വയറിന്റെ ഈ ഭാഗത്ത് വേദന ഉണ്ടോ?100 % ഗര്‍ഭിണിയാണന്നു ഉറപ്പിക്കാം | implantation cramps location

Поділитися
Вставка
  • Опубліковано 21 тра 2021
  • #implantation
    #cramps_location
    ബീജവും അണ്ഡവും സംയോജിച്ച് ഭ്രൂണമായി രൂപപ്പെട്ട് ഈ ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുന്ന പ്രക്രിയയാണ് ഇംപ്ലാന്റേഷന്‍ എന്നു പറയുന്നു. ഇങ്ങനെയാണ് ഭ്രൂണം വളര്‍ച്ചയാരംഭിയ്ക്കുന്നത്. ഈ സമയത്ത് ഇത്തരം സ്‌പോട്ടിംഗ് സാധാരണയാണ്. യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുന്ന അവസ്ഥയാണ് ഇംപ്ലാന്റേഷന്‍. ഇംപ്ലാന്റേഷന്‍ നടന്നില്ലെങ്കില്‍ ഗര്‍ഭധാരണം വിജയകരമാകില്ല.
    Assalamu Alaikum Friends Welcome to My Channel #AbuRifas "Pregnancy & Parenting Tips "
    Friends today in this video I will give you information about implantation cramps location and pregnancy
    If you like my video then hit like button and subscribe to my channel and never forget to press the bell icon 🔔.
    thanks for watching video #Aburifas
    ============================
    ഞങ്ങളെ ബന്ധപ്പെടാന്‍
    ============================
    email: bavas4ads@gmail.com
    ടെലിഗ്രാം ആപ്പില്‍ : t.me/aburifas
    ================================
    അല്ലാഹുവിന്റെ തൌഫീഖ് കൊണ്ട് നിങ്ങള്‍ ഗര്‍ഭിണിആയാല്‍ , ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഉപകരപ്പെട്ടിട്ടുണ്ട് എങ്കില്‍
    നിങ്ങളുടെ സന്തോഷം ഞങ്ങളോടും പങ്കിടാന്‍
    ആഗ്രഹിക്കുന്നവര്‍ക്ക് .ഞങ്ങളുടെ സേവനത്തിനും അദ്ധ്വാനത്തിനും
    വിലകല്‍പ്പിക്കുന്നവര്‍ക്ക് .
    KHAIRUNNEESA CP
    A/C 50100280255752
    HDFC BANK
    RAMANATTUKARA
    IFSCODE : HDFC0001598
    ==========================================
    Here are Some Videos to boost fertility and get pregnant faster.
    Cure PCOD or Polycystic Ovary Problem Permanently in 6 Steps
    • Cure PCOD or Polycysti...
    10 Basic Tips to increase chances becoming pregnant faster
    • 10 Basic Tips to incr...
    കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഖുര്‍ആന്‍ ചികിത്സ
    • കുട്ടികള്‍ ഇല്ലാത്തവര്...
    Prolactin hormone and infertility , Pregnancy & Parenting Tips
    • Prolactin hormone and ...
    കൌണ്ട് കൂടാന്‍ 40 ദിവസം ഈ സൂറത്ത് ഓതുക | Isalmic, Qur'an Therapy
    • കൌണ്ട് കൂടാന്‍ 40 ദിവസ...
    PCOD 7 Days Diet Plan | 1st Day Plan | Kerala Style food Diet Plan for PCOS |
    • PCOD 7 Days Diet Plan ...
    PCOD രണ്ടാം ദിവസം | polycystic ovary syndrome diet plan kerala style
    • PCOD രണ്ടാം ദിവസം | po...
    കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഫാത്വിഹ കൊണ്ട് ചികിത്സ 100 % Results. | Pregnancy & Parenting Tips
    • കുട്ടികള്‍ ഇല്ലാത്തവര്...
    HEALTH DISCLAIMER :-
    This UA-cam channel Pregnancy &Parenting
    tips provides general information and discussions about health and related subjects. The information and other content provided in this Channel and Videos , or in any linked materials, are not intended and should not be construed as medical advice, nor is the information a substitute for professional medical expertise or treatment. By Abu Rifa
    --------------------------------------
    Please Subscribe and Share My Channel

КОМЕНТАРІ • 1,4 тис.

  • @manyamanya8514
    @manyamanya8514 3 роки тому +1012

    എനിക്കും എന്നെ പോലെ മക്കൾ വേണ്ടി ആഗ്രഹിക്കുന്ന എല്ലാവർക്കും അല്ലഹു സ്വാലിയായ സന്താനത്തെ തരട്ടെ

  • @nnshhshtwggs4465
    @nnshhshtwggs4465 3 роки тому +798

    കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും അള്ളാഹു കുട്ടികളെ കൊടുക്കട്ടെ എനിക്കും സ്വാലിഹായ സന്താനം ഉണ്ടാവാൻ ദുആ ചെയ്യണം 😢😢😢😢🤲🤲🤲🤲

  • @keerthijithin6033
    @keerthijithin6033 2 роки тому +230

    കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുക്കണേ 🙏🏻

  • @sha_mooza4679
    @sha_mooza4679 3 роки тому +568

    ഈ മാസം +ve ആവാൻ ദുആ ചെയ്യണം. എനിക്കും കുട്ടികൾ ഇല്ലാത്തവർക്കും സ്വാലിഹായ കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യാന്നെ 😪

    • @shamnashamna2095
      @shamnashamna2095 3 роки тому +1

      Ameen🤲🤲

    • @shamnashamna2095
      @shamnashamna2095 3 роки тому +5

      എനിക്കും ഈമാസം +ve ആവാൻ ദുആ ചെയ്യണം

    • @user-kl6fp9lv4c
      @user-kl6fp9lv4c 3 роки тому +2

      Njanum ee month prgnt avan kathirikkanu

    • @sha_mooza4679
      @sha_mooza4679 3 роки тому +1

      In sha Allah 🤲

    • @ayishaayrinvlog3624
      @ayishaayrinvlog3624 3 роки тому +4

      നേച്ചിക്കാട് ബൈത് എല്ലാം നിസ്കാരശേഷവും ചെല്ലുക. നേച്ചിക്കാട് ഉപ്പാപ്പ ന്റെ പേരിൽ യാസീൻ ഓതി ബൈത് ചൊല്ലുക. ഒരു ലക്ഷം അസ്‌തഹ്ഫിറുള്ളഅൽ അളീം ചൊല്ലുക. എപ്പോഴും പ്രാർത്ഥിക്കുക. അൽഹംദുലില്ലാഹ് എനിക്ക് ഈ മാസം പോസറ്റീവ് ആണ്. ഞാൻ ഇതെല്ലാം ചെയ്തിരുന്നു

  • @krishnaaneesh5224
    @krishnaaneesh5224 3 роки тому +142

    എനിക്കും എന്നെപ്പോലെ കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നവർക്കും positive ആവാൻ പ്രാർത്ഥിക്കുന്നു

  • @jamsheelakp4111
    @jamsheelakp4111 3 роки тому +355

    ഡേറ്റ് തെറ്റി യിട്ടുണ്ട് എല്ലാവരും ദുആ ചെയ്യണം പോസിറ്റീവ് ആവാൻ ഞാൻ എല്ലാവർക്കും ദുആ ചെയ്യുന്നുണ്ട് ഒരു സ്വാലിഹായ കുട്ടിയെ നൽകട്ടെ ആമീൻ..

  • @najumuneessav3519
    @najumuneessav3519 3 роки тому +225

    15 കൊല്ലം ആയി 2 തവണ റ്റ്യൂബിൽ ആയി ഒരു റ്റ്യൂബ് എടുത്തു എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം ഒരു കുഞ്ഞുണ്ടാവാൻ മക്കളില്ലാത്ത എല്ലാവർക്കും അള്ളാഹു മക്കളെ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @rajimohan1474
    @rajimohan1474 2 роки тому +105

    എനിക്കും മക്കൾ ഇല്ലാത്ത എല്ലാ ദമ്പതികൾക്കും മക്കൾ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @aishaabid13
    @aishaabid13 3 роки тому +164

    റബ്ബേ... പരീക്ഷിക്കല്ലേ റബ്ബേ... എനിക്കും എന്റെ എല്ലാ സഹോദരങ്ങൾക്കും സ്വാലിഹായ കുഞ്ഞുങ്ങളെ നൽകണേ നാഥാ 🤲🤲🤲

  • @MYWORLD-ec4bk
    @MYWORLD-ec4bk 3 роки тому +128

    എന്റെ date തെറ്റിയിട്ടാ ഉള്ളത് positieve ആകാൻ ദുആ ചെയ്യണം
    മകന് 8 വയസ്സായി
    അല്ലാഹ് നമ്മുടെ എല്ലാവരുടെയും ദുആ സ്വീകരിക്കുമാറാകട്ടെ
    ആമീൻ

  • @amjadpk3429
    @amjadpk3429 3 роки тому +35

    ee maasam pregnent aavan ellavarum dua cheyyenam

  • @minnoozzreels3183
    @minnoozzreels3183 3 роки тому +78

    എനിക്ക് 25 thi anu date പോസിറ്റീവ് ആവാൻ വേണ്ടി ദുആ cheyyanne എല്ലാർക്കും വേണ്ടി njhan ദുആ cheyyarund എല്ലാർക്കും സ്വാലിഹായ മക്കൾ kodukkanne allah

  • @fasilapp7159
    @fasilapp7159 3 роки тому +22

    Njn ടെസ്റ്റ്‌ ചെയ്തു മാഷാ allah.. പോസ്സറ്റിവ് ആണ്.... എനിക്ക് ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെ ഉണ്ട്. അതിന്റെ കൂടെ നല്ല കാൽ കടച്ചിലും ഉണ്ട്.... എനക്ക് 3 എണ്ണം ഡിൻസി ആയതാണ്....2മാസം കഴിയുമ്പയേക്കും വളർച്ച നിന്ന് പോകും dr ഡിൻസി വേണമെന്ന് പറയും...... ഇതും എനിക്ക് നല്ലത് പോലെ ടെൻഷൻ ഉണ്ട് എല്ലാരും ദുആയിൽ എന്നെയും ഉൾപെടുത്തണേ 🤲🙏

  • @shuaibmoosa5507
    @shuaibmoosa5507 3 роки тому +24

    الحمد لله الف مرة.... അള്ളാഹു പ്രാർത്ഥന കേട്ടിരിക്കുന്നു. ഖൈറായ രീതിയിലാവാൻ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക ഉസ്താദിന്റെ ഉപദേശ പ്രകാരം ചില tips കളൊക്കെ follow ചെയ്തിരുന്നു ഇസ്തിഗ്ഫാർ 1 lakh ചൊല്ലിയിരുന്നു. അതു പോലെ നെച്ചിക്കാട് വലിയിന് വേണ്ടി അധിക ദിവസവും ഫാത്തിഹ ഓതാറുണ്ടായിരുന്നു... അള്ളാഹു നില നിർത്തി തരാൻ വേണ്ടിയും ഖൈറിലാക്കാൻ വേണ്ടിയും ദുആ ചെയ്യണം... അബു റിഫാസ് ഉസ്താദിനും കുടുംബത്തിനും അള്ളാഹു ഇരു ലോകത്തും സന്തോഷങ്ങൾ നൽകട്ടെ... അത്‌ പോലെ മക്കളെ ആഗ്രഹിക്കുന്ന എല്ലാവർക്കും അള്ളാഹു സന്തോഷ വാർത്ത എളുപ്പമാകട്ടെ.... നിങ്ങളുടെ പ്രാർത്ഥനയിലും ഉൾപ്പെടുത്തുക.....
    شكرا جزاك لله خير......

  • @siddiqmumthaz4506
    @siddiqmumthaz4506 3 роки тому +325

    എനിക്കും ഈ മാസം തന്നെ ഗർഭിണി ആവാൻ വേണ്ടി ദുആ ചെയ്യണം

  • @saithalavimaliyekkal3956
    @saithalavimaliyekkal3956 3 роки тому +55

    Alhamdulillah enik ee masam positive aayii☺ eni sugamaayirikkaan ellavarum dua cheyyanam ellavarkkum vendi njnum dua cheyyaam ☺

  • @shiyas9240
    @shiyas9240 3 роки тому +25

    Date തെറ്റിയ എല്ലാവർക്കും നല്ല സന്തോഷ വാർത്ത കിട്ടട്ടെ...

  • @voiceoflani6127
    @voiceoflani6127 2 роки тому +15

    എനിക്കും കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ 😍

  • @safvansafvan9348
    @safvansafvan9348 3 роки тому +39

    എന്നെ പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളുണ്ടാവട്ടെ

  • @fathimajabin6145
    @fathimajabin6145 3 роки тому +48

    Alhamdulillah... April 2 nu enik oru penkunju pirannu...e channel orupadu help cheythitund. ..makkalillathe vishamikunna ellavarkum allahu swalihaya makkale nalki anugrahikate..Ameen....

  • @fahisaabduljaleel3706
    @fahisaabduljaleel3706 3 роки тому +5

    11വർഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട്, ഇതു വരെ മക്കൾ ആയിട്ടില്ലനു, pcod ഉണ്ടായിരിന്നു ഇക്കയുടെ ചാനൽ follow ചെയ്തു,3മാസമായി, കഴിഞ്ചി ക്കുരു, ഗ്രാമ്പു വെള്ളം, ഞെരിഞ്ഞിൽ വെള്ളം, നെച്ചികാട് ബൈത് ഇവയെല്ലാം ചെയ്തിരുന്നു.
    അൽഹംദുലില്ലാഹ് ഞാൻ ipo ഗർഭിണി യാണ്, ഇക്കാക്കും കുടുംബത്തിനും അള്ളാഹു ഹൈർ നൽകട്ടെ, കൂടാതെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളെ ലഭിക്കട്ടെ 🤲ആമീൻ
    എന്റെ മുന്പോട്ടുള്ള കാര്യങ്ങളെക്കെ ഹൈർ ആകാനും നിങ്ങൾ എല്ലാവരും ദുആ 🤲ചെയ്യണേ 😭🤲

    • @aishaabid13
      @aishaabid13 3 роки тому

      അൽഹംദുലില്ലാഹ്.... ഖൈറാക്കി നൽകട്ടെ

    • @anuvipi9874
      @anuvipi9874 3 роки тому

      നല്ലത് മാത്രം വരും

  • @ShahulHameed-ts9dd
    @ShahulHameed-ts9dd 3 роки тому +54

    Yenikk vendiyum dua cheyyane 😢10 varshamay njan makkal illatha sangadathilaan

    • @nufishan7367
      @nufishan7367 3 роки тому

      Insha allh itha

    • @sajeebchattikal1752
      @sajeebchattikal1752 3 роки тому

      Ended 11 varshamayi date Dr kanakil 26 athind munne enik 23 thulli thulli kaanum njanum ellarkum dua cheyunnd

    • @shainanahas3896
      @shainanahas3896 2 роки тому

      Urappaayittum dua cheyyum ameen

  • @sujinas_mansoor5538
    @sujinas_mansoor5538 3 роки тому +83

    Pettann thanne pregnant aavan dua cheyyane 🤲🤲

  • @sunildassunildas3439
    @sunildassunildas3439 3 роки тому +11

    ഈ മാസം Positive ആവാൻ dua ചെയ്യണം 5 year Marriage കഴിച്ചിട്ട പ

  • @haseenairshad2194
    @haseenairshad2194 2 роки тому +27

    ഈ മാസം തന്നെ ഗർഭിണി അവന് ദുഹാ ചെയ്യണം ഉസ്താദ് 🥲🥲🥲

  • @thesniyahiya7918
    @thesniyahiya7918 2 роки тому +18

    11)0തി ആണ് എന്റെ date എല്ലാവരും ee..month positive aavaan dua ചെയ്യണം എനിക്കും എന്നെ പോലെ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നവർക്കും എത്രയും പെട്ടെന്ന് സ്വാലിഹത്തായ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲ആമീൻ

  • @fazispassion3345
    @fazispassion3345 3 роки тому +41

    മക്കളില്ലാത്ത എല്ലാവർക്കും allahu നല്ല സ്വാലിഹായ മക്കളെ തരട്ടെ. ആമീൻ. ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ

  • @shahanasshan3992
    @shahanasshan3992 3 роки тому +3

    Alhamdulillah.......kurachu karyangal koodi manasilakkan e video sahayichu.... thanks ekka....

  • @rathik.g6522
    @rathik.g6522 3 роки тому +32

    ഹായ് ഇക്ക.. ഇക്കയുടെ ടിപ്സ് എല്ലാം ഫോളോ ചെയ്യുന്നുണ്ട്. ഒരു പ്രാവശ്യം പോസറ്റീവ് ആയി. അത് അബോർഷനായി.. എത്രയും പെട്ടെന്ന് പോസറ്റീവ് ആകാൻ പ്രാർത്ഥിക്കണം ഇക്ക.. ഞങ്ങൾക്കും ബാക്കി എല്ലാവർക്കും വേണ്ടി ഞാൻ പ്രാര്ഥിക്കാറുണ്ട്.

    • @u1935
      @u1935 Рік тому +1

      Ipoo nthu ayii

  • @abdulmalikmkmk1604
    @abdulmalikmkmk1604 3 роки тому +4

    ദുആ ചെയ്യണം മക്കൾ ഉണ്ടാകാൻ 🤲🤲🤲അറിവ് പറഞ്ഞു തരുന്ന ഇക്കാ യോട് എങ്ങനെ യാ നന്ദി പറയേണ്ടത് അറിയൂല ഇക്കാ നിങ്ങൾ 👍👍👍

  • @shamnashamna2095
    @shamnashamna2095 3 роки тому +6

    Ekka എന്റെ കല്യാണം കഴിഞ്ഞു 7വർഷം ആയ്യി കുട്ടിക്കൾ ഇല്ലാ ഇപ്പോൾ ട്രീറ്റ് മെൻറ്റിൽ ആണ് nex mth 1nnu dest ചെയാൻ പറഞ്ഞിട്ടുണ്ട് എല്ലാവരും ദുആ ചെയ്യണം ഒരു കുഞ്ഞുണ്ടാക്കാൻ 🙌

  • @shuhaibshuhaib9354
    @shuhaibshuhaib9354 2 роки тому +6

    Positive aakan dua cheyyanee ellavarkkum veendiyum nan dua cheyyunnund allahu swalihaya makkale nalki anugrahikkumaaraakatte... Aameen❤

  • @habeebahabi5584
    @habeebahabi5584 3 роки тому +10

    ഈ മാസം 27 ന് ആണ് date, ഗർഭിണി ആവാൻ ദുആ ചെയ്യണം. എല്ലാവരും ദുആ യിൽ ഉൾപെടുത്തണേ..

  • @sufiyashameer4740
    @sufiyashameer4740 2 роки тому +10

    മക്കളില്ലാതെ കഷ്ടപ്പെടുന്നവർക്ക് എത്രയും വേഗം മക്കളെ കൊടുക്കണേ നാഥാ 🤲🤲ആമീൻ

  • @fathimashafeek4101
    @fathimashafeek4101 2 роки тому +2

    അള്ളാഹു വിന്റെ അനുഗ്രഹത്താൽ എനിക്കും പോസ്റ്റിവ് റിസൾട്ട് കിട്ടി നല്ലൊരു കുഞ്ഞു ജനിക്കാൻ ദുആ ചെയ്യണേ ഇക്ക

  • @sajeersajeer9587
    @sajeersajeer9587 3 роки тому +12

    Dua il ഉൾപെടുത്തണേ

  • @cherisworld2721
    @cherisworld2721 3 роки тому +11

    എനിക്ക് 26 ന് ആണ് date possitive ആകാൻ 🤲🤲ദുഹാ ചെയ്യണേ 13വർഷം ആയി കല്യാണം കഴിഞ്ഞിട്ട്

  • @asnathjabir7549
    @asnathjabir7549 3 роки тому +3

    Aaameeen aameen ya rabbal alameeen
    In Sha Allah

  • @feminafemi7561
    @feminafemi7561 3 роки тому +55

    എനിക്ക് ഗർഭിണിയായപ്പോൾ ഡേറ്റിനു മുൻപേ ഓവുലേഷൻ കഴിഞ്ഞ് കുറച്ചുദിവസം ഷൈൻ അപ്പോൾ നല്ല വയറു വേദന ഇടതു സൈഡിൽ നിന്ന് അനുഭവപ്പെട്ടിട്ടുണ്ട് ആയിരുന്നു നല്ല വേദനയാണ് ഒരു 5 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന വേദനയായിരുന്നു ആ ദിവസം മാത്രമാണ് അങ്ങനെ വേദന ഉണ്ടായത് ഓവുലേഷൻ കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞ് ശേഷം തന്നെ ഹാർട്ട് ഇടിപ്പ് കൂടുതലായിരുന്നു ശരീരം ചൂട് അനുഭവപ്പെട്ടിരുന്നു ചെറുതായിട്ട് വെള്ളപ്പൊക്കം ഉണ്ടായിരുന്നു ഇടയ്ക്കിടെ തലകറങ്ങുന്നതുപോലെ തോന്നിയിരുന്നു മെൻസസ് ഡേറ്റ് കഴിഞ്ഞു ഒരു ദിവസം ആയപ്പോൾ ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയിരുന്നു എന്റെ അനുഭവമാണ്

    • @jesnakareem6168
      @jesnakareem6168 2 роки тому

      Shine endhanennu pidi kitilallo typpu cheythappo thettipoyathano

    • @rasheedcb392
      @rasheedcb392 2 роки тому

      എനിക്ക് ഈ പറഞ്ഞ ലക്ഷണം എല്ലാം ഉണ്ടായിരുന്നു. പക്ഷെ സ്കാൻ ചെയ്തപ്പോൾ ഒന്നും കണ്ടില്ല. എന്നാൽ പീരിയഡ് വൈകിയാണ് ആയത്. അത് ട്യൂബിൽ ഗർഭം ആയിരിക്കുമോ. രാവിലെ മാത്രം വയറിന്റെ ഇടതു ഭാഗത്തും ബാക്കും നല്ല വേദന ഉണ്ടായിരുന്നു. മറുപടി തരാമോ

    • @nasiyanasib5201
      @nasiyanasib5201 2 роки тому

      hey....tuabil aayirunno🥺

    • @Poojarajesh742
      @Poojarajesh742 2 роки тому

      Gud

    • @Ayshachennu
      @Ayshachennu 2 роки тому

      @@rasheedcb392 tubil undayirunho

  • @bulkeesworld5014
    @bulkeesworld5014 3 роки тому +43

    Ente date 18 ayirunnu periods ayitilla enik pcod und,positive avan ellarum dua cheyyane

    • @aburifas
      @aburifas  3 роки тому +3

      വേഗം ആവട്ടെ

    • @foryou2054
      @foryou2054 3 роки тому

      @@aburifas enikk 5-6 masamayi menses delay aavunnu..oraycha-randaycha okke late aayta aavunne..kazhinja masam 7 na aaye..ee maasam aaytilla..hus naatil illa..next week varunnund..ingane undavunnath pregnancy e baadhikkumo..inji vellam okke kudichitum aavunnilla 😟

    • @ansarbeegam3691
      @ansarbeegam3691 3 роки тому

      Treatment edukkunnundo

    • @kideesroom8147
      @kideesroom8147 3 роки тому

      @@foryou2054 dr kanikuu

    • @sumayyasumi3275
      @sumayyasumi3275 3 роки тому

      Enikum athe

  • @shanushanu6658
    @shanushanu6658 3 роки тому +19

    Enikkum enne pole vishamikkunnavarkkum pettenn makkalundavaatte.. aameen. Ee masam ellavarkkum + ve aavatte

  • @musthusbanu6984
    @musthusbanu6984 3 роки тому +18

    Enikum ee masam positive aavaan ellavarum dua cheyyanam.... In sha allah njaan ellavarkum vendiyum dua cheyyam

  • @safnasappu580
    @safnasappu580 3 роки тому +2

    Santhangal illatha ellarkkum padachon solihaya santhanangale thann anugrahikkatte..aa kootathil enneyum ulpeduthuthatte..ameen

  • @shifasurus9451
    @shifasurus9451 3 роки тому +20

    Makalilathe vishamikuna elavarkum nall swalihaya makkale tharate 🤲🤲🤲

  • @___j___3709
    @___j___3709 3 роки тому +33

    എനിക്കും എന്നെ പോലെ മക്കൾ ഇല്ലാത്ത എല്ലാവർക്കും സ്വാലിഹത്തായ സന്താനത്തെ തരണെ അള്ളാ' ആമിൻ എല്ലാവരും എനിക്ക് വെണ്ടിയും ദുആ ചെയണം

  • @baasii396
    @baasii396 2 роки тому

    Nalla avatharanam..Masha allah 🥰

  • @sajnasaju1144
    @sajnasaju1144 3 роки тому +2

    Ee samayangalilu coronaye prathirodhikkanayi Injji. Veluthulli Angane ittu thilappicha vellam kudikkunnathil kuzhappam indo. Duayil Enneyum ulkkollikkanam. Padachavan Nalla Aarogyavum Aayussum ulla Swolihaya Makkale thann Anugrahikkate Ella vareyum. Aameen 🤲

  • @anuvipi9874
    @anuvipi9874 3 роки тому +10

    എനിക്ക് വേണ്ടിയും എല്ലാരും ഒന്ന് പ്രാർത്ഥിക്കണേ....

  • @sanzzz9315
    @sanzzz9315 3 роки тому +70

    എനിക്ക് 29 ആണ് ഡേറ്റ് പോസിറ്റീവ് ആവാൻ ദുആ ചെയ്യണേ എല്ലാവർക്കും വേണ്ടി ഞാൻ ദുആ ചെയ്യാറുണ്ട് 😔..

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 3 роки тому

    Aameen insha Allah Allahu khair Nalkatte

  • @sajini5495
    @sajini5495 4 місяці тому +1

    ഈ മാസം ഞാൻ pragnent ആവാൻ എല്ലാവരും പ്രാർത്ഥിക്കണേ... 🙏🏻🙏🏻🙏🏻

  • @sufairakp8094
    @sufairakp8094 3 роки тому +4

    Ikka enikk pcod undu.irreguler periods anu.Feb. 11 anu last periods ayathu.kayinja masam periods akathe ee masam positieve akanulla sadyatha undo.

  • @hamzapv1309
    @hamzapv1309 3 роки тому +8

    Magrib niskara shesham 40 fathiha othi dua cheythal ella halalaya muradhum sadhikum

  • @arshadkm9315
    @arshadkm9315 3 роки тому +2

    Mensurias cub use cheyyunnath vera nthengilum said eaffect undavan sathyatha undo

  • @Devuzfam24622
    @Devuzfam24622 2 роки тому +12

    Yeshuvinte namathil kuttikal undakan agrahikunna ellavarkum kuttikal undakatte........ Amen 🙏🙏🙏

    • @Devuzfam24622
      @Devuzfam24622 2 роки тому

      Enik positive aayiii nov 1 nu.... Thanku Jesus for your blessing... Amen 🙏🙏🙏

    • @kreupasanammiracles2600
      @kreupasanammiracles2600 Рік тому

      Karthave enikkum ithu pole nandi parayan pattane🙏🏻

    • @Devuzfam24622
      @Devuzfam24622 Рік тому

      @@kreupasanammiracles2600 ആമേൻ 🙏🏻🙏🏻🙏🏻

    • @amithavishnu6757
      @amithavishnu6757 10 місяців тому

      Amen🙏

  • @thasneema8476
    @thasneema8476 3 роки тому +20

    Ellarkkum ee month positive aavatte🤲

  • @m.shadil3298
    @m.shadil3298 2 роки тому +4

    എനിക്കും സന്താനങ്ങളുണ്ടാക്കാൻ ദുആ - ആഗ്രഹഹിക്കുന്നവർക്കൊക്കെയും നാഥൻ ഖൈറായ മക്കളെ നൽകണെ--

  • @sudeersha592
    @sudeersha592 2 роки тому

    Enik vendiyum nigal ellarum dhua cheyyane. Njn nigalkk ellarkkum vendiyum dhua cheyyunnud. Makkale kittaan agrahikkunna ellavarkkum solihaaya sandhanathe nalkatte ആമീൻ

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 3 роки тому

    Masha Allah Good. Msg 👍👌👌txz

  • @farsanamjkl2935
    @farsanamjkl2935 3 роки тому +4

    Adutha masam 2 Nanu ente date. Result positive Avan ellavarum dua cheyyanam. 4 varsham aayi kalyanam kayinnit.

  • @arifafz4373
    @arifafz4373 3 роки тому +49

    എല്ലാവർക്കും സോലിഹത്തായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ...

  • @abihabeeba5176
    @abihabeeba5176 3 роки тому

    Preganancy predeekshikunna situationil thyroid tablets kudikunnond prblm indakumo ? Preganant aavathirikumo ? Pls reply

  • @suhaibashakkeer8853
    @suhaibashakkeer8853 3 роки тому +11

    അസ്സലാമുഅലൈക്കും
    എന്റെ ഡേറ്റ് 23 ആണ് ഈ മാസം പോസറ്റീവ് ആവാൻ എല്ലാവരും ദുആ ചെയ്യണം 2 പ്രാവിശ്യം അബോഷൻ ആയതാ
    നിങ്ങൾ ക്കു വേണ്ടിയും ഞാൻ പ്രാത്ഥിക്കാം 🤲🤲🤲🤲

  • @simnajasmine5
    @simnajasmine5 2 роки тому +4

    Alhamdulillah.....njan pregnant ayi.... alhamdulillah
    Enikk ithil paranja ella lakshannun illa .urination illa whait discharge illa,thalavedana illa,......niple Paine illa.....gas problem nannaitt unde ....edakkide vomiting dentency.....vayil vellam varal unde ....metal teast....niple neeruvaral...ithokke ann ende lakshanangal.....ee maasam ellavarkkum pregnant avan kazhiyatte enne prarthikkunnu,....ameeen

  • @irshadcalicut3112
    @irshadcalicut3112 3 роки тому +19

    Ente kalyanam kayinjitt 2year ithanteym kalyanam kayinjitt3year rand perkkum makkal illa njangalkk vendi ellarum prarthikkanam 😔

  • @sreenidhinaveen1642
    @sreenidhinaveen1642 3 роки тому +1

    എൻ്റെ കല്യാണം കഴിഞ്ഞിട്ട് 3വർഷം ആയി, ഒരു വർഷം കഴിഞ്ഞിട്ടാണ് ട്യൂബ് പ്രെഗ്നന്റ് ആയതു അറിഞ്ഞില്ല. കറക്റ്റ് time പീരിയഡ് ആകുമായിരുന്നു. 2 മാസം കഴിഞ്ഞപ്പോൾ കുറച്ചു ഡേറ്റ് മുന്നോട്ടു പോയിട്ട് പീരിയഡ് ആയി. അപ്പോൾ ഡോക്ടർനെ കാണിച്ചു. അവർ ടെസ്റ്റ്‌ ചെയ്യാൻ ഒന്നും പറഞ്ഞില്ല പീരിയഡ് ആയല്ലോ എന്നു പറഞ്ഞു വീട്ടിൽ വിട്ടു. 2ഡേ കഴിഞ്ഞപ്പോൾ ബ്ലഡ്‌ നിൽക്കുന്നില്ല hp ലെവൽ 3 ആയി. ഹോസ്പിറ്റൽ കൊണ്ടുപോയപ്പോൾ അവർ നോക്കില്ല എന്നു പറഞ്ഞു, വേറെ govt മെഡിക്കൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവർ ടെസ്റ്റ്‌ cheythu ട്യൂബ് പ്രെഗ്നന്റ്, ട്യൂബ് പൊട്ടി. ഓപ്പറേഷൻ cheythu, 6 കുപ്പി ബ്ലഡ്‌ കയറ്റേണ്ടി വന്നു. ഇപ്പോൾ 1yr ആയി . കുട്ടികൾ ആയിട്ടില്ല. എല്ലാവർക്കും കുട്ടികൾ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു. കുട്ടത്തിൽ എനിക്കും 🙏

  • @AliAli-iv8ug
    @AliAli-iv8ug 2 роки тому

    Ikkkaaa pls replay tharanam ovalution timil karuva patta lime vellam kudikamo athupole periods timilum kudikamo njn kudikkunnude enthelum problem indavumo

  • @fathimausman4696
    @fathimausman4696 3 роки тому +5

    Ee masam thanne garbiniyakan dua cheyyanee

  • @jashijaz2567
    @jashijaz2567 3 роки тому +3

    Chemical pregnancy ye patti video chaiyuo

  • @dreams419
    @dreams419 3 роки тому

    Ikka pls reply.. njan doctor ne kazhikunnund pcod unde.. kazhinja month menses kazhinju letrozole tablet kazhichirunnu pinne ovulation nu shesham progesterone tablet thannirunnu.. ippo menses date kazhinju menses aayilla.. 9 nu aayirunnu date.. 2 divasam munne nokiyappo negative aayirunnu.. eniku nalla back pain unde cheriya gas problems und muttayude vella pole discharge unde.. 4yrs aayi marriage kazhinjitt... chance undo.. dua cheyyane

  • @shareefamullassery5341
    @shareefamullassery5341 Рік тому

    Insha Allah 🤲 Aameen Aameen

  • @India-b9m
    @India-b9m 3 роки тому +3

    Enik 27anu date positive akan ellarum prarthikkane 🤲

  • @vijim.k4549
    @vijim.k4549 3 роки тому +4

    Anikum ee masam positive akan dua cheyyane

  • @raseenasaleem4765
    @raseenasaleem4765 3 роки тому +1

    Wa alaikumussalaam

  • @shareefamullassery5341
    @shareefamullassery5341 Рік тому

    Masha Allah 👍

  • @amruthakprem7144
    @amruthakprem7144 3 роки тому +4

    Ennikum husbhandnum ndayiruna prblms oke maari...ennitum aavunila...last month negative aayii..treatmentum edknd..ee maasam positive aavan praarthikane

  • @rubysaji3040
    @rubysaji3040 3 роки тому +3

    ഈ മാസം എങ്കിലും +ve ആവാൻ എനിയ്ക്കു വേണ്ടി പ്രത്യേകം ദുആ ചെയ്യണേ വർഷങ്ങളായുള്ള കാത്തിരിപ്പാണ് അത് പോലെ മക്കളില്ലാതെ എല്ലാവര്ക്കും വേണ്ടി ഞാനും പ്രാർത്ഥിയ്ക്കുന്നുണ്ട് നിങ്ങളും പ്രാർത്തിയ്കുക തീർച്ചയായും ഫലം കിട്ടും ഉറപ്പ്‌

    • @rashidariya2685
      @rashidariya2685 2 роки тому

      പ്രാർത്ഥന കൈ വിടരുത്.. വൈകിയാലും പടച്ചോൻ കൈവിടില്ല പ്രാർത്ഥനക്കു ഉത്തരം കിട്ടും.. ❣️

  • @jubairiyasubair4116
    @jubairiyasubair4116 3 роки тому +1

    Njangalkkum kuttikalundakan dua cheyyanam .ningalude duayil enneyum ulpeduthanammm

  • @ranseelakadeeja3766
    @ranseelakadeeja3766 10 місяців тому

    Aameen 🥲🥲എനിക്ക് വേണ്ടിയും ദുആ cheyyanne

  • @zohraabusali8214
    @zohraabusali8214 3 роки тому +8

    Ekka 5 pravarsha abortion ayadaan 30nan date ningal paranja simtomsokke end dua cheyyane e maasam positive aavan🤲

    • @u1935
      @u1935 Рік тому +1

      Ippo nth ayi

  • @sruthimanu1761
    @sruthimanu1761 2 роки тому +6

    ഈ മാസം positive ആവാൻ എല്ലാരും പ്രാർത്ഥിക്കണേ

  • @shereefadhijil6290
    @shereefadhijil6290 3 роки тому

    9 date positive aavan dua cheyyanam. Enne pole othiri perund allah avarkkellam kunjugale nalkane allah..

  • @sunaishasinu6237
    @sunaishasinu6237 3 роки тому

    എനിക്ക് ഇങ്ങനെ tubel pregnency ഉണ്ടായിരുന്നു. സർജറി ചെയ്തു ഒഴുവാക്കി. പിന്നെ pregnent ആയിട്ടില്ല. 4 years ആയി എല്ലാരും ദുആ ചെയ്യണം ഈ മാസം ഉണ്ടാവാൻ

  • @sruthipalakkal7973
    @sruthipalakkal7973 3 роки тому +7

    Next month enkilum positive aavane allah enik maathramalla enne pole vishamikkunna ellarkkum positive aakane

  • @safeerask4885
    @safeerask4885 2 роки тому +8

    Ectopic surgery കഴിഞ്ഞവരുടെ ഗർഭധാരണവും അതിനുള്ള സാധ്യതയെ ക്കുറിച്ചും ഒരു വീഡിയോ ഇടമോ.... Please...

    • @muhammadshafi6565
      @muhammadshafi6565 Рік тому +1

      Anik 2 aalaayi ...surgerik shesham

    • @safeerask4885
      @safeerask4885 Рік тому

      @@muhammadshafi6565 ah.. ectopic in shesham njan orikke pregnant aayrunnu.. ath 2aam masathil abortion aayi.. ippol njan veendum pregnant aan.. 4 month aayi

  • @achuzichuzz8805
    @achuzichuzz8805 3 роки тому

    എല്ലാവരും duayil ulpeduthanee

  • @ameenasalimpkl5541
    @ameenasalimpkl5541 Рік тому +1

    Njan ee channelil ninnannaadyamayi nechikkatt mala kelkunned. Ink infection karanm pregnancy kk valiya budhimutt undayirunnu. Munb oru baby undayi adu valarchakkammiyayi poyi. Pinned infection Vann valaree parayasathilayirunnu. Appozhan njan nechikkatt malaye Patti keelkunnad.
    Njan ee masam muzhuvan adu cholli. Ethra pravashyamann enikk thanne ariyilla. Njan adu kanadeyangane paniyedukkumbozhokke cholli .
    Ink date thetteett one week kayinn.
    Inn njan test cheydappol ink positive aanu الحمد لله iniyangottum ellam rahathavan ellavarum duaa cheyyanm.
    Ellavarkum Allahu solihaya sandanathe nalki anugrahikkatteامين

  • @sinusinu5389
    @sinusinu5389 3 роки тому +39

    Ee maasam test positive aavan ellavarum dua cheyyanam🤲

  • @fathimabeebi4783
    @fathimabeebi4783 3 роки тому +5

    Athe anikum Adivaeyittil kuthivalikana vadanaum masilpaeyinum vaeyaru kudukaeyum manampurattukaeyum vaeyil vallum niraunnapolaeyum okka und ith pragnant ano 🤲🤲

    • @u1935
      @u1935 Рік тому +1

      Ippo nthu ayyyyi

  • @AFSALYTCR7
    @AFSALYTCR7 2 роки тому +1

    Ekka oviletion period nu shesham enik ikka paranjapolothe lakshanangalokke kandu . Thalavedhana kaaranam parasetamol kazhichu. Athukond endhengilum problem indo. Pinne edakk edakk urin poovan. Vayaru vedhana edhokke pregnancy de lakshanangalaano. Edhinu shesham dhambhathyathil erpedendathundo?

  • @doctorlistener1042
    @doctorlistener1042 3 роки тому

    sir parnja ellaaa symptoms nki nd. 8 day delay aan periods. but 5th day l urine nokkiyappo negative aaan. ny positive aavan chance ndo???? pls rply am very anxious and confused

  • @dreamfairy2629
    @dreamfairy2629 3 роки тому +5

    ഈ മാസം ഗർഭിണിയാകാൻ ദുആ ചെയ്യണം. എന്റെ ഡേറ്റ് തെറ്റി. ടെസ്റ്റ് ചെയ്തപ്പോൾ -ve. 6വർഷം ആകുന്നു കല്യാണം കഴിഞ്ഞിട്ട്.

  • @ashithashijas3582
    @ashithashijas3582 3 роки тому +22

    Nammude ellavarudeyum dua Allahu sweekarikkumarakattee.... 🤲Aameen aameen aameen 🙂

  • @saranyavaishak4548
    @saranyavaishak4548 3 роки тому

    Elavarkum vendi prarthikkam

  • @rafeema2131
    @rafeema2131 3 роки тому

    Ikkaa enikku amh valare kuravaanu.. Kaaryamaayi njan eadh tip aanu follow cheyyendadh.. Flaxseed kazhikunnund.. Shatavari.. Njavalinte ila vellam... Ini endhokkeuaaanu cheyyendadh... Reply pls

  • @murshida6374
    @murshida6374 3 роки тому +10

    Swalihaya makkalundavan dua cheyyanam 🤲🤲🤲🤲

  • @Kuttylong
    @Kuttylong 3 роки тому +3

    Positeevakan dua cheyyane

  • @suvinavimal
    @suvinavimal Рік тому +1

    Aameen 🤲☪️

  • @anshifaanshi5581
    @anshifaanshi5581 3 роки тому

    6yr ayi mrg kayinjtt 4varsham munne enikum ectopic ayirnn.ith vare kuttikalonnum ayittilla ooroo masavum pradheekshayilan ellarkum vendi njnum dua cheyyarund nigade duayil enneyum ulpeduthanee

  • @aishaabid13
    @aishaabid13 3 роки тому +8

    Pcod und... Ovulation tablet kazhikkunind... Ee masam positive result kittan ellavarum dua cheyyanam.... Insha Allah ningalkk ellavarkum vendi njn dua chyum