unnikannan vijay യെ കണ്ടോ? ആളുകളെ പറഞ്ഞു പറ്റിക്കുകയാണോ

Поділитися
Вставка
  • Опубліковано 9 лют 2025
  • Unnikannan vijay photo
    Unnikannan meet vijay
    Ninacha vandi unnikannan
    Unnikannan latest

КОМЕНТАРІ • 292

  • @Commonman543
    @Commonman543 4 дні тому +16

    അയാളുടെ ലക്ഷ്യം എന്ത് തന്നെ ആയിക്കോട്ടെ... മറ്റുള്ളവർക്ക് വെറും തമാശയായി തോന്നിയാലും ... അയാളത് നേടാനായി പരിശ്രമിച്ചു... വിജയിച്ചു.. 🙌

  • @Majnamajeed555..
    @Majnamajeed555.. 5 днів тому +126

    ഫോട്ടോ പുറത്തുവന്നില്ലെന്ന് അയാൾ പറയുന്നുണ്ടല്ലോ...

    • @preejababu1367
      @preejababu1367 3 дні тому +6

      Ath pinne evanee content vellathum vendeyy...

    • @umaizp
      @umaizp 2 дні тому +1

      Edited photo aanenkil pinne kandu enn paranjathinte purake thanne fake pic upload chayyanda aavashyam undo? Athum ayalde page il thanne

    • @MrMovie-ro3ud
      @MrMovie-ro3ud 2 дні тому +1

      ​@@preejababu1367 Sathyam bro. Chumma reaction ennu paranju varum 🥴

  • @ansaranchu7729
    @ansaranchu7729 5 днів тому +87

    Welcome to anandhu vlog ❎ welcome to kudumbashree vlog ✅

  • @MuhammadNaji-bk4jc
    @MuhammadNaji-bk4jc 5 днів тому +197

    Anandhu❌kudhumbasree👈🏼

    • @MARK2MAC
      @MARK2MAC 5 днів тому +5

      Big boss kudumbasree aneykil ithum angana thane

    • @mallu7245
      @mallu7245 4 дні тому

      ✅️✅️✅️😂😂😂

    • @kallu459
      @kallu459 4 дні тому

      enitt podey

    • @happysoul6059
      @happysoul6059 4 дні тому

      അതുക്കും മേലെ 😂

  • @Yourdadilluminati
    @Yourdadilluminati 5 днів тому +144

    Life of Anandu ❌ Kudumbasree kusumb parachal

    • @Dls-t8d
      @Dls-t8d 5 днів тому +9

      Oru rasallee, seriel oke kaanunnen pakaram ee channel kaanam 😂

    • @KeralaCricketLeague20
      @KeralaCricketLeague20 5 днів тому +4

      So true

  • @IdolNizz123
    @IdolNizz123 5 днів тому +202

    ഇതിനയൊക്ക സപ്പോർട്ട് ചെയ്യുന്ന മലയാളികൾ educated state 😂😂

    • @WOW454.
      @WOW454. 5 днів тому +10

      Malayalikal 😂😂

    • @WOW454.
      @WOW454. 5 днів тому

      Buthi ullavarum und pakshe ivane aa kunndikutai oke support cheyuna myren marai okee💩💩

    • @SuperStarThalapathyVijay
      @SuperStarThalapathyVijay 5 днів тому +9

      ശരിയാ അണ്ണൻ കേരളത്തിലെ ജനങ്ങളെ ഇടയ്ക്ക് ഇടയ്ക്ക് സഹായിക്കുമ്പോൾ ഈ കൊറോണ പോലത്തെ ഈ മഴ വെള്ളം പോലത്തെ സാധനം ഉണ്ടല്ലോ അതാണ് അതിനും സപ്പോർട്ട് ഈ മലയാളികൾ😏

    • @IdolNizz123
      @IdolNizz123 5 днів тому +12

      @@SuperStarThalapathyVijay വെളുപ്പികാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ ഇനി അടുത്തോ ഓരോന്നു അടിച്ചൈറക് 😂😂

    • @SuperStarThalapathyVijay
      @SuperStarThalapathyVijay 5 днів тому

      @@IdolNizz123
      നീ തീട്ടം തിന്നുന്ന കാലം വരട്ടെ നമുക്ക് ശരിയാക്കാം

  • @jerrymeme
    @jerrymeme 5 днів тому +43

    ഫോട്ടോ പുറത്ത് വന്നിട്ടില്ലടാ പൊട്ടാ... അവന്റെ ഒരു തുമ്പ്നയിൽ 😂

  • @Theopenhouse007
    @Theopenhouse007 5 днів тому +75

    ആ ഫോട്ടോ .. മറ്റൊരു ചാനൽ ചെയ്ത് കൊടുത്തത് ആണ്. കുറച്ച് അനന്വേഷിച്ച് വായോ നല്ലവനായ അനന്തു 🤌

    • @JyothiJyothi-fq2tu
      @JyothiJyothi-fq2tu 5 днів тому +1

      Aa photo set il vachu edutha photo aayirikilla pullikk aarengilum ayachu koduthathu aayirikum... Pulli videos il adhikam captions idar illa so ananthu ith eduth paranjittund video muzhuvan kanado ..

  • @satheeshpalakkad529
    @satheeshpalakkad529 5 днів тому +26

    ഉണ്ണിക്കണ്ണൻ പാവമാണ്

  • @shanilpm
    @shanilpm 5 днів тому +81

    നിനക്കൊന്നും ഒരു നല്ല വിഷയം സംസാരിക്കാൻ ഇല്ലേ. ഉണ്ണികണ്ണനെ വച്ചു ശ്രദ്ധ നേടാൻ നീയല്ലേ നോക്കുന്നത് 🤮

    • @tourismish5542
      @tourismish5542 5 днів тому +3

      നീ അങ്ങനെ നല്ല ഒരു വിഷയം വെച്ച് ഒരു വീഡിയോ ചെയ്ത് ഒന്ന് reach ഉണ്ടാക്കി കാണിക്കാമോ😂.

    • @shanilpm
      @shanilpm 5 днів тому +1

      @@tourismish5542 എനിക്ക് ജോലി ഉണ്ട്..... ഉണ്ടം പൊരി ഉണ്ടാക്കി കളിക്കാൻ ടൈം ഇല്ല

    • @blackwhiteentertainment1777
      @blackwhiteentertainment1777 5 днів тому +2

      Chettan oru vishayam parayu! Avar content aakikolum

  • @AntonyHaroleo
    @AntonyHaroleo 5 днів тому +23

    എടൊ ഈ പാവത്തിനെ വെറുതെ വിട് ഇയാളെ vijay ടെ ശബ്ദത്തിൽ prank call ചെയ്തു വിശ്വസിച്ച ആളാണ് 🥺 ഈ പാവത്തിന്റെ അവസ്ഥ കണ്ട് Dupe ഇനെ വല്ലോം ആരിക്കും കാണിച്ചത് അത് കണ്ട് ശെരിക്കും ഒള്ള vijay ആണ് എന്ന് വിചാരിച്ചിട്ടുണ്ട് അതാ സംഭവം 🥺❤️🙏

    • @joicekadavan7630
      @joicekadavan7630 5 днів тому +6

      Aa prank call cheyitha payyan njan member aayiddulla oru groupill ullathanu. Avan ithinumunnem Unnikannane vilich samsarichiddullathanu. Prank call cheyithidd avan original numberill ninnum vilich unnikannanodu kariyam paranjathanu. Pakshe neram veluthappo ie Kannanunni aa payyanidd pani koduthu. Ithano ningal paranja paavathan ?

  • @amalchottuvlogs6500
    @amalchottuvlogs6500 5 днів тому +24

    ഡാ വിവരം കെട്ടവനെ ബുദ്ധി ഇല്ലാതെ എന്തേലും വീഡിയോ എടുത്ത് ഇട്ടു ആളെ പറ്റിക്കല്ല. ഇത് എഡിറ്റ്‌ ആണെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്

  • @oeroyu
    @oeroyu 5 днів тому +70

    Unnikannan നെ ആരോ hypnotism ചെയ്തു അതാണ് സംഭവം 🤣🤣

    • @ViplavaSimham-y5z
      @ViplavaSimham-y5z 5 днів тому +7

      അതാവാൻ നല്ല ചാൻസ് ഉണ്ട് 😂

    • @Ak4invisible
      @Ak4invisible 5 днів тому

      Nthoru comedy

  • @SuperStarThalapathyVijay
    @SuperStarThalapathyVijay 5 днів тому +15

    ആ മനുഷ്യനെ ഇഷ്ട്ടപെടുന്നത് കോപ്രായം ആണങ്കിൽ ഞാനും ഉണ്ട്🙋
    വിജയ് അണ്ണൻ നല്ല മനുഷ്യനാണെങ്കിൽ ഞങ്ങൾ കോപ്രായം കാണിച്ചിരിക്കും✊
    ഒരു നല്ല മനുഷ്യന് വേണ്ടി കോപ്രായം കാണിക്കുന്നതിൽ തെറ്റൊന്നുമില്ല സാറേ🤗
    ഇതുപോലെ അണ്ണനും ഒരുപാട് കോപ്രായങ്ങൾ കാണിച്ചിട്ടുണ്ട് കേരളത്തിലെ ജനങ്ങൾക്ക്‌ വേണ്ടി കൊറോണ കാലത്തൊക്കെ😏

  • @THOPPISWAG
    @THOPPISWAG 5 днів тому +25

    Bro unnikannan parayunnund.. Photo ippo avar tharilla.. Etho movie setil ninn eduthathukond ippo photo social mediayil onnum idaan pattilla pinneed ayach kodukkumennan paranjath.. Ith vere evanenkilum pattichathayrkkum

    • @editorspace9715
      @editorspace9715 5 днів тому +3

      Ayalk aro gift koduthath photo ane , already ith munp ittittund

    • @THOPPISWAG
      @THOPPISWAG 5 днів тому

      @editorspace9715 haa kk 👍🏻

  • @christ-infinity
    @christ-infinity 3 дні тому +1

    Unnikannan is a unique fan. No one would walk that far to see Vijay. So, it’s definitely not a common thing.

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 4 дні тому +1

    ഇന്നലെ skn പറയുന്നത് കേട്ടപ്പോൾ ചിരിച്ചു ചത്തു 😊😊

  • @niyasniyo7659
    @niyasniyo7659 4 дні тому +4

    ഒറിജിനൽ ഫോട്ടോ വന്നാൽ നി വേറെ ഒരു വിഡിയോ കൂടി ചെയ്യണം... 🥰

  • @Asthra_op
    @Asthra_op 5 днів тому +6

    Vijay ❌
    Unnikannan ✅

  • @nitinmuthu5363
    @nitinmuthu5363 5 днів тому +6

    But the fact is that No Tamil channel has aired him anywhere.

    • @joicekadavan7630
      @joicekadavan7630 5 днів тому +1

      Tamil nadill inganathe lakshakanakinu teamsund. Unnikannanu ivide rare peace aayathkondanu ivide ellarum eduth pokkipidikkunath.

    • @nitinmuthu5363
      @nitinmuthu5363 2 дні тому +1

      @@joicekadavan7630 You are Being mistaken Bro.I agree Tamil Nadu le Celebrity Workship jasti aa Iruku.But no one would ever do such propaganda of walking 700 Km like from Palakkad to Chennai.We have lots of Dhoni fans.But no one would walk from Tamil Nadu to Ranchi to meet him.And in fact we too love Malayalam Movies and their Characters.But we aren't mad like him.

  • @abrahamkuttachan7513
    @abrahamkuttachan7513 4 дні тому +3

    പുള്ളി ആണ് സെരിക്കും വിജയ് ഫാൻ ആണ് ⚡⚡⚡

  • @mittupoocha5927
    @mittupoocha5927 5 днів тому +20

    കാണാൻ പറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷെ അവിടെ ഉള്ളവർ ആണ് ഫോട്ടോയും വീഡിയോയും എടുത്തത്. പുറത്ത് നിന്നും വരുന്നവർക്ക് ഫോൺ അവിടെ ഉപയോഗിക്കാൻ പാടില്ലായിരുന്നു. അതുകൊണ്ട് തന്നെ അവിടെ എടുത്ത വീഡിയോ &ഫോട്ടോ അയച്ചു കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അത് സത്യം ആവട്ടെ. അതിനിടയിൽ ആരോ എഡിറ്റ്‌ ചെയ്തു കൊടുത്ത ഫോട്ടോ ആണ് പുള്ളി പോസ്റ്റ്‌ ചെയ്തത്. എന്തായാലും നമ്മുക്കും വെയിറ്റ് ചെയ്യാം ഒർജിനൽ ഫോട്ടോയ്ക്ക് വേണ്ടി. ❤️🙏

  • @nishanthviru5360
    @nishanthviru5360 5 днів тому +11

    അപ്പോ ഉണ്ണിക്കണ്ണന്റെ കൈയിൽ ഉള്ള വിജയ് കൊടുത്ത ആപ്പിളോ 😂😂

  • @NidhinJoy-pc2lw
    @NidhinJoy-pc2lw 5 днів тому +46

    വിജയ് അഭിനേയിച്ച പടങ്ങൾ പോലും അറിയില്ല
    അവന്

    • @gatsby46
      @gatsby46 5 днів тому +3

      Dei ayalku 4 am class educatione ullo. Oru interview il orma kittikannila also oro lookil athra moviesil indu. Orale veruthe erunu kuttam parayathe ayal ayalku eshttamulath cheyatte.

    • @sachinsatheesh5434
      @sachinsatheesh5434 5 днів тому +2

      ​@@gatsby46if he is a genuine fan ayal krithyam ayi thirichu arinjene athinu education avisham onum illa bro alla enkil ayal oru normal cinema aswadhakan oru reach kittan vendi vijay de peru use cheyunnu

    • @gatsby46
      @gatsby46 5 днів тому

      @sachinsatheesh5434 dei ee orma and kore karyangal indh. Ayalku vijay de koode abhinayi kanam. Pinne fame kittanath enthina cash indakan ayal ath cheyanila.pinne ayal cheyunath ayalde vekthi swadhandryam annu so enghane negativity spread cheyale. Ethu 2025 anu eppolum pandathe kudamsree vibe vidu machane 😂😂

    • @masterbeastvarisuleo
      @masterbeastvarisuleo 5 днів тому +3

      ഒന്ന് പോടാ അദ്ദേഹം കുറച്ചു പടങ്ങളുടെ ഉത്തരം കറക്റ്റ് പറഞ്ഞിരുന്നു

    • @NidhinJoy-pc2lw
      @NidhinJoy-pc2lw 5 днів тому +1

      @@masterbeastvarisuleo ഓ അവന് പടത്തിൻ്റെ പോര് നോക്കാത്ത ഇല്ല അണ്ണൻ്റെ പോര്
      നോക്കത്തേള്ള്

  • @lifeofchinjuAVDSVlogs
    @lifeofchinjuAVDSVlogs 3 дні тому +1

    ബ്രോ നിങ്ങളുടെ ചാനൽ ഞാൻ കാണുന്നതാണ് ദയവ് ചെയ്ത് ഇവനെ വിജയ് ആരാധകനെന്ന് പറയരുത് അത് ഞങ്ങളെ പോലെ ഉയിര് കൊടുത്ത് സ്നേഹിക്കുന്നവർക്ക് ദഹിക്കില്ല 💯💯💯💯💯

  • @krishnakumari964
    @krishnakumari964 5 днів тому +5

    ഒരു പക്ഷെ ശരിയായിരിക്കാം. കാരണം അയാൾ നടന്നാണ് പോയത് .തമിഴ്നാട്ടിലെ വിജയ് ഫാൻസ്. കണ്ടിട്ട് വിവരം അറിയിച്ചിട്ടുണ്ടാകും. .അദ്ദേഹത്തിൻ്റെ ആഗ്രഹം സാധിക്കട്ടെ 😊

  • @AthulKrishna-b2o
    @AthulKrishna-b2o 5 днів тому +11

    Ninakokke ith kand vedio idanum kaliyakkanum mathre ariyu
    Original pic coming soon

  • @RenjithaRenju-x9g
    @RenjithaRenju-x9g 4 дні тому +1

    ഞാൻ പുതിയൊരു വീഡിയോയും കൂടെ കണ്ടു ഒരു ട്രോഫിയും, വിജയ് ഒത്തുള്ള ഫോട്ടോയും പിടിച്ചു നിൽക്കുന്നു. കൂടെ വിജയ് കണ്ടെന്നും പറഞ് വിജയുടെ ശബ്‌ദം imitat ചെയ്ത പയ്യനോടൊപ്പം നിൽക്കുന്നു. ഇവൻ യഥാർത്ഥ ത്തിൽ വിജയ് കണ്ടിട്ടില്ലേ വെറുതെ ഫേമസ് ആകാൻ ഓരോ തട്ടിപ്പുകൾ 😤

  • @lifeofchinjuAVDSVlogs
    @lifeofchinjuAVDSVlogs 3 дні тому +2

    5 minute പടത്തിലെ നിർമ്മാതാവിനോട് സംസാരിക്കാത്ത മനുഷ്യനാണ്.... ഇവനോട് 15minute സംസാരിച്ചതെന്ന്... എങ്ങനാ മനസ്സിലായല്ലോ.. "Java is power full😂

  • @shaijithaaathul6850
    @shaijithaaathul6850 5 днів тому +9

    😂😂😂ഇവൻ ഇടയിപ്പാണ് അന്നേ ഞാൻ ഉറപ്പിച്ചതാണ്

  • @moto_holic1065
    @moto_holic1065 4 дні тому +2

    വൈറലിൽ ആണ് അതുപോലെ ഏറിലും ആണ്😅 വിജുന്റെ മൂവി പോലും അറിയാത്ത ഫാൻ ഉണ്ണി കണ്ണൻ😅

  • @silverrock3794
    @silverrock3794 4 дні тому +4

    ഞാൻ anandhu ഫാൻ ആണു. ഞാൻ കൊച്ചിയിൽ നിന്ന് നടക്കാൻ പോവ്വാ... Anandhu അണ്ണാ.. ഞാൻ വരുന്നു 😢

  • @GopanGopi-bl1gx
    @GopanGopi-bl1gx 4 дні тому +1

    പാവം ❤️👍

  • @sreekanthsreedhar5878
    @sreekanthsreedhar5878 5 днів тому +38

    ഉണ്ണികണ്ണൻ വിജയേ കണ്ടു 100%. കൂടെ ഉള്ള pic കിട്ടാൻ സമയം എടുക്കും അതുകൊണ്ട് ഒരു ചെറിയ ഒരു എഡിറ്റിംഗ് pic..
    ഞാൻ ആരാ ഏട്ടാ 🎉🎉 4ാം ക്ലാസ്സ് ഡിവിഷൻ B.

  • @PoojithaPR-r3q
    @PoojithaPR-r3q 4 дні тому +3

    Calicut University Dzone issue ne paty video cheyaamo chettaa

  • @jithinkudu2106
    @jithinkudu2106 4 дні тому +3

    0:38 unni kanna kunnatharam🌱😂

  • @habeebind2812
    @habeebind2812 4 дні тому +2

    വിശ്വസിച്ചാലും ഇല്ലങ്കിലും

  • @krishhhh8877
    @krishhhh8877 5 днів тому +6

    അനന്ദു sanketam hotel എന്ന് google ൽ നോക്കുമ്പോ sanketham guest house ആണ് കാണുന്നത്. അത് tvm ആണ്. അനന്ദു കാണിച്ച sanketam ഇപ്പോ കാണാൻ ഇല്ല. ഞാൻ വെറുതെ കയറി നോക്കിയപ്പോ not safe for ladies എന്ന് ഒക്കെ കമന്റ്‌ ഇട്ടേക്കുന്നു.എനിക്ക് അനന്ദു review ഇടാൻ പറഞ്ഞ കേട്ടിട്ട് ഇട്ട പോലെയാ തോന്നിയത്. So പറ്റുമെങ്കിൽ next video വരുമ്പോ അതൊന്ന് mention ചെയ്യണം. ഒരു റിവ്യൂ ഇടുമ്പോ proper ആയിട്ട് നോക്കിയിട്ടേ ഇടാവൂ എന്ന്. ഒരേപോലത്തെ പേര് വന്നു എന്ന് വച്ചു ആ സ്ഥാപനം അതുപോലെ ആയിരിക്കണം എന്നില്ലല്ലോ. അനന്ദു ന്റെ വീഡിയോ കണ്ടിട്ട് റിവ്യൂ ഇട്ടവർ ആണെങ്കിൽ അവരത് തിരുത്തട്ടെ

  • @abdmastermedia6778
    @abdmastermedia6778 5 днів тому +5

    അവൻ കണ്ടിട്ടുണ്ട് സിനിമാ ലോക്കേഷന് ചെന്നതുകൊണ്ട് ആ ഫോട്ടോ വെളിയിൽ ഇടാൻ പറ്റത്തില്ല അത് ഏത് സിനിമയിൽ ചെന്നാലും അങ്ങനെയാണ് ആ സിനിമയിൽ ലൊക്കേഷനിൽ ആയതുകൊണ്ടാണ് ഫോട്ടോ അവർ കൊടുക്കാത്തത് അത് മനസ്സിലാക്കുക പുള്ളി പിന്നെ ആരുടെയും പൈസ പേടിച്ചല്ല പണം മോഹിച്ച് അല്ല പോയത് പുള്ളി പുള്ളി ഇഷ്ടത്തിന് പോയി അത് നേടിയെടുത്തു അതിന് നമ്മൾ പുള്ളിയെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത് അതുപോലെ തന്നെ പുള്ളി പുള്ളിയുടെ വീട്ടുകാരെയും പൊന്നുപോലെ നോക്കുന്നുണ്ട് അത് ആദ്യം മനസ്സിലാക്കുക

    • @SULTAN70707
      @SULTAN70707 4 дні тому

      ഏയ്, രണ്ട് കുറ്റം പറയാണ്ട് ഒരു സമാധാനം കിട്ടില്ല്യ..

  • @sannnnnnnnnnnn
    @sannnnnnnnnnnn 3 дні тому +3

    Kumbasree vlog late aayallo 😂

  • @voiceofsangeet4411
    @voiceofsangeet4411 5 днів тому +3

    അളിഞ്ഞോസ് ബാലയ്യയെ കാണാൻ ആന്ധ്രായിലേക്ക് തിരിച്ചു വന്നാൽ വന്നെന് പറയാം

  • @livelife4618
    @livelife4618 2 дні тому +2

    എഡോ നിനക്ക് ഇതൊക്കെയോ കൺടെൻറ് കിട്ടിയെ കഷ്ടം 🤮തരംതഴാതേടെ

  • @jumeerakp
    @jumeerakp 5 днів тому +12

    Instayil yadhil paranjittund ipo itta pic alla original athu aaro edit cheyithu koduthatha, original pic locationil ninnum edutha aalukal ayachu kodukumbol idum ennu

  • @himalayabike3872
    @himalayabike3872 4 години тому

    ഉണ്ണിക്കണ്ണൻ വെറുതെ പറയുകയാണ് ഇല്ലെങ്കിൽ വീഡിയോ ഒരു ഫോട്ടോ പോലും അവന്റെ കയ്യിൽ ഇല്ല

  • @lalkrrishnaajith6922
    @lalkrrishnaajith6922 5 днів тому +1

    ഇത് മുൻപ് അജിൻ ജോസ് എടുത്ത യൂട്യൂബ് ചാനലിന്റെ ഇന്റർവ്യൂവിൽ ഫാൻസുകാർ ആരോ gift കൊടുത്ത ഫോട്ടോ ആണ്.പുള്ളിടെ അക്കൗണ്ടിൽ തന്നെ മുൻപുള്ള റീൽസ് ലോ മറ്റോ കിടപ്പുണ്ട്.

  • @mallu7245
    @mallu7245 4 дні тому +2

    നീ അവനെ വെച്ച കേറി പോകാൻ നിക്കുവാണോ കുഞ്ഞേ 😂😂

  • @FXTRADER-KL
    @FXTRADER-KL 3 дні тому +1

    ഉണ്ണികണ്ണൻ publicity stunt ആണ് like ആറാട്ടണ്ണൻ 😂
    Vijay ടെ ഒരു പടം പോലും ഇവന് അറിയില്ല, photoes കാണിച്ചപ്പോ identify ചെയ്യാനും അറിയന്നില്ല വേറെ oru interview ഇൽ ചോദിച്ചിട്ടു..😂
    ആളൊരു സാധു ആണേലും, കള്ളത്തരം കുറച്ചു ഇണ്ടൊന്നൊരു doubt 😂

  • @abhijithvb7453
    @abhijithvb7453 12 годин тому

    Eagle 🦅 vasu annan 😘

  • @sriharitm9267
    @sriharitm9267 4 дні тому +1

    Tbh
    He is 10000.......% Better than so called youtubers and shit eaters influencers these days like Aarat Annan alin jose etc etc .....

  • @preejababu1367
    @preejababu1367 3 дні тому +2

    5:38 ayalum vijay ayitee pic verumbol ni pinne yum video edum " വിജയ്ക്ക് ഒപ്പം ഉണ്ണി കണ്ണൻ" 😂 ni avida angilum onee orach nikee da... Ithrum social media / news channel il vannidum ni paryunath ath kallam anne... Pinne ah pic editing anne Ellarkum ariyam karthik surya yuda frds gift kodutha pic anne... 2 months munb.. Avaree ath post chythidee und

  • @aslamvakathanam2383
    @aslamvakathanam2383 4 дні тому +1

    ജീവിച് പോകട്ടെ എങ്ങിനെ എങ്കിലും വെറുതെ അവന്റെ കുറവും കൾ കണ്ടു പിടിക്കേണ്ട,

  • @HarikumarHari-lw1px
    @HarikumarHari-lw1px 5 днів тому +6

    സത്യം ബ്രോ എഡിറ്റിംഗ് ആണ്

    • @Vaishnav123.
      @Vaishnav123. 5 днів тому +3

      Unnikkannan vijayinne kandu pakshe ith edited anno but sherikum unnikanan vijayinne kandu photoyum eduthu but aa photo cinema release cheytha kazhinj a photo tharu bcz due to costume leakage😢Unnikkannan vijayinne kandu pakshe ith edited anno but sherikum unnikanan vijayinne kandu photoyum eduthu but aa photo cinema release cheytha kazhinj a photo tharu bcz due to costume leakage😢

  • @shahilshadh
    @shahilshadh 5 днів тому +2

    bro, photo ippo varum, website onn load aavatte

  • @VivekKk-i9y
    @VivekKk-i9y 5 днів тому +1

    Video and photo varum wait .
    Negative adikunna makkale poyi instayil poyi jananayagan movie official page story nokkada,,,,,,

  • @Asthra_op
    @Asthra_op 5 днів тому +1

    വിജയ് കരഞ്ഞു എന്നത് പറയണ്ടായിരുന്നു.. അതാണ് ഉണ്ണികണ്ണന് പാളി പോയത്

  • @Vaishnav123.
    @Vaishnav123. 5 днів тому +2

    Unnikkannan vijayinne kandu pakshe ith edited anno but sherikum unnikanan vijayinne kandu photoyum eduthu but aa photo cinema release cheytha kazhinj a photo tharu bcz due to costume leakage😢

  • @AmigosZz-v6z
    @AmigosZz-v6z 3 дні тому +1

    Aa photo original allennnu ayal thanne parayunnund. Avide poy pic eduthappo vijay costumeil Ayirunnu ennanu parajath, so movie release aythinu sesham avum pic purath varukaa. Ayale chumma vidadiii arkkum nashtam onnullalo🥴

  • @SHADOWZX-q3d
    @SHADOWZX-q3d 5 днів тому +1

    Editing pakka

  • @boss-cu1ku
    @boss-cu1ku 4 дні тому +1

    Bro when you cant support the hardwork then don't but don't spread hate 🙏🏻

  • @sreeraj10
    @sreeraj10 5 днів тому +2

    aysheri athinte caption ill thanne ind fan edit nn 😂😂

  • @sijusimon9680
    @sijusimon9680 5 днів тому +1

    Vijayudaee oru 5 movie name oru interview I'll choichapoo avn arilaa butt avn big fan ann ethanu sathyum...

  • @sakhilsajisakhil1994
    @sakhilsajisakhil1994 4 дні тому +1

    ഒന്ന് നിർത്തിയിട്ട് പോടെ ആ പാവം മനുഷ്യനെ വെറുതെ വിട്ടൂടെ

  • @adarshekm
    @adarshekm 5 днів тому +4

    അതിപ്പോ ആർക്കാ അറിയാത്തത് bro. ഇവൻ പണ്ടേ ഉടായിപ്പ് ആണ് support.ഇവൻ നിഷ്കളങ്കത അഭിനയിക്കുന്നു. ഇവൻ വിജയ് fan ഉം അല്ല വെറും അഭിനയം 🤣

  • @rahulNs-c4w
    @rahulNs-c4w 12 годин тому

    സഹോദര പുള്ളി ദേവൂല്ല പുള്ളി ഒരു മനുഷ്യന് ദൈവം ഒരാളെ ഉള്ളൂ ഈ പ്രപഞ്ചത്തിന്റെ ശക്തിയായ ദൈവം

  • @Woodenspoon78
    @Woodenspoon78 День тому

    Nale vannit parayum avar ayach thannillaann😂

  • @NahnaFathima-i2p
    @NahnaFathima-i2p 5 днів тому +1

    Content kshamam😂

  • @SanJay-xt3sl
    @SanJay-xt3sl День тому

    വിജയ് ആപ്പീളൊക്കെ കൊടുത്തിട്ടുണ്ട് 😂

  • @shibumuthoot8928
    @shibumuthoot8928 5 днів тому +1

    എന്തെങ്കിലും ആവട്ടെ പാവം ജീവിച്ചു പോട്ടെ

  • @Woodenspoon78
    @Woodenspoon78 День тому

    Iyaal veruthe parayayrikum... Vaa kond aarkum nthum parayaalo. Nammalarum kanditilaalo..

  • @kannadiparavadhyam2831
    @kannadiparavadhyam2831 4 дні тому

    ആരോ എഡിറ്റ് ചെയിതു എയറിൽ കേറ്റു വ . ഉണ്ണിക്കണൻ പാവം ആണ്. നീന്നെ പോലുള്ളവര പ്രശ്നം മറ്റുള്ളവരു ടെ കുറ്റം കണ്ടെത്തി പരിഹസിക്കുന്നു നീ ആദ്യം നല്ലതാണോ .

  • @VFKCREATIONZ-v1m
    @VFKCREATIONZ-v1m 5 днів тому +1

    Dey real pic varum

  • @niyas1419
    @niyas1419 5 днів тому

    😍😍😍😍😍😍😍

  • @hibathulla19
    @hibathulla19 4 дні тому +1

    0:33 yadil ekka 😂

  • @SumaSuma-ir5vm
    @SumaSuma-ir5vm 5 днів тому

    Yes

  • @vineethvasanthan9221
    @vineethvasanthan9221 4 дні тому +1

    നീയും ഇത്‌ കണ്ടൻ്റ്റ് ആക്കിയാലോ ബ്രോ

  • @Lsmii_anakh
    @Lsmii_anakh 5 днів тому +2

    😊😊

  • @nishibethur9503
    @nishibethur9503 5 днів тому +1

    8:41 ആ video ഞാനും കണ്ടിരുന്നു. ആൾ genuine ആണെന്ന് തോന്നുന്നു.

  • @RENJITH-RNJI
    @RENJITH-RNJI 3 дні тому +1

    ഇവൻ ഉണ്ണിഅല്ലാ അതുക്കും മേലെ

  • @In_short_stories
    @In_short_stories 4 дні тому +2

    കുശുമ്പ് aano

  • @Jose-gd8ji
    @Jose-gd8ji 5 днів тому +1

    Onj poyeda🎉

  • @Sanjanajishnu310
    @Sanjanajishnu310 5 днів тому +3

    Edh unnikannan paranjitt Ind edit ane enn orginal pic avar ayich thannitt illa thannitt edam enn

  • @rahi5018
    @rahi5018 5 днів тому +1

    Photo vdos kiteela avar ayach tharum enn anu paranjath ...

  • @ReimolReimolraju
    @ReimolReimolraju 5 днів тому +3

    Chelapo kandu kaanum phto, vds okke kittan tym edukkum ellarudem pressure kond ittathakum paavm pulli nthelum cheyyatte

  • @aksharaparu2126
    @aksharaparu2126 5 днів тому

    First comment ithra krithyamayii parayumbol..... Ey enku samshyam onulaa😅

  • @shahilshadh
    @shahilshadh 5 днів тому

    jobless people comes from jobless Kerala ❤

  • @Lucky-ruel15
    @Lucky-ruel15 День тому

    Angne ayalayum kude vittu jeevikkan mattoralukude 😂

  • @lifeofchinjuAVDSVlogs
    @lifeofchinjuAVDSVlogs 3 дні тому

    ഇവന്റെ ആദ്യത്തെ കരച്ചിൽ കണ്ടപ്പോഴേ എനിക്ക് മനസിലായി ഇവൻ ഉടായിപ്പാണെന്ന്... വിജയുടെ പേര് പറയുമ്പോൾ തന്നെ കരയുന്നതെന്തിനാ... ഞാൻ അണ്ണന്റെ " first day..first show." 💯💯പോയി കാണുന്ന ഒരാളാണ്.. അത് മാത്രമല്ല. മറ്റുള്ളവർക്ക്... ഞാൻ ആട്ടോ ഓടിച്ചു കിട്ടുന്ന കാശിനു " ticket " എടുത്തു കൊടുക്കും.... ഈ പറയുന്ന ഉണ്ണികണ്ണന് തലൈവ movie.. എത്ര മണിക്ക് റിലീസ് പറഞ്ഞിട്ട് അത് പിന്നെ എപ്പോഴാണ് ഷോ നടത്തിയതെന്ന് പറയാൻ പറ്റുമോ.... ഇവൻ വിജയുടെ ഏത് സിനിമയാണ് തിയേറ്ററിൽ പോയി കണ്ടത്.. ഈ അടുത്ത കാലത്ത് ഒരു ഇന്റർവ്യൂ ൽ പോക്കിരി യുടെ ലുക്ക്‌ കാണിച്ചപ്പോൾ അവനു അറിയില്ല പോലും.... വിജയുടെ block bester സിനിമ യാണ് പോക്കിരി അത് കാണാത്തവർ ഒരു വിജയി ആരാധകനെ അല്ല 🫵🏻🫵🏻അല്ല 🫵🏻🫵🏻അല്ല 💯💯💯💯💯🫵🏻അല്ല

  • @adhithyansanthosh2258
    @adhithyansanthosh2258 2 дні тому

    Oldschool boys chanel kodutha avar video cheythend

  • @AdhiAdhithya-nt7rg
    @AdhiAdhithya-nt7rg 5 днів тому +1

    Bro H Vinodh reel tathan ee video

    • @joicekadavan7630
      @joicekadavan7630 5 днів тому

      H Vinodinu social media accountukal illahe. Rand insta accountukal ullath orennam pand Thala fans undakkiyathum matteth Thalapathi fans undakkiyathumanu.

  • @vipsports3181
    @vipsports3181 4 дні тому +1

    Edaaa naaritharam cheyyalle verum kudumbasree aakunnud

  • @messiha1720
    @messiha1720 5 днів тому +1

    ഞാൻ ആരാ ഏട്ടാ 😂

  • @anchuraju6704
    @anchuraju6704 5 днів тому +1

    Hi Anandu ❤❤❤

  • @SreejithM-y7x
    @SreejithM-y7x 5 днів тому +2

    Ninak ith koprayam aayi thonnum ..nee okka atraum olle ..

  • @Linol1234
    @Linol1234 5 днів тому +2

    Kundikannan🎉🎉🎉

  • @madhavan5876
    @madhavan5876 5 днів тому

    Kandal enth kandillel enth😂
    Content shamam

  • @AjmalBunny
    @AjmalBunny 5 днів тому

    നിനച്ച വണ്ടി കിട്ടില്ല എന്നാൽ 😂 ടാക്ന അടുത്ത വണ്ടി കയറി പൊയ്ക്കോ 😂😂 ഡയറക്ടർ ബൈ ഉണ്ണി കുട്ടൻ 😂😂😂അണ്ണാ 😂😂😂😂

  • @ArunKVinod
    @ArunKVinod 3 дні тому +1

    Potan aano video il ayal parayund foto purath vititila nu enit enthinaanu hey ee paradhooshanam paranj ketti vidune

  • @neerajartoons
    @neerajartoons 5 днів тому +1

    Nian aara etta 😂 😬

  • @Bluebird-8
    @Bluebird-8 5 днів тому +5

    Avasanam vataayathano.. 😂😂😂😂

  • @KeralaCricketLeague20
    @KeralaCricketLeague20 5 днів тому +2

    Avane vechu neeyum video iduvalle😂😂