Implantation bleeding | അറിയേണ്ട കാര്യങ്ങൾ | ലക്ഷണങ്ങൾ തിരിച്ചറിയാം | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 20 сер 2024
  • ഗർഭിണികളിൽ ഗർഭധാരണത്തിന്റെ ആദ്യ കാലങ്ങളിൽ ഉണ്ടാകാറുള്ള ഒന്നാണ് Implantation bleeding. ഈ വീഡിയോയിലൂടെ ഇതിന്റെ ലക്ഷണങ്ങളും മനസിലാക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നു.
    For more
    visit: drjaqulinemath...
    #implantationbleeding #implantation #bleeding
    #drjaquline #drmother #ayurvedam #malayalam #homeremedy #forchildren #forinfants #forbabies

КОМЕНТАРІ • 115

  • @avanthisworldphoenix9901
    @avanthisworldphoenix9901 8 місяців тому

    ഞാൻ PCOD tablet കഴിക്കുന്നുണ്ട്. ആദ്യമായി PCOD tablet കഴിച്ചപ്പോൾ എനിക്ക് 2 months periods ആയില്ല. അതിനു ശേഷം december 8 ന് ആണ് periods ആയത്. ഇന്ന് (23/12/23) രാവിലെ എണീറ്റപ്പോൾ ചെറിയ തോതിൽ dark red colour ൽ discharge വരുന്നുണ്ട് implantation bleeding ആയിരിക്കുമോ അത്?

  • @jubislife3614
    @jubislife3614 8 місяців тому +2

    എനിക്ക്. ഈ മാസം.7. മെൻസസ് ഡെയ്റ്റ്.23. ഡെയ്റ്റ്. ന് പിന്നെയും കുറച്ചു ബ്ലീഡിങ് കണ്ടു. പിന്നെ ഒന്നുമില്ല

    • @hasna2065
      @hasna2065 7 місяців тому

      Pregnant aano??

  • @ayshaMisiriya-rx9qv
    @ayshaMisiriya-rx9qv 7 місяців тому +1

    Hi mam,Enik pcos ind pregnancyk try cheyyind..irregular aan periods ovabless and folic acid tablet kazhikkind…November 18 ayirunnu periods pinne periods aayath January 3 aan appo eppoyan ente ovalution date plz reply maam…🙏🏻innu brown colour il blood kandu Enthaan ingane??brown discharge ovalution symptoms ayirikkumo atho implantiono??

  • @priyarenjith75
    @priyarenjith75 Рік тому +3

    എനിക്ക് 6 വയസുള്ള കുട്ടി ഉണ്ട്. പിന്നീട് preg ആയതാണ് 2 mnth ആയപ്പോഴേക്കും അത് abortion aayatt ഇപ്പോ 1 വർഷമായി, d&c ആണ് ചെയ്തത്. First scaningil yolk sac വലിപ്പം കൂടുതൽ ആണെന്ന് പറഞ്ഞിരുന്നു dr, പിന്നീട് രണ്ടാമത്തെ കുട്ടിക്ക് try ചെയ്യുന്നുണ്ട് ആവുന്നില്ല. ഒരിക്കൽ abortion ആയാൽ പിന്നീട് preg ആവാൻ budhimuttano? ആദ്യത്തെ pregnancyil എനിക്ക് ഒരു problem ഉം ഉണ്ടായിട്ടില്ല. ഇപ്പോ എനിക്ക് 32 വയസ്സുണ്ട്.

  • @surendrant9713
    @surendrant9713 2 місяці тому

    ഡോക്ടർ എനിക്ക്pcos und പക്ഷേ പീരിക്സ് കറക്റ്റ് ആയിട്ട് ആകുന്നു 28 ദിവസം കൂടുമ്പോൾ ആവുന്നു റെഗുലർ ആയിട്ട് ആവും ഏഴിന്റെ അന്നോ അല്ലെങ്കിൽ ഒൻപതിന്റെയൊന്നും ചെറുതായിട്ട് അങ്ങ് നിൽക്കും പിന്നെ11 ദിവസം ആകുമ്പോൾ മുട്ടയുടെ വെള്ള പോലെ വെള്ളപോക്ക് വരുന്നു പിന്നെ12 13 14 15 16 17 18 വെള്ളപോക്കിൽ ബ്ലഡ് മാതിരി ഇച്ചിരി വരുന്നു അത് ഇടയ്ക്ക് ഈ പറഞ്ഞ ഡേറ്റുകളിൽ വരുന്നു 12 18 വരെ ആവത്തില്ല ചിലപ്പോൾ ഒരു 14 ദിവസം വരെ കാണാം ചിലപ്പോൾ 18 അത് അങ്ങനെ പറയാൻ പറ്റില്ല കറക്റ്റ് ഒരു 16 15 ആകുമ്പോഴത്തേക്ക് നിൽക്കും ഇതെന്താണ് ഇങ്ങനെ പിന്നെ നോർമലാണ് ഇത് എപ്പോഴും വിലയില്ല 12 തൊട്ട് 18 വരെയുള്ള ദിവസങ്ങളിൽ ഈ ഡയറ്റിൽ ചിലപ്പോഴേ വരു 15 17 ഒക്കെ ആകുമ്പോഴത്തേക്ക് അത് ക്ലിയർ ആവും പ്ലീസ് റിപ്ലൈ

  • @vishnuspillai8824
    @vishnuspillai8824 26 днів тому

    ഡോക്ടർ പീരിയഡ് റെഗുലർ ആണ്. വരേണ്ട ഡേറ്റ് കഴിഞ്ഞിട്ട് white ഡിസ്ചാർജ് ഉണ്ടായിരുന്നു. ഇപ്പോൾ 12 ദിവസം കഴിഞ്ഞപ്പോൾ ചെറിയ ബ്ലഡ്‌ സ്പോട്ടിങ് ഉണ്ട്.12 ദിവസം കഴിഞ്ഞു kit ഉപയോഗിച്ച് ടെസ്റ്റ്‌ ചെയ്തപ്പോൾ നെഗറ്റീവ് ആണ് കാണിക്കുന്നത്. ഇനി വെയിറ്റ് ചെയ്യണോ അതോ ഡോക്ടറെ ആദ്യം കാണിക്കണമോ

  • @shahalanafih5919
    @shahalanafih5919 7 місяців тому

    Maam ente periods regular aahn aayath November ath 21 ullath 27 aayi December month date veendum thetti oru 9 days wait cheyth innale njn pregnancy home test cheythu positive aahn but ippo oru Cheriya bleeding ind but all tym illa chila tym maathram oru brown CLR aayit aan ullath ath implantation bleeding aahno allel vere nthelu kaaranam aahno ithvare doctor consult cheythitillaa naale venam pokaan ingane oru bleeding kandappo oru tention Husbent gulfil aahn ippo poyath innale test positive aayappo aa sandhosham pankuvechu but ippo ntho oru pedi pole maam oru rply thero

  • @priyankap850
    @priyankap850 5 днів тому

    Hai maam Onnara Kollam Aayi Marriage Kazhinjitte Pregnancy kke Vendi Try Cheyyunnu Kazhinja Month 14th ine Aa Aaye Doctor ine Kanichu Progesterone Sustained Release tablets Um Thannu Ennittum Periods pole Thonunnu Maam Athine Entha Kaaranam

  • @Rehana2811
    @Rehana2811 10 місяців тому

    Hi.. ഞാൻ sep 23 to oct 2 വരെ 10 days medroxyprogesterone tablet കഴിച്ചിരുന്നു.oct 10 th ആയിരുന്നു regular periods date.oct 12 മുതൽ 3 days spotting ഉണ്ടായിരുന്നു. നടു വേദന ഉണ്ട്..pregnancy ആകാൻ chance ഉണ്ടോ? വേറെ എന്തെങ്കിലും ആയിരിക്കുമോ?

  • @saranyam9401
    @saranyam9401 2 місяці тому

    Period date കഴിഞ്ഞു എന്നിട്ട് ആണ് എനിക്ക് spotting വന്നത്

  • @Creative_corner7299
    @Creative_corner7299 4 місяці тому

    hlo mam enik periods aayi but 50 day ayappol ആണ് ആയത് .എപ്പൊയതെയും പോലെ അല്ല first ഡേ നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു second day first day ക്കാളും കുറവാണ് എനിക്ക് എപ്പോഴും blood 7 days nalla ബ്ലീഡിങ് ഉണ്ടാവും .എന്താണ് ഇങ്ങനെ .പീരീഡ് ആവുന്നതിന് മുന്നേ test ചെയ്തപ്പോൾ വളരെ faint line കാണിച്ചിരുന്നു .എന്താണ് ഇങ്ങനെ .

  • @AbinaNithu
    @AbinaNithu 2 місяці тому

    Hi Dr
    Enik kainjamonth 3 ayirunnu. Date. Ovulation correct anu.
    Ovulation kainj 1 week kainjappol 1 tym 2drops brown colour blood kndu. Cheriyoru painum undayirunnu. Ithvare period ayitilla Back pain and. Then adivayatinn period akunnapole pain varum bt period avilla.

  • @Athuathi2024
    @Athuathi2024 4 місяці тому +1

    Mam enik oru ravile mathram oru cheriya rethiyil bleeding undakum pinne brown discharge varunnu ethu pregnancy ano

  • @revathyk.m4556
    @revathyk.m4556 Рік тому +1

    Mam, enik IUI e masam 10 th cheythatha, eppo cheruthayitt pinkish discharge und, periods avan pokunna poleyyund.. Pakshe periodil ullappole blood ella.. Endhanu karanam? Pls reply

    • @drmother1883
      @drmother1883  Рік тому

      Eppo Engane undu

    • @revathyk.m4556
      @revathyk.m4556 Рік тому

      @@drmother1883 periods aayi... Pcod und enik so docter laproscopy cheyan paranju

  • @sandhraponnus
    @sandhraponnus 6 місяців тому +1

    Dr enik urine test cheythapo week positive enna paranje. Period date nnu 1day munne bleeding pole vannu. Pink colour aayirunnu nalla vayaruvedhana und. Pregnancy aavmo?
    Angane enkil eppol check cheyyan pattum?

  • @user-bg2yz7kp9v
    @user-bg2yz7kp9v 8 місяців тому +1

    Blood clots ayitt matram pookunnath enthukonda flow illa 🥺

  • @Rahba__
    @Rahba__ 8 місяців тому

    Maam enik mesas date october 16 aayirnnu... Pcod ullath kond irregular period aan.. November 29 n black coloril aan kandath.. Ath kurache undayirunnollu.. Pinned adutha dhivasavum black coloril kurach.. Athin adutha dhivasam 1,2 drop aayit blood coloril thanne.. Pinneed onnum illa... Ingane varunnath enth konda enn parayamo? Pregnancy nokkunnund.. Ith vare ingane undayittilla.. Plz rply

    • @drmother1883
      @drmother1883  8 місяців тому

      Mensus date eatha

    • @Rahba__
      @Rahba__ 8 місяців тому

      @@drmother1883 october 16 aayirunn last date.. Pinneed ingane vannath november 29

  • @abhayababy7621
    @abhayababy7621 Рік тому

    Hi mam.. Enik irregular cycle anu... Last month july 24 to 29 periods ayi... Then after 10 to 20 days edk elm contact chyth.. But 29th day ayapp bleeding ayitund.. Ist brown discharge arnh.. Ipo red ayitund.. Ith periods ano.. Implantation ano... Irregular ayond enik tane aryula.. Progesterone tablet kazhikundayi... Plz reply mam..

    • @user-ji5nt6jo1x
      @user-ji5nt6jo1x 7 місяців тому

      Test cheyytho? Positive ayo?
      Enikum ippo same anu

  • @manjunp7906
    @manjunp7906 Рік тому

    Mam enik pregnacy positive aanu.. May 31 last date pakshe ippo oru 3 days koodumbo cheruthayi red discharge pole kanunnund orupad illya.. Kurachu nerathik mathram athenthu kondavum.. Pls reply mam🙏🏻

    • @drmother1883
      @drmother1883  Рік тому +1

      Angane chilaril hormonal variation moolam undakarundu
      Pregnancy kku preshnam Sadharana undavilla

  • @asmaharis4337
    @asmaharis4337 Рік тому

    Mam, enikk may19 nan last periods aayath. Ipo june 14 thn oru spotting pole kandu. 2or 3 drops red colour. Pinne onnum undayilla. Currect 28 daysn periodsavunna kootathilan njn.ipo breast feeding aan.Ith implantation bleeding avumo mam, plss reply

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +1

    Good video Dr. 👍😍❤

  • @nishachacko8811
    @nishachacko8811 10 місяців тому

    Sex kaznju ettra day muthal annu implantation bledding kannuna sex kaznju 2 month aggumbo kannuna bleeding periods alla plz reply

  • @amz_1
    @amz_1 Рік тому

    Dr seed cycling cheyyumbo use cheyyuna seasum seed black ano white ano use cheyyandath. allel ethelum mathiyo

  • @kunjikrishnan7516
    @kunjikrishnan7516 Рік тому

    Dr. Enik kazhija moth20 period aayathu ovulation kazhiju 8daysil spotting brown discharge poyi 2days pinne illa vayarinte 2sideilum vedana undarunnu naduvedana undarunnu pinne athu maari ithu implantation nadannathinte lakshanam aano plzzzz rply

  • @sajeeva4704
    @sajeeva4704 11 місяців тому +1

    Madam
    എനിക്ക് 32 വയസ്സ് എന്റെ പീരിഡ് സ് എല്ലാം കറക്റ്റാണ് ആഗസ്റ്റ് 3 പീരിഡ്സ് ആയി വീണ്ടും ആഗസ്റ്റ് 30 ന് പിരിഡ് ആയി പിന്നീട് സെപ്റ്റബർ 17 ന് പിരിഡ്‌സ് പോലെ വളരെ കുറച്ച് മാത്രം ബ്ലഡ് വന്നും പാഡ് വെക്കേണ്ട ആവശ്യം ഉണ്ടായില്ല ഒരു വർഷമായി ഞാൻ സെക്കൻ പ്രഗ്നസി നോക്കുന്നു ആവുന്നില്ല ഇത് ഇബ്ലാന്റേഷൻ ബ്ലീഡിങ് ആണോ please reply madam

  • @ikkuseponnu8320
    @ikkuseponnu8320 Рік тому +1

    Hello mam
    Anik agust 6 ne date ayi. 27 days cycle ane. But inn anik morning bleeding kandu thudagi. Inn periods ayit 17 days ayathea ullu. Implantation bleeding ayirikumo

  • @neethunee2957
    @neethunee2957 9 місяців тому +1

    മാഡം എനിക്ക് പിരിയഡ് ഡേറ്റ് 17 ആണ് എന്നാൽ 9 nu ബ്രൗൺ കളർ bleeding വന്നു. സാധാരണ മെൻസസിൽ ഉണ്ടാവുന്ന തരത്തിൽ ഇല്ല.3days undayi ith periods ano

  • @KL38Lovers
    @KL38Lovers Рік тому

    Hello mam,
    Progestron tablet kazhichu kond irikumpol light bleeding undakunnath implantation bleeding ano... Atho period varunnathano... Currently njn progestron tablet ravileyum vaikitum kazhikunnunud enitum bleeding undai... Pretheekshikkamo?

  • @faslafebin2264
    @faslafebin2264 Рік тому

    Chechiii ഓവുലേഷൻ ഡേ 5 ആയിരുന്നു ഇന്ന് 15 ഇന്ന് periods ആയത് പോലെ ബ്ലീഡിങ് വന്നു സ്പോട്ടിങ് അല്ല... ഇതെന്താണ് periods ആണോ? സാധാരണ 34 ഡേയ്‌സ് sycle aanu.... കണക്കു വെച്ച 5,6 ഡേ കൂടി ഉണ്ട് periodsnu pls pls pls rply

    • @drmother1883
      @drmother1883  Рік тому

      Periods aakan aanu chance
      Medicines Eathengilum kazhikkundo

    • @faslafebin2264
      @faslafebin2264 Рік тому

      @@drmother1883 progucy nd femmevit kazhikkunnu

  • @thf949
    @thf949 Рік тому +1

    Hi mom enik julay21 Nan period avandath but period ayadh august 1 nanu oru 6 days normal ayit ayi but adhinu shesham nalla thalavedhana back pain vomiting cheyyan varunnu ksheenam oke undayirinnu pinne ee month 17 cheriya oru brown colour discharge kandu adhinu shesham nalla ksheenam feel cheyyunnu please reply

    • @drmother1883
      @drmother1883  Рік тому

      age ethraya
      Married aano

    • @thf949
      @thf949 Рік тому

      @@drmother1883 😁

    • @thf949
      @thf949 Рік тому

      @@drmother1883 mm married anu

  • @bismillah-zz6qq
    @bismillah-zz6qq 9 місяців тому

    Mam enik 30 vayassaan enik nevember9thn prds aayi nevmbr16n prds kazhinju but nevbr 23 n veendum prds aayi (7days) gap athenthan

  • @shemeemmusthafa7620
    @shemeemmusthafa7620 Рік тому

    dr nan alla dr chodicha cheyyal.onnuchodichotte. ente vishamam konda. enik darkcricle nallonam und ath ullath karanam oru photo nikkapolu madiya evide povan thonnunnilla oru nalla cream paranjutharumo plz dr. enik nan athrak budhimuttunn. pinne face kurCh kuzhipole und kurupottiche kuzhi adayan valla margam unda dr. plz allaru kaliyakunn 🥲sangadamkonda chodikunne. pinne nalla oru sun moz cream parayamo. allathinu reply pradeekshikunn

    • @drmother1883
      @drmother1883  Рік тому

      Enikku oru photo kananam
      Plz mail me to healthaddsbeauty@gmail.com

    • @shemeemmusthafa7620
      @shemeemmusthafa7620 Рік тому

      @@drmother1883 ok

    • @user-xi8qv5bz9o
      @user-xi8qv5bz9o Рік тому

      Da youth face vaghi use akk nalleyannh 1 month ullil velukkum pinne arum ninne kaliyakkillA

  • @shameemaChemmi-sz2yt
    @shameemaChemmi-sz2yt 10 місяців тому

    Ithil paranja same avasthayilaanu pogunnath apol pregnent aavunnathil enthelum buddimutt indavumo dr kanendathundo Reply presheekshikunni

  • @vincyc6318
    @vincyc6318 10 місяців тому

    Thank you dr

  • @user-xi8qv5bz9o
    @user-xi8qv5bz9o Рік тому

    Anikh hcg injection vechith 14 divasam avubo bleeding Ayi manssassin 1 day munnhe anh doctor kanichu folicasid tablet thannh 5day kanikan parannhu athetha mam

    • @drmother1883
      @drmother1883  Рік тому

      Eppo ethra days aayi

    • @user-xi8qv5bz9o
      @user-xi8qv5bz9o Рік тому

      @@drmother1883 32day okky avubo piriyads varnnh ovulation eppozha enthy eee masam 1 n manssass Ayi doctore kanddu letrazole 5 mg morning night 2 neram kazhikan parannhu pinne morning folicasid kazhikan pinnhe ngt apcode tablet thannh 12 mathy day scan cheyyan povan parannh pragnecy avo onhh detel Ayi parayo plz fast meregil 1baby Und 6year aye eppho scend mereg anh

    • @user-xi8qv5bz9o
      @user-xi8qv5bz9o Рік тому

      @@drmother1883 edhin onnh riply ayko

  • @Nishanisha-ci9sz
    @Nishanisha-ci9sz Місяць тому

    Just drop ayite pokathollo???

  • @farhana7593
    @farhana7593 Рік тому

    Hlo dr... Periods dateine 2 day munb implantation nadakuvo... Black clril ano adhym varunth... Plz rply mam... Bleeding kurch ullu

  • @tom-gn3fr
    @tom-gn3fr Рік тому

    Nice look

  • @jumanayasmin409
    @jumanayasmin409 Рік тому +1

    Mam periods date nte day thanne implantation bleeding undavan chance ndo
    Please reply

  • @saranyasreedharan5570
    @saranyasreedharan5570 Рік тому

    Period date ayappo cheriya brown spoting undayurunnu naduvedhanayum vayarine oru sidilayi painum und period miss ayitt 2day ayi pregnancy chance undo

  • @ra_gi_tha__raj_3390
    @ra_gi_tha__raj_3390 Рік тому +2

    Dr,pcod ഉണ്ടെങ്കിൽ implantation bleeding ഉണ്ടാകുമോ?...

    • @drmother1883
      @drmother1883  Рік тому

      Anagne nirbandham ella
      Chilarkku undavum

  • @sureshsuresht9257
    @sureshsuresht9257 Рік тому

    🙏👍

  • @assassin8528
    @assassin8528 Рік тому

    I had my period on 3rd July and had unprotected sex on the 16th of the same month. But took the ipill 30 minutes later that day Then after 6 days that felt like menses, but why earlier menses? I don't know but the bleeding was only last two and a half days. It's nothing like a drop, it was like flow but not heavy.. after that bleeding it's been 29 days now but no menses, Can you pls explain this i need your help mam 🙏🏻.. Im so confused and Scared

    • @drmother1883
      @drmother1883  Рік тому

      Plz book an online consultation ethu explain cheyyanundu
      8921046160

  • @ra_gi_tha__raj_3390
    @ra_gi_tha__raj_3390 Рік тому

    Dr, implantation bleeding kazhinjathinu shesham ethra divasam kazhinju pregnancy test cheyyanam?

    • @drmother1883
      @drmother1883  Рік тому

      Periods miss aya sesham mathi
      Oru miss aayi 5 days kazhinju

    • @ra_gi_tha__raj_3390
      @ra_gi_tha__raj_3390 Рік тому

      @@drmother1883 mam,ente periods last vannath April 15 aanu....husband gulf aanu...may 7 nattil vannu...pinne may 15 period aayitilla...may 25 cheruthayit brown colour bleeding vannathu...may 27 stop aayi....June 3 innum test cheythu nokki negativ aanu...eni pregnancyk hope undo? please reply.... 😌

  • @rajeshsoman5952
    @rajeshsoman5952 Рік тому

    👍

  • @neethuk1693
    @neethuk1693 Рік тому

    Mam ante mensus date ee month 23 ayirunnu 22ayapo light colour bleeding ayirunnu oppam clotting und one day mathre ullu pinne ella eth implantetion bleeding ano pls reply

  • @crystal3336
    @crystal3336 Рік тому

    Enik 2 nd baby k ingana ayrunu blood and brown discharge undayrunu 2 days

  • @Twinkle9795
    @Twinkle9795 Рік тому

    i pill kazhichal bleeding indavuo?

  • @maryreshma1049
    @maryreshma1049 Рік тому

    Dr... Enik last month 13 periods ayth... Eee month 10 bleeding cheruthyt knikunu

  • @niqabigaal
    @niqabigaal 9 місяців тому

    Pink or brown mathram ayirikuoo red l possible allee?!

  • @mayakochu8155
    @mayakochu8155 Рік тому

    Sex kazhinj 2aam dhivasam ithu undakumo

  • @ParvathiMuralidharan
    @ParvathiMuralidharan 11 місяців тому +1

    Mam period enik October 2 anne sep 25 cheriya oru spotting pole ndayirunu kurache undayittulu ath explanation bleeding ano athin kurach day munne Brest pain pina back pain white discharge oke ndayirunu pregnancy k chance ndo mam plss reply