നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു. ഞാൻ ഇന്ന് പ്ലാന്റസ് എല്ലാം ക്ലീൻ ആക്കി, രണ്ട് ദിവസം കൂടി നോക്കിയിട്ട് മഴയതുനിന്നും മാറ്റാം എന്ന് വിചാരിച്ചതായിരുന്നു ഇനി സമാദാനമായി ഇരിക്കാല്ലോ. ഈ സമയത്ത് ഈ വീഡിയോ അത്യാവശ്യം ആയിരുന്നു താങ്ക്യൂ reemz
ചായ പൊടി യും പഞ്ചസ്സാര യും എത്ര എടുക്കണം എന്നു പറഞ്ഞില്ല. പഞ്ചസ്സാര ഇട്ടാൽ ഉറുമ്പ് വരില്ലേ ഒരു സംശയം ആണ്. ഇപ്പോഴത്തെ ക്ലൈമറ്റിനു പറ്റിയ vedio അതുപോലെ പ്രതീക്ഷിച്ചിരുന്ന vedio. Thanks.
റോസിന്റെ മഴക്കാല സംരക്ഷണം എങ്ങനെ വേണമെന്ന് സംശയം ആയിരുന്നു ഇപ്പൊ തീർന്നു ഒരുപാട് നന്ദിയുണ്ട് reemz... ഞാനും rose എല്ലാം എടുത്തു clean ചെയ്തു പോർച്ചിൽ വച്ചു... ഇനിയത് ഇരുന്നിടത്ത് തന്നെ വയ്ക്കാം ധൈര്യമായി.... വിലപ്പെട്ട അറിവാണ് തന്നത് 🙏🙏🙏
Ente rosente leaves yellowish ayathu kondu matti vechu sunshade nte adiyil.. Avide kurachu sunlight kittum but direct rain kollilla... Super video ayirunnu
Hi first തന്നെ കൊറേ Tq നല്ല ഒരു അറിവ് പകർന്ന് തന്നതിന് ഞാൻ വിഷമം ആയിട്ട് ഇരിക്കുവായിരുന്നു മഴ വരുമ്പോൾ എന്റെ ചെടി മക്കളെ എന്നാ ചെയ്യുമെന്ന് ഓർത്ത് ഇത് കേട്ടപ്പോൾ ഒത്തിരി സന്തോഷം ആയി ❤️❤️❤️❤️❤️പിന്നെ ഇതിൽ എത്ര rose കണ്ടു എല്ലാം kidu ആണ് കേട്ടോ ❤️❤️❤️❤️❤️
എന്തു ഭ०ഗിയാണ് പൂക്കൾ കാണാൻ. ഞീനു० എൻെറ റോസല്ലൊ० മഴയത്താണ് വച്ചിരിക്കുന്നത്. മാറ്റി വയ്ക്കണോ എന്താ ചെയ്യേണ്ടതെന്ന് ആലോചികുക്കയായിരുന്നു. നല്ലൊരറിവാണ് മോളു തന്നത്. നന്ദി മോളൂ... 🌹🌹🌹💓🌹🌹🌹
എല്ലാം ഷെയഡിലേക്ക് ഇപ്പോൾ മാറ്റിയിട്ടു വന്നതേ ഉള്ളെ അപ്പോളാ ഇ വീഡിയോ കണ്ടത് എന്തായാലും എനിക്ക് ഭാഗ്യം ഉണ്ട് എല്ലാം ഇനി നിന്നിടത്തു തന്നെ തിരികെ വെക്കണം 🙏🙏
പ്ലാന്റ് ഒരെണ്ണം പോലും മാറ്റിവെക്കാൻ പറ്റാതെ വിഷമിച്ചിരിക്കുന്ന ലെ ഞാൻ.... 😍.. സന്തോഷം Reemz.... Tnks🌹🌹
Thank you 😊
ഹാവു സമാധാനമായി ഇലയെല്ലാം മഞ്ഞളിച്ചപ്പോൾ റോസ് കേടായി പോയി എന്നു വിചിരിച്ചു Thank You very much 🌹🌹
👍
മഴക്കാലത്ത് എന്ത് ചെയ്യും എന്ന് വിചാരിച്ചതായിരുന്നു എന്തായാലും സമാധാനമായി നല്ല വീഡിയോ 🙏🙏🙏🙏🌹🌹🌹🌹🌹👍👍
നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു. ഞാൻ ഇന്ന് പ്ലാന്റസ് എല്ലാം ക്ലീൻ ആക്കി, രണ്ട് ദിവസം കൂടി നോക്കിയിട്ട് മഴയതുനിന്നും മാറ്റാം എന്ന് വിചാരിച്ചതായിരുന്നു ഇനി സമാദാനമായി ഇരിക്കാല്ലോ. ഈ സമയത്ത് ഈ വീഡിയോ അത്യാവശ്യം ആയിരുന്നു താങ്ക്യൂ reemz
Thank you 😊
ഞാനും reemzinode ചോദിക്കാൻ ഇരിക്കയിരുന്നു ഇതിനുള്ള മറുപടി തന്നതിന്റെ വളരെ നന്ദി 👍👍👍👍
😍
താങ്ക് u ..അത്യാവശ്യം കിട്ടേണ്ട അറിവായിരുന്നു.. Thanks.. ഞാനും ശ്രദ്ധിച്ചു തറയിൽ നിൽക്കുന്ന റോസിന് മാറ്റം ഒന്നുമില്ല നന്നായി വളരുന്നു(rameesa navas)
Thank you 😊
ഈ ടിപ്പ് പറഞ്ഞു തന്നതിന് നന്ദി മഴയത്ത് റോസെല്ലാം എന്തു ചെയ്യുമെന്നു വിചാരിക്കുകയായിരുന്നു👍
😍
മഴകാലത്ത് എന്റെ ഒരുപാട് റോഡുകൾ നഷ്ട്ടപെട്ടിട്ടുണ്ട് ഈ വീഡിയോ വളരെ ഉപകാരപ്രതമാണ്, 👍👍👍👍👍👍
👍
എന്റെഒരു റോസ് ഇത് പോലെ ആണ്. ഞാൻ കരുതി അത് പോയി എന്നു. ഇത് കണ്ടപ്പോൾ സമാധാനം ആയി. താങ്ക്സ് ഡിയർ 🥰🥰🥰
Thank you 😊
എന്റെ വീട്ടിലെ പനിനീർ റോസ് വെയിലും മഴയും കൊണ്ട് വളരുന്നു. റിം സിന്റെ ടിപ്പുകൾ വളരെ ഉപകാരപ്ര ദമാണ്👌
Thank you 😊
Thank u reemze 🥰ഞാനും ചോദിച്ചിരുന്നു മഴക്കാലസംരക്ഷണം എങ്ങനെ എന്ന്. Thank u so much dear 🥰🥰❤
😍
റോസിന്റെ മഴക്കാലാസംരക്ഷണത്തെ പറ്റി പറഞ്ഞുതന്നതിനെ ഒരുപാട്, ഒരുപാട് നന്ദി. 🌹🌹🌹🌹❤️❤️❤️👍👍👍
😊
നല്ല അവതരണം എനിക്ക് പേടിയായിരുന്നു മഴ കൊണ്ട് നശിച് പോവുംന്ന് ഒപ്പം സമാധാനം ആയി നന്ദിയുണ്ട് പറഞ്ഞ് തന്നതിന്
Thank you 😊
എനിക്കും സംശയമുള്ള ഒരു കാര്യം ആയിരുന്നു. Thank you reemz for your valuable information.
Thank you
ചായ പൊടി യും പഞ്ചസ്സാര യും എത്ര എടുക്കണം എന്നു പറഞ്ഞില്ല. പഞ്ചസ്സാര ഇട്ടാൽ ഉറുമ്പ് വരില്ലേ ഒരു സംശയം ആണ്. ഇപ്പോഴത്തെ ക്ലൈമറ്റിനു പറ്റിയ vedio അതുപോലെ പ്രതീക്ഷിച്ചിരുന്ന vedio. Thanks.
Thank you 😊
Ennum ithupole plantsum, flowers, tree, fruitsum athinte ellam charithranglum, arivukalum paranjum kanichum tharunna reemzin orupad orupad thanks ❤️❤️❤️🙏
🥰
ഞാനും pretheeshichirunna video ആണ്, thank dear😘😘
🥰
റോസിന്റെ മഴക്കാല സംരക്ഷണം എങ്ങനെ വേണമെന്ന് സംശയം ആയിരുന്നു ഇപ്പൊ തീർന്നു ഒരുപാട് നന്ദിയുണ്ട് reemz... ഞാനും rose എല്ലാം എടുത്തു clean ചെയ്തു പോർച്ചിൽ വച്ചു... ഇനിയത് ഇരുന്നിടത്ത് തന്നെ വയ്ക്കാം ധൈര്യമായി.... വിലപ്പെട്ട അറിവാണ് തന്നത് 🙏🙏🙏
Thank you 😊
വളരെ വളരെ നല്ല അറിവുകൾ തന്ന മോൾക്ക് ഒത്തിരി സ്നേഹം🥰🥰🥰🥰🥰
🙈
ഹാവൂ റോസ് കണ്ടിട്ട് കൊതിയാവുന്നു ഈ വീഡിയോസ് കണ്ടു കണ്ട് ഞാനും റോസ് കളക്ഷൻ തുടങ്ങി
🥰
Ente rosente leaves yellowish ayathu kondu matti vechu sunshade nte adiyil.. Avide kurachu sunlight kittum but direct rain kollilla... Super video ayirunnu
👍
ഈ ക്ലെയിമീറ്റിനു ആവശ്യമായ അറിവ്...... Tnx 🙏♥️♥️♥️
Thank you 😊
ഇത് എല്ലാവർക്കും സംശയ മുള്ള കാര്യം, പറഞ്ഞു തന്നതിനു നന്ദി
🙈
😍
Thank you Reemz for this useful information.🙏... Rosente pookal kidu... 🌹🌹
😍
Hy njn 18 colour rose vangi nalla healthy plant ayirun....and staff also have nice behaviour towards customers...thank you
Thank you 😊
ഹാവു..... സമാധാനം ആയി... വലിയ ഒരു ഡൌട്ട് ആയിരുന്നു.... Thank u🥰
Thank you 😊
നല്ല അറിവ് പറഞ്ഞു തന്നതിന് thanks 🙏
🤩
Hi first തന്നെ കൊറേ
Tq നല്ല ഒരു അറിവ് പകർന്ന് തന്നതിന് ഞാൻ വിഷമം ആയിട്ട് ഇരിക്കുവായിരുന്നു മഴ വരുമ്പോൾ എന്റെ ചെടി മക്കളെ എന്നാ ചെയ്യുമെന്ന് ഓർത്ത് ഇത് കേട്ടപ്പോൾ ഒത്തിരി സന്തോഷം ആയി ❤️❤️❤️❤️❤️പിന്നെ ഇതിൽ എത്ര rose കണ്ടു എല്ലാം kidu ആണ് കേട്ടോ ❤️❤️❤️❤️❤️
😍
നല്ല വിശദീകരണം ആണ് റോസിനെ കുറിച്ച് തന്നത്
Thank you 😊
Ellam kedayipokumennu karuthy mattivakkanam ennu vijarichatha .enthayalum Reems video upakaramayi.thanks
.👏
👍
ചേച്ചിയുടെ വീഡിയോസ് എല്ലാം അടിപൊളി യാണ് ട്ടൊ 👌👌
വളരെ ഉപകാരപ്രദമായ വീഡിയോ റോസാ പൂക്കൾ നല്ല ഭംഗിയുണ്ട്🌹🌹🌹🌹🌹🌹🌹🌹🌹
😊
വളരെ ഉപകാരപ്രദമായ അറിവുകൾ.thank you chechi ❤️
🙈
ഞാൻ മാറ്റി വയ്ക്കാൻ ഇരുന്നതാണ്.. പറഞ്ഞു തന്നതിന് 🙏🏼🙏🏼🙏🏼🙏🏼🙏🏼
🥰
Thax nalla arivukal നാടൻ റോസ് മഴക്കാലത്തു നന്നായി തളിർപ്കൾ varum
😊
എന്തു ഭ०ഗിയാണ് പൂക്കൾ കാണാൻ. ഞീനു० എൻെറ റോസല്ലൊ० മഴയത്താണ് വച്ചിരിക്കുന്നത്. മാറ്റി വയ്ക്കണോ എന്താ ചെയ്യേണ്ടതെന്ന് ആലോചികുക്കയായിരുന്നു. നല്ലൊരറിവാണ് മോളു തന്നത്. നന്ദി മോളൂ... 🌹🌹🌹💓🌹🌹🌹
Thank you 😊
ആഗ്രഹിച്ച വീഡിയോ.
Thanks.
Thank you 😊
Valare upakaranayi molu Kure nashichu poyittu pinne Kure ullatu pokumallo ennu pedichirikkukayayirunnu ippo samadhanamayi thanks itra nalla tips kal tarunnatinu 🥰🥰🥰🥰🥰
Thank you 😊
Ithrem mazha kondittum enthu fresh aitta flowers nilkunnathu. Enthu bhangiya Kanan. Soooopppper
👍
മോളെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് thanks
Thank you 😊
Mazhakalathu enthu cheyyanamennu alochichu irikkuvayirunnu... Tquuu dearrr informative.. Vidooo...
👍
നല്ല നല്ല വിവരങ്ങൾ നൽകി സഹായിക്കുന്നതിന് നന്ദി🙏
🥰
പൂക്കൾ എല്ലാം നല്ല ഭംഗിയുണ്ട് വളരെ ഉപകാരപ്രദമായ അറിവ്
😍
കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം
😊
Correct timila video vannathe ee mazhayathe rose plant mattivekannone aalojichirikukeayirunnu 🥰
👍
Ente oru rose ilayoke kozhinju poykondirikuarunnu.athinte sangadathilarunnu njan thank you reemze.ipola samadhanam aye😘😘
👍
Good information 👍.ende rosukal Allam mazhath aan allavrum Puthiya branch vanu healthy aayt aan ullath🥰🥰
👍
Thanks Reemz, വളരെ ഉപകാരപ്രദമായ വീഡിയോ.
Thank you 😊
Hai Reems..
പ്രതീക്ഷിച്ച ഒരു വീഡിയോ
വളരെ ഉപകാരം
Tanku Reems 🙏 👍
😍
First👍 എന്തു രസ കാണാൻ ഫ്ലവർസ് നല്ല ഇൻഫർമേഷൻ ഞൻ പ്ലാൻ ചെയ്തിരിക്കായിരുന്നു എവിടെ വെക്കണം എന്ന് tku
🙈
നല്ല ഭംഗിയുള്ള പൂക്കൾ. Rose caring vedio അടിപൊളി ❤❤
🙈
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. Thanks Reemz🙏🙏🙏🙏❤❤❤
👍
എന്തു ഭംഗി നിന്നെ കാണാൻ... സൂപ്പർ.
😊
Ee video serikkum pookkal kanichu bhranthu pidippichu🤩😘
😍
പൂക്കളൊക്കെ കാണാനെന്തു ഭംഗി കൊള്ളാം നല്ല ട്രിപ്പാണ്
Thank you 😊
Thanks.. വിവരങ്ങൾ അറിയാൻ കഴിഞ്ഞു 💐
👍
നല്ല കുറച്ചു ടിപ്സും റോസും ആയി വന്ന reemz😍 അടിപൊളി
🥰
നല്ല വീഡിയോ ആയിരുന്നു കേട്ടോ എൻറെ റോസുകൾ എല്ലാം നല്ല മഴയത്ത് ആണ് നിൽക്കുന്ന ത്
😊
ഇത്തവണ മഴ കഴിഞ്ഞപ്പോൾ എന്റ റോസ് ഇലകളും, manjalikkunnu, good ഇൻഫർമേഷൻ thankyou reemz🙏🏻🙏🏻
😍
മഴയത്ത് എന്ത് എന്ത് ചെയ്യും വിചാരിച്ചതായിരുന്നു എന്തായാലും നല്ല വീഡിയോ താങ്ക്യൂ
എന്ത് നല്ല വീഡിയോ എനിക്ക് ഒരു പാട് ഒരുപാട് ഇഷ്ടം ആയി. Thangs
Thank you 😊
Good information. കുറേ നല്ല healthy roses കാണാൻ സാധിച്ചു 👍🏻👍🏻
😍
ഇത് പുതിയ അറിവാണ് ചില യു ട്യൂബ്ഴ്സ് പറയുന്നത് മഴ കൊള്ളിക്കാൻ പാടില്ല എന്ന് എന്തായാലും എന്റെ റോസ് മഴയത്ത് തന്നെ യാ
😊
Thanks for sharing 😍😍😍
Rose entha cheyyandath enn ariyathe nilkayirunnu😊👍
👍
njn mazhayath thane vaykarule pakshe.. baki onum cheyarila😛 ini sredikkum thanks chechi.
Thank you 😊
Thanks reemz ..enikku replacement plants kittito..ippol kittiyathellam healthy plants aanu..
👍
വളരെ ഉപകാരമുള്ള വീഡിയോ Thank you
👍
പൂക്കൾ കാണുമ്പോൾ അസൂയ ആകുന്നു 🌹🌹🌹🌹
👍
വളരെ ഉപകാരപെട്ടു💕💕
🙈
നല്ല ഉപകാരമുള്ള അറിവുകൾ
👍
ഞാനും, നിങ്ങളെ പോലെ റോസ് ഒരു പാട് ഇഷ്ടപ്പെടുന്ന ഒരു ആളാണ്
Thank you 😊❤️
റോസിന് ഉപയോഗിക്കേണ്ട കീടനാശിനികളെ പറ്റി ഒരു വീഡിയോ ചെയ്യാമോ Reemz.
Yes mam
നല്ല അറിവ് പറഞ്ഞുതന്നതിന് താങ്ക്യൂ 👍❤️
😊
Thank you for sharing nice video ❤️🙏😍 panineer rose kaanumbol enikku kothi aavunnu
🥰
വളരെ ഉപകാരപ്രദമായ വീഡിയോ👌👌👌😍😍😍
😊
ഇളം റോസും, കടും റോസും ഞങ്ങൾ തറയിലാണ് വെച്ചിരിക്കുന്നത് വെയിലും മഴയും കൊണ്ട് വളരട്ടെയെന്നു 👍
🙈
Valare nalla infermation ente samshyavum ithayirunnu 🙏
🥰
Nalla prayojanamulla arivuthannathinu very very thanks 🙏🏼🌹❤️
😍
Upayogapradamaya video anu thank you Reemz❤😊👌
Thank you 😊
ടിപ്സ് കൊള്ളാം. എല്ലാ പൂക്കളും സൂപ്പർ ❤️🌹❤️
🙈
Valare detail aayi rose nte paripalanam paranju thanna Reemz molku orupadorupadu thanks.
Thank you 😊
ഉപകാരപ്രദമായ വീഡിയോ Thankyou
😊
Nella information enikku othiri upakaramayi
👍
എല്ലാം ഷെയഡിലേക്ക് ഇപ്പോൾ മാറ്റിയിട്ടു വന്നതേ ഉള്ളെ അപ്പോളാ ഇ വീഡിയോ കണ്ടത് എന്തായാലും എനിക്ക് ഭാഗ്യം ഉണ്ട് എല്ലാം ഇനി നിന്നിടത്തു തന്നെ തിരികെ വെക്കണം 🙏🙏
👍
Thanks for your valuable ingormation.
Thank you 😊
നല്ല അറിവ് പകർന്നു തന്നു
Thank you 😊
വളരെ ഉപകാരപ്രദമായ vdo..... Thanks
🙈
Valarie prayojanam cheyyunna oru video aayrunnu othiri santhosham thonnunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane
Thank you 😊
Nalla bhangiundallo panineer pookale kanan orchid rose thalayatti nilkunnathukanumbo kothiyavunnu
😍
കൊള്ളാം നല്ല നിർദേശം
😊
കാണുമ്പോൾ നല്ല ഭംഗിയുണ്ട് വാങ്ങിക്കണം എന്ന് ആഗ്രഹമുണ്ട്
ഞാൻ എന്റെ റോസകൾ മഴയത്താണ് വച്ചിരിക്കുന്നത്.എല്ലാം നന്നായിരിക്കുന്നു
😊
Thanks reemze valare upakaraprethamaya video 👍😍
🥰
നല്ല അറിവ് 👍thank you Reemz
Thank you 😊
വളരെ ഉപകാരം ആയ വീഡിയോ 👍
Thank you 😊
Super , nalla nalla tips. Yallarkkue useful anu 🙏
🥰
Hi Reems😍 good information💕. Nhan orikkalum mattivakkarilla
🥰
എല്ലാരും മഴ കാലത്ത് റോസ് എടുത്ത് മാറ്റി വെക്കണം എന്ന് പറയാർ ഉണ്ട് ഞാൻ മറ്റാർ ഇല്ല. reemz പറഞ്ഞത് പോലെ ആണ് ഞാൻ ചെയ്യുന്നത്
👍
സമാധാനമായി മോളെ നന്ദി.
super rospookal ethrakandalum kodhi theerilla kurachu arivukal paranjhu thannathinu thanks
Thank you 😊