ഗര്‍ഭം യൂട്രസില്‍ പിടിക്കുമ്പോള്‍ വയറിന്റെ ഈ ഭാഗത്താണാ വേദന | Abdominal cramp during implantation

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 1,1 тис.

  • @najiya8064
    @najiya8064 2 роки тому +3624

    Periods date ന് മുൻപേ ഇങ്ങനത്തെ വീഡിയോ സെർച്ച്‌ ചെയ്ത് കാണുന്നവരുണ്ടോ.. 😜😜

  • @dhanupavi3591
    @dhanupavi3591 Рік тому +180

    11 വർഷത്തിന് ശേഷം ഇന്ന് ടെസ്റ്റ്‌ പോസറ്റീവ് ആയി എല്ലാവരുടെയും പ്രാർത്ഥനയിൽ ഞാനും ഉണ്ടായിരുന്നു ഒരുപ്പാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

    • @se-jk2ey
      @se-jk2ey Місяць тому

      ഡെലിവറി കഴിഞ്ഞ പിരിയഡ്സ് മിസ്സായിട്ട് എത്ര ദിവസം കഴിഞ്ഞാ ടെസ്റ്റ് ചെയ്തത്

  • @fasalmkd9611
    @fasalmkd9611 Рік тому +938

    20 വർഷത്തിന് ശേഷം പോസിറ്റീവ് ആയി അൽഹംദുലില്ലാഹ് 😢😢😢😢

    • @aburifas
      @aburifas  Рік тому +13

      വിശദമായി പറഞ്ഞു കൂടെ

    • @susmibiju2751
      @susmibiju2751 Рік тому +2

      Congrats 🥰🙏

    • @GAMER_g-e4d
      @GAMER_g-e4d Рік тому +45

      അൽഹംദുലില്ലാഹ് എനിക്കും പോസറ്റീവ് ആയി. 13വർഷം ആയി wait ചെയ്യുന്നു . ഡോക്ടർ പറഞ്ഞു ആവില്ല എന്ന് പക്ഷെ അള്ളാഹു വലിയവൻ തന്നെ അവൻ എനിക്ക് തന്നു അൽഹംദുലില്ലാഹ് എല്ലാവരും അല്ലാഹുവിനോട് ദുആ ചെയ്യുക കിട്ടും.....

    • @aburifas
      @aburifas  Рік тому +5

      എന്ത് ല്ലാം ചെയ്തു

    • @suhailamujthaba5758
      @suhailamujthaba5758 Рік тому +2

      Mashaallah

  • @ameervp
    @ameervp 2 роки тому +835

    സന്താനമില്ലാതെ സന്താപമുള്ളോരും സന്താനമുള്ളോർക്കും സന്തോഷം നൽക് അല്ലാഹ്

  • @ameenaa2368
    @ameenaa2368 2 роки тому +481

    അല്ലാഹു നമുക് എല്ലാർക്കും സ്വാലിഹത്തായ മക്കളെ തന്നു അനുഗ്രഹിക്കട്ടെ ആമീൻ

  • @fathimathesni7720
    @fathimathesni7720 2 роки тому +509

    എനിക്കും എന്നെ പോലെ വിഷമിക്കുന്ന എല്ലാവർക്കും ഈ month തന്നെ പോസിറ്റീവ് ആവട്ടെ

  • @distancelearning885
    @distancelearning885 2 роки тому +690

    Enikku ഇന്നലെ ആയിരുന്നു date. ഇനിയും സങ്കടപ്പെടേണ്ട ഒരവസ്ഥ നൽകല്ലേ നാഥാ.. എന്നെ പോലെ പ്രേധിക്ഷിക്കുന്ന എല്ലാവർക്കും വേണ്ടിയും dua ചെയ്യണേ

  • @busharapang8959
    @busharapang8959 2 роки тому +208

    സന്തനം ഇല്ലാതെ എല്ലാവർക്കും കുട്ടികൾ നൽകണേ അല്ലാഹ്‌

  • @fayisashajahan4240
    @fayisashajahan4240 2 роки тому +26

    റബ്ബേ
    എത്ര ആളുകൾ മക്കളെ കൊല്ലുന്നു വഴിയിൽ ഉപേക്ഷിക്കുന്നു നീ അങ്ങനെ ഉള്ളവർക്ക് മക്കളെ കൊടുക്കണ്ട് മക്കൾ ഇല്ലാദേ വിഷമിക്കുന്നവർക്ക് കൊടുക്കല്ലഹ
    അവര് നോക്കും പൊന്നു പോലെ
    എല്ലാവർക്കും നീ സ്വാലിഹായ മക്കളെ നല്ലക് നാഥാ
    ഒരാളുടെ മുമ്പിലും തല കുനിക്കാൻ ഇട വരുത്തല്ലേ നാഥാ

  • @appuszzz9138
    @appuszzz9138 2 роки тому +154

    ഈ മാസം എനിക്ക് + ve റിസൾട്ട് കിട്ടാൻ വേണ്ടി ദുആ ചെയ്യണേ എല്ലാവരും

    • @shafizmr9047
      @shafizmr9047 2 роки тому

      Aameen

    • @Libamanojan
      @Libamanojan 2 роки тому +2

      . ഇക്ക ഈ മാസം എനിക്ക് 4 eറി സൾട്ട് കിട്ടാൻ വേണ്ടി ദുആ ചെയ്യണ എല്ലാവണം ഇക്ക ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥ്ക്കണം o എന്റെ ഭർത്താവിന് കൗണ്ട് കുറവാണ് മക്കൾക്ക് വേണ്ടി ഇക്ക ഞങ്ങൾക്ക് വേഒന്നുകൂടി പ്രാർത്ക്കണ്

    • @rafeeqrafeeq1807
      @rafeeqrafeeq1807 2 роки тому +1

      Inshallah

    • @NishaMahesh13
      @NishaMahesh13 2 роки тому +1

      Positive ayo

  • @akkusworld2455
    @akkusworld2455 2 роки тому +197

    കല്യാണം കഴിഞ്ഞിട്ട് 9month ആയി ഓരോ മാസവും പ്രതീക്ഷയോടെ കാത്തിരിക്കും നിരാശയും സങ്കടവും ആണ് എപ്പോഴും. ഈ മാസവും പ്രതീക്ഷ കൈവിടുന്നില്ല പത്താം തീയതി ആണ് ഡേറ്റ്. ചെറിയൊരു വയറുവേദന വന്നാൽ പോലും എന്റെ ഉദരത്തിൽ ഒരു കുഞ്ഞ് വളരുന്നുണ്ട് എന്ന് വിചാരിക്കും. പക്ഷെ രണ്ടു ദിവസം കഴിയുമ്പോൾ തന്നെ പിരീഡ്സ് ആവും. ഇതുപോലെത്തെ ഒരുപാട് വീഡിയോ പ്രതീക്ഷയോടെ കാണും. പീരീഡ്സ് ആവുന്ന ദിവസം ഒരുപാട് തളർന്നുപോകും. അത്രത്തോളം പ്രതീക്ഷിച്ചിട്ട് ഇല്ലാതാവുമ്പോൾ ഇത് ഭയങ്കര വേദനയാണ്. പ്രഗ്നന്സി ടെസ്റ്റ് ചെയ്യുന്നത് വാങ്ങി വച്ചിട്ട് കുറെ നാളുകളായി. ഒരിക്കൽ പോലും അത് ഉപയോഗിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ഈ മാസമെങ്കിലും അതുപയോഗിക്കാനും പോസിറ്റീവ് ആവാനും എനിക്ക് ഭാഗ്യം തരണമേ ദൈവമേ. എല്ലാവരും പ്രാർത്ഥിക്കണമേ🙏🙏🙏

    • @bindushaju4407
      @bindushaju4407 2 роки тому +2

      Date aayo test cheyyan

    • @akkusworld2455
      @akkusworld2455 2 роки тому +9

      @@bindushaju4407 പത്താം തീയതി ആണ് date. ഇടയ്ക്കിടയ്ക്ക് ചെറുതായിട്ട് വയറുവേദനയ്ക്ക് ഉണ്ട്. പിരീഡ് മുമ്പ് വരുന്ന പോലെ ഒക്കെ അസ്വസ്ഥത ഉണ്ട്. പിരീഡ്സ്ന്റെ ആണോ പ്രെഗ്നൻസിയുടെ ആണോ എന്ന് ഡൗട്ട് ഉണ്ട്. ഒരുപാട് പ്രതീക്ഷിക്കുമ്പോൾ എപ്പോഴും നെഗറ്റീവ് ആയിരിക്കും ഫലം. എന്നാലും പ്രതീക്ഷിച്ചു പോകും എല്ലാ മാസവും. ഈ മാസം എങ്കിലും പോസിറ്റീവ് ആയാൽ മതിയായിരുന്നു. 🙏🙏🙏

    • @bindushaju4407
      @bindushaju4407 2 роки тому +1

      @@akkusworld2455 enikkum period aakunnath pole thanne aayirunnu

    • @akkusworld2455
      @akkusworld2455 2 роки тому +1

      @@bindushaju4407 എന്നിട്ട് പോസിറ്റീവ് ആയോ

    • @bindushaju4407
      @bindushaju4407 2 роки тому +5

      @@akkusworld2455 Aa positive aayi

  • @pulickalpp9923
    @pulickalpp9923 2 роки тому +396

    10വർഷം ആയി😔😔. ഞങ്ങളുടെ എല്ലാവരുടെയും വിളി ദൈവം കേൾക്കടെ

  • @rashida7971
    @rashida7971 2 роки тому +138

    സ്വാലിഹായ കുഞ്ഞു ഉണ്ടാവാൻ, PCOD und... ഈ മാസത്തെ ബറകത് കൊണ്ട് എല്ലാവരും 🤲🤲🤲

    • @rashida7971
      @rashida7971 2 роки тому +4

      ഇപ്പോഴും ഒന്നും ആയിട്ടില്ല... എല്ലാവരും 🤲ചെയ്യണേ

    • @jasminejass1209
      @jasminejass1209 2 роки тому +2

      İn Shah allh okke shariyakum

    • @user-ye1rl3cf3y
      @user-ye1rl3cf3y 2 роки тому +1

      @@rashida7971 എനിക്കുമുണ്ട് pcod

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Рік тому

      സ്വാലിഹായ കുഞ്ഞുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം പ്രത്യേകമായി

  • @linulinu7720
    @linulinu7720 2 роки тому +125

    Ee maasam thanne positive aavaan duaa cheyyanee ikkaa😥😥😥🤲🤲

  • @sidheekmt8916
    @sidheekmt8916 2 роки тому +82

    എല്ലാവർക്കും അള്ളാഹു മക്കളെ നൽകട്ടെ 🤲🤲🤲😔

  • @nbosnbos6375
    @nbosnbos6375 2 роки тому +58

    Ikka paranjhad💯correctanu
    Enta anubavam kayinjhamasam njhan ovulation kayinjhadinu sasham oru chindayum undayilla ellamasathakalum extra jolliyum undayini veetil appo a masam thanna periodsinta 3day mumb implantation blleeding undayi njhan periods ayiennu hussinodokka paranjhu a cheriya spotting undayi ennallada pinna onnum undayilla date thetti 6day kayinjhu test chaidu urinum bloodum alhamdulillah Alhamdulillah positive aayi 15yearn sasham IVF ,2iui,ellam faild ikka parayunna pola tipsukal follow cheyyuka prarthikkuka in sha allah aarum vishamikkanda
    Tesnsionayal nammalk thanna nashtum ellavarum enikku idu nilanirthitharan dua cheyyana ellaverkum vendi njhanum dua cheyyam

    • @shahnashanz2537
      @shahnashanz2537 2 роки тому +5

      💯entetum avastha ith thanneyan. Ipo date thettit 6dys aayi. Innale urin tst cheythapol onnum kandilla but ikka paranjathpole bleeding okee enikum undayirunnu. Ithvare periods aayittilla.+ve rslt kittaan dua cheyanee
      Duayill ullpeduthane

    • @najilashamseer4981
      @najilashamseer4981 2 роки тому

      NBOS NBOS ningak enthengilum symptoms undayirunno

    • @nbosnbos6375
      @nbosnbos6375 2 роки тому

      @@najilashamseer4981 eniku periodsinta ella symptomsum cherudayi undayini

    • @najilashamseer4981
      @najilashamseer4981 2 роки тому

      @@nbosnbos6375 Enthayirunnu problem vomiting undo

    • @najilashamseer4981
      @najilashamseer4981 2 роки тому

      @@nbosnbos6375 period currect aano

  • @shareefacraft7575
    @shareefacraft7575 2 роки тому +68

    എന്നെ പോലെ മക്കളില്ലാത്തവർക് അള്ളാഹു മക്കളെ നൽകി അനുഗ്രഹിക്കട്ടെ 🤲

  • @murshidakp159
    @murshidakp159 2 роки тому +32

    ഈ മാസംതന്നെ പോസിറ്റീവ് ആവാൻ ദുആ ചെയ്യണം 🤲🤲

  • @nejumaneju8192
    @nejumaneju8192 2 роки тому +417

    🤰ആവാൻ ഇത്രയും ബുദ്ദിമുട്ട് എനിക്ക് വരും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല 😭

    • @hasijumu9331
      @hasijumu9331 2 роки тому +19

      Sheriyaaan,,, adinte budhimuttt vannapoya ariyunnne,,, 6yearaavaani

    • @nejumaneju8192
      @nejumaneju8192 2 роки тому +4

      @@hasijumu9331 😭 3.5 years aayi enik

    • @silu4479
      @silu4479 2 роки тому +8

      Njanum vicharichitilla Daivam ingane pareekshikumennu

    • @nejumaneju8192
      @nejumaneju8192 2 роки тому +11

      @@silu4479 കുറച്ചു ക്ഷമയോടെ കാത്തിരിക്കാം നമുക്ക്... 👍

    • @sajlaap8010
      @sajlaap8010 2 роки тому +1

      Njanum endhayalu avatte vekam alarkum

  • @jafzjapp5953
    @jafzjapp5953 Рік тому +15

    എനിക്ക് ഇപ്പോൾ 7ദിവസം തെറ്റി എല്ലാവരും ദുആ ചെയ്യണേ 2 1/2 വർഷം കയ്യിനു കല്യണം കഴിഞിട് ഇത് വരെ മക്കൾ അയില എല്ലാവരും ദുആ ചെയ്യണേ

    • @ayishashahana2542
      @ayishashahana2542 Рік тому

      Endhayi

    • @meerajakannan
      @meerajakannan Рік тому

      𝐂𝐡𝐞𝐜𝐡𝐢 𝐞𝐧𝐭𝐡𝐚𝐲𝐢𝐢 𝐩𝐨𝐬𝐢𝐭𝐢𝐯𝐞 𝐚𝐲𝐨

    • @beautywithshamna620
      @beautywithshamna620 Рік тому

      Positive aayoo

    • @shanilasa1480
      @shanilasa1480 Рік тому

      Positive aayo

    • @jafzjapp5953
      @jafzjapp5953 10 місяців тому +1

      Illa നൊഗാറ്റിവ് ann😢 ipol മരുന്ന് കഴിക്കുന്നുണ്ട് ദുആ cheyane എല്ലാവരും

  • @suhrav4364
    @suhrav4364 Рік тому +24

    റബ്ബേ...
    നിന്നിൽ നിന്നും നല്ല സന്താനത്തെ ഞങ്ങളിൽ എത്തിച്ചു താ അള്ളാഹ്

  • @sheebakp9657
    @sheebakp9657 2 роки тому +68

    എനിക്കും ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ ഇക്കാ...

    • @nichuksd9167
      @nichuksd9167 2 роки тому +2

      Nammal ellavarum manass thurannu allahuvinod parasparabandathodukoodi prarthikkam.namme ellavareyum allahu kaividathirikkatte aameen .

  • @jibi----vrindavanam.---2452
    @jibi----vrindavanam.---2452 2 роки тому +65

    ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @naseemmuhammad8049
    @naseemmuhammad8049 2 роки тому +46

    എല്ലാവര്‍ക്കും നല്ല result കിട്ടട്ടെ..ameen

  • @arfanaarfana1850
    @arfanaarfana1850 2 роки тому +27

    ഈ മാസം 🤰പോസറ്റീവ് ആവാൻ ദുഹാ ചെയ്യണം ഇക്കാ

  • @achuachu4019
    @achuachu4019 2 роки тому +31

    ഇക്കാന്റെ ഓരോ videos കാണുബോഴും ഒരുപാട് confidence കിട്ടുന്നുണ്ട് thanks ikka.....

  • @hashimhashim7691
    @hashimhashim7691 2 роки тому +91

    Ethrayum pettanu thanne e groupil ulla Ella aniyathimarkum allahu aarogyam ulla kunjungale nalkate... Aameen

  • @MinnusMinnusz-oy1cj
    @MinnusMinnusz-oy1cj 5 місяців тому +5

    Allah ee video njan 2024 annu kanunath
    Eanik ee month positive akkane 🥹🥹🥹

  • @vijayakumari861
    @vijayakumari861 2 роки тому +57

    ഇക്കാ 🙏അഞ്ജു ന് വേണ്ടി പ്രാർത്ഥിക്കണേ ഇപ്പോൾ tyifode കുറവുണ്ട് ഗർഭിണി ആണ് ഇക്കാ ടെ ടിപ്സ് ഫോളോ chyethane ഗർഭിണി ആയത് ജനുവരി 10 ന് 3 മാസം ആകും നല്ല ആയുസും ആരോഗ്യവും ഉള്ള കുഞ്ഞു ഉണ്ടാകാൻ ടുവാ ചെയ്യണേ ഇക്കാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @nichuksd9167
      @nichuksd9167 2 роки тому

      Kure varsayo kalyanm kazhinjitt

    • @vijayakumari861
      @vijayakumari861 2 роки тому

      @@nichuksd9167 രണ്ടരവർഷം kazhinju

    • @SajidhaRasheed-go8rs
      @SajidhaRasheed-go8rs 8 місяців тому

      എന്തൊക്കെ ഫോളോ jeyithu പറഞ്ഞു തരാമോ

  • @jameelakv1963
    @jameelakv1963 Рік тому +13

    ഈ മാസം എങ്കിലും പോസിറ്റീവാകണേ🤲🏻🤲🏻

  • @rinshanoushad4457
    @rinshanoushad4457 9 місяців тому +2

    Alhamdulillah, Alhamdulillah, Alhamdulillah...... Enikki inn pregnency posative aayi. Marrage kaynju 3 varsham aavunnu,Pcod, tyroid, husbantinu countum, motilittyum kuravaayrunnu, unakkamunthiri, athi pazham, badham vellathilittath, enniva husbantinu koduthu, njaan mensess aayi randaamathe divasam inji vellam kudichu mensess kaynju 7 days vare grambu vellam kudichu, koode nechikatt baith, kulhuvallahu othiyulla niskkaaram, ibraahim surath, isthihfar, koode treatmentum undaayrunnu enikki rand maasam kond result kitty. Makkalillaathavarkkokke allah nalla swaalihaaya aarogyamulla makkale nalkatte🤲🏼. Ini first scanningund oru kuzhappavum illaathirikkaan ellaarum duaa cheyyanam.

  • @arazakrazak3345
    @arazakrazak3345 2 роки тому +90

    എനിക്കും പോസിറ്റീവ് ആയിട്ടുണ്ട് 3 ന് സ്കാനിംഗ് ഉണ്ട് ഹാർട്ട്‌ ബീറ്റ് വരാൻ ദുആ യിൽ ഉൾപെടുത്തണേ

    • @pooovimolmusthu8796
      @pooovimolmusthu8796 2 роки тому +5

      സ്വലാത്തുൽ ഫാത്തിഹ് ചൊല്ലി ദുആ cheyy 🤲🤲

    • @arazakrazak3345
      @arazakrazak3345 2 роки тому

      @@pooovimolmusthu8796 insha Allah

    • @shabnafaisal9524
      @shabnafaisal9524 2 роки тому +1

      Maashaa allah

    • @shameenakaakkuvolg4113
      @shameenakaakkuvolg4113 2 роки тому

      ഇൻശാഅല്ലഹ

    • @sumirafeeq87
      @sumirafeeq87 2 роки тому +6

      Enikkum positive aann heart beat undavan dua cheyyanam thinkal aann scanning

  • @abclullu1887
    @abclullu1887 2 роки тому +19

    Eee masam positive aaavan dua cheyyaney

  • @hibaannu2129
    @hibaannu2129 Рік тому +10

    Ee maasam positive aavan dua cheyyanee🤲🤲🥺

  • @catlover8122
    @catlover8122 2 роки тому +33

    ഈ dys വല്ലാത്ത ടെൻഷൻ ആണ് വല്ലാത്തൊരു കാത്തിരിപ്പ് ആണ്.....

  • @islamicsolutions7221
    @islamicsolutions7221 2 роки тому +4

    എനിക്ക് ഈ മാസം ഡേറ്റ് തെറ്റിയിട്ടുണ്ട് ഇക്കയുടെ ചാനൽ follow ചെയ്തിട്ടുണ്ട് അതിൽ പറയും പോലെ ചെയുന്നുണ്ട് കാർഡ് നോക്കിയപ്പോൾ നെഗറ്റീവ് ആയിരിന്നു ഇനി നോക്കുന്നില്ല 7 dys ആയിട്ടെ ഉള്ളു അത് പോസിറ്റീവ് ആകുവാൻ ദുഹാ ചെയ്യണേ ഇക്ക യും ഇതിലുള്ള സഹോദരിമാരെല്ലാം എനിക്ക് വേണ്ടി 🤲🤲🤲

  • @user-bq3ld4sc2j
    @user-bq3ld4sc2j Рік тому +9

    രണ്ടാമത്തെ കുഞ്ഞുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം അച്ചു മാസത്തിന്റെ ബർക്കത്ത് കൊണ്ട് പ്രത്യേകം ദുആ ചെയ്യണം

  • @saleemsaleem5420
    @saleemsaleem5420 Рік тому +5

    ഈ മാസമെങ്കിലും പോസിറ്റീവ് ആകണേ റബ്ബേ 🤲🏻🤲🏻🤲🏻😭

  • @hibaannu2129
    @hibaannu2129 Місяць тому +1

    Eee maasam positive result kittan dua cheyyane😢🤲🤲🥰

  • @nihalroshan7743
    @nihalroshan7743 2 роки тому +7

    Orupad pradheeksha vechaanu oro maasavum kadannu povunnath ennepole makkalillatha ellavarkum swalihaya makkale ethrayum pettannu thannu anugrahikane

  • @seenathseenu2264
    @seenathseenu2264 2 роки тому +5

    Oru kujikkal kananulla baghyam anikku tharane allavarum dua cheyyanne

  • @Rishinpkd1819
    @Rishinpkd1819 11 місяців тому +7

    7 വർഷത്തിന് ശേഷം എനിക്കും ഒരു കുഞ്ഞുണ്ടാവാൻ ദുഹയിൽ ഉൾപെടുത്തണെ. 🤲🏻🤲🏻

  • @shahanaashhar725
    @shahanaashhar725 2 роки тому +20

    ഈ മാസം പോസിറ്റീവ് ആവാൻ ദുആ ചെയ്യണം

  • @shabi2519
    @shabi2519 Рік тому +4

    6yr nu sesham njaanum pregnant aayi... cervix and endometrial infection undayrunnu..gulika kazhichu..sesham fsh injection vechu.. follicular study nadathi, HCG injection vechu.. progesterone tablet kudichu..period ni thalenn nokiyappol positive.. alhamdulillah

    • @suhrav4364
      @suhrav4364 Рік тому

      അൽഹംദുലില്ലാഹ്. ഞാനും ഇതുപോലെ പറയും ഒരിക്കൽ

    • @shabi2519
      @shabi2519 Рік тому

      @@suhrav4364 padachon ethrayum petten aagraham nadathi tharattee..

  • @mehaqnaachu8639
    @mehaqnaachu8639 2 роки тому +4

    Enikk ovulation kayinj 5days aayappol thanne brest nipples pain lower abdomenpain okke feel cheyyan thudangi.enikk orikkal abortion aayathan, ath kayinj ippo1 year aayi.aa pregnancy yil ithe symptoms thanne undenu.but heart beat illathond abort cheyyendi vannu.enikku thyroid und .ee masam pregnancy positive avan ellavarum dua cheyyanm .kuttikal illathe vishamikkunna ella dhambathimarkum swaalihaaya aarogyamulla kunjungale koduth santhosham nalkumarakatte.ath pole pregnancy positive aayinn arinjath muthal aa santhosham ennenum nilanirthikdukkane naadhaa🤲ella garbhinikalkkum sugaprasavam nalkane rabbe.ikkante channel tips valareyadhikam upakarapradhamaan.ma sha allah alhamdulillah.

    • @miniscreenviewers5306
      @miniscreenviewers5306 2 роки тому

      Pregnant aano

    • @mehaqnaachu8639
      @mehaqnaachu8639 2 роки тому

      @@miniscreenviewers5306 no ആന്ന് പിന്നെ പീരിയഡ്സ് ആയി

  • @musthafaputhoor258
    @musthafaputhoor258 2 роки тому +7

    Ente mrg kayinj 5yr aayi, enikku vendiyum dua cheyyane

  • @arshaarjun602
    @arshaarjun602 Рік тому +5

    Enikkum positive ayi

  • @ramshiramshi5750
    @ramshiramshi5750 2 роки тому +4

    Enikk ee masam positiv avan ellavarum dua cheyyanam

  • @ziyamehbinf.n6802
    @ziyamehbinf.n6802 2 роки тому +4

    Enik ee month positive agaan ellavarum duaa cheyyanam...pls...arudeyengilum duaa allahu sweegarikkatte...aameen

    • @murshidakp159
      @murshidakp159 2 роки тому

      എനിക്കും. ആമീൻ

  • @ayatmariyam6358
    @ayatmariyam6358 2 роки тому +16

    Ma sha allah samayathinanusarichulla video aakum eppolum ikkayudeeth👍🏻♥️

  • @rabilarabi6175
    @rabilarabi6175 Рік тому +2

    Njan ivf cheyth irikkukayan 12 test positive kittan ellavarum dua cheyyane

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 9 місяців тому +3

    ഒരു ദിവസം തെറ്റുമ്പോഴേക്കും തന്നെ ചെറിയൊരു പ്രതീക്ഷയാണ് മനസ്സിൽ, ആവരുതേ എന്ന് പ്രാർത്ഥിക്കുന്ന ദിവസങ്ങൾ, എല്ലാ പ്രതീക്ഷയും തകർത്തുകൊണ്ട് periods വന്നാലോ പിന്നെ കരച്ചിലും സങ്കടവും, 11 വർഷമായി അനുഭവിക്കുന്നു

  • @ahammedahammed1434
    @ahammedahammed1434 Рік тому +5

    7 varsham kazinju eppol postive. Alhamdulliah

    • @suhrav4364
      @suhrav4364 Рік тому

      അൽഹംദുലില്ലാഹ്. ഞാനും ഇതുപോലെ പറയും ഒരിക്കൽ

  • @gushnooriansar4942
    @gushnooriansar4942 2 роки тому +9

    Enikum ee masm positive avan duaa cheyyane

  • @rakeshshiva3377
    @rakeshshiva3377 2 роки тому +7

    എന്നെയും കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ ഇക്കാ😔😔

  • @arifasidhiq6721
    @arifasidhiq6721 Рік тому +2

    നിങ്ങൾ ചാനൽ ഫോളോ ചെയ്ത മുതൽ അങ്ങനെ ഞാനും ഗർഭിണി ആയി

    • @suhrav4364
      @suhrav4364 Рік тому

      അൽഹംദുലില്ലാഹ്. ഈ ഞാനും ഗർഭിണി ആകാൻ പ്രാർത്ഥിക്കണേ

  • @vismayaminju8502
    @vismayaminju8502 2 роки тому +4

    എനിക്ക് 12 ന് ആണ് date പ്രെഗ്നൻസി പോസിറ്റീവ് ആവാൻ എല്ലാവരും പ്രാർത്ഥിക്കണേ എല്ലാവരും

    • @miniscreenviewers5306
      @miniscreenviewers5306 2 роки тому

      Positive aano

    • @vismayaminju8502
      @vismayaminju8502 2 роки тому

      @@miniscreenviewers5306 നെഗറ്റീവ് ആണ് കാണിച്ചത്. പക്ഷെ ഇത് വരെ pirids ആയിട്ടില്ല

    • @miniscreenviewers5306
      @miniscreenviewers5306 2 роки тому

      @@vismayaminju8502 period miss aayi 10 days kazhinju test cheyu

    • @vismayaminju8502
      @vismayaminju8502 2 роки тому +1

      @@miniscreenviewers5306 അതിനു വേണ്ടി waiting ആണ് 🙏🙏🙏പോസിറ്റീവ് ആവാൻ എല്ലാവരും പ്രാർത്ഥിക്കണം

  • @jamimustha6039
    @jamimustha6039 2 роки тому +8

    എനിക്ക് മക്കൾ ഉണ്ടാവാൻ ദുആ ചെയണം ഇക്ക 🤲🤲

  • @sksentertainment3481
    @sksentertainment3481 2 місяці тому +1

    എന്റെ മാര്യേജ് കഴിഞ്ഞിട്ട് 1 വർഷം ആയി ഞാനും ചേട്ടായി യും 73 ദിവസം ഉള്ളു ഒരുമിച്ചു ജീവിച്ചേ പിന്നെ ചേട്ടായി ജോലി ക്ക് abrod പോയി. ഞാനും ഈ മാസം ചേട്ടായി ന്റെ അടുത്തു വന്നു. മെൻസസ് കഴിഞ്ഞ മാസം ഏപ്രിൽ 24 നു ആയിരുന്നു. മെൻസസ് കഴിഞ്ഞു ഡോക്ടർ നെ കണ്ടു മരുന്ന് എല്ലാം എടുത്തു മെയ്‌ 3 നു പ്രേജൻസി ക്ക് വേണ്ടി റെഡി ആയി ദിവസം സെറ്റ് ചെയ്തു ആണ് വന്നത് . മെയ്‌ 24 നു ആണ് ഡേറ്റ് ആകേണ്ടത് missed പീരീഡ്‌സ് ആയിട്ട് 4 ദിവസം കഴിഞ്ഞു 🤭 ഇനി കാർഡ് ടെസ്റ്റ്‌ ചെയ്തു നോക്കാൻ പറ്റുവോ അതോ ഈ മാസം മുഴുവൻ തീർന്നിട്ട് നോക്കിയാൽ മതി യോ 🙄 പതിവില്ലാതെ പോലെ നല്ല ഷീണം വയറു കൂടുതൽ ഗ്യാസ് പ്രശ്നം അടിവയറ്റിൽ സുചി കുത്തി വലിക്കും പോലെ നല്ല വിശപ്പ് അസോസതകൾ എല്ലാം ഉണ്ട്

    • @jishnuvmenon994
      @jishnuvmenon994 2 місяці тому

      3 മാസം ഇനി സൂക്ഷിക്കു

  • @jemseenam6858
    @jemseenam6858 Рік тому +2

    Eeee masam enikum ellarkum positive avanj duacheyanne🤲🤲🤲

  • @thachuthachu4021
    @thachuthachu4021 2 роки тому +4

    എത്രയും വേഗം പോസിറ്റീവ് എന്ന് പറയാൻ കഴിയണേ നാഥാ... ഒരുപാട് tips ഫോള്ളോ ചെയുന്നുണ്ട് ഇക്ക 🙏

  • @dreemgrildreem1381
    @dreemgrildreem1381 2 роки тому +9

    Ellavarkum ethrayum pettenn posativ aavatte ellarurum dua cheyyanam

  • @shemiafnas170
    @shemiafnas170 Рік тому +1

    April 1,ന് ആയിരുന്നു last period. മെയ്‌ 1 ന് period ആയിട്ടില്ല. ഗർഭിണിയാവാൻ വേണ്ടി ദുആ ചെയ്യണേ. ഈ മാസമെങ്കിലും സങ്കടം നൽകല്ലേ നാഥാ 🤲🤲🤲 എന്നെ പോലെ മക്കളില്ലാത്ത എല്ലാവർക്കും മക്കളെ നൽകണേ നാഥാ

  • @uchurami9681
    @uchurami9681 Рік тому +6

    എനിക്ക് ഈ മാസം തന്നെ പോസറ്റീവ് റിസൾട്ട് കിട്ടാൻ വേണ്ടി ദുആ ചെയ്യണം in sha allah,, date തെറ്റിട്ട് ഇന്നത്തേക്ക് 10 ദിവസം ആയി,, അതൊരു good news ആകാൻ വേണ്ടി എല്ലാരും ദുആ ചെയ്യണം in sha allah, 😍🙏🙏😓😓😓😓😓

  • @laibaentertainment7515
    @laibaentertainment7515 2 роки тому +2

    Irregular periods aavunnath enik vensi ellarum duwa cheyyane kunjnadavan

  • @simplevlog007
    @simplevlog007 2 роки тому +7

    Ee masam positive avan dua cheyyane pls

  • @user-gx6qi2zf2l
    @user-gx6qi2zf2l Рік тому +2

    ഈ മാസം പോസിറ്റീവ് ആകാൻ എല്ലാവരും ദുആ ചെയ്ണേ

  • @sheebaasnet6749
    @sheebaasnet6749 2 роки тому

    ഇക്ക എനിക്കിപ്പോൾ ഇമ്പ്ലാന്റേഷൻ time ആണ്. അടിവയറിനു നേരിയ വേദനയുണ്ട്. മറ്റുകുഴപ്പമൊന്നുമില്ല. വേദനയുണ്ട്. ഗർഭിണി ആകാനാണോ ഇക്ക. ഇനി ഞാൻ എന്തൊക്കെ ശ്രദ്ധിക്കണം. ജോലികൾ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ. എനിക്ക് രണ്ടാമതൊരു കുട്ടി ആകുന്നില്ലയിരുന്നു.11വർഷമായി mrg കഴിഞ്ഞിട്ട്.3വർഷത്തിന് ശേഷമാണു ഒരു മോളുണ്ടായതു. പിന്നീട് ഇക്ക ഗൾഫിൽ പോയി.3 വർഷം കഴിഞ്ഞാണ് ഇക്ക നാട്ടിൽ വന്നത്. ഒരുവർഷത്തോളം നാട്ടിൽ ഉണ്ടായിരുന്നു എന്നിട്ടും ഒന്നും ആയില്ല. Dr. കണ്ടു കുഴപ്പമില്ല ഓവല്യൂഷൻ നന്നായിട്ടു നടക്കുന്നുണ്ട് മരുന്നൊന്നും കഴിക്കേണ്ട എന്നുപറഞ്ഞു. പിന്നീട് ഇക്ക ഗൾഫിൽ പോയി. നാട്ടിൽ വന്നത് 4 വർഷം കഴിഞ്ഞാണ്. ഇപ്പോൾ നാട്ടിൽ ഉണ്ട് 3മാസം ആകുന്നു വന്നിട്ടു. ഇനി 4 മാസ ലീവെയുള്ളു. ഇപ്രാവശ്യമെങ്കിലും ആകും എന്നപ്രതീക്ഷയിലാണ്. എനിക്കും മക്കളില്ലാതെ വിഷമിക്കുന്നവർക്കും allahu subhanahuvathaala സ്വാലിഹീങ്ങളായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ. ഇപ്രാവിശ്യം എനിക്കും എല്ലാവർക്കും റബ്ബ് +ve റിസൾട്ട്‌ നൽകുമാറാകട്ടെ.

  • @Hezappi
    @Hezappi 2 роки тому +3

    1 ann date ellarum dua cheyanee😭 10 nte ikka povum gulfkk athinte munne oru kunjundayal mathiyeni🥺🥺

    • @naseemmuhammad8049
      @naseemmuhammad8049 2 роки тому +2

      Same.. 5 നാണ് date ഈമാസം ഇക്ക pokum...aburifa ക്ക പറന്നത് പോലെ പ്രവാസികളുടെ baryamarkk tention കൂടുതലാണ് perodsinu munb

    • @Hezappi
      @Hezappi 2 роки тому +1

      @@naseemmuhammad8049 ചോയിക്കാൻ ഉണ്ടോ 😭😭 കരഞ്ഞ് ഇരിക

    • @kunjalialbake9163
      @kunjalialbake9163 2 роки тому +1

      😔

  • @nichusworld2885
    @nichusworld2885 2 роки тому +3

    Ekka 2 days കഴിഞ്ഞു എനിക്ക് pragnancy test നടത്താൻ povanu, enikk വേണ്ടി prarthikkane, ekka പറയുന്ന കാര്യങ്ങള്‍ ആണ് എനിക്ക് മനസ്സിന് ധൈര്യം തരുന്നത്‌, enikk പോസിറ്റീവ് result കിട്ടാന്‍ വേണ്ടി prarthikkane ekka,,,

  • @jeshidhashefeekjeshidhashe6063
    @jeshidhashefeekjeshidhashe6063 2 роки тому +1

    Naale Annu date .pregnent aavaan ellaarum dua cheyane.ellaa maasavum oru kaathiripaanu .

  • @ramshifaisalramshifaisal1876
    @ramshifaisalramshifaisal1876 Рік тому +2

    Eemasathinte barkarh kond makkalillatha ellarkum Allahu swalihaya makkale kodukkatte 🤲🤲🤲

  • @shanasin368
    @shanasin368 2 роки тому +7

    Eee maaasam positive aavaaan dua cheyyyannne 😔

  • @rishanakp2799
    @rishanakp2799 2 роки тому +4

    Mashahallah thavakkalthu alallah duayil ullppeduthana

  • @gopikaanee334
    @gopikaanee334 Місяць тому

    1 year kayinju iee masam positive avan prarthikane pcod und. 😢 dua cheyanee

  • @muhammedzayan944
    @muhammedzayan944 2 роки тому +4

    Ikka innanu ente date ...nalloru result kittan dua cheyyane...njanum ellarkum vendiyum dua cheyyam

  • @sumiravi2200
    @sumiravi2200 2 роки тому +5

    പീരിയഡ് ആകുന്ന പോലെ ഉള്ള വേദനയും നടുവേദന ഉണ്ടാകുമോ ഓവുലേഷൻ കഴിഞ്ഞ്

  • @Rinu897
    @Rinu897 Рік тому +6

    Ee masam yangilum positive aakaan yllarum prarthikknm🥺

  • @mylittleworld733
    @mylittleworld733 2 роки тому +1

    4yr aavan aayi mrge kazhinjitt. Pcod prblm und. Oru pravishyam abortion aayi😓😓. Ee month waiting aann ellarum enikk vendiyum onn prarthikke. 13nu aann date🙏

  • @shibikp9008
    @shibikp9008 2 роки тому +4

    Stressillathe irikkanam ennu ikka paranju but chila sahajaryangal athinu samathikkunnilla😕

  • @haneefasareiriveri5701
    @haneefasareiriveri5701 2 роки тому +22

    എനിക്ക് date തെറ്റിയിട്ടാണ് ullath. എല്ലാരും ദുആ ചെയ്യണേ പോസിറ്റീവ് റിസൾട്ട്‌ കിട്ടാൻ 😢😢

    • @Hezappi
      @Hezappi 2 роки тому +2

      ഇന്ശാല്ലാഹ് ❤️

    • @sajusaju2268
      @sajusaju2268 2 роки тому +3

      എനിക്കും date തെറ്റാണ് 1 week ആയി. എല്ലാവരും പ്രാർത്ഥിക്കണം 5 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് 😢

    • @_Fabithamanaf_
      @_Fabithamanaf_ 2 роки тому

      Enikum date thettittund 🤲🏻

    • @muhammedasharaf5650
      @muhammedasharaf5650 2 роки тому

      ان شاء الله

    • @sajusaju2268
      @sajusaju2268 2 роки тому +1

      എനിക്ക് periods ആയി 😢 ഇന്ന് 8 days ആയി. ഇനി ഈ മാസം നോക്കാം

  • @suhailarashu
    @suhailarashu Рік тому +5

    Insha allah 🤲. Yellarum ദുആ cheyyi 🥰🤲

  • @sarammagg--64
    @sarammagg--64 14 днів тому

    എനിക്ക് over ടെൻഷൻ വരുന്നു. ഈ വീഡിയോ kanda ശേഷം cheriya pedi എനിക്ക് over tension ane

  • @anoopnileshwar6632
    @anoopnileshwar6632 Рік тому +3

    അൽഹംദുലില്ലാഹ് 🤲🏻

  • @shameenakaakkuvolg4113
    @shameenakaakkuvolg4113 2 роки тому +18

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @elizabethsunil22
    @elizabethsunil22 2 роки тому +6

    ഇക്കാ. ഞാനും ഈ ചാനൽ ഫോളോ ചെയ്യുന്ന വ്യക്തി ആണ്. എനിക്കും മക്കളില്ല 4 വർഷമായി അടിവയറിൽ ഒരു പോയിന്റിൽ നല്ല വേദന ആണ് സ്കാൻ ചെയ്തപ്പോൾ fibroid ആണെന്ന് പറഞ്ഞു. ഇക്കയുടെ kazhinjikuru കഴിച്ചു പല സ്ഥലത്തും ട്രീറ്റ്മെന്റ് ചെയ്തു ബട്ട്‌ വേദന കൂടി വന്നു. ഇപ്പോ ഒരു ഹോസ്പിറ്റൽ ചെന്നപ്പോ അടിനോമയാസിസ് ആണെന്ന് പറഞ്ഞു നല്ല pain ആണ് എന്തെങ്കിലും ടിപ്സ് പറഞ്ഞു തരാമോ ഇക്കാ plsss

  • @onlyown2155
    @onlyown2155 Рік тому +1

    ഞാൻ ഇന്ന് test ചെയ്തു... Two line വന്നു.but ഒന്ന് ഒരു പിങ്ക് കളറിൽ ആണ്...

  • @seenathseena5705
    @seenathseena5705 Місяць тому

    എന്റെ മോൾക്ക് ഇന്നലെ പോസിറ്റീവ് ആയി അൽഹംദുലില്ലാഹ്

  • @yamaka6165
    @yamaka6165 2 роки тому +4

    Dua cheyyane pregnencykk kathirikkukayan monu 9 vayassayi ee masam thanne avann andamanilan

  • @nandakumarnandu6755
    @nandakumarnandu6755 2 роки тому +3

    Enk date kzhnjjj one week ayiiiii... Hvy stomach pain indayirunnu... Enn hsptl poyi test chythu negative ayiii😞😞😞😞

  • @elegancebridalmakeupstudio4907
    @elegancebridalmakeupstudio4907 10 місяців тому

    ഈ മാസം പോസിറ്റീവ് ആവാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼

  • @rinshidaramshad3544
    @rinshidaramshad3544 2 роки тому +14

    Ikka ente date 29 aanu ellarum dua cheyyane 🤲

    • @VibEsOfAsna
      @VibEsOfAsna 2 роки тому +3

      Enikkum 29 anu njanum katta waiting aanu👍

    • @ishaqishaq9820
      @ishaqishaq9820 2 роки тому

      Inkum 29 aan date pratheekshayilan dua 🤲🤲

    • @Hezappi
      @Hezappi 2 роки тому

      @@ishaqishaq9820 ennik 1 ann date njanum dua cheyand ningalum dua cheyane

    • @rinshidaramshad3544
      @rinshidaramshad3544 2 роки тому

      Inshallah ellavarkkum vendi dua cheyya

    • @shanilasa1480
      @shanilasa1480 Рік тому

      Aarkenkolum +aayoo
      Atho ellarkum + aayo

  • @aleema.1667
    @aleema.1667 2 роки тому +4

    alamdulillahh...Inshallah makkal illade ellarku swaliyataya makkale allahu nalgatee ameen 🤲🤲🤲..9varsam kainju enikum ellaru duha cheyyane.....enik 14ni menses date airunnu..hee masam 21ai..iduvare ingane aitla..frist time..

  • @sameerkakkad4010
    @sameerkakkad4010 2 роки тому +3

    എനിക്ക് പീരിയഡ് 29 ആണ് left സൈഡ് അടിഭാഗം ഇടക് ഒരു കുത്തി വേദനയുണ്ട് പ്രെഗ്നന്റ് ആക്കി തരണ്ണേ അല്ലാഹ് എല്ലാവരും ദുഹാ ചെയ്യണ്ണേ

  • @fayzafyz9092
    @fayzafyz9092 2 місяці тому

    Enikk pregnancy test positive aavan dua cheyyane 🥹🤲🤲

  • @haseenamujeeb9004
    @haseenamujeeb9004 2 роки тому +2

    മാഷാ അല്ലാഹ്...... അൽഹംദുലില്ലാഹ്

  • @mubashiravp46
    @mubashiravp46 2 роки тому +22

    Ee month + ve aavaan dua cheyyanam

  • @afsal.nanippa7897
    @afsal.nanippa7897 2 роки тому +5

    ഞാനും. അങ്ങനെയാണ് '
    15 ആയിരുന്നു ടെയ്റ്റ് ' ഇന്ന് 25 ആയി. ചെറുതായി ബ്ലിട്ടിങ്ങ് ഉണ്ടായി. എന്താവും. ഇന്നി കാത്ത് ഇരിക്കണോ' അതോ. ആശുപത്രിയിൽ പോവണോ?

    • @shahnashanz2537
      @shahnashanz2537 2 роки тому +2

      Kit vangi tst cheyth nokkiyo🤔

    • @afsal.nanippa7897
      @afsal.nanippa7897 2 роки тому

      @@shahnashanz2537 ഇല്ല

    • @jayankingini9466
      @jayankingini9466 2 роки тому

      Positive aaakum.....🙏

    • @afsal.nanippa7897
      @afsal.nanippa7897 2 роки тому

      @@jayankingini9466 Noആയില്ല

    • @jayankingini9466
      @jayankingini9466 2 роки тому

      @@afsal.nanippa7897 vishamikkandaaa......samayam aaakumbol namuk kittum....6yrs aaayi mrge kazhinjit....treatmentil aaaanu.....agrahathode ingne wait cheyuvanu..........namuk samayam akumbol eesworan tharummm.....🙏💖

  • @lovinglovelovinglove
    @lovinglovelovinglove 23 дні тому

    എനിക്ക് ഓവുലേഷൻ കഴിഞ്ഞ് 12 ദിവസം ആയപ്പോൾ implantation ബ്ലീഡിങ് വന്നു.. ബട്ട്‌.. അത് 3 ദിവസം ഇണ്ടായിരുന്നു...സാദാരണ 1 ഡേ മാത്രേ ഇത് ഇണ്ടാവുകയുള്ളു എന്ന് കേട്ടിട്ടുണ്ട്...പീരീഡ്‌സ് ഡേറ്റ് 2 ഡേയ്‌സ് മിസ്സിംഗ്‌ ആണ്..... പ്രഗ്നൻസി ചാൻസ് ഇണ്ടോ? റിപ്ലൈ

  • @noujithpk2404
    @noujithpk2404 Рік тому +1

    എനിക്കും വേണ്ടി positive ആവാൻ പ്രാത്ഥിക്കണേ :- '