Aliyans - 828 | സംശയം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка

КОМЕНТАРІ • 616

  • @Sneha12458
    @Sneha12458 7 місяців тому +732

    Aliyans തുടക്കം മുതൽ ഫോണിൽ മാത്രം കണ്ടവർ ആരൊക്കെയാ...

  • @deekxitha
    @deekxitha 7 місяців тому +466

    തുടക്കം തന്നെ ഈ പാർട്ടി കാരെ കാണിച്ച് വെറു പ്പിക്കല്ലേ....നമ്മുക്ക് veedanu ഇഷ്ടം....

    • @SmithaKc-k5f
      @SmithaKc-k5f 7 місяців тому +25

      Athe maduppavunnu party 😡

    • @ThasniSamad-i1p
      @ThasniSamad-i1p 7 місяців тому +33

      Sathyam njan partyum party officum kanumbo thanne skip cheyyum

    • @keerthanak3248
      @keerthanak3248 7 місяців тому +12

      Correct 💯 njan skip cheyth kalayaraanu pathiv

    • @reshmalalu9717
      @reshmalalu9717 7 місяців тому +4

      സത്യം

    • @santhoshsandhu5177
      @santhoshsandhu5177 7 місяців тому +12

      ഹോ എന്ത് കാണിച്ചാലും കുറ്റം മലയാളി ഡാ 😂

  • @SiyadSiyad-b9l
    @SiyadSiyad-b9l 7 місяців тому +157

    പ്രേക്ഷകരുടെ മനസ്സിൽ ഒന്നാം സ്ഥാനം അളിയൻസ് തന്നെ ❤️

  • @ShylajaKomalan
    @ShylajaKomalan 7 місяців тому +9

    അടിപൊളി ♥️♥️♥️ എല്ലാവരും സൂപ്പർ. ക്‌ളീറ്റോ ഇത്രയും ഭംഗിയായി എങ്ങനെ അഭിനയിക്കുന്നു. റിയൽ ലൈഫ് പോലെ ഉണ്ട് ❤❤❤

  • @sjsj346
    @sjsj346 7 місяців тому +47

    ഇതിൽ ഏറ്റവും റിയാലിറ്റി അഭിനയം കാഴ്ചവച്ചത് അൻസാർ മാത്രമാണ്... ക്ലീറ്റോയുടെ അഭിനയത്തിൽ സ്വഭാവികത ഇല്ലാ എന്നുള്ളത് വസ്തുതയാണ്.. അൻസാർ നമ്മുടെ കൂട്ടത്തിൽ നിന്ന് പറയുന്നത് പോലേയാണ് തോന്നുന്നത്. അത്രയ്ക്ക് റിയാലിറ്റി ആണ് അദ്ധേഹത്തിന്റെ അഭിനയം❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @faizalfz6465
    @faizalfz6465 7 місяців тому +16

    പിടിച്ചതിലും വലുത് മടയിലായിരുന്നു എന്ന് ക്ലീറ്റോ മനസ്സിലാക്കി തങ്കമേ എങ്ങനെ കരയാൻ കഴിയുന്നു🥰🥰🥰🥰

  • @chithiraabin3771
    @chithiraabin3771 7 місяців тому +122

    സ്വന്തം വീട്ടിലെ കാര്യങ്ങൾ ചിത്രീകരിക്കുന്ന പോലെ ആണ് അളിയൻസിൻ്റെ ചിത്രീകരണം

  • @Dreams-jm7hl
    @Dreams-jm7hl 7 місяців тому +86

    ഇതെന്താ ഇത്ര നേരത്തെ 😀
    കനകൻ ചേട്ടൻ സാരി വാങ്ങുമ്പോൾ ഒന്ന് വാങ്ങിയാൽ തങ്കം യുദ്ധം ഉണ്ടാക്കുമല്ലോ അല്ലെങ്കിലും കനകൻ ചേട്ടൻ എന്ത് വാങ്ങിയാലും തങ്കത്തിനും മുത്തിനും വാങ്ങും ക്ലീറ്റോ എന്ത് വാങ്ങിയാലും അവരുടെ വീട്ടിലേക്ക് മാത്രം വാങ്ങും....
    പെങ്ങൾക്ക് ഇല്ലേന്ന് ലില്ലി ചോദിച്ചപ്പോൾ പെങ്ങൾക്ക് ഭർത്താവ് ഉണ്ടെന്ന് അപ്പോൾ തങ്കത്തിന് ഭർത്താവ് ഇല്ലേ 😀
    ഇത്രയും ഉരുട്ടിയാൽ മത്തങ്ങ പോലത്തെ കണ്ണ് തറയിൽ വീഴും ക്ലീറ്റോ 😀

    • @rajimolvr4355
      @rajimolvr4355 7 місяців тому +7

      അതെ കനകൻ എന്തു വാങ്ങിയോ അതൊക്കെ തങ്ക ത്തിനും ഉണ്ട് കിട്ടിയില്ല എങ്കിൽ തങ്കം കുശുമ്പ് മുഴുവൻ പുറത്തു കൊണ്ട് വരും പക്ഷെ ക്‌ളീറ്റോ തങ്കം, മുത്ത്, അവർക്ക് മാത്രം അതിനു തങ്കത്തിനു പ്രശ്നവും ഇല്ല

    • @MalikAmin-js3jf
      @MalikAmin-js3jf 7 місяців тому

      Idjzcs xzhts a dots of my life dhfs hi FD has to

  • @babums9143
    @babums9143 7 місяців тому +107

    തങ്കത്തിൻ്റെ ഇളയ കുട്ടിയുടെ കാര്യം ആരും മറന്നിട്ടില്ലല്ലൊ അല്ലെ

    • @Kader-ej2mz
      @Kader-ej2mz 7 місяців тому +19

      ആ കുട്ടിയെ അഭിനയം പടിക്കാൻ പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തിരിക്കുകയാണ്

    • @gireeshchira5799
      @gireeshchira5799 7 місяців тому +6

      കാണുന്നവർ മറന്നിട്ടുണ്ടാവില്ല അവതരിപ്പിക്കുന്നവർ മറന്നു

    • @agnesag2755
      @agnesag2755 7 місяців тому +3

      ആ കൊച്ചിനെ അതിന്റെ അച്ചനും അമ്മയും കൊണ്ടു പോയിട്ടുണ്ടാകും.

    • @shemeerashemi2533
      @shemeerashemi2533 7 місяців тому +1

      മറന്നിട്ടില്ല 😅😅

    • @rejithamolpk
      @rejithamolpk 7 місяців тому +5

      ചെക്കൻ ഉറക്കം ആണ് ഫുൾ ടൈം 😁😁🤣

  • @juliedaniel5024
    @juliedaniel5024 7 місяців тому +30

    ഈ സാരി കനകൻ ആരുന്നു വാങ്ങീതെങ്കിൽ തങ്കം അവിടുത്തെ സമാധാനം മുഴുവൻ കളയുമരുന്ന്.

  • @Suresh-tu3sw
    @Suresh-tu3sw 7 місяців тому +14

    👏🏻👏🏻👏🏻സ്നേഹത്തോടെ നിന്നിട്ടും വിപരീതമാണല്ലോ നടക്കുന്നത് ക്‌ളീറ്റോ ചേട്ടാ.... 😊 കിടു ആക്ടിങ് 👌🏻👌🏻പുരുഷു അടിപൊളി ആണ് 👌🏻👌🏻
    😊😊മുത്തേ.. തക്കിളി മോളെ 😊😊😊😊

  • @ShazuHifaz
    @ShazuHifaz 7 місяців тому +14

    ദയവു ചെയ്തു ആ പുരുഷൂനെ മാറ്റിക്കൂടെ ഒട്ടും ചേരുന്നില്ല 😀

  • @shinyjijin417
    @shinyjijin417 7 місяців тому +18

    Small request, if Manju chechi can comb her hair it would be great , little presentable
    Iam a big fan of Manju chechi

    • @Padmini1712
      @Padmini1712 7 місяців тому

      Tight Nightie is Terrible. Obscene😢

    • @subhadram9134
      @subhadram9134 7 місяців тому +2

      മഞ്ജു സുന്ദരിയായ നല്ലൊരു പ്രതിഭ

  • @SheemaKrishna
    @SheemaKrishna 7 місяців тому +70

    വെളുക്കാൻ തേച്ചത് പാണ്ട് ആയിപോയല്ലോ ക്‌ളീറ്റോ ചേട്ടാ ❤❤

    • @koottukaran3461
      @koottukaran3461 7 місяців тому

      😂😂

    • @basherrk2072
      @basherrk2072 7 місяців тому +1

      അത് തന്നെയാണ് ഞാനും കമെന്റാൻ നോക്കിയത് 😂

    • @jalajas1376
      @jalajas1376 7 місяців тому

      😂😂. ശരിയാ

  • @sudhakaranp2725
    @sudhakaranp2725 7 місяців тому +3

    👍👍👍അവസാനം പൊളിച്ചു.... അടിപൊളി...

  • @lissajaimon8135
    @lissajaimon8135 7 місяців тому +187

    തങ്കത്തിനെ ഇഷ്ടമുള്ളുണ്ടോ

    • @narahari34
      @narahari34 7 місяців тому +4

      Istamulloo🤣

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 7 місяців тому +6

      ഇഷ്ടമുണ്ടായിരുന്നു. ഇപ്പോൾ ഇല്ല.

    • @alexandergeorge9365
      @alexandergeorge9365 7 місяців тому +2

      മുള്ളുണ്ട്... 😂

    • @santolissy4335
      @santolissy4335 7 місяців тому +3

      ഇല്ല

    • @ziyech39
      @ziyech39 7 місяців тому +4

      Illa

  • @Gkm-
    @Gkm- 7 місяців тому +3

    തൃശൂരിൽ ശക്തമായ ഇടിവെട്ടും മഴ ❤

  • @rajasekharannair3674
    @rajasekharannair3674 7 місяців тому +6

    നല്ല എപ്പിസോഡ് ആയിരുന്നു kletto അടിപൊളി ആയിരുന്നു അഭിനയ ചക്രവർത്തി

  • @MJ-hl1kk
    @MJ-hl1kk 3 місяці тому

    Opening shotil party anigal vellem vellem ittu irunnu charcha cheyyunnathu kaanaan nalla rasam. I like DDT party members, especially Ansaar, but also Purushu and Babu. So humble and human, always seeking support and struggling to survive. Inganathe saadhaarana manushyarum avarude bhaaryamaarum kudumbavum okkeyaanu yathaarthamaaya manushyar. Athupole thanne Amma and her family. They are better off but not so rich.
    So heart-warming to become one with the struggles of ordinary people.

  • @Simnashwinworld
    @Simnashwinworld 7 місяців тому +30

    കിടക്കാൻ നേരം കുഞ്ഞ് ഇല്ല 🤣🤣🤣🤣

    • @iloveyoukochi7038
      @iloveyoukochi7038 7 місяців тому +1

      കുഞ്ഞ് മഞ്ഞപിത്തം വന്നു ചത്തുപോയി 😄

    • @alexandergeorge9365
      @alexandergeorge9365 7 місяців тому +4

      കിടന്നു കഴിഞ്ഞിട്ടല്ലേ കുഞ്ഞ്........ 😂😂

    • @simirajesh2746
      @simirajesh2746 7 місяців тому

      കുഞ്ഞിന് അല്പം പ്രൈവസി വേണ്ടേ 🤣

    • @basherrk2072
      @basherrk2072 7 місяців тому

      ഇന്ന് മാത്രമാണോ കുഞ്ഞു ഇല്ലാതിരുന്നത്

  • @keerthanak3248
    @keerthanak3248 7 місяців тому +15

    Thangam parayunnath negative ayi edukkaruth🙏ishtam ullond parayuvanu..mudi onn neat aayi ketti vachal chechyde bhangi onnude eduth nilkum..ithrayum nalla features ulla oru face aa mudi ingane idunnath kond vrithikedaavunnu🙏🙏dayavayi shraddikku....avde ulla aarum ith shraddikkarille??🤔🤔 director polum??

  • @reflections6073
    @reflections6073 7 місяців тому +3

    ഇത് കലക്കി.... അടിപൊളി 😉😂

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 7 місяців тому +5

    അളിയൻസ് വീട്ടിൽ പോയി എല്ലാവരെയും കാണാൻ പ്ലാൻ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയണേ 🤪👍ഒന്നിച്ചു പോകാം

  • @mathewparekatt4464
    @mathewparekatt4464 7 місяців тому +3

    മുത്ത് ക്ലാറ്റോയുടെ കൈ തിരുമുമ്പം തങ്കം വരുന്നു അപ്പോൾ ക്ലീറ്റോ മഞ്ജു എന്നു വിളിക്കുന്നു😝😝😝😝

  • @shinojmknr8041
    @shinojmknr8041 7 місяців тому +2

    Super Episode ❤❤

  • @sujamundaplackal5170
    @sujamundaplackal5170 7 місяців тому +7

    അറവു മാടിനെ പോലെ പൂട്ടിനുമുൻപിൽ ഇരിക്കുന്ന തങ്കം 😀😀😀😀😀😊

    • @JohnsonKPpaul
      @JohnsonKPpaul 7 місяців тому

      തങ്കംത്തിന്റെ സംശയം ഇത് വല്ല വിഷം വല്ലതും ആണോ എന്നാണ് 😆😆😆

  • @suhrakallada3874
    @suhrakallada3874 7 місяців тому +1

    തക്കുടുവിനെ കൊണ്ടുവരു ടീം അളിയൻസേ❤😅

  • @ummerk8827
    @ummerk8827 7 місяців тому +1

    റോൾ സ്റോയ്സ് മുത്തിന്റെ ആഗ്രഹം കൊള്ളാം🤣🤣🤣🤣🤣🤣

  • @binduunnikrishnan1466
    @binduunnikrishnan1466 2 місяці тому

    Kanakan അറിഞ്ഞവിവരം തങ്കത്തോട് പറഞ്ഞില്ല, ചിന്തിക്കുന്ന പോലുമില്ല

  • @anbalaganp2930
    @anbalaganp2930 7 місяців тому +1

    Thankam sechi..Adipoli..🌹🌹

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 7 місяців тому +3

    Clito expressions and kanakan sarcasm simply super. Outstanding performance.

  • @sasidharannair8782
    @sasidharannair8782 7 місяців тому +4

    ഞാൻ സ്ഥിരം ആയിട്ടു കാണുന്നുണ്ട്🤞🤞🤞

  • @Narayanani5623
    @Narayanani5623 7 місяців тому +1

    😊👌🏻ആണിന്റെ മനസ്സിൽ വേറെ ഒരു പെണ്ണുണ്ടായാൽ വീട്ടിൽ പിടിക്കപെടാതെ സോപ്പിടും 👌🏻👌🏻👌🏻

  • @manoja3161
    @manoja3161 5 місяців тому

    ഞാൻ അളിയൻസ് കാണാറില്ല,,, എന്റെ തങ്കക്കട്ടിയേ മാത്രമേ കാണാറുള്ളു ❤❤❤❤❤

  • @MaimoonaKhalid-n7v
    @MaimoonaKhalid-n7v 7 місяців тому +4

    Thangathin korachu menayilokke nadakkam🙂 mudiyokke nokkyee👩🏻‍🦯

  • @MrJoy8888
    @MrJoy8888 7 місяців тому +19

    കോഴിടെ കാര്യം പറഞ്ഞ പോലാ തങ്കത്തിൻ്റെ കാര്യം... കൊല്ലാൻ പിടിച്ചാലും വളർത്താൻ പിടിച്ചാലും😅😅😅😅😅 പിന്നെ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം. തങ്കത്തിന് അവരെപ്പറ്റി നല്ല ബോധമുണ്ടേ.... പെറുതെയല്ല ആ പാട്ടു കേട്ടപ്പോൾ തങ്കം വയലൻ്റ് ആയത്😅😅😅

  • @asiyaasiya7521
    @asiyaasiya7521 7 місяців тому +5

    ഈ രാഷ്ട്രീയക്കാർ ഇതിൽ രസാണ് 👍👍👍👍

  • @shareefmohammed5902
    @shareefmohammed5902 7 місяців тому +7

    ഇത്രയും പച്ചയായ അഭിനയം നാച്ചുറലാട്ട് അഭിനയമാണോ എന്ന് പോലും തോന്നിപ്പോയി ടെലിവിഷൻ ചരിത്രത്തിൽ ഇത്രയും നല്ല ഒരു കുടുംബ കോമഡി സീരിയൽ മുൻപു അല്ലെങ്കിൽ വന്നിട്ടുണ്ടോ എന്ന് പോലും നോക്കേണ്ടിയിരിക്കുന്നു. എല്ലാവരും ഒന്നിനൊന്നിന് മിച്ചമായ അഭിനയം. ഒന്നുമില്ല വളരെ നല്ല കഴിവുള്ള ഒരു ആക്രാണ് തങ്കം അവരുടെ ഓരോ എപ്പിസോഡും ഓരോ കുടുംബത്തിനും പാഠം ആകുന്ന രീതിയിൽ മനസ്സിലാക്കേണ്ട രീതിയിൽ തന്നെയാണ് അവർ ചിത്രീകരിക്കുന്നത് ❤️😍

  • @MJ-hl1kk
    @MJ-hl1kk 3 місяці тому

    Pinne jeevathtthil chaiyyenda kaaryangal orikkal polum chaiyyaattha orkaapurathu oru suprabathatthil chaiiyyan thudangiyaal aaraayaalum pedichu pogille!😂

  • @BeenaRBeenaR
    @BeenaRBeenaR 7 місяців тому +46

    ഇവിടെ ഒരു 3 കുട്ടികൾ ഉണ്ടായിരുന്നു എവിടെ ആ kuttykal

    • @Besttime895
      @Besttime895 7 місяців тому +3

      4 കുട്ടികൾ

    • @BeenaRBeenaR
      @BeenaRBeenaR 7 місяців тому

      @@sheejapk8433 അങ്ങനെ പറയല്ലേ കുട്ടികൾ ആണ് നമുക്ക് ചോദിക്കാം

    • @Besttime895
      @Besttime895 7 місяців тому +1

      @@sheejapk8433 🙄

    • @lathavijayan6863
      @lathavijayan6863 7 місяців тому +2

      സത്യം,തക്കുടുവിനെ മറക്കാൻ പാടില്ലായിരുന്നു❤

    • @jollyjoe1078
      @jollyjoe1078 7 місяців тому +1

      Nallu and സയ്യു parents ന്റെ കൂടെ school vaccation അടിച്ചുപൊളിക്കുന്നു.. കുഞ്ഞു ഉടനെ ലൊക്കേഷനിൽ വരില്ല.. ഓക്കേ

  • @RemyaBinus
    @RemyaBinus 7 місяців тому +53

    തങ്കം കുറച്ചു വൃത്തിയിൽ മുടി കെട്ടിയാൽ കൊള്ളാം

  • @mjsmehfil3773
    @mjsmehfil3773 7 місяців тому +1

    Superb content script and Direction... CONGRATULATIONS... 🌹🌹🌹
    But in the beginning again the cheap eating sequence, WHY... 😭😭😭
    My precious method actors performed very well...
    Congrats... ❤❤❤
    Today Manjuji Riyasbhai and Aneeshji Scored...
    Special congrats... 🎉🎉🎉
    Missing Sethu Lakshmi Amma and Maniji... 🙁🙁🙁
    God bless you all...
    With regards prayers
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi.
    ❤🌹🙏

  • @safari7152
    @safari7152 7 місяців тому +7

    സ്റ്റോറി ഒന്നൂടെ സൂപ്പർ ആക്കണേ.. 🥰😍❤️😍😍അളിയൻസ് ഇഷ്ടം

  • @NISHADKPm
    @NISHADKPm 7 місяців тому

    Super performance thangam and cletes 😂😂😂

  • @UnniKuttan-es7iu
    @UnniKuttan-es7iu 3 місяці тому

    Kanakan at 12:44 😂😂😂

  • @lizypaul7423
    @lizypaul7423 7 місяців тому

    ക്‌ളീറ്റോയുടെ പാട്ടു സൂപ്പർ 🥰

  • @HarifAk-k3i
    @HarifAk-k3i 7 місяців тому +1

    എവിടയാണ് ലൊക്കേഷൻ
    ഒന്ന് നേരിൽ കാണാനാ
    Tvm ഉണ്ടായിരുന്നു

    • @iouhhu67
      @iouhhu67 7 місяців тому

      പാങ്ങോട് ക്യാമ്പ് നടുത്തു

  • @mariabanerjee6171
    @mariabanerjee6171 7 місяців тому +6

    എനിക്ക് ഏറ്റവും ഇഷ്ടം Ronald. നല്ല അഭിനയം

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 7 місяців тому +4

    Super❤️❤️❤️

  • @muralie753
    @muralie753 7 місяців тому

    അവസാനം ഞെട്ടിച്ചു കളഞ്ഞു.❤❤❤

  • @RazinChinnu
    @RazinChinnu 7 місяців тому

    ക്‌ളീറ്റോന്റെ പാട്ട് പൊളി 😂😂😂❤

  • @ansarikonni2941
    @ansarikonni2941 7 місяців тому +13

    തങ്കം ഇട്ടിരിക്കുന്ന നൈറ്റിയുടെ ബാക്കി തുണി എടുത്ത് ആണോ ക്ലിറ്റോയ്ക്ക് ഷർട്ട് തയിപ്പിച്ചത് ,😂😂😂😂😂

  • @thameemthameem7339
    @thameemthameem7339 7 місяців тому +1

    Super serial adipoli ❤️

  • @binduunnikrishnan1466
    @binduunnikrishnan1466 2 місяці тому

    ക്ളീറ്റോ വെളുക്കാൻ തേച്ചത് പാണ്ടായി 😂😂

  • @sidheekmayinveetil3833
    @sidheekmayinveetil3833 7 місяців тому +1

    അളിയൻസ് ഫാൻസ് ലൈക്കി ക്കേ❤❤❤🎉🎉

  • @febamol98
    @febamol98 7 місяців тому

    ചിരിക്കാൻ വയ്യേ 😂ക്ലിറ്റോ...😂😂😂😂

  • @rahulreji8531
    @rahulreji8531 7 місяців тому +2

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️

  • @santhoshtk3737
    @santhoshtk3737 7 місяців тому +1

    Thankam super acting as usual .....But oru doubt aaa mon A vide? Oru vivaravum illallooo? Viewers ne ingine viddiyakkano director sareeeee

  • @RajendranVayala-ig9se
    @RajendranVayala-ig9se 7 місяців тому +3

    വെയിൽ ചൂട് മാറി മഴ വന്നുചേർന്നല്ലോ - മഴയിലും വെയിലിലും കുളിരായി ചൂടായി അളിയൻസ് കുട്ടിനുണ്ടെല്ലോ പരമാനന്ദത്തിനിനി ഉലകത്തിൽ മറ്റെന്തു വേണം പ്രിയരേ......

  • @amidhun784
    @amidhun784 7 місяців тому +4

    Kazhinja episode ethrayo thavan repeat aay vannathanu. Cleetok party aavashyathinay paisa aavashyam varunnu. Thankathinu krithya samayath chitti paisa kondukodukunnu cleeto athu kittanayt kallatharangal cheyyunnu. Kandu kamdu maduthu. Iniyenkilum cleetoyum paisayum ennulla story line onnu kaatipidikamo

  • @shaheenshah3780
    @shaheenshah3780 7 місяців тому +1

    😂😂😂😂. 💯 Percentage correct 😂😂😂😂😂. Pavam cleeto

  • @surakv1481
    @surakv1481 7 місяців тому

    അൻസാർ ന്റെ അളിയാ വിളിയിൽ തന്നെ സ്നേഹം ഉണ്ട് അൻസാർ കിടു

  • @zulfikarfafag5626
    @zulfikarfafag5626 7 місяців тому

    അഭിനയ സിംഗങ്ങൾ,കരുതി ഇരുന്നോ.കനകൻ,😂 suluchehiyude ഉപദേശം 😅😅..നേതാവ് വെളുക്കാൻ തെച്ചദ് പാണ്ടായി...😊😊

  • @Meghaminnu
    @Meghaminnu 7 місяців тому

    അളിയൻസ് കാണാതെ ഉറക്കം വരില്ല 😁😁

  • @koottukaran3461
    @koottukaran3461 7 місяців тому

    😂😂😂👍 ക്ലീറ്റോച്ചേട്ടൻ്റെ പാട്ട് ❤

  • @sheelaviswan9174
    @sheelaviswan9174 7 місяців тому +8

    വെളുക്കാൻ തേച്ചത് പാണ്ടായി 😊😊

  • @anilkumarr7097
    @anilkumarr7097 7 місяців тому +2

    എല്ലാ പുരുഷൻ മാർക്കും ഇത് ഒരു പാഠം ആകട്ടെ

  • @butterfly-tt6zr
    @butterfly-tt6zr 7 місяців тому +5

    ഇതിൽ എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ കൈ കഴുക്കാറില്ലേ... പുട്ട് ആ പാത്രത്തിൽ നിന്നും. കയ്യിട്ടു ആണ്‌ വാരി എടുത്തത്

  • @sirajc7362
    @sirajc7362 7 місяців тому

    ലെ ക്ളീറ്റോ ഇത്രേം ഗതികെട്ടവൻ ഈ ലോകത്ത് വേരാരെങ്കിലും ഉണ്ടാവോ ന്റെ കർത്താവേ 😂😂😂😂

  • @badarudheenbadar6218
    @badarudheenbadar6218 7 місяців тому +1

    ഇതിന്റെ ബാക്കി കൂടി എടുക്കണം

  • @bepositive4044
    @bepositive4044 7 місяців тому

    ലെ ക്ലൈമാക്സിൽ ക്‌ളീറ്റോ :എനിക്ക് എന്തിന്റെ കേടാരുന്നു 😂😂

  • @meenaramaswamy2637
    @meenaramaswamy2637 7 місяців тому +1

    Three children always missing

  • @rathimenon8670
    @rathimenon8670 7 місяців тому +2

    Beautiful...Paavam Cleeto

    • @jayamadhavan9218
      @jayamadhavan9218 7 місяців тому

      Tagam odipoyalo annu pattichu palaharam udakkiyirikkunnu😀😀😀

  • @binduunnikrishnan1466
    @binduunnikrishnan1466 2 місяці тому

    ഭർത്താവും ഇങ്ങനുള്ള മാറ്റം ഉണ്ടാകുമ്പോൾ ഭാര്യമാർ ശ്രദ്ധിക്കുക.

  • @lambooji2011
    @lambooji2011 7 місяців тому

    Thankam yanthrikamayi "Ennikko"😂😂😂🎉

  • @sarithaabhilash4457
    @sarithaabhilash4457 7 місяців тому +28

    Aneesh ചേട്ടൻ്റെ ചിരി സൂപ്പർ

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 7 місяців тому +2

    Super episode🎉🎉. Everyone just rocks. Complete entertainment.

  • @jayakumarjayakumar8398
    @jayakumarjayakumar8398 7 місяців тому

    എഡിറ്റ് ചെയ്തു സൂപ്പർ ആരും കണ്ടില്ലആദ്യ സീനിൽ ക്ലീറ്റയോ റൊണാൾ ടോ ഇല്ല അത് ആര ആരും അറിഞ്ഞില്ല കേട്ടോ

  • @safaashussain8369
    @safaashussain8369 7 місяців тому

    ഏതൊരു ഭാര്യയും ഇങ്ങിനെ ആണ് എന്തങ്കിലും ഒരു മാറ്റം ജീവിതത്തിൽ വരുത്തിയാൽ കഴിഞ്ഞു പിന്നെ സംശയം തലപൊക്കും😂😂😂😂

  • @salimvs3768
    @salimvs3768 7 місяців тому

    പാവം ക്ലിറ്റോ 😔 വേലിയിൽ കിടന്നത് 🤣🤣🤣

  • @coolstarjayaramannan6039
    @coolstarjayaramannan6039 7 місяців тому +10

    ഇന്ന് അളിയൻസ് നേരത്തെ ആണല്ലോ 😂

  • @lathakumar269
    @lathakumar269 7 місяців тому +1

    കനകൻ എന്തു വാങ്ങിയാലും പെങ്ങൾ ക്കും വേണ൦. പക്ഷേ തിരിച്ചു വേണ്ട. ലില്ലി ക്കു പരാതിയില്ല

  • @johnchacko4787
    @johnchacko4787 7 місяців тому

    തങ്കം ആരുടെ എങ്കിലും കൂടെ പോകും എന്നുള്ള വെപ്രാളത്തിൽ ക്ളീറ്റോ യുടെ പുട്ട്.... ചിരിച്ചു ഒരു പരുവമായി

  • @UnniKuttan-es7iu
    @UnniKuttan-es7iu 6 місяців тому

    Kanakan at 13:27: കരുതിയിരുന്നോ. 😂😂😂

  • @karthikeyanr5641
    @karthikeyanr5641 7 місяців тому

    😂😂😂😂😂ക്ളീറ്റോ ചേട്ടൻ ക്ളിഞ്ഞോ പ്ലിഞ്ഞോ 😂😂😂😂😂

  • @NiranjanaJayaprakash
    @NiranjanaJayaprakash 3 місяці тому

    😅😅😂 twistt 😂

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 7 місяців тому +2

    അമിത സ്നേഹത്താൽ. പുലി വാല് പിടിച്ച ക്ളീറ്റോ 😂

  • @jayamenon9594
    @jayamenon9594 7 місяців тому +1

    Thankam nde reels pain adichapole ithu kandal arappum thonunu

  • @binduunnikrishnan1466
    @binduunnikrishnan1466 2 місяці тому

    താലി കെട്ടിയാൽ മാത്രം ഭർത്താവാകില്ല കുടുംബം നോക്കണം. ഭാര്യയുടെയും മക്കളുടെയും കാര്യങ്ങൾ നോക്കണം. ഇല്ലേൽ ഇതൊക്ക സംഭവിക്കും.

  • @hareeshsnair4514
    @hareeshsnair4514 7 місяців тому +5

    സമയം ഒന്ന് ശ്രെദ്ധിയ്ക്കണം അമ്പാനെ 😄😄😄

  • @selina6564
    @selina6564 7 місяців тому +2

    Good episode ❤all team members ❤

  • @SunilYamuna-c8f
    @SunilYamuna-c8f 7 місяців тому +24

    Purushu ishtam ullavar like❤️

  • @remakrish7884
    @remakrish7884 7 місяців тому +1

    കനകൻ വാങ്ങിക്കുകയാണെങ്കിൽ തങ്കത്തിനും കൂടി വാങ്ങും. ഇല്ലെങ്കിൽ തങ്കം വഴക്കുണ്ടാക്കും.

  • @faizalfz6465
    @faizalfz6465 7 місяців тому +1

    സുലുചേച്ചിക്ക് കുറച്ചു അസൂയ കുശ്ബ് കുഴിത്തുരുമ്പ് എല്ലാം കൂടുന്നുണ്ട് തമ്മിൽ അടി പ്പിക്കാൻ സുലു മുൻഭന്തിയിൽ😀😀😀

  • @Johnmary85
    @Johnmary85 7 місяців тому +1

    6:18 Cleeto de reaction 😂

  • @Musthafaam-h5s
    @Musthafaam-h5s 7 місяців тому +1

    ❤❤❤super❤❤❤

  • @NalinjPk
    @NalinjPk 7 місяців тому +1

    ഡി ഡി ടി പാർട്ടിയിൽ ഇതുപോലെ ഉള്ള ചട്ടനും പൊട്ടനും ഒക്കെ ഉള്ളോ മെമ്പർ ആയിട്ട്. ഞാൻ ഇതു വരെ ക്ലീറ്റോയും അൻസാറും ഒഴികെ മറ്റു നല്ല ഒറ്റ മെമ്പറെയും കണ്ടില്ല 😜😜

  • @JijiVinod-d5d
    @JijiVinod-d5d 7 місяців тому

    എന്റെ തലമുടി ഇങ്ങനെ ആണ് എപ്പോഴും അനിയത്തി പറയും നിനക്ക് ഇതൊന്നു വൃത്തി ക്ക് കെട്ടിവെച്ചൂടെ ന്ന് 😜തങ്കത്തിന്റ തലമുടി കാണുമ്പോൾ....

  • @Mariet-o2t
    @Mariet-o2t 7 місяців тому

    പെട്ടെന്ന് 19year ആയോ 🤭🤭

  • @rajeshmannadiarrithikar
    @rajeshmannadiarrithikar 7 місяців тому

    അവസാനം സൂപ്പർ 😅