30 ശക്തമായ സ്ത്രീകഥാപാത്രങ്ങൾ 30 Powerful Female Characters In Malayalam Films | Puthooram

Поділитися
Вставка
  • Опубліковано 17 жов 2024
  • #PowerfulFemaleCharacters #Puthooram #Ragesh #MalayalamHeroines
    #WomensDay
    Script, Editing & Narration: Ragesh ( / insta.rag )
    Follow our Instagram page ( ...)
    For Movie updates, Reviews: ( / thrillrbyragesh )
    #Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
    #ThrillRbyRagesh #Ningalkkariyamo #Didyouknowfacts
    Ragesh
    ThrillR By Ragesh
    Ragesh Puthooram
    Rajesh Puthooram
    Ragesh
    Ragesh Puthooram
    Puthooram
    Powerful Female Characters In Malayalam Films
    Puthooram

КОМЕНТАРІ • 184

  • @ea.mp4elaijaachu279
    @ea.mp4elaijaachu279 Рік тому +16

    Pinn Cheyyo anna👀😁

  • @jithinkt2370
    @jithinkt2370 Рік тому +44

    കള്ളി ചെല്ലമ്മ, ചട്ടക്കാരി, രതി നിർവേദം, ദൈവത്തിൻ്റെ വികൃതികൾ, മനസ്സിനക്കരെ, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, എൻ്റെ സൂര്യ പുത്രിക്ക്..

  • @shabanunoufalshabanunoufal1767
    @shabanunoufalshabanunoufal1767 Рік тому +109

    എക്കാലത്തെയും ലേഡീ സൂപ്പർസ്റ്റാർ ഉർവശി ആണ് അതിൽ ഒരു സംശയവും ഇല്ല ഏതൊരു കഥാപാത്രവും അത്രയ്ക്കും അടിപൊളി ആയി ചെയുന്നത് അവർ തന്നെ ആണ് 😊

    • @shyamrajpr7689
      @shyamrajpr7689 Рік тому

      P

    • @shyamrajpr7689
      @shyamrajpr7689 Рік тому

      ​@DevaNarayanan-cc3gf😊

    • @Vishnu-bx6of
      @Vishnu-bx6of Рік тому +2

      Perumazhakkalam, gaurishankaram, ghaddamma, nadiyakollapetta rathri, ithonnum urvashikonnum cheyyan patatha role kal aanu

    • @noobplays3818
      @noobplays3818 Рік тому +1

      @DevaNarayanan-cc3gfpinnalla….. I love Manju’s attitude.

    • @michealj22
      @michealj22 Рік тому +7

      ഭാഗ്യലക്ഷ്മി വന്നു ഡബ്ബ് ചെയ്ത് കൊടുത്താലേ ഉർവ്വശി ചെയ്യുന്ന വേഷം പൂർണം ആകു, മഞ്ജു ആണ് ഏറ്റവും ബെസ്റ്റ് ❤

  • @Worldvision339
    @Worldvision339 Рік тому +32

    മലയാളം ബ്ലാക്ക് and വൈറ്റ് സിനിമകളിലെ ശക്തരായ നായിക കഥാപാത്രങ്ങൾ ഒക്കെ വേറെ ലെവൽ ആണ്

  • @Superman-46
    @Superman-46 Рік тому +100

    ശോഭനേച്ചി ഒരു അത്ഭുതമാണ്,എന്നാൽ ഉർവശി ചേച്ചി മഹാഅത്ഭുതമാണ്.യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ.അവർ ഒരു നായകന്റെയും നായികയല്ല.സംവിധായകന്റെ മാത്രം അഭിനയ പ്രതിഭ.ആ മുഖത്തു മിന്നിമായുന്ന അത്ഭുത പ്രതിഭാസങ്ങൾ.എത്ര തന്നെ വിവരിച്ചാലും വാക്കുകൾ മതിയാവില്ല.അഭിനത്തിൽ സ്ത്രീ പുരുഷ വിത്യാസങ്ങൾ ഇല്ല.എങ്കിലും ലാലേട്ടന് തുല്യമോ പലപ്പോഴും അതിനു മുകളിലോ അഭിനയത്തിൽ വിസ്മയങ്ങൾ തീർക്കുന്ന ഉർവശിചേച്ചിയെ കാണാം.

    • @kumarsajilesh7778
      @kumarsajilesh7778 Рік тому +3

      ഭരതം സിനിമയിലെ ഊർവ്വശിയുടെ കഥാപാത്രം ഏറ്റവും ശക്തമായതാണ്. മോഹൻലാൽ പലയിടത്തും പതറിനിൽക്കുമ്പോൾ എല്ലാ അർഥത്തിലും ഊർജം നൽകുന്ന കഥാപാത്രം. രാമകഥാ ഗാനാലയം പാട്ടിന്റെ സീനിൽ വെറും കൈകൊണ്ട്മാത്രം ഒറ്റ ഡയലോഗ് പോലുമില്ലാതെ മോഹൻലാലിന് ധൈര്യം നൽകുന്ന ആ കഥാപാത്രം അവസാന സീനിൽ നെടുമുടിയുടെ മകന്റെ കഥാപാത്രത്തോട് വെറും നോട്ടംകൊണ്ട് മോഹൻലാലിനെ ആശ്വസിപ്പിക്കാൻ പറയുന്ന കഥാപാത്രം. ആ വർഷം മോഹൻലാൽ മികച്ച നടനുള്ള അംഗീകാരങ്ങൾ വാരിക്കൂട്ടിയപ്പോൾ ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെട്ടത് ഊർവ്വശിയുടെ കഥാപാത്രമാണ്. പുരുഷന്റെ ധൈര്യങ്ങൾക്ക് പിറകിൽ ഒരു സ്ത്രീയുടെ പ്രേരണ ഉണ്ടെന്ന വസ്തുത.

    • @noobplays3818
      @noobplays3818 Рік тому

      1980s nu ippozhum bus kitteelale??

    • @Superman-46
      @Superman-46 Рік тому

      @@noobplays3818 തനിക്ക് ബസ് കിട്ടിയോ.എങ്കിൽ അവരെ വെല്ലുന്ന ഒരാളെ പറഞ്ഞു താ

    • @noobplays3818
      @noobplays3818 Рік тому +1

      @@Superman-46 ningal para. Avar rendu perum last ten years edhu cinema aanu superstar level cheydhituladhu?? May be they were superstars in the 80s or 90s. Ippo ulla trend il Nayan, Manju, okke thaneyanu lady superstars. First do you know the meaning of superstar??? Urvashi is more like a versatile actress not a superstar and same with Shobhana. Angane nokkuvanengi sukumari and kpac lalitha are most versatile and they should be the superstars.

    • @chandrikap5471
      @chandrikap5471 Рік тому

      ​@@noobplays3818,Oh,then can you tell me atleast one superhit movie of Manju warrior in d last ten yrs in which she played d central charecter ,Manju warrior is just an overrated avg actress,even Samyuktha Varma is a great actress than Manju warrior ,Urvashi nd Sobhana are legends,dont compare an overrated actress like Manju warrior with them .......

  • @nishadt4790
    @nishadt4790 Рік тому +42

    ആകാശദൂതിലെ ആനി... ❤‍🔥

  • @sahadevanearyi3650
    @sahadevanearyi3650 Рік тому +23

    ആരും പറയാത്ത ഒരു കഥാപാത്രം ഉണ്ട് ഉറൂമിയിലെ അറക്കൽ ആയിഷ. അഭിനയിച് വിസ്മപ്പിക്കാൻ ഒന്നും ഇല്ല. But mentally and physically Strong character

  • @rejithpkd1723
    @rejithpkd1723 Рік тому +19

    Pranaya വർണങ്ങൾ...- മഞ്ജു വാര്യർ & ദിവ്യ ഉണ്ണി
    ആകാശദൂത് - മാധവി
    നന്ദനം - നവ്യ നായർ
    ദൈവനാമത്തിൽ - ഭാവന

  • @abhijitho8324
    @abhijitho8324 Рік тому +17

    Urvashi❤️
    Geetha❤️
    Seema❤️

  • @mithunnarayan8925
    @mithunnarayan8925 Рік тому +43

    ഓം ശാന്തി ഓശാന ഓക്കേ കണ്ടപ്പോൾ കോമഡി ആയി തോന്നി എവിടെ നന്ദനത്തിലെ ബാലമണി പെരുമഴക്കാലത്തിലെ ഗംഗ. ഗദാമ്മ കന്മാദം. ആകാശദൂത് അങ്ങനെ ഉള്ളൂലക്കുന്ന എത്രയാ കഥാപാത്രങ്ങൾ വിട്ട് പോയിരിക്കുന്നു

    • @puthooramchannel
      @puthooramchannel  Рік тому +14

      ഓം ശാന്തി ഓശാന കോമഡിയായി തോന്നിയിട്ടില്ല. സ്ഥിരം നായിക സങ്കല്പങ്ങളുടെ ഒരു പൊളിച്ചെഴുത്താണത്. മാത്രമല്ല സാധാരണ നായകന്മാരുടെതാണ് ജനിച്ചപ്പോൾ മുതൽ പ്രായം എത്തുന്നതുവരെയുള്ള കഥ പറയാറുള്ളത്. ഇവിടെ നായികയും.
      കഥാപാത്രം ശക്തമാവാൻ എപ്പോഴും മുഖം കനപ്പിച്ചും വാളെടുത്തും നടക്കണമെന്നില്ല. എത്ര ശക്തയാണെന്ന് പറഞ്ഞിട്ടും കന്മദത്തിലെ നായികയെപ്പോലെ നായകൻറെ ഉമ്മ കിട്ടുമ്പോൾ തരളിതയാവുന്ന കാന്താരി സങ്കല്പവും അങ്ങനെയെങ്കിൽ കോമഡിയാണ്. ചുമ്മാ ഒരു വേഷത്തിന് സംസ്ഥാന അവാർഡും കൊടുക്കില്ലല്ലോ. മെൻഷൻ ചെയ്ത മറ്റു കഥാപാത്രങ്ങൾ മികച്ചവയാണ്. 💗

    • @canreviewanything3641
      @canreviewanything3641 Рік тому +8

      @@puthooramchannel കേരള സംസ്ഥാന അവാർഡ് കോമഡിയായതു തന്നെ നസ്രിയയ്ക്ക് കിട്ടിയപ്പോഴാണ് അതും ഓം ശാന്തി ഓശാനയ്ക്:🤣🤣🤣🤣

    • @mithunnarayan8925
      @mithunnarayan8925 Рік тому +7

      @@puthooramchannel അത് നല്ല കോമഡി.....! അതെന്താ ശക്തയായ സ്ത്രീക്ക് ഒരു പുരുഷനിൽ നിന്ന് ചുംബനം ലഭിക്കുമ്പോൾ തരളിതയാകാൻ പാടില്ലേ. ശക്തമായ സ്ത്രീക്ക് വൈകാരിക ഭാവം ഇല്ലേ... ❓️കാന്താരി സങ്കല്പം ഉണ്ടായത് സോഷ്യൽ മീഡിയയുടെ കാലത്താണ് കന്മദത്തിലെ ഭാനുമതി ഇൻസ്റ്റാഗ്രാം റീലസിലെ കലിപ്പന്റെ കാന്താരി അല്ല. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽ നിന്നാണ് അവൾ അങ്ങനെ ആയത് അതിലെ ഒരു ഗാനത്തിൽ തന്നെ ഗിരീഷ് പുത്തഞ്ചേരി ഭാനുമതിയെ വർണിച്ചിരിക്കുന്നത് "മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺ സൂര്യൻ എന്നാണ്. അവളുടെ ജീവിത യാഥാർത്ഥ്യത്തിന് മുൻപിൽ അവളുടെ ഉള്ളിലെ പ്രണയിനിയെ അവൾ ഒളിപ്പിച്ചു വയ്ക്കുകയാണ്. ആ മറയാണ് ഒരു ചുടുചുംബനത്തിലൂടെ അഴിഞ്ഞു വീഴുന്നത്. അതുകൊണ്ട് ഓം ശാന്തി ഓശാന യിലെ നസ്രിയയുടെ പൂജാ മാത്യുവിനെ ഭാനുമതിയുടെ വാലിൽ പോലും കെട്ടാൻ കൊള്ളില്ല. ഈ വീഡിയോ ഉണ്ടാക്കിയ നിങ്ങൾക്ക് ആ കഥാപാത്രം മികച്ചതായി തോന്നിയേക്കാം മറ്റുള്ളവർ അങ്ങനെ വിചാരിക്കണം എന്ന് നിർബന്ധമില്ല

    • @VikasSonnad
      @VikasSonnad Рік тому +6

      @@puthooramchannel ഇയോബിന്റെ പുസ്തകത്തിലെ റാഹേൽ 2010 നു ശേഷം മലയാളത്തിൽ വന്ന ഏറ്റവും മികച്ച സ്ത്രീ കഥാപാത്രം ആണ്

    • @INDIAN-ce6oo
      @INDIAN-ce6oo Рік тому +1

      @@mithunnarayan8925 👍🏻👍🏻👍🏻👍🏻👍🏻

  • @Kkklllss444
    @Kkklllss444 Рік тому +20

    Manju nte bhadra in kannezhuthi pottum thottu,and bhanu in kanmadham must include because that’s is very powerful character 👍👍

  • @amalbabu2085
    @amalbabu2085 Рік тому +23

    Kavya madhavan - Gadhamma
    Meera Jasmine - Kasthooriman
    Navya Nair - Nandanam
    Ivayellam include cheyyamo next part il

  • @vaisakhdev8193
    @vaisakhdev8193 Рік тому +21

    Godfather ആനപ്പാറ അച്ചാമ്മ 🔥
    ഉർവശി ചേച്ചി In അച്ചുവിന്റെ അമ്മ

  • @rejeeshpk
    @rejeeshpk Рік тому +21

    ഏറ്റവും കൂടുതൽ ശക്തമായ കതപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സീമ മാധവി ഷീല ഇവരായിരിക്കും

  • @dukemax8994
    @dukemax8994 Рік тому +10

    Kanmadham Manju warrier, Aami Manju warrier, Ayisha, Prathi Poovan Kozhi etc should be actually there in this….Urvashi also many more movies…

  • @kumarsajilesh7778
    @kumarsajilesh7778 Рік тому +10

    ഭരതം സിനിമയിലെ ഊർവ്വശിയുടെ കഥാപാത്രം ഏറ്റവും ശക്തമായതാണ്. മോഹൻലാൽ പലയിടത്തും പതറിനിൽക്കുമ്പോൾ എല്ലാ അർഥത്തിലും ഊർജം നൽകുന്ന കഥാപാത്രം. രാമകഥാ ഗാനാലയം പാട്ടിന്റെ സീനിൽ വെറും കൈകൊണ്ട്മാത്രം ഒറ്റ ഡയലോഗ് പോലുമില്ലാതെ മോഹൻലാലിന് ധൈര്യം നൽകുന്ന ആ കഥാപാത്രം അവസാന സീനിൽ നെടുമുടിയുടെ മകന്റെ കഥാപാത്രത്തോട് വെറും നോട്ടംകൊണ്ട് മോഹൻലാലിനെ ആശ്വസിപ്പിക്കാൻ പറയുന്ന കഥാപാത്രം. ആ വർഷം മോഹൻലാൽ മികച്ച നടനുള്ള അംഗീകാരങ്ങൾ വാരിക്കൂട്ടിയപ്പോൾ ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെട്ടത് ഊർവ്വശിയുടെ കഥാപാത്രമാണ്. പുരുഷന്റെ ധൈര്യങ്ങൾക്ക് പിറകിൽ ഒരു സ്ത്രീയുടെ പ്രേരണ ഉണ്ടെന്ന വസ്തുത.

    • @santhoshkumarcreatechannel3449
      @santhoshkumarcreatechannel3449 Рік тому

      അത് ഉർവശിയുടെ കഥാപാത്രമല്ല. സുചിത്രയുടെ കഥാപാത്രമാണ് ഊമ

  • @midhun1625
    @midhun1625 Рік тому +9

    Revathy in devasuram❤

  • @NavaneethP-k6f
    @NavaneethP-k6f 2 місяці тому +2

    Araikal Ayisha - Most Underrated Strong female character ❤

  • @sreemesh378
    @sreemesh378 Рік тому +3

    ശാന്തികൃഷ്ണ, ചകോരം ഉൾപ്പെടുത്താമായിരുന്നു ❤❤

  • @haezalfk5677
    @haezalfk5677 Рік тому +8

    ചകോരത്തിലെ ശാന്തി കൃഷ്ണ ❤

  • @mrr2041
    @mrr2041 Рік тому +2

    മഴയെത്തും മുൻപേ - ആനി
    സൈറ- നവ്യ നായർ
    അയാൾ കഥ എഴുതുകയാണ് - നന്ദിനി
    ദാദാസാഹിബ് - ആതിര
    ആകാശ ഗംഗ - മയൂരി

    • @arathit8022
      @arathit8022 3 місяці тому +1

      ദാദ സാഹിബിൽ ആതിര ശക്തയായ കഥാപാത്രമല്ല

  • @arathit8022
    @arathit8022 3 місяці тому +3

    അഗ്നിസാക്ഷി മറന്നോ.. അതിലെ ദേവകിയെന്ന കഥാപാത്രമാണ് മലയത്തിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം❤️

  • @noble_kochithara8312
    @noble_kochithara8312 Рік тому +5

    ഇത് കൊള്ളാം... സൂപ്പർ content 👌👌❤️

  • @AVCreations.123
    @AVCreations.123 Рік тому +6

    കാട്ടുപൂക്കൾ എന്ന സിനിമയിലെ ദേവിക എന്റെ ഫേവറൈറ്റ് കഥാപാത്രം ആണ്

  • @SanthuSanthosh-c6h
    @SanthuSanthosh-c6h Рік тому +4

    Ore kadal deepthi(meerajasmne)❤

  • @josephsalin2190
    @josephsalin2190 Рік тому +8

    . പരാമർശിക്കാത്ത സ്ത്രീ കഥാപാത്രങ്ങൾ
    ജാനകിക്കുട്ടിയിലെ ജാനകി (ജോമോൾ)
    കന്മദത്തിലെ മഞ്ജു വാര്യർ
    ദേവാസുരത്തിലെ രേവതി
    ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ എന്ന ചിത്രത്തിലെ ലക്ഷ്മി
    ബിരിയാണിയിലെ കനികുസൃതി
    ഭാഗ്യ ദേവതയിൽ കനിഹ
    വീണ്ടും ചില വീട്ടുകാര്യങ്ങളിലെ സംയുക്ത വർമ്മ
    കാക്കോത്തി ക്കാവിലെ അപ്പൂപ്പൻ താടിയിലെ രേവതി
    കുടുംബപുരാണത്തിലെ അംബിക
    ജനിയുമുണ്ട് ഏറെ
    ഒന്നും ഓർമ്മയില്ല.
    മഴയെത്തും മുൻപേയിലെ ആനി

    • @rekhakrishnan3065
      @rekhakrishnan3065 Рік тому +4

      സൂത്രധാരനിലെ ബിന്ദു പണിക്കർ, കരുമാടിക്കുട്ടനിലെ നന്ദിനി, തിരക്കഥയിലെ പ്രിയാമണി, മധുര നൊമ്പരക്കാറ്റിലെ സംയുക്ത വർമ, എന്ന് നിന്റെ മൊയ്തീൻ പാർവതി, രാജശിൽപ്പിയിലെ ഭാനുപ്രിയ, രാപ്പകലിലെ ശാരദ , തേൻമാവിൻ കൊമ്പത്തിലെ KPAC ലളിത

    • @chandrikap5471
      @chandrikap5471 Рік тому +1

      Samyuktha Varma in Mazha movie ,Urvashi in mazhavilkavadi Garshom,kazhakam .......

    • @Mirakumari-n9d
      @Mirakumari-n9d 2 місяці тому

      ബിരിയാണിയിലെ കനികുസൃതി

  • @TheIndianSpectator
    @TheIndianSpectator Рік тому +11

    കന്മദത്തിലെ മഞ്ജുവാര്യർ

  • @LekshmiPriya-mx8ue
    @LekshmiPriya-mx8ue Рік тому +6

    Nadiya kollapetta ratri movie Kavya Madhavan

  • @imkv6903
    @imkv6903 Рік тому +2

    കന്മദം
    വീണ്ടും ചില വീട്ടുകാര്യങ്ങൾ
    ദേവാസുരം
    പത്രം
    മഴ
    Etc.

  • @manukrishna7316
    @manukrishna7316 Рік тому +10

    ടൈറ്റിൽ മാറ്റേണ്ടി വരും, 80 കൾക്ക് ശേഷം ഉള്ള മലയാള സിനിമയിലെ ശക്തമായത് എന്ന് ആക്കണം...

  • @niyasmohammad5158
    @niyasmohammad5158 Рік тому +3

    The most powerful wemons in malyalm flim industry. Congratulations 💐👏 all of u

  • @INDIAN-ce6oo
    @INDIAN-ce6oo Рік тому +8

    ഇതിൽ കൂടുതൽ എത്രയോ ശക്തമായ കഥാപാത്രങ്ങൾ ബ്ലാക്ക് & വൈറ്റ് കാലത്തുണ്ട്...
    ക്യാപ്ഷൻ 🤔🤔

  • @ashikphilogeorge8050
    @ashikphilogeorge8050 Рік тому +1

    Sumalatha - (Clara)thoovanathumbikal
    Shobana- (ganga)manichitrathazhu
    Manju warrier- (Bhadra, bhanumathi, unnimaya , nirupama) kannezthui pottum thottu ,kanmadam,aaram thamburan,how old are you
    Urvashi-(vanaja) achuvinte Amma
    Nayanthara- (vasuki,reetha) puthiya niyamam, vismayathumbath
    Navya Nair- ( balamani,karunya) nandhanam, kanne madankuka
    Kavya madhavan-(ganga,aswathy,Bhadra) perumazhakaalam,ghaddama,anandhabhadram

    • @chandrikap5471
      @chandrikap5471 Рік тому

      Urvashi Thalayanamanthram,mazhavilkavadi,sthreedanam,bharya, mukhachithram ,kazhakam,garshom ,narayam

  • @ravit2
    @ravit2 7 місяців тому +1

    Goosebumps 🔥

  • @swalihmi7580
    @swalihmi7580 Рік тому +2

    Gadhama perumazhakalam mizhi randilum kavya
    Nandanam navya

  • @rcboys5251
    @rcboys5251 Рік тому +3

    ദേവാസുരത്തിലെ രേവതി

  • @parvathyvivek545
    @parvathyvivek545 3 місяці тому

    Great list. Pakshe Jayabharathi Mam ne marannu. “Rathinirvedham” movie le avarude role valare strong and sensational aayirunnu. It was phenomenal.
    Shobhana chechi ❤️
    Srividhya chechi ❤️
    Sumalatha chechi ❤️
    Seema chechi ❤️
    Madhavi chechi ❤️
    Beauty legends with talent and courage to attempt even unconventional roles.
    Also, Philomena Mam and Urvashi chechi are irreplaceable with their ease to immortalise any character they play in a movie. Pinne, “Bhargavi Nilayam” (1964) le Vijaya Nirmala’s character in the movie was exceptional in those days. She was a rebel by all means in the movie, contrary to what women epitomised in movies those days. Bhargavi is iconic. ❤ Also, thanks for mentioning “Deshadanakili Karayarilla”. It was such a brilliant movie capturing the feelings of two women in the most subtle of ways.

  • @princessdevayani4546
    @princessdevayani4546 Рік тому +1

    Gadhama, Perumazhakalathile Ganga, Nandanathile Balamani, Meera Jasmin's character in Kasthooriman

  • @harinarayanmahadev2293
    @harinarayanmahadev2293 Місяць тому +1

    താങ്കൾ പറഞ്ഞ് എല്ലാം ശെരിയാണ്... പക്ഷെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലുള്ള സാഹചരം ഇപ്പോൾ ഉണ്ടെന്ന് തോന്നുന്നില്ല.... സോറി.. ഇത് എന്റെ മനസിൽ വന്ന ഒരു കാര്യം... പറഞ്ഞു എന്ന് മാത്രം.... ബാക്കി okk നല്ല കാര്യമാണ് bro.. ഗുഡ് one... കീപ് ഇത് അപ്പ്‌.... All the best...

  • @ajaskollam910
    @ajaskollam910 Рік тому +5

    നസ്രിയ vendayieunnu😂😂( ഓം ശാന്തി ഓശാന )

  • @_Dreamgirl
    @_Dreamgirl Рік тому +1

    അച്ചുവിന്റെ അമ്മയിലെ ഉർവശി ചേച്ചി❤️
    മായാനദി യിലെ appu വും ശക്തമായ സ്ത്രീകഥാപാത്രം തന്നെയാണ്

  • @arjungirijan9652
    @arjungirijan9652 Рік тому +3

    Samira From Take off

  • @KaNnaN98.
    @KaNnaN98. Рік тому +1

    രേവതി - ദേവാസുരം

  • @sruthisudheesh3150
    @sruthisudheesh3150 Рік тому +2

    Shobhana ♥️♥️♥️

  • @cjcj5080
    @cjcj5080 Рік тому +3

    ഉർവശി 💞💞💞💞💞💞💞

  • @jyothi.l7944
    @jyothi.l7944 Рік тому

    Perumazhakalam _ ganga
    Ore kadal _ deepthi
    Kulam _ subadara

  • @annammuski
    @annammuski 12 днів тому

    ❤❤ താങ്ക്സ് ഫോർ ദിസ്‌ വീഡിയോ ബ്രോ

  • @jithinkt2370
    @jithinkt2370 Рік тому +13

    എന്ന് സ്വന്തം ജാനകികുട്ടി.. കന്മദം..

  • @Beat_the_Inflation
    @Beat_the_Inflation Рік тому +1

    I watched
    Anubandham
    Panjachni
    Thoovana thumbigal
    Susanna
    Koodevedae
    Nombarathi poovu
    22 female kottayam
    Adamintae variyellu
    Aalkoothil thaniyae
    Achuvintae amma
    Artist
    Jaya jaya hay
    Great Indian kitchen
    Om shanthi osanna
    Akalae
    Manichitrathazh
    Uyarae
    Entae surya puthiri
    Samugam

  • @rejeeshpk
    @rejeeshpk 9 місяців тому +2

    ഇവരിൽ മുന്നിൽ നിൽക്കുന്നത് മഹായനത്തിലെ രാജമ്മ ആണ്

  • @sahlasah1937
    @sahlasah1937 Рік тому +3

    ഇന്ത്യൻ സിനിമയിലെ ശക്തമായ നായിക കഥാപാത്രങ്ങളെ കുറിച്ച് പറയാമോ?

  • @annammakurian1614
    @annammakurian1614 9 місяців тому +1

    Bhanupriya- Kulam

  • @voiceoffkerala4405
    @voiceoffkerala4405 Рік тому +3

    നിങ്ങൾ ഇത്രയും നമ്മുക്ക് പറഞ്ഞു കാണിച്ചതിൽ നിന്ന് ഈ സുന്ദരമായ ചിത്രം മറന്നോ..?
    സിനിമ : കഥ തുടരും..
    സത്യയെട്ടന്റെ സംവിധാനം..
    മമ്ത മോഹൻദാസിന്റെ മികച്ച അഭിനയം...
    ജയറാമേട്ടൻ etc....
    എഴുതിയത്
    വയനാടിന്റെ അസ്‌ലം മാനന്തവാടി...

  • @Iamrahulhere
    @Iamrahulhere Рік тому +3

    Udhaharanam sujatha ❤

  • @sreer2028
    @sreer2028 Рік тому

    Aaramthampuran.. Unnimaya
    Kanmadam... Bhanu
    Pranayavarnangal.. Aarathi
    Udhaharanam sujatha
    Asuran.. Pachaimmal
    Pathram... Devika shekar
    Dhaya
    Prathy poovankozhi... Madhuri
    Bethlehem... Aami

  • @anugrahasuresh3412
    @anugrahasuresh3412 Рік тому +1

    മാധവി - ഗാന്ധാരി സൂപ്പർ ആണ്

  • @adithyanud7397
    @adithyanud7397 Рік тому +2

    Sadhana Sargam tinte oru vedio cheyyamoo broo🤩

  • @sajithjith7150
    @sajithjith7150 Рік тому

    Allkootathil thanieya,samooham,chettathi,oppol,karumadikuttan,avaludea ravukal, sthreedhanam,bharya(old film),triveni okkea perfect and powerful characters

  • @sreedhanya3665
    @sreedhanya3665 Рік тому +1

    CLARA. SUMALATHA
    ENDIRA .GEETHA
    NIRUPAMA RAJEEVU.MANJUWARIYAR
    VANAJA.URVASI
    UNNIMAYA ANDHRJANAM.MOHINI
    SHYAMALA.SANGEETHA
    POOJA.NASIRIYA NACEEM.KANCHANA.URVASI
    CHELLAMA.SHEELA
    GANGA&NAGAVALLI.SHOBHANA
    PALLAVI.PARVATHI THIROTH

  • @LekshmiPriya-mx8ue
    @LekshmiPriya-mx8ue Рік тому +3

    Urvashi shohana

  • @sunilchandran4u
    @sunilchandran4u Рік тому +1

    ആനി : ആകാശദൂത്
    ബാലാമണി : നന്ദനം

  • @Beat_the_Inflation
    @Beat_the_Inflation Рік тому +1

    I watched Achuvintae Amma
    Nice movie
    Good climax
    I will watch all movies soon

  • @jagathjk5323
    @jagathjk5323 Рік тому +1

    Wonderful 🔥🔥Helenile Helen koode venam arnnu...

  • @raghunarayanan557
    @raghunarayanan557 Рік тому +1

    ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച. ശ്രീവിദ്യ
    തിങ്കളാഴ്ച നല്ല ദിവസം, തനിയാവർത്തനം. കവിയൂർ പൊന്നമ്മ
    മിഴികൾ സാക്ഷി. സുകുമാരി
    പെരുമഴക്കാലം. മീരാ ജാസ്മിൻ, കാവ്യ മാധവൻ
    ഒരു selection ആവുമ്പോൾ അങ്ങനെ പല അഭിപ്രായവും വരും ല്ലേ.

  • @Rachanaanil-n4u
    @Rachanaanil-n4u Рік тому +1

    കസ്തൂരിമാനിലെ പ്രിയംവദ

  • @milanbobby5651
    @milanbobby5651 Рік тому +4

    പെരുമഴക്കാലത്തിലെ ഗംഗ (കാവ്യ മാധവൻ )

  • @rethishgopalpoyellathu7870
    @rethishgopalpoyellathu7870 Рік тому +2

    Great work 😊💐

  • @SivaSiva-pn3ii
    @SivaSiva-pn3ii Рік тому +2

    Sobhana, urvasi ivar oke unique anu

  • @rameshrairoth2518
    @rameshrairoth2518 Рік тому +1

    Saira banu manju

  • @SanthuSanthosh-c6h
    @SanthuSanthosh-c6h Рік тому

    Aakashadhoothile .aani Nandhini oppolile nandhini ivayum undu.....❤❤

  • @VikasSonnad
    @VikasSonnad Рік тому +2

    ദേവാസുരത്തിലെ രേവതി എവിടെ?

  • @soorajjanardhana
    @soorajjanardhana Рік тому

    തമാശ എന്നൊരു movie und. സമ്മർ ഇൻ ബത് ലഹേം, പെരുമഴക്കാലം, ഗദ്ദാമ , സൂത്രധാരൻ , അഗ്നിദേവൻ

  • @AshaAsha-us1iw
    @AshaAsha-us1iw Рік тому +2

    Second part venam ,kanmadam - bhadra, sutradharn- devu,

    • @mrr2041
      @mrr2041 Рік тому

      Not bhara, it's bhanu

  • @himadkumar4498
    @himadkumar4498 3 місяці тому +1

    Ohm santi oshanayil Nasriya cheythatu matram e groupil varilla..

  • @jithinkt2370
    @jithinkt2370 Рік тому +4

    മഴയെത്തും മുൻപേ

  • @basimmoideenbasimmoideen1407

    Mazhayuthum munpe aani
    Soothradharan bheena anthani
    Aadhyathe kanmani kpc lalitha
    Kasaba varalakshmi

    • @imkv6903
      @imkv6903 Рік тому

      സൂത്രധാരൻ ൽ ബീന ആൻറണി യോ

  • @muralikrishnans8271
    @muralikrishnans8271 Рік тому +4

    Ee Kanni Koodi le Kumudam

  • @Gopikagopzzz666
    @Gopikagopzzz666 Рік тому +3

    Super bro😍❤

  • @Flowers589s
    @Flowers589s Рік тому +3

    ഓഹോ ശോഭനയുടെ ശക്തമായ കഥാപാത്രം. പുതിയ movie,തിര, ആണോ കിട്ടിയദ്?

    • @puthooramchannel
      @puthooramchannel  Рік тому

      മണിച്ചിത്രത്താഴ് ഉണ്ടല്ലോ. 💕

    • @Flowers589s
      @Flowers589s Рік тому +1

      @@puthooramchannel ok. പക്ഷെ 'തിര' കാണിക്കേണ്ട ഒരു ആവശ്യം ഇല്ല.ശോഭനക്ക്

  • @rahulpr163
    @rahulpr163 Рік тому

    മഞ്ജു 💕😘♥️💛💛💛💛💛

  • @anjalythomas4371
    @anjalythomas4371 3 місяці тому

    ഉദാഹരണം സുജാത

  • @antonyjose4702
    @antonyjose4702 Рік тому

    Good presentation....

  • @carolinecharly4682
    @carolinecharly4682 Місяць тому

    Nagavalli 🔥 Jaya Jaya Jaya Jaya Hei 🔥 The Great Indian Kitchen 🔥

  • @sudhina.sundharan2199
    @sudhina.sundharan2199 Місяць тому

    Kadhathudarunu_mamtha mohandas❤

  • @rinshie6838
    @rinshie6838 Рік тому

    ക്ലാര💗 (തൂവാനതുമ്പികൾ)

  • @muthdevan5997
    @muthdevan5997 Рік тому +1

    കണ്ണെഴുതി പൊട്ടും തൊട്ട് -മഞ്ജു 👌

  • @annammuski
    @annammuski 12 днів тому

    thira ❤

  • @gajendranvasu6425
    @gajendranvasu6425 Рік тому

    ക്ലാര എന്നാൽ മഴയാ ❤️❤️❤️❤️

  • @anandnair4076
    @anandnair4076 Місяць тому

    ആനപ്പാറ അച്ഛമ്മ എവ്‌ടെ

  • @shinasp.a1156
    @shinasp.a1156 Рік тому

    Urvashi in thalayanamanthram. Bharatham.kaaka thollayiram

  • @Anjanaanju99
    @Anjanaanju99 Рік тому +1

    U might have included akashadhooth

  • @preejothomas6270
    @preejothomas6270 Рік тому +1

    ദേവാസുരംത്തിലെ ഭാനുമതി.

  • @maheshmaheshmahi5472
    @maheshmaheshmahi5472 Рік тому

    പരിണയം 🔥

  • @bhagyalekshmi7055
    @bhagyalekshmi7055 8 днів тому

    Ambika in Archana Aradhana......

  • @basimmoideenbasimmoideen1407

    Godfather aachamma
    Manadiyar penninu kanika
    Chronicbatchler bhama
    😊

  • @ansusara5901
    @ansusara5901 Місяць тому

    Udhaharanam Sujatha

  • @Beat_the_Inflation
    @Beat_the_Inflation Рік тому

    Innaleillagil nalae I watched now

  • @samgeethazachariah
    @samgeethazachariah Рік тому +1

    Roma in notebook

  • @tojojerome
    @tojojerome Рік тому

    തൃഷ്ണ യിലെ ജയശ്രീ.

  • @jithinkt2370
    @jithinkt2370 Рік тому +4

    അരയന്നങ്ങളുടെ വീട്