ദൂതർ പാടും ആറ്റിൻ തീരേ ഞാനും | Dhuthar padum attintheere | Zionsingers Vennikulam

Поділитися
Вставка
  • Опубліковано 12 кві 2024
  • ദൂതർ പാടും ആറ്റിൻ തീരെ
    നാമും ചെന്നു കൂടുവോം
    ദൈവ സിംഹാസനത്തിൻ മുമ്പിൽ
    നാമും ഗീതം പാടുവോം
    1 duthar paadum aattin there
    naamum chennu kuduvom
    daiva simhaasanathin mumpil
    naamum geetham paaduvom
    കൂടും ആറ്റിൻ തീരെ കൂടും
    മനോഹരമാം ആറ്റിൻ തീരെ കൂടും
    ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ
    നാമും കീർത്തനം പാടും എന്നും
    kudum aattin theere kudum
    manoharamaam aattin theere kudum
    daivathin simhasanathin mumpil
    naamum keerthanam paadum ennum
    2 ശോഭയേറും ആറ്റിൻ തീരെ
    മോദമായ് വസിക്കുമേ
    ഭാഗ്യ സ്വർണ്ണ കാലമെല്ലാം
    വണങ്ങും ക്രിസ്തേശുവേ(2);-
    2 shobhayerum aattin there
    modamaay vasikkume
    bhaagya svarnnakaalamellaam
    vanangum kristheshuve (2);-
    3 വേഗം ആറ്റിൻ തീരെ കൂടും
    വേഗം യാത്ര തീരുമേ
    വേഗം പാടും നാം സംഗീതം
    ഇമ്പ കീർത്തനം പാടുമേ(2);-
    3 vegam aattin theere kudum
    vegam yaathra theerume
    vegam paadum naam samgeetham
    impa keerthanam paadume

КОМЕНТАРІ • 92

  • @angelmariam8851
    @angelmariam8851 3 місяці тому +18

    ദൂതർ പാടും ആറ്റിൻ തീരെ
    നാമും ചെന്നു കൂടുവോം
    ദൈവ സിംഹാസനത്തിൻ മുമ്പിൽ
    നാമും ഗീതം പാടുവോം
    1 duthar paadum aattin there
    naamum chennu kuduvom
    daiva simhaasanathin mumpil
    naamum geetham paaduvom
    കൂടും ആറ്റിൻ തീരെ കൂടും
    മനോഹരമാം ആറ്റിൻ തീരെ കൂടും
    ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ
    നാമും കീർത്തനം പാടും എന്നും
    kudum aattin theere kudum
    manoharamaam aattin theere kudum
    daivathin simhasanathin mumpil
    naamum keerthanam paadum ennum
    2 ശോഭയേറും ആറ്റിൻ തീരെ
    മോദമായ് വസിക്കുമേ
    ഭാഗ്യ സ്വർണ്ണ കാലമെല്ലാം
    വണങ്ങും ക്രിസ്തേശുവേ(2);-
    2 shobhayerum aattin there
    modamaay vasikkume
    bhaagya svarnnakaalamellaam
    vanangum kristheshuve (2);-
    3 വേഗം ആറ്റിൻ തീരെ കൂടും
    വേഗം യാത്ര തീരുമേ
    വേഗം പാടും നാം സംഗീതം
    ഇമ്പ കീർത്തനം പാടുമേ(2);-
    3 vegam aattin theere kudum
    vegam yaathra theerume
    vegam paadum naam samgeetham
    impa keerthanam paadume

  • @gistsrp-3295
    @gistsrp-3295 15 днів тому +1

    ALL PRAISE TO GOD

  • @thankachanpk8035
    @thankachanpk8035 3 місяці тому +7

    നല്ല പ്രത്യാശ ഗാനം അല്മനിറവിൽ പാടിയ പ്രിയ പെട്ടവരെ ദയ്‌വം അനുഗ്രഹിക്കട്ടെ

  • @binoyabraham7667
    @binoyabraham7667 2 місяці тому +3

    ഞാൻ ആദ്യമായിട്ട് കേൾക്കുവാണ് ഈ പാട്ട്. ഒത്തിരി ഇഷ്ടമായി ഇത് പോലെ ഉള്ള പഴയ പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേ..

  • @robinsong111
    @robinsong111 3 місяці тому +5

    Shall we gather at the river? Yes, we will! Hallelujah❤.

  • @thomky2003
    @thomky2003 18 днів тому +1

    Nice song

  • @mayadevipillai787
    @mayadevipillai787 13 днів тому

    AMEN

  • @valsammapaul6926
    @valsammapaul6926 7 днів тому

    Leni beautiful song

  • @Shibumonthiruvallakaran
    @Shibumonthiruvallakaran 3 місяці тому +8

    അനുഗ്രഹിക്കപ്പെട്ട പാട്ട്. നന്ദി പ്രിയപ്പെട്ട കുടുംബമേ ❤️❤️❤️

  • @mayadevipillai787
    @mayadevipillai787 13 днів тому

    Praise the lord

  • @gigythankachan1542
    @gigythankachan1542 3 місяці тому +7

    അർത്ഥവത്തായ വരികൾ, അതി ഗംഭീരമായി പാടിയിരിക്കുന്നു,Thanks to Zion singers

  • @princejoseph7320
    @princejoseph7320 Місяць тому +2

    Praise God ❤🎉Very glad to hear from jameschaan and linymmaammaa..Stay Blessed..

  • @sajisamuel4766
    @sajisamuel4766 22 дні тому +1

    🙏🙏🙏🙏🙏

  • @Jessymathew47
    @Jessymathew47 3 місяці тому +3

    Very very very blessed song. My heart is filled with joy and l love you lord morethan anything. Now I listening this song and the holly spirit strengthen me to worship together.thank you lord and may God bless you pastor and your family.

  • @Jessymathew47
    @Jessymathew47 3 місяці тому +2

    Dear paster and lini ammamma I know you very well from my childhood.this is my ambition, only one time sing with you

  • @user-hz9un2eh2b
    @user-hz9un2eh2b 3 місяці тому +3

    അതി മനോഹരമായ പാട്ട് നരീതിയിൽ രണ്ടു പേരും പാടിയേശൂവേ സ്തുതി

  • @sheebadani3534
    @sheebadani3534 3 місяці тому +1

    Thank you for your spiritual song, love your songs, God has chosen u for the kingdom of God

  • @lindaeapen2247
    @lindaeapen2247 3 місяці тому +2

    Beautiful song
    Yes we will gather at the river

  • @bobinvarghese5982
    @bobinvarghese5982 3 місяці тому +3

    God bless you

  • @johnsonmediaranni1744
    @johnsonmediaranni1744 Місяць тому

  • @reenamathew9982
    @reenamathew9982 3 місяці тому +2

    Amen sthothram please pray for my family

  • @thomaskutty4277
    @thomaskutty4277 3 місяці тому +2

    സ്തോത്രം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @shinyaji1887
    @shinyaji1887 3 місяці тому +2

    Praise God
    blessed family.
    Singing always wonderful and meaningful songs❤❤❤

  • @jamesmatthewalphy-gm4pl
    @jamesmatthewalphy-gm4pl 3 місяці тому +3

    Glory to my god

  • @aptocp4459
    @aptocp4459 3 місяці тому +1

    How spiritual and beautiful, thank you Lord, God bless beyond the work

  • @dollyzachariah7711
    @dollyzachariah7711 3 місяці тому +2

    Praise the Lord

  • @binutpunnoose1968
    @binutpunnoose1968 3 місяці тому +2

    Amazing...praise God...
    🙏

  • @SsreelathaAnil
    @SsreelathaAnil Місяць тому +1

    ഗോഡ് ബ്ലെസ് യു

  • @harshathomas2008
    @harshathomas2008 3 місяці тому +1

    Beautiful song uncle and aunty 💖 💖 💖 💖 Thank you

  • @philipgeorge7707
    @philipgeorge7707 3 місяці тому +1

    Super song❤❤

  • @user-kj1kv8co5z
    @user-kj1kv8co5z 3 місяці тому +1

    Very beautiful song

  • @sinubijo1553
    @sinubijo1553 3 місяці тому +1

    Amen

  • @bijuthomas2735
    @bijuthomas2735 3 місяці тому +1

    Hallelujah

  • @AjikumarMJ-yx8sx
    @AjikumarMJ-yx8sx 3 місяці тому +1

    Amen Hallelugh

  • @beenaalexander179
    @beenaalexander179 3 місяці тому +1

    Blessed song ❤

  • @bessyvarghese537
    @bessyvarghese537 Місяць тому

    Beautiful song ❤❤

  • @drmathewjeshurun7225
    @drmathewjeshurun7225 3 місяці тому +1

    Praise the Lord.. Amen.. 🙌🏻🙌🏻

  • @moseskumar3348
    @moseskumar3348 3 місяці тому +1

    Super and blessed song. GBu

  • @varghesethomas1429
    @varghesethomas1429 3 місяці тому +1

    Really beautiful
    May God bless
    Filled gap of angle

  • @mathewpoovathumkal8609
    @mathewpoovathumkal8609 3 місяці тому +1

    Praise the Lord 🙏 🙏 🙏

  • @presannabilligraham8756
    @presannabilligraham8756 3 місяці тому +1

    സ്തോത്രം ഹല്ലേലൂയാ ❤4

  • @jacobperoor1664
    @jacobperoor1664 3 місяці тому

    Beautiful singing. God bless 🙏🙏🙏❤️

  • @premacherian8249
    @premacherian8249 2 місяці тому

    What a blessed song! God bless you all

  • @ruhamaeldo4134
    @ruhamaeldo4134 Місяць тому +1

    Super

  • @renjithnicholas1624
    @renjithnicholas1624 3 місяці тому

    Praise God 🙏🙏
    Well sung

  • @sherly-wc4xj
    @sherly-wc4xj 3 місяці тому +1

    Praise the lord.

  • @sheelageorge7290
    @sheelageorge7290 3 місяці тому +1

    Praise the Lord ❤️

  • @jaisonjacob6742
    @jaisonjacob6742 3 місяці тому +1

    Praise God

  • @leslieklavara8733
    @leslieklavara8733 3 місяці тому +1

    ❤❤❤❤❤❤ amen

  • @manjuuuuu9991
    @manjuuuuu9991 3 місяці тому

    Sthothram 🙏

  • @ancyjoji5791
    @ancyjoji5791 3 місяці тому +1

    Nice songs

  • @annathomas7774
    @annathomas7774 3 місяці тому +1

    Beautiful song.pleade send all song in yutube.

  • @marrygorge9520
    @marrygorge9520 3 місяці тому +1

    🙏🙏🙏❤

  • @JohnVarghese-lo6di
    @JohnVarghese-lo6di 3 місяці тому +1

    God blas you

  • @shijuplavila863
    @shijuplavila863 3 місяці тому +1

    Good song

  • @jollyroy7131
    @jollyroy7131 3 місяці тому +1

    👌👌👌

  • @user-tj1fp5ww5f
    @user-tj1fp5ww5f 3 місяці тому +1

    ❤❤❤

  • @user-uh9mw7rh9j
    @user-uh9mw7rh9j 3 місяці тому +12

    വരികൾ എഴുതി കാണിച്ചെങ്കിൽ കൊളളാമായിരുന്നു

  • @anjumaryaniyan3359
    @anjumaryaniyan3359 3 місяці тому +1

    ❤❤❤❤

  • @sunnyyohannan8367
    @sunnyyohannan8367 3 місяці тому

    👌👍🙏🙏🙏🙏

  • @ajikvijayan3550
    @ajikvijayan3550 3 місяці тому +4

    Shudhar sthuthilkum vendee padamo pls 🙏

  • @shaluoommen1
    @shaluoommen1 3 місяці тому +1

    ❤❤❤❤🧚‍♂️

  • @24.7media
    @24.7media 3 місяці тому

    😍😍😍

  • @bijuthomas2735
    @bijuthomas2735 3 місяці тому +1

    Praise the Lord Jesus Christ❤

  • @user-db7fj2qc8h
    @user-db7fj2qc8h 3 місяці тому

    Uper

  • @sajanpodimattam4827
    @sajanpodimattam4827 3 місяці тому +1

    kindly share the lyrics of this song

  • @joelpunnoose5228
    @joelpunnoose5228 3 місяці тому +1

    Who wrote this song

  • @leenageorge9132
    @leenageorge9132 3 місяці тому +1

    Lyrics please

  • @Mini-cr8bm
    @Mini-cr8bm 3 місяці тому +1

    Lirics onnu idumo??

  • @LissyThomas-hq1me
    @LissyThomas-hq1me 3 місяці тому +1

    It is difficult to understand certain words Eventhough it is malayalam

  • @maryjose4242
    @maryjose4242 3 місяці тому +1

    Show the lines.

  • @jeremiahmathew9948
    @jeremiahmathew9948 3 місяці тому +1

    Can someone share the lyrics ?- beautiful song 😊

    • @smileJesuslovesyou435
      @smileJesuslovesyou435 3 місяці тому +1

      ദൂതർ പാടും ആറ്റിൻ തീരെ നാമും ചെന്നു കൂടുമേ
      ദൈവ സിംഹാസനത്തിൻ മുമ്പിൽ നാമും ഗീതം പാടുമേ
      കൂടും ആറ്റിൻ തീരെ കൂടും
      മനോഹരമായ ആറ്റിൻ തീരെ കൂടും
      ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ
      നാമും കീർത്തനം പാടുമെന്നും
      ശോഭയേറും ആറ്റിൻ തീരെ മോദമായി വസിക്കുമേ
      ഭാഗ്യ സ്വർണ്ണകാലം എന്നും വണങ്ങും ക്രിസ്തുയേശുവേ
      വേഗം ആറ്റിൻ തീരെ കൂടും വേഗം യാത്ര തീരുമേ
      വേഗം പാടുമാ സംഗീതം
      ഇമ്പകീർത്തനം പാടുമെന്നും

    • @joelpunnoose5228
      @joelpunnoose5228 3 місяці тому +1

      Who wrote this song

    • @stop1million
      @stop1million 2 місяці тому

      @@joelpunnoose5228 I think Pr. B. Monachan.

  • @bijuthomas2735
    @bijuthomas2735 3 місяці тому +1

    Amen

  • @sandhyasunny4904
    @sandhyasunny4904 3 місяці тому +3

    God bless you

  • @jdavidrajj1877
    @jdavidrajj1877 3 місяці тому +1

    AMEN

  • @PappyChacko
    @PappyChacko 3 місяці тому +1

    Praise the lord

  • @reyimolereji4093
    @reyimolereji4093 3 місяці тому +1

    Praise the Lord

  • @stephyjohn5526
    @stephyjohn5526 3 місяці тому +1

    Praise the Lord ❤

  • @SalyBinoy-ip6uz
    @SalyBinoy-ip6uz 3 місяці тому

    Super

  • @nehusharon3862
    @nehusharon3862 3 місяці тому +1

    ❤❤❤

  • @mollyabraham943
    @mollyabraham943 3 місяці тому +1

  • @rajukgrajukg3285
    @rajukgrajukg3285 3 місяці тому +1

    Praise the lord

  • @rajukgrajukg3285
    @rajukgrajukg3285 3 місяці тому +1

    God bless you

  • @user-cu4ud4zn3c
    @user-cu4ud4zn3c 3 місяці тому +1

    God bless you

  • @mariammasanthosh5671
    @mariammasanthosh5671 3 місяці тому +1

    God bless you

  • @lalybabu9459
    @lalybabu9459 3 місяці тому

    Super

  • @Mollyrajan-uo6uk
    @Mollyrajan-uo6uk 3 місяці тому +1

    ❤️❤❤❤