Hyundai EXTER മലയാളം USER REVIEW ഇതുകൂടി ഉണ്ടായിരുന്നെങ്കിൽ ! !കൂടുതൽ ഒന്നും പറയാനില്ല അറിയാനും!!!

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 78

  • @Rahuljohn009
    @Rahuljohn009 3 місяці тому +7

    വാട്ടർ മാർക്ക്‌ കുറച്ചൂടെ വലുപ്പത്തിൽ കൊടുക്കുന്നതാണ് നല്ലത് 😊

  • @khanmajeed1
    @khanmajeed1 3 місяці тому +11

    9 മിനിറ്റ് കൊണ്ട് ചോദിക്കുവാനുള്ള കാര്യം വലിച്ചു നീട്ടി 29 മിനിറ്റ് ആക്കിയ താങ്കൾ ഒരു ഭയങ്കരൻ തന്നെ

  • @JaiHind-tl7zt
    @JaiHind-tl7zt 4 місяці тому +7

    ഞാൻ ഏപ്രിൽ 2024 ൽ ആണ്🔥🌹 FRONX ❤️🌹Delta (M. T) എടുത്തത്. Driving Comfort, looks, spaces, Ground Clearance, milege, Suspension, Rear/Front Adujustable Head Rest, എല്ലാം കൊണ്ടും outstanding പെർഫോമൻസ് ആണ് 🙏🌹❤️

    • @vrundhavan2023
      @vrundhavan2023 4 місяці тому +6

      fronx ൽ Rear headroom കുറവാ - തല ഇടിക്കും.
      സൺ റൂഫ് ഇല്ല, വണ്ടി സൈലന്റ് അല്ലാ, വൈബ്രേഷൻ ഉണ്ട്.
      exter - വണ്ടി സൈലന്റ് ആണ്, വൈബ്രേഷൻ ഇല്ല. വില കുറവിൽ നല്ല ക്വാളിറ്റിയിൽ പ്രീമിയം ഫിർച്ചേഴ്‌സ് നൽകുന്നത് exter മാത്രം.

    • @aswinas464
      @aswinas464 4 місяці тому

      Milage undo amt ehra kittu

    • @govinds9980
      @govinds9980 4 місяці тому

      ​@@vrundhavan2023💯

    • @Adam_Moncy_David
      @Adam_Moncy_David 3 місяці тому +1

      ​@@aswinas46413( with traction control) - city
      20+ highway

    • @musthafapayyoli
      @musthafapayyoli 24 дні тому +1

      ഡ്രൈവിംഗ് കംഫർട് ഹ്യുണ്ടായ് യോട് മുട്ടാൻ suzuki കുറച്ചൂടെ മൂക്കണം 😀

  • @musthafapayyoli
    @musthafapayyoli 24 дні тому +1

    Fun to drive. 100% satisfied owner( 10 months )👌🏻😎

    • @rijinkbabu6227
      @rijinkbabu6227 9 днів тому

      What is the issue with rear suspension.?

  • @vrundhavan2023
    @vrundhavan2023 4 місяці тому +7

    ഞാനും exter എടുത്തു. നല്ല വണ്ടിയാണ്. നോ വൈബ്രേറിയൻ സൈലന്റ്. ഈ വിലക്ക് പ്രീമിയം ഫീച്ചേഴ്സ് ക്വാളിറ്റി - exter നൽകുന്നത്.
    മഴയുള്ളപോൾ സൺ റൂഫ് ഓപ്പൺ ചെയുന്നത് പ്രത്യക ഫീൽ നൽകുന്നു.

    • @Adam_Moncy_David
      @Adam_Moncy_David 3 місяці тому +2

      Test drive polum cheyata kore ennm vann karayunond build quality ila suspension preshnm onddenn oke

  • @farhadhamza6001
    @farhadhamza6001 5 днів тому

    Panoramic sunroof is not good for Kerala. The huge glass will act like a green house chamber. Car interior will be like a heat chamber

  • @govinds9980
    @govinds9980 4 місяці тому +2

    My exter ❤❤

  • @govinds9980
    @govinds9980 4 місяці тому

    Thanks Biju chetta..

  • @psg7233
    @psg7233 4 місяці тому +3

    ഇത് സെക്കൻ്റ് veariyanthe അല്ല മൂന്നാമത്തെ വേരിയൻ്റ് ane

  • @sanjupooja2140
    @sanjupooja2140 4 місяці тому

    Andoid auto play is wired .but expense 5000 rs it will wireless.Dash camera 5000 rs only front with rear 10 k.

  • @aryamolrg6113
    @aryamolrg6113 4 місяці тому

    My beloved ones❤

  • @ganeshkuttanvs360
    @ganeshkuttanvs360 3 місяці тому +7

    ഞാൻ വാങ്ങിയത് Exter sx അതിന് ഒരു കുഴപ്പമുണ്ട് മഴയത്ത് Head light and fog light moisture വരുന്നുണ്ട്..

  • @shihabudheenshihab7838
    @shihabudheenshihab7838 3 місяці тому

    ലേഡീസിന് അടിപൊളിയായി drive ചെയ്യാം outomatic.👌

  • @sandeepsarangadharan3763
    @sandeepsarangadharan3763 4 місяці тому

    Suhruthinte sunroof issue ullla vandi Hyrider/Grand Vitara anennu paranja pore...

  • @MalappratharanShahabas
    @MalappratharanShahabas Місяць тому

    exter sx owner❤

  • @AmalkumarSureshkumar
    @AmalkumarSureshkumar 2 місяці тому

    2:26 അതെ അതെ ഇവിടെ ടെസ്റ്റ്‌ ഡ്രൈവ് വണ്ടി തട്ടി നടക്കാൻ വയ്യാരുന്നു ആ സമയത്ത് 😊

  • @s.mohammedjishan6710
    @s.mohammedjishan6710 4 місяці тому +3

    Njanm book cheythaya. Launch date annu thanne. Pine cancel aaki. Venue turbo manual s optional eduth.

    • @ashikhamza2125
      @ashikhamza2125 4 місяці тому

      Turbo manual S nu entha price, on road?

    • @s.mohammedjishan6710
      @s.mohammedjishan6710 4 місяці тому +1

      @@ashikhamza2125 s optional manual turbo after discount. 12,30,000 cheth thannu.

    • @ashikhamza2125
      @ashikhamza2125 4 місяці тому

      @@s.mohammedjishan6710 ok bro. Enikkum turbo aan thaalparyam. But exter offer kittiyappo book cheythu.
      Futuril enthayalum change cheyyanam

    • @s.mohammedjishan6710
      @s.mohammedjishan6710 4 місяці тому +1

      @@ashikhamza2125 enna venue nok. Worth aa. Ellaa features um kitunund. Vandi nalla power and riding comfort und. Spacious. Noise um illaa. Its beem 7 months m using. Mileage long il 18 /19 kitunund. City il 10/11

    • @ashikhamza2125
      @ashikhamza2125 4 місяці тому

      @@s.mohammedjishan6710 backil ethra perkk irikkaam? 4 ?

  • @karthikkrishna5519
    @karthikkrishna5519 4 місяці тому

    👌👌

  • @rejithankachan9007
    @rejithankachan9007 4 місяці тому

    🎉🎉🎉

  • @villagestories3862
    @villagestories3862 Місяць тому +1

    ഇത്രേം ശോകം വലിച്ചു നീട്ടൽ ഇന്റർവ്യൂ... സമയം കളഞ്ഞത് മെച്ചം. ഒരു കാര്യം തന്നെ repeat ചെയ്ത് പറയുന്നു. Seat hieght sunroof ഒക്കെ എത്ര തവണ പറഞ്ഞു എന്ന്... നോക്കു.

    • @govinds9980
      @govinds9980 Місяць тому

      Thanikoru chanal undallo athil poi thaan review cheyu ithilum nalathay valichu nettathe 😂😂

  • @VinayakS-sk9mw
    @VinayakS-sk9mw 4 місяці тому

    ❤❤❤❤❤❤

  • @n4realtech922
    @n4realtech922 4 місяці тому +2

    നമ്മുടെ നാട്ടിലെ climatinu sunroof ഉപകാരംഇല്ല 😢

    • @Adam_Moncy_David
      @Adam_Moncy_David 3 місяці тому

      Pakshe ipo Ella vandiyilum companies vekan nokunond

  • @shajimkharisree3262
    @shajimkharisree3262 2 місяці тому +2

    Milage?

  • @jishnu.p.unnithan7955
    @jishnu.p.unnithan7955 4 місяці тому

    🎉🎉🎉❤❤❤

  • @jishnu.p.unnithan7955
    @jishnu.p.unnithan7955 4 місяці тому

    🎉🎉🎉🎉❤❤❤

  • @kite_maker
    @kite_maker 4 місяці тому

    😊😊

  • @abdulgafoor156
    @abdulgafoor156 3 місяці тому

    Bucket seat ano backil

  • @vrundhavan2023
    @vrundhavan2023 4 місяці тому

    ❤❤

  • @invalid_user_007
    @invalid_user_007 4 місяці тому +1

    12:25 grand vitara ayirikum

  • @skilltech382
    @skilltech382 4 місяці тому +1

    👍👍👍🙋‍♂️👍👍👍👍

  • @arun.3220
    @arun.3220 4 місяці тому +12

    ഉടമസ്ഥന് കാറുകളെ പറ്റി വലിയ ധാരണയില്ലെന്നു മനസ്സിലായി .

  • @Anooppakalkuri
    @Anooppakalkuri 4 місяці тому

    👍👍

  • @bijuvs7916
    @bijuvs7916 4 місяці тому

    എല്ലാം ഉണ്ട് 60-40 ഇല്ല കഷ്ടം

    • @Adam_Moncy_David
      @Adam_Moncy_David 3 місяці тому

      60-40 ee pricil ulla etra car il paddle shifter ond... kashtam

  • @PhantomGaming-y5w
    @PhantomGaming-y5w 4 місяці тому +1

    Exter ആരു എടുക്കരുത് ആ വണ്ടിയുടെ ബാക്ക് സീറ്റിൽ മൂന്നുപേര് ഇരുന്നാൽ അടി തട്ടും

    • @vijeshpk8685
      @vijeshpk8685 3 місяці тому +9

      ഇല്ല... ആറുമാസമായി ഉപയോഗിക്കുന്നു... അങ്ങിനെ ഒരു കുഴപ്പവും ഇല്ല

    • @Adam_Moncy_David
      @Adam_Moncy_David 3 місяці тому +6

      Use cheyand thallalle bro . 5 masam aayt use cheyunu oru preshnvum ila , suspension soft aan pakshe full load kayariyalum pineyum tyre inum akathe wall um tammil nalla gap ond .... Valya gutter il onum chadata stitik muttila

    • @Rashidaero
      @Rashidaero 3 місяці тому +2

      😂😂 8Months aayi Use aakunnu with Full loeaded no issue

    • @Adam_Moncy_David
      @Adam_Moncy_David 3 місяці тому

      @@Rashidaero 195/65 tyres exter il ital scn ondo

    • @noushadzinu7620
      @noushadzinu7620 3 місяці тому +3

      Upayogikathavarkanu kuzapam upayogikkunnavare kaalum.thani malayali

  • @james_prasanth_w
    @james_prasanth_w 4 місяці тому +4

    One of the worst vehicles by Hyundai. I don't know why people buy Exter. PUNCH and FRONX are much superior products.
    PUNCH is the largest and the number one best seller in India today. With the facelift it will further add to the sales number.

    • @Adam_Moncy_David
      @Adam_Moncy_David 3 місяці тому +4

      Punch : pros :5*safety
      Cons: Worst after sales service, poor pickup,
      High vibration and sound at speeds ,poor quality control and unreliable engine

    • @Adam_Moncy_David
      @Adam_Moncy_David 3 місяці тому +2

      Fronx not even the same category, it's more of the pricing of venue

  • @saleenas9881
    @saleenas9881 4 місяці тому

    🎉🎉🎉

  • @venukumarrpillai2812
    @venukumarrpillai2812 4 місяці тому

    ❤🎉