ലെ മൈ ഫ്രണ്ട് : താങ്കണക്ക ധില്ലം ധില്ലം തളാങ്കണക്ക ചെണ്ട മൃദങ്കം മേലെ കാവടി പൂരകാവടി പാട്ടിൻകൈകൾ താളം തട്ടി താളകൊമ്പത്തൂഞ്ഞാലാടി പാടൂ നാട്ടുമയിനെ കൂടെ ആടൂ ചോലമയിലെ
ഇതൊന്നും അല്ല ശരിക്കും മാറി പോകുന്നത് ദേവാങ്കണങ്ങൾ എന്ന songil അനുപല്ലവി കഴിഞ്ഞു ചരണത്തിൽ സ്നേഹസാന്ദ്രമാകുമീ വേദിയിൽ കഴിഞ്ഞു ഓർമ വരുന്ന വരി : അനുരാഗിണി ഇതായെൻ കരളില് വിരിഞ്ഞ പൂക്കൾ
കിളിച്ചുണ്ടൻ മാമ്പഴംമേ കിളി കൊത്താ തേൻപഴമേ തളിർ ചുണ്ടിൽ ഇത്തിരി മുത്തായി ചിപ്പിയിൽ എന്നെ കാത്തുവെച്ചു... എന്റെ എല്ലാം എല്ലാം അല്ലെ എന്റെ ചേലോത്ത ചെമ്പരുതല്ലേ.. നിന്റെ കാതിലെ കാണാ പാദസ്വരം ഞാനല്ലേ ഞാനല്ലേ....
മീനവേനലിൽ രാജകോകിലം അലയൂ നീ അലയൂ ഒരു മാമ്പൂ തിരയൂ വസന്തകാല ജാലകം മനസിലിനിയും തുറക്കേ നിലാവേ മായുമോ കിനാവും നോവുമായ് ഇളം തേൻ തെന്നലായ് തലോടും പാട്ടുമായ് ഇതൾ മാഞ്ഞൊരോർമ്മയെല്ലാം ഒരു മഞ്ഞു തുള്ളി പോലെ അറിയാതലിഞ്ഞു പോയ് ചന്ദനക്കാറ്റേ..... കുളിർ കൊണ്ടു വാ...... ❤
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം... അനുരാഗിണി ഇതാ എൻ..... പാതിമെയ് മറഞ്ഞതെന്തേ.... ഇതിലേതു പാട്ടു തുടങ്ങിയാലും അറിയാതെ മറ്റു പാട്ടുകളിൽ ചെന്ന് കേറും.. ഇതേ പോലെയാണ് ഒന്നാം കിളി രണ്ടാം കിളി (കിളിച്ചുണ്ടൻമാമ്പഴം) എന്റെ എല്ലാമെല്ലാമല്ലേ (മീശമാധവൻ) എന്നീ ഗാനങ്ങളും.....
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ.. എന്ന പാട്ടിലെ കതിരൊളികൾ പടരുന്നു ഇരുളലകൾ അകലുന്നു അവിടെ എത്തുമ്പോൾ ഞാൻ കാതൽ റോജാവേ പാട്ടിന്റെ ഫസ്റ്റ് ഹംമിങ്ങിൽ എത്തും രണ്ടും ഒരേ പോലെയാണ് 🙃🙃🙃
ഇരു ഹൃദയങ്ങളിലൊന്നായ് വീശി .. എന്ന പാട്ടിൻ്റെ പല്ലവി പാടീട്ട് ... പ്രമദവനം വീണ്ടും എന്ന ഗാനത്തിൻ്റെ ചരണത്തിലേക്ക് പോകാൻ പറ്റും .. നേരെ തിരികെ വരാനും പറ്റും ... സംശയമുള്ളവർ പാടി നോക്കൂ
അവസാനം നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് 😆പാട്ട് ഇങ്ങനെ ഒക്കെ തെറ്റിച്ചും, വഴി തിരിച്ചും ഒക്കെ പാടുന്നത് രസമാണ്. എത്രയോ ചെയ്തിരിക്കുന്നു ഞങ്ങൾ അങ്ങനെ 😅. Falguni songs ഇന്നും വല്ലാത്തൊരു feel തരുന്നു.... കുറെ പഴയ ഓർമ്മകൾ...
ആ ഒരുത്തി അവളൊരുത്തി (അനാർക്കലി) സോങ്ങിലെ ഓർക്കുന്നുണ്ടോ നീ എന്ന വരി പാടി അനുരാഗ വിലോചനനായി യിലെ കാത്തിരിപ്പോ വിങ്ങലല്ലേ എന്ന വരിയിൽ എത്താം. അതു പാടി തീരുമ്പോൾ ചോക്കളേറ്റ് സിനിമയിലെ ഇഷ്ടമല്ലേ ിലേക്കും എത്താം...
😂😂😂 ഇത് നല്ല കണ്ടുപിടിത്തം ആണല്ലോ നന്നായിട്ടുണ്ട്. ഒരു വെറൈറ്റി കണ്ടുപിടിത്തം എല്ലാവർക്കും പറ്റുന്ന ഒരു അബദ്ധമാണ് പാട്ട് മാറി പോവുക എന്നുള്ളത്. അത് ഇതുപോലെ അവതരിപ്പിച്ചതിന് നല്ല കാര്യം. എന്തായാലും അവതരണം കൊള്ളാം.ഇതുപോലെ ഒരുപാട് എനിക്കും അനുഭവം ഉണ്ടാകാറുണ്ട് പല പാട്ടുകളും
😂😂😂bro അത് പോലെ " ഇനിയൊന്ന് പാടു ഹൃദയമേ നിൻ പനിമതി ( ഗോളാന്തര വാർത്ത) ഇതിൽ നിന്നും " ചൈത്ര നിലാവിൻ്റെ പൊൻ ( ഒരാൾ മാത്രം) വരാറുണ്ട് 😊😊 ജോൺസൺ മാഷ് ഹിറ്റ്സ്😊
മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുവാണോ... 🤪 ഓരോ പാട്ടും ഏതെങ്കിലും രാഗം ബേസ് ചെയ്താണ് ചിട്ടപ്പെടുത്തുന്നത്.. അത്, ഒരേ രാഗത്തിൽ വരുന്ന ഗാനങ്ങൾ അങ്ങനെ തോന്നും... നിലവിൽ ഉള്ള രാഗങ്ങളിൽ അല്ലേ ഉണ്ടാക്കാൻ പറ്റുള്ളൂ... 😂 ഇല്ലെങ്കിൽ, പുതിയ പുതിയ രാഗങ്ങൾ ഉണ്ടാക്കേണ്ടിവരും.. 🤪 കുറ്റം പറയുന്നവരൊക്കെ ഇതുപോലെ ഒരെണ്ണം ഉണ്ടാക്കി കാണിക്ക്... 🥴
ഒന്നും തോന്നരുത്.. നിങ്ങളി പറഞ്ഞിട്ടുള്ള പാട്ടിൽ മഴത്തുള്ളികൾ പൊഴിഞ്ഞീടും, മായാ മഞ്ചാലിൽ.. ഇത് രണ്ടും മാത്രമാണ് സാമ്യമുള്ളത്..ബാക്കിയൊക്കെ കമന്റ് ബോക്സ് കണ്ട് പഠിക്ക്
മായ മഞ്ചലിൽ.... കൂടുതൽ ചേർച്ച സല്ലാപം കവിതയായ്.... (ക്ഷണകത്തു മൂവി ) രണ്ടും ശരത് സാർ തന്നെ മ്യൂസിക് 👍🏻 താനെ പൂവിട്ട മോഹം... ഉണരുമീ ഗാനം... നിങ്ങൾ പറഞ്ഞതിൽ മഴ തുള്ളികൾ മാത്രം ശരി 👍🏻
നിലാവേ..മായുമോ..കിനാവും നോവുമായ്.. ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്.. ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ.. തളിര്‍ കൊണ്ടു വാ...... ചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ (2) മുറിവേറ്റ പൈങ്കിളിക്കൊരു സ്വരരാഗ കല്പകത്തിന്‍ തളിര്‍ കൊണ്ടു വാ... പട്ടു തൂവാലയും വാസന തൈലവും അവൾക്കു നൽകാനായ് കരുതി ഞാൻ പട്ടുറുമാല് വേണ്ട അത്തറിൻ മണം വേണ്ട നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക് കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
പൊന്നുച്ചാമി എന്ന film le "കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ.... എന്ന സോങ്ങിന്റെ അനുപല്ലവി യിലെ " ഇത്തിരി പൂവേ വാ പൊട്ടു കുത്താൻ വാ വാ... ഇളനീർ കുളിരു കൊഞ്ചലായ് വാ... (2) എന്ന വരി കഴിഞ്ഞാൽ മാന്നാർ മത്തായി സ്പീകിംങ് ലെ " ആറ്റിറമ്പിൽ ആല്മരത്തിൽ എന്നാ സോങ്ങിന്റെ "അമ്മയേറ്റനോവിൻ പാടുകളിൽ.. എന്ന വരി മുതൽ കിളിമാകളായ്.. ഉണരാൻ.. ഇവൾ പുണ്യം തൊടുമ്പോൾ " വരെ പാടി വീണ്ടും പല്ലവി കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ എന്ന പാട്ടിലേക് വരും നല്ല സാമ്യമുണ്ട്
Kalhonaho vs mazhathullikal ath nammude oru sthiram aanu. And thumbiva vs kathalroja.. Konjum maynaakkale vs margazhi poove . Shalabham vazhi marum vs thankathinkal kiliyay... ithokke enik mixaavarund.. 😂😂
അത്ഭുത കഥകൾ തൻ ചെപ്പുകൾ തുറന്നൊരു മുത്തെടുത്തിന്നുനിന്റെ മടിയിൽ വയ്ക്കാം പ്ലാവില പാത്രങ്ങളിൽ പാവക്കു പാൽ കുറുക്കും പൈതലായ് വീണ്ടുമെന്റെ അരികിൽ നിൽക്കൂ... ആ.. ആ.. ഇതിന്റെ യഥാർത്ഥ അടുത്ത വരി പല്ലവി ആയ ആ രാത്രി മാഞ്ഞു പോയി എന്നാണ്.. പക്ഷേ ഞാൻ പാടി വരുമ്പോൾ അതിൻ പൊരുൾ നിനക്കേതും അറിയില്ലല്ലോ എന്ന വൈശാലിയിലെ ഇന്ദ്രനീലിമയോലും എന്ന പാട്ടിന്റെ വരി കേറി വരും 😂
അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം പതിനേഴിന് പൗര്ണ്ണമി കാണും, അഴകെല്ലാമുള്ളൊരു പൂവിനു അറിയാതിന്നെന്തേയെന്തേയിതളനക്കം, പുതുമിനുക്കം ചെറുമയക്കം കളിയും ചിരിയും അന്നു കണ്ട കുസൃതികളും മറഞ്ഞതെന്തേ എന്റെ ഹൃദയത്തിൽ നിന്നും നീ അകന്നതെന്തേ..... (അറിഞ്ഞിരുന്നില്ല ഞാൻ ഇങ്ങനെ ഒരു പ്രണയം ) ആൽബം സോങ്ങ് ആണ്
No 1 സ്നേഹതീരത്തിലെ മേലെ..മേലേ .. വാനം വാനം.. നീളെ.. എന്ന പാട്ടിന്റെ അനുപല്ലവിയിലെ "വേനൽ കിനാവിന്റെ ചെപ്പിൽ.. വീണു മയങ്ങുമെന് മുത്തേ.. നിന്നെ തഴുകി തലോടാൻ.. നിർവൃതിയോടെ പുണരാൻ.." എന്ന വരി കഴിഞ്ഞാൽ "നോക്കെത്താ ദൂരത്തു കണ്ണും നട്ട് " എന്ന മൂവിയിലെ "ഓമനേ... നീ വരൂ.... നാളുമെണ്ണിയിരുന്നു ഞാൻ എന്ന വരി കേറി വരും
പാട്ടുകൾ എല്ലാം പല രാഗാടിസ്ഥാനത്തിൽ ആണ് ചിട്ട പെടുത്തുന്നത് അതുകൊണ്ട് തന്നെ ഒരേ രാഗത്തിൽ വരുന്ന പട്ടുകൾ കേൾക്കുമ്പോൾ ഒരുപോലെ തോന്നുന്നത് അല്ലാതെ കോപ്പി അല്ല . രാഗങ്ങൾ അടിസ്ഥാനമായിരിക്കുന്ന കാരണം ആണ് ❤❤❤❤
ഒരേ രാഗം ആണെങ്കിൽ ഒരേ പോലെ തോന്നും.. നിങൾ പറഞ്ഞ പാട്ടുകൾ തമ്മിൽ ഒരു സാമ്യവും ഇല്ല.....
താമര പൂവിൽ വാഴും ദേവി അല്ലെ നീ , നിലാവിന്റെ നീല ഭസ്മ 😂😂😂
എനിക്കും ഇങ്ങനെയാണ് ഞാൻ കരുതി എനിക്ക് മാത്രമേ ഈ problm ഉള്ളുന്ന്
@@Devashreya2.2 🤭🤭😁
ഞാൻ ഇന്നലേം കൂടി ഈ പാട്ട് ഇങ്ങനെ പാടിയേയുള്ളു
... അപ്പൊ ഇത് എന്റെ മാത്രം കുഴപ്പല്ല... 😂😂😂
Ith same Enikkum und 😂😂 Appo Njan maathrallaaalle
Enik maatram aano engane enn vicharich but alla ellavarkkum und alle
Welcome all😂😂😂😂😂😂😂😂
ലെ മൈ ഫ്രണ്ട് : താങ്കണക്ക ധില്ലം ധില്ലം തളാങ്കണക്ക ചെണ്ട മൃദങ്കം മേലെ കാവടി പൂരകാവടി പാട്ടിൻകൈകൾ താളം തട്ടി താളകൊമ്പത്തൂഞ്ഞാലാടി പാടൂ നാട്ടുമയിനെ കൂടെ ആടൂ ചോലമയിലെ
😂😂😂😂
😂😂😂😂
😂😂
😂
😂😂
ആരാത്രി മഞ്ഞുപോയി, ഇന്ദ്രനീലിമയോലും ഈ രണ്ടു ഗാനങ്ങൾ
Njan orthu ee pattukal thammil yenikku mathramayirikkum marippovunnennu😂🤭
പോക്കിരി പൊങ്കൽ ❌ മാണിക്യക്കല്ലിൻ മുക്കുറ്റി (പോക്കിരിരാജ )
Hindolam kannil thirayilakki
Bombay ravi aanu randum
@@chinjukk2688 സത്യം എനിക്കും മാറിപ്പോകും
ഭയങ്കര ദാരിദ്ര്യം ആണല്ലോ ... കമ്മെന്റ്സിൽ പറഞ്ഞിരിക്കുന്ന പാട്ടുകൾ ആണ് കൂടുതൽ മാച്ചിങ്
Sheriyaa... Enikkum thonni😂
Sarhyam😂
Sathyam
ഇതൊന്നും അല്ല ശരിക്കും മാറി പോകുന്നത് ദേവാങ്കണങ്ങൾ എന്ന songil അനുപല്ലവി കഴിഞ്ഞു ചരണത്തിൽ സ്നേഹസാന്ദ്രമാകുമീ വേദിയിൽ കഴിഞ്ഞു ഓർമ വരുന്ന വരി : അനുരാഗിണി ഇതായെൻ കരളില് വിരിഞ്ഞ പൂക്കൾ
ജോൺസൺ മാഷ്❤
👍
സത്യം
ഒരേ രാഗം ആണ്
Ayyoo sathyam...😊
അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ.......
ആ രാത്രി മാഞ്ഞു പോയി....😅
കിളിച്ചുണ്ടൻ മാമ്പഴംമേ കിളി കൊത്താ തേൻപഴമേ തളിർ ചുണ്ടിൽ ഇത്തിരി മുത്തായി ചിപ്പിയിൽ എന്നെ കാത്തുവെച്ചു... എന്റെ എല്ലാം എല്ലാം അല്ലെ എന്റെ ചേലോത്ത ചെമ്പരുതല്ലേ.. നിന്റെ കാതിലെ കാണാ പാദസ്വരം ഞാനല്ലേ ഞാനല്ലേ....
Vidyasagar Mayam😌💕
Sathyam ith pande thonniyitund
Ingane paranjaale oru resollu
സത്യം 😂😂👍👍
👍👍👍👍
മീനവേനലിൽ രാജകോകിലം
അലയൂ നീ അലയൂ
ഒരു മാമ്പൂ തിരയൂ
വസന്തകാല ജാലകം
മനസിലിനിയും തുറക്കേ
നിലാവേ മായുമോ
കിനാവും നോവുമായ്
ഇളം തേൻ തെന്നലായ്
തലോടും പാട്ടുമായ്
ഇതൾ മാഞ്ഞൊരോർമ്മയെല്ലാം
ഒരു മഞ്ഞു തുള്ളി പോലെ
അറിയാതലിഞ്ഞു പോയ്
ചന്ദനക്കാറ്റേ..... കുളിർ കൊണ്ടു വാ...... ❤
Sp വെങ്കിടെഷ്
Super ithanu perfect
@@alfyasumi7640 😌😍
Sunila nilamazhayil
Nammal adyam kandiraratri
Maranoonee
👌
ആലാപനം, ഉണരുമീ ഗാനം and പൂമുത്തോളെ ... എനിക്ക് ഇത് ഒരുപോലെ തോന്നീട്ടുണ്ട്
Same ragas
@@surjithwayn9858rhythm also ഏകദേശം ഒരുപോലെ അല്ലേ
Ys.
കറക്ട് ഇതാണ് 🤜🏻🤛🏻
Yes
മഴത്തുള്ളികൾ VS kal ho na ho എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്
Same tune alle
Ath same thanne aan 😂😂
Cheriya vyathyasangal alle ullu
Athu adichu matyathanu from Hindi
Enikkum
മൂളി പാട്ടും പാടി മുത്തിപുണരും കാറ്റേ മുമ്പത്തെ കാളും സുന്ദരം.. മ്മ് മ്മ് മ്മ്മ്മ് മ്മ്മ്......(makeupman )
എന്തിനീ മിഴിരണ്ടും പിടയാതെ പിടയുന്നു കാണാതെ കാണുന്നതാരെ നീ (ordinary )😂🙌🏻
@@Helon106 മൂളിപ്പാട്ടും പാടി & ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ വരികൾ തമ്മിൽ ചെറിയ സാമ്യം ഉണ്ടാവാറുണ്ട്
@@vasudevkrishnan5476makeup man cinema irangiya kalath orupad perod njan ee samyam paranju.arum viswasichittilla 😢
@@NayyuAnsi😂😂
Yes
ഇതൊക്കെ എന്ത് ഞാൻ ഏതു പാട്ട് പാടിയാലും അവസാനം അതിൽ എല്ലാം പാട്ടുകളുടെയും വരി കാണും
"ഒരു muraivanth" പാടി പാടി ദേവാസുരത്തിലെ അംഗോപംഗത്തിൽ എത്തുന്ന ആളാണ് ഞാൻ 😂
റഫ്ത റഫ്ത, കരിമിഴി കുരുവി, ആസെ ആസെ 😂😂😂 വിദ്യ സാഗർ മാജിക് 💞
വീഡിയോയിൽ പറഞ്ഞതിനേക്കാൾ മാച്ച് ഈ പാട്ടുകൾ ആണുട്ടോ😂
ഇത് remake movie അല്ലേ
@@hannathannu2536 തേങ്ക്സ് 😌😂
@@HaneedAnugrahas allalo 😌
@@shifarahman8773 asai asai ഡെ ഹിന്ദി version aanu rafta rafta,
1)Krimizhikkuruviye - Meeshamadhavan
Aasai Aasai - Dhool
2)Priyathama Priyathama - Majili Neeyam Sooryan - Kamuki
Penne nium penna - minnalr minnale thazhe veru
💯
"മരണമെത്തുന്ന നേരത്ത് നീയെന്റെയരികെ "..... = "മഴകൊണ്ട് മാത്രം...."
ഞാൻ എപ്പോഴും അനുരാഗിണി പാട്ടുപാടിട്ടു.ദേവൻഗണങ്ങളിൽ ചെന്നു എത്തി nikkarunund.എങ്ങനെയാണ് എന്ന് അറിയില്ല😂😂😂😂
😂😂
Ath same ragam aanu bro ...2um Johnson mashinte magicukal
Ayoooo... Satyam😂😂😂😂. Njanum athe...
ഞാൻ ഇതുതന്നെ type ചെയ്യാൻ പോയതാ
ഞാൻ ഇത് type ചെയ്യാൻ പോയതാ 🤣
സലാല മൊബൈൽസിലെ "ഈറൻ കാറ്റിൻ ഈണം പോലെ" എന്ന സോങ്ങും "പിയാ ഭോലെ.... പിയൂ ഭോലേ" ഇതുരണ്ടും പലപ്പോഴും മാറിപ്പോകും😅
ആലിലക്കണ്ണാ നിൻ്റെ മുരളിക and കണ്ണീർ മഴയത്ത് ഞാനൊരു 😂
കറക്റ്റ് ആണ്.... നൊസ്റ്റൾജിയ 😂😂
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം...
അനുരാഗിണി ഇതാ എൻ.....
പാതിമെയ് മറഞ്ഞതെന്തേ....
ഇതിലേതു പാട്ടു തുടങ്ങിയാലും അറിയാതെ മറ്റു പാട്ടുകളിൽ ചെന്ന് കേറും..
ഇതേ പോലെയാണ്
ഒന്നാം കിളി രണ്ടാം കിളി (കിളിച്ചുണ്ടൻമാമ്പഴം)
എന്റെ എല്ലാമെല്ലാമല്ലേ
(മീശമാധവൻ)
എന്നീ ഗാനങ്ങളും.....
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ.. എന്ന പാട്ടിലെ കതിരൊളികൾ പടരുന്നു ഇരുളലകൾ അകലുന്നു അവിടെ എത്തുമ്പോൾ ഞാൻ കാതൽ റോജാവേ പാട്ടിന്റെ ഫസ്റ്റ് ഹംമിങ്ങിൽ എത്തും രണ്ടും ഒരേ പോലെയാണ് 🙃🙃🙃
ഇരു ഹൃദയങ്ങളിലൊന്നായ് വീശി .. എന്ന പാട്ടിൻ്റെ പല്ലവി പാടീട്ട് ... പ്രമദവനം വീണ്ടും എന്ന ഗാനത്തിൻ്റെ ചരണത്തിലേക്ക് പോകാൻ പറ്റും .. നേരെ തിരികെ വരാനും പറ്റും ... സംശയമുള്ളവർ പാടി നോക്കൂ
അവസാനം നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് 😆പാട്ട് ഇങ്ങനെ ഒക്കെ തെറ്റിച്ചും, വഴി തിരിച്ചും ഒക്കെ പാടുന്നത് രസമാണ്. എത്രയോ ചെയ്തിരിക്കുന്നു ഞങ്ങൾ അങ്ങനെ 😅. Falguni songs ഇന്നും വല്ലാത്തൊരു feel തരുന്നു.... കുറെ പഴയ ഓർമ്മകൾ...
സത്യം ആണ്. ഇതിലെ ചില പാട്ടുകൾ പാടുമ്പോൾ എനിക്ക് വരാറുള്ള അതെ മിസ്റ്റേക് 😂😂
ഇതിൽ ഇപ്പൊ ഇത്ര പറയാനായിട് ഒന്നുമില്ല. ഒരേ രാഗത്തിൽ വരുന്ന പാട്ടുകൾ ഒരേ ഈരടികൾ.. സ്വാഭാവികം... 🙏
ആ ഒരുത്തി അവളൊരുത്തി (അനാർക്കലി) സോങ്ങിലെ ഓർക്കുന്നുണ്ടോ നീ എന്ന വരി പാടി അനുരാഗ വിലോചനനായി യിലെ കാത്തിരിപ്പോ വിങ്ങലല്ലേ എന്ന വരിയിൽ എത്താം. അതു പാടി തീരുമ്പോൾ ചോക്കളേറ്റ് സിനിമയിലെ ഇഷ്ടമല്ലേ ിലേക്കും എത്താം...
Pavizhamazhaye lailakame yum angottum ingottum maattippaadam😂
ശാരികേ നിന്നെ കാണാൻ തുടങ്ങുന്ന പാട്ട് നീ തുള്ളി തുള്ളും മധുവല്ലേ, തല song( ചോട്ടാ മുംബൈ ) അവസാനിക്കും
കാർമുകിലിൽ പിടഞ്ഞുണരും + പോകാം ദൂരെ ദൂരെ എൻ മാലാഖേ 🌝
പാതിമെയ് മറഞ്ഞതെന്തേ, ഇനിയൊന്നു പാടൂ ഹൃദയമേ, ചൈത്ര നിലാവിന്റെ പൊൻ പീലിയിൽ ഈ മൂന്ന് പാട്ടും ഒരേപോലെ തോന്നുന്നു
മൂന്നും ജോൺസൺ മാസ്റ്ററുടെ പാട്ടുകളാണ്.. പോരാത്തതിന് ഒരേ രാഗവും.. അപ്പോൾ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ..
😂😂😂 ഇത് നല്ല കണ്ടുപിടിത്തം ആണല്ലോ നന്നായിട്ടുണ്ട്. ഒരു വെറൈറ്റി കണ്ടുപിടിത്തം എല്ലാവർക്കും പറ്റുന്ന ഒരു അബദ്ധമാണ് പാട്ട് മാറി പോവുക എന്നുള്ളത്. അത് ഇതുപോലെ അവതരിപ്പിച്ചതിന് നല്ല കാര്യം. എന്തായാലും അവതരണം കൊള്ളാം.ഇതുപോലെ ഒരുപാട് എനിക്കും അനുഭവം ഉണ്ടാകാറുണ്ട് പല പാട്ടുകളും
മഴത്തുള്ളികൾ..കൽഹനഹോ..പക്കാ കറക്റ്റ് ഞാൻ നേരത്തെ ശ്രെദ്ധിച്ചിട്ടുണ്ട് ഇത്.
😂😂😂bro അത് പോലെ " ഇനിയൊന്ന് പാടു ഹൃദയമേ നിൻ പനിമതി ( ഗോളാന്തര വാർത്ത) ഇതിൽ നിന്നും " ചൈത്ര നിലാവിൻ്റെ പൊൻ ( ഒരാൾ മാത്രം) വരാറുണ്ട് 😊😊 ജോൺസൺ മാഷ് ഹിറ്റ്സ്😊
സംക്രമം ഉദയ സംക്രമം ...പൂവായ് വിരിഞ്ഞു..പൂന്തേന് കിനിഞ്ഞു 😁
Kidu kidu kidu bro... Congrats... njningane palappozhum paadi etharundu...😂🎉🎉
James &alice ലെ മഴയെ മഴയെ എന്ന സോങ്ങും. Two
Contries ലെ കന്നിമലരേ എന്ന സോങ്ങും ഒന്ന് കേട്ട് നോക്കു.
James &alice ലെ song തന്നെ pandippada film ലേ അറിയാതെ ഇഷ്ടമായി song nte starting copy അടിച്ചാ തുടങ്ങുന്നത്
ഇത്പോലെ ആരെങ്കിലും യാസീൻ ഓതുമ്പോൾ തബാറകയിൽ എത്താറുണ്ടോ 😂
ഒരേ രാഗത്തിൽ ചിട്ടപെടുത്തിയ പാട്ടുകൾ ആണ് സഹോ അതോണ്ടാ അങ്ങനെ തോന്നുന്നത്.😂😂
Transition scenes പോലെയാ പാട്ട്കള് മനസ്സിൽ വരുന്നത്. 🙄😂😂😂
2:50 3:11 4:20 👈💯🤣🤣🤣🤣
മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുവാണോ... 🤪 ഓരോ പാട്ടും ഏതെങ്കിലും രാഗം ബേസ് ചെയ്താണ് ചിട്ടപ്പെടുത്തുന്നത്.. അത്, ഒരേ രാഗത്തിൽ വരുന്ന ഗാനങ്ങൾ അങ്ങനെ തോന്നും... നിലവിൽ ഉള്ള രാഗങ്ങളിൽ അല്ലേ ഉണ്ടാക്കാൻ പറ്റുള്ളൂ... 😂 ഇല്ലെങ്കിൽ, പുതിയ പുതിയ രാഗങ്ങൾ ഉണ്ടാക്കേണ്ടിവരും.. 🤪 കുറ്റം പറയുന്നവരൊക്കെ ഇതുപോലെ ഒരെണ്ണം ഉണ്ടാക്കി കാണിക്ക്... 🥴
Correct ahnu.njanum athanu orthathu.pattukal tammil similarity thonunathu swabavikam.allandu copy alla
Correct
@@aspirant335copy aanenn ivide aarum paranjittilla...video yude last pulli prethyegam eduth parayunnund
@@aryas236 pakshe pullide expressionum varthanom kandal avar ithoke adichu Matty cheythu enna poleya
അതിന് ഇവിടെ ആര് കുറ്റം പറഞ്ഞു.
എന്തുവാടെ??😂😂
ഒന്നും തോന്നരുത്.. നിങ്ങളി പറഞ്ഞിട്ടുള്ള പാട്ടിൽ മഴത്തുള്ളികൾ പൊഴിഞ്ഞീടും, മായാ മഞ്ചാലിൽ.. ഇത് രണ്ടും മാത്രമാണ് സാമ്യമുള്ളത്..ബാക്കിയൊക്കെ കമന്റ് ബോക്സ് കണ്ട് പഠിക്ക്
Just 4 fun enn paranjille... Ithokke ororutharude prospective aan so he can... Coz it's his channel
More than your content it's your funny presentation and expressions that I like and go ROFL 😅😂❤
3:05 I knew this one... This is soo relatable...
കറക്റ്റ്... പറഞ്ഞത് ശരിയാണ് ഞങ്ങൾ 80s kids പാടി നടന്ന പാട്ടുകളിൽ പലതിലും എനിക്കും തോന്നിയിട്ടുണ്ട് ഈ മിക്സിങ്. അത് വച്ചു ഗെയിം കളിക്കാറുമുണ്ട് 😂
വാനിടം മങ്ങളമാലപിക്കെ ഓമനെ നിന്നെ ഞാൻ സ്വന്തമാക്കും... ഒരു ചെമ്പനീർ പൂവിരുത് ഞാൻ ഓമലേ
Njan kuttiyayirumnappo ingane yaayirunnu.eath patt പാടിയാലും അവസനികുമ്പോയേക് track maarum 😂😂😂😂
മായ മഞ്ചലിൽ....
കൂടുതൽ ചേർച്ച
സല്ലാപം കവിതയായ്....
(ക്ഷണകത്തു മൂവി )
രണ്ടും ശരത് സാർ തന്നെ മ്യൂസിക് 👍🏻
താനെ പൂവിട്ട മോഹം...
ഉണരുമീ ഗാനം...
നിങ്ങൾ പറഞ്ഞതിൽ മഴ തുള്ളികൾ മാത്രം ശരി 👍🏻
ചന്ദനലേപ സുഗന്ധം...ആരേയും ഭാവഗായകനാക്കും...
Kanneerponvinte kavilil thalodi+Azhakkadalinte angekkarayilay 😂
@@safreenathajudheen8993 "ഒരു കുഞ്ഞുപൂവിന്റെ ഇതളിൽ നിന്നൊരു തുള്ളി" കൂടി ചേർത്തോ😅
Nigal kannicha paatukal thammil oru mechum ella.... Comment box song all are super and matched😂
നിന്നരുമപൂവാടിയിൽ നീ തേടുവതാരെ ആരെ തത്തമ്മ പേര് താഴമ്പു വീട്.. 😁😁😁😁(തുടക്കം മാനസ മൈന ഒടുക്കം 🙄😁😁🤔🤔🤔
Poli...😂😂❤❤❤.. Ithil kurachu njanum paadarundarnn😂😂
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേക്കടലില് പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ...
അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്...😂😂😂😂
😂😂😂😂😂ഇത് ഞാനും ഇങ്ങനെയാ പാടാറ്
ഞാൻ വിചാരിച്ചു ഈ അസുഖം എനിക്ക് മാത്രാണ് ന്നു 😁😁😁
Devadhootan movie music paadi varumbol Anarkali movie music idakk kayararund😂
Ithale nee snehatheeyil vaadi theeralle
Veruthe nin mounathennum koodanorthalle
Niraye pookkunnen theera mohathumbale
Iniyum nin ullam novalle..
Minnum..Nin nanaam kaanaanaay
Nin kopam vaadaanaay
Ennaalum nizhalaay
Thanal ekidaam ee jeevanil
Ninnoram maaraathengum maayaathey
Kaana kuyile kaana kuyile
Kannaadi theeram niraye kanavu tharu
Kaana kuyile kaana kuyile
Nee novum neram chiriyaay enne thedu...😂😌
സത്യം......😅
മഴത്തുള്ളികൾ 😂😂😂 relatable
Part 2 venam mone ❤😂
Kannum kannum and aba pithave mix 😂
Adipoli.. Chirichu oru vazhi aayi😅😅😂😂
ആലാപനം തേടും song മായി മാച്ച് വരുന്നത് ഉണരുമീ ഗാനം song ആണ്. അതുപോലെ മായ മഞ്ജ്ലിൽ സോങ് സുന്ദരി song ❤️❤️❤️
മഞ്ഞിൽ പൂത്ത സന്ധ്യേ മഴവിൽ കൊടിയായി മെയ്യിൽ ചാഞ്ഞുറങ്ങാൻ തുടങ്ങി മഴവിൽ കൊടിയിൽ മണി മേഘം പോലെ നീ അതിൽ എത്തും 🤭
സ്ഥിരം😅മെയ്യിൽ ചാഞ്ഞുറങ്ങാൻ കൊതിയില്ലയോ.. എൻ മാർവിൽ ninnetho സംഗീതം.. മുത്തം പെയ്യാൻ വാ കഥ ചൊല്ലാൻ വാ😂
'Snehathin poonchola' vazhi njan 'poomuthole' il ethiyitund 😮
Maaya manchalil ithuvazhiye pokum thinkale & avaloden paribhavangal chollumo.....
Enikk ingananu kittalu😊
.. ലെ.. ന്റെ sis: ഞാനൊരു പാട്ടു പാടാം.... കുന്നിമണി വീണ മീട്ടാം ..... മാലിനിയുടെ തീരങ്ങൾ തഴുകിവരും പനിനീർ കാറ്റേ..... ടിക്കണകണ്.... ടിക്കണക്കണ്.... ആരോടും പറയരുതേ പ്രേമത്തിൻ ജീവരഹസ്യം... ടക്കണകണ് ടക്കണകണ്... Shubham🥴
ഒരേ രാഗത്തിൽ ചിട്ടപ്പെടുത്തുമ്പോൾ ഇങ്ങനെ വരാം
Thankamanass amma manass mutathr thulasi pole 😂 pinakamnao ennodikamanao 😂 njan pinakamano song padi padi avasanam amma manassil ethum😂
👌👌👌👍ഞാനും ഇങ്ങനെ ചെറുപ്പം മുതലേ പാടുമാരുന്നു രസല്ലേ 🥰❤️
സുന്ദരിയേ വാ വെണ്ണിലവേ വാ - മിന്നലെ പിടുത്ത് മിന്നലെ
പിടുത്ത്😁😁
ജൂൺ ജൂലൈ മാസത്തിൽ - മധുമാസം വിരിയണ് വിരിയണ്😁😁😁
ബോലോ തരരരാ - ധാങ്കിണക്ക ധില്ലം ധില്ലം - കൊടുവ മീസൈ അരുവ പാർവ ദൂൾ - ദേവൂഡ ദേവൂഡ😁😁😁
ഇന്താടി കപ്പ കിളങ്കേ - കേട്ടില്ലേ കേട്ടില്ലേ എന്റെ😁😁
ആടുങ്കെടാ എന്ന സുട്രി - മാണിക്യക്കല്ലിൽ മുക്കുറ്റി😁😁
1. കടവത്ത് തോണിയെടുക്കുമ്പോൾ പെണ്ണിന്റെ കവിളത്ത് മഴവില്ലിൻ നിഴലാട്ടം.....
കവിളത്ത് മഴവില്ലിൻ നിഴലാട്ടം.....
ഓർമ്മകൾ ഓടിക്കളിക്കുവാൻ
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ...
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
*****************************
2. അരികത്തായാരോ പാടുന്നുണ്ടോ
അത് എന്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ് സ്വരമോ ( Body guard)
പേരെന്താണെന്നറിവീല ഊരേതാണെന്നറിവീല
ഇവനെന്റേതാണെന്നുള്ളം പാടുന്നു
ഓ മുകിൽ കിനാവിൽ നിന്നും ഇവനീ മണ്ണിലിറങ്ങിയ തൂമിന്നൽ
മഴ തേരേറി വരും മിന്നൽ (ആഗതൻ)
*****************************
3. ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോലമേഘമായ്
കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
****************************
നിലാവേ..മായുമോ..കിനാവും നോവുമായ്..
ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്..
ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ..
തളിര്‍ കൊണ്ടു വാ......
ചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ (2)
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗ കല്പകത്തിന്‍
തളിര്‍ കൊണ്ടു വാ...
പട്ടു തൂവാലയും വാസന തൈലവും
അവൾക്കു നൽകാനായ് കരുതി ഞാൻ
പട്ടുറുമാല് വേണ്ട അത്തറിൻ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
ഇതൊക്കെ ഒരേ രാഗം ആണ് ബ്രോ
ഒരേ രാഗത്തിൽ കമ്പോസ് ചെയുന്ന പാട്ടുകൾ ഒരേ പോലെ തോന്നാം
പൊന്നുച്ചാമി എന്ന film le
"കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ....
എന്ന സോങ്ങിന്റെ അനുപല്ലവി യിലെ " ഇത്തിരി പൂവേ വാ
പൊട്ടു കുത്താൻ വാ വാ...
ഇളനീർ കുളിരു കൊഞ്ചലായ് വാ... (2) എന്ന വരി കഴിഞ്ഞാൽ
മാന്നാർ മത്തായി സ്പീകിംങ് ലെ
" ആറ്റിറമ്പിൽ ആല്മരത്തിൽ
എന്നാ സോങ്ങിന്റെ
"അമ്മയേറ്റനോവിൻ പാടുകളിൽ..
എന്ന വരി മുതൽ
കിളിമാകളായ്.. ഉണരാൻ.. ഇവൾ പുണ്യം തൊടുമ്പോൾ "
വരെ പാടി വീണ്ടും പല്ലവി
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ എന്ന പാട്ടിലേക് വരും
നല്ല സാമ്യമുണ്ട്
ഉണരുമീ ഗാനം... ആലാപനം തേടും തായ്മനം... Same to same... Thettipovarund palappozhum..
Eppudara 😂🔥
Kalai mattrum kandal kadavul theriyathu…baggie jeans’s shoes um maniju townil chethi nadakkam.
Oooo mazhathullikal crct😂😂
Kalhonaho vs mazhathullikal ath nammude oru sthiram aanu. And thumbiva vs kathalroja.. Konjum maynaakkale vs margazhi poove . Shalabham vazhi marum vs thankathinkal kiliyay... ithokke enik mixaavarund.. 😂😂
So interesting to see the comments as well...
ഈ കളി കൊള്ളാലോ മോനേ ദിനേശാ... 🤣
ആ ഇനിയിപ്പോ അങ്ങനെ പറഞ്ഞ് തടി തപ്പുന്നതാവും നല്ലത് 😂😂😂
Bheeshmacharya മൂവിയിലെ ചന്തനക്കാറ്റേ song
അനുപല്ലവി കഴിഞ്ഞാൽ മിന്നാരത്തിലെ " നിലാവേ " കയറും
ഇതൊക്കെ എന്റെ ഫോണിൽ download ചെയ്തിട്ടുണ്ട് 😂😂😂
Also Zinda banda from Jawan and Malhari from Bajirao Mastani 😂
പണ്ട് എനിക്ക് കിരീടത്തിലെ കണ്ണീർ പൂവിന്റെയും സസ്നേഹത്തിലെ താനേ പൂവിട്ട എന്ന ഗാന വും മാറി പോവാറുണ്ട്. ജോൺസൺ മാഷ്ട❤
kalanj ellam kalanj🤣.pwoli pwoli..
മഴയെ തൂമഴയെ, ലൈലകമേ, പവിഴ മഴയേ.. ഇതെല്ലാം ഒരുപോല എനിക്കു തോന്നാറുണ്ട് 😂
അത്ഭുത കഥകൾ തൻ ചെപ്പുകൾ തുറന്നൊരു
മുത്തെടുത്തിന്നുനിന്റെ മടിയിൽ വയ്ക്കാം
പ്ലാവില പാത്രങ്ങളിൽ പാവക്കു പാൽ കുറുക്കും
പൈതലായ് വീണ്ടുമെന്റെ അരികിൽ നിൽക്കൂ... ആ.. ആ.. ഇതിന്റെ യഥാർത്ഥ അടുത്ത വരി പല്ലവി ആയ ആ രാത്രി മാഞ്ഞു പോയി എന്നാണ്.. പക്ഷേ ഞാൻ പാടി വരുമ്പോൾ അതിൻ പൊരുൾ നിനക്കേതും അറിയില്ലല്ലോ എന്ന വൈശാലിയിലെ ഇന്ദ്രനീലിമയോലും എന്ന പാട്ടിന്റെ വരി കേറി വരും 😂
Athin പൊരുൾ ninakkethum അറിയില്ലല്ലോ..😂😂😂
ആ രാത്രി മാഞ്ഞുപോയി...
0:46 😁 ethu Pande kettu manacilakki vittatha😅
😂
Ithu pole iniyum orupad und
ആ ഒരു രാഗത്തിൽ എടുത്ത song എല്ലാം അങ്ങനെ അല്ലേ undaku🤭😂
മഴത്തുള്ളികൾ × Kal Ho Na Ho 😅
അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
പതിനേഴിന് പൗര്ണ്ണമി കാണും, അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതിന്നെന്തേയെന്തേയിതളനക്കം, പുതുമിനുക്കം ചെറുമയക്കം
കളിയും ചിരിയും അന്നു കണ്ട കുസൃതികളും മറഞ്ഞതെന്തേ എന്റെ ഹൃദയത്തിൽ നിന്നും നീ അകന്നതെന്തേ..... (അറിഞ്ഞിരുന്നില്ല ഞാൻ ഇങ്ങനെ ഒരു പ്രണയം ) ആൽബം സോങ്ങ് ആണ്
1,Neelorppam + madhu pole peitha mazhayae 😂😂
2,Soodaana + sotta sotta nanayudhu tajmahal😂
kal ho naho and the malayalam song ufff
👍👍👍
Mazhathullikal (vettam)
Kal Ho Na Ho irangi kazhinj aan vettam irangunnath. Just 1 year gap
Sivane...ithethu jilla...kettu kazhinjappo ente kili poyathu pole oranubhavam....ammachiye...
👍♥️♥️♥️😁😁😁
സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
നാമെത്തും നേരം.....ഇന്നേരം
മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ
കോർക്കുന്ന കാലം.... പൂക്കാലം
പൂജപ്പൂ നീ...... പൂജിപ്പൂ ഞാൻ.....
പനിനീരും തേനും.. കണ്ണീരായ് താനേ...
രാപ്പാടി കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍കൂട്ടിലെ കീളിക്കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ ( രാപ്പാടി..)
No 1 സ്നേഹതീരത്തിലെ
മേലെ..മേലേ .. വാനം
വാനം.. നീളെ.. എന്ന പാട്ടിന്റെ
അനുപല്ലവിയിലെ
"വേനൽ കിനാവിന്റെ ചെപ്പിൽ..
വീണു മയങ്ങുമെന് മുത്തേ..
നിന്നെ തഴുകി തലോടാൻ..
നിർവൃതിയോടെ പുണരാൻ.."
എന്ന വരി കഴിഞ്ഞാൽ
"നോക്കെത്താ ദൂരത്തു കണ്ണും നട്ട് "
എന്ന മൂവിയിലെ "ഓമനേ... നീ വരൂ....
നാളുമെണ്ണിയിരുന്നു ഞാൻ
എന്ന വരി കേറി വരും
പാട്ടുകൾ എല്ലാം പല രാഗാടിസ്ഥാനത്തിൽ ആണ് ചിട്ട പെടുത്തുന്നത് അതുകൊണ്ട് തന്നെ ഒരേ രാഗത്തിൽ വരുന്ന പട്ടുകൾ കേൾക്കുമ്പോൾ ഒരുപോലെ തോന്നുന്നത് അല്ലാതെ കോപ്പി അല്ല .
രാഗങ്ങൾ അടിസ്ഥാനമായിരിക്കുന്ന കാരണം ആണ് ❤❤❤❤