അതേ. ഈ അറിവുകൾ കേൾക്കാൻ മാത്രമാണ് ഞാൻ ഇവരുടെ ഇന്റർവ്യൂ കാണുന്നത്. നെഗറ്റീവ് talks interviewers തുടക്കമിടുമ്പോൾ നീട്ടി വിടും. നല്ലത് മാത്രം കേൾക്കും. കുത്താൻ വരുന്നവരെ മുന്നേ കുത്താൻ പഠിച്ചു രണ്ടുപേരും. അതിഷ്ടപ്പെട്ടു. കൂടെ കഴിയുന്ന ദിവ്യ ഉടനെ ഇംഗ്ലീഷ് പഠിച്ചോളും. എന്റെ മോൾ UK യിലാണ്. അവൾ പറയുന്നത്, കളർ മാത്രേ വിത്യാസമുള്ളു. അവിടെയും പാവപ്പെട്ടവരും പണക്കാരുമുണ്ട്. എന്തൊരു അറിവാണ്.
രണ്ട് കുട്ടികളെയും ആരും തുണയില്ലാത്ത ഒരു സ്ത്രീ ക്കും, ഒരു ജീവിതം കുടുക്കാൻ തീരുമാനിച്ച സാറിനഉം കുടുംബത്തിനും ആയുരാരോഗ്യസൗഖ്യ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇതുവരെ ഒരു കമന്റും എഴുതാത്ത ആളാണ് ഞാൻ ഈ ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ പ്രവാസ ലോകത്ത് നിന്ന് ഭർത്താവ് വരുമ്പോൾ ഭാര്യക്ക് ഉണ്ടാകുന്ന ഒരു മനസ്സിന്റെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷപ്രകടനമാണ് മറ്റുള്ളവർക്ക് അത് അഹങ്കാരം ആയി തോന്നും ആ സന്തോഷം അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ മധുര്യം എത്രത്തോളമാണെന്ന് അറിയുകയുള്ളൂ പാവം ചേച്ചി മനസ്സിൽ ഒട്ടും കളങ്കമില്ലാത്ത അവർക്ക് മാത്രമേ ഇങ്ങനെ മനസ്സ് തുറന്ന് ചിരിക്കാൻ പറ്റും രണ്ടുപേരെയും ഇതുപോലെ എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ഒറ്റപ്പെടലിന്റെ ദുരവസ്ഥ ഇഷ്ടം പോലെ അനുഭവിച്ച ആളാണ് ഞാൻ.... നിങ്ങളുടെ സന്തോഷ് കാണുമ്പോൾ ചിലവർക്ക് കുരു പൊട്ടും അതൊന്നും നിങ്ങൾ മനസ്സിൽ കൊടുക്കാതെ അടിച്ചുപൊളിക്കും ❤
ഒരുപാട് വേദനകൾ അനുഭവിച്ചവർക്ക് പിന്നീട് സന്തോഷത്തിന്റെ നാളുകൾ ആയിരിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ദിവ്യയുടെ സന്തോഷം ആ നല്ല നാളുകൾക്ക് വേണ്ടിയാവട്ടെ..... 👍👍👍
ഞാനും ഇ പ്രതിസന്ധിയിലൂടെ പോയികൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ്.എനിക്ക് മനസിലാകും. ജീവിതകാലം സന്തോഷയിട്ട്. ജീവിക്കട്ടെ. മക്കളും സന്തോഷമായിട്ട് ജീവിക്കട്ടെ.❤😂😅
ലളിതാസഹസ്രനാമം വർഷങ്ങളായി ചൊല്ലികൊണ്ടിരിക്കുന്ന എനിക്ക് ധ്യാന ശ്ലോകത്തിന്റെ അർത്ഥം ഇന്നാണ് മനസ്സിലായത്. നന്ദിയുണ്ട് സാർ, ദിവ്യക്കും ചാനലുകാർക്കും❤❤❤🙏🙏🙏
എനിയ്ക്ക് ദിവ്യ കണ്ടിട്ട് വാനമ്പാടിയിലെ സുചിത്രയെ പോലെ തോന്നി പാടത്ത പൈങ്കിളി എന്ന സീരിയലിലാണ് ആദ്യമായി കാണുന്നത് പോസിറ്റീവായ ചിരിയാണ് എപ്പോഴും ഇത്രയും ദു:ഖ മുണ്ടന്ന് കരുതിയില്ല വൈകിയാണേലും നല്ലൊരു ജീവിതം ഉണ്ടാകട്ടെ ..🙏🙏🙏🌹
ദിവ്യ ഒരു ഭഗവാന്റെ സന്നി ദിയിൽ എത്തിയ പോലേ ഉണ്ട് ഇത് കൊണ്ടാണ് പണ്ടുള്ള പഴമക്കാർ പറയും ഒരു കുന്നിന് ഒരു കുഴി ഉണ്ട് എന്ന് കുറെ കഷ്ട പ്പേട്ടങ്കിൽ ഇനി സന്തോഷമായി ജീവിക്കണം എല്ലാവർക്കും ഒരു മാതൃകയായി കാണിച്ച് കൊടുക്കണം ദൈവം അനുഗ്രഹിക്കട്ടെ കാണുബോൾ സന്തോഷം
നിങ്ങൾ രണ്ട് പേരും സന്തോഷത്തോടെ ജീവിക്കുക രണ്ടു പേരെയും ഇഷ്ട്ടം സാറിന്റെ സംഭാഷണം വളരെ ഇഷ്ട്ടം ദിവ്യ ഒരു സാധരണ പെൺകുട്ടി നാടൻ പെണ്ണ് നിഷ്കളങ്ക എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ.
ദിവ്യ ചേച്ചി ചിരിക്കുന്നത് കാണാൻ എന്തു രസം ആണ്. ക്രിസ്സ് ചേട്ടൻ സൂപ്പർ. നല്ല സംസാരം. ഓവർ ആക്ടിങ് ഇല്ല. രണ്ടു പേരെയും ഒരുപാട് ഇഷ്ടം ആണ് 😍. Made for each other
രാവിലെ വരാവെന്നു പറഞ്ഞിട്ട് വൈകിട്ട് തോന്നിയ സമയത്തു കയറി മുൻപരിചയം ഇല്ലാത്തിടത്തു കയറിചെന്നാൽ ഞാൻ ആണേൽ പോകാൻ പറഞ്ഞേനെ, നമ്മുടെ കുടുംബക്കാർ ഏതു സമയത്തും കയറി വന്നാൽ കുഴപ്പം ഇല്ല. ഇത് ചുമ്മാ, ഇവർ എത്ര നല്ലവർ ആണ് 🙏🏽🙏🏽
നിങ്ങൾക്ക് എല്ലാ ഐശ്വര്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ 🌹 സഹോദരിയെപ്പോലെയുള്ള ഒരു പാട് യുവതികൾക്ക് ഇതൊരു മാതൃകയാവട്ടെ ഒരു അപേക്ഷ യൂട്യൂബർ ഇന്റർവ്യൂ എനി നിർത്തുക ആശംസകൾ 🌹❤🙏
ഇത്രേം അറിവുള്ള ഒരാളെ അറിയപ്പെടാൻ നിങ്ങളുടെ കല്യാണം ഒരു നിമിത്ത മായി മാറി . ദിവ്യ കുറേ കഷ്ടപെട്ടു എങ്കിലും ഇല്ല ഇനിയുള്ള കാലം നല്ല സന്തോഷം മാത്രം ആവട്ടെ നിങ്ങൾക്ക് രണ്ടു പേർക്കും
ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ഇവരുടെ ഇന്റർവ്യൂ യിൽ നിന്ന്. ഇങ്ങനെ ഒരാളായിരുന്നു മൂ൪ത്തിമുത്തച്ഛ൯ എന്ന് ആർക്കും അറിയില്ലായിരുന്നു.ഒരു അദ്ധൃാത്മിക ഗുരുവിനെ പ്പോലെയാണ് സാറിന്റെ സ൦സാര൦. പല പുരുഷൻമാർക്കും സ്വന്തം ഭാര്യയുടെ കഴിവുകൾ വർഷങ്ങളോളം കൂടെക്കഴിഞ്ഞാലു൦ മനസ്സിലാവില്ല. മനസ്സിലാക്കിയാലു൦ അതിനെ പ്രോൽസാഹിപ്പിക്കാ൯ മടിയാണ്. ഇവരുടെ ഇന്റ൪വൃൂ കാണുമ്പോൾ നമുക്ക് പലർക്കും തോന്നു൦ എല്ലാ ഭർത്താക്കന്മാരും സാറിനെപ്പോലെ ആയിരുന്നുവെങ്കിലെന്ന്. ഭാര്യയെ ഒരു കുട്ടിയെപ്പോലെ care ചെയ്ത് അവരെ nourish ചെയ്യാൻ സാഹചര്യം ഒരുക്കി കൊടുക്കുന്ന ഒരു രക്ഷിതാവായു സാറിനെയാണ് നമ്മൾ ഈ വീഡിയോകളിൽ കാണുന്നത്. ഈ മനസ്സ് സത്യസന്ധമാണെന്കിൽ, കുറച്ചു നാളുകൾക്കു ശേഷം നമ്മൾ കാണുന്ന ദിവൃയു൦ മക്കളും വേറെ ലെവലായിരിക്കു൦. അങ്ങനെ സംഭവിക്കട്ടെ. ഇതുവരെ പരിഹസിച്ചവരു൦ കുത്തിനോവിച്ചവരു൦ തിരിച്ചു പറയുന്നതു കേൾക്കാ൯ അവസരമുണ്ടാകട്ടെ. കയ്യിലിരുന്നത് മാണികൃമാണെന്ന് തിരിച്ചറിയാതെ ദിവൃയെയു൦ മക്കളെയു൦ വലിച്ചെറിഞ്ഞ ആദൃ ഭർത്താവ്( അല്ല കൂടെ ക്കിടന്നവ൯) പശ്ചാത്തപിക്കേണ്ടി വരും. ഉരുകിയ മെഴുകുപോലെ ദിവൃയു൦ മക്കളു൦ നിന്നു കൊടുത്താൽ മതി. അവരെ mural painting പോലെ മിഴിവുറ്റവരാക്കി മാറ്റിയെടുക്കാൻ സാധിക്കും സാറിന്. ഭഗവാൻ അനുഗ്രഹിക്കട്ടെ❤
ഭഗവാൻ 2 പേരേയും അനുഗ്രഹിക്കട്ടെ...... ഒറ്റപ്പെടലിന്റെ വേദന, അത് ഏത് age ഇൽ ആയാലും, അത് അനുഭവിക്കുന്നവർക്കേ മനസ്സിലാകുള്ളൂ.... നല്ലത് വരുത്തട്ടേ ഈശ്വരൻ....
ദൈവത്തോട് കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ, ദൈവം തീരുമ്മാനിച്ചു, നിനക്കൊരു വീട് ഉം, വീട്ടുകാരും കണ്ണൂർ, ഞാൻ നൽകുന്നുണ്ട്, ഇനി നീ കരച്ചിൽ നിർത്തിക്കോളൂന്നെ.... ❤️🌹🎉
ഞാൻ ഒന്ന് മുതൽ നാല് വരെ പഠിച്ചത് ഒരു ക്രിസ്ത്യൻ സ്കൂളിൽ ആണ് അവിടെ ഒരു ഫാദർ ഉണ്ടായിരുന്നുമുവാറ്റുപുഴ... ഫാദർ കച്ചിരമറ്റം angles voice ന്റെ ഫൗണ്ടർ ആയിരുന്നു.. ഞങ്ങൾ കുട്ടികൾ ക്കു എല്ലാവർക്കും ഭയങ്കര ഇഷ്ടം ആയിരുന്നു.. ആ അച്ഛനെ പോലെ ഉണ്ട് sir ❤❤❤ശരിക്കും ആ അച്ഛനെ ഓർമ വരുന്നു 🙏🏻🙏🏻🙏🏻🙏🏻
സാറ് നല്ലൊരു ജ്ഞാനിയാണ്. അങ്ങനെയുള്ള ആളുടെ കൂടെ ജീവിക്കുമ്പോൾ അത്രയും കരുതൽ വേണം. നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ. ഇത്ര പ്രാധാന്യമുള്ള ഒരു വിവാഹം ഇതുവരെ കണ്ടിട്ടില്ല. ദൈവം രക്ഷിക്കട്ടെ.
രണ്ടാൾക്കും ആശംസകൾ , കുറെ ദിവസമായി വ്യൂവേഴ്സ് നെ കിട്ടാനായി വോളോഗ്ര്സ് നിങളുടെ പിറകെയാണ്, ജീവിതം നിങ്ങളുടെയാണ് ആരെയും ബോധിപ്പിക്കേണ്ട കാര്യം ഇല്ല , നിങ്ങൾ സ്വന്തമായി ഒരു chanel start chayu, അങ്ങയുടെ അറിവുകൾ അവിടെ അപ്ഡേറ്റ് chayu ... അതിൽ കൂടി നിങ്ങൾക്കു income ഉണ്ടാക്കാം, വെറുതെ ഈ ചാനൽ നു interviews കൊടുത്തു നമ്മുടെ നല്ലൊരു സമയം വേസ്റ്റ് ചെയ്യണ്ട .. Happy and looooong married life both of you 💐
രണ്ടു പേരും ഇതേ സന്തോഷത്തോടെ ദീർഘനാൾ ജീവിക്കട്ടെ, ഭഗവാൻ അനുഗ്രഹിക്കട്ടെ അതിന് ,വളരെ സന്തോഷം. പരസ്പരം സ്നേഹിക്കാൻ പറ്റുന്നതിലും 'വലുതായി എന്താണ് ഈ ലോകത്തുള്ളത്, നന്നായി ഇരിക്കട്ടെ.❤❤
നിങ്ങളുടെ ഈ ജീവിതം കണ്ടിട്ട് വളരെ സന്തോഷം ഞാനും ഒറ്റയ്ക്ക് മക്കളും ആയി ജീവിക്കുന്ന ഒരു അമ്മ ആണ് കൂടെ ഒരാൾനമ്മളെ സ്നേഹിക്കുന്ന ഒരാൾ ഉള്ളത് അത് ഒരു ഭാഗ്യം ആണ് അത് വൈകി ആണെങ്കിലും നിങ്ങൾക്ക് കിട്ടി അത് നിങ്ങൾ പരസ്പരം സ്നേഹിച്ചും സന്തോഷത്തോടെ ജീവിക്കുക പരസ്പരം വെറുപ്പിക്കാതെ
രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരുടെയും കുടുംബത്തെയും ആ കുഞ്ഞുങ്ങൾ ഭാഗ്യം ചെയ്തമക്കൾ ആണ് ചേരേണ്ടവരെ തമ്മിൽ ചേർത്തു ദൈവം ആയുസും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും ഇരുകുടുംബങ്ങൾക്കും ദൈവം പ്രധാനം ചെയ്യട്ടെ 🙏❤️
നിങ്ങളെ വീണ്ടും വീണ്ടും കാണാൻ സന്തോഷം.... പിന്നെ നെഗറ്റീവ് പറഞ്ഞു തുടങ്ങിയാൽ തേഞ്ഞു പോവാൻ ഉള്ളവരല്ല.... നല്ല അറിവും ആർജവവും ഉള്ള നല്ല തന്റെടമുള്ള മനുഷ്യർ ❤❤❤ഇവരുടെ അടുത്ത് ഒരു അഭ്യാസവും നടക്കില്ല....
ഈ സന്തോഷത്തിനു ഒരിക്കലും ഒരു മങ്ങൽ ഉണ്ടാവല്ലേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
ദിവ്യയുടെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം❤️❤️❤️❤️❤️🥰🥰😘
You both live happily God bless you
Yes .both are meant for Devi&Devan..
സത്യം... ❤️❤️❤️❤️
സാറിന്റെ സംസാരം കേട്ടിരിക്കാന്‍ നല്ല അറിവുള്ള ഒരു നല്ല മനുഷ്യൻ
അതേ. ഈ അറിവുകൾ കേൾക്കാൻ മാത്രമാണ് ഞാൻ ഇവരുടെ ഇന്റർവ്യൂ കാണുന്നത്. നെഗറ്റീവ് talks interviewers തുടക്കമിടുമ്പോൾ നീട്ടി വിടും. നല്ലത് മാത്രം കേൾക്കും. കുത്താൻ വരുന്നവരെ മുന്നേ കുത്താൻ പഠിച്ചു രണ്ടുപേരും. അതിഷ്ടപ്പെട്ടു. കൂടെ കഴിയുന്ന ദിവ്യ ഉടനെ ഇംഗ്ലീഷ് പഠിച്ചോളും. എന്റെ മോൾ UK യിലാണ്. അവൾ പറയുന്നത്, കളർ മാത്രേ വിത്യാസമുള്ളു. അവിടെയും പാവപ്പെട്ടവരും പണക്കാരുമുണ്ട്. എന്തൊരു അറിവാണ്.
Yesss
Yes
Pandu valkkannadi enna program undayirunnu Asianet.odhehamayirunni
അതെ .
രണ്ട് കുട്ടികളെയും ആരും തുണയില്ലാത്ത ഒരു സ്ത്രീ ക്കും, ഒരു ജീവിതം കുടുക്കാൻ തീരുമാനിച്ച സാറിനഉം കുടുംബത്തിനും ആയുരാരോഗ്യസൗഖ്യ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
👍🏼❤ you are 👍🏼 from 🇱🇷
❤❤❤
❤❤❤
❤❤❤❤❤
ഇത്രയും നാളും കണ്ടത്തിൽ വെച്ച് നല്ലൊരു വിവാഹം. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ... 💐💐
ആമീൻ 🤲🤲🤲
Aameen
എന്ത് രസമായിട്ട ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത് 🙏രണ്ട് പേരെയും ഒരുപാടിഷ്ട്ടം ❤️❤️
നല്ല സംസാരം നല്ല അറിവുള്ള വ്യക്തി god bless u
ഇതുവരെ ഒരു കമന്റും എഴുതാത്ത ആളാണ് ഞാൻ ഈ ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ പ്രവാസ ലോകത്ത് നിന്ന് ഭർത്താവ് വരുമ്പോൾ ഭാര്യക്ക് ഉണ്ടാകുന്ന ഒരു മനസ്സിന്റെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷപ്രകടനമാണ് മറ്റുള്ളവർക്ക് അത് അഹങ്കാരം ആയി തോന്നും ആ സന്തോഷം അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ മധുര്യം എത്രത്തോളമാണെന്ന് അറിയുകയുള്ളൂ പാവം ചേച്ചി മനസ്സിൽ ഒട്ടും കളങ്കമില്ലാത്ത അവർക്ക് മാത്രമേ ഇങ്ങനെ മനസ്സ് തുറന്ന് ചിരിക്കാൻ പറ്റും രണ്ടുപേരെയും ഇതുപോലെ എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കേണ്ടി ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് ദുഃഖം ഉള്ളിൽ സൂക്ഷിക്കുന്നവർക്കേ ഇങ്ങനെ ചിരിക്കാൻ കഴിയൂ.. ഒറ്റക്കാകുമ്പോൾ നെഞ്ച് പൊട്ടിയൊരു കരച്ചിൽ ഉണ്ട്
Spot on!
Absolutely correct 😊
🎉🎉
രണ്ടു പേരും ഒരുപാടു കാലം സന്തോഷമായിരിക്കട്ടെ
ഈ സ്നേഹം കാണുമ്പോ അസൂയ ❤❤❤❤
പാവം ഈ പെൺകുട്ടി രക്ഷപെട്ടു... എന്ത് സുന്ദരി ആണ്... പെരുമാറ്റവും cute... Stay happy and healthy for ever
ഒറ്റപ്പെടലിന്റെ ദുരവസ്ഥ ഇഷ്ടം പോലെ അനുഭവിച്ച ആളാണ് ഞാൻ.... നിങ്ങളുടെ സന്തോഷ് കാണുമ്പോൾ ചിലവർക്ക് കുരു പൊട്ടും അതൊന്നും നിങ്ങൾ മനസ്സിൽ കൊടുക്കാതെ അടിച്ചുപൊളിക്കും ❤
എന്തു നല്ല മനുഷ്യൻ ഒരു പാടിഷ്ടമായി❤❤❤
ഇത്രയും അറിവുള്ള ആളിനെ ജീവിതകാലം കൂട്ടായി കിട്ടിയത് ദിവ്യ യുടെ. ഭാഗ്യം. സന്തോഷം ആയി ജീവിക്കുക. 👍
ചെരേണ്ടവരെ തമ്മിൽ ദൈവം ഇപ്പോൾ ചേർത്ത് വെച്ചു..👍. ❤️❤️❤️🌹👌ആയുഷ്മാൻ ഭവ 🙏🙏
നമസ്കാരം സർ. മോളു. സന്തോഷമായിട്ട് കഴിയു. 🙏🏻❤️🌹🙏🏻❤️🌹
സർ സർവകലാവല്ലഭൻ ആണല്ലേ.. മോളു. ❤️❤️
Godbless❤️❤️
True ❤❤
👍👍
എത്രയോ നല്ല മനുഷ്യൻ ഇവരുടെ ജീവിതം സന്തുഷ്ഠമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
😮
Super Mural paintings🙏🏽🙏🏽🙏🏽
ഒരുപാട് വേദനകൾ അനുഭവിച്ചവർക്ക് പിന്നീട് സന്തോഷത്തിന്റെ നാളുകൾ ആയിരിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ദിവ്യയുടെ സന്തോഷം ആ നല്ല നാളുകൾക്ക് വേണ്ടിയാവട്ടെ..... 👍👍👍
Unnimery. Thanney
@@JameelaAbdulla-fc2ru
യെസ് അതെ ചിരി അല്ലെ 😄
0
😅p .lo8ino00
17:30 @@JameelaAbdulla-fc2ru
😢😢😢😢😢🤲🤲🤲
ഈ സന്തോഷം എന്നും nilanlkatte❤️
കുഞ്ഞുമോൾ ഹാപ്പി അല്ലെ അതുമതി❤
ഞാനും ഇ പ്രതിസന്ധിയിലൂടെ പോയികൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ്.എനിക്ക് മനസിലാകും. ജീവിതകാലം സന്തോഷയിട്ട്. ജീവിക്കട്ടെ. മക്കളും സന്തോഷമായിട്ട് ജീവിക്കട്ടെ.❤😂😅
സാർ സംസാരിക്കുമ്പോൾ മുഴുവനും ദിവ്യ ആമുഖത്തു തന്നെ സന്തോഷത്തോടെ നോക്കുന്നതു കാണുമ്പോൾ നമുക്കും സന്തോഷം തോന്നും ദീർഘ സുമംഗലീ ഭവ❤️
രണ്ടു വ്യത്യസ്ത പുരുഷൻ മാരുടെ മക്കളല്ലേ ഇവർക്ക്. ഇങ്ങനെ പ്രസംസിക്കാൻ fee കിട്ടുണ്ടോ?
ചേട്ടന്റ സംസാരം കേട്ടിരുന്നു പോയി. സൂപ്പർ. 👏👏 ഭാരതത്തെ കുറിച്ചുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു... Good interview.. Thanks.
ഇനിയും ഭാഗ്യവാനും ഭാഗ്യവതിയുമായി ജീവിക്കു ട്ടോ.. ദീർഘ സുമംഗലി ഭവ
അറിവ് പകർന്നു കൊടുക്കാൻ പറ്റിയ ഒരു അച്ഛൻ ❤️🥰ആ മക്കൾ lucky ❤️🥰
ഇവരെ കണ്ടിട്ട്
made for each other
എന്നു പറയാൻ തോന്നുന്നു.
❤
@@maryvarghese4798 ന്നാ പറഞ്ഞോ അങ്ങിനെ
Solmate ആവാം
@sreejatsreedharan2728 yes
you said it.
@sreejatsreedharan2728 yes
you said it.
Very true
ലളിതാസഹസ്രനാമം വർഷങ്ങളായി ചൊല്ലികൊണ്ടിരിക്കുന്ന എനിക്ക് ധ്യാന ശ്ലോകത്തിന്റെ അർത്ഥം ഇന്നാണ് മനസ്സിലായത്. നന്ദിയുണ്ട് സാർ, ദിവ്യക്കും ചാനലുകാർക്കും❤❤❤🙏🙏🙏
സത്യം എനിക്കും 🙏
You tube l thanne search cheythal mathi
Njan anganeya manasilakkiyayh
എനിയ്ക്ക് ദിവ്യ കണ്ടിട്ട് വാനമ്പാടിയിലെ സുചിത്രയെ പോലെ തോന്നി പാടത്ത പൈങ്കിളി എന്ന സീരിയലിലാണ് ആദ്യമായി കാണുന്നത് പോസിറ്റീവായ ചിരിയാണ് എപ്പോഴും ഇത്രയും ദു:ഖ മുണ്ടന്ന് കരുതിയില്ല വൈകിയാണേലും നല്ലൊരു ജീവിതം ഉണ്ടാകട്ടെ ..🙏🙏🙏🌹
ഇവരുടെ സന്തോഷം കാണുമ്പോൾഒരുപാട് സന്തോഷം തോന്നുന്നു ഇവരുടെ വീഡിയോ എത്ര കണ്ടിട്ടും മതിയാവുന്നില്ല നല്ലത് വരട്ടെ 🙏
ദിവ്യ ഒരു ഭഗവാന്റെ സന്നി ദിയിൽ എത്തിയ പോലേ ഉണ്ട് ഇത് കൊണ്ടാണ് പണ്ടുള്ള പഴമക്കാർ പറയും ഒരു കുന്നിന് ഒരു കുഴി ഉണ്ട് എന്ന് കുറെ കഷ്ട പ്പേട്ടങ്കിൽ ഇനി സന്തോഷമായി ജീവിക്കണം എല്ലാവർക്കും ഒരു മാതൃകയായി കാണിച്ച് കൊടുക്കണം ദൈവം അനുഗ്രഹിക്കട്ടെ കാണുബോൾ സന്തോഷം
ഉണ്ണിമേരീടെ കട്ട് ഉണ്ട് ട്ടോ. Happy for you both. God bless you always
@@jips186 vanabafi serial l abhinayicha Suchitrayude cut um undu
Unnimeride makal anu
Onnu po
നിങ്ങൾ രണ്ട് പേരും സന്തോഷത്തോടെ ജീവിക്കുക രണ്ടു പേരെയും ഇഷ്ട്ടം സാറിന്റെ സംഭാഷണം വളരെ ഇഷ്ട്ടം ദിവ്യ ഒരു സാധരണ പെൺകുട്ടി നാടൻ പെണ്ണ് നിഷ്കളങ്ക എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ.
❤❤❤
ദൈവം അവരെ അനുഗ്രഹിക്കട്ടെ. .നല്ല സന്തോഷത്തോടെ ഉള്ള ജീവിതം ഉണ്ടാവട്ടെ
ദിവ്യ ചേച്ചി ചിരിക്കുന്നത് കാണാൻ എന്തു രസം ആണ്. ക്രിസ്സ് ചേട്ടൻ സൂപ്പർ. നല്ല സംസാരം. ഓവർ ആക്ടിങ് ഇല്ല. രണ്ടു പേരെയും ഒരുപാട് ഇഷ്ടം ആണ് 😍. Made for each other
ഓരോ വീഡിയോസ്സ് കാണുമ്പോഴും അദ്ദേഹത്തോട്.. കൂടുതൽ ബഹുമാനവും തോന്നുന്നു. എന്ത് അറിവുള്ള ആൾ വിനയത്തോടെ നല്ല സ്നേഹത്തോടെ ഇടവെടുന്ന വ്യക്തി.
നല്ല ചേർച്ചയുള്ള ജോഡിയാണ് കേട്ടോ.. സന്തോഷത്തോടെ ഇരിക്കൂ. ആശംസകൾ
Randalum nalla vibe.ivar cherum
ഇവരുടെ വിവാഹം ശെരിക്കും നല്ല നല്ല പാഠങ്ങൾ പഠിക്കാൻ കിട്ടിയ അവസരം കൂടി ആണ്.. ഇത് എന്നും സർവ്വശക്തൻ നില നിർത്തി തരട്ടേ ❤🤲
ഒരു പാട് ഒരു പാട് കാലം സുഖമായി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. നല്ല സ്നേഹ വാനായ ഭർത്താവ്. നല്ല വ്യക്തി ത്വ ത്തി നുടമ.❤. അനുഗ്രഹിക്കുന്നു ഞാൻ ❤❤
ഒരുപാട് ഇഷ്ടം
മമ്മൂക്കയെ പോലെ ഗംഭീര്യമുള്ള ശബ്ദം നല്ല അറിവുള്ള മനുഷ്യൻ 👍❤
നിങ്ങളുടെ. ഈ. ജീവിതം. കാണുമ്പോൾ. വളരെയേറെ. സന്തോഷം... ദൈവം അനുഗ്രഹിച്ച്.. ഈ. സന്തോഷം. എന്നും. നിലനിൽക്കട്ടെ.
ഇവരെ രണ്ടുപേരും സത്യസന്ധതയുള്ളവരാണ് അതുകൊണ്ട് ദൈവം അവരെ കൂട്ടിച്ചേർത്തു അവരെ ദൈവം അനുഗ്രഹിക്കട്ടെ, സന്തോഷമായി ജീവിക്കട്ടെ🙏🙏🙏♥️
Kris is super. Very wide knowledge he has. His positive attitude is great. God blessboth of you👍🏻💐💐
അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ തോന്നുന്നു. എന്തൊരറിവ്. സന്തോഷകരമായ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു
നല്ല അറിവുള്ള മനുഷ്യൻ.. അതു പോലെ നമുക്ക് പറഞ്ഞു തരാൻ കാണിക്കുന്ന നല്ല മനസ്സും.... ഇപ്പോൾ ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു ഈ കുടുംബത്തെ 😍😍😍
സാറിന്റെ സംസാരം സൂപ്പർ. രണ്ടു പേരും സന്തോഷമായിട്ടിരിക്കുക.
അപൂർവ വ്യക്തിത്വം മൂർത്തി സർ❤
I love you both. Knowledge is power. Eventhough she joined in the half part of journey, really a blessing .
രണ്ട് പേരയും ഒരുപാട് ഇഷ്ടം. സന്തോഷത്തോടെ ജീ വിക്കുക ❤❤❤🙏🙏
രണ്ടുപേരെയും കാണാൻ നല്ല ഭംഗിയുണ്ട്
നല്ല വിവരമുള്ള, ലോക പരിചയമുള്ള മനുഷ്യൻ.. ദിവ്യ ഭാഗ്യവതി ആണ്
നല്ലവരാണ് രണ്ട് പേരും
ബാക്കി എല്ലാവർക്കും കണ്ട് പഠിക്കേണ്ട സംസാരവും പെരുമാറ്റരീതിയും
രാവിലെ വരാവെന്നു പറഞ്ഞിട്ട് വൈകിട്ട് തോന്നിയ സമയത്തു കയറി മുൻപരിചയം ഇല്ലാത്തിടത്തു കയറിചെന്നാൽ ഞാൻ ആണേൽ പോകാൻ പറഞ്ഞേനെ, നമ്മുടെ കുടുംബക്കാർ ഏതു സമയത്തും കയറി വന്നാൽ കുഴപ്പം ഇല്ല. ഇത് ചുമ്മാ, ഇവർ എത്ര നല്ലവർ ആണ് 🙏🏽🙏🏽
സർ 😊 കുറെ താടി മുറിച്ചു കളയുക ❤രണ്ടു പേരെയും കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ.
Correct 💯💯💯💯💯
Soopr jodi nannay varatte
Meeshayum thadiyum onn othukkiyal mathi
ഈ കുടുംബം കൂടുതൽ പടർന്നു പന്തലിക്കട്ടെ... ആ കുടുംബ വൃക്ഷത്തിൽ ഇനിയും പുതിയ പൂക്കളും കായ്കളും നിറയട്ടെ ❤️❤️❤️
Nice
Nalla വരികൾ 🎉
Ys അദ്ദേഹത്തിൻ്റെ തലമുറ ഈ കാലത്തിനു അനുഗ്രഹമായി പുഷ്പിക്കട്ടേ ❤
നിങ്ങൾക്ക് എല്ലാ ഐശ്വര്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ 🌹 സഹോദരിയെപ്പോലെയുള്ള ഒരു പാട് യുവതികൾക്ക് ഇതൊരു മാതൃകയാവട്ടെ ഒരു അപേക്ഷ യൂട്യൂബർ ഇന്റർവ്യൂ എനി നിർത്തുക ആശംസകൾ 🌹❤🙏
രണ്ടു പേർക്കും ദീർഘായുസ് ഉണ്ടാവട്ടെ ഒപ്പം ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
ചേട്ടന്റെ പഴയ ഫോട്ടോ കണ്ടിട്ട് സൂര്യയെ പോലെ തോന്നിയവർ like അടിക്കു
ഒരു ജിവിതം കിട്ടിയല്ലോ എല്ലാ മംഗളങ്ങൾ നേരുന്നു ❤️❤️❤️❤️❤️❤️❤️
എനിക്ക് ദിവ്യയെ കണ്ടപ്പോ ഉണ്ണിമേരി ആയിട്ട് ആണ് നല്ല ഫെയിസ് കട്ട് തോന്നിയെ
സത്യം എനിക്കും തോന്നി പഴയ unnimeriye
Yes
Enikkum thonni
S
എനിക്കും തോന്നി serial കണ്ടിരുന്നപ്പോൾ..
ഇത്രേം അറിവുള്ള ഒരാളെ അറിയപ്പെടാൻ നിങ്ങളുടെ കല്യാണം ഒരു നിമിത്ത മായി മാറി . ദിവ്യ കുറേ കഷ്ടപെട്ടു എങ്കിലും ഇല്ല ഇനിയുള്ള കാലം നല്ല സന്തോഷം മാത്രം ആവട്ടെ നിങ്ങൾക്ക് രണ്ടു പേർക്കും
True
True
രണ്ടു പേരേയും ഒത്തിരി ഇഷ്ടമായി. സാറിൻ്റെ നല്ല മനസ്സിനു ഒരു ബിഗ് സലൂട്ട്❤❤
Hi sir ❤❤Divya❤❤
സാറിന് 'ബിഗ് സലൂട്ട് : i ദിവ്യയുടെ ഈ ചിരി എന്നുമുണ്ടാകണം❤❤❤❤❤ നിങ്ങളുടെ സംസാരം + തരുന്നു❤❤❤❤❤
ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ഇവരുടെ ഇന്റർവ്യൂ യിൽ നിന്ന്. ഇങ്ങനെ ഒരാളായിരുന്നു മൂ൪ത്തിമുത്തച്ഛ൯ എന്ന് ആർക്കും അറിയില്ലായിരുന്നു.ഒരു അദ്ധൃാത്മിക ഗുരുവിനെ പ്പോലെയാണ് സാറിന്റെ സ൦സാര൦. പല പുരുഷൻമാർക്കും സ്വന്തം ഭാര്യയുടെ കഴിവുകൾ വർഷങ്ങളോളം കൂടെക്കഴിഞ്ഞാലു൦ മനസ്സിലാവില്ല. മനസ്സിലാക്കിയാലു൦ അതിനെ പ്രോൽസാഹിപ്പിക്കാ൯ മടിയാണ്. ഇവരുടെ ഇന്റ൪വൃൂ കാണുമ്പോൾ നമുക്ക് പലർക്കും തോന്നു൦ എല്ലാ ഭർത്താക്കന്മാരും സാറിനെപ്പോലെ ആയിരുന്നുവെങ്കിലെന്ന്. ഭാര്യയെ ഒരു കുട്ടിയെപ്പോലെ care ചെയ്ത് അവരെ nourish ചെയ്യാൻ സാഹചര്യം ഒരുക്കി കൊടുക്കുന്ന ഒരു രക്ഷിതാവായു സാറിനെയാണ് നമ്മൾ ഈ വീഡിയോകളിൽ കാണുന്നത്. ഈ മനസ്സ് സത്യസന്ധമാണെന്കിൽ, കുറച്ചു നാളുകൾക്കു ശേഷം നമ്മൾ കാണുന്ന ദിവൃയു൦ മക്കളും വേറെ ലെവലായിരിക്കു൦. അങ്ങനെ സംഭവിക്കട്ടെ. ഇതുവരെ പരിഹസിച്ചവരു൦ കുത്തിനോവിച്ചവരു൦ തിരിച്ചു പറയുന്നതു കേൾക്കാ൯ അവസരമുണ്ടാകട്ടെ. കയ്യിലിരുന്നത് മാണികൃമാണെന്ന് തിരിച്ചറിയാതെ ദിവൃയെയു൦ മക്കളെയു൦ വലിച്ചെറിഞ്ഞ ആദൃ ഭർത്താവ്( അല്ല കൂടെ ക്കിടന്നവ൯) പശ്ചാത്തപിക്കേണ്ടി വരും. ഉരുകിയ മെഴുകുപോലെ ദിവൃയു൦ മക്കളു൦ നിന്നു കൊടുത്താൽ മതി. അവരെ mural painting പോലെ മിഴിവുറ്റവരാക്കി മാറ്റിയെടുക്കാൻ സാധിക്കും സാറിന്. ഭഗവാൻ അനുഗ്രഹിക്കട്ടെ❤
ഒരുപാട് ഇഷ്ടം.. ഒരുപാട് ഇഷ്ടപ്പെട്ടു കണ്ട വീഡിയോ... God bless both of you 😍😍😍
ഭഗവാൻ 2 പേരേയും അനുഗ്രഹിക്കട്ടെ......
ഒറ്റപ്പെടലിന്റെ വേദന, അത് ഏത് age ഇൽ ആയാലും, അത് അനുഭവിക്കുന്നവർക്കേ മനസ്സിലാകുള്ളൂ.... നല്ലത് വരുത്തട്ടേ ഈശ്വരൻ....
സത്യം
ദൈവത്തോട് കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ, ദൈവം തീരുമ്മാനിച്ചു, നിനക്കൊരു വീട് ഉം, വീട്ടുകാരും കണ്ണൂർ, ഞാൻ നൽകുന്നുണ്ട്, ഇനി നീ കരച്ചിൽ നിർത്തിക്കോളൂന്നെ.... ❤️🌹🎉
രണ്ട് പേരും നല്ല ഭംഗി
ഹിന്ദി നടി ജയപ്രദയുടെ ഒരു കട്ട് ഉണ്ട് ചിരിക്കുമ്പോൾ
❤❤❤❤
സത്യം
👍🙏😂
Enthannu ariyilla enikku ivare Bhayankara ushtam aayi. 2 perum..God bless you abundantly ❤❤
കുറച്ച് ദിവസം ആയി നിങ്ങളെ തന്നെ കാണുന്നതിൽ so happy.....happy married life
Enikku ningale ariyilla pakshe rantu divasamay ngan ningale thanne kaanunnu
ഞാൻ ഒന്ന് മുതൽ നാല് വരെ പഠിച്ചത് ഒരു ക്രിസ്ത്യൻ സ്കൂളിൽ ആണ് അവിടെ ഒരു ഫാദർ ഉണ്ടായിരുന്നുമുവാറ്റുപുഴ... ഫാദർ കച്ചിരമറ്റം angles voice ന്റെ ഫൗണ്ടർ ആയിരുന്നു.. ഞങ്ങൾ കുട്ടികൾ ക്കു എല്ലാവർക്കും ഭയങ്കര ഇഷ്ടം ആയിരുന്നു.. ആ അച്ഛനെ പോലെ ഉണ്ട് sir ❤❤❤ശരിക്കും ആ അച്ഛനെ ഓർമ വരുന്നു 🙏🏻🙏🏻🙏🏻🙏🏻
രണ്ടു പേരും ഒരു പാടുകാലം സന്തോഷത്തോട് ജീവിക്കട്ടെ❤
ദിവ്യയുടെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നി സന്തോഷത്തോടെ ജീവിക്കു👍
ചേച്ചിയുടെ ചിരി സൂപ്പർ 👍🏻👍🏻👍🏻👍🏻❤❤❤❤❤
അട്ടഹാസം
വളരെ അധികം അറിവുള്ള മനുഷ്യൻ . ❤❤ 🙏🙏🙏🙏🙏🙏🙏
രണ്ടുപേരും നല്ലതാ സാർ പറഞ്ഞുതരുന്നറിവുകൾ മനസിലാക്കാൻ നോക്കണം. ഇതുവരെ മനസ് അങ്ങനെയുള്ള ജീവിതമല്ലേ സാരമില്ല. ഇനി എല്ലാംശേരിയായില്ലേ god bless you ❤❤❤💞😊
ചേരേൺടവർ ചേർന്നപ്പോൾ എന്ത് ഒരു ഭംഗി❤ എന്നും ഉണ്ടാവട്ടെ
സാറ് നല്ലൊരു ജ്ഞാനിയാണ്. അങ്ങനെയുള്ള ആളുടെ കൂടെ ജീവിക്കുമ്പോൾ അത്രയും കരുതൽ വേണം. നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ. ഇത്ര പ്രാധാന്യമുള്ള ഒരു വിവാഹം ഇതുവരെ കണ്ടിട്ടില്ല. ദൈവം രക്ഷിക്കട്ടെ.
രണ്ട്പേരും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിതം മുൻപോട്ട് പോകട്ടെ.. നിങ്ങളെ ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰
ഇൻ്റർവ്യൂ എടുക്കുന്ന സമയം Best കുറച്ച് ബോധം വേണം. അവര് അവരുടെ life ജീവിക്കട്ടെ . നല്ല രണ്ട് വ്യക്തികൾ.
ചേച്ചിയുടെ സന്തോഷം കാണുമ്പോൾ 👍❤️
എന്ത് നിഷ്കളങ്കമായിട്ടാണ് ദിവ്യ സംസാരിക്കുന്നതു.. പാവം ഇനി ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാവട്ടെ...
സാർ നമസ്തേ..... ആദ്യമായിട്ടാണ് മ്യു റൽ പെയിന്റിംഗ്നു ഇങ്ങനെ ഒരു സത്യം മനസിലാകുന്നത്. അറിവിന്റെ ഭണ്ഡകാരം ബിഗ് സല്യൂട്ട് താങ്ക്സ് എ മില്യൺ ❤
❤ee jodikale ENIKETRAYO istamayi
രണ്ടാൾക്കും ആശംസകൾ , കുറെ ദിവസമായി വ്യൂവേഴ്സ് നെ കിട്ടാനായി വോളോഗ്ര്സ് നിങളുടെ പിറകെയാണ്, ജീവിതം നിങ്ങളുടെയാണ് ആരെയും ബോധിപ്പിക്കേണ്ട കാര്യം ഇല്ല , നിങ്ങൾ സ്വന്തമായി ഒരു chanel start chayu, അങ്ങയുടെ അറിവുകൾ അവിടെ അപ്ഡേറ്റ് chayu ... അതിൽ കൂടി നിങ്ങൾക്കു income ഉണ്ടാക്കാം, വെറുതെ ഈ ചാനൽ നു interviews കൊടുത്തു നമ്മുടെ നല്ലൊരു സമയം വേസ്റ്റ് ചെയ്യണ്ട .. Happy and looooong married life both of you 💐
ദിവ്യക്ക് വൈകിയാണെങ്കിലും നല്ലൊരു കൂട്ട് നല്ലൊരു ഹസ്ബൻഡ് നെ കിട്ടിയില്ലേ എന്നും ഹാപ്പി യായിജീവിക്കാൻ കഴിയട്ടെ രണ്ടു പേർക്കും ❤️
വളരെയധികം സന്തോഷം സാറിൻ്റെ Speech വളരെയധികം അറിവു പകർന്നു തരുന്നു എല്ലാ വിധം ആശിസ്സുകളും രണ്ടു പേർക്കും ലഭിക്കു മാറാകട്ടെ all the best♥️🙏
അപൂർവ്വ വ്യക്തിത്വം.ഒരു യഥാർത്ഥ ഭാരതീയനെ കാണുവാൻ കഴിഞ്ഞു.
Well done . The public has nothing to do with your life. It is yours. Only yours. Don't surrender to anybody Dear Couples. All the blessings.
രണ്ടു പേരും ഇതേ സന്തോഷത്തോടെ ദീർഘനാൾ ജീവിക്കട്ടെ, ഭഗവാൻ അനുഗ്രഹിക്കട്ടെ അതിന് ,വളരെ സന്തോഷം. പരസ്പരം സ്നേഹിക്കാൻ പറ്റുന്നതിലും 'വലുതായി എന്താണ് ഈ ലോകത്തുള്ളത്, നന്നായി ഇരിക്കട്ടെ.❤❤
നല്ല വ്യക്തിത്വത്തിന് ഉടമ യാണ് ഇന്ദേഹം ❤
നിങ്ങളുടെ ഈ ജീവിതം കണ്ടിട്ട് വളരെ സന്തോഷം ഞാനും ഒറ്റയ്ക്ക് മക്കളും ആയി ജീവിക്കുന്ന ഒരു അമ്മ ആണ് കൂടെ ഒരാൾനമ്മളെ സ്നേഹിക്കുന്ന ഒരാൾ ഉള്ളത് അത് ഒരു ഭാഗ്യം ആണ് അത് വൈകി ആണെങ്കിലും നിങ്ങൾക്ക് കിട്ടി അത് നിങ്ങൾ പരസ്പരം സ്നേഹിച്ചും സന്തോഷത്തോടെ ജീവിക്കുക പരസ്പരം വെറുപ്പിക്കാതെ
Super life ayussum arogyavum ulla jeevitham labhikate prarthikunnu Karnatakennane njan ❤❤
ഇപ്പഴും വൈകിയൊന്നു പോയില്ല. അവർക്ക് 49 ഉം 43 വയസ് എല്ലേ ആയിട്ടു ളും ജീവിതം ഇനിയു നീണ്ട് കടക്കുകയല്ലേ❤❤❤
സത്യം., ഒറ്റക്ക് ജീവിച്ചവർക്കേ ഒറ്റപ്പെടൽ ന്റെ വേദന അറിയൂ
ഈ സന്തോഷം എന്നും ഉണ്ടാവട്ടെ... ചേച്ചീടെ സന്തോഷം മരണം വരെ ഒന്നിച്ചു ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ....
സ്നേഹം മാത്രം ഞാൻ കണ്ണൂരാണ് നിങ്ങൾ കണ്ണൂർ എന്നു പറയുമ്പോൾ സൂപ്പർ സ്നേഹം മാത്രം
I like the way he talks. His knowledge And the way he explains it’s wowww very good….😮
നല്ലൊരു മനുഷ്യൻ
❤️❤️❤️❤️❤️❤️ ദീർഘസുമംഗലീ ആയിരിക്കട്ടെ
നല്ല രണ്ടു വ്യക്തികൾ.... ചെരേണ്ടത് ചേർന്നാലേ ഇങ്ങനെ സന്തോഷമാകൂ.... എന്നും ഈ സന്തോഷം നിലനിൽക്കട്ടെ
സത്യം
രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരുടെയും കുടുംബത്തെയും ആ കുഞ്ഞുങ്ങൾ ഭാഗ്യം ചെയ്തമക്കൾ ആണ് ചേരേണ്ടവരെ തമ്മിൽ ചേർത്തു ദൈവം ആയുസും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും ഇരുകുടുംബങ്ങൾക്കും ദൈവം പ്രധാനം ചെയ്യട്ടെ 🙏❤️
താടി ടെനീളം കുറക്കു
അത് നിങ്ങടെ ഇഷ്ടമാണേലും കാണുമ്പോൾ വല്ലാത്ത അരോചകം
ഒരു സന്യാസി വരൻ്റെ ലുക്ക്
Podoooo
Serialil inganae venamallo
ഈ രൂപത്തിൽ അദ്ദേഹത്തെ കാണുമ്പോൾ OSHO യെപ്പോലെ തോന്നുന്നുണ്ട് ;
മറ്റുള്ളവരുടെ ഇഷ്ടമനുസരിച്ച് അദ്ദേഹമെന്തിന് രൂപം മാറ്റണം ?
Sir നെ ഇങ്ങനെ കാണുന്നതാണ്... അതിന്റെ ഒരു ഇത്...
Right
WOW...Kriss is so knowledgeable ❤
Divya is really lucky for having met him
Congrats divya🥰god bless you
രണ്ടുപേരും ഇതുപോലെ സ്നേഹത്തോടെ ഇരിക്കണം
നിങ്ങളെ വീണ്ടും വീണ്ടും കാണാൻ സന്തോഷം.... പിന്നെ നെഗറ്റീവ് പറഞ്ഞു തുടങ്ങിയാൽ തേഞ്ഞു പോവാൻ ഉള്ളവരല്ല.... നല്ല അറിവും ആർജവവും ഉള്ള നല്ല തന്റെടമുള്ള മനുഷ്യർ ❤❤❤ഇവരുടെ അടുത്ത് ഒരു അഭ്യാസവും നടക്കില്ല....
Nalla midumidukkan