Zion singers
Zion singers
  • 133
  • 4 524 513

Відео

ആരെ അയക്കേണ്ടു ആർ നമുക്കായി | Aare ayakkenduAar namukkaayi | Zionsingers Vennikulam
Переглядів 5 тис.День тому
ആരെ അയക്കേണ്ടു ആർ നമുക്കായി | Aare ayakkenduAar namukkaayi | Zionsingers Vennikulam
യിസ്രായേലിൻ രാജാവേ എൻ ദൈവമാം യഹോവേ | Israyelin rajave en | Zionsingers Vennikulam
Переглядів 6 тис.14 днів тому
യിസ്രായേലിൻ രാജാവേ എൻ ദൈവമാം യഹോവേ | Israyelin rajave en | Zionsingers Vennikulam
ഭാരിച്ച ദുഖത്താൽ പോരാട്ടം ആകിലും | bhaaricha dukhathal poratam | Zionsingers Vennikulam
Переглядів 3,2 тис.28 днів тому
ഭാരിച്ച ദുഖത്താൽ പോരാട്ടം ആകിലും | bhaaricha dukhathal poratam | Zionsingers Vennikulam
നല്ലവനല്ലോ ദൈവം നല്ലവനല്ലോ സ്തുതിക്കും | Nallavanalo Daivam Nallavan | Zionsingers Vennikulam
Переглядів 3,6 тис.Місяць тому
നല്ലവനല്ലോ ദൈവം നല്ലവനല്ലോ സ്തുതിക്കും | Nallavanalo Daivam Nallavan | Zionsingers Vennikulam
എൻ ദൈവം നല്ലവൻ എന്നെന്ന | en daivam nallavan | Zionsingers Vennikulam
Переглядів 3 тис.Місяць тому
എൻ ദൈവം നല്ലവൻ എന്നെന്ന | en daivam nallavan | Zionsingers Vennikulam
ഹാ മനോഹരം യാഹേ നിന്റെ ആലയം | ha manoharam yahe ninte | Zionsingers Vennikulam
Переглядів 2,5 тис.2 місяці тому
ഹാ മനോഹരം യാഹേ നിന്റെ ആലയം | ha manoharam yahe ninte | Zionsingers Vennikulam
യേശുവിൻ നാമം വിജയിക്കട്ടെ സാത്താന്യ കോട്ടകൾ | yeshuvin naamam vijayikkatte | Zionsingers Vennikulam
Переглядів 3,9 тис.2 місяці тому
1 യേശുവിൻ നാമം വിജയിക്കട്ടെ സാത്താന്യ കോട്ടകൾ തകർന്നിടട്ടെ സുവിശേഷത്തിൻ കൊടി ഉയരട്ടെ നാമധേയ സംഘങ്ങൾ ഉണർന്നിടട്ടെ പോകുക നാം... പോർവീരരായ്… രക്ഷകനേശുവിൻ പ്രിയജനമേ രക്ഷാദൂതിൻ പടഹവുമായ് ഉണർവ്വോടു... മുമ്പോട്ടു... പോകുക നാം 2 വിധിയുടെ വിശാലതാഴ്വരയിൽ ബഹുസഹസ്രം പേർ സമൂഹമായ് വിനാശഗർത്തം പൂകിടുവാനായ് വഞ്ചിതരായ് പ്രയാണം ചെയ്തിടുമ്പോൾ;- 3 അന്തിമ ദുർഘടസമയമിത് അധർമ്മമൂർത്തി വരും മുമ്പ് ആത്മികമാം ദൈവരാജ്യത്ത...
ഈ ഗേഹം വിട്ടുപോകിലും ഈ | Ee geham vittu pokilum | Zionsingers Vennikulam
Переглядів 6 тис.2 місяці тому
ഈ ഗേഹം വിട്ടുപോകിലും ഈ | Ee geham vittu pokilum | Zionsingers Vennikulam
യേശുവിൽ ആശ്രയം വച്ചിടുന്നോർ | Yeshuvil aasrayam vachidunnor | Vennikulam Zionsingers
Переглядів 2,7 тис.3 місяці тому
യേശുവിൽ ആശ്രയം വച്ചിടുന്നോർ | Yeshuvil aasrayam vachidunnor | Vennikulam Zionsingers
കൊടുങ്കാറ്റടിച്ചു അലയുയരും വൻ | kodumkattadichu ala uyarum | Zionsingers Vennikulam
Переглядів 9 тис.3 місяці тому
കൊടുങ്കാറ്റടിച്ചു അലയുയരും വൻ | kodumkattadichu ala uyarum | Zionsingers Vennikulam
കർത്താവെ നിൻ പാദത്തിൽ | Karthave Nin Pathathil Njn etha | Zionsingers Vennikulam
Переглядів 3,9 тис.3 місяці тому
കർത്താവെ നിൻ പാദത്തിൽ | Karthave Nin Pathathil Njn etha | Zionsingers Vennikulam
സ്വർഗ്ഗീയ പിതാവേ നിൻ തിരുഹിതം | Swargeeya Pithave Nin | Zionsingers Vennikulam
Переглядів 9 тис.3 місяці тому
സ്വർഗ്ഗീയ പിതാവേ നിൻ തിരുഹിതം | Swargeeya Pithave Nin | Zionsingers Vennikulam
മാറിടാ എൻ മാനുവേലേ | maridaa en manuvele | Zionsingers Vennikulam
Переглядів 21 тис.4 місяці тому
1 മാറിടാ എൻ മാനുവേലേ അവൻ വാഗ്ദത്തിലെത്ര വിശ്വസ്തൻ കാൽവറികുരിശിൻ അൻപിതേ മാറിടാ എൻ മാനുവേലേ 1 maridaa en manuvele avan vagdathilethra vishvasthan kalvarikkurishin anpithe maridaa en manuvele യേശുവിൻ മഹാ അൻപിതേ അതിനാഴമാരായാനാകുമോ അവനിണ ചൊല്ലുവാനില്ലായേ ഇണ ചൊല്ലുവാനില്ലായേ yeshuvin mahaa anpithe athinaazha’marayanakumo avanina cholluvanillaye iina cholluvanillaye 2 പാപമാകും വൻ കുഴിയിൽ പുതഞ്ഞാകുലവാന...
മാറില്ലവൻ മറക്കില്ലവൻ | marillavan marakillavan | Zionsingers Vennikulam
Переглядів 7 тис.4 місяці тому
മാറില്ലവൻ മറക്കില്ലവൻ | marillavan marakillavan | Zionsingers Vennikulam
ദൂതർ പാടും ആറ്റിൻ തീരേ ഞാനും | Dhuthar padum attintheere | Zionsingers Vennikulam
Переглядів 50 тис.4 місяці тому
ദൂതർ പാടും ആറ്റിൻ തീരേ ഞാനും | Dhuthar padum attintheere | Zionsingers Vennikulam
മേഘങ്ങൾ നടുവേ വഴി തുറക്കും | meghangal naduve vazhi | Zionsingers Vennikulam
Переглядів 9 тис.5 місяців тому
മേഘങ്ങൾ നടുവേ വഴി തുറക്കും | meghangal naduve vazhi | Zionsingers Vennikulam
അതിശയമേ യേശുവിൻ സ്നേഹം | athishayame Yeshuvin sneham | Zionsingers Vennikulam
Переглядів 13 тис.5 місяців тому
അതിശയമേ യേശുവിൻ സ്നേഹം | athishayame Yeshuvin sneham | Zionsingers Vennikulam
പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേ | Prathyashayoditha bhaktharangunarunne | Zionsingers Vennikulam
Переглядів 2,9 тис.5 місяців тому
പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേ | Prathyashayoditha bhaktharangunarunne | Zionsingers Vennikulam
അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ| adayaalngal kaanunnunde orungittundo |Zionsingers Vennikulam
Переглядів 25 тис.5 місяців тому
അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ| adayaalngal kaanunnunde orungittundo |Zionsingers Vennikulam
കർത്താവിലെന്നും എന്റെ ആശ്രയം | kartthaavil ennum ente aashrayam | Zionsingers Vennikulam
Переглядів 2,9 тис.6 місяців тому
കർത്താവിലെന്നും എന്റെ ആശ്രയം | kartthaavil ennum ente aashrayam | Zionsingers Vennikulam
ലക്ഷ്യമതാണേ എൻ ആശ | lakshyamathaane en aashayathaane | Zionsingers Vennikulam | latest
Переглядів 4 тис.7 місяців тому
ലക്ഷ്യമതാണേ എൻ ആശ | lakshyamathaane en aashayathaane | Zionsingers Vennikulam | latest
കർത്തനേയിപ്പകലിലെന്നെ നീ കാവൽ ചെയ്ത | kartthaneyippakalilenne nee kaaval | Zionsingers Vennikulam
Переглядів 5 тис.7 місяців тому
കർത്തനേയിപ്പകലിലെന്നെ നീ കാവൽ ചെയ്ത | kartthaneyippakalilenne nee kaaval | Zionsingers Vennikulam
വീണ്ടെടുപ്പിൻ നാളടുത്തിതാമാറ്റൊലി | veendeduppin naal adutthithaa | Zionsingers Vennikulam
Переглядів 8 тис.7 місяців тому
വീണ്ടെടുപ്പിൻ നാളടുത്തിതാമാറ്റൊലി | veendeduppin naal adutthithaa | Zionsingers Vennikulam
യേശു എൻ അടിസ്ഥാനം ആശ അവനിലത്രേ | Yesu en adisthanam asha avanilathre | Vennikulam Zionsingers
Переглядів 8 тис.7 місяців тому
യേശു എൻ അടിസ്ഥാനം ആശ അവനിലത്രേ | Yesu en adisthanam asha avanilathre | Vennikulam Zionsingers
ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി | Athmaavaam vazhikatti | Zionsingers Vennikulam
Переглядів 10 тис.8 місяців тому
ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി | Athmaavaam vazhikatti | Zionsingers Vennikulam
പ്രവാഹമെൻമേൽ നിൻ പ്രവാഹമെൻ മേൽ|Pravahamenmel nin pravahamenmel......
Переглядів 13 тис.8 місяців тому
പ്രവാഹമെൻമേൽ നിൻ പ്രവാഹമെൻ മേൽ|Pravahamenmel nin pravahamenmel......
ഭയം ലേശം വേണ്ടിനിയും മമ യേശു | bhayam lesham vendiniyum | Angel Jobins | Zionsingers Vennikulam
Переглядів 39 тис.8 місяців тому
ഭയം ലേശം വേണ്ടിനിയും മമ യേശു | bhayam lesham vendiniyum | Angel Jobins | Zionsingers Vennikulam
എന്നും നല്ലവൻ യേശു എന്നും നല്ലവൻ | Ennum nallavan yesu ennum nallavan | Zion Singers vennikulam
Переглядів 2,4 тис.8 місяців тому
എന്നും നല്ലവൻ യേശു എന്നും നല്ലവൻ | Ennum nallavan yesu ennum nallavan | Zion Singers vennikulam
യേശു എൻ പക്ഷമായ് തീർന്നതിനാൽ | yeshu en pakshamai theernnathinal | Zionsingers vennikulam
Переглядів 4,4 тис.9 місяців тому
യേശു എൻ പക്ഷമായ് തീർന്നതിനാൽ | yeshu en pakshamai theernnathinal | Zionsingers vennikulam

КОМЕНТАРІ

  • @varghesethankachan9044
    @varghesethankachan9044 Хвилина тому

    Super

  • @georgethomas6115
    @georgethomas6115 48 хвилин тому

    Good

  • @georgevarghese7209
    @georgevarghese7209 День тому

    ദൈവദാസി വളരെ നല്ല രീതിയിൽ ആണ് പെർഫോർമൻസ് ഇന്നത്തെ പുതു തലമുറ തലയിൽ തുണിയില്ലാത്ത നാടക ഗാനം പാടുന്ന രീതിയിൽ ആണു ഭക്തിഗാനം പാട്ടുന്നത്.

  • @kktraveller
    @kktraveller День тому

    ❤❤❤

  • @jayas9873
    @jayas9873 День тому

    മാറിട മാ നേസരേ എന്ന തമിഴ് പാട്ടിൻ്റെ മലയാളം

  • @AlexyJohn
    @AlexyJohn День тому

    Hallelujah

  • @susansusanmathew
    @susansusanmathew День тому

    Heart tuch song Super god blessed amen

  • @bijithomas8675
    @bijithomas8675 2 дні тому

    Good song

  • @RANI-by7us
    @RANI-by7us 2 дні тому

    Karthavenu sthothram Dear M/s. Please put the line on ENGLISH lines Or My Mobile number on profile Thanking u

  • @elbyraju4855
    @elbyraju4855 2 дні тому

    Beautiful singing 👏👏 very blessed family ❤❤

  • @georgevarghese7209
    @georgevarghese7209 3 дні тому

    Praise the Lord 🙌

  • @user-ec1yj7qd9t
    @user-ec1yj7qd9t 3 дні тому

    ബ്രോ. ജെയിംസ് ഞാൻ ഒരു പഴയ സ്നേഹിതൻ. ചുഴനയിൽ താമസിക്കുന്ന കാലം മുതൽ പരിചയം ആണ്. ഈ പാട്ട് വേലേക്കു വേണ്ടിയുള്ള ശക്തമായ ആഹ്വാനം ആണ്. വളരെ അർത്ഥവത്തും ഹൃദ്യവും ആണ്. നിങ്ങളുടെ പാട്ടു കുടുംബത്തെ ദൈവം തുടർന്നും അനുഗ്രഹിക്കട്ടെ.

  • @kjohn6237
    @kjohn6237 3 дні тому

    ഹാ, എത്ര മനോഹരം 🙏🏻🙏🏻❤️🩷♥️

  • @zachariahkoshy7349
    @zachariahkoshy7349 3 дні тому

    Glory to GOD

  • @minzyjacob2344
    @minzyjacob2344 3 дні тому

    God bless

  • @xavierperu3602
    @xavierperu3602 4 дні тому

    Solvesongamen

  • @SANILACHENKUNJU
    @SANILACHENKUNJU 4 дні тому

    ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതുപോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .

  • @SANILACHENKUNJU
    @SANILACHENKUNJU 4 дні тому

    ലൂക്കോസ് 6 : 35 മനസ്സലിവുള്ള ദൈവം നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. അപ്പൊ : 14 : 17 ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( ഏത് സാഹചര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം ചെയ്യാനായി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് , വീട്ടിൽ , സഭയിൽ എല്ലാ സമയത്തും യേശുവിനെപ്പോലെ നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ എപ്പോഴും ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മോടു കൂടെ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം . 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി . പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി. ( നമ്മുടെ പാപസ്വഭാവം നീക്കി ദൈവത്തിൻ്റെ സ്വഭാവം നല്കാനാണ് യേശു വന്നത് . ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നിക്കുവാനാണ് യേശു വന്നത് )

  • @alicejoy3319
    @alicejoy3319 4 дні тому

    Amen

  • @sherlyninan471
    @sherlyninan471 4 дні тому

    Wow,Blessed lyrics ,sang well,Yes no one like you Lord Amen

  • @sherlyninan471
    @sherlyninan471 4 дні тому

    Amen

  • @lalysaji3488
    @lalysaji3488 5 днів тому

    ദൈവദാസ്നേയും , ദാസിയെയും ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ 🎉💕

  • @lalysaji3488
    @lalysaji3488 5 днів тому

    Praise the lord 💕💕

  • @moseskumar3348
    @moseskumar3348 5 днів тому

    God bless Zion singers. GBU

  • @jessymathew6130
    @jessymathew6130 5 днів тому

    Very good ❤

  • @shaluoommen1
    @shaluoommen1 5 днів тому

    ❤🎉

  • @sajijoseph8036
    @sajijoseph8036 5 днів тому

    🎉🎉🎉

  • @febint7225
    @febint7225 5 днів тому

    ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ച് വിശുദ്ധിയിലും ദൈവാശ്രയത്തിലും സമർപ്പിക്കപ്പെട്ട പവിത്രമായ ക്രിസ്തീയ പാതയിൽ പ്രയാണം ചെയ്തിരുന്ന പഴയ കാല ദൈവജനത്തിന് ഇന്ധനമായിരുന്നു ഈ പാട്ടുകൾ

  • @lalynoble5369
    @lalynoble5369 5 днів тому

    Amen amen

  • @MathewPAbraham-zu3yh
    @MathewPAbraham-zu3yh 6 днів тому

    ആശ്വാസത്തിന്റെയും, പ്രത്യാശയുടെയും, ദൈവീകസാന്നിധ്യം അനുഭവിക്കുന്ന അത്മീയ ഗാനം 👍👍🙏🙏❤️❤️💐💐

  • @shajijohn5388
    @shajijohn5388 6 днів тому

    Very heart touching song

  • @Shibumonthiruvalla
    @Shibumonthiruvalla 6 днів тому

    എത്ര അനുവ്രഹിക്കപ്പെട്ട ഗാനം. ആമീൻ ആമേൻ. നന്ദി പ്രിയ കുടുംബമേ ❤️❤️💐💐

  • @bijuthomas2735
    @bijuthomas2735 6 днів тому

    Great effort. Highly appreciated ❤

  • @bijuthomas2735
    @bijuthomas2735 6 днів тому

    Praise the Lord Jesus Christ ❤

  • @bijuthomas2735
    @bijuthomas2735 6 днів тому

    Hallelujah

  • @bijuthomas2735
    @bijuthomas2735 6 днів тому

    Amen

  • @Anchuvijilal
    @Anchuvijilal 6 днів тому

    Amen🙏🙏

  • @xavierperu3602
    @xavierperu3602 6 днів тому

    Istadingbyypursolvesongs

  • @danishmathew8454
    @danishmathew8454 6 днів тому

    👌🏿

  • @JobinJoy-pd6ti
    @JobinJoy-pd6ti 6 днів тому

    🎉🎉

  • @moseskumar3348
    @moseskumar3348 6 днів тому

    Praise the Lord. GBU.

  • @Molammathankachan
    @Molammathankachan 6 днів тому

    Thank you lord 🙏🙏

  • @winfredjoshua7345
    @winfredjoshua7345 6 днів тому

    Glory be to our LORD. JESUS Reigns.

  • @user-xo7mf6fw4r
    @user-xo7mf6fw4r 6 днів тому

    Amen amen praise God ❤very nice 🙏

  • @jobinpetter1463
    @jobinpetter1463 7 днів тому

    ❤❤❤❤

  • @AlexyJohn
    @AlexyJohn 7 днів тому

    Let's do the perfect Will of God.

  • @AlexyJohn
    @AlexyJohn 7 днів тому

    Let God's Will be fulfilled in all our life.

  • @jobinpetter1463
    @jobinpetter1463 7 днів тому

    Entho oru nalla feeling ❤❤❤❤ ella pattukalum angane thanne ❤❤

  • @jobinpetter1463
    @jobinpetter1463 7 днів тому

    💖💖💖💖💖

  • @jobinpetter1463
    @jobinpetter1463 7 днів тому

    ❤❤❤❤❤