ഗർഭിണികൾ ആദ്യത്തേ 3 മാസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Pregnancy Care for first 3 months malayalam...

Поділитися
Вставка
  • Опубліковано 20 сер 2024
  • ഗർഭിണികളായ സ്ത്രീകൾ ആവരുടെ ഗർഭകാലത്ത് ആദ്യത്തെ മൂന്ന് മാസം ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആ കാലയളവിലെ പരിചരണങ്ങളെക്കുറിച്ചും നിങ്ങളോട് സംസാരിക്കുകയാണ് . ത്രിശൂർ കുഴിക്കാട്ടുശേരി മരിയ തെരേസാ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനോക്കോളജി ഡോ. സിൻസില എലിസമ്പത്ത് .
    വീഡിയോ ഇഷ്ടപ്പെട്ടാൽ ഈ ചാനൽ Subscribe & Like ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ😃😃
    Dr Sinsila Mo: 9747906065
    Anchor : Maya Rani
    / 24-digital-frames-1128...
    #24digitalframes
    #pregnancycareforfirst3months
    #drsinsila
    #pregnancycare
    Dr. Sinsila UA-cam Channel Link: / monsoondelitewithdrsin...

КОМЕНТАРІ • 109

  • @sanusinu9476
    @sanusinu9476 2 роки тому +180

    10വ ർഷത്തിന് ശേഷം ഞാൻ പ്രഗ്നൻറ് ആണ് അല്ഹമ്ദുലില്ല

    • @24DigitalFrames
      @24DigitalFrames  2 роки тому +1

      ok

    • @shihabnassi2067
      @shihabnassi2067 2 роки тому +8

      ഇത്താ വിഷമിക്കേണ്ട നല്ല ഒരു കുട്ടിയെ പടച്ചവൻ തരും ഇന്ഷാ അല്ലാഹ് പടച്ചവനോട് ദുഹാ ചെയ്യുക എപ്പോഴും ഞാൻ ഒരു കുട്ടിക്കായി കാത്തിരിക്കുക എന്നെങ്കിലും പടച്ചവൻ തരാധിരിക്കില്ല 🤲🤲🤲

    • @jumanahassanhassanjumana905
      @jumanahassanhassanjumana905 Рік тому

      Masha allah

    • @neethuprasanth7560
      @neethuprasanth7560 Рік тому +4

      8 varashathinu shesham njanum😊

    • @Sumayyashiju7480
      @Sumayyashiju7480 Рік тому +1

      Maasha allah🤲🏻

  • @jijalineesh7058
    @jijalineesh7058 3 роки тому +29

    വളരെ കൃത്യമായി കാര്യങ്ങൾ ഡോക്ടർ പറഞ്ഞു തന്നു .... Thank you doctor .... ഇതു പോലെ ഉപകാരപ്രദമായ വീഡിയോ ഇടുന്ന 24 digital frames ന് അഭിനന്ദനങ്ങൾ.....

  • @bijeshgeorge
    @bijeshgeorge 3 роки тому +7

    ഇത് എല്ലാവർക്കും തന്നെ വളരെ ഉപകാരപ്പെടുന്ന ഒരു എപ്പിസോഡ് ആണ് ഇത് കാണാതെ പോയി കഴിഞ്ഞാൽ വലിയ നഷ്ടമായി പോകും എന്ന് എനിക്ക് തോന്നുന്നു. എന്തായാലും ഒത്തിരി അറിവുലഭിച്ചു ഒത്തിരി ഒത്തിരി നന്ദി 24 digits frame.. 💐 💐 💐

  • @swathykrishnacb4507
    @swathykrishnacb4507 Рік тому +9

    ഈ ഡോക്ടറെ വിശ്വസിക്കരുത് എന്റെ അമ്മയ്ക്കു യൂട്രസ്സ് റിമൂവൽ ഓപ്പറേഷൻ ചെയ്തിട്ട് യൂറിനൽ ബ്ലാഡർ വരെ മുറിച്ചു കളഞ്ഞ ആളാണ് ഈ സിൻസില ഡോക്ടർ. വേറെ ഒരു ഡോക്ടറുടെ സഹായത്താൽ വീണ്ടും ഓപ്പറേഷൻ നടത്തി അമ്മയെ തിരിച്ചു ജീവിതത്തിലേക്കു കൊണ്ടു വന്നു ഞങ്ങൾ. കേസ് കൊടുക്കാതിരിക്കാൻ എത്ര നാള് ഞങ്ങളുടെ കാല് പിടിച്ചു നടന്നു ഇവർ. അത്രക് best ഡോക്ടർ ആണ്.

    • @Dramma402
      @Dramma402 Рік тому

      That's a known complication... each patient s different..

  • @ashnakuruvila2864
    @ashnakuruvila2864 3 роки тому +7

    ഇതു പോലെ നല്ല അറിവുകൾ തരുന്ന 24 digits ന് എല്ലാ ആശംസകളും നേരുന്നു ❤️💐👍

  • @ashnakuruvila2864
    @ashnakuruvila2864 3 роки тому +6

    ഈ അറിവുകൾ വളരെ അധികം ഉപകാരപ്രദമാണ് 👍👍

  • @shanilvlog2666
    @shanilvlog2666 Рік тому +2

    Verry usfull vedeo mam🙂🙂🙂

  • @suhramolmol8515
    @suhramolmol8515 Рік тому +1

    Nalla sound

  • @neethukchandran3122
    @neethukchandran3122 Рік тому +2

    Enikku ഡേറ്റ് തെറ്റിയിട്ട് 1 വീക്ക്‌ നല്ല ചുമയുണ്ട്

    • @24DigitalFrames
      @24DigitalFrames  Рік тому +1

      ഡോക്ടറുടെ നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് വിളിച്ചാൽ മതി

  • @nithyasha9357
    @nithyasha9357 Рік тому

    Good information thank you dr.

  • @sandhyatok4680
    @sandhyatok4680 Рік тому +1

    താങ്ക്സ് ഡോക്ടർ 🙏🏻🙏🏻🙏🏻

  • @touchtravel5982
    @touchtravel5982 Рік тому +4

    4 years nu sesham njn pregnant anuuu

  • @romeo_and_juliet
    @romeo_and_juliet Рік тому +4

    Dr. Enikk vomiting thonunne illa...enikk ippo 1 month and 19 days ayi

    • @alhamdulillah8378
      @alhamdulillah8378 Рік тому

      Ippo vomiting undo first scan kazhinjo? Enikm vomiting illa one month kazhij

  • @zubaidaomr1830
    @zubaidaomr1830 2 роки тому +2

    Verry usfull vedeo mam. 👍👍👍

  • @abbask4021
    @abbask4021 Рік тому

    താക്സ് Dr

  • @aansideas9107
    @aansideas9107 Рік тому

    Thanku dr

  • @rosegarden3836
    @rosegarden3836 Рік тому +3

    Great talk....very useful...explained in simple language...thankyou

  • @akritisharma4620
    @akritisharma4620 3 роки тому +1

    Nice.

  • @shahanashanu1028
    @shahanashanu1028 2 роки тому +2

    👍dr വളരെ വിശദമായി പറഞ്ഞു തന്നു

  • @adwordandcompany8973
    @adwordandcompany8973 2 роки тому +1

    👍👍

  • @MinnanisVlog
    @MinnanisVlog 3 роки тому

    Good information

  • @jancychacko8209
    @jancychacko8209 3 роки тому +1

    👌👌👍

  • @hasimsvlog4982
    @hasimsvlog4982 Рік тому

    Thanks

  • @manums4201
    @manums4201 2 роки тому +1

    Uti ഉണ്ടെങ്കിൽ pereds മിസ് ആകുമോ

  • @shabeershamkd9887
    @shabeershamkd9887 Рік тому

    Good👍🏼

  • @jaslanaser1467
    @jaslanaser1467 Рік тому +1

    3 aaam masathil uppilittath kykkunath kond ntelum prblm ndo

  • @rifarifa7999
    @rifarifa7999 2 роки тому +5

    Njn pregnant aan but vomiting illa nthenkilum prblm ndo

  • @mithrshahakeem
    @mithrshahakeem 2 роки тому +2

    Hello, enikk ippo 4 week pragncy aanu njn soudiyil aanu ippo ullathe 1 ara massathin shesham njn nattil povum, avide chennitt dr ne kanichal mathiyo, ivide Malayali dr nattil poyittund

  • @riswanashabeeb9123
    @riswanashabeeb9123 2 роки тому +3

    Dr 2mnth pregnant aaya lady nganeya kidakkendath. Malarnnu kidannal prashnandoo

    • @24DigitalFrames
      @24DigitalFrames  2 роки тому

      ഡോക്ടറുടെ നമ്പർ വീഡിയോയുടെ താഴെ ഉണ്ട് വിളിച്ചാൽ പറയും

  • @ruksanakukku3167
    @ruksanakukku3167 Рік тому

    ഞാൻ 2 മാസം ഗർഭിണി ആണ്.... ബന്ധപ്പെട്ടാൽ കുഴപ്പം ഉണ്ടോ dctr

    • @ruksanakukku3167
      @ruksanakukku3167 Рік тому

      Please rply

    • @24DigitalFrames
      @24DigitalFrames  Рік тому

      ഡോക്ടറുടെ നമ്പർ വീഡിയോയിൽ ഉണ്ട് വിളിച്ചാൽ മതി

  • @rameezaklm6773
    @rameezaklm6773 2 роки тому +1

    Ippo pregnant aanu. 2deliveryക്കും paalillarunnu. പാൽ undaakan ullath കൂടി parayane

    • @24DigitalFrames
      @24DigitalFrames  2 роки тому

      നമ്പറിൽ വിളിക്കൂ

  • @ashaasha-ci2cp
    @ashaasha-ci2cp Рік тому

    എനിക്ക് രണ്ടാം മാസം ആണ്...UC ഉള്ളതിനാൽ STEROIDS കഴിക്കുന്നുണ്ട്. പ്രശ്നം ഉണ്ടാകുമോ.

    • @24DigitalFrames
      @24DigitalFrames  Рік тому

      ഡോക്ടറുടെ നമ്പറിൽ വിളിക്കൂ

  • @hibanajeeb7982
    @hibanajeeb7982 2 роки тому

    Nalla sheenam und njan eth cheyyanam 2masaman

    • @24DigitalFrames
      @24DigitalFrames  2 роки тому

      ഡോക്ടറുടെ നമ്പറിൽ വിളിക്കൂ

    • @sujithsuji6344
      @sujithsuji6344 2 роки тому

      @@24DigitalFrames sreeja. Sujith
      Evide number. Sent ചെയ്യൂ

  • @karthikasomakarthika9287
    @karthikasomakarthika9287 2 роки тому +2

    Enike pcod and thyroid unde tablets kazhikunnunde athinu kuzhappamundo

    • @24DigitalFrames
      @24DigitalFrames  2 роки тому

      ഡോക്ടറുടെ നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട് വിളിച്ചാൽ മതി

    • @nihmacurtaincenter6343
      @nihmacurtaincenter6343 2 роки тому

      👍👍👍

  • @tijonc1125
    @tijonc1125 2 роки тому

    13 week 5 day അയി ഇപ്പോൾ ചെറിയ തോതിൽ ലായനി വരുന്നത് വല്ല കുഴപ്പം ഉണ്ടോ ചെറിയ തോതിലാ

    • @24DigitalFrames
      @24DigitalFrames  2 роки тому

      ഡോക്ടറുടെ നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട് വിളിച്ചാൽ അറിയാം

    • @ayanz9230
      @ayanz9230 2 роки тому

      @@24DigitalFrames കാണുന്നില്ലാലോ mam

    • @24DigitalFrames
      @24DigitalFrames  2 роки тому

      @@ayanz9230 ഉണ്ട് സിസ്ക്രിപ്ഷനിൽ

  • @nashwacreations1675
    @nashwacreations1675 Рік тому +2

    3 month pregnancyil baby movement ariyan pattumo

    • @24DigitalFrames
      @24DigitalFrames  Рік тому

      വീഡിയോയുടെ താഴെ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം

  • @ashiqashiq7712
    @ashiqashiq7712 Рік тому

    നാരങ്ങ വെള്ളം കുടിക്കാൻ പറ്റുമോ

    • @ashiqashiq7712
      @ashiqashiq7712 Рік тому

      എനിക്ക് 1month ആയി പക്ഷേ എനിക്ക് ചാർത്തി ഇല്ല

  • @josjourney3141
    @josjourney3141 Рік тому

    Unicorn utrus ullavarkk extra rest avashya undo

    • @24DigitalFrames
      @24DigitalFrames  Рік тому

      ഡോക്ടറുടെ നമ്പർ വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷനിൽ ഉണ്ട് നേരിട്ട് വിളിച്ചോളൂ..

  • @ayanz9230
    @ayanz9230 2 роки тому

    എനിക്ക് ഇന്നേക്ക് 7 th week &1 day aayi. 6 week 5 days ആയപ്പോൾ night ബ്രൗൺ ഡിസ്ചാർജും കൂടെ ഒരു കട്ടിയുള്ള ക്ലോട്ടും വന്നു. Dr കണ്ടപ്പോൾ സ്കാനിങ് പറഞ്ഞു. സ്കാനിങ്ങിൽ കുഞ് സേഫ് ആണ്. Heartbeat കേൾപ്പിച്ചുതന്നു. എങ്കിലും എന്റെ doubt twincil ഒന്ന് silent miscarriage ആയതാണോ എന്നാണ്. അങ്ങനെ ആയിരുന്നെങ്കിൽ സ്കാനിങ്ങിൽ അറിയുമായിരുന്നോ?

    • @24DigitalFrames
      @24DigitalFrames  2 роки тому

      ഡോക്ടറുടെ നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് വിളിക്കൂ ...

    • @lifesa9770
      @lifesa9770 Рік тому

      Prasavicho

  • @Amjed..69319
    @Amjed..69319 2 роки тому +1

    മൂത്രപഴുപ്പ് ഉണ്ടായാൽ വെള്ളം കുടിച്ചാൽ മതിയോ

    • @24DigitalFrames
      @24DigitalFrames  2 роки тому

      ഡോക്ടറുടെ നമ്പറിൽ വിളിച്ചാൽ പറയും

    • @Amjed..69319
      @Amjed..69319 2 роки тому

      Number vidoo@@24DigitalFrames

    • @ashikajafer5714
      @ashikajafer5714 2 роки тому

      നമ്പർ ഒന്ന് പറയോ

  • @minnukj3462
    @minnukj3462 2 роки тому +1

    Ee docturude no taruvo