1 അതിശയമേ യേശുവിൻ സ്നേഹം ആനന്ദമേ ആയതിൻ ധ്യാനം(2) ആഴമുയരം നീളം വീതി (2) ആർക്കു ഗ്രഹിക്കാം, ഈ ഭൂവിൽ മമ മണാളാ നിൻ പ്രേമത്താലെ (2) നിറയുന്നേ എൻ ഉള്ളം ഇന്നേരം 2 മറന്നു സ്വർഗ്ഗ സുഖം അഖിലവും നീ അലഞ്ഞ എന്നെ മാർവ്വിലണപ്പാൻ(2) മഹത്വമെ നിൻ നാമത്തിനു (2) മഹത്വമെ എന്നും എന്നേക്കും 3 കാത്തു കൃപയിൻ കാലം മുഴുവൻ നീ കൈവിടാതെന്നെ കണ്മണിപോലെ(2) കലങ്ങിയുള്ളം നീറുന്നേരം (2) അരികിൽ വന്നേകി, ആശ്വാസം 4 തളർന്ന നേരം തിരുഭുജം അതിനാൽ താങ്ങി എടുത്തോ താതനോടിരുത്താൻ (2) തരുന്നേ നാഥാ സമസ്തവും ഞാൻ(2) ദിവ്യ സ്നേഹത്താൽ, എന്നെയും 5 മറന്നാലും ഒരമ്മതൻ കുഞ്ഞിനെ മറക്കുകില്ലൊരു നാളും നീ എന്നെ (2) വരച്ചല്ലോ നിൻ ഉള്ളം കൈയ്യിൽ (2) വാക്കു മാറാത്ത, മഹേശൻ 6 ഏറിയ വെള്ളങ്ങൾക്കെളുതല്ലേ അകറ്റാൻ ഏഴയെ നിൻ പ്രേമത്താലെ നിന്നും(2) പകരുക നിൻ ആത്മശക്തി (2) എന്നും വർണ്ണിപ്പാൻ, നിൻ പ്രേമം 7 ഏതുമില്ലേ ഏകുവാൻ ഇഹത്തിൽ ഏഴമേൽ വച്ച സ്നേഹമതോർത്താൽ (2) ഏകുന്നേ സ്തുതി സ്തോത്രവും ഞാൻ (2) ഏറ്റുകൊൾക നീ, എൻ പ്രിയാ
Nice song❤
What a blessed song, I can listen ten
Million times
❤❤
നല്ല പാട്ട് 👍👍🙏🙏
God bless you all
ആഹാ...Wonderful Jameschaa...Stay Blessed 🎉❤
Nice song... God bless
നല്ല പാട്ട്🙏🙏 ദൈവം അനുഗ്രഹിക്കട്ടെ🙏🙏❤️❤️
Praise the Lord 🙏 Praise You Jesus 🙏 Praise You Holy Spirit 🙏 Amen 🙏 Hallelujah Hallelujah Hallelujah 🙏✝️🛐
Beautiful
അനുഗ്രഹിക്കപ്പെട്ട പാട്ട്. നന്ദി പ്രിയപ്പെട്ട കുടുംബമേ ❤️❤️
Beautiful song ❤
1 അതിശയമേ യേശുവിൻ സ്നേഹം
ആനന്ദമേ ആയതിൻ ധ്യാനം(2)
ആഴമുയരം നീളം വീതി (2)
ആർക്കു ഗ്രഹിക്കാം, ഈ ഭൂവിൽ
മമ മണാളാ നിൻ പ്രേമത്താലെ (2)
നിറയുന്നേ എൻ ഉള്ളം ഇന്നേരം
2 മറന്നു സ്വർഗ്ഗ സുഖം അഖിലവും നീ
അലഞ്ഞ എന്നെ മാർവ്വിലണപ്പാൻ(2)
മഹത്വമെ നിൻ നാമത്തിനു (2)
മഹത്വമെ എന്നും എന്നേക്കും
3 കാത്തു കൃപയിൻ കാലം മുഴുവൻ നീ
കൈവിടാതെന്നെ കണ്മണിപോലെ(2)
കലങ്ങിയുള്ളം നീറുന്നേരം (2)
അരികിൽ വന്നേകി, ആശ്വാസം
4 തളർന്ന നേരം തിരുഭുജം അതിനാൽ
താങ്ങി എടുത്തോ താതനോടിരുത്താൻ (2)
തരുന്നേ നാഥാ സമസ്തവും ഞാൻ(2)
ദിവ്യ സ്നേഹത്താൽ, എന്നെയും
5 മറന്നാലും ഒരമ്മതൻ കുഞ്ഞിനെ
മറക്കുകില്ലൊരു നാളും നീ എന്നെ (2)
വരച്ചല്ലോ നിൻ ഉള്ളം കൈയ്യിൽ (2)
വാക്കു മാറാത്ത, മഹേശൻ
6 ഏറിയ വെള്ളങ്ങൾക്കെളുതല്ലേ അകറ്റാൻ
ഏഴയെ നിൻ പ്രേമത്താലെ നിന്നും(2)
പകരുക നിൻ ആത്മശക്തി (2)
എന്നും വർണ്ണിപ്പാൻ, നിൻ പ്രേമം
7 ഏതുമില്ലേ ഏകുവാൻ ഇഹത്തിൽ
ഏഴമേൽ വച്ച സ്നേഹമതോർത്താൽ (2)
ഏകുന്നേ സ്തുതി സ്തോത്രവും ഞാൻ (2)
ഏറ്റുകൊൾക നീ, എൻ പ്രിയാ
Heavenly voice
Amen , Hallelujah
Praise God 🙏
Thanks for the beautiful song ❤
നല്ല പാട്ട്
ദൈവം അനുഗ്രഹിക്കട്ടെ
Praise the Lord!
Thank you for singing this beautiful, meaningful old time song. Praise God
Praise God
Glory to god
പ്രൈസ് ദ ലോഡ് ആമേൻ
❤
🙏
Amen
Yeshuve sthothram 🙏
Praise the Lord. GBu
👍q👍 2:50 ❤❤❤❤❤❤❤
PRAISE the lord
Shudhar sthuthikkum veede padamo
As a request
GOD BLLES YOU🙏🌹🍎
Praise God 🙏🙏
Well sung
Praise the Lord
KollamOldsongpr
Super❤song❤🎉🎉
TPM kaar paadunnth kettittund...🙏👍
TPM song!
Nice 👍🏻🙏🏻
❤
ആർക്ക് ഗ്രഹിച്ചിടാം
Praise god
Glory to God
Praise God 🙏🙏🙏🙏
Praise the lord
Nice song ❤
❤