വാഴ തോട്ടത്തിലെ നാടൻ കോഴി വളർത്തൽ|ഒറിജിനൽ നാടൻ കോഴികളെ വാങ്ങാം|Naadan kozhi|mutta kozhi|Poultry farm

Поділитися
Вставка
  • Опубліковано 27 лис 2024
  • #poultryfarm #muttakozhi
    Thomas :9048584921(Kozhi Farm)
    ________________________________________
    For promoting your business/product through our channel pls WhatsApp us @9446441255
    നിങ്ങളുടെ ഫാമും/ബിസിനെസ്സ് ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp : 9446441255(syams vlog)
  • Домашні улюбленці та дикі тварини

КОМЕНТАРІ • 396

  • @SyamsVlog
    @SyamsVlog  3 роки тому +60

    For promoting your business/product through our channel pls WhatsApp us @9446441255
    നിങ്ങളുടെ ഫാമും/ബിസിനെസ്സ് ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp : 9446441255(syams vlog)

  • @sabuck6959
    @sabuck6959 3 роки тому +3

    നല്ലൊരു മെതേടാണ് ഇത്. ......ഞാനും ഇതുപോലെ തന്നെ കോഴികളെ വളർത്തുന്നുണ്ട്

  • @sanjusunny6975
    @sanjusunny6975 3 роки тому +16

    പ്രതീക്ഷി ഒരു വീഡിയോ ആണ് ഇങ്ങനെ ഒന്ന് തനിനാടൻകോഴിയുടെ നല്ലരീതിയിൽ എല്ലാകാര്യങ്ങളുംതോമസ് അച്ചായൻ പറഞ്ഞു കോഴി വളർത്തുന്ന ഒരാളും ഇതുപോലെ മറ്റ് വ്യക്തികൾക്ക് പറഞ്ഞ്കൊടുക്കാറില്ല ഇത്രയും നല്ല ഒരു വീഡിയോ തന്നതിന് ഒത്തിരി നന്ദി ഉണ്ട് Bro

    • @SyamsVlog
      @SyamsVlog  3 роки тому +1

      Thanks brother
      ❤❤

    • @celenammagervasis5430
      @celenammagervasis5430 3 роки тому

      👏👏👏

    • @trivikramanunnithan7294
      @trivikramanunnithan7294 3 роки тому +3

      ഒന്നാന്തരം തട്ടിപ്പ് ആണ് എല്ലാം നാടന്‍ ,കള്ളത്തരങ്ങള്‍ പറഞ്ഞ് വിലകൂട്ടാന്‍ ഒരതന്ത്രം ഇതിന്‍റ പകുതി വിലക്ക് മറ്റു ഫാമുകളില്‍ കട്ടും ഇയാള്‍ പറയിന്ന നാടന്‍റഎല്ലായിനങ്ങളും

  • @DuDe646
    @DuDe646 3 роки тому +210

    ഏറ്റവും ആദ്യം സണ്ണി ചേട്ടന്റെ EcoOwn Media യിൽ Thomas ചേട്ടനെ കണ്ടവർ ഉണ്ടോ ❤️❤️

  • @tireless_fighter
    @tireless_fighter 2 роки тому +8

    കണ്ടെതെല്ലാം മനോഹരം ബിഗ് സല്യൂട്ട് ചേട്ടാ 🔥🔥👍

  • @sarathas7840
    @sarathas7840 3 роки тому +8

    നല്ല മനസ്സ് ❣️

  • @hibak7944
    @hibak7944 3 роки тому +15

    സൂപ്പർ ഫാമ് പൊളിച്ചു ❤️❤️🌠😘

  • @sreejakumary9784
    @sreejakumary9784 2 роки тому +41

    ദയവായി ആരും വാങ്ങല്ലേ 1ദിവസം ഉള്ള കുഞ്ഞു 150/നഷ്ടം ആണ്

  • @Shaanmedia
    @Shaanmedia 3 роки тому +8

    കൊള്ളാം തോമസ് ചേട്ടൻ സൂപ്പർ

  • @surejkallal2828
    @surejkallal2828 3 роки тому +2

    ഇതാണ് ഫാം.... Super.....

  • @abrahamkoshy6613
    @abrahamkoshy6613 3 роки тому +5

    very nice video.no unwanted promotion.Rates should also be included
    \

  • @muhammedmusthafas6173
    @muhammedmusthafas6173 Рік тому +1

    അഭിനന്ദനങ്ങൾ

  • @adilmuhammad7546
    @adilmuhammad7546 3 роки тому +5

    Masha allaah kanne thallipooyi

  • @ayshaayshathmahadiya5848
    @ayshaayshathmahadiya5848 8 місяців тому

    Mashaalla

  • @Malayaleesimson
    @Malayaleesimson 3 роки тому +1

    Super ആയിട്ടുണ്ടല്ലോ 👍👍

  • @abhi8405
    @abhi8405 8 місяців тому +3

    2 മാസം ആയതിനെ വിൽക്കുന്നുണ്ടോ

    • @shijo-p8x
      @shijo-p8x 8 місяців тому

      നാടൻ കുഞ്ഞുങ്ങൾ ഉണ്ട്

  • @shajinic1614
    @shajinic1614 Рік тому

    Nala achaayan 🙏

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 роки тому

    ആർത്തി ഉങ്കിൽ,ആരായാലും,
    വിയർത്തു പോയേക്കാം.
    അതാണ്‌ ക്യാമറയുടെ സന്നിധ്യം.

  • @SudhakaranPm-x6i
    @SudhakaranPm-x6i Рік тому +3

    പുള്ളി കോഴി ഒരു ബ്രീഡ് അല്ല അറുപതു തോണ്റം കുറുങ്കലി എന്നിവയിലല്ലാം പുളികോഴിയുണ്ട്

  • @farming_tricks2029
    @farming_tricks2029 3 роки тому +3

    ഒരു നാടൻ കോഴി ഫാം ചിലവ് കുറഞ്ഞ രീതിയിൽ ഞങ്ങളും ഉണ്ടാക്കി video kandu noku

  • @prasanth.76
    @prasanth.76 3 роки тому +1

    Very true
    Incubator spoil this culture
    Great to see this video

  • @govindgopinandha423
    @govindgopinandha423 3 роки тому +2

    ഒരു അടി പോളി നാടൻ കോഴി വള്ളർത്തൽ വിടിയോ വോണം

  • @pr9602
    @pr9602 3 роки тому +6

    സൂപ്പർ 🔥🔥

  • @anjumona4468
    @anjumona4468 3 роки тому +5

    Waiting

  • @sameeram3071
    @sameeram3071 2 роки тому +1

    Super video

  • @renjanraju3391
    @renjanraju3391 3 роки тому +5

    സൂപ്പർ 😍😍😍

  • @alexjose3198
    @alexjose3198 3 роки тому +1

    Yes

  • @manickamshanmugam3548
    @manickamshanmugam3548 2 роки тому +1

    It is Native Tamil nadu state bird
    It called siruvedai kozhi 👍👍👍

  • @thahirathahira1462
    @thahirathahira1462 Рік тому

    എനിക്ക് ഇങ്ങനെ ആകണം. എന്റെ അടുത്ത കോഴി ഉണ്ട്

  • @ahammedjavad2947
    @ahammedjavad2947 3 роки тому +4

    ഈ പറഞ്ഞ കൂട്ടത്തിൽ വെച് ഏറ്റവും കൂടുതൽ കനം വെക്കുക ഏത് കോഴിയാണ്?

  • @sulaikharahman1077
    @sulaikharahman1077 2 роки тому +1

    Ippool thaninadan kozhikaludeyum market valare moshamaayittund 🥲

  • @chippuchottu6219
    @chippuchottu6219 3 роки тому +2

    HOW CUTE HENS😍😍😍😘😘😘

  • @manuanuanunoby843
    @manuanuanunoby843 3 роки тому +3

    സൂപ്പർ 👀👀👀👀👀👀👀👀👀👀👀👀👀🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👌😄😄

  • @thanseehkorad5192
    @thanseehkorad5192 3 роки тому +14

    അച്ചായൻ നല്ലൊരു മനസിന്റെ ഉടമയാണ്

  • @mydreamsbibin
    @mydreamsbibin Рік тому

    ശ്യാം ബ്രോ ഒരു doubt ചോദിച്ചോട്ടെ, ഈ വീഡിയോ എടുത്തിരിക്കുന്നത് ഏത്
    ക്യാമറാ/ഫോൺ ആണെന്ന് പറയാമോ?? നല്ല ക്വാളിറ്റി ഉണ്ടു..
    ഒന്ന് reply അയക്കണെ👌👍👏👏🤩😍🥰✌️🌹🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 3 роки тому +4

    ഇമ്മാതിരി അയിരിപ്പ് ആദ്യായിട്ടാ....
    ഇതെന്താ അടയിരിയ്‌ക്കണ കോഴോൾടെ എക്സിബിഷനോ ???

  • @leonadaniel7398
    @leonadaniel7398 10 місяців тому +1

    ഇദ്ദേഹം കോഴികളെ പിടിക്കുന്നത് യാതൊരു ദയയുമില്ലാതെയാണ്

  • @shaheenamasood9212
    @shaheenamasood9212 3 роки тому +12

    മുട്ട ഫ്രിഡ്‌ഡ്‌ജിൽ വെച്ചാൽ വിരിയും ഞാൻ വെച്ചു വിരിയിപ്പിച്ചിട്ടുണ്ട്

    • @jomonkc5710
      @jomonkc5710 2 роки тому

      മുട്ട പുഴുങ്ങിയിട്ട് വച്ചാൽ വിരിയുവോ😜

  • @binnythomas4727
    @binnythomas4727 Рік тому

    മുട്ടയിട്ടു തുടങ്ങി എത്ര ദിവസം കഴിഞ്ഞുള്ള മുട്ട ആണ് വിരിയിക്കാൻ എടുക്കാൻ പറ്റുക

  • @mydreamsbibin
    @mydreamsbibin Рік тому +1

    അച്ചായൻ അവസാനം പറഞ്ഞ ഒരു വാക്ക് മനസ്സിലായില്ല "പോച അരിഞ്ഞ് കൊടുക്കും എന്ന് പറഞ്ഞു.. എന്താണ് പൊച്ച???? അറിയാവുന്നവർ പറയാമോ....

  • @sajinthomas7562
    @sajinthomas7562 Рік тому

    I ❤

  • @jinisam5357
    @jinisam5357 2 роки тому +1

    Kollom be koziye delevery cheyyumo,,.?

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 роки тому +12

    നമസ്കാരം, നമസ്കാരം Dasettan kozhikode polikk ചങ്കുകളെ ⚡️

  • @rajeshpv1965
    @rajeshpv1965 3 роки тому +3

    🌹

  • @Honeybees550
    @Honeybees550 3 роки тому +8

    ഫ്രിഡ്ജിൽ കോഴിമുട്ട സൂക്ഷിച്ചാൽ ഒരിക്കലും വിരിയാത്ത പ്രശ്നം ഉണ്ടാകില്ല. തണുപ്പ് മാറ്റിയ ശേഷം അട വെക്കണം.

  • @Leisuremedia_kitchen_lifestyle
    @Leisuremedia_kitchen_lifestyle 3 роки тому +11

    Cash parayaathe yenth vlog chettaa

  • @thomasjoseph2252
    @thomasjoseph2252 Рік тому

    No vaccine please use homeopathy, give fish products get good call.

  • @ramlakoya7027
    @ramlakoya7027 3 роки тому +1

    മണം ഉണ്ടാകാതെ എങ്ങനെ കോഴികളെ വളർത്താം ഒന്നു പറഞ്ഞു തരുമോ

    • @KLtraveller-v3e
      @KLtraveller-v3e 2 місяці тому

      നിലം സിമൻ്റിന് പകരം മണ്ണാണെങ്കിൽ മണമുണ്ടാകില്ല. പണ്ടത്തെ മണ്ണിലുണ്ടാക്കിയ കോഴിക്കൂടുകൾ ഓർമ്മയില്ലേ. ഞാൻ വലിയൊരു കൂട് ഇതുപോലെ ഉണ്ടാക്കി. സൈഡും റൂഫുമൊക്കെ കമ്പിയും നെറ്റും ഷീറ്റും തന്നെ. തറ വെറും മണ്ണ്. അതാണ് കോഴികൾക്ക് സൗകര്യവും. മണ്ണിൽ പുതഞ്ഞു കിടക്കാനിഷ്ടപ്പെടുന്ന ജീവിയാണ് കോഴി.

  • @athulsukumaran7881
    @athulsukumaran7881 2 роки тому

    Hlo chetta enyke porunna vekkan kozhiye venam chetante kail undo

  • @sameeram3071
    @sameeram3071 2 роки тому

    Chetta nayiyum keeriyum pidikkandkkan entha cheyya

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 роки тому

    എവിടെയാണ് ഇത്? ഒന്ന് പറയാമോ?

  • @vavaschannel613
    @vavaschannel613 3 роки тому +4

    Sayam bro,. vedio super..

    • @SyamsVlog
      @SyamsVlog  3 роки тому

    • @ibyvarghese8272
      @ibyvarghese8272 3 роки тому

      Kozhi. Adayirikkunna. Samayathu. Kozhi. Paan. Unndaakaarunndu. Athinu. Orathividhi. Enthaannu.

  • @shanbinnaina6651
    @shanbinnaina6651 Місяць тому

    Hi

  • @thahiraabbasthahira4783
    @thahiraabbasthahira4783 3 роки тому +1

    എവിടെ സ്ഥലം. എന്താ vilaprayu

  • @changathiMedia2020
    @changathiMedia2020 3 роки тому +1

    സൂപ്പർ

  • @abdulshukkuranvar927
    @abdulshukkuranvar927 3 роки тому

    supeer

  • @joicejose1511
    @joicejose1511 Рік тому +1

    ഇത് പോലെ ഒരു കള്ളൻ ലോകത്ത് ഇല്ല. താൻ ആണോ അട ഇരിക്കുന്നത്

  • @villagetruck4723
    @villagetruck4723 2 роки тому

    ❤️

  • @sajinthomas7562
    @sajinthomas7562 3 роки тому +4

    😘😘😘😘😘

  • @praseethasubhash168
    @praseethasubhash168 3 роки тому +24

    വീഡിയോ എടുക്കുമ്പോ കോഴിടേം കുഞ്ഞുങ്ങളുടേം വില യും കൂടി ചോതിക്കണ്ടേ ...????

    • @Lorry_udama_manaf_fans
      @Lorry_udama_manaf_fans 3 роки тому +6

      എങ്ങിനെ ചോദിക്കും ഡേ ഓൾഡിനു 200 രൂപക്ക് മുകളിൽ അല്ലെ വില 🤣

    • @VILLAGEVINTAGELIFES
      @VILLAGEVINTAGELIFES 3 роки тому +2

      Day oldnu 100 rs ok rate serykum itra rate nu aarum vaangan padilla 9 rs oru motta virinj ndavnenu itra rate blad aanu ith

    • @livefveuropeclub8447
      @livefveuropeclub8447 3 роки тому

      🙆🏻‍♂️ njan personil rate chodhichitund

    • @Lorry_udama_manaf_fans
      @Lorry_udama_manaf_fans 3 роки тому

      @@livefveuropeclub8447 എന്നിട്ട് എന്ത് പറഞ്ഞു

  • @AbdulRazak-dl5fn
    @AbdulRazak-dl5fn Рік тому +1

    തീറ്റയായി നൽകുന്ന പോച്ച എന്താണ്? മലബാറിൽ ഇതിന്റെ പേർ എന്ത് ?

  • @sinisadanandan1525
    @sinisadanandan1525 3 роки тому +3

    Super 🥰🥰🥰

  • @rinijose5614
    @rinijose5614 2 роки тому

    സ്ഥലം നല്ലതുപോലെ കറക്റ്റ് ഒന്നു പറയാമോ ഡെലിവറി ഉണ്ടോ

    • @rinijose5614
      @rinijose5614 2 роки тому

      കറക്റ്റ് സ്ഥലം ഒന്ന് പറഞ്ഞു തരണം. ഞങ്ങൾക്ക് അവിടെ വരാനാണ്

  • @nisarchinnu9186
    @nisarchinnu9186 Рік тому

    Nadan kozi kunch one day 35 40 malappuram katungal muttakozi 25

  • @veenavarkala2890
    @veenavarkala2890 3 роки тому +4

    👍👍

  • @binsadjedda
    @binsadjedda 3 роки тому +18

    വില ഭയങ്കര കുറവ് ആണ്. Day old 230. നാടൻ കോഴി day old 230😲😲😲😲😲😲😲😲. എന്റെ പൊന്നോ

    • @drdomember4657
      @drdomember4657 3 роки тому

      😀😀

    • @ponnoosponnoos316
      @ponnoosponnoos316 3 роки тому +1

      ഇവിടെ Day.old. 55. 60. രൂപ. മലപുറം

    • @binishpaulbinishpaul8287
      @binishpaulbinishpaul8287 3 роки тому +1

      Day old എന്ന് പറഞ്ഞാൽ എന്താ

    • @musthafau2
      @musthafau2 3 роки тому

      @@binishpaulbinishpaul8287 oru ദിവസം പ്രായം

    • @IqbaliKKu-bl7bs
      @IqbaliKKu-bl7bs 2 роки тому

      @@ponnoosponnoos316 മലപ്പുറത്ത് എവിടെയാണ് പ്ലീസ് പറഞ്ഞു തരുമോ

  • @nhtrollhub8242
    @nhtrollhub8242 2 роки тому

    വിൽക്കാൻ ഉണ്ടോ ഇപ്പോൾ ഒന്നു പറയുമോ.. ബ്രോ

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Рік тому

    Super bro

  • @sureshm.p3480
    @sureshm.p3480 3 роки тому +2

    👍

  • @Chippi_puff_gaming41
    @Chippi_puff_gaming41 2 роки тому

    ഇതിൽ നിന്നും വല്ല വരുമാനവും കിട്ടുന്നുണ്ടോ അത് പറയു

  • @georgemeladoor3353
    @georgemeladoor3353 6 місяців тому

    kozhi theeta engine manage cheyyunnu

  • @sajeevk5299
    @sajeevk5299 3 роки тому +7

    സ്ഥലം എവിടാ കോഴിയെ വാങ്ങിക്കാനാ എന്താ വില

  • @muhammedraees9646
    @muhammedraees9646 Рік тому +1

    Reyt onnum paranjilla 😊

  • @ubaidedayannur4628
    @ubaidedayannur4628 3 роки тому +2

    കോഴികളെ വേണം. കണ്ണൂരിലേക്കു കിട്ടുമോ

  • @muhammadsinanck7701
    @muhammadsinanck7701 3 роки тому +3

    Sthalam

  • @molycleetus8212
    @molycleetus8212 8 місяців тому

    എനിക്ക് കുറച്ച് നാടൻ നാടൻ കോഴികൾ വേണം എന്താ വില

    • @shijo-p8x
      @shijo-p8x 8 місяців тому

      കുഞ്ഞുങ്ങൾ ഉണ്ട്

  • @vinodkrishna9209
    @vinodkrishna9209 2 роки тому

    Ith evda sthalam

  • @anunandh1579
    @anunandh1579 3 роки тому

    Poli bro

  • @superfastsuperfast58
    @superfastsuperfast58 3 роки тому +8

    പാമ്പിന്റെ ശല്ലിം ഉണ്ടൊ

  • @thahirathahira1462
    @thahirathahira1462 Рік тому

    ഒരു കുഞ്ഞിന് എത്ര പൈസ

  • @mathamanagementconsultancy3808
    @mathamanagementconsultancy3808 3 роки тому +6

    ഇത്രയും കോഴി ഉണ്ടാകുമ്പോൾ കൃത്യമായി കൊത്ത്മുട്ട കിട്ടുമോ ??

  • @becavo_x
    @becavo_x 3 роки тому

    തോമസ് ചേട്ടന്റെ സ്ഥലം എവിടെയ

  • @muhammedsafuwan1557
    @muhammedsafuwan1557 3 роки тому

    Ohh sheri😁😂

  • @gokulpgopi5489
    @gokulpgopi5489 3 роки тому +1

    Pocha entha sambavam?

    • @Achu-jh8dn
      @Achu-jh8dn 3 роки тому +2

      പറമ്പിൽ വളരുന്ന പുല്ല്

    • @gmathewmathew4410
      @gmathewmathew4410 3 роки тому

      Or we can say grass

  • @geomigin1277
    @geomigin1277 3 роки тому +3

    Ivda mxd breed varolo

  • @gpvlog8894
    @gpvlog8894 Рік тому

    Day old chikes 150 nashttam ane

  • @abdulkabeerdarani8431
    @abdulkabeerdarani8431 3 роки тому +1

    തൊപ്പി കോഴി ഉണ്ടോ

  • @sheha2131
    @sheha2131 3 роки тому +4

    എവിടെയാണ് സ്ഥലം

  • @shajushaju4821
    @shajushaju4821 3 роки тому

    Adipoli Video 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹👍👍

  • @misriyanafeesa8184
    @misriyanafeesa8184 3 роки тому +5

    നാടൻ kozinte വില പറയോ

  • @damodarannair2081
    @damodarannair2081 3 роки тому +2

    45days കഴിഞ്ഞ കോഴിക്കു എന്താണ് വില?

  • @mavurusstephen4743
    @mavurusstephen4743 3 роки тому +1

    Chetta original rhode island red chicken kittumo. Please reply me

  • @nadeeraazeez6850
    @nadeeraazeez6850 2 роки тому

    Ee farm evide

  • @smithatt6503
    @smithatt6503 3 роки тому +1

    അടയിരിക്കുന്ന കോഴികളെ തരാമോ

    • @aachipachuspetscorner2537
      @aachipachuspetscorner2537 2 роки тому

      സ്ഥലം കൊല്ലം ആണേൽ തരാം

    • @molycleetus8212
      @molycleetus8212 8 місяців тому

      അടയിരിക്കുന്ന കോഴികളെ തരാമോ എൻറെ സ്ഥലം പാലാരിവട്ടം ആണ് തരാൻ പറ്റുമോ

  • @thomasaj924
    @thomasaj924 3 роки тому +1

    which Place?

  • @DesiVillagerEurope
    @DesiVillagerEurope 2 роки тому

    പി സി ജോർജ്

  • @gpvlog8894
    @gpvlog8894 Рік тому

    1 month 150 ok ane

  • @sreejeshs7159
    @sreejeshs7159 3 роки тому

    പന്തളത്തു എവിടെ. No തരാവോ

    • @SyamsVlog
      @SyamsVlog  3 роки тому

      Description boxil number und

  • @sanijidiculla
    @sanijidiculla 2 роки тому

    ഇദ്ദേഹത്തിന്റെ no:

  • @sreejakumary9784
    @sreejakumary9784 2 роки тому

    ഇതു പോലെ കള്ളൻ ലോകത്തില്ല