഞ്ഞു Fabrizio romano tweet ചെയ്തു രണ്ട് ദിവസം കഴിഞ്ഞു Thomas partey RC active ചെയ്ത് ചെക്കനെ ക്ലബ്ബിൽ എത്തിച്ചു 😂
    അപ്പോഴും ഞങ്ങൾ Arsenal ഫാൻസിന് പ്രതീക്ഷ തന്നത് AFC BELL ആയിരുന്നു
    AFC Bell 😍
    ഞങ്ങൾ Arsenal fans ഫോളോ ചെയ്യുന്നത് AFC bell only
    ഇവരുടെ ന്യൂസ്‌ കറക്ട് എവിടുന്ന് കിട്ടുന്നു ഒരു പിടത്തവുമില്ല 🤔

  • @younasyouna1581
    @younasyouna1581 3 роки тому +8

    Ivan Toney ഇവനെയൊന്നും നോക്കി വെച്ചോ.
    Brentford playar
    newcastle united ozhivakiyatha .
    കഴിഞ്ഞ സീസണിൽ 3 ഡിവിഷനിൽ
    .അവിടെ top scorer.
    ഈ സീസണിൽ Brentford വാങ്ങിച്ചു
    ഈ സീസണിൽ ചാമ്പ്യൻഷിപ്പ്. അവരെ പ്രീമിയർലീഗിൽ എത്തിച്ചു.
    അവിടെയും top scorer.
    അടുത്തവർഷം പ്രീമിയർ ലീഗ്.
    The Real King🤴
    അടുത്ത സീസണിൽ വെസ്റ്റ് ഹം വാങ്ങാൻ സാധ്യതയുണ്ട്.

  • @muhammadunais1355
    @muhammadunais1355 3 роки тому +15

    8:10 Man United Cristiano vannu❤️🔥

  • @iamabinav9152
    @iamabinav9152 3 роки тому +15

    Koora doubts unndrnu ath clear ayiii
    🤝🤝

  • @kumarsanal1085
    @kumarsanal1085 3 роки тому +9

    ഇതുപോലെ detail ആയി പറയുന്ന bloggers ഇല്ല മലയാളത്തിൽ.
    Good work bro... Keep going🌹 ##UTD FAN

  • @therealdon4
    @therealdon4 3 роки тому +11

    Nice aayt indian marriage nu ittu thaangi 😂

  • @athulprasad6715
    @athulprasad6715 3 роки тому +11

    Oru vishyate ithre clear avathirippikkunne thanneyaane ee channelinte quality..no mass bgm no mass talks .just reality .❤️

  • @dileepdeepu4704
    @dileepdeepu4704 3 роки тому +9

    വീഡിയോ എല്ലാം continueous ആയി കാണാറുണ്ട്. അടിപൊളിയാണ്. ഞാനെപ്പോഴും wait ചെയ്യാറുണ്ട്.ഞാനൊരു ലീഡ്സ് യുനൈറ്റഡ് ഫാൻ ആണ്.അതുകൊണ്ട് അവരുടെ ട്രാൻസ്ഫർ ന്യൂസും, stadium Journeyയും പറ്റുമെങ്കിൽ ഇടണം.

    • @sadiqkoduvally
      @sadiqkoduvally 2 роки тому

      can you tell how your become leeds fan in kerala they have very less fan following

    • @hanik113
      @hanik113 Рік тому +1

      Leeds utd fans keralathil indo😮

  • @akhiln819
    @akhiln819 3 роки тому +5

    ഇന്ത്യൻ കല്യാണം പോലെ 😂😂

  • @akbaralit2319
    @akbaralit2319 3 роки тому +6

    2006 മുതൽ കളികാണൽ തുടങ്ങിയത് ആണ് ഞാൻ. നിങ്ങളുടെ ചാനൽ കാണുന്നത് വരെ ഇതിനെ കുറിച്ചൊന്നു ഒരു അറിവും ഉണ്ടായിരുന്നില്ല. thank you for everything....

  • @ummarpk9633
    @ummarpk9633 3 роки тому +13

    ഇതുപോലെ ഉള്ള വീഡിയോ ഇനിയും വേണം ❤

  • @kishormankurussipalakkad5585
    @kishormankurussipalakkad5585 3 роки тому +5

    Buy back clause കൂടി പറയാമായിരുന്നു

  • @newworldchannel1836
    @newworldchannel1836 3 роки тому +4

    ഒരുപാട് പുതിയ അറിവുകൾ കിട്ടി താങ്ക്സ് bro👍👍👍

  • @speltontv
    @speltontv 3 роки тому +4

    liverpool (Coutinho) Barcelona ആയിട്ടു ഒരു close ഇല്ലേ. ഇത്ര game എങ്ങാണ്ടൊക്കെ കളിച്ചാൽ 5 million വെച്ച് കൊടുക്കാൻ. അതിനു എന്തെങ്കിലും പേര് ഇണ്ടോ ?

  • @vivekkumarp.v5374
    @vivekkumarp.v5374 3 роки тому +10

    I spent more time on reading transfer rumors than my office work these days

  • @pravirajpavithran5286
    @pravirajpavithran5286 3 роки тому +4

    കിടുകാച്ചി 🔥.... Waiting ayirunnu ee Video k vendi 🥰

  • @therealdon4
    @therealdon4 3 роки тому +25

    Daily chavaru pole videos onnum illa
    But
    Cheyunna video ellam vere level aayirikkum.
    THF for you🔥

  • @SIBIN_ZBN
    @SIBIN_ZBN 3 роки тому +4

    United nte transfer target with alternative options ne paty oru video cheyyamo?
    NB: 3 alternative options engilum include cheyyanam,,, karanam aa 3rd alternative ne akum glazers sign cheyyuka.

    • @J1thu7
      @J1thu7 2 роки тому +1

      🤣🤣

  • @ajmalps6836
    @ajmalps6836 3 роки тому +3

    Ithokke ariyanam enn kore aagrahichittund, thankyou brother ❤️

  • @speltontv
    @speltontv 3 роки тому +4

    Thumnbail പൊളിച്ചു 🔥

  • @fazalaseez864
    @fazalaseez864 3 роки тому +3

    Njan video Kanaan Karanam AFC BELL Logo 🔥

  • @mohamedjaseem7012
    @mohamedjaseem7012 3 роки тому +7

    Bro, background old videos pole enthenengilum ullath aan adipoli enn thonunnu

  • @R_O_X_X_Y
    @R_O_X_X_Y 3 роки тому +10

    Again variety content ❤️❤️

  • @binujohn493
    @binujohn493 3 роки тому +3

    Bro Leeds United inte manager Marcelo Bielsa patti oru video cheyamo.

  • @mohammedashab9142
    @mohammedashab9142 3 роки тому +4

    Very informative 💯👏

  • @rebeccafromholiland
    @rebeccafromholiland 3 роки тому +4

    Buy back close ne pati paranjilla

  • @sachinsaju55
    @sachinsaju55 3 роки тому +4

    Fifa manager mode kalich third division teams aayirunna Brentford,Fleetwood town,Blackpool itihine okke premier league adippicha njaan😇😇😛

    • @speltontv
      @speltontv 3 роки тому +1

      Fifa 14 😂

    • @sachinsaju55
      @sachinsaju55 3 роки тому +1

      @@speltontv fifa 12,13,14 and 08 ellam..transfer budget ettavum kuranja club eduth cup adippikkum..maximum free agents,loan okke sign cheyth😄

  • @niyazniyu7913
    @niyazniyu7913 3 роки тому +7

    Thank you for your information❤❤

  • @ajedaromal4659
    @ajedaromal4659 3 роки тому +5

    Bro in my opinion ,you can also add variety tactical contents,like TIFO Football, but I got many unknown information . Thanks bro❤️

  • @gauthemdev1407
    @gauthemdev1407 3 роки тому +8

    Daily transfer update indavo bro?

  • @jibinthomas3039
    @jibinthomas3039 3 роки тому +3

    Variety contents iniyum prathishikkunnu

  • @musfirmaliyekkal
    @musfirmaliyekkal 3 роки тому +3

    Ingane ulla variety contents varatte...ariyatha palathum padikkan patti ..

  • @muhammednuaim
    @muhammednuaim 3 роки тому +3

    Ningal ippo evdaan engane Liverpool ll ethi, avde job aano

  • @bibinmohan7214
    @bibinmohan7214 3 роки тому +2

    Bro veendum adipoli topic

  • @DREAMWORLD57
    @DREAMWORLD57 3 роки тому +3

    ഒരു ട്രാൻസ്ഫർ വിന്റെയിൽ എത്രമാത്രം കാര്യങ്ങളാ 😍

  • @muhammedizhariqbal9131
    @muhammedizhariqbal9131 3 роки тому +5

    Best football informative youtube channel in malayalam ❤️

  • @farisshan5114
    @farisshan5114 3 роки тому +2

    Adipoli video💥💥❤️
    കുറെ സംശയം തീർന്നു thanks ❤️❤️

  • @Jobin_jo14
    @Jobin_jo14 3 роки тому +2

    Super explanation bro ❤️

  • @roshanranjith1236
    @roshanranjith1236 3 роки тому +2

    Waiting for this video ❤️🙌

  • @akhilkannan7500
    @akhilkannan7500 3 роки тому +3

    Ithanu avatharanam
    Good content
    👏🏻👏🏻👏🏻

  • @sreeraght7516
    @sreeraght7516 3 роки тому +2

    Great bro🤜

  • @vishnued1391
    @vishnued1391 2 роки тому +1

    Gud job bro this channel makes me more learning about football

  • @ashmilk1922
    @ashmilk1922 3 роки тому +2

    Thank you for the information bro❤️

  • @sujuunni621
    @sujuunni621 3 роки тому +7

    House ഓഫ് football❤

  • @ajsalahammed6425
    @ajsalahammed6425 3 роки тому +2

    Great video 👌❤️

  • @sreeraght7516
    @sreeraght7516 3 роки тому +5

    Got your name...
    Starting letter A
    ending letter U

  • @vaishnavpramodvaishnaveh3816
    @vaishnavpramodvaishnaveh3816 3 роки тому +3

    Informative 🙌

  • @sidharth8457
    @sidharth8457 3 роки тому +2

    Adipwoli video bro

  • @rakendh.k.r2116
    @rakendh.k.r2116 3 роки тому +3

    Sporting director de joli endha
    Goal .com mikathum Nona aavar und Romano ne enik vishvasam aan😆🌝

  • @sateeshkv1279
    @sateeshkv1279 3 роки тому +2

    Forgot to mention buyback clause

  • @shachu8699
    @shachu8699 Місяць тому

    ഇപ്പോളാണ് വീഡിയോ കാണുന്നതും ചാനൽ കാണുന്നതും ശബ്സ്ക്രൈബ് ചെയ്തു നല്ല kantantv

  • @basil9659
    @basil9659 3 роки тому

    Powli bro
    Inganeyulla adhikamarum deep aayi chinthikatha content ponnotte
    😘😘😘😘😘😘😘😘

  • @vishal12739
    @vishal12739 3 роки тому +4

    ഇനി എന്നാ ബ്രോ തിരിച്ചു പോവുക

  • @suryakanthcbose5700
    @suryakanthcbose5700 3 роки тому +16

    Chelsea lukakuna edukn chance undo bro

  • @ajedaromal4659
    @ajedaromal4659 3 роки тому +3

    Fifa PC ,manager mode kalich,transfer window kurich padicha njan😌

  • @statusworld2535
    @statusworld2535 3 роки тому +3

    Bro USA ill Football fans ndoo

    • @F4rdxN
      @F4rdxN 3 роки тому

      Pinne avide nta

  • @adarshdany1130
    @adarshdany1130 3 роки тому +2

    Ashraf hakimi loan aano sell cheythathu aano

  • @HariKrishnan-gy3fw
    @HariKrishnan-gy3fw 3 роки тому +4

    Set set set video🔥🎉

  • @muhammedarshal6416
    @muhammedarshal6416 3 роки тому +1

    Ente doubt clubukal enthina free agent ne kodkunne
    Eg:garcia kk 20m market value und (as per transfermarket) appo city free agent ayi kodkunnath nashttam alle

  • @zarzarzar001
    @zarzarzar001 3 роки тому +1

    *ISL/Indian Football Fans നമ്മുടെ സ്വന്തം Marcus Morghullo 🌝*

  • @abubackar5959
    @abubackar5959 3 роки тому +1

    Our yadhartha football channel ella doubtum clear aaayi

  • @raneeshk.k6642
    @raneeshk.k6642 3 роки тому +3

    "The athletic UK " reliable source aano .??

  • @farisshan5114
    @farisshan5114 3 роки тому +1

    Thanks broo.❤️❤️

  • @mohammadbadhshah811
    @mohammadbadhshah811 3 роки тому +2

    Machan pwoliyalle

  • @soorajak3658
    @soorajak3658 3 роки тому +1

    United transfers oru video cheyumo

  • @absolutegooner7557
    @absolutegooner7557 3 роки тому +3

    Afc Bell Uyir😍

  • @fathimafidhakp3882
    @fathimafidhakp3882 3 роки тому +3

    Bro Chelsea football director Marina granovskaia kurich oru video cheyyumo?

  • @nihalashraf2508
    @nihalashraf2508 3 роки тому +7

    The frustration of every indian adult guy whose marriage would never ever happen🤣🤣
    Anyway great video bro🙌

  • @shibilirahman4182
    @shibilirahman4182 3 роки тому +1

    Fabrizio romanoye kondu varam ennu munbu paranjittu enthayi

  • @arjuna5695
    @arjuna5695 Місяць тому

    Tifo footballinte transfer video malayalam translation

  • @Abhishek-bv6cz
    @Abhishek-bv6cz 3 роки тому +2

    Afcbell ❤😇

  • @sudin32
    @sudin32 3 роки тому +3

    Anna lesham late ayi enalum opp vachuttund...

  • @athults7849
    @athults7849 3 роки тому +1

    Harry kane kurich rumours update chytholo,

  • @labeeb1014
    @labeeb1014 3 роки тому +3

    Fabrizio ❤️💙

  • @arsalrahman8883
    @arsalrahman8883 3 роки тому +4

    🥰

  • @adithyakrishnan.b8666
    @adithyakrishnan.b8666 3 роки тому +2

    Wisdom

  • @abinnujum9950
    @abinnujum9950 3 роки тому +1

    Well explained...
    But Underrated channel

  • @faizfaasi8613
    @faizfaasi8613 3 роки тому +1

    Coyg
    😍😍

  • @jeswingigi1281
    @jeswingigi1281 3 роки тому +2

    Le fifa kalikkunna njan😂

  • @matteokovacic9918
    @matteokovacic9918 3 роки тому +2

    Chelsea ucl adichitt. Engane undd englandil

  • @abhinavprakash5949
    @abhinavprakash5949 3 роки тому +4

    💥💥💥💥

  • @wiiloll
    @wiiloll 3 роки тому +2

    bro background evde poyi😓

  • @olavakkodebeeraan2046
    @olavakkodebeeraan2046 3 роки тому +4

    👌

  • @melvines4331
    @melvines4331 3 роки тому +4

    🤩

  • @ananthakrishnantb6566
    @ananthakrishnantb6566 3 роки тому +2

    Very good content 🔥🔥

  • @F4rdxN
    @F4rdxN 3 роки тому +2

    Kidilan video💔

  • @RM-pr5sf
    @RM-pr5sf 3 роки тому +2

    Nice One ❤️

  • @merseysideredz5516
    @merseysideredz5516 3 роки тому +2

    Bro e video ku vendi waiting aarnu

  • @speltontv
    @speltontv 3 роки тому +4

    Fabrizio romanoഏക്ക എന്തു നാട്ടിൽ kerala blasters ഇനെ പറ്റി എന്തോരം ന്യൂസ്‌ ആ എല്ലാ ദിവസവും വന്നേ. ഇതൊക്കെ ആരു ഇണ്ടാക്കി വിടണത് ആണാവോ 😂

  • @basithmufc1900
    @basithmufc1900 3 роки тому +1

    ee video kandappol trasferine kurichulla kurach samshayanggal maari

  • @joyal_ps
    @joyal_ps 3 роки тому +2

    Barca coach ne purathaakuvaano? aanenkil new coach aaru aavan San chance broo

  • @alanmathewgeorge5279
    @alanmathewgeorge5279 3 роки тому +1

    Annan barca fan aano alla mikka videosilum barca keri vannond athukond choyichatha 😁😁

  • @arunks2271
    @arunks2271 3 роки тому +1

    Real Madrid Ne focus cheyyuna journalist Eatha

  • @safwanav7033
    @safwanav7033 3 роки тому +2

    super ❤️

  • @haabil1133
    @haabil1133 3 роки тому +2

    Lvl thanne🔥🤙