Hyundai i10 Nios user experience| Malayalam review

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 97

  • @Suk222mar
    @Suk222mar Місяць тому +29

    ഞാൻ 2022 i10 user ആണ്... ഈ ചെങ്ങായി പറഞ്ഞത് എല്ലാം, മിക്ക i10 users നും പറയാൻ ഉളതാണ് 🙂

  • @akshaypm4212
    @akshaypm4212 Місяць тому +14

    ഞാൻ എടുത്തിട്ടുണ്ട്.. ജനുവരി 2024.. സെപ്റ്റംബർ 2023 മോഡൽ ആണ്.. മാന്വൽ സെയിം വേരിയൻറ്.. നല്ല വണ്ടി.. നല്ല സ്പേസ് ആണ്.. ഹൈവേ 21 കിട്ടുന്നുണ്ട്.. ടൗണിൽ 13 to 16.. ഡെയിലി ഡ്രൈവ് ഇല്ല.. ആഴ്ചയിൽ 2 or 3 days എടുക്കാറുണ്ട്.. ഡീസന്റ് ആണ് നിയോസ്.. ❤️🫶

  • @ankithkp7652
    @ankithkp7652 Місяць тому +4

    Using this same variant from last 9 months, completely agree with his review…

  • @sijusmathew973
    @sijusmathew973 Місяць тому +19

    ഞാൻ grand i10 nios automatic ആണ് use ചെയ്യുന്നത്.. ബ്രോ പറഞ്ഞത് എല്ലാം കറക്റ്റ് കാര്യമാണ്.

    • @MNK1998
      @MNK1998 Місяць тому +1

      മൈലേജ് എത്ര കിട്ടുന്നുണ്ട് സിറ്റിയിൽ 🤔

    • @joemonj2140
      @joemonj2140 Місяць тому

      10-13 highway il max 17

    • @WalkWithNeff
      @WalkWithNeff  Місяць тому

      Thnq for watching bro 🥰

  • @humanbeing8810
    @humanbeing8810 7 днів тому

    ഈ ചങ്ങാതി പറഞ്ഞത് എല്ലാം correct.
    എനിക്ക് തോന്നിയ പ്രശ്നങ്ങൾ - ഒരു stebility ഫീൽ ചെയ്യുന്നില്ല, first, സെക്കന്റ്‌ geraril പോകുമ്പോൾ വണ്ടി body roll ഉണ്ട്‌ ആടി ഉലയും പോലെ.
    Initial Power കുറവാണു.
    Suspension പോരാ.
    + sides
    1.premium interior.
    2. Space
    3.അടിപിടി ഒന്നുമില്ല.

  • @Ajeesdan
    @Ajeesdan Місяць тому +8

    Your friend loves his vehicle very much 😅

  • @KiranGz
    @KiranGz Місяць тому +2

    Im previously using 2012 i20 ..spacious ❤

  • @samvarghese9374
    @samvarghese9374 Місяць тому +5

    ഈ വണ്ടി കഴിഞ്ഞ ദിവസം ചെങ്ങന്നൂർ വെച്ച് കണ്ടു😊

  • @Arununni-n9d
    @Arununni-n9d Місяць тому

    Njan rand vandikalum odicha aal aaan so I can compare both
    Swift pros according to me
    1. Mileage 18-23
    2. look
    3. Engine smoothness better than i10 nios
    4. Fun to drive we will not bored
    Cons
    1 poor build quality
    Nios
    Pros ;
    1. Look
    2. Mileage 13-16
    3. Build quality is premium
    4. Refinement is good but not that much of Swift but both are 4 cylinder
    5. Fun to drive but not comparable with Swift we will bored
    6 gear shift is ok ok
    I will choose Swift other than nios ❤

  • @sarathkreji13
    @sarathkreji13 Місяць тому +10

    Best petrol engine is honda
    No maruti
    No hyundai
    😅😅😅😅

    • @mohammednasim6815
      @mohammednasim6815 Місяць тому +11

      Suzuki petrol engine okke nallathaan

    • @spetznazxt
      @spetznazxt Місяць тому +5

      Suzuki petrol engines are awesome 1.2 K series is the best NA engine in india in terms of reliability, performance, mileage, Refignment

    • @flyingbird5924
      @flyingbird5924 Місяць тому +1

      Honda ne kalm best engine suzuki 1.2 K series aan
      Honda okke field out ayi india il🤞

    • @otis334
      @otis334 Місяць тому

      Honda filed out akano 😂 jass,brv okke resale value nokk ​@@flyingbird5924

    • @AfreedP-fw3di
      @AfreedP-fw3di Місяць тому

      ​@@flyingbird5924pappadam fan

  • @dennyvarughese
    @dennyvarughese Місяць тому +1

    Nidhin ♥️

  • @ashwinmathews1072
    @ashwinmathews1072 Місяць тому +1

    Proud Nios owner ❤

  • @remyaarun4447
    @remyaarun4447 Місяць тому

    Thanks you for this review..its helps me alot..

  • @flyingbird5924
    @flyingbird5924 Місяць тому +6

    For increasing driveability low end torque improve cheyyan tune cheytha better avum🙌.

  • @binoyek7097
    @binoyek7097 Місяць тому

    സൂപ്പർ 🎉🎉vdo, thanks bros

  • @ashwinxabraham
    @ashwinxabraham Місяць тому +1

    I agreed the same facts!

  • @jomonjoy734
    @jomonjoy734 Місяць тому +2

    Without Hand rest/Head rest, given cruise control, it's stupidity in our road.. man 😂

    • @Adam_Moncy_David
      @Adam_Moncy_David Місяць тому

      Hand rest additional cheyam.Headrest already provide cheyunundalo.

  • @stephinvthomas
    @stephinvthomas Місяць тому +1

    Poli❤

  • @gokulyv9129
    @gokulyv9129 Місяць тому +5

    Global ncap l 2 star rating mathre ollu llo ithin? 12:06

    • @prajithr2202
      @prajithr2202 Місяць тому

      Yes, same as Swift in old gncap protocol.
      New protocol il test cheythittilla.
      Maybe it will get 1star.

    • @pratheek_pratz
      @pratheek_pratz Місяць тому

      Swift nu athum illa bro..

  • @najeebpaleri9443
    @najeebpaleri9443 Місяць тому

    എന്റേത് Garnd i10 Nios sports Amt 2023

  • @kochibiker
    @kochibiker Місяць тому +1

    i10 15 വർഷം ആയി ഉപയോഗിക്കുന്ന ഞാൻ... 😆

  • @koyakoya4258
    @koyakoya4258 Місяць тому +1

    Ignis good zeta ags very nis mileage 15 city

  • @vishalkm5905
    @vishalkm5905 Місяць тому +4

    എനിക് 2016 model mile age average less than 11 kmpl.

  • @atulsomani6346
    @atulsomani6346 Місяць тому

    Is it worth buying or not? Kindly guide as i'm unable to understand Malayalam

  • @polayadiMwone-w7j
    @polayadiMwone-w7j Місяць тому +4

    Mileage pinnem sahikam. Suspension scene aan. Everything else is good. I prefer it over exter.

    • @Adam_Moncy_David
      @Adam_Moncy_David Місяць тому

      Exter better in every aspect, mileage i10 aarikum better due to weight difference

  • @jaseelajkylm
    @jaseelajkylm Місяць тому +2

    cruise control is one of the most useless feature when it comes to current situation of kerala roads

    • @valentinorossi4743
      @valentinorossi4743 Місяць тому

      It's better to have a feature and not use it than need a feature and not have it. Thenmala ninnum Kulathuppuzha pokunna vazhi oru 4-5 km cruise control set cheythu 60km il cruise cheythu. Right leg oralppam rest edukkaan patti. Ee feature illa ennu ullathu oru tharathilum oru kuravalla pakshe useless ennu orukkalum parayaan kazhiyilla.

  • @jubyjg
    @jubyjg Місяць тому

    Bro mileage etra undu ?
    Automatic ithnte shokham aanu enu kekkunund.

  • @vehicleworld-1811
    @vehicleworld-1811 Місяць тому +3

    Bro Renualt Triber Ownership Review Cheyyo

  • @mashoodmouval8070
    @mashoodmouval8070 Місяць тому

    Njan use cheyyunnath grand i10 nios sports 2024 model ane milega trafic 12to15 highway 20+kittunnund
    Suspension cheriyoru problem und

  • @listonrussel
    @listonrussel Місяць тому +1

    I10grand anu ഇതിലും നല്ലത്തു, പവർന്റെ കാര്യത്തിൽ ഒട്ടും വിട്ടു വീഴച്ച ഇല്ല.

  • @Lonelysouls476
    @Lonelysouls476 Місяць тому +4

    9:04 Sound 😣

    • @WalkWithNeff
      @WalkWithNeff  Місяць тому +2

      Ah bhagath mathrm sound issue vannu bro

  • @prasathkumar2066
    @prasathkumar2066 Місяць тому

    Milage?

  • @vikkikk5257
    @vikkikk5257 Місяць тому +3

    Maileg alla കൂടുതൽ സേഫ്റ്റി ഉണ്ട് അതാണ് നോക്കണ്ടത് അത് ഈ വണ്ടിക്കി ഉണ്ട്

    • @prajithr2202
      @prajithr2202 Місяць тому +1

      Ithinu just 2 star gncap rating ullu.
      Body structure rated unstable.
      Without stable structure, no use in having airbags.

    • @Vishnu-q9l
      @Vishnu-q9l Місяць тому

      സേഫ്റ്റി.. 🤣🤣

  • @nandumohan8920
    @nandumohan8920 Місяць тому +1

    🤩🤩

  • @dee354
    @dee354 Місяць тому

    Kwid review cheyyamo?

  • @manojjoseph5145
    @manojjoseph5145 Місяць тому +3

    Broപറഞ്ഞത് 100%എന്റത് 2022ലാസ്റ്റ് niose പവർ ഡ്രോപ്പ്സ് ചിലപ്പോൾ അനുഭവപ്പെടുന്നുണ്ട് +കിലോ മീറ്റർ ട്രാഫിക്,, ലോക്കൽ ഓട്ടം കിലോ മീറ്റർ 11,,12,, ഇന്നലെ എറണാകുളം യാത്രയിൽ ആവറേജ് kiloമീറ്റർ കാണിച്ചത് 26വരെ,,തിരിച്ചു വന്നപ്പോൾ ബ്ലോക്കും,, ഫിഫ്ത് ഗിയർ യുസ് ചെയ്യാൻ വലുതായിട്ട് സാധിച്ചില്ല,, അപ്പോൾകിലോ മീറ്റർ 18,,19ആയി മാറി

  • @anoo001
    @anoo001 Місяць тому

    ബിൽഡ് ഒക്കെ i10 അത്ര മികച്ചത് എന്ന് പറയാനില്ല 2 സ്റ്റാർ ആണ് പണ്ട് ടെസ്റ്റ് ചെയ്തപ്പോ മാരുതി ആൾട്ടോ പുതിയ ncap 2 സ്റ്റാർ ആണ് സ്വിഫ്റ്റ് weight 100kg കൂടുതൽ ഉണ്ട്. ഞാൻ നോക്കിയിരുന്നു പല പാനൽ ഞെങ്ങുന്നുണ്ട് tiago പക്ഷെ നല്ല ബിൽഡ് ഉണ്ട് ഫൈറ്റിങ് അത്ര പോരാ അത് i10 ആണ് ബെറ്റർ

  • @av__creation9985
    @av__creation9985 Місяць тому +1

    2016 model ciaz petrol used review cheyamo

  • @ananthanjayan6443
    @ananthanjayan6443 Місяць тому +1

    STCET alumni meet aakuvo dey 😂😂

  • @DanielPappachan
    @DanielPappachan Місяць тому

    Ente automatic Anu onnara varsham aayi Ella weekilum kollam to Idukki long run anu mileage 15-17 kittunnnundu

  • @sabarinathps2222
    @sabarinathps2222 Місяць тому +1

    Tiago 1L anenn ara paranje.
    Tiago 1.2L revotron engine.

    • @WalkWithNeff
      @WalkWithNeff  Місяць тому +2

      @@sabarinathps2222 3 cylinder ah bro mainly uddeshiche..sorry for the mistake

    • @humanbeing8810
      @humanbeing8810 Місяць тому

      തലച്ചോർ ഉള്ളവൻ tata എടുക്കുമോ?

    • @sabarinathps2222
      @sabarinathps2222 Місяць тому +1

      @@humanbeing8810 appo indiayil orupaad perk thalachor illa bro 3rd highest manufacturer tata ane out of 20 manufacturers. Keralathil athilum thalachor illathavar ane Karanam 2nd tata ane.

    • @humanbeing8810
      @humanbeing8810 Місяць тому

      @@sabarinathps2222രാജ്യസ്നേഹം പറഞ്ഞു tata എടുത്തവന്മാർ എല്ലാരും പെട്ടു ഇരിക്കുകയാണ്. പുറത്ത് പറയാത്തതാണ്..

    • @humanbeing8810
      @humanbeing8810 Місяць тому

      @@sabarinathps2222 tata എടുത്തവന്മാർ എല്ലാം പെട്ടു നിൽക്കുകയാണ് 😅 പുറത്ത് പറയാൻ പറ്റില്ല കൂട്ടുകാരും നാട്ടുകാരും കളിയാക്കും...

  • @AkhilK-yo8ej
    @AkhilK-yo8ej Місяць тому

    13:47 i20 also struggle heights

  • @rakeshmg4997
    @rakeshmg4997 Місяць тому

    Ignis engane und bro..

  • @avanishrocks
    @avanishrocks Місяць тому

    35-40 ഇൽ hump കേറിയാൽ ഏതു വണ്ടിയും ചാടും 😂

  • @noushadzinu7620
    @noushadzinu7620 Місяць тому +1

    Ellam perfect ayula vandi eda ule ellathinum ororu kuravundavum

  • @Sumesh_9191
    @Sumesh_9191 Місяць тому

    Bro e veh color onnu parayamo

  • @ryanmanu8552
    @ryanmanu8552 Місяць тому

    26:59😂

  • @vikkikk5257
    @vikkikk5257 Місяць тому

    ഈ വണ്ടി ഓൺറോഡ് എത്രവരും

    • @humanbeing8810
      @humanbeing8810 Місяць тому

      ഞാൻ എടുത്തത് mangna 7,61,000 onroad

    • @vikkikk5257
      @vikkikk5257 Місяць тому

      @@humanbeing8810 780000 എടുത്തു എൻ്റെ കൈന്ന് ഇനി എന്ത് ചെയ്യാൻ പറ്റു ഒരു മാസം ആവുന്നു

  • @rahulknr.
    @rahulknr. Місяць тому +1

    Tiago 1.2 aanallo

    • @austinsijosworld235
      @austinsijosworld235 Місяць тому

      But 3 cylinder anu

    • @theskull1882
      @theskull1882 Місяць тому

      പുതിയ swift പിന്നെ എന്താണ് ​@@austinsijosworld235

    • @umesh1vlogs563
      @umesh1vlogs563 Місяць тому

      ​@@austinsijosworld2351 എന്നാണ് വീഡിയോ യിൽ പറഞ്ഞത്

  • @praveenkumarp2822
    @praveenkumarp2822 Місяць тому +1

    Maruti edutth nokk feedback nte perumazha aayirikkum

  • @Vishnu-q9l
    @Vishnu-q9l Місяць тому +3

    ഇതിനേക്കാൾ കിടു ignis ആണ്