ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി കൊണ്ടുപോകും വനത്തിൽ കൂടെ സാവധാനത്തിൽ; ക്ഷീണരേ സന്തോഷിപ്പിൻ തൻ ഇമ്പമൊഴി കേൾപ്പിൻ സഞ്ചാരി! നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ 2 ഉള്ളം തളർന്നേറ്റവും ആശയറ്റ നേരവും ക്രൂശിൽ രക്തം കാണിച്ചു ആശ്വാസം നല്കീടുന്നു; ശുദ്ധാത്മാവിൻ പ്രഭയിൽ ഞാനൊളിക്കും നേരത്തിൽ ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ(2) 3 സത്യ സഖി താൻ തന്നേ സർവ്വദാ എൻ സമീപേ തുണെക്കും നിരന്തരം നീക്കും ഭയം സംശയം; കാറ്റുഗ്രമടിക്കിലും ഇരുൾ കനത്തീടിലും സഞ്ചാരി നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ (2) 4 ആയുഷ്കാലത്തിന്നന്തം ചേർന്നാർത്തി പൂണ്ടനേരം സ്വർഗ്ഗ ചിന്ത മാത്രമേ ഏകമെന്നാശ്രയമേ; താൻ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും സഞ്ചാരി! നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ (2)
praise God Love this song...In CSI Basel Mission Hymn has this tune but words different, usually sung during Holy communion service... God's blessings be upon your family 🙏🙏 well sung
Yaeshuve sthuthi sthothram
ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി
കൊണ്ടുപോകും വനത്തിൽ കൂടെ സാവധാനത്തിൽ;
ക്ഷീണരേ സന്തോഷിപ്പിൻ തൻ ഇമ്പമൊഴി കേൾപ്പിൻ
സഞ്ചാരി! നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ
2 ഉള്ളം തളർന്നേറ്റവും ആശയറ്റ നേരവും
ക്രൂശിൽ രക്തം കാണിച്ചു ആശ്വാസം നല്കീടുന്നു;
ശുദ്ധാത്മാവിൻ പ്രഭയിൽ ഞാനൊളിക്കും നേരത്തിൽ
ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ(2)
3 സത്യ സഖി താൻ തന്നേ സർവ്വദാ എൻ സമീപേ
തുണെക്കും നിരന്തരം നീക്കും ഭയം സംശയം;
കാറ്റുഗ്രമടിക്കിലും ഇരുൾ കനത്തീടിലും
സഞ്ചാരി നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ (2)
4 ആയുഷ്കാലത്തിന്നന്തം ചേർന്നാർത്തി പൂണ്ടനേരം
സ്വർഗ്ഗ ചിന്ത മാത്രമേ ഏകമെന്നാശ്രയമേ;
താൻ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും
സഞ്ചാരി! നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ (2)
Amen.... Different tune..
Amen
Amen❤praise the lord
Graceful singing 👌👌💐💐
God bless all of you 🙌🙏
ആമേൻ 🙏
Praise god
Beautiful. Missing Angel.
Prise the Lord
Best of luck
Amen praise the lord
Praise the Lord . Very old song blessed one. GBU
Praise the Lord
Blessed song and singing 🙏
praise God
Love this song...In CSI Basel Mission Hymn has this tune but words different, usually sung during Holy communion service...
God's blessings be upon your family 🙏🙏 well sung
😍
Dear Zion singers , pls upload visvasathal Ennum munnerun njan ,visvasathal ellam cheythedum njan malayalam song .
Amen Amen.. Congrats Dear Family..
Blessed
Glory Jesus ❤
Nice...
Thanks!
Thanks
Blessed song.... My favorite one..
❤
Super
Praise the Lord 🙏
❤