പച്ചമാങ്ങ,ഒരു വർഷം ഇങ്ങനെ സൂക്ഷിക്കാം/പഴുത്ത മാങ്ങാ ഉപ്പിലിട്ടത്/Raw Mango Storage/Saji'sHomecafe/

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 61

  • @limisasi1544
    @limisasi1544 6 місяців тому +9

    വിനാഗിരിയും ഉപ്പും ആണോ വിനാഗിരിയും പഞ്ചസാരയും ആണോ. വെള്ളത്തിൽ നിന്നും കോരി മാറ്റുമ്പോൾ ഉപ്പ് എന്നാണ് പറയുന്നത്

    • @sajishomecafe9049
      @sajishomecafe9049  6 місяців тому +5

      പച്ച മാങ്ങ സൂക്ഷിച്ചു വെക്കുന്നതിൽ വിനാഗിരിയും പഞ്ചസാരയും ആണ് . പഴുത്ത മാങ്ങ ഉപ്പിലിട്ടു വെക്കുന്ന വീഡിയോയിൽ ഉപ്പ് , മഞ്ഞൾ പൊടി വെള്ളംമാത്രം ആണ്.അതിൽ വിനാഗിരി ചേർക്കുന്നില്ല. പഞ്ചസാരയും, വിനാഗിരിയും എന്ന് പറയേണ്ടിടത്തു പറഞ്ഞപ്പോൾ ഉപ്പ് എന്ന് അബദ്ധത്തിൽ പറഞ്ഞു പോയത് ആണ്. Sorry dear 🙏ok 🥰😘❤️

    • @ajithavijayaraj
      @ajithavijayaraj 6 місяців тому

      @@sajishomecafe9049 pap0qqqqqaå

  • @vks480
    @vks480 6 місяців тому +2

    Enth midukkiya
    .masha allah.enikk orupad ishtama ee energiyum eppolum prasannathayodulla samsaravum.role model akkan patiya oral thanne❤❤

    • @sajishomecafe9049
      @sajishomecafe9049  6 місяців тому +1

      Thank youda മുത്തെ
      റോൾ മോഡൽ ആക്കാൻ ഉള്ള ആത്രയും വേണോ?😂😂😂മനുഷ്യ സഹജമായ എല്ലാ കുറവുകളും, കുറ്റങ്ങളും, സ്വഭാവങ്ങളും ഒക്കെയുണ്ട് ചിലപ്പോൾ എന്നെ തന്നെ എടുത്തു കിണറ്റിൽ ഇടാൻ എനിക്കുതന്നെ തോന്നും ഒത്തിരി സ്നേഹത്തോടെ 😂😂😂😘🌹🥰♥️

  • @elsythankachen3067
    @elsythankachen3067 6 місяців тому

    Nalla arivukal pakarnnu nalkunna kootukarikku aashamsakal. ❤

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      Thank youda ചക്കരെ.ഒത്തിരി സ്നേഹത്തോടെ 🥰❣️♥️🌺

  • @ThreadandNeedle04
    @ThreadandNeedle04 6 місяців тому

    ശെരിയാണ് സജി പറഞ്ഞതെല്ലാം സത്യമാണ്. ഞാനും ഇതുപോലെ എല്ലാം സൂക്ഷിച്ചു വെക്കും. മോൾ വഴക്കുപറയും ഇതൊക്കെ കളഞ്ഞുടെഎന്ന്

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      ഇവിടെ ഏറ്റവും വഴക്ക് ഞാൻ കേൾക്കുന്നത് ആക്രി സൂക്ഷിക്കുന്നു എന്ന് പറഞ്ഞാണ്.എനിക്ക് വല്ല മാറ്റവും ഉണ്ടോ അത് ഒരിക്കലുമില്ല😂😂😘♥️🥰❤️

  • @Ajumee457
    @Ajumee457 6 місяців тому

    Njan innu ithaye kandu... Kalyanathinu❤

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      ആഹാ, എന്നിട്ട് വന്ന് പരിച്ചയപ്പെടാഞത് എന്താണ്?. പരസ്പരം ഒന്ന് കാണാമായിരുന്നു.😘🥰🌹

  • @tharathulasi7782
    @tharathulasi7782 6 місяців тому

    പൊന്നൂസേ സൂപ്പർർ ❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  6 місяців тому +1

      Thank youda മുത്തെ ❤️😘🥰🌹

  • @RashidaManaf
    @RashidaManaf 6 місяців тому

    Kollallo maami❤️

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      Thank youda ചക്കരെ 😘🥰🌹❤️

  • @sabeerashamnad521
    @sabeerashamnad521 6 місяців тому +1

    Itha supet ❤❤

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      Thank youda ചക്കരെ 🥰♥️😘❣️💚

  • @sabeerashamnad521
    @sabeerashamnad521 6 місяців тому

    Njanum cover ellam sookshichu vekkum itha

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      നമ്മൾ ഒരേ തൂവൽ പക്ഷികൾ 😂😂😂♥️🥰😘❤️

  • @RahmathMusthafa-rn8ec
    @RahmathMusthafa-rn8ec 6 місяців тому

    Hi itha sukamano adipoli veediyo❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      Thank youda മുത്തെ.സുഖമായി ഇരിക്കുന്നു.ഒത്തിരി സ്നേഹത്തോടെ 🥰🌹♥️❣️🌺💚

  • @kalaganesan7424
    @kalaganesan7424 6 місяців тому

    ❤❤❤

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      മോളെ തിരക്കോട് തിരക്ക് ആണ്.എതാണ് റിപ്ലേ തരാൻ താമസിച്ചത്.😘🥰🌹

  • @ajayakumarb9658
    @ajayakumarb9658 13 днів тому

    Kurach. Maango. Tharaamo.

    • @sajishomecafe9049
      @sajishomecafe9049  13 днів тому

      തരാമല്ലോ.സീസൺ സമയത്ത് നേരെ ഇങ്ങോട്ട് വണ്ടി വിട്ടോ.ഇഷ്ടംപോലെ കൊണ്ടുപോകാം.😘🥰♥️🌹

  • @ayishanusra5677
    @ayishanusra5677 6 місяців тому +1

    Prasava rakshayude marunnu ippol vilkunundo

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      കേരളത്തിന് അകത്തും പുറത്തും courier service undu. ഈ ബാച്ച് packing നടക്കുകയാണ് 🌹🥰♥️😘

  • @SulaikhaMushfih
    @SulaikhaMushfih 6 місяців тому

    Sajitha. Mnga kdette kothiyakunn. Janvannal. Kittumo

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      Thank you dear. മാങ്ങാ പഴുത്തു പൊഴിഞ്ഞു കൊണ്ട് ഇരിക്കുന്നു. വന്നാൽ തരാം.😂😂😂🥰🌹♥️

  • @ny1237
    @ny1237 6 місяців тому +2

    പച്ചമാങ്ങ ഞാൻ അതുപോലെ cut ചെയ്ത് ഒന്നും ചെയ്യാതെ 1 വർഷത്തിൽ കൂടുതൽ ഫ്രീസറില്‍ സൂക്ഷിക്കാരുണ്ട് ഒന്നും പറ്റില്ല

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      ഞാനും ആദ്യ കാലത്ത് ഒന്നും ചെയ്യാതെ കട്ട് ചെയ്തു ഫ്രീസറിൽ സൂക്ഷിക്കുമായിരുന്നു.എന്നാല് അന്നൊക്കെ കരണ്ട് കട്ട് മുറക്ക് ഉണ്ടാകുമായിരുന്നു. പ്രിസർവ് ചെയ്യാതെ വെക്കുന്ന മാങ്ങ , തുടരെ കരണ്ട് പോകുമ്പോൾ ഫ്രഷ്‌നസ് നഷ്ടപ്പെട്ടിട്ടുണ്ട്.എന്നാല് ഞാൻ ഇങ്ങനെ ചെയ്തു വെക്കുമ്പോൾ ഒരു വർഷം ഫുൾ ഇങ്ങനെ തന്നെ ഒരു കുഴപ്പവും ഇല്ലാതെ ഫ്രീസറിൽ ഇരിക്കും.എത്ര സമയം കരണ്ട് പോയാലും നോ പ്രോബ്ലം.😘🌹❤️🥰♥️

    • @ny1237
      @ny1237 6 місяців тому

      @@sajishomecafe9049 😅❤️

  • @AshaAsha-lc7bm
    @AshaAsha-lc7bm 6 місяців тому

    പഴുത്ത മംഗയിൽ വിനാഗിരി ചേർക്കണോ

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      വേണ്ട ചേർക്കണ്ട😘🥰🌹♥️

  • @Banusvlogkitchen6939
    @Banusvlogkitchen6939 6 місяців тому +1

    വിനാഗിരി ഉപ്പും, അതോ വിനാഗിരി പഞ്ചസാര ആണോ

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      ഞാൻ pin ചെയ്തു വെച്ച കമൻ്റിൽ ഉണ്ട് ഉത്തരം ..😂😂😂പറഞ്ഞപ്പോൾ തെറ്റിപ്പോയതാണ്.പഞ്ചസാരയും വിനാഗിരിയും ആണ് പച്ചമാങ്ങ സൂക്ഷിച്ചു വെക്കാൻ Use ചെയ്തത്.♥️🌹🥰

  • @subaidasubi9006
    @subaidasubi9006 6 місяців тому

    സജി തുറമാങ്ങ ഉണ്ടാക്കുന്ന റെസിപ്പി ഒന്ന് കാണിക്കുമോ പ്ലീസ്

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      റെഡിയാവുന്നതെ ഉള്ളൂ.ഇപ്പൊൾ ഞാൻ അതിൻ്റെ മസാല കൂട്ടുന്ന വീഡിയോ എടുക്കുകയാണ്. Insha Allah ഉടൻ വരുന്നുണ്ട് തുറമാങ്ങ.ok dear ❤️🌹🥰😘❤️

  • @ayishaabu6245
    @ayishaabu6245 6 місяців тому

    മാങ്ങാ കണ്ട് കൊതി വന്നു 😋😋😋എനിക്ക് മാങ്ങയും ചക്കയും എല്ലാം ഭയങ്കര ഇഷ്ട്ടാ ഞാൻ സ്‌ജിയുടെ നാട്ടുകാരി ആയില്ലല്ലോ എന്ന് ആലോചിച്ചു 🥰🥰🥰🥰❤️❤️❤️

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      പടച്ചവനെ ഇവിടെ ഞങ്ങളുടെ. പറമ്പിൽ ഇഷ്ടംപോലെ ഉണ്ട്.ഞങൾ ഉപയോഗിക്കുന്നതിനേക്കാൾ മറ്റുള്ളവർ കൊണ്ട് പോയി കഴിക്കുന്നു.ഒരു വീട് പൂട്ടി കിടക്കുന്നു ആ പറമ്പിൽ ഇഷ്ടം പോലെ ചക്കയും മാങ്ങയും പുളിയും നാട്ടുകാർ കൊണ്ട് പോകുന്നു.താഴെ വീണു നശിക്കുന്നു.ഞങൾ അങ്ങോട്ട് പോകാറെ ഇല്ല. 5 , 6 മാസം കൂടുമ്പോൾ തേങ്ങാ ഇടാൻ പോകും .ബാക്കി എല്ലാം നശിച്ചു പോകുന്നു.നിങൾ എൻ്റെ അടുത്ത് ആയിരുന്നു എങ്കിൽ ഇഷ്ടംപോലെ തന്നു വിട്ടേനെ.എന്ത് ചെയ്യാനാണ്🥰🌹♥️❤️❣️🌺💜

    • @ashike.a1170
      @ashike.a1170 6 місяців тому

      Hai

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      Hai

  • @noorjinaseer2294
    @noorjinaseer2294 6 місяців тому +1

    സജി കഴിഞ്ഞ വിഡിയോയിൽ പറഞ്ഞു വന്നാൽ ആവശ്യം പോലെ മാങ്ങാ, റബ്ത്താൻ എല്ലാം തരാമെന്ന് ആ നല്ല മനസിന്‌ ഞാൻ നന്ദി പറയുന്നു, എന്റെ കുടുബ വീട്ടിൽ (സുധീറിന്റ )ഇതൊക്കെ ഉണ്ട്, മോളുടെ വീട്ടിൽ നല്ല റബ്തൻ, വരിക്ക ചക്ക ഇതൊക്കെ ഇവർ എനിക്ക് തന്നു വിടും, കുടുബ വീട്ടിൽ നാട്ടു മാങ്ങാ അതായതു ഉറുഞ്ചി കുടിക്കുന്ന മാങ്ങാ, ദാരാളം ഉണ്ട്,സുധീർ എല്ലാവരോടും പറയും വന്നു പറക്കി കൊണ്ട് പോകാൻ, എനിക്ക് ഈ വർഷം ആ മാങ്ങാ കൈയിൽ കിട്ടിയിട്ടു പോലും കഴിക്കാൻ തോന്നിയില്ല, കാരണം എന്റെ ഭർത്താവിന്റെ ജീവനാണ്, ആ മാങ്ങാ, കഴിഞ്ഞ വർഷം പറക്കി കൊണ്ട് വന്നു കഴിച്ചപ്പോൾ ഞാൻ പറഞ്ഞു, അധികം കഴിക്കരുതെന്നു, ഈ കൈ കൊണ്ട് തൊടാൻ എനിക്ക് മനസ് വരുന്നില്ല, പുള്ളി കാരൻ ദാരാളം ഫ്രൂട്സ് കഴിക്കുന്ന ആളായിരുന്നു, സജി ഓരോ ദിവസം കഴിയുതോറും എനിക്ക് വേദന കുടി കുടി വരുന്നതേയുള്ളു,, ജീവിതത്തിൽ ഇത്രയും ആരും വേദനിക്കരുത് എന്നാണ് എന്റെ പ്രാർത്ഥന, അള്ളാഹു ആ കബർ സന്തോഷത്തിൽ ആക്കട്ടെ, കബറിന്റ അടുക്കൽനടാൻ വേണ്ടി ഞാൻ മൈലാഞ്ചി കബ് ഗ്രോ ബേഗിൽ വെച്ച് പൊടിപ്പിച്ചു കൊടുത്തു വിട്ടു,, കാരണം ആ ഖബറിൽ എന്റെ കൈ കൊണ്ട് വാരിയ മണ്ണ് കുടി കിടക്കട്ടെ എന്ന് കരുതി, എല്ലാവരോടും എന്റെ അനേഷണം പറയുക,

    • @vks480
      @vks480 6 місяців тому +1

      Ithayude comment njan eppol sradhikkarund.aa vedana enikkum feel cheyyunnu.inayude poruthathode marikkuka ennu paranjal ethra bhagyama.ithayude bharthavinte khabaridam rabb vishalamakkatte.ameen

    • @sajishomecafe9049
      @sajishomecafe9049  6 місяців тому +1

      എൻ്റെ Noorjithaa അല്പംതിരക്കിൽ ആയിരുന്നു പടച്ചവൻ Naseer ഇക്കാടെ ആഖിറം വെളിച്ചമാക്കി, ഖബറിടം വിശലമാക്കട്ടെ ആമീൻ ആമനുഷ്യൻ എത്ര ഭാഗ്യം ചെയ്തിട്ടാണ് ithaaye ഭാര്യ ആയി കിട്ടിയത്.സങ്കടപ്പെടാതെ എന്നുപറയുന്നത് വിഡ്ഢിത്തമാണ്.എങ്കിലും നമ്മൾ അവരോടൊപ്പം ചെന്ന് ചേരുവോളം കണ്ണീരും വേദനയും തീരില്ല ഇവിടേ മാങ്ങാ ഒന്നിച്ചുവിളഞ്ഞത് കൊണ്ട് എല്ലാം പൊഴിയുന്നു എല്ലാരും ഇഷ്ടംപോലെ കൊണ്ട് പോകുന്നു ഞാൻ കുറെയൊക്കെ സൂക്ഷിച്ചു വെക്കുന്നു. ഇത്തായിക്ക് പടച്ചവൻ സമാധാനം നൽകട്ടെ ആമീൻ🤲 നിങ്ങളെ രണ്ടുപേരെയും സ്വർഗ്ഗത്തിൽ ഇണകളാക്കി നല്കട്ടെ ആമീൻ🤲🤲🌹❣️😘♥️🥰

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      @vks480
      നൂർജിത്തയെ പോലെ Noorjitha മാത്രേ ഉള്ളൂ ഒരുപാടു സ്നേഹത്തോടെ ❣️😘♥️🥰🌹

    • @Nilofar-ws6vd
      @Nilofar-ws6vd 6 місяців тому

      ​@@sajishomecafe9049😢😢😩

  • @subaidasubi9006
    @subaidasubi9006 6 місяців тому

    തുറമാങ്ങ അച്ചാർ റെസിപ്പി യും കാണിക്കണേ

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      തീർച്ചയായും വീഡിയോ വരുന്നുണ്ട്.🌹🥰😘❤️🙏

  • @ShahinaA-nf5sm
    @ShahinaA-nf5sm 6 місяців тому

    ഇത്താ സുഖമാണോ, നമ്മുടെ കുട്ടീസ്സുകൾ എന്ത് പറയുന്നൂ, ഐ നപ്പൻ്റെ പാട്ട് കേൾക്കാനില്ലല്ലോ

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      സുഖമായി ഇരിക്കുന്നു മോളെ.കുട്ടീസ് എല്ലാരും സുഖമായും സന്തോഷമായും ഇരിക്കുന്നു.ഞങൾ വന്ന സങ്കടം ഒക്കെ മാറി. മിടുക്കരായി.ഉമ്മയും, അനുജത്തിമാരും അവിടെ ഉണ്ട്.മക്കൾ അതുകൊണ്ട് സന്തോഷത്തിൽ ആണ്.കുഞ്ഞപ്പൻ ഭയങ്കര വില്ലൻ ആണ്.🥰❣️♥️🌺💚🌹

  • @bindushine3668
    @bindushine3668 6 місяців тому

    പച്ചമാങ്ങ ചൂട് വെള്ളത്തിലാണോ ഇടേണ്ടത്?

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      പച്ച വെള്ളത്തിൽ ആണ് ഇടുന്നത്.🥰😘❤️

  • @anithars1879
    @anithars1879 6 місяців тому

    മൂന്നുവർഷം ഒക്കെ ഫ്രിഡ്ജിൽവച്ച് കഴിക്കാവൂ എൻറെ ഒരു സംശയമാണ്

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      ഉപ്പിലിട്ട പഴുത്ത മാങ്ങ, പച്ചമാങ്ങ ഇതൊന്നും ഫ്രിഡ്ജിൽ വെക്കില്ല. പുറത്ത് എത്ര കാലം വേണമെങ്കിലും പുതുമയോടെ ഇരിക്കും.ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.
      ua-cam.com/video/rlCEelpYvn0/v-deo.html
      എന്നിട്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.🥰😘🌹♥️

    • @ckhouse1697
      @ckhouse1697 6 місяців тому

      ​cicc8ciciciciciciccicicicic8c8cic8c8c8úiiu8iiiiuiiuiu8iiuiuuuuuu7uiîuiu7úú7u7ku u 6uyou 7hu uu 77uu77uuu7777@@sajishomecafe9049

  • @Sajjadsaheer-g1k
    @Sajjadsaheer-g1k 6 місяців тому +1

    ഇത്രയും വലിച്ചു നീട്ടുന്നതു

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      Day In My Life പിന്നെ എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒന്ന് മൊഴിഞ്ഞേ വലിച്ചു നീട്ടിയത് കാണാൻ ഇഷ്ടമുള്ളവർ ഉണ്ട് അവർ kandolum ok. പിന്നെ പ്രാസവും,അലങ്കാരവും, വൃത്തവും ഒക്കെ നോക്കി വലിച്ചു നീട്ടാതെ ഗുളിക രൂപത്തിൽ വീഡിയോ ചെയ്യാൻ ഞാൻ മുഖ്യമന്ത്രി അല്ല നിങ്ങൾക്ക് ഗുളിക രൂപത്തിൽ ഉള്ള വീഡിയോ പോയി കാണുക വിരൽ തുമ്പ് ഒന്ന് ചലിപ്പിച്ചു സ്കിപ്പ് ചെയ്തു പോയിക്കൂടെ ഇത് കണ്ട് പറ്റുള്ളൂ എന്ന് ആരെയും നിർബന്ഥിക്കുന്നില്ലല്ലോ. എൻ്റെ വീഡിയോ കാണാൻ ഇഷ്ടമുള്ളവർ kandolum .നിങൾ കാണണം എന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല ചങ്ങാതി

  • @mercyjacobc6982
    @mercyjacobc6982 6 місяців тому

    എല്ലാ വീട്ടിലും ഇങ്ങനെ തന്ന്യാ പറയുക, സൂക്ഷിച്ചു വെച്ചാൽ. ഇല്ലെങ്കിൽ ഒരു ശ്രദ്ധയില്ലാത്തവൾ എന്നും പറയും.