വാകപൂമരം

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 328

  • @bijimol9415
    @bijimol9415 3 роки тому +63

    എന്തു മനോഹരമായ ഗാനം . എന്തൊരു സുഖമാണ് മാഷിന്റെ ആലാപനം . ഹൃദയതന്ത്രികളിൽ ഒരു മൃദുസ്പർശം പോലെ... മനസ്സിൽ ഒരു തേൻതുള്ളി വീണതുപോലെ....അതീവ ഹൃദ്യം .ഒത്തിരി ഒത്തിരി ഇഷ്ടം .

    • @pakroos-9023
      @pakroos-9023 3 роки тому +1

      പഴയ വേർഷൻ കേൾക്കുന്നതിലും ഇമ്പമുള്ള ആലാപനം നമ്മുടെ മാഷിന്റെ.. 😃

    • @abhilash4915
      @abhilash4915 3 роки тому

      @@pakroos-9023 pakroos ആരാടാ പട്ടീ നീ.

    • @pakroos-9023
      @pakroos-9023 3 роки тому

      @@abhilash4915 നിന്റെ അമ്മയെ ഒത്തവൻ.. നിനക്ക് അത് അറിയാൻ വഴിയില്ല

    • @adwaithvinu2863
      @adwaithvinu2863 2 роки тому +1

      🙏🙏🙏🙏🙏🙏മനോഹരം 🙏🙏🙏🙏🙏🌹🌹👍👍

    • @bijimol9415
      @bijimol9415 2 роки тому

      @@adwaithvinu2863 💝💝💝

  • @mallusinlondon647
    @mallusinlondon647 3 роки тому +110

    എത്രയോ പേർ വന്നു പോയിട്ടുണ്ടെങ്കിലും സർ, താങ്കളിൽ എന്തോ ഒരു കാന്തിക മാന്ത്രിക സ്പശ മുണ്ട്...💜💜🙏

    • @bhuvanapulikkal7708
      @bhuvanapulikkal7708 3 роки тому +3

      സത്യം.... ആ kannukalilo ഭാവത്തിലോ....വല്ലാത്തൊരു മാന്ത്രികത....

    • @alicekrishnan2572
      @alicekrishnan2572 3 роки тому +2

      You said it

    • @ilyasnkp124
      @ilyasnkp124 3 роки тому

      എത്ര ഈസിയായിട്ടാണ് പാടുന്നത് 🤔🥰😘😍

    • @ushakumari1706
      @ushakumari1706 2 роки тому +1

      Correct 👍

    • @pramodp3580
      @pramodp3580 2 роки тому

      എനിക്കും അങ്ങനെ ഒരു സംശയം ഇല്ലാതെ ഇല്ല.

  • @shylajaps
    @shylajaps 3 роки тому +38

    അനുഭവം എന്ന ചിത്രത്തിൽ ബിച്ചു തിരുമല സർ എഴുതി A. T. ഉമ്മർ സംഗീതം നൽകി ദാസേട്ടൻ പാടിയ അതിമനോഹരമായ ഗാനം നമ്മുടെ നാദബ്രഹ്മത്തിന്റെ സ്വരമാധുരിയിൽ കേൾക്കാൻ കഴിഞ്ഞതിൽ ഹൃദയത്തിൽ തൊട്ട് സന്തോഷിക്കുന്നു. മാഷെ you are really a gem to this music world. കലക്കി മാഷെ. May God bless you. 🙏🙏🙏🙏👌👌👌👍👍🌹🌹

  • @SureshBabu-hg3nl
    @SureshBabu-hg3nl 3 роки тому +7

    എത്ര കേട്ടാലും മതിയാവുന്നില്ല. അങ്ങയുടെ ആലാപനസൈലി കൊണ്ടാണ് എന്ന് തോനുന്നു ഈ മനോഹര ഗാനം മനസ്സിൽ നിന്നും പോകുന്നില്ല. 🙏🙏🙏

  • @reghunathanpillaig6512
    @reghunathanpillaig6512 Рік тому +15

    ഗാനഗന്ധർവ്വൻ പാടിയ ഈ മനോഹര ഗാനം ഇത്രെയും മനോഹരമാക്കിയ താങ്കൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🙏

  • @pakroos-9023
    @pakroos-9023 3 роки тому +38

    പഴയ വേർഷൻ കേട്ടിട്ടു പുതിയത് ആരെങ്കിലും പാടുമ്പോൾ കൂടുതൽ നമുക്കു കേൾകുവാൻ സുഖം കാണില്ല... നമ്മുടെ മാഷ് പാടുമ്പോൾ എത്ര കേട്ടാലും മതി വരില്ല.. മാഷേ.. അടിപൊളി 🎈🙂🌹

    • @rajeshpanayans8276
      @rajeshpanayans8276 3 роки тому +2

      പുലരി വന്നു വിളിച്ച നേരം അവനുണർന്നു ഒന്നവളെ നോക്കി എന്നല്ലേ വരി .. ആലാപനം ഒക്കെ വളരെ ഹൃദ്യം മനോഹരം.. പിന്നെ തനു എന്നതിന് തണു എന്നും പാടി... പാട്ട് ഏറെ ഇഷ്ടം ആയി

    • @sceneri779
      @sceneri779 2 роки тому +2

      @@rajeshpanayans8276 അതെ എന്നാലും എത്ര കേട്ടാലും പിന്നെ കേൾക്കുമ്പോൾ ..മുഴുവനും കേട്ടിട്ടേ നിർത്താൻ തോന്നുകയുള്ളൂ

  • @tonymicroworld1328
    @tonymicroworld1328 2 роки тому +3

    മാഷേ..... നിങ്ങൾ ഒരു അനുഗ്രഹീത കലാകാരൻ ആണ്... നല്ല സുഖം നിങ്ങളുടെ ആലാപനം കേൾക്കാൻ.... കേൾക്കാൻ ചെവി ഉള്ളവർ കെട്ട് മാഷിന് ഒരു നല്ല വഴി തരട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ

  • @sandhyaachu491
    @sandhyaachu491 2 роки тому +3

    Sir എന്ത് ഭംഗിയുള്ള ആലാപനം കാതിനും കണ്ണിനും മനസ്സിനും ശരീരത്തിനും ഉണർവ് കിട്ടു ന്ന അവതരണം ഇനിയും ഇതുപോലെ. പാടുക

  • @jyothimolr7934
    @jyothimolr7934 2 роки тому +19

    മാഷിന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്. ആലാപനം ഗംഭീരം

  • @r4gallinonemedia56
    @r4gallinonemedia56 3 роки тому +5

    Soulful voice ❤️🙏... എത്ര മനോഹരമായ ആലാപനം....❤️

  • @Basheer-kz4rr
    @Basheer-kz4rr 2 роки тому +2

    ദാസേട്ടന്റെ രണ്ടാം ജന്മമാണോ എന്ന് തോന്നുന്ന ആലാപന ശൈലി...
    അതിമനോഹരം....

  • @mayasreevaraham
    @mayasreevaraham 3 роки тому +12

    പ്രിയ സജീഷ്.....താങ്കൾ സംഗീത ലോകത്തെ മുത്താണ്🙏🙏

  • @shinoykm3578
    @shinoykm3578 3 роки тому +3

    സജേഷേട്ടാ നല്ല ആലാപനം

  • @vrgeetha6269
    @vrgeetha6269 3 роки тому +2

    Athimanohara Gaanam... Manoharamayipaadi 🙏🏼👌🏻👍 Othiri ishtapettu❤ ❤

  • @indhuganesh7827
    @indhuganesh7827 3 роки тому +3

    സൂപ്പർ. മനോഹരം 🙏🙏🙏🙏🌹🌹🌹🌹

  • @harishbabu4211
    @harishbabu4211 3 роки тому +1

    സജേഷ് ഭായ് നിങ്ങൾ പൊളിയാണ്👍👍👍👍🔥🔥🔥🔥💓💓💓💓

  • @sunilvvenadi1734
    @sunilvvenadi1734 3 роки тому +2

    സൂപ്പർ മാമ 👏👏👏👏👏🌹🌹🌹🥰🥰 🥰🥰🥰

  • @rejithaaji5174
    @rejithaaji5174 3 роки тому +3

    അതി മനോഹരം മാഷേ 🙏🙏🙏🙏🙏🙏

  • @varijakshanp1051
    @varijakshanp1051 2 роки тому +1

    വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ

  • @AjithNair-vp5zq
    @AjithNair-vp5zq 8 місяців тому

    പ്രിയ സുഹൃത്തെ.... നമോപാദം...ജഗദീശ്വരൻ...താങ്കളോടൊപ്പം ...ഉണ്ടേ... ഹൃദയത്തിൽ തൊടുന്ന ആലാപന ...രീതി...

  • @anilvettiyar6317
    @anilvettiyar6317 3 роки тому +15

    നമസ്തെ🙏 മാഷേ വളരെ മനോഹരമായി പാടി

    • @prasadkuniyil1836
      @prasadkuniyil1836 3 роки тому

      Manoharam sajeesh bhai,shudhamaya alapanam,enthra kettalum mathiyakatha ganam,keep posting the gems

  • @akhinesh511
    @akhinesh511 2 місяці тому

    Heart touching song ❤❤❤

  • @dearrainydays3485
    @dearrainydays3485 3 роки тому +2

    സജേഷ്, താങ്കൾ മറഞ്ഞിരിക്കുന്നു, പുറത്തു വരൂ.

  • @mahoormashoor1573
    @mahoormashoor1573 2 роки тому +1

    സൂപ്പർ

  • @clementjohn1441
    @clementjohn1441 8 місяців тому

    Beautiful voice and voice control , you’re a good dinner

  • @samabraham6326
    @samabraham6326 2 роки тому +7

    താങ്കളുടെ ആലാപനം വളരെ നന്നായി നല്ലത് വരട്ടെ 🙏🙏🙏🙏

  • @JP-bd6tb
    @JP-bd6tb 2 роки тому +1

    ജോലി കഴിഞ്ഞ് ക്ഷീണം മാറ്റാൻ കൂട്ടുക്കാരോടൊത്ത് രണ്ടെണ്ണം വീശി ചില വൈകുന്നേരങ്ങളിൽ അങ്ങനെ
    കാറ്റ് കൊണ്ടിരിക്കുമ്പോൾ എന്റെ ചുണ്ടിൽ അറിയാതെ ആദ്യം വരുന്ന ഒരു ഗാനമായിരുന്നു ഇത്....!
    ഇന്ന് മദ്യപാനമില്ല..!!
    വിവാഹത്തോടെ ആ പണി നിർത്തി..!
    ഒപ്പം പാട്ടും...!
    പക്ഷേ...?
    സമയം കിട്ടുമ്പോൾ സംഗീതം നല്ലപോലെ ആസ്വദിക്കും...!
    ഫാൻറസിയുടെ ലോകത്ത് നിന്നും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങിവരുന്ന ഏതൊരു സാധാരണക്കാരനും അതുവരെ ഉണ്ടായിരുന്ന തന്റേതായ ചിലദൗർബല്യങ്ങളൊക്കെ സ്വയം ഉപേക്ഷിക്കേണ്ടി വരും..!
    അത് ഒരു തോൽവിയോ ഒളിച്ചോട്ടമോ അല്ല...!!
    നമ്മളെ വിശ്വസിച്ച് കയറിവന്ന പെണ്ണിന്റെ കണ്ണുകൾ നിറയാതിരിക്കാൻ വേണ്ടി മാത്രം...!
    ഇന്ന് ഞാൻ ഏറെ ഹാപ്പിയാണ്.....
    നല്ലൊരു ഭാര്യയെ കിട്ടി നല്ലൊരു ജീവിതം കിട്ടി....
    ചേട്ടൻ ഈ ഗാനം അതിമനോഹരമായി ആലപിച്ചു ട്ടോ...
    എനിക്ക് ഒരുപാട് ഇഷ്ടമായി...
    ഞാൻ നിങ്ങളുടെ മിക്ക വീഡിയോകളും കാണാറുണ്ട്...!
    നല്ല അഭിപ്രായമാണ്...
    നിങ്ങൾ നല്ലൊരു ഗായകനാണ്...
    അവസരങ്ങൾ ലഭിക്കാത്തത് നോക്കണ്ട...!
    ഇതൊക്കെ തന്നെ നല്ല അവസരങ്ങളാണ്....
    ഇത്രയും വരെ ചെയ്യാൻ കഴിയാതെ
    വെറും സ്വപ്നങ്ങളുടെ ചവറുകുമ്പാരത്തിന്റെയും ജീവിതയാതനകളുടേയും ഇടയിൽ പ്രതീക്ഷയില്ലാതെ അലസമായി ജീവിക്കുന്ന ഒരുപാട് നല്ല ടാലന്റ് ഉള്ള ഗായകരുണ്ട് ഇവിടെ...
    അതൊക്കെ വെച്ച് നോക്കുമ്പോൾ....?
    So എന്തായാലും ഞാൻ നന്നായി ആസ്വദിച്ചു... നല്ല ഫീൽ ഉണ്ടായിരുന്നു
    ഇനിയും പ്രതീക്ഷിക്കുന്നു....!
    All the best....
    Big fan from Calicut....

  • @dineshnair2885
    @dineshnair2885 Рік тому

    Sajesh monde 🎵 ellam superb aa bavam layam thalam kettu Amma karanchittunde God bless U✌🙏👍😘❤Hyd Amma

  • @AsokanKamala
    @AsokanKamala 6 місяців тому

    Super song

  • @kunchanct7942
    @kunchanct7942 3 роки тому +2

    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊ ന്നവളെ നോക്കി
    അവളടുത്തില്ല കലെയെങ്ങോമറഞ്ഞു
    പോയി തെന്നൽ പറന്നു പോയി

  • @dhar1156
    @dhar1156 2 роки тому +3

    വളരെ മനോഹരമായി പാടി.....
    മൊത്തം ഒരു മാന്ത്രിക സ്പർശം ഉണ്ട്.
    വരികളിൽ ഒന്ന് ശ്രദ്ധിക്കുമല്ലോ...,
    പുലരി വന്നു വിളിച്ചനേരം "അവനുണർന്നൊന്നവളെ" നോക്കി.....
    ❤❤❤❤❤❤❤❤❤❤

  • @ShaibyBinoy-s2s
    @ShaibyBinoy-s2s 3 місяці тому +1

    ❤adipoly

  • @sreelathasreelatha8459
    @sreelathasreelatha8459 2 роки тому +1

    Sir ethra kettalum mathivaratha ganamanithu sir manoharamay alapikkukayum cheithu

  • @sreelathasreelatha8459
    @sreelathasreelatha8459 2 роки тому +1

    Sir. Eniyum orupadu ganangal angayude ghandathil ninnum kelkkan agrahikkunnu.

  • @sindhulakhi1770
    @sindhulakhi1770 3 роки тому +4

    പറയാൻ വാക്കുകൾ കിട്ടുന്നില്ല മനസ്സു നിറഞ്ഞു. എത്ര കേട്ടിട്ടും മതി വരുന്നില്ല

  • @venkiteshvadhyar9896
    @venkiteshvadhyar9896 2 роки тому +1

    എന്തൊരു സുഖം.. ആഹാ.. . മനോഹരം.... 🙏🏻

  • @binuclarity4204
    @binuclarity4204 3 роки тому +2

    🥰🌹മാഷേ super.🌹⚘

  • @meenab580
    @meenab580 3 роки тому +1

    Super Mashe, Beautiful Song And Beautiful Singing. Yinikke Yere Ishtamayi

  • @ushadevi7876
    @ushadevi7876 2 роки тому +9

    Excellent singing.

  • @vargheselilly3815
    @vargheselilly3815 Рік тому

    സർ,,,, ഇങ്ങനെ പാട്ടുകൾ പാടുമ്പോൾ റോയൽറ്റി പ്രശ്നം വരില്ലേ,,,, എന്താണ് ഇതിന്റെ വ്യവസ്ഥകൾ,,, ചുരുക്കി പറയുമോ,,,, റോയൽറ്റി ഇല്ലാത്ത ഏതാനും പാട്ടുകൾ പറയുമോ,,,,

  • @prakruthigraamam5833
    @prakruthigraamam5833 Рік тому

    Sir,
    എനിക്ക് താങ്കളെ ഒന്ന് നേരിട്ട് കാണാൻ കഴിയുമോ. എന്നെങ്കിലുമൊരിക്കൽ നാട്ടിൽ വരുമ്പോൾ.....

  • @reethavalsalan9885
    @reethavalsalan9885 3 роки тому +1

    Ente ishtta ganam athrayum bangiyayi padi thank u sir ❤🌹🙏👏💯

  • @RahulRaj-vm2fl
    @RahulRaj-vm2fl 2 роки тому

    Very Very Nice 🌹🌹🌹

  • @SanthoshVidyabhavan
    @SanthoshVidyabhavan 4 місяці тому

    ആലാപനം കൊള്ളാം. എല്ലാവരും അത് പറഞ്ഞിട്ടുമുണ്ട്. യേശുദാസിനെ അനുകരിച്ച് പാടുന്നുമുണ്ട്. ആ കഴിവിനെ അംഗീകരിക്കുന്നു. ഞാൻ പാട്ടുകാരനല്ല എങ്കിലും ഈപാട്ടിലെ അവസാന വരികൾ അങ്ങ് തെറ്റിച്ചാണ് പാടിയിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. പുലരിവന്നുവിളിച്ചനേരം അവനുണർന്നൊന്നവളെനോക്കി അവ ളടുത്തില്ലകലെയെങ്ങോ മറഞ്ഞുപോയീ... എന്നല്ലേ?പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കുക 🙏

  • @JP-bd6tb
    @JP-bd6tb 2 роки тому +5

    എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്...
    നല്ല ഒഴുക്കുള്ള ആലാപനം...
    ഇനിയും പ്രതീക്ഷിക്കുന്നു..!
    All the Best...
    Big fan from Calicut

  • @sreelathasreelatha8459
    @sreelathasreelatha8459 Рік тому +1

    Mashe valare nannayi alapichittunde. God bless mashe. Mashine enikke orupadu ishtamane. Thank yoy.

  • @vazhipokkan71
    @vazhipokkan71 3 роки тому +10

    The song I was waiting to hear in your amazing voice .... thanks a lot 🙏🙏🙏

  • @joshisongs8480
    @joshisongs8480 Рік тому

    Very beautiful 💖

  • @ganeshmungath7325
    @ganeshmungath7325 3 роки тому +4

    അസ്സലായി സാജേഷേട്ടാ നല്ല സുഖം കേൾക്കാൻ 👌👌👌👏

  • @deepababu3686
    @deepababu3686 2 роки тому +7

    എന്തു മനോഹരമായ ആലാപനം❤️

  • @sujadhvarghese1062
    @sujadhvarghese1062 3 роки тому

    അടിപൊളി ആലാപനം .....

  • @pratheesh_nivedhya
    @pratheesh_nivedhya 3 роки тому +6

    ഹൃദയസ്പർശം 👍👍👍

  • @amjadshaikh8721
    @amjadshaikh8721 Рік тому +1

    എൻ്റെ സാറേ എന്ദ പറയുക അപാരം

  • @kaleshkarun3608
    @kaleshkarun3608 3 роки тому +4

    Mashe🙏
    Super song.
    Ini elladivasavum video undavumo 🙏🙏
    God bless you & your Family 🙏🙏🙏

  • @shillylachu555
    @shillylachu555 3 роки тому +5

    Super😍😍😍

  • @saneeshmm1089
    @saneeshmm1089 3 роки тому +3

    ❤❤❤👌👌👌

  • @murukadas4999
    @murukadas4999 Рік тому

    സൂപ്പർ ❤

  • @vikramannaur747
    @vikramannaur747 2 роки тому

    യേശുദാസ്ന്റെ ധ്വനി അല്പം ഉണ്ട് അതു അഴക്ആണ് യേശുദാസ് 10ആയാൽ എന്താ കുഴപ്പഉം ധൈര്മായി പാട് കൂട്ടുകാരാ

  • @sceneri779
    @sceneri779 2 роки тому +2

    ഫസ്റ്റ് മ്യൂസിക് ...wowwww . വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ
    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ
    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു
    തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം
    വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു
    നാണം കുണുങ്ങി നിന്നു
    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ
    തരള ഹൃദയ വികാരലോലൻ തെന്നലവളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു
    തമ്മിൽ പുണർന്നു വീണു
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി
    തെന്നൽ പറന്നു പോയി

  • @dayaparang7263
    @dayaparang7263 3 роки тому +2

    Suuuuuuuuuper👍👍👍👍❤️

  • @mcshaji3600m
    @mcshaji3600m 4 місяці тому

    Super congratulations brother 👏
    I'm Pandite mundakayam 😁✒️

  • @krishnamap5157
    @krishnamap5157 2 роки тому

    Super song and I love you ❤️

  • @madhavanunnikrishna9451
    @madhavanunnikrishna9451 Рік тому

    അങ്ങയുടെ രാമായണ മാസം ഒരു പാരായണം കൂടി കേൾക്കാൻ കൊതിയുണ്ട്.... ഈ വർഷം......❤

  • @sreelathasreelatha8459
    @sreelathasreelatha8459 2 роки тому +1

    Mashe yenikke etha kettalum mathivaratha ganam supper selection.

  • @antonykc3031
    @antonykc3031 Рік тому

    മാസ്റ്റർ സൂപ്പർ ഒരു കാര്യം സ്പീഡ് ഉണ്ടോ എന്ന് ഒരു സംശയം എനിക്കുമാത്രമാണോ?

  • @SteephenJ-b1y
    @SteephenJ-b1y 28 днів тому

    സൂപ്പർ അതിമനോഹരം എത്ര നല്ലതുപോലെ പാടി, മറക്കുവാൻ കഴിയുമോ, 🌹🌹🌹🌹

  • @sujacc7183
    @sujacc7183 Рік тому

    സിനിമയിൽ പാടാൻ എല്ലാ കഴിവും ഉണ്ട്.

  • @prabodhanandaswami6428
    @prabodhanandaswami6428 8 місяців тому +1

    ഹായ് എന്തൊരു സുഖം❤❤❤

  • @TheSocialDrone
    @TheSocialDrone 2 роки тому

    വളരെമനോഹരമായ ആലാപനം.
    2:45 വരികള്‍ തെറ്റിയോ?

  • @lathamohan7705
    @lathamohan7705 2 роки тому

    Super super voice beautiful song super singing

  • @Thankamma-f9x
    @Thankamma-f9x 2 місяці тому +1

    ആ സ്വാദന കാന്തി വലയം ജനിപ്പിക്കുന്ന ഗാനങ്ങൾ അ ങേക്കെ സാധ്യമാകു... 👍👍👏👏🌹🌹🌹🌹👌👌👌👌

  • @valsalajoy209
    @valsalajoy209 Рік тому

    അവൻഉണർനെന്ന വളെ നോക്കി അവൾ അടുത്തില്ല അകലെ െ യങ്ങോ മറഞ്ഞുപോയി തെ ന്നൽ തിരിച്ചു പോയി

  • @shameemmj1043
    @shameemmj1043 3 роки тому +7

    മനോഹരം 💛💛

  • @babunankulangara1290
    @babunankulangara1290 2 роки тому +3

    എന്റെ ഏറ്റവും ഇഷ്ട ഗാനങ്ങളിലൊന്ന്. അങ്ങ് ഓരോ പാട്ടു പാടുമ്പോഴും അനുയോജ്യമായ ഭാവങ്ങൾ ആ കണ്ണുകളിൽ മിന്നി മറയുന്നു. God bless you.

  • @sudhamurali8565
    @sudhamurali8565 9 місяців тому

    Ente esta ganengalil onnane 😊😢❤

  • @rejithaaji5174
    @rejithaaji5174 3 роки тому +2

    എന്റെ പ്രാർത്ഥന യിൽ എന്നും സർ ഉണ്ട്

  • @rajankuttiyil5368
    @rajankuttiyil5368 2 місяці тому +1

    വിൻസെന്റ് ഇരുന്ന് പാടും പോലെ അസാധ്യം അഭിനന്ദനങ്ങൾ

  • @Rajeevss-i5f
    @Rajeevss-i5f 2 місяці тому

    സൂപ്പർ

  • @beenaalias1136
    @beenaalias1136 3 роки тому +1

    Dislike ചെയ്യുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല

  • @sumamadhukumar
    @sumamadhukumar 4 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saijugeorge12345
    @saijugeorge12345 10 місяців тому

    Ultimate

  • @sathyapalansathyapalanep3591

    അതുല്യ ഗായകൻ 👍👍🌹

  • @bettysabu4719
    @bettysabu4719 3 місяці тому

    Ajith sirenu ee arathekayudai oru snehathil pothenjaa ee poochendukal nerunnu aa songente alla fangeeyum ee songelundu ❤❤❤❤❤

  • @chidambarancp4577
    @chidambarancp4577 4 місяці тому +1

    Very nice voice I like very much

  • @meenab580
    @meenab580 2 роки тому

    Superb Mashe.

  • @AmmuVilla
    @AmmuVilla 3 місяці тому

    Etheinde malayalam kelkumbozhane sanghadam varuka ethum reethi kond sanghadam varayika ella

  • @usharajeev9549
    @usharajeev9549 3 роки тому +4

    Great song Sir 👍👍👍❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @premilapremi6309
    @premilapremi6309 3 роки тому +3

    Bro amazing

  • @sreeharigrani7978
    @sreeharigrani7978 2 роки тому

    🙏🙏🙏🙏🙏🌹🌹🌹🌹🌹👍👍👍👍👍

  • @subru3232
    @subru3232 Рік тому

    ദാസേട്ടൻ തന്നെ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും

  • @subingrace4061
    @subingrace4061 3 місяці тому

    നല്ല മനോഹരമായ Song❤❤ good feel ❤ Congrats

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 роки тому

    സാർ ഇ പാട്ട് അങ്ങ് ഒന്നു കുടിമനഃപാഠം ആകണം പ്ലീസ്

  • @magicalcanvasvlog
    @magicalcanvasvlog 2 роки тому

    great bro

  • @BijiRajeev-y6d
    @BijiRajeev-y6d Рік тому

    ❤❤❤❤❤❤

  • @krishnamap5157
    @krishnamap5157 11 місяців тому

  • @PunchiriVijayanarukil
    @PunchiriVijayanarukil 4 місяці тому

    തണുവണി തളിർ ശയ്യയിൽ തണു തളർന്ന് വീണെന്ന് തണു അല്ലടാ തനു തളർന്നുവീണു എന്നാണ്

  • @sreekalasarojam5133
    @sreekalasarojam5133 3 роки тому +2

    Vadakaikkoru....muriyeduthu
    Vadakkan thennal.......Athy manoharam...❤️

  • @ManiKandan-gf2wc
    @ManiKandan-gf2wc 3 роки тому +3

    God voice of your voice sir excellent 💯💯💯👍👏👏👏👏👏👏👏👏👏👏👏

  • @ppkannur
    @ppkannur 2 роки тому

    നിങ്ങൾ ഇത്രയും കാലം എവി ടെയായിരിന്നു

  • @praveenkumar-qo1kc
    @praveenkumar-qo1kc 3 місяці тому

    ഒരു അനുകരണവുമില്ലാത്ത സ്വന്തം ശൈലി 👍