ഇവർ ആയിരുന്നോ ഈ ചിത്രങ്ങളിൽ? Heroines Got Replaced in Malayalam Films |Puthooram | Puthooram

Поділитися
Вставка
  • Опубліковано 29 чер 2023
  • #ReplacedHeroines #Puthooram #Ragesh
    Script, Editing & Narration: Ragesh ( / lifeofragesh )
    Follow our Instagram page ( puthooramchanne...)
    For Movie updates, Reviews: ( / thrillrbyragesh )
    ThrillR by Ragesh
    Ragesh
    Ragesh Puthooram
    Heroine Changes
    Replaced Heroines
    Heroines Got Replaced in Malayalam Films
    Heroines Got Changed in Malayalam Films
    Actresses Got Replaced in Malayalam Films
    Puthooram
  • Фільми й анімація

КОМЕНТАРІ • 423

  • @rashidrosh
    @rashidrosh Рік тому +88

    Shobna , Urvashi & Manju most preferred at that time.

  • @mrlolan3427
    @mrlolan3427 Рік тому +45

    Chronic bachelor cast perfect aan indraja nannayi aa rol cheyt

  • @radhikaradhu9998
    @radhikaradhu9998 Рік тому +425

    അനന്ദഭദ്രം ഫിലിമിൽ മീരജസ്മിനെ ഓർക്കാൻ വയ്യ 😮

    • @reallovereel6014
      @reallovereel6014 Рік тому +56

      Vrthikedakki kayyil thanne🚶

    • @arunc.v2400
      @arunc.v2400 Рік тому +14

      Sathyam

    • @jitheshjithesh920
      @jitheshjithesh920 Рік тому +80

      അഭിനയ ശേഷി മീരക്കാണ് കൂടുതൽ... എന്നാൽ സൗന്ദര്യം... അത് കാവ്യ തന്നെ.... 👌❤ and that particular character demands beauty also.... 😊

    • @riyageorge3884
      @riyageorge3884 Рік тому +54

      ​@@jitheshjithesh920സത്യം.... കാവ്യ ഭംഗി മുഴുവനായും പ്രേഷകർക്ക് മുൻപിൽ എത്തിച്ചത് ഭദ്ര എന്ന കഥാപാത്രം -അനന്തഭദ്രം സിനിമയിലൂടെയായിരിക്കും..

    • @user-cl4to4jf1w
      @user-cl4to4jf1w Рік тому +12

      Athentha. Meerayayirunnengil nannayene😮

  • @vjneditz3856
    @vjneditz3856 Рік тому +45

    സ്പടികത്തിൽ ശോഭന mam നേ ആക്കാം എന്ന് അതിലെ മറ്റ് ആൾക്കാരുടെ അഭിപ്രായം ആയിരുന്നു പക്ഷേ സംവിധായകൻ്റെ മനസിലെ ആ ടീച്ചറിൻ്റെ രൂപം ഉർവശി mam ൻ്റെ ആയിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്... അദ്ദേഹം അതില് തന്ന ഉറച്ച് നിൽക്കുകയും ചെയ്തു... ബാക്കി ഉള്ളവരുടെ അഭിപ്രായം ആയിരുന്നു ശോഭന mam ചെയ്താൽ നന്നായിരിക്കും എന്ന്... But ഉർവശി mam നേ അല്ലാതെ വേറെ ആരെയും ആ റോളിൽ സങ്കല്പിക്കാൻ പോലും വയ്യ❤❤🔥🔥

    • @SA-tp6wo
      @SA-tp6wo Рік тому +9

      സ്ഫടികം മറ്റൊരു നായിക വന്നാലും ഉർവശിയുടെ അടുത്ത് പോലും വരില്ല

    • @vjneditz3856
      @vjneditz3856 Рік тому +1

      @@SA-tp6wo yes സത്യം

    • @ratheeshkumar3602
      @ratheeshkumar3602 11 місяців тому +9

      പരുമല ചെരുവിലെ പടിപ്പുര വീട്ടിലെ ആ സോങ്ങ് ഒന്നും ഉർവശിയെ പോലെ ശോഭനക്ക് പെർഫോം ചെയ്യാൻ കഴിയില്ല

  • @gayuzzunlimited3791
    @gayuzzunlimited3791 Рік тому +88

    The replaced artists have done it beautifully in all films..❤

  • @imkv6903
    @imkv6903 Місяць тому +11

    പട്ടണത്തിൽ സുന്ദരൻ - സംയുക്ത
    പച്ചക്കുതിര - നവ്യ
    നന്ദനം - സംവൃത
    ഒരേ കടൽ - ശോഭന (Ramya Krishnan role)
    മിഴി രണ്ടിലും & തിളക്കം - സംയുക്ത വർമ്മ
    നമ്മൾ - ശോഭന ( സുഹാസിനി റോള്)

  • @shika2005
    @shika2005 Рік тому +48

    Meleparambil aanveedu - Shobhana
    Thenmaavin kombath - Shobhana
    Kilukkam - Revathy
    Spadikam - Urvashi
    These are perfect casting....nobody can do better

  • @ramshu4659
    @ramshu4659 Рік тому +118

    ശോഭന യ്ക്ക് വേണ്ടി എത്ര റോളുകൾ.... ❤️❤️❤️❤️

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 Рік тому +30

    സുന്ദര കില്ലാടി, അതുപോലെ തന്നെയായിരുന്നു എന്ന് കേട്ടിട്ടുണ്ട് മഞ്ജു ചേച്ചി & ശാലിനി

  • @josephsalin2190
    @josephsalin2190 Рік тому +61

    ഓരോ ധാന്യമണിയിലും ഭക്ഷിക്കേണ്ടവരുടെ പേരുണ്ടാകും.
    അതേ സംഭവിക്കു

  • @renjithu1433
    @renjithu1433 Рік тому +46

    Pakaram vanna oru kadhapathravum aarum moshamakkiyilla. Shobhana, Urvasi, Manju, Navya, Kavya, Meera okke malayalacinimayude assets aanu ❤️

  • @josephsalin2190
    @josephsalin2190 Рік тому +32

    ലെനിൻ രാജേന്ദ്രന്റ വേനൽ എന്ന സിനിമയിൽ അംബിക നിരസിച്ച റോളാണ് ജലജ ചെയ്തത്. ആ ചിത്രത്തിലെ അഭിനയത്തിന് അവർക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

  • @RejeeshKuttan
    @RejeeshKuttan Місяць тому +15

    മഹായാനം എന്ന സിനിമയിൽ ജോഷി സാർ സീമയെ നിർബന്ധിച്ചു സമ്മതിപ്പിച്ചിരുന്നു പക്ഷേ മമ്മുട്ടി എതിർത്തു എന്നിട്ട് തമിഴ് നടി രാധിക വന്നു അഭിനയിച്ചു പക്ഷേ ആ കഥാപാത്രം അവർക്ക് പറ്റിയില്ല അവർ മുങ്ങി പിന്നെ സീമചേച്ചിയെ വീണ്ടും വിളിപ്പിച്ചു അഭിനയിപ്പിച്ചു സൂപ്പർ മൂവി ആണ് എല്ലാവരും കണ്ടുനോക്ക് സീമച്ചീച്ചി തകർത്താഭിനയിച്ചു 🥰

  • @kok-hp3py
    @kok-hp3py Рік тому +24

    ഉർവശി പെർഫെക്ട് കാസ്റ്റിംഗ് in സ്പടികം no replacing that. Same on തേന്മാവിൻ kombathu

    • @ratheeshkumar3602
      @ratheeshkumar3602 11 місяців тому +1

      കാർത്തുമ്പി ആയി കനക മികച്ച പെർഫോം ചെയ്യും

  • @rajirajansbotanicalgarden5093
    @rajirajansbotanicalgarden5093 7 днів тому +2

    ഉർവശി ഒരുപാട് പടം വേണ്ടന്ന് വച്ചത് രേഖ ചെയ്തിട്ടുണ്ട് കിഴക്കുനരും പക്ഷി, ഏയ് ഓട്ടോ, അഗ്നിദേവൻ ഉർവശിക്ക്‌ പകരം രേവതി, ജാതകം ഉർവശിക്ക്‌ പകരം സിതാര, യോദ്ധ ഉർവശി ചെയ്യണ്ട റോൾ മധുബാല ചെയ്തു. ഈ ഉർവശിയോട് വല്ല വിരോധം ഉണ്ടാകും അതാണ് ഇതൊന്നും പറയാത്തത് ഇനിയും ഉണ്ട്‌ ഉർവശി തിരക്ക് കാരണം വിട്ടത്

  • @JasmineJose-ir5uf
    @JasmineJose-ir5uf Рік тому +14

    ക്രോണിക് ബാച്ചിലറിൽ രംഭയുടെ റോളിലേക്ക് ജ്യോതികയേയും ലൈലയെയും ആയിരുന്നു പരിഗണിച്ചിരുന്നത്. പക്ഷെ ജ്യോതിക ആദ്യം തന്നെ ഡേറ്റ് പ്രശ്നം മൂലം മാറിയിരുന്നു പിന്നെ ലൈല അഭിനയിക്കാമെന്നു സമ്മതിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി

  • @INDIAN-ce6oo
    @INDIAN-ce6oo Рік тому +26

    കഥ പറയുമ്പോൾ സിനിമയിൽ ശോഭനയോടൊപ്പം തന്നെ അവർ പരിഗണന കൊടുത്ത മറ്റൊരു നടിയായിരുന്നു സംയുക്ത വർമ്മ.മൂത്ത കുട്ടിയുടെ പ്രായം ആണ് രണ്ടുപേരും പ്രശ്നമായി പറഞ്ഞത്,അതായത് മുതിർന്ന കുട്ടിയുടെ അമ്മ റോൾ ആയിരുന്നല്ലോ അത്.

  • @vichnukoman
    @vichnukoman Рік тому +20

    Samantha was casted in crazy ഗോപാലൻ and later replaced

  • @userfrndly32
    @userfrndly32 Рік тому +23

    Urvashi ചേച്ചിയെ മനസ്സിൽ ഓർത്താണ് സ്ഫടികം സിനിമയി ഡയറക്ടർ എഴുതിയത്... ഇത് ഡയറക്ടർ ഭദ്രൻ പറഞ്ഞതാണ്... അടുത്തിടെ ഇന്റർവ്യൂ ഉണ്ടായിരുന്നു

    • @puthooramchannel
      @puthooramchannel  Рік тому +5

      രാജേശ്വരി സച്‌ദേവിന്റെയും ശോഭനയുടെയും പേരുകൾ അക്കാലത്തെ ചിത്രഭൂമിയിൽ വന്നതാണ്

    • @jitheshjithesh920
      @jitheshjithesh920 Рік тому

      @@puthooramchannel എങ്കിൽ സ്ഫടികത്തിന് ഇതിലും മാറ്റ് കൂടിയേനെ... മഹാനടി ശോഭനയേ വെറും പൊട്ടി കഴുതയായ ഉർവശിയുമായി താരതമ്യം ചെയ്യുന്നത് തന്നെ അപരാധമാകും.... 👍😥

  • @jayarajcg2053
    @jayarajcg2053 Рік тому +19

    Kaavya and gopika were 1st choices for nayanthara's role in raappakal

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 Рік тому +12

      Gopika ayirunnenkil valiya kuzhappam undavillayirunnu. But kavyam ottum pora. Nayanthara athu badramakki

    • @jayarajcg2053
      @jayarajcg2053 Рік тому +1

      @@vishnusworldhealthandwealt9620 yes yes true

  • @INDIAN-ce6oo
    @INDIAN-ce6oo Рік тому +30

    വന്ദനം സിനിമയിൽ ആദ്യം മാധുരി ദീക്ഷിത് ആയിരുന്നു.
    അസിൻ ആദ്യമായി അഭിനയിച്ചത് ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയിൽ ആയിരുന്നു. പിന്നീട് അസിനെ മാറ്റി ജോമോൾ നായികയായി.
    കല്യാണസൗഗന്ധികം ആദ്യം പരിഗണിച്ചത് ഗീതു മോഹൻദാസിനെ ആയിരുന്നു.

    • @reallovereel6014
      @reallovereel6014 Рік тому

      Asin abhinayichilla..pariganichayirunnu..but cheythilla

    • @INDIAN-ce6oo
      @INDIAN-ce6oo Рік тому +3

      @@reallovereel6014 അഭിനയിച്ചു എന്ന് ആ കാലത്ത് ഉണ്ടായിരുന്നു. അതുകൊണ്ടാ പറഞ്ഞത്.

    • @divinvd4186
      @divinvd4186 Рік тому

      കലിയണം സൗഗതിക്കത്തിൽ രശ്മി സോമനെ അന്ന് കാസ്റ് ചെയ്തിരുന്നത്

    • @INDIAN-ce6oo
      @INDIAN-ce6oo Рік тому +1

      @@divinvd4186 ചെയ്തിരുന്നിരിക്കാം. ഞാൻ പറഞ്ഞകാര്യം പിന്നീട് നായികയായശേഷം ഗീതു മോഹൻദാസ് പറഞ്ഞതാണ്. അപ്പോൾ അവർ കാനഡയിലായിരുന്നു, അതുകൊണ്ടാണ് അഭിനയിക്കാതിരുന്നതെന്ന്

    • @sarath5347
      @sarath5347 Рік тому

      Kalyana sougandhikam 1995 geethu mohandas dob 1983👀

  • @dawn-lg3jk
    @dawn-lg3jk Рік тому +9

    Aishwaryarai ne kandathkondu mathram video kanan thudangiya njan .. Correct ettavum last varugayum cheythu..😌thenks

  • @ashabaiju7698
    @ashabaiju7698 Місяць тому +4

    ആകാശദൂതിൽ അന്ന് തിളങ്ങി നിന്ന പലരെയും സമീപിച്ചു പക്ഷേ അവരൊക്കെ പിന്മാറി.. കാരണം 3,4 കുട്ടികളുടെ അമ്മ ആകാൻ താല്പര്യം ഇല്ല്ലാരുന്നു..... വളരേ കഷ്ടപെട്ടാണ് മാധവിയെ കിട്ടിയത് എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്

  • @Lalaraja100
    @Lalaraja100 Рік тому +7

    ഈ റോളുകൾ മറ്റു നടിമാർ ആണ് ചെയ്തിരുന്നെങ്കിൽ അവർക്ക് യോജിച്ച costumes, മേക്കപ്പ് ആയിരിക്കും.. അത് അവരുടെ രീതിയിൽ ആകുമ്പോൾ accept ആകുകയും ചെയ്യും..
    ഈ മുഖം എഡിറ്റ്‌ ചെയ്തു ചേർക്കുന്ന രീതി കാണുമ്പോൾ അത് പെർഫെക്ട് അല്ലാ എന്ന് ആർക്കായാലും തോന്നും...

  • @INDIAN-ce6oo
    @INDIAN-ce6oo Рік тому +23

    ഭാനുമതിയാകുവാൻ ഭാനുപ്രിയ, ശോഭന ഇവരെ നോക്കി. പക്ഷേ, ഭാനുപ്രിയയുടെ അക്കാലത്തെ വശ്യമായ ശരീര സൗന്ദര്യവും, ശോഭനയുടെ സൗന്ദര്യവും തനി നാട്ടിൻപുറത്തുകാരിയായ ഭാനുമതിയ്ക്കു വേണ്ടായിരുന്നു. ഭാനുമതിയുടെ സ്വഭാവം ആണ് നീലകണ്ഠൻ ഇഷ്ടപ്പെട്ടത്. കൂടാതെ നേരത്തെ തെരഞ്ഞെടുത്ത അച്ഛൻ നെടുമുടി വേണു, അനിയത്തി സീത ഇവർക്ക് പൊക്കം കുറവും, ഭാനുമതിയ്ക്കുമാത്രം പൊക്കവും ആയാൽ അതൊരു കല്ലുകടിയാകും ആ കാലത്ത്. കൂടാതെ രേവതി നർത്തകിയാണെന്ന് പൊതുവെ മലയാളികൾക്ക് അറിയില്ലായിരുന്നു, അതും മാറ്റാം. ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് ഭാനുമതി രേവതിയിലേക്ക് വന്നത്, അതവരിൽ ഭദ്രമായിരുന്നു. ബന്ധുക്കളുടെ കഥ സിനിമയിൽ ചെയ്യാനുള്ള ഭാഗ്യവും അവർക്കു ലഭിച്ചു. മുൻകാലത്തെ ഒരു ഇന്റർവ്യൂ ഇങ്ങനെ പറയുന്നു.

    • @rajirajansbotanicalgarden5093
      @rajirajansbotanicalgarden5093 7 днів тому

      ശോഭന നാട്ടുംപുറത്തു കാരിയാവാൻ പറ്റാത്ത സൗന്ദര്യം ഒഴുകുകയാണ് ഓരോ വെടുവാത്തരം പറയുന്നത്

    • @INDIAN-ce6oo
      @INDIAN-ce6oo 7 днів тому +1

      @@rajirajansbotanicalgarden5093 ശരി രാജാവേ😏😏🙏🏻. ഈ സിനിമേടെ പിന്നണിയിൽ ഇണ്ടാരുന്ന തിരക്കഥാകൃത്ത് രഞ്ജിത്ത് ആണ് ഇത് പറഞ്ഞത്,മുൻപൊരു ഇന്റർവ്യൂയിൽ.

  • @tincynithilnithil5961
    @tincynithilnithil5961 Рік тому +5

    Cid മൂസ simrano 😮 അത് കറക്റ്റ് ആവില്ല, ഭാവനയാണ് കറക്റ്റ് 👌

  • @anugrahasuresh3412
    @anugrahasuresh3412 Рік тому +118

    ആകാശദൂതിൽ ഗീത ആയിരുന്നെങ്കിലും നന്നായേനെ

    • @reshmichithra4986
      @reshmichithra4986 Рік тому +12

      Ey mahavi is best for the caste

    • @mharisamar
      @mharisamar Рік тому +12

      ഇത്രക്ക് പുതുമ കിട്ടില്ലായിരുന്നു

    • @user-bi2qz4yv1p
      @user-bi2qz4yv1p Рік тому +6

      Eyy geetha madhaviyekkal nallatha

    • @siddhidatri2029
      @siddhidatri2029 Рік тому +9

      ഇപ്പൊൾ മാധവി ചെയ്തു വച്ചിരിക്കുന്നത് എന്താ കുഴപ്പം?

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 Рік тому +6

      Madavi thanne top acting kondu Geetha atra strong kitillaa

  • @AneeshaHassan
    @AneeshaHassan Місяць тому +7

    ബാലമണി ആയി നവ്യയെ പറ്റൂ.മീര പറ്റില്ല

  • @vishaljose8070
    @vishaljose8070 Рік тому +7

    ഹരികൃഷ്ണൻസിൽ മീനയെ നായികയായി വിളിച്ചിരുന്നു. മറ്റു സിനിമകളുടെ തിരക്ക് മൂലം ചെയ്യാൻ പറ്റിയില്ല. ലാലേട്ടൻ, മമ്മുകയുമായി ഒരുമിച്ച് അഭിനയിക്കാൻ പറ്റാത്തതിന്റെ വിഷമം മീന പറഞ്ഞു.
    അനാർക്കലി സിനിമയിൽ നായിക ആവേണ്ടിയിരുന്നത് ശ്രദ്ധ കപ്പൂർ ആയിരുന്നു. Aashiqui 2 കഴിഞ്ഞു ബോളിവുഡിൽ തിരക്കുള്ള നായികായത്തോടെ പ്രിയ ഗോറിനെ കാസറ്റ് ചെയ്തു.

  • @vishnucm4958
    @vishnucm4958 Рік тому +37

    നന്ദനം മൂവിയിൽ മീരയെ ചിന്തിക്കാൻ കൂടി വയ്യ...

    • @jitheshjithesh920
      @jitheshjithesh920 Рік тому

      അയ് ശരി... 😏

    • @user-cl4to4jf1w
      @user-cl4to4jf1w Рік тому

      Poda😮

    • @iamvkabhinav25
      @iamvkabhinav25 Рік тому +2

      Athil Samvritha aayrnnu aadhyam cast chythe pinne Navya vannu perfect aaki

    • @remith8501
      @remith8501 23 дні тому +1

      മീര ആയിരുന്നെങ്കിൽ എത്രയോ ഗംഭീരമാകുമായിരുന്നു. രസതന്ത്രത്തിൽ മീര എത്ര ഭംഗിയായി അഭിനയിച്ചു. കഥാപാത്രങ്ങൾക്ക് ചില സാമ്യമുണ്ട്.

    • @littymathew5692
      @littymathew5692 17 днів тому +1

      മീര ആയിരുന്നെങ്കിലും കുഴപ്പമില്ല, സൂത്രധാരൻ movie character ആയി നല്ല സാമൃം ഉണ്ട്, but servant look navya chechikku annu😊😊

  • @navithavijith7263
    @navithavijith7263 Рік тому +13

    Manju warrier, shobhana ethrayo cinemakal venda ennu vechu🙄

    • @harizz5526
      @harizz5526 Рік тому +6

      manjuwarrier 90s ill mattivechath okk relationship veetill pidichitt ahnenn kettitund
      pinne date issue
      shobhana pinne verem kore chythindalooo

  • @jamshygraphy
    @jamshygraphy Рік тому +32

    വിനോദ യാത്രയിൽ ഒരു തമിഴ് പുതുമുഖ നായികാ ആയിരുന്നു വരേണ്ടിയിരുന്നത് 2 ഡേ ഷൂട്ട് ചെയ്തു :- പിന്നീട് ആണ് മീര ജാസ്മിന്റെ കയ്യും കാലും പിടിച്ചാണ് അവരെ പെട്ടെന്ന് വരുത്തിയത് എന്ന് :- സത്യൻ അന്തിക്കാട്

    • @liftvloggerottapalam333
      @liftvloggerottapalam333 Місяць тому +1

      ആയ നായിക ഇന്ന് സൂപ്പർ സ്റ്റാർ ആണ് സാമന്ത

    • @ParvathyAjeesh-nx1qw
      @ParvathyAjeesh-nx1qw Місяць тому +2

      ​@@liftvloggerottapalam333 സാമന്ത അല്ല സുനൈന ആയിരുന്നു വിനോദയാത്രയിൽ 2 ദിവസം അഭിനയിച്ചത്

    • @basilsaju_94
      @basilsaju_94 Місяць тому +2

      ​@@liftvloggerottapalam333 samathaye pinmattiyath crazy gobalan enna filimil ane.

  • @jijinrjayan7058
    @jijinrjayan7058 Рік тому +3

    Seriously ee channel kidu aan

  • @ajith.aajith.a8408
    @ajith.aajith.a8408 Рік тому +6

    ഐശ്വര്യറായി 🥰🥰🥰..
    മലയാളത്തിൽ ഇനി വരുമോ???.........

  • @sanilk.r691
    @sanilk.r691 10 місяців тому +15

    ചിത്രം സിനിമ രേവതി ക്ക് വന്നത് ആയിരുന്നു. ആ നഷ്ടം മനസിലാക്കി. കിലുക്കം വന്നപ്പോൾ കഥ പോലും കേൾക്കാതെ ആണ്. സിനിമയിൽ ജോയിൻ ചെയ്തേ. ഒരു ഇന്റർവ്യൂ ല് രേവതി പറയുകയുണ്ടായി

  • @Spark-wt8vu
    @Spark-wt8vu Рік тому +2

    Editing pwoli

  • @sasikalasreeram1861
    @sasikalasreeram1861 Рік тому +8

    Bhadran himself said that urvashi was his first choice

  • @nijilram8725
    @nijilram8725 Рік тому +38

    എല്ലാം ഓക്കേ.. പക്ഷെ അവസാനം ദാദാസാഹിബ് ലെ നായിക ഐശ്വര്യ റായ് അത് വേണ്ടായിരുന്നു.. ഒരിക്കലും ചേരില്ല 😂

    • @anuraj_1199
      @anuraj_1199 Рік тому +8

      Athu Ivan kayyinnu Ittatha.... 😂😂😂...Thumbnail kodukkaaan..Never ever happen 😀

  • @pranayakadhakal
    @pranayakadhakal Рік тому +5

    Shobhana Mathiyarunnu....spadikam....shobhana - mohanlal undel aa film hit aaayirikkum....Enna Jodiya.....

    • @SA-tp6wo
      @SA-tp6wo Місяць тому +1

      പിന്നെ ശോഭന ചെയ്താൽ ഉർവശിയുടെ പകുതി പോലും വരില്ല

  • @iamvkabhinav25
    @iamvkabhinav25 Рік тому +4

    Ella characters um ee cast perfect aayi chythittund . Anandabhadrathil kavya allathe vere aarem oorkan vayya😢

  • @Sujithkj07
    @Sujithkj07 Рік тому +19

    Chandranudikkunna Dhikkil- Shalini ( Kavya); Oru minnaminginte nurunguvettam- Geetha, Sreevidya ( Sharadha); Amaram- Charmila ( Maadhu), Artham - Ranjini ( Sharanya), Romeo - Gopika ( Vimala Raman), Nasrani- Kavya ( Vimala Raman), Thappana- Priyamani( Charmi), Aagathan- Mamatha ( Charmi), Body Guard - Shyamili ( Nayan thara), Chronic Bachelor - Laila ( Rambha), Nasrani- Kavya ( Vimala Raman), Choclate- Bhavana (Roma)

    • @priyakris3616
      @priyakris3616 Рік тому

      Nasrani muktha ude role il aarunuu

    • @Sujithkj07
      @Sujithkj07 Рік тому +1

      Kavya aayirunnu aadyam heroine..Vimala Raman replaced aayappol Mukthayude role offer cheythirunnu..Annu Nasrani poyenkilum enikku Nadia kittiyallo ennu paranju Kavyayude oru magazine interview undayirunnu

    • @user-cl4to4jf1w
      @user-cl4to4jf1w Рік тому

      Chandranudhikkunna dhikkil kaveri(kavya) twenty 20 meerajasmine(bhavana)

    • @Sujithkj07
      @Sujithkj07 Рік тому +1

      Lal Jose charithram enniloode programming paranjathu, Shaliniye aalochichu..Shalini has date issues due to Sundhara killadi and alaipayuthe..Kaveriye aalochikkan chance kuravanu ( Manasam cinema asst director aaya Lal josinodu, Kaveri & her mother moshamayi perumariyittundu)

    • @maryantony6561
      @maryantony6561 11 місяців тому

      Body guard - first choice was Asin not shyamili; but due to some reasons she couldn't ; so she accepted the tamil version later

  • @ajaidwaraka6254
    @ajaidwaraka6254 Рік тому +25

    1) മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ഉടയോനിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് ജ്യോതികയെ ആയിരുന്നു പിന്നീട് ആ റോൾ ലയ ചെയ്തു.
    2)ഇന്ദ്രജിത്ത്നെ നായകനാക്കി വിനു ആനന്ദ് സംവിധാനം ചെയ്ത ഹാർട്ട് ബീറ്റസ് എന്ന ചിത്രത്തിൽ നായികയായി പരിഗണിച്ചിരുന്നത് ബോളിവുഡ് നടി കാജോലിനെ ആയിരുന്നു. ഡേറ്റ് ഇഷ്യൂ മൂലം കജോൽ പിന്മാറുകയായിരുന്നു. പിന്നീട് ആ റോൾ സിമ്രാൻ ചെയ്തു.
    3)ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത മുല്ലയിൽ ആദ്യം നായികയാകേണ്ടിയിരുന്നത് മീര ജാസ്മിൻ ആയിരുന്നു. പിന്നീട് ആ റോൾ മീര നന്ദൻ ചെയ്തു.
    4) ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാല യിൽ ആദ്യം നായികയാകേണ്ടിയിരുന്നത് എമി ജാക്ക്സൺ ആയിരുന്നു. ഡേറ്റ് ക്ലാഷ് മൂലം പിന്മാറുകയായിരുന്നു. പിന്നീട് അവർ പുതുമുഖമായ ഡനെലിയയെ ഓഡിഷൻ നടത്തി കണ്ടെത്തുകയായിരുന്നു.
    5) മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്ത ആമിയിൽ ആദ്യം അഭിനയിക്കേണ്ടിയിരുന്നത് വിദ്യ ബാലൻ ആയിരുന്നു. എതിർപ്പുകളെ തുടർന്ന് പിന്മാറുകയായിരുന്നു.
    6)മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഒരു മറുവത്തൂർ കനവിൽ നായികയാകേണ്ടിയിരുന്നത് മഞ്ജുവാരിയർ ആയിരുന്നു. പിന്നീട് ആ വേഷം ദിവ്യ ഉണ്ണി ചെയ്തു.

    • @savishamaradath2943
      @savishamaradath2943 11 місяців тому

      ആമിയിലെ റോളിന് കാവ്യാ മാധവനെ ആദ്യം സമീപിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഒരു ഇന്റർവ്യൂ ഇൽ കാവ്യാ പറഞ്ഞിട്ടുണ്ട്. ആമിയായി കാവ്യയുടെ മുഖം വരച്ച ഫോട്ടോ ഉണ്ടായിരുന്നു.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 18 днів тому +2

    ആകാശദൂതിൽ മാധവിക്ക് പകരം ഗീത ചേച്ചി ആയാൽ മതിയായിരുന്നു

  • @buspremikl38buspremi52
    @buspremikl38buspremi52 Рік тому +4

    Pls Do one with Radhika thilak songs ❤️💎

  • @indrajithkannan8738
    @indrajithkannan8738 Рік тому +4

    Shobanakk oru paad nashtam vannu👍

  • @vishnusworldhealthandwealt9620

    Chronic Bachiller movie iswary and vaniviswanadh suitable aanu. But pinnedu vanna nadi athu superhit aakki

  • @Mirror558
    @Mirror558 25 днів тому

    Shobhana chechi ❤ talented and beautiful..
    Ayalathe Adheham movie il Gautami mam was excellent but Urvashi chechi would have made it the best..
    Madhavi Mam! Beautiful ❤

  • @vs6892
    @vs6892 Рік тому +3

    ഞാൻ ശാരംഗ്. നേരം എന്ന ചിത്രത്തിൽ നസ്രിയയെ നായികയാക്കാൻ തീരുമാനിച്ചു. പക്ഷേ അപ്പോൾ നസ്രിയ മാഡ് ഡാഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നതുകൊണ്ട് ഭാമയെ നായികയാക്കി നേരത്തിന്റെ ഷൂട്ടിങ് തുടങ്ങി. പക്ഷേ അപ്പോഴാണ് ഭാമയ്ക്ക് 101 വെഡിങ്‌സ് എന്ന ചിത്രത്തിലെ റുഖിയയാവാൻ ക്ഷണം ലഭിച്ചത്. അങ്ങനെ നസ്രിയയ്ക്ക് വേണ്ടിയെഴുതിയ നേരത്തിലെ ജീനയാവാൻ നസ്രിയ തന്നെ തിരിച്ചുവന്നു.

  • @krishnakumaramaluz728
    @krishnakumaramaluz728 Рік тому +6

    സ്പടികത്തിൽ ആദ്യം അപ്സര എന്ന നടി ആയിരുന്നു . പിന്നീട് ഉർവശി ആയെന്നാണ് ഓർമ

  • @RahulMurali-us6zx
    @RahulMurali-us6zx Рік тому +1

    Jockeri Manya kk pakaram rajasree Varma ye ayirunnu pariganichath (megasantheshathile rosy)
    Athupole chandranudikkunna dikkil l samyuktha cheytha role um rajasree ye aanu adyam pariganichathu.... Thenkashipattanathilum Manya ye cast cheyyan nokkiyirunnu ennu evideyo kettu

  • @Sujithkj07
    @Sujithkj07 Рік тому +4

    Please do നായകൻ മാറിയ ചിത്രങ്ങൾ, സഹതാരങ്ങൾ മാറിയ ചിത്രങ്ങൾ

  • @akashvellur8257
    @akashvellur8257 Рік тому +18

    കൂടുതൽ ശോഭന ❤ മഞ്ജു വാര്യർ

  • @sarath.g4405
    @sarath.g4405 Рік тому +5

    Munthiri vallikal , white , how old are you , aami ithoke Vidyabalan cheyenda movies ayirunnu

  • @akstrikethings3951
    @akstrikethings3951 Рік тому +6

    എന്റെ സഹോദരാ എന്തേലും അറിഞ്ഞിട്ടാണോ പലതും പറയുന്നത് 😂😂😂കമലദളത്തിൽ ആശ ശരത്തിനെ ആരുന്നു ആദ്യം നോക്കിയത് 🙏🙏🙏

  • @pratheeshnv-kz7pv
    @pratheeshnv-kz7pv 19 днів тому

    സാക്ഷ്യം, വധു ഡോക്ടർ ആണ്, തൂവൽകൊട്ടാരം, സിദ്ധിഖ്‌ ലാലിന്റെ കാബൂളിവാല ഒഴികെയുള്ള ആദ്യ കാല ചിത്രങ്ങളിൽ എല്ലാം ഫസ്റ്റ് ചോയ്സ് ശോഭന ആയിരുന്നു.

  • @apatrioticindian5076
    @apatrioticindian5076 Рік тому +6

    Chronic Bachiloril Jyothika aayirunnu Rambha cheytha vesham cheyyan irunnathu... Athe pole Chithrarhil Kanakayum.. Thankal refer cheytha aa randum thettanu...

  • @vpp602
    @vpp602 День тому

    കനക തേന്മാവിൻ കൊമ്പത് ആയിരുന്നേൽ അടിപൊളി ആയിരുന്നേനെ ശോഭനയേക്കാളും.. മാനം thelije നിന്നാൽ ആ song okke കനക തകർത്തേനെ

  • @mrlolan3427
    @mrlolan3427 Рік тому +8

    Anadha badram , nandhanam , vismayathumbath meer aayrunnel borayirunnene

  • @MMM-vg9lj
    @MMM-vg9lj Рік тому +5

    Karumadikuttan Divya unni replaced by nandhini

    • @akshayram8458
      @akshayram8458 6 днів тому

      ഭാഗ്യം♥️♥️👌👌🥰🥰

  • @syamsasikumar5893
    @syamsasikumar5893 Рік тому +19

    നന്ദനത്തിൽ മീരയെ അല്ല സംവൃതയെ ആദ്യം പരിഗണിച്ചത്

    • @littymathew5692
      @littymathew5692 17 днів тому +1

      Alla agana alla സംവൃതയുടെ വീട്ടുകാരോട് ചോദിച്ചു അവർ ആദൃം തന്നെ നിരസിച്ചു , പിന്നെ ആരേ വേണമോയെന്ന ആലോചന വന്നു appoll annu meera ലേക് എത്തിയത് പക്ഷേ അതു മാറി പോയി

  • @jimeshmurukesan8840
    @jimeshmurukesan8840 Рік тому +12

    വന്ദനത്തിൽ ആദ്യം പരിഗണിച്ചത് അമലയെ ആണെന്ന് ഇടക്ക് കേട്ടിരുന്നു. സത്യം ആണോ എന്നറിയില്ല. എന്തായാലും തെലുഗ് റീമേക്കിൽ അഭിനയിച്ചു. നായകനെ കെട്ടുകയും ചെയ്തു

  • @myworld-sg9hg
    @myworld-sg9hg Рік тому +4

    Anandabhadram perfect casting anu kavya

  • @gopikagopinath7566
    @gopikagopinath7566 Рік тому +3

    Ellarum avaravarude movies il apt aanu .....adhyam teerumanichavareyokke chintikanvayya.....ellam nallatinu

  • @realstar2258
    @realstar2258 Рік тому +6

    Oru Maruvathoor kanavil Manju warrior nde Role aanu pinneedu Divya Unni cheythadh

    • @harizz5526
      @harizz5526 Рік тому

      relationship veetill pidich😅

  • @user-lz2yf7fd6d
    @user-lz2yf7fd6d 3 дні тому +1

    കസിൻസ് ൽ ഭാവനയെ ഫിക്സ് ചെയുകയും... ഒരു ജനപ്രിയ നായകൻ ഇടപെട്ടു ആ റോൾ ന്നു ഒഴിവാക്കിക്ക പെടുകയും ചെയ്തു പകരം വേദിക എത്തി....

  • @MMM-vg9lj
    @MMM-vg9lj Рік тому +3

    Simrante valiya nashtam drishyam

  • @jeevannija2871
    @jeevannija2871 Рік тому +8

    നന്ദനം സംവൃത സുനിലിനെ പരിഗണിച്ചിരുന്നതായി കേട്ടിട്ടുണ്ട്.

    • @jitheshjithesh920
      @jitheshjithesh920 Рік тому +10

      സംവൃത കഴിവുള്ള നടി തന്നെയാണ്.... പക്ഷേ ആ സിനിമയിലെ കരച്ചിലും emotional scenes ഒക്കെ നവ്യ ചെയ്തത് പോലെ വേറെ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല.... 💯🙏 അത്രത്തോളം ആ കഥാപാത്രമായി നവ്യ ഇഴുകി ചേർന്നിരുന്നു.... 👍👍

    • @jeevannija2871
      @jeevannija2871 Рік тому +2

      @@jitheshjithesh920
      കരച്ചിലും ചിരിയുമെല്ലാം dub ചെയ്തിരിക്കുന്നത് ശ്രീജ രവിയാണ്.

    • @jitheshjithesh920
      @jitheshjithesh920 Рік тому

      @@jeevannija2871 അത് സിനിമയിൽ ഉടനീളം ഒരു കല്ലു കടിയായി അനുഭവപ്പെടുന്നുണ്ട്.... ഇനി ഒരിക്കലും അത്‌ തിരുത്താനും സാധിക്കില്ല.... 😥😪

    • @jeevannija2871
      @jeevannija2871 Рік тому

      @@jitheshjithesh920
      🤯🤯🤯

  • @arathit8022
    @arathit8022 17 днів тому +1

    Karumadikkuttan nandinikk pakaram divya unni aayirunnille

  • @vishnusworldhealthandwealt9620

    Kamaladalathile parvathiyum, monishayum aa roles gambhheeramakkiyathanu

  • @dasramaheshan
    @dasramaheshan Рік тому +1

    Anudhara ,comedy word now, Geetha was cute and good looking actres, bad luck for we mallus that she couldn't act in those movies

  • @remyasuneesh8134
    @remyasuneesh8134 Рік тому +23

    കളിയൂഞ്ഞാൽ സിനിമയിൽ ശാലിനി ചെയ്ത കഥാപാത്രം ആദ്യം മഞ്ജു വാരിയർ ആണ് പരിഗണിച്ചത്

  • @ranju3848
    @ranju3848 2 дні тому

    പഴയ നടിമാർ ഏത് ചിത്രം ചെയ്താലും ഗംഭീരം..

  • @JasmineJose-ir5uf
    @JasmineJose-ir5uf Рік тому +1

    1. കാക്കക്കുയിൽ - അർസൂ - ജ്യോതിക
    2. തൊമ്മനും മക്കളും - ലയ - തൃഷ,ജ്യോതിക
    3. ഉടയോൻ - ലയ - ജ്യോതിക
    4. ക്രോണിക് ബാച്ചിലർ - രംഭാ - ജ്യോതിക ലൈല
    5. കിളിച്ചുണ്ടൻ മാമ്പഴം - സൗന്ദര്യ - ജ്യോതിക
    6. വെട്ടം - ഭാവന പനി - അസിൻ,ജ്യോതിക
    7. ഹലോ - പാർവതി മിൽട്ടൺ - ജ്യോതിക
    8. മഹാസമുദ്ര - ലൈല - പത്മപ്രിയ ലയ
    9. കൊച്ചി രാജാവ് - രംഭ - സ്നേഹ
    10. മോസ് ആൻഡ് ക്യാറ്റ് - പൂജ
    11. സാഗർ ഏലിയാസ് ജാക്കി - ഭാവന - തൃഷ
    12. നസ്രാണി - വിമലരാൻ - കാവ്യാമാധവൻ,തൃഷ, സദ
    13. വൈറ്റ് - ഹ്യൂമ കുറേഷി - തൃഷ
    14. ലയൺ - കാവ്യാ മാധവൻ - സ്നേഹ
    15. റോമിയോ - വിമല രാമൻ - തൃഷ
    16. നോവൽ - സദാ - ശ്രിയ ശരൺ
    17. കിംഗ് ലയർ - മഡോണ - അമല പോൾ
    18. ശ്രദ്ധ - അഭിരാമി - സംഘവി

    • @suniev8817
      @suniev8817 11 місяців тому

      മഴവിൽക്കാവടി സിതാര - ഉർവശി, പർവതി, ആർദ്രം ഉർവശി -പാർവതി, കമലദളം പാർവതി - ശോഭന, ചന്ദ്രലേഖ, തുവൽക്കൊട്ടാരം സുകന്യ - ശോഭന, കൈയ്യോപ്പ് കുശ്ബു - ശോഭന, കഥ പറയുമ്പോൾ മീന - ശോഭന, ദേവയാനി, സിമ്രാൻ,

    • @suniev8817
      @suniev8817 11 місяців тому

      മഴവിൽക്കാവടി സിതാര - ഉർവശി, പർവതി, ആർദ്രം ഉർവശി -പാർവതി, കമലദളം പാർവതി - ശോഭന, ചന്ദ്രലേഖ, തുവൽക്കൊട്ടാരം സുകന്യ - ശോഭന, കൈയ്യോപ്പ് കുശ്ബു - ശോഭന, കഥ പറയുമ്പോൾ മീന - ശോഭന, ദേവയാനി, സിമ്രാൻ,

    • @iamvkabhinav25
      @iamvkabhinav25 Місяць тому

      Jyothika ethra roles aanu reject chythe

  • @ahamedbaliqu9118
    @ahamedbaliqu9118 Рік тому +13

    ഉർവശി ചേച്ചിയെ റീപ്ലേസ് ചെയ്യാൻ ആരാണ് ശോഭന മഞ്ജു വാര്യർ അടക്കം ഉള്ള ആർക്കും സാധിക്കില്ല

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 Рік тому +1

      Shobana annu sharikkum lady superstar allathe Manju uruvashi onnumalla

    • @ahamedbaliqu9118
      @ahamedbaliqu9118 Рік тому +12

      @@basimmoideenbasimmoideen1407 നിങ്ങൾക്ക് ശോഭനയെ ഇഷ്ടമായിരിക്കാം എന്ന് കരുതി ഈ പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല ശരിയാണ് ശോഭനക്ക് നാഷണൽ അവാർഡ് ഒരെണ്ണം കിട്ടിയിട്ടുണ്ട് അവർ മികച്ച നർത്തകി ആണ് പക്ഷേ ഉർവശി ചേച്ചി ചെയ്തതുപോലെ ഉള്ള കഥാപാത്രങ്ങൾ അവർ ചെയ്ത ആ മികവിൽ ചെയ്യാൻ മലയാളത്തിൽ വേറെ അഭിനേത്രി അവരുടെ കാലഘട്ടത്തിലും ഇല്ല ഇന്നുമില്ല

    • @puthooramchannel
      @puthooramchannel  Рік тому +4

      @@ahamedbaliqu9118 എല്ലാവര്ക്കും എല്ലാ റോളും പറ്റില്ല. മണിച്ചിത്രത്താഴ് ഉർവശി ചെയ്താൽ ബോറായിരിക്കില്ലേ ,അതും "ഒരു മുറൈ വന്ത് പാട്ട്" ? . അത് പോലെ ഉർവശിയുടെ ചില റോളുകൾ മറ്റുള്ളവർ ചെയ്താലും അങ്ങനെയാണ്. മിക്കവർക്കും ഓരോ പരിമിതികൾ ഉണ്ട്, മികവുകളും. BTW Shobana got 2 National Awards. (1993 & 2001)

    • @SA-tp6wo
      @SA-tp6wo Рік тому

      ​@@ahamedbaliqu9118ഉർവശി ഇന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തിനി എന്ന് ഉലകനായകൻ കമലഹാസൻ പോലും പറഞ്ഞ നടി.ഉർവശിയെ ആരുമായും താരതമ്യം ചെയ്യുന്നത് മണ്ടത്തരം... ഇത്രയും വേർസറ്റാലിറ്റി ഉള്ള നടി ഇന്ത്യൻ സിനിമയിൽ പോലും ഇല്ല.

    • @SA-tp6wo
      @SA-tp6wo Місяць тому

      ​​@@puthooramchannelഉർവ്വശിയുമായി ശോഭനയെ താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരം മണിച്ചിത്രത്താഴ് സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തല്ലല്ലോ അവാർഡ്... അവരുടെ തിര മിത്ര് ഇതും രണ്ടും ഒഴികെ ഏതൊരു ചിത്രവും ഡബ്ബിംഗ് ആർട്ടിസ്റ്റ് പങ്ക് എടുത്തു പറയണം... ഉർവ്വശി സ്വന്തം ശബ്ദത്തിൽ എത്രയെത്ര സിനിമകൾ തൊണ്ണൂറു മുതൽ ഡബ്ബിംഗ് ചെയ്തു മലയാളം തമിഴ് തെലുങ്ക് പോലും.... പിന്നെ ഈ വീഡിയോയിൽ ഉർവശി ചെയ്യാനുളള വേഷങ്ങൾ വൈശാലി ആദ്യം പരിഗണിച്ചത് വിനീതും ഉർവശി, ഭൂതക്കണ്ണാടി,ആരണ്യകം, സാദരം..

  • @INDIAN-ce6oo
    @INDIAN-ce6oo Рік тому +2

    മോനീഷയ്ക്ക് പകരം, ആക്കാലത്തെ യുവനർത്തകിമാരായിരുന്ന സുനിത നായർ(ഗുരു കലാക്ഷേത്ര വിലാസിനി ടീച്ചറുടെ മകൾ, കലാതിലകം), കലാമണ്ഡലം സുമതി ടീച്ചറുടെ മകൾ ആശ(ആശ ശരത്), കലാക്ഷേത്ര ശ്രീലക്ഷ്മി (ദി കാർ ഫിലിം നായിക), നിവേദ്യത്തിലെ ഭരത് ഗോപി സാറിന്റെ ഭാര്യയുടെ റോൾ ചെയ്ത നടി ഇവരെയൊക്കെയാണ് ആദ്യം സമീപിച്ചത്. പിന്നീടാണ് അത് മോനിഷയിലേക്ക് എത്തിയതും, അത് അവരുടെ ഓർമ്മകൾ നിറഞ്ഞ സിനിമ ആയതും. സുനിത നായർ സിനിമയോട് താത്പര്യം കാണിച്ചില്ല, ബാക്കിയെല്ലാവരും പിൽക്കാലത്ത് സിനിമയിൽ വന്നു.

  • @jabirja803
    @jabirja803 Рік тому +2

    Vettam first choice asin❤

  • @Anoopknr87
    @Anoopknr87 9 днів тому

    Chithram movie Revathi ye aayirunu priyadarshan kandath.. kadha paranju kettapol valiya ishtam thonniyilla.. but padam super hit aayi.. next priyadarshan Kilukkam kadha parayaan poyapol kadha parayanda ennu paranju Abhinayikkan pokuvayirunu ennu revathi oru interview il paranjirunu

  • @shradhav8867
    @shradhav8867 Рік тому +10

    Amala ayrnnelum kilukkam pwoli ayrnnene... She's way more btr. In terms of looks and acting

  • @JithuRaj2024
    @JithuRaj2024 Рік тому +6

    കിലുക്കത്തിലെ അമല നല്ല രസുണ്ടാകും

  • @vishnusworldhealthandwealt9620

    Aiswarya rai kku ineem malayalathil varam. Ithile pala movies leyum replacement anivaryathekkal avarthanne aanu apt ennu theliyichathanu

  • @Aazikka
    @Aazikka Рік тому +1

    2:20 Madhubala mathiyaayirunnu

  • @user-kg3qp6sl3v
    @user-kg3qp6sl3v 9 днів тому

    ആകാശഗങ്ങ... രമ്പ
    ആയിരുന്നു മായ റോൾ adiam കാസ്റ് ചെയ്ത് പിന്നെ അതിനി പകരം ദിവ്യ ഉണ്ണി വന്നു ✨✨

  • @hummingbird1756
    @hummingbird1756 Рік тому +3

    Crazy gopalanil athyam samanthayalle varendirunnath ennu samantha thane paranind

  • @Daliya-zf5vb
    @Daliya-zf5vb Рік тому

    Nandhanam movie navya cheitha role Samvritha aanu cheyyediyirunnath ennu kettirunnu. 20 20 yil Bhavanayude role aadiam meera jasmine ayirunnum cheyyendiyirunnath.

  • @thefanofhighflyers5173
    @thefanofhighflyers5173 Рік тому +7

    ദുബായ് എന്ന സിനിമയിൽ നായികയായി ആദ്യം രമ്യാ കൃഷ്ണയാണ് വന്നത്...ഷൂട്ടിങ്ങിനിടക്കുണ്ടായ പരിക്ക് മൂലം ആ റോൾ പിന്നീട് അഞ്ചല സവേരയെ വെച്ചാണ് പൂർത്തീകരിച്ചത്...

  • @user-du9cl9ct3w
    @user-du9cl9ct3w Рік тому +4

    തൂവൽകൊട്ടാരം ആദ്യം സുകന്യക്ക് പകരം ശോഭനആയിരുന്നു. രാജശിൽപ്പി ഭാനുപ്രിയ്ക്കുപകരം ശോഭന ആയിരുന്നു മാന്നാർ മത്തായിയിൽ വാണിക്ക് പകരം ശോഭന ആയിരുന്നു

    • @sivapdm
      @sivapdm 8 днів тому

      saakshyam, ezhazhakoottam, kalapani

  • @midhunkrishnan9792
    @midhunkrishnan9792 21 день тому +1

    Manju warrior❤

  • @rejithpkd1723
    @rejithpkd1723 Рік тому

    Punjabihouse ...Divya Unni
    Perunthachan....Maathu

  • @himadkumar4498
    @himadkumar4498 25 днів тому

    Sundarakilladi,Friends,veendum chila veettukaryangal,panjabihouse thurangiya chitrangalilanjuvarrier pinmaariyathaanu

  • @user-cl4to4jf1w
    @user-cl4to4jf1w Рік тому +2

    Twenty 20 yil meerajasmine aayayirunnu nayika avendiyirunnathu. Athanu bhavana cheythathu❤

  • @gajendranvasu6425
    @gajendranvasu6425 Рік тому +4

    കമദലത്തിൽ ആശ ശരത്തിനെ പരിഗണിച്ചു എന്ന് കേട്ടിട്ടുണ്ട്

    • @jitheshjithesh920
      @jitheshjithesh920 Рік тому

      അത് ഞാനും കേട്ടിട്ടുണ്ട്.... 😂😊

  • @vinayakumar7827
    @vinayakumar7827 Рік тому +2

    Will u do a episode about hit songs of swetha mohan❤

  • @sachukumarkokkad213
    @sachukumarkokkad213 Рік тому +2

    Mahayanam. Radhika(seema)

  • @invisibleman9384
    @invisibleman9384 24 дні тому +1

    ദേവദൂതനിൽ അലീന ആയി
    ദാദ സാഹിബ് സിനിമയിലെ നായിക ആതിരയെ ആദ്യം പരിഗണിച്ചിരുന്നു.

  • @SivaSiva-pn3ii
    @SivaSiva-pn3ii Рік тому

    Anandabhadrthil kavyayekal apt matarum illa.. kaliyunjalum athu pola... Salini super akki aa role.. manju arunnel athrem cuteness varillarunnu

  • @BAHRAINMALLU2023
    @BAHRAINMALLU2023 Рік тому +3

    നന്ദനത്തിൽ ആദ്യം കാസ്റ് ചെയ്തത് സംവൃത ആയിരുന്നു

  • @sajeeshsachu335
    @sajeeshsachu335 Місяць тому

    Akashadooth shabana azmi... Ayal kathayezhuthukayanu soundharya manthra pnne nandini... Gandharvam divyabharathi nagma meena... Dubai remya krishnan ..udayon thommanum makkalum jyothika ... Vandhanam Madhuri Dikshit English medium chandni kannada om movie upendra heroine...marmam raveena thandon.. perumari udhayam aayi vannu...vadkkumnathan sneha.. vismayathumbathu ramya vandhan or divya spandhana .. kochirajavu sneha

  • @harigovindhsreekumar950
    @harigovindhsreekumar950 8 місяців тому +1

    വെട്ടത്തിൽ തീപ്പെട്ടിക്കൊള്ളി ആയി ജ്യോതിക ആയിരുന്നു ആദ്യം...

  • @satheeshpalayil5580
    @satheeshpalayil5580 Рік тому +3

    ഭൂതകണ്ണാടിയിൽ ഉർവശി പേര് കേട്ടിരുന്നു.. അടുത്തിടെ അവരുടെ ഇന്റർവ്യു വിലും അതിനെ പറ്റി പറഞ്ഞിരുന്നു

    • @SA-tp6wo
      @SA-tp6wo Рік тому

      സത്യം

    • @suniev8817
      @suniev8817 Рік тому

      സുകന്യ ആയിരുന്നു

    • @SA-tp6wo
      @SA-tp6wo Місяць тому +1

      ഉർവ്വശിയെ ആണ് ഇതിൽ പറയുന്നത് പലതും തെറ്റ് ആണ്

  • @KombanKomban-mp1ts
    @KombanKomban-mp1ts 10 днів тому

    ഒരു വടക്കൻ വീരഗാഥയിൽ ഉർവശിയെ പരിഗണിച്ചിട്ട് ഇല്ല. 89 ഉർവശി അങ്ങനെ അറിയപ്പെടുന്ന നടിയും ആയിരുന്നില്ല. ആ വർഷം തന്നെ ഇറങ്ങിയ മഴവിൽക്കാവടിയും വർത്തമാനകാലത്തിലൂടെയാണ് ആദ്യമായി സ്റ്റേറ്റ് അവാർഡ് നേടിയത്. ഉർവശിയുടെ കൊഞ്ചൽ തനിക്കിഷ്ടമല്ല എന്ന് ഒരു ഇന്റർവ്യൂയിലും ഹരിഹരൻ പറഞ്ഞിട്ടുണ്ട്. മാധവിയെ മലയാളത്തിൽ പരിചയപ്പെടുത്തിയത് ഹരിഹരൻ തന്നെയായിരുന്നു. മാധവി ഗീത ചിത്ര തുടങ്ങിയ താരങ്ങളെ മുഴുവൻ കൊണ്ടുവന്നതും പരിഹരൻ ആയിരുന്നു. അവരെയൊന്നും ഒഴിവാക്കി ഉർവശയെ പോലെയുള്ള ഒരു നടിയെ ഒരിക്കലും അവർ കൊണ്ടുവരില്ല അതും എംടിയുടെ തിരക്കഥയിൽ. ഈ ഉർവശി 700 അഭിനയിച്ചു എന്ന് തള്ളുന്ന പോലെ ഇതും തള്ളിയിട്ടുണ്ടോ എന്ന് അറിയില്ല.

    • @rajirajansbotanicalgarden5093
      @rajirajansbotanicalgarden5093 7 днів тому +1

      നിനക്ക് ഉർവശിയെ ഇഷ്ടം ഇല്ലെന്ന് കരുതി അധികം തല്ലല്ലേ മാക്രി