Hyundai Grand i10 Nios User Review - മലയാളം
Вставка
- Опубліковано 28 вер 2024
- @DriveMEAuto
#hyundai #i10 #i10nios #i10grand #userreview #malayalam #മലയാളം
Hyundai Grand i10 nios user review gives you A-Z information about the new Nios before you can choose the vehicle. This drive me auto content is made with entertaining and informative purpose for automobile lovers.
The Hyundai Grand i10 nios 2023 came with lots of new features and specifications. Keep watching...
Thanks for the support from you....
Do watch, share, like, subscribe......
Love you all,
Team Drive Me Auto
Excellent presentation! Thanks for sharing the detailed information.
i10 nios sports duel tone 🥰പൊളിയാണ്
Nannayi explain cheythu. Keep it up 👍🏻
This is how user experience review should be ! Good effort brother, you have earned a subscriber.
Good review keep it up
Adipoli bro. Always love your videos!
Glad to hear that
@@DriveMEAuto bro... Engine noise engane und.???
Bro after service oru notification varum give the feed back there about time issue.. next time care cheyyum sure... low rating kodukknm service experience
Explained review ❤
Kandathil ettavum nalla review❤
Thank you ❤️
ഞാൻ 3 months മുൻപ് ആണു ഈ. വണ്ടി എടുത്തത് ഓട്ടോമാറ്റിക് sports. am satisfied, എനിക് long ഡ്രൈവ് പോയപ്പോൾ 24-25 above വരെ മൈലേജ് കിട്ടി ekm to പാലക്കാട് വരെ സിറ്റിയിൽ 14 ഒക്കെ മാക്സിമം ലേഡീസ് നു suggest ചെയ്യാൻ പറ്റിയ നല്ലെ വണ്ടിയാണ് 🫶പിന്നെ എനിക്കു ഇഷ്ടപെടാത്തത് ലോക്ക് സൗണ്ട് പോരാ
Lock sound off cheyyan patum. Key il ulla Lock and unlock button press cheyth pidichal mathi. Ella indicatorsum blink cheyth kazhinjal sound off akum. Thirich sound konduvaranum same thanne.
thanku👍👍👍
Onroad etraya aayath??
Grand 1 10 magna nios njan eduthutund❤
നല്ല വിവരണം
Thank you ❤️
Bro njan ഈ വണ്ടി എടുത്തു. ഇതിൽ body roll feel ചെയ്യുന്നു. Drive ചെയ്യുമ്പോൾ ഒരു stebility കിട്ടുന്നില്ല. ആടി ഉലയുന്ന feel.
Check wheel alignment
Bro showroomil ninn eduthath ano or scnd hand ano?
Anyway angane oru issue illatha vandi anu...so go to a mechanic quicly.
@@DriveMEAuto new car
@@DriveMEAuto നല്ല ബോഡി റോൾ ഉണ്ട്
Bro ignis ആണോ ഇതാണോ നല്ലത്. Pls reply.
Hi bro..Power delivery nokkuvanenkil ignis anu nallath..But riding comfort overall quality, interor looks okke nios nu und..pinne power steering and infotainment system is also the best in nios
@@DriveMEAutobro ithil power steering alla electronic steering anu far better than maruthi power steering
@@DriveMEAuto ഈ റേറ്റിൽ കംഫർട്ടും, ഗ്രൗണ്ട് ക്ലിയറൻസും ഒക്കെയുള്ള baleno കിട്ടുമല്ലോ
Oru test drive cheyth nokkiyaal randum thammil ulla difference manasilakum bro
@@DriveMEAuto ഏതൊക്കെ തമ്മിലുള്ള..?
Armrest evdunnu kity
What about suspension. Adi thattuo
Groud clearance kurav aanu bro.. as I said in the review. So aalu kooduthal kerumbo adi thattan ulla chance kooduthal anu. So gutter roadil onnu sredhikanam
Polappn review
പമ്പ് കൂടെ കൊണ്ട് നടക്കണം 😂
Happy I10 nios Owner❤
New Manuel book cheyyan anu bro mileage city high way parayamo
Milage etra kittunund?
I am getting 16-18
ഇത് പോലെ ആരും പറഞ്ഞില്ല. ഗുഡ് റിവ്യൂ
കിലോമീറ്ററിന്റെ കാര്യം പറഞ്ഞപ്പോൾ 2022ലാസ്റ്റ് നിയോസ്, സ്പോർട്സ് ഉപയോഗിക്കുന്നഞ്ഞാൻ,,,,🤔🤔🤔 ടൌൺ ഓട്ടം കിലോമീറ്റർ 10അല്ലെങ്കിൽ 11😭😭😭😭എനിക്ക്,, അതുപോലെ തന്നെ ഫസ്റ്റ്,, സെക്കൻഡ്, ഗിയറിൽ നമുക്ക് ഇഷ്ടപെടാത്ത ഒരു ഹാർഡ്നെസ് ഫീൽ ചെയുന്നു,,,,,
ബ്രോ ഒരു കാര്യം നിങ്ങൾ പറഞ്ഞില്ല അതായത് astha യിലെ future എല്ലാം ഉള്ള ഒരു i 10 നിയോസ് ഉണ്ട്.. അതിൽ key les entry ഇല്ല പിന്നെ ബാക്ക് വൈപ്പർ ഇല്ല ബാലൻസ് എല്ലാം ഉണ്ട്. i 10 nios sports dual tone ആണ്.
ഏന്റെ വണ്ടി ബ്രോ i10 nios sports DT ❤
Bro enikk nios ond eduthitt 9 month aayi onn washing inu koduthu paint polinju vann combaney paint but hyundai thanne free aayi cyy thann ippm veendum polinju vannittond
Ground clearance preshnam indu, 5 per keri kayinju adi thattunundu bumpukalil
Good review. Keep up the good work. This is what we are expecting from a reviewer. Did a good job 👍
Bro i10 nios or Exter??? ethane ellam kondum edukan better???
Exter na kaaty nallath ignis aanu bro exter full load suspension thazhunund ground clearance kurav aanu apo nalla pola but kurach features kuravan rear Ac illa angna kurach negatives und
Kollam bro, good review ❤
Very good detailed review ❤
Thanks bro ❤️
Nalla review
Super vandi aanu only problem about mileage ath ozhivakkiyal kollam oru 15 okke p
എടുത്തിട്ട് 3 വർഷം ആയി... സിറ്റി മൈല്ലേജ് 16.5 -17.5 ലോങ്ങ് ഡ്രൈവ് 20 km കിട്ടുന്നുണ്ട്.... Nice കാർ
too സിൽന്റ് engine... Good building quality....
എന്നാലും
-ve എന്തെന്നാൽ ഇത്രേം പൈസ കൊടുത്തിട്ടും ഹെഡ് റസ്റ്റ് അഡ്ജസ്റ്റബിൾ അല്ല, Armrest ഇല്ല , ലോക്ക്/അൺലോക്ക് ചെയ്യുമ്പോൾ മിറർ ഓട്ടോമാറ്റിക് ഫോൾഡ് ആവാത്തത്.....top മോഡൽ ആയിട്ടും അന്ന് ക്രൂസ് കൺട്രോൾ ഇല്ല.... ഈ കളർ എടുക്കാത്തതാണ് നല്ലത് ചെറിയ ഒരു റൈഡ് പോയാൽ തന്നെ ഉള്ള പൊടി മൊത്തം പിടിച്ചിരിക്കും... ഒരുപാട് ദിവസം കഴുകാത്ത പോലെ....
പിന്നെ ബാക്കി 💯💯💯💯 എന്റെ സുഹൃത്തിനു സജ്ജസ്റ്റ് ചെയ്തിരുന്നു... അവനും നല്ല അഭിപ്രായം...
Torque difference മാത്രം അല്ല... മാരുതി ആയിട്ട് compare cheyyumbo.... Weight കൂടുതൽ ഉള്ളത്കൊണ്ട് ആണ് gear down ചെയ്യേണ്ടി വരുന്നത്...പറഞ്ഞതൊക്കെ വളരെ ശരിയാണ്... ഓരോ ചെറിയ കാര്യവും hyundai ശ്രെദ്ദിച്ചിട്ടുണ്ട് ആദ്യം വന്ന i10 മുതൽ ഇതൊക്കെ hyundai കൊടുക്കുന്ന quality അനുഭവിച്ചു അറിയാൻ സാധിക്കും.
1.2, 4 cylinder kappa2 മികച്ച reliable ആയ engine തന്നെയാണ്. Steering & gear shifting ഫീൽ അടിപൊളി ആണ്.
Good review👍
Ignis too better.,, ഇപ്പൊ ഞാൻ എടുത്തിട്ട് one year ആയി
ബുള്ളറ്റ് ക്ലാസ്സിക് 500 എങ്ങനെ ഉണ്ട് ഒരെണ്ണം വന്നിട്ടുണ്ട് ലിമിറ്റഡ് എഡിഷൻ കളർ 95000 ചോദിക്കുന്നു
Wireless charging only Sports and Asto
Hill Assist install ചെയ്യാൻ കഴിയുമോ,. ഐ 10 nios ആണ്..
👌❤️ adi poli bro. Epol kurach ayallo kanditt. 😁
kurach busy ayirunnu..😄😄
Sathyam ....service nalla verupikal aanu.mileage etavum kuravulla vandi
I want royal Enfield standard 500.... 2019 last model
Payaya santro xingaan veetilullath.kayattathil 3rd gearilokke onn slowaayaalum 3rd gearilokke thanne smoothaayi kayarippookum.Puthiya santro onnum angane kayarilla
ഇതു വരെ കണ്ടതിൽ ഗുഡ് റിവ്യൂ.... ഈ വർഷം എടുക്കണോ വേണ്ടയോ എന്നുള്ള കൺഫ്യൂഷൻ മാറി... അപ്പോൾ എടുക്കാം ഇനി
Secant service kayinjapol maillag kitunu
Well explained❤Thankyou brother❤
എന്റെ വണ്ടി 🥰
excellent user review ever i heard
കാഞ്ഞിരംകുളം റോഡ് ആണോ
Sportz car mine🎉🎉❤
Hillhold assist undo
excellent review 🙌🎉
Milage. 8 ,,,,14 ,,minute
8:14
വളരെ നല്ല വിവരണം
Excellent
Thank you so much 😀
Good Review
Nice review
😊😊
i 10 nios dual tone ആണ് ഞാൻ വാങ്ങിയത് സാദാ sports നെ കളും 30000 കൂടുതൽ കൊടുക്കണം.
മൈലേജ് എങ്ങനുണ്ട്
അലോയ് വീൽ ഉണ്ടല്ലോ അതാണ്
Hyundai i10 grand nalla vandi alle
Aanu bro...one of the good options at this price
❤❤❤
My vehicle. Hyunndai i10 nios amt sportz
Hi, ഭായ് എനിക്ക് nios amt spotz എടുക്കാൻ പ്ലാൻ ഉണ്ട്. പക്ഷെ മൈലേജ് ഒരു പ്രശ്നം ആകുമോ. 21 ആണ് ഷോറൂമിൽ പറഞ്ഞത്. ഭായ് എക്സ്പീരിയൻസ് വെച്ച് എത്ര കിട്ടും.
@@ranjithraman7049 മൈലേജ് സൂപ്പർ എനിക്ക് സിറ്റിയിൽ 18 /19 കിട്ടുന്നുണ്ട് ലോങ്ങ് പോവുമ്പോൾ 21 കിട്ടിയിട്ടുണ്ട് അടിപൊളി വണ്ടി 👏👏 ഒരു രക്ഷയുംഇല്ല വല്യു ഫോർ മണി
1:47 2:03
@@ranjithraman7049mailage 14-15 അത്രേ ഉള്ളൂ
Bro, from where did you buy the armrest
SRM car palace attingal
Nice review bro
Njnm eduthu
Power delivery is the only issue.
Mileage vene athupole care cheyyth drive cheyyanam. Njn athu nokkatilla😅. Anyway satisfied ❤
Power delivery enta problem mileage etra city hway