3:03 നമ്മുടെ വണ്ടി നന്നായി പണിയുന്നത് നമ്മുടെ താൽപര്യം ആണ് ചില ആളുകൾ കാഷ് ഉണ്ടായാലും ഒരു രൂപയുടെ വർക്ക് പോലും ചെയ്യാതെ ഓടും (ചിലർക്ക് വണ്ടിയെന്നാൽ വരുമാനത്തിന് പുറമേ അവരുടെ പാഷൻ കൂടിയാണ്)
30 രൂപാക്കോ 50 രൂപാക്കോ ഓടാൻ ഇത്രേം ചെയ്തേക്കന്നെ എന്ന് പറയുന്നവരോട് കയ്യി ഉള്ള സാധനം നല്ല പോലെ പണിഞ്ഞു കൊണ്ട്‌നടക്കുബോൾ കിട്ടുന്ന സന്തോഷം അത് ഒന്ന് വേറെ തന്നെ ആ ☺️
30 രൂപ മാത്രം മേടിക്കുന്നത് വല്ലപ്പോഴും ആയിരിക്കും കൊച്ചിയിലെ ചെന്ന് കഴിഞ്ഞാൽ സ്വർണ്ണത്തിന്റെ റേറ്റ് ആണ് പറയുന്നത് ചില ദിവസങ്ങളിൽ കൂടിയും കുറഞ്ഞുമിരിക്കും കാശുള്ളവർ വണ്ടിയിൽ പൈസ മുടക്കും പൈസ ഇല്ലാത്ത ആളുകൾ ആ ഭംഗി കണ്ട് ആസ്വദിക്കുക❤️❤️❤️
3:03 നമ്മുടെ വണ്ടി നന്നായി പണിയുന്നത് നമ്മുടെ താൽപര്യം ആണ് ചില ആളുകൾ കാഷ് ഉണ്ടായാലും ഒരു രൂപയുടെ വർക്ക് പോലും ചെയ്യാതെ ഓടും (ചിലർക്ക് വണ്ടിയെന്നാൽ വരുമാനത്തിന് പുറമേ അവരുടെ പാഷൻ കൂടിയാണ്)
Yes👍💯
കൂടെ വർക്ക് ചെയ്യുന്ന വർ വിഡിയോ ഒന്നും കാണാത്ത വരാണ് 😂😂😂
@@FasRah 😆😆
30 രൂപാക്കോ 50 രൂപാക്കോ ഓടാൻ ഇത്രേം ചെയ്തേക്കന്നെ എന്ന് പറയുന്നവരോട്
കയ്യി ഉള്ള സാധനം നല്ല പോലെ പണിഞ്ഞു കൊണ്ട്‌നടക്കുബോൾ കിട്ടുന്ന സന്തോഷം
അത് ഒന്ന് വേറെ തന്നെ ആ ☺️
, 😍
നിങ്ങളുടെ ഉപ്പാനെ കണ്ടപ്പോൾ മറിമായത്തിലെ മരിച്ചുപോയ സുമേഷ് ചേട്ടനെ ഓർമ്മ വന്നു 🥺🥺
😍
Vandy kollam. Upholstery anu super. Ithilu samsarikunavarkum kanumpol kothiyumdakum. Avarudeyum agraham dhaivam sathich kodukate.
Muneerka bajaj ev drivers reviews cheyyo pettannu pls
Salute bro excellent work great job god bless your family ❤
Extra fitting fort cochi hairska wow adipoli aanu
Ellavarkkum asooyayanu machane 😅
Eee wheel cap evde kittm
Ikka vandi super aayitund❤❤❤
അടിപൊളി മച്ചാനെ
Apolsary rate please ❤super apolsary vark
Sooper അടിപൊളി മുനീർക്ക Charry Shanavas വിളിച്ചിരുന്നു ഓർക്കുന്നുണ്ടോ ?
30 രൂപ മാത്രം മേടിക്കുന്നത് വല്ലപ്പോഴും ആയിരിക്കും കൊച്ചിയിലെ ചെന്ന് കഴിഞ്ഞാൽ സ്വർണ്ണത്തിന്റെ റേറ്റ് ആണ് പറയുന്നത് ചില ദിവസങ്ങളിൽ കൂടിയും കുറഞ്ഞുമിരിക്കും കാശുള്ളവർ വണ്ടിയിൽ പൈസ മുടക്കും പൈസ ഇല്ലാത്ത ആളുകൾ ആ ഭംഗി കണ്ട് ആസ്വദിക്കുക❤️❤️❤️
അതൊന്നും ക്യാഷ് ഉണ്ടായിട്ടില്ല.വണ്ടിയോടുള്ള പ്രണയം, ഇഷ്ടം.❤️
ആളുകൾ നല്ലതും പറയും ചീത്തതും പറയും മുനീർ ഇക്ക അത് കാര്യമാക്കണ്ട ഇക്കാടെ വണ്ടി സൂപ്പർ ആയിട്ടുണ്ട് ഇനി വണ്ടിയിൽ നല്ല ഓട്ടങ്ങൾ കിട്ടട്ടെ❤❤❤
Ok
എന്റെ ഒരു ആഗ്രഹം ആണ് പ്രവാസം മതി ആക്കി നാട്ടിൽ കടമില്ലാതെ ഒരു ഓട്ടോ എടുക്കണം എന്നുള്ളത്... നടക്കുമോ ആവോ... 18വർഷം ആയി പ്രവാസി ആയിട്ട്..😢😢😢
Second nalla vandikal und ath edukunnathanu sahodara nallath
Same
ബാപ്പാക്ക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🥰🥰🥰🥰
🙏 അതെ
നിഷ്കളങ്കരായ സുഹൃത്തുക്കൾ അതിനടയിൽ നടൻ വിജയ് വന്ന് നോക്കിയല്ലോ?❤
😍
Adipoli
ഓട്ടോ ക്കാരൻ്റെ ഒരു ദിവസം എന്ന വിഡിയോ ചെയ്യുമോ ഇക്കാ
Ntn evanokke 45 vedios chavitti undu nthanu vlogs
മുനീർക്ക വണ്ടി എക്സ്ചേഞ്ച് ചെയ്യണോ
Super 💯
ഇക്കാ ഷീറ്റ് ഇട്ടാലും അതിൻ്റെ ഇടയിൽ കൂടി പൂച്ച കയറും ,ഏറ്റവും നല്ലത് വല ഇടുന്നതാണ്....ഇവിടെ അങ്ങനെ ആണ് ചെയ്യുന്നത്....
എടാ മോനെ കൊള്ളാം പൊളി
സനോജ് മൈ ഫ്രണ്ട് ❤️❤️
🎉🎉🎉
Ethu kodukuno
❤❤❤❤❤❤
👍
കർട്ടൻ എത്രയാണ് വില കുട്ടി ഡിസലിൻ്റെ
❤
Sheet black ആയിരുന്നേൽ ഒന്ന് കൂടി സൂപ്പർ ആയേനെ
CNG YELLOW ടോപ് നിർബന്ധം ആണ്
@@sabushaf ഇല്ല എന്ന് തോന്നുന്നു, കുറെ വണ്ടികൾ കണ്ടിട്ടുണ്ട്
1:42 പാപ്പായുടെ വണ്ടി കൊടുത്തൊ?
വാപ്പയുടെ വണ്ടി കൊടുത്തു
ബജാജ് കുട്ടി ഡീസൽ പണിയുമോ
കുട്ടി ഡീസൽ പണിത വീഡിയോ ഇടുമോ
വില പറഞ്ഞില്ല.
ബാക്കിൽ ഡോർ ആക്കിയിരുന്നെ നന്നായിരുന്നു
ഇത് ബോർ ആണ്
ഡോറും കൂടി പണിയണം
Hi brother, please give me your number
Adipoli
❤
❤
❤❤❤