പച്ച മാങ്ങ വേഗം പഴുപ്പിക്കാം, പഴുക്കാൻ എടുക്കുന്ന സമയം കുറയ്ക്കാം | Ripen Mangoes fast

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 60

  • @ibrahimkundil654
    @ibrahimkundil654 3 роки тому +1

    സൂപ്പർ അരിയിൽ വെച്ചാണ് ഞാൻ മാങ്ങാ പഴുപ്പിച്ചു എടുത്തത്

  • @renjusjournal
    @renjusjournal 5 років тому +3

    First um 3Rd um veetil chaitu kandittundu... Pepper IL പോടിയുനത് eppo njaanum chayyarundu..nalla tips..Mr.tip tuber

  • @AngelDoesArt
    @AngelDoesArt 5 років тому +1

    Wow awesome Tips dear friend Like it Thank you for Sharing 👌🏼👌🏼👌🏼😍

  • @Travel.Vision
    @Travel.Vision 5 років тому

    Bro ശരിക്കും നല്ല അറിവുകൾ ട്ടിപ്പും നന്നായിട്ടുണ്ട് പലപ്പോഴു പഴുപ്പിക്കാൻ വെക്കുന്നതല്ലാതെ ഇങ്ങനെയൊന്നും ശ്രദ്ധിച്ചില്ല എനിക്ക് ഇത് പുതിയ അറിവുതന്നെ Bro 👍

  • @husaibaibrahim7261
    @husaibaibrahim7261 5 років тому

    Superb,tips..👌👌👌👍
    Orupadu,manghayullathu kondu,apple,
    Vachittu njhanonnu try cheythu..
    Nokkatteytto..👍😊😊😊thanks,for informations.,

  • @LenisWorldMalayalam
    @LenisWorldMalayalam 5 років тому +4

    എല്ലാം അടിപൊളി ടിപ്സ് ആണല്ലോ👌👌

  • @mariajoseph340
    @mariajoseph340 5 років тому

    Good...it's a new information..Thanks

  • @suhailama2280
    @suhailama2280 5 років тому +1

    Super tips..

  • @sajeenasubair9777
    @sajeenasubair9777 5 років тому +5

    പഴയ തലമുറ അരി കലത്തിൽ ആണ് ഏത്തക്കായും,മാങ്ങയും ഒക്കെ സൂക്ഷിച്ചു വെച്ച് പഴുപ്പിക്കുന്നത്.അവർക്ക് ഇതിന്റെ സയൻസ് ഒന്നും അറിയില്ലാരുന്ന്.അരി അടുപ്പത്ത് ഇടാൻ ചെല്ലുമ്പോൾ എനിക്ക് ദേഷ്യം വന്നിട്ടുണ്ട്.കാരണം ഇതൊക്കെ മാറ്റിയിട്ട് വേണ്ടെ അരി എടുക്കാൻ.ippol ഇത് കണ്ടപ്പോ അതാണ് ഓർത്തത്. എല്ലാ ടിപ്സും ഉപകാരപ്രദം ആണ്.

    • @georgekuttypp5455
      @georgekuttypp5455 5 років тому

      Entengilum pathrathil manga vechittu chandanathiri kathichuvechittu adachuvekku esy way

  • @StyleCarebyDrJamshi
    @StyleCarebyDrJamshi 5 років тому +1

    Useful video aadhu💚🥭

  • @Recipesmine
    @Recipesmine 5 років тому

    Sjperb tips nan try cheyyam tto

  • @daywithmemalayalamchannel9007
    @daywithmemalayalamchannel9007 5 років тому +2

    Useful video dear

  • @girijakumari4228
    @girijakumari4228 4 роки тому

    Ok. Thanks

  • @malayaliadukkala
    @malayaliadukkala 5 років тому +1

    Super idea

  • @tonyad8603
    @tonyad8603 3 роки тому +1

    Very femiliar voice

  • @mmkv...n2148
    @mmkv...n2148 5 років тому

    konna ellayum , kachiyum upayogiche payioikunna niravUm rujiyum vasanayum vara oninum kittula. payam payupikan yatavum nallathe channanthiri ane

    • @ambadiindian
      @ambadiindian 5 років тому

      കൊന്ന ഇല... അതെങ്ങനെയാ ഒന്ന് ഡീറ്റൈൽ ആയി പറഞ്ഞു തെരു

    • @mmkv...n2148
      @mmkv...n2148 5 років тому

      payupikan yadukunna chake , kutta adiyilum mugalilum nallavanam konna ela eduga . kani konna yuda ella yane upayogikandathe. mangake nalla niravum kittum

  • @lifevibes4367
    @lifevibes4367 5 років тому

    Apple nte tip try cheyyanam.. Veettil eshtampole mango ond....

    • @binsiyajasar3995
      @binsiyajasar3995 5 років тому +1

      Life Vibes By Pree Ente veettil onn polum illa. 😌

    • @lifevibes4367
      @lifevibes4367 5 років тому

      Binsy’s World ayyoo engot Poru enthoram venamenkilum tharammm

    • @annieiype7690
      @annieiype7690 7 місяців тому

      I tried the tip with apple and it worked out well.Thankyou

  • @Shameenathajuddin
    @Shameenathajuddin 5 років тому

    Helpful tips👍👍👍👍

  • @rosilyc.f5200
    @rosilyc.f5200 3 роки тому +1

    ♥️♥️♥️♥️

  • @maheshperikamana2800
    @maheshperikamana2800 3 роки тому

    Nice tip

  • @nevergiveupbysherin2833
    @nevergiveupbysherin2833 5 років тому +2

    👍👍👍

  • @reejahabeeb1875
    @reejahabeeb1875 5 років тому +1

    അരിച്ചാക്കിൽ ഞങ്ങളും വച്ച് പഴുത്തിട്ടുണ്ട്

  • @fathimaseasyrecipies5377
    @fathimaseasyrecipies5377 5 років тому

    Gd tips.

    • @rajeshrsnair409
      @rajeshrsnair409 5 років тому

      Evanu.mandhabudhi.anu.1.chakil.ninnum.gass.velil.pokila.ennu.aru.paranju.chakil.vellam.kondu.pokan.pattumo.ennal.plastickil.kondupokam.2.ariyude.ennu.40rs.anu.athu.vechu.arankilum.maga.pazhukan.vekkumo.evene.pole.ullavar.vekkum..

  • @afsalafsal307
    @afsalafsal307 4 роки тому

  • @mgmmomsgreatmagics5863
    @mgmmomsgreatmagics5863 3 роки тому +1

    വലിച്ച് നീട്ടാതെ ചെയ്താൽ നന്നായിരിക്കും

    • @MRTipTuber
      @MRTipTuber  3 роки тому

      Old videos aayondaanu 🙏🙏🙏

  • @MajesticNISARG
    @MajesticNISARG 5 років тому

    Best one Excellent Superb Hg me dear

  • @muhammedvm2533
    @muhammedvm2533 5 років тому +10

    സുഹൃത്തെ ഇതൊക്കെ മിനക്കെടാണ് / താങ്കൾക്ക് മാങ്ങ പഴുപ്പിക്കണമെങ്കിൽ, ഈ ഐഡിയ ഉപയോഗിക്കൂ, കുറച്ച് വൈക്കോൽ വിരിച്ച് അതിൽ മാങ്ങ നിരത്തുക മുകളിൽ അഞ്ചാറ് ഉണങ്ങിയ കാഞ്ഞരത്തിന്റെ ഇല നിറത്തുക.അതിന്റെയും മുകളിൽ കുറച്ച് കൂടി വൈക്കോൽ വിതറുക [ സംഭവം ഉഷാർ: നല്ല കളർ നല്ല ടേസ്റ്റ് മായം ഒന്നും ഇല്ല. പരീക്ഷിക്കൂ സുഹൃത്തെ, ഇതൊക്കെ മടക്കി വെക്കൂ

  • @CoOkNoOkbyRejiArshad
    @CoOkNoOkbyRejiArshad 5 років тому

    👍

  • @malluschannel3470
    @malluschannel3470 3 роки тому

    Ethalin ഗ്യാസ് ഒന്നും ഉമ്മാമക് അറിയില്ല പണ്ടേ ഉമ്മാമ ആത ചക്ക വെക്കാറുണ്ടായിരുന്നു

  • @muhammedkolathappillilkola7170

    എന്തിനിങ്ങിനെ വലിച്ച് നീട്ടുന്നു

    • @MRTipTuber
      @MRTipTuber  Рік тому

      Pazhaya videos aanu.... 💙💙 starting time ile..... sorry

  • @BEN-mm9ki
    @BEN-mm9ki 5 років тому

    Sheema konna ela good

    • @ambadiindian
      @ambadiindian 5 років тому

      അതെങ്ങനെ യൂസ് ചെയ്യും

  • @ponnupmashaallah377
    @ponnupmashaallah377 2 роки тому

    F

  • @thahiraabdulla42
    @thahiraabdulla42 2 роки тому

    Kure mangoes undengil enthu cheyyum

  • @dre985
    @dre985 Рік тому

    അപ്പോൾ 100 മാങ്ങ പഴുപ്പിക്കാൻ ഒരു കിന്റൽ വാങ്ങേണ്ടിവരും ഇല്ലേ 😂😂😂

  • @Indianciti253
    @Indianciti253 3 роки тому

    എളുപ്പം കൊന്നയില്ല തന്നെ

  • @firosekhan2944
    @firosekhan2944 5 років тому +2

    ഫ ള രേ അല്ല വളരെ

  • @AQism
    @AQism 5 років тому

    Orukooda mango azuppikkan rice godoun lekk ponddi varum😂😂😂😂

  • @neroblr1246
    @neroblr1246 6 місяців тому

    5 kg മാങ്ങാ പഴുപ്പിക്കാൻ എത്ര kg അരി വേസ്റ്റ് ചെയ്യേണ്ടിവരും? 😄

  • @sathyanarayanan723
    @sathyanarayanan723 4 роки тому

    Repetition

    • @MRTipTuber
      @MRTipTuber  4 роки тому

      Sorry kshemikkanam.... aadya time videos aanu... improve cheyyam

  • @kichu3866
    @kichu3866 Рік тому +1

    നിങ്ങൾ സുകുമാരൻ അഴീക്കോട് പറയും പോലെ പറയല്ല ഒന്ന് ഫാസ്റ്റ് ആയിട്ട് പറയൂ