തനി നാടൻ ബ്ലാക്ക് ആൻഡ് വൈറ്റ് പുള്ളി ഓൾഡ് ലൈനേജ് കുഞ്ഞുങ്ങൾ കരിം കോഴി കുഞ്ഞുങ്ങൾ,(New batch ) ബുക്കിങ് അനുസരിച്ചു കൊടുക്കുന്നു( 2 വാക്‌സിനേഷൻ കഴിഞ്ഞത് )₹100 രൂപ മുതൽ കൊല്ലം കരുനാഗപ്പള്ളി All Kerala Delivery Available 📲9656630832
ചേട്ട കോഴി മുട്ട 21 days കഴിഞ്ഞു വിരിഞ്ഞില്ല പക്ഷെ മുട്ട പതുക്കെ പൊട്ടിച്ചു പക്ഷെ രക്തം pഒക്കുന്നു കുറച്ചു കുഴപ്പം ഉണ്ടോ. അതോ കോഴി മുട്ട യിൽ നിന്ന് വിരിയുമ്പോൾ രക്തം പോകുമോ
Like 254 super vedio.very rare and lovely 👌👌👍🥰❤️thank you for sharing dear brother New subscriber full support.stay blessed and stay connected . We too have 25 chicks .And very obedient when ever we ask them go to hen house they will go .very useful video 👌👌👌👍🥰❤️
വീട്ടിലെ കോഴി വിൽപ്പന ഗ്രൂപ്പ് 👇ലിങ്ക്
chat.whatsapp.com/GdMHGSny7OY5HoEWalanEH
തനി നാടൻ ബ്ലാക്ക് ആൻഡ് വൈറ്റ് പുള്ളി ഓൾഡ് ലൈനേജ് കുഞ്ഞുങ്ങൾ കരിം കോഴി കുഞ്ഞുങ്ങൾ,(New batch )
ബുക്കിങ് അനുസരിച്ചു കൊടുക്കുന്നു( 2 വാക്‌സിനേഷൻ കഴിഞ്ഞത് )₹100 രൂപ മുതൽ
കൊല്ലം കരുനാഗപ്പള്ളി
All Kerala Delivery Available
📲9656630832
ചേട്ട കോഴി മുട്ട 21 days കഴിഞ്ഞു വിരിഞ്ഞില്ല പക്ഷെ മുട്ട പതുക്കെ പൊട്ടിച്ചു പക്ഷെ രക്തം pഒക്കുന്നു കുറച്ചു കുഴപ്പം ഉണ്ടോ. അതോ കോഴി മുട്ട യിൽ നിന്ന് വിരിയുമ്പോൾ രക്തം പോകുമോ
Adipoli😍💗
🥰❤️
Samsarikupol.speed.kurakane
👍
👌🏻👌🏻👍🏻👍🏻😍
🥰👍
👌🏻👍👍❤️
🥰😍👍
ഇത് എവിടെയാ place ബ്രഹ്മ കുഞ്ഞുങ്ങൾ sale ഉണ്ടോ
ഉണ്ട്
കൊല്ലം കരുനാഗപ്പള്ളി
📲9656630832
All kerala Delivery Available
ഈ മുളക് ഒന്നും വെക്കാതെ വെക്കുന്നതാ നല്ലത്.. നല്ല റിസൾട്ട് കിട്ടും.. അതൊക്കെ അന്ധവിശ്വാസമാണ്
Mulak vekkunnath pen shalyathinaanu
👍👍👍
😍🥰👍
പശുക്കുട്ടികൾക്ക് എത്ര മാസം മുതലാണ് ഹാഫ് സ്റ്റാർട്ടർ കൊടുത്തു തുടങ്ങുന്നത്
ഫസ്റ്റ് വീക്ക് കഴിയുമ്പോൾ തൊട്ട് ചെറുതായി കൊടുത്തു തുടങ്ങും
കരിങ്കോഴി മുട്ടക്ക് 1 nu rate
Like 254 super vedio.very rare and lovely 👌👌👍🥰❤️thank you for sharing dear brother New subscriber full support.stay blessed and stay connected . We too have 25 chicks .And very obedient when ever we ask them go to hen house they will go .very useful video 👌👌👌👍🥰❤️
Thank You Bro🥰❤️🙏
മൊട്ട അല്ല മാഷേ മുട്ട. പിന്നെ നമ്പർ തരുമോ .
👍📲9656630832
Evideya നാട്
Karunagappally
കോഴി പേൻ ഇല്ലാതിരിക്കാൻ എന്താചെയ്യൽ bro
വെളുത്തുള്ളി ചതച്ചു വെള്ളത്തിൽ കലക്കി കോഴിയെ മുക്കി എടുക്കു നല്ല റിസൾട്ട് കിട്ടാറുണ്ട്
@@smartmediacreation 👍🏻
മുട്ടയിൽ ഇരുന്ന് ചത്തത് ആ മുട്ടയ്ക്ക് ചൂട് കിട്ടാഞ്ഞത് കൊണ്ടാ
😊👍
Athe
Price
ഏതാണ് വേണ്ടത്?
🙏
കരിക്കട്ട ആണ് കൽക്കരി അല്ല 😄😄
അങ്ങനെ യും പറയാം 😜
Thallayum kunjum kodukkunnoo
കുഞ്ഞുങ്ങൾ മാത്രം ബുക്കിങ് അനുസരിച്ചു കൊടുക്കാറുണ്ട് 👍
കൊത്തും മുട്ട തരുമോ
യെസ്
❤❤❤❤❤
🥰😍👍
മറ്റൊക്കെസമ്മതിച്ചു, ആണി എന്തിനു. ഒരുഅന്തവിശ്വാസം?
ആണി ഇടുന്നത് ഇടി മഴ ഉള്ളപ്പോൾ പുറത്ത് നിന്ന് ഉണ്ടാകുന്ന വലിയ ശബ്‌ദം മുട്ടയിൽ ഏൽക്കാതെ ഇരിക്കാൻ
👍👍