UPPU MANGA എങ്ങനെ ഇട്ടു വയ്ക്കാം ഒരു വർഷം വരെ

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 489

  • @sitabyutil9oipramani513
    @sitabyutil9oipramani513 Рік тому +9

    Not the way my MIL used to make uppumanga. Just was the green mangoes thoroughly, layer them with rock Salt, turmeric powder and green peppercorns. Seal the bharani well and don’t open for 2 weeks. After that open it give it a thorough shake and seal it again for 2 weeks. Enjoy with kanji or rice.

  • @sanadhrivlogs
    @sanadhrivlogs 2 роки тому +4

    ഒരുപാട്‌ ഇഷ്ടായിട്ടോ നല്ല recipie വളരെ നന്നായിട്ടുണ്ട്

  • @malathigovindan3039
    @malathigovindan3039 6 місяців тому

    ഉണ്ടാക്കുണ്ടു് പക്ഷേ പലപ്പോഴും കുറച്ചുനാൾ കഴിയുമ്പോൾ ഒരുപാടപോലെ വെള്ളത്തിൽ കാണുംകളിലായി. ഇനി ഇതുമാതിരി ഉണ്ടാക്കിനോക്കും. Thanks❤👍

  • @shajinikovilakathshajini460
    @shajinikovilakathshajini460 3 роки тому +13

    ഒരു വറൈറ്റി ഉപ്പിലിടുന്ന രീതി, വളരെ നന്നായിട്ടുണ്ട്.

    • @vijibabu1932
      @vijibabu1932 Рік тому

      ബോറടിപ്പിച് കെന്നു

  • @shajiravindran7951
    @shajiravindran7951 3 роки тому +50

    ഞാൻ mute cheithu കാണുക മാത്രം ചെയ്യും..പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞു...

    • @rashanajmeer5703
      @rashanajmeer5703 3 роки тому +2

      Athe

    • @fathimamajeed2140
      @fathimamajeed2140 6 місяців тому

      അവർ വിശദമായി പറഞ്ഞതല്ലേ. സാരമില്ല.

  • @muhammedashraf4237
    @muhammedashraf4237 4 роки тому +7

    ചേച്ചി ഞാൻ ട്രൈ ചയ്തു ചേച്ചി പറന്നത് പോലെ ഉണ്ടാക്കി ചേച്ചി വെരി വെരി താങ്ക്സ് 👌👌👌

  • @sunilsuper4192
    @sunilsuper4192 4 роки тому +13

    എന്തായാലും സംഭവം കിടു ആയിട്ടുണ്ട്

  • @mettymorris7632
    @mettymorris7632 4 роки тому +13

    Super. Thanks for the tips

  • @r-zySKCooking
    @r-zySKCooking 3 роки тому +4

    Usefull idea
    ഉപ്പ് മാങ്ങാ വീഡിയോ അടിപൊളി
    iam new subscriber

  • @Bhagya1306
    @Bhagya1306 3 роки тому +14

    നല്ല അറിവുകൾ നൽകിയതിന് ഒരുപാടു് നന്ദി 🙏🏻🙏🏻

  • @raghavanmanilal7751
    @raghavanmanilal7751 2 роки тому +3

    Will I get recipe. Means how much salt for and water ( water and salt )

  • @malayilappachen8930
    @malayilappachen8930 2 роки тому +7

    very good advice to keep sault mango for long time use. There is no un wanted weight or measurement to remember. All are nice.

  • @rinzaskitchen46
    @rinzaskitchen46 4 роки тому +7

    Like useful video full kanduttou 👍👍👍👌

  • @antonyreetha46
    @antonyreetha46 3 роки тому +60

    പറഞ്ഞു തു വീണ്ടും വീണ്ടും പറയതിരിക്കു. സംഭവം കൊള്ളാം 👌🙏

    • @sumamama185
      @sumamama185 2 роки тому

      Aniq ketitu shawsam muty sorry

    • @gangamg1403
      @gangamg1403 2 роки тому

      എനിക്ക് ചിരി വരുന്നുണ്ട് കമന്റ്‌ വായിച്ചിട്ടു

    • @thahaabdul7985
      @thahaabdul7985 Рік тому

      t

    • @2brites
      @2brites Рік тому

      sathyam

  • @lailamakaar7872
    @lailamakaar7872 2 роки тому +2

    സംഗതി കൊള്ളാം 😋അടിപൊളിയാണ്

  • @Sheelukitchen
    @Sheelukitchen 6 місяців тому +1

    Super ❤❤❤

  • @sujathaudayakumar9639
    @sujathaudayakumar9639 4 роки тому +7

    Good explanation good for beginners. 👍

    • @krupa4john
      @krupa4john 3 роки тому

      Measurement of salt was not clear.

  • @girijapc348
    @girijapc348 4 роки тому +48

    നന്നായിട്ടുണ്ട്. ആവർത്തന വിരസത ഒഴിവാക്കാമായിരുന്നു

  • @devutalks7608
    @devutalks7608 4 роки тому +8

    Liked n supporting... stay connected my friend

  • @sajithatp8606
    @sajithatp8606 2 роки тому +5

    സംഭവം കൊള്ളാം. ഇത്ര വലിച് നിട്ടണ്ടായിരുന്നു

  • @mistmist6664
    @mistmist6664 4 роки тому +5

    Chechide kayil foundation ettittundoo

  • @mohammeda6382
    @mohammeda6382 Рік тому +2

    മാങ്ങ ഉപ്പിലിട്ട വിവരണം നന്നായിട്ടുണ്ട്
    വാക്കുകൾ വലിച്ചു നീട്ടിയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.

  • @sherlyv7613
    @sherlyv7613 2 роки тому +2

    Kurukkan manga ingane itaamo??

  • @ushamenon208
    @ushamenon208 4 роки тому +4

    നാട്ടുമാങ്ങ, ചകിരിമാങ്ങാ, ഞെട്ടിഉഴിയൻ ഇതൊക്കെ നല്ല stiff ayi irikunna മാങ്ങകൾ anu.. സൂപ്പർ anu. ഞാനും ഇടാറുള്ളതാണ്.

  • @kunhimoidupulikkalkunhimoi7807
    @kunhimoidupulikkalkunhimoi7807 4 роки тому +8

    മാങ്ങയുണ്ട് ഞാൻ ഒന്നു ട്രൈ ചെയ്തു നോക്കട്ടെ ചേച്ചീ താങ്ക്സ്

  • @trynewthings23
    @trynewthings23 3 роки тому +3

    Madam, Uppinde alavu ethra

  • @KeralaProperty
    @KeralaProperty 4 роки тому +2

    Thanks... Let us try

  • @sandhyalekshman773
    @sandhyalekshman773 Рік тому +1

    വളരെ നല്ലതു്

  • @kavithashedigumme1642
    @kavithashedigumme1642 4 роки тому +4

    Good explanation,I liked it madam,I'm not boiling water,if v keep some leaves of( ambate,),then Sooper,that leaves n fruits r sour

  • @jabbaram727
    @jabbaram727 4 роки тому +7

    Suppar..valichu.neet..borakubnu.medam

  • @NiviWord
    @NiviWord 4 роки тому +5

    Thank you so much

  • @rosammapaul2590
    @rosammapaul2590 6 місяців тому

    Ee kuppickum adappillae? Atho vendayo?

  • @leelammaantappan4114
    @leelammaantappan4114 3 роки тому +4

    Valichu neettal

  • @tomonani1294
    @tomonani1294 3 роки тому +3

    Salt nte measurements paranjilla...Parayunnth repeat adukun

  • @aravindsreekumar1093
    @aravindsreekumar1093 3 роки тому +184

    മാങ്ങാ പറിക്കുന്നതുമുതൽ ഉപ്പുമാങ്ങയാവുന്നതുവരെ കാണിച്ചിരുന്നെങ്കിൽ കുറച്ചുകൂടി വലിച്ചു നീട്ടാമായിരുന്നു

    • @rekhagopi2063
      @rekhagopi2063 3 роки тому +13

      ചേച്ചി ഒത്തി പറഞ് ബോറടിപ്പിക്കല്ലേ ജഗതിച്ചേട്ടൻ പറഞ്ഞ പോലെ നാവടക്കൂ പണി എടുക്കു

    • @rosilylazar4727
      @rosilylazar4727 3 роки тому +2

      😁

    • @susanabraham4905
      @susanabraham4905 3 роки тому +3

      Simple thing made complicated and long😂🙏

    • @susanabraham4905
      @susanabraham4905 3 роки тому +3

      Bored 😩

    • @johnsamtj6209
      @johnsamtj6209 3 роки тому +2

      ഏവരും ഇങ്ങനെ തന്നെ. പ്രസന്റ്റ് ചെയ്യുന്നവർ ചുരുക്കി പറയാൻ ശ്രമിക്കണം. മാങ്ങാ കിട്ടുമ്പോൾ ഇതുപോലെ ചെയ്യാം. നന്ദിയുണ്ട്.

  • @avteach8990
    @avteach8990 3 роки тому +1

    എന്താണ് ഏച്ചി പറഞ്ഞത് തന്നെ പറയണേ കൊള്ളാം സൂപ്പർ

  • @shifaafni6352
    @shifaafni6352 2 роки тому +1

    Thankyou Chechii👍

  • @ransybacker433
    @ransybacker433 3 роки тому +2

    1year kazhinjilea. uppu manga onnu kanikkavo

  • @shanhaneef2404
    @shanhaneef2404 4 роки тому +2

    Thanks chechi....

  • @nanappakarumathil2574
    @nanappakarumathil2574 2 роки тому +2

    Pl dont keep repeating yourself,it becomes too lengthy, but good information.

  • @barnabasp8364
    @barnabasp8364 7 місяців тому +1

    എല്ലാം നന്നായി. എന്തെ ഇത്ര നീളമാക്കിയത്? പകുതി ആക്കാമായിരുന്നു. ഓടിച്ച കണ്ടതു.

  • @trickytechyzz07
    @trickytechyzz07 4 роки тому +9

    ചേച്ചി ഞാൻ ചെയ്തു അടിപൊളി

    • @jollykv2663
      @jollykv2663 2 роки тому

      Adipoli എന്ന് പറയണമെങ്കിൽ മാങ്ങ എടുത്ത് ചമ്മന്ധ്യ ഉണ്ടാക്കി കഴിച്ചോ.......

  • @IPCLive
    @IPCLive 3 роки тому +6

    ഉപ്പ് മാങ്ങ മാസങ്ങളോളം ഇരിക്കുക ഇല്ലായിരുന്നു. . Thankyou so much...
    .

  • @beenanarayanan4853
    @beenanarayanan4853 3 роки тому +1

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി. 👌🌹. ഗോഡ് ബ്ലെസ് യൂ.

  • @sumageorge5141
    @sumageorge5141 3 роки тому +1

    Vedieo short akula repeatation ozhivskki churikki patayuka

  • @aleemzainuldin7859
    @aleemzainuldin7859 4 роки тому +10

    Please try to tell the way of preparing, you are repeating many times.
    Good presentation

  • @muhammedalickali1575
    @muhammedalickali1575 4 роки тому +17

    നന്നായി - അതല്ലെ പറയേണ്ടത് ?

  • @myhappiness3547
    @myhappiness3547 3 роки тому +1

    Steel kalthil itt vekkaan pato

  • @Al88633
    @Al88633 3 роки тому +19

    It would be appreciated if the proportion of salt and water is specifically mentioned i.e. how many Litres of water for how many grams of salt. Quantity should be EXACT. Not APPROXIMATE.
    You probably need to purchase a weighing scale and a measuring jar for this purpose if you don't have them. Or else the quantity of salt maybe more than required and the mangoes may turn bitter as you suggested.

  • @chidambarancp9846
    @chidambarancp9846 3 роки тому +3

    Hi fine but avoid repetition cp Chidambaram kunnepadth Alappuzha Kerala

  • @reenafrancis2668
    @reenafrancis2668 3 роки тому +40

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും...ബോറടിച്ചു ചത്തു
    . എന്നാലും സംഗതി കൊള്ളാം

  • @aryasuresh9334
    @aryasuresh9334 2 роки тому

    Sambhavam oke nallathaa. But avarthananam kurachubkooduthathaa. Churinghiya vakkukalil avatharippiku

  • @hinagardens9336
    @hinagardens9336 Рік тому +2

    Nalla samsaaram 👌kottaaraththile aano??🥰🙏 Oru aattyaththam pole feel cheythu 🙏

  • @haseenathamarath5464
    @haseenathamarath5464 Рік тому

    Kadugannak pakaram nallanna upayokikko

  • @anneritajoseph
    @anneritajoseph 3 роки тому +5

    Coconut oil ?
    Say velchenna

  • @KritisKitchenWorld
    @KritisKitchenWorld 4 роки тому +3

    Very nice...

  • @basheerahmed4416
    @basheerahmed4416 4 роки тому +4

    ചേച്ചി നല്ല അറിവ് നൽകി.. 😍

  • @SwapnasCookingWorld
    @SwapnasCookingWorld 4 роки тому +11

    നന്നായിട്ടുണ്ട്, joined, 👌👍🔔thirichum varane,, ❤

  • @ronimanikalumalla7377
    @ronimanikalumalla7377 3 роки тому +2

    Thank you for the video

  • @gracyjohn1774
    @gracyjohn1774 Рік тому

    Say how much salt to be added.

  • @jmlpn6825
    @jmlpn6825 3 роки тому +8

    മാങ്ങ എങ്ങനെ ഉണ്ടാക്കും
    അതും കൂടെ പറഞ്ഞു ട്ടായിരുന്നോ❓

  • @AnilKumar-is2yw
    @AnilKumar-is2yw 3 роки тому +2

    super

  • @riyan9128
    @riyan9128 3 роки тому +2

    Ethu magaya parayamo

  • @molammamathew5674
    @molammamathew5674 3 роки тому +1

    Good reena

  • @dibn1308
    @dibn1308 4 роки тому +7

    For 1Glass Water take 1or 2 teaspoon Salt...

  • @gireesanm5724
    @gireesanm5724 Рік тому

    Madum good performens...thanks...

  • @bhageerathybhadra9884
    @bhageerathybhadra9884 4 роки тому +1

    നല്ലരീതിയിൽ പറഞ്ഞു തന്നു ഇനി മാങ്ങാ സീസണിൽ ഇതുപോലെ ചെയ്യാം

  • @swapnadevlal7140
    @swapnadevlal7140 4 роки тому +1

    What types mangoes we can do such like this

  • @sheejamolsheeja6222
    @sheejamolsheeja6222 3 роки тому +2

    സംഭവം കൊള്ളാം പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കതെ ചേച്ചി,

  • @rejigopi7194
    @rejigopi7194 3 роки тому +1

    Ethraum valichuneetanda

  • @amminikanacheril2830
    @amminikanacheril2830 2 роки тому +1

    Thank you. I will try

  • @jisharoshni
    @jisharoshni 3 роки тому +1

    Nice presentation chechi....ammamaru paranju tarumpole....njan ippo cheythondirikkua

  • @sarammasaramma2126
    @sarammasaramma2126 3 роки тому +1

    Super to super

  • @umaek6224
    @umaek6224 3 роки тому +6

    Pls mention the amount of salt needed

  • @muhammedafthab1061
    @muhammedafthab1061 3 роки тому

    Coconut oil vannal athu adhikam nilkullavcheethayaakum

  • @ajithasudeep1306
    @ajithasudeep1306 3 роки тому

    How much mango and salt

  • @Rbrr913
    @Rbrr913 2 роки тому

    Ithrayum valichu neettano…parayanullathu pettennu paranjal pore? Ithum verum uppumanga aayippoyi…njan kandittullathu inganeyalla. Veriety👍

  • @Farisacheenickal1304
    @Farisacheenickal1304 3 роки тому +9

    ഒരു മണിക്കൂർ എങ്കിലും വേണ്ടിയിരുന്നു - ഈ അവതരണം

  • @lathikanair3475
    @lathikanair3475 2 роки тому +4

    Avoid repetition.

  • @ismailvk8115
    @ismailvk8115 3 роки тому +1

    കല്ല് ഉപ്പ് ഒന്ന് കഴുകി ചേർക്കാം, സൂപ്പർ.

  • @mathews5577
    @mathews5577 3 роки тому

    Manga pazhupicha seshamalle iduka? Manjal, mulaku podi onnum idende?

  • @gourisp7528
    @gourisp7528 Рік тому +1

    ഞങ്ങൾ എള്ള് എണ്ണ യാണ് ഉപയോഗിക്കാറ്

  • @fazpa8963
    @fazpa8963 4 роки тому +76

    എന്ത് വലിച്ച് നീട്ടലാണോ... സംഗതി സൂപ്പർ ആണ്.. പക്ഷേ ഇത്ര വലിച്ച് നീട്ടി പറയണ്ടാർന്നു...

  • @qualityfoods7930
    @qualityfoods7930 4 роки тому +3

    Great

  • @eliasat5516
    @eliasat5516 3 роки тому +2

    Thank u reena kitchen, congratulations, dr. Alias, angamally, ekm., dt., kerala, lndia.

  • @mettymorris7632
    @mettymorris7632 4 роки тому +7

    When I put mangoes in hotwater ,after 1 second I removed the mangoes but the colour of the mangoes changed

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar9589 Рік тому

    Nicely explained 👌

  • @SurprisedHockey-bg7eb
    @SurprisedHockey-bg7eb 2 дні тому

    സൂപ്പർ ആയിട്ടുണ്ട് പക്ഷെ ഉപ്പുകാണിച്ചു തന്നു പിന്നെവെള്ളത്തിലും മംഗയിലും ഇട്ടുകണ്ടില്ല

  • @najiyabp4708
    @najiyabp4708 3 роки тому

    Chadhannna mango idan pattathilla

  • @santhoshkumari727
    @santhoshkumari727 9 місяців тому +1

    ചൂട് വെള്ളത്തിൽ ഒരു മിനിറ്റ് ഇടണം എന്നും ഒരു സെക്കന്റ്‌ എന്നും പറയുന്നു. ഏതാണ് ശരി?

    • @renakitchenrecipes1309
      @renakitchenrecipes1309  9 місяців тому

      ഒന്നു മാങ്ങാ ഇട്ടു എടുക്കു മാങ്ങാ യല്ലോ ആകും

  • @gouthamnj8123
    @gouthamnj8123 3 роки тому +1

    Super ,, 👍

  • @ThomasGeorgethyparambil
    @ThomasGeorgethyparambil Рік тому

    Thanks minipalat 😊😊

  • @aparnapillai1644
    @aparnapillai1644 4 роки тому +3

    Useful vedio thank you

  • @mohananpillai6436
    @mohananpillai6436 4 роки тому

    Pazhamanga uppilittal nallathano

  • @ammuseliju1334
    @ammuseliju1334 3 роки тому +1

    Thanks

  • @goodfoodbasics6456
    @goodfoodbasics6456 3 роки тому +2

    Superb 👍

  • @prakashgeorge8725
    @prakashgeorge8725 3 роки тому +1

    No pungency. Shd we not add pepper, ginger, mirchy etc.

  • @geethavarayath225
    @geethavarayath225 2 роки тому +1

    Kolla 👌♥️

  • @ss8295
    @ss8295 2 роки тому

    Thank you.

  • @ahamedahamed9808
    @ahamedahamed9808 6 місяців тому +1

    ഉപ്പിന്റെ അളവ് പറഞ്ഞില്ല