SAJESH PARAMESWARAN Award winning Playback Singer...

Поділитися
Вставка
  • Опубліковано 19 жов 2024
  • മുഖാമുഖം:-
    2021 ലെ "പ്രേംനസീർ യെങ് ടാലെന്റെഡ് സിംഗർ അവാർഡ്" നേടിയ യുവത്വവും... ഫേസ്ബുക്കിൽ 20 മില്യൺ വ്യൂവേഴ്സ് ഉള്ള അതുല്യ ഗായകൻ ശ്രീ. സജേഷ് പരമേശ്വരൻ...

КОМЕНТАРІ • 176

  • @harishkumarvu
    @harishkumarvu 9 місяців тому +4

    സജേഷ് സാറിന്റെ ആലാപനം യു ട്യൂബിൽ കാണുമ്പോഴൊന്നും ഇത്ര ആകർഷകമായ വ്യക്തിത്വമാണെന്ന് കരുതിയിരുന്നില്ല. ഒരു അവശ ഗായക ശൈലി എന്നെ തോന്നിയിരുന്നുള്ളു...

  • @കെആർജി
    @കെആർജി 7 місяців тому +3

    പാട്ടിനൊപ്പം (ഒരു പക്ഷേ അതിൽ കൂടുതൽ)താങ്കളുഭാവം ആകർഷകം....!

  • @sheebamohan1383
    @sheebamohan1383 2 роки тому +40

    മാഷേ ഞാൻ മാഷിന്റെ ഒരു ആരാധികയാണ്. ദാസേട്ടന്റെ സ്വരമധുര്യത്തിൽ പാടുവാൻ കഴിയുകയെന്നത് ഭാഗ്യം തന്നെയാണ്. മാഷ് പാടിയ ദാസേട്ടന്റെ നിന്റെ ജന്മം ഞാനെടുത്തു എന്ന പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇനിയും നല്ല നല്ല പാട്ടുകൾ പാടുവനും പ്രസതനാകുവാനും സർവ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @salvinkariyattil8723
    @salvinkariyattil8723 Рік тому +8

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ലോകം അറിയപ്പെടുന്ന ഒരു വലിയ ഗായകനാകട്ടെ.....👍👍👍👍

  • @satheeshn1037
    @satheeshn1037 Рік тому +7

    ജീവിതത്തിൽ തീർച്ചയായും എല്ലാവരും ശ്രെദ്ധിക്കപ്പെടുന്ന ഒരു വലിയ ഗായകൻ ആയിത്തീരുവാൻ ജഗദീശ്വരനും അങ്ങയുടെ ഗുരുക്കന്മാരും അനുഗ്രഹിക്കട്ടെ. എന്നും എപ്പോഴും നന്മകൾ നേരുന്നു. 🌹🌹

    • @premavijayan4093
      @premavijayan4093 Рік тому

      സജേഷേട്ടാ ഞാൻ നിങ്ങളെ ആരാധിക്കുന്ന ആളാണ്

  • @shafisulaiman3567
    @shafisulaiman3567 Рік тому +5

    സ്വാമി സംഗീതമാലപിക്കും ദാസേട്ടൻ പാടിയതിനേക്കാൾ ഇഷ്ടത്തിൽ കേൾക്കുന്നത് സജേഷിന്റെ ആലാപനത്തിലാണ് ❤

  • @vijayankc3508
    @vijayankc3508 Рік тому +16

    പ്രിയ ഗായകന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു🙏👍💐💐💐

  • @girijaraghavan3910
    @girijaraghavan3910 2 роки тому +12

    "സൃഷ്ടാവ് "തന്നെ "ശില്പി "യായാൽ ആ ശില്പിക്കെന്തിനു മറ്റൊരു "പുരസ്‌കാരം "❤️.

  • @subrusubramanyan7480
    @subrusubramanyan7480 Рік тому +8

    .സജീഷ് ജി 💖ഹൃദയം കൊണ്ട് പാടുന്ന ഗായകൻ💖💜💛🙏

  • @shanmughadassai4600
    @shanmughadassai4600 2 роки тому +15

    സജേഷ് അണ്ണൻ പാടുന്ന പാട്ടുകൾ എല്ലാം തന്നെ ഒരു മാന്ത്രിക ശബ്‍ദ മാധുര്യം ഉണ്ട് ആസ്വാദകർക്ക് അത് തന്നെ ആണ് വേണ്ടത്. അത് തന്നെയാണ് താങ്കളുടെ അംഗീകാരവും 👍🙏🍫

  • @vinodtp5184
    @vinodtp5184 Рік тому +5

    മലയാളസിനിമയിൽ ചേട്ടൻ നല്ലൊരു ഹിറ്റ് പാട് പാടുന്നതിനായി കാത്തിരിക്കുന്നു...

  • @muralika8703
    @muralika8703 2 роки тому +18

    അഭിമുഖം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം .
    അനുഗ്രഹീത ഗായകൻ, ഉയരങ്ങളിൽ എത്താനായി പ്രാർത്ഥിയ്ക്കുന്നു❤️❤️❤️❤️🙏

  • @Syamala_Nair
    @Syamala_Nair Рік тому +2

    Super singer❤❤❤.എത്ര
    കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും. അഭിനന്ദനങ്ങൾ🎉🎉🎉🎉🎉

  • @RameshSreedharan-v6t
    @RameshSreedharan-v6t 8 місяців тому +1

    Dear sajesh, thirakku kaaranam enne marrannupooyittundaakum. Elder Sajesh enna medical rep aayittaanu nammal kaanunnathenkilum ooroo visit ilum nammal kaanumpool chila songs songs nte ragam choothichaal onnu muuli nookkiyitt pettennu ragam parrayumaayirunnu. Athokke enikkum oru experience aayirunnu. Professionally enikku sajesh ne help cheyyaan pattiyilla. Manapuurrvamalla sahacharyam athaayirunnu.Sajesh nte sangeethalookatthe valarrchayil enikk abhimaanavum santhooshavum und. Pinne enikk abhimaanikkaavunna oru karyam oru shivaraatthrriyil sajesh nu mattoru program undaayirunnittukuudi oru ganamela program nu participate cheithu. Athil innu abhimaanavum santhooshavum und.. Sajesh nu oraayiram ashamsakal.. Thanq sajesh. Snehapuurrvam... Dr. Ramesh sreedharan.

  • @dfgdeesddrgg2600
    @dfgdeesddrgg2600 Рік тому +3

    🎻💓🌹
    Best wishes 👍👌✌️

  • @gpalthoroppala178
    @gpalthoroppala178 11 місяців тому +1

    A fascinating look , beautiful

  • @prabhakarank6177
    @prabhakarank6177 2 роки тому +5

    ഹൃദയം നിറഞ്ഞ ആശംസകൾ. You tube ഇൽ സ്ഥിരമായി കേൾക്കാറുണ്ട്.
    എത്ര നല്ല ഭാര്യ, പുണ്യം ചെയ്യണം ഇത് പോലെ ഒരു "നല്ല പാതി"യെ കിട്ടാൻ. ആധാരം പണയം വെച്ച് ബിസിനെസ്സ് തുടങ്ങാൻ ഭാര്യ ആവശ്യപ്പെടുന്നു, ഇതിൽ കൂടുതൽ എന്തു വേണം?

  • @lakshmanancp1257
    @lakshmanancp1257 9 місяців тому +1

    നല്ല പാട്ടുതന്നേയാണ് മോനേ

  • @shylajaps
    @shylajaps 2 роки тому +9

    Super!!!!മാഷിനെ കൂടുതൽ മനസ്സിലാക്കാൻ ഈ interview കൊണ്ട് സാധിച്ചു. എത്ര സൗമ്യമായ സംഭാഷണം. രംഗൻ മാഷിന്റെ മകനെ കാണാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം. ഇത് കണ്ട് രംഗൻ മാഷ് സന്തോഷിക്കുന്നുണ്ടാവും. 🙏🙏🙏🙏🌹🌹👍👍👍👌👌

  • @soniyaeldho8304
    @soniyaeldho8304 Місяць тому +1

    ചേട്ടന്റെ wife ഭാഗ്യവതിയാണ്. സ്വർഗിയ സ്വരം ആസ്വദിക്കാമല്ലോ.

  • @radhakrishnanks9835
    @radhakrishnanks9835 Рік тому +5

    നല്ല ഗാനങ്ങൾ.അഹങ്കാരമില്ലാത്ത പ്രകൃതം.ഒരു നല്ല ഗായകൻ എന്ന നിലയിൽ ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ. എല്ലാ നന്മകളും നേരുന്നു.

  • @damodarank5836
    @damodarank5836 3 місяці тому

    സജേഷ് നല്ല ഗായകൻ!
    Alleppy രംഗനാഥ്‌!അർഹിക്കുന്നത് ലഭിക്കാതെ പോയ ബഹുമുഖ പ്രതിഭ!
    സ്വാമിസംഗീതം, പറയൂ നിൻ ഗാനത്തിൻ വേദന പുല്കുമീ എന്നിവ വളരെ ഇഷ്ടം!

  • @rajiharidas8304
    @rajiharidas8304 2 роки тому +5

    മാഷേ.....ഹൃദയം നിറയെ....സന്തോഷം...ഓണ തേര്.. ഇൽ
    ..വന്നു...ഓണം മനൊഹരമാക്കി അമവാസി നാളിൽ.. പൂർനചന്ദ്രനെ..പോലെ.....അഭിമുഖതിൽ....തിളങ്ങുന്ന.... അതിമനൊഹര. കാഴ്ച്ച. കലാകാരന്റെ... വളർച്ച....... ദൈവത്തിന്റെ ന്യായപ്രമാണത്തിൽ... എഴുതിയത്....... മാഷിനെയും..കുടുംബത്തെയും ...ദൈവം... അനു ഗ്രഹിക്കട്ടെ🙏🙏🙏👌👌👌👌👌👌👌👌

  • @bijubiju7422
    @bijubiju7422 Рік тому +2

    ദാസേട്ടനെ ഒട്ടും അനുകരിക്കാതെ പാടു൬ ഗായകൻ.അഭിനന്ദനം അങ്ങനെയാവണ൦.

  • @ajithkumar5330
    @ajithkumar5330 2 роки тому +3

    സജേഷ് ചേട്ടാ താങ്കളുടെ പാട്ട് വളരെ മനോഹരമാണ് ഒരുപാട് നന്ദി 🥰🥰💞🌹👍

  • @sijikuraikose2744
    @sijikuraikose2744 2 роки тому +4

    മാഷിന്റെ ഇന്റർവ്യൂ കണ്ടു മനസ്സിലാക്കാൻ പറ്റി ഒത്തിരി സന്തോഷം.. സൂപ്പർ 🌹🌹🌹❤️

  • @Dinesh-v7e
    @Dinesh-v7e Місяць тому

    Sajesh monde hardwork anu ithrayum highestil ethichadu superb ❤🙏👍✌Amma Hyderabad

  • @manojantony8930
    @manojantony8930 Рік тому +4

    നല്ലൊരു ഗായകനായി ഇനിയും മുന്നേറട്ടെ അഭിനന്ദനങ്ങൾ

  • @shibipk8368
    @shibipk8368 2 роки тому +2

    ഈ അഭിമുഖം കുറേക്കൂടി നേരത്തേ വേണ്ടി തായിരുന്നു മാഷേ👌👌👌👌👌👌👏🌹🌹🌹🌹🌹🌹

  • @gparvathyparu6548
    @gparvathyparu6548 2 роки тому +3

    Hii സജേഷ് താങ്കളുടെ അഭിമുഖം കാണാൻ താമസിച്ചു. വളരെ ഹൃദ്യമായ സംസാരം. മാഷിന്റെ മകൻ പറഞ്ഞതുപോലെ തന്നെ താങ്കൾ സംഗീതത്തിന്റെ അത്യുന്നതങ്ങളിൽ എത്തട്ടേ എന്ന് ആത്മാർഥമായി ആശംസിക്കുന്നു... ഈ ഓണം സന്തോഷമായി ആഘോഷിച്ചു എന്ന് കരുതുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടേ...... 🌹

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 Рік тому +1

    അറിയാതെ ഞാനാ.. എന്ന് തുടങ്ങുന്ന ഗാനം ഒരു വറെറ്റി ആയി എന്റെ മനസ്സിൽ ഫീൽ ചെയ്തു എവിടെയോ ഒരു നഷ്ട്ട ബോധം..... 👍

  • @kcmmedia2020
    @kcmmedia2020 Рік тому +2

    സജേഷ് ഭായ്ടെ അഭിമുഖം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🌹🌹👍👍
    കെസി.ആരിഫ് ചാവക്കാട്,ദോഹ ഖത്തർ

  • @manojkk1498
    @manojkk1498 3 місяці тому +1

    സജേഷ് u r സൂപ്പർ ❤️👍🙏

  • @dineshnair2885
    @dineshnair2885 2 роки тому +2

    Abhimukham super ellam thrannu samsarichu santhosham Rangansirinde monum thanks👍🙏✌

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 3 місяці тому

    അഭിമുഖത്തിൽ നേരിട്ട് കാണാൻ . സാധിച്ചല്ലോ.👍👍🙏

  • @ashokashokan1396
    @ashokashokan1396 2 роки тому +1

    സജേഷ് ഗന്ധർവ്വാ .......--- ഗാന o ആലപിക്കുന്നവരോട് എനിക്ക് വലിയ അസൂയ ആണ് . എനിക്ക് പാട്ടിനെ പറ്റി ഒന്നും തന്നെ പറയാൻ അറിയില്ല താങ്കളും ടെ

  • @rera8060
    @rera8060 2 роки тому +2

    സജേഷ്‌ജി, താങ്കൾ, വളരെ vibrant ആയി ഈ അഭിമുഖത്തിൽ നിറയുന്നു. പാടുമ്പോൾ പലപ്പോഴും നിങ്ങൾ വിഷാദഭാവത്തിൽ ആണെന്ന് തോന്നും. പക്ഷേ ഈ ഒരു വീഡിയോ വളരെ സന്തോഷം തരുന്നു. നിങ്ങളുടെ കാലമാണിനി. Very best wishes 🌹🌹🌹

  • @shobhanap280
    @shobhanap280 2 роки тому +2

    മാഷേ വളരെ നല്ല അഭിമുഖം thank you

  • @bindujoseph8699
    @bindujoseph8699 Рік тому +1

    മാഷിന്റെ patt🙏ഒരുപാടിഷ്ടം. ഈശോ അങ്ങയെ ഒരുപാട് അനുഗ്രഹിക്കട്ടെ

  • @AsmabiNv-k5t
    @AsmabiNv-k5t Рік тому

    മാഷേ ഞാൻ 3പാട്ട് മാഷിന്റെ പാട്ട് കെട്ടിട്ടുള്ളു അപ്പോൾ തന്നെ ലൈക്കും ശബ്സ്ക്രൈബും തന്നു പിന്നെ നിങ്ങൾ ആരാണ്ന്ന് അറിയാനുള്ള ഒരു വെത്തപ്പാട് എന്റെ ഉള്ളിലുണ്ടായിരുന്നു അത് ഞാനിതിലൂടെ അറിഞ്ഞു വളരെ സന്തോഷം ദാസേട്ടൻ പാടുന്ന അതെ ഫീൽ 👍👍👍❤️❤️❤️😄

  • @radhakujikuttan9507
    @radhakujikuttan9507 2 роки тому +3

    Monutta pattil kanunna pole alla aarodum valare social aanallo aa sir aaayittulla conversation super onathinte songs kandillo ponnoosa Happy onam . 🙏🙏🙏🙏🙏🙏

  • @stancilassilva6832
    @stancilassilva6832 Рік тому +1

    May God Bless You

  • @sudhishpb144
    @sudhishpb144 11 місяців тому +1

    Sajesh chettan❤👌👍❤

  • @kkvijayan4201
    @kkvijayan4201 25 днів тому

    Super singer. No doubts

  • @naseemnaseem851
    @naseemnaseem851 Рік тому +1

    Sir നിങ്ങൾ എന്റെ ഹൃദയം ത്തിൽ ആണ് ജീവിക്കുന്നത്

  • @sreejak4260
    @sreejak4260 Рік тому +1

    മാഷിന്റെ പാട്ടുകേൾക്കു മ്പോൾ മനസ്സിന് മനസ്സിന വല്ലാത്ത സന്തോഷമാ .....❤ എന്റെ ദു:ഖങ്ങളും സങ്കടങ്ങളും മാറ്റുന്നത് പാട്ടു കേട്ടാണ് ---.. സാറിന്റെ മകളെ പാതിമലരെ എന്ന പാട്ട് കേൾക്കുമ്പോൾ എന്നെ വിട്ടു പോയ എന്റെ മോളെ ഓർമ്മവരും ....എല്ലാ പാട്ടുകളും സൂപ്പറായിട്ട് പാടി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടേ🙏🏽 പാട്ട് പഠിപ്പിക്കാമോ സാറിന്😊

  • @deepadb6012
    @deepadb6012 2 роки тому +2

    മാഷേ സൂപ്പർ I love & like so much your song.❤️❤️❤️❤️❤️❤️❤️

  • @RajeevenK-hq6nd
    @RajeevenK-hq6nd Рік тому

    Super,entered in high light,wth shortly,i is very very appreciated in your voice.

  • @mubarakmubarak4153
    @mubarakmubarak4153 2 роки тому +2

    നിങ്ങള് പുലിയ. എന്നും കാണും oru സോങ്.

  • @SunilS-o1s
    @SunilS-o1s Рік тому

    Edheham aalu puliya sir.othiri eshttamaanu. Ashara spudatha adhaa pradhaanam.eethu paattum pulli anayaasam padaanulla kazhivu samathikyanam🙏🙌🎉

  • @sumalakshmi7438
    @sumalakshmi7438 Рік тому

    🌹 സാറിന്റെ ഇന്റർവ്യൂ ഒത്തിരി തവണ കണ്ടു🌹

  • @krishnanmohanan3736
    @krishnanmohanan3736 Рік тому

    അനിയൻ സജേഷിന് എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ....

  • @shajahanpk6998
    @shajahanpk6998 2 місяці тому

    മനസിനു ഇഷടപ്പെട്ട വോയ്സ്

  • @sujadhvarghese1062
    @sujadhvarghese1062 2 роки тому +5

    സജേഷ് സൂപ്പർ സിംഗർ ...
    Very Good Voice...വളരെ ഇഷ്ടപെട്ട ഗായകൻ....

  • @rekha6035
    @rekha6035 2 роки тому +1

    ഇതിൽ sir ne കാണുമ്പോൾ വളരെ സുന്ദരനായിട്ടുണ്ട്

  • @Viminkook-f6o
    @Viminkook-f6o Рік тому

    സജേഷ് നല്ലൊരു സിങ്കറ.. നന്നായി വരട്ടെ

  • @sheejapr5921
    @sheejapr5921 2 роки тому +2

    സന്തോഷം വളരെ നന്നായിട്ടുണ്ട്

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Рік тому +1

    Blessedsinger.likyou

  • @ushasathyan2862
    @ushasathyan2862 Рік тому

    അഭിമുഖം വളരെ നന്നായി മാഷിന്റെ സംസാരം കുറച്ചധികം കേൾക്കാൻ കഴിഞ്ഞല്ലോ താങ്ക്സ്🙏❤️

  • @geethap6069
    @geethap6069 Рік тому

    താങ്കളുടെ ഒരുപാട് പാട്ടുകൾ കെട്ടിട്ടുണ്ട് തൊഴുതു. Super singing.

  • @dineshaneramam6885
    @dineshaneramam6885 3 місяці тому

    ❤❤❤....sajeash paattentea
    Paalaazhiyaaaa

  • @AswathiS-c1w
    @AswathiS-c1w 27 днів тому

    ഹായ് ചേട്ടായി 👌👌👌💞💞❤️🌹

  • @meenab580
    @meenab580 2 роки тому +1

    Super Mashe,Good Interview Ayirunnu, Rangan Mashinte Moneyum Kanan Sadhichu, Santhosham, Mashinte Singigum Adipoli Ayirunnu,Yee Place Yethanu Mashe Super.

  • @shimlashimla3170
    @shimlashimla3170 Рік тому

    മാഷേ .. നമസ്ക്കാരം.... ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കും.. ഉറപ്പാണ് sir... God bless you 🙏🙏🙏🙏🥰🥰🥰

  • @Dr.jayalatha.m.j
    @Dr.jayalatha.m.j 2 роки тому +1

    Superb, ഒരു മഹത് വ്യക്തിത്വം

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому

    വളരെ നല്ല അഭിമുഖം. അഭിനന്ദനങ്ങൾ മാഷേ 🙏🙏🙏🌹

  • @BijiRajeev-y6d
    @BijiRajeev-y6d Рік тому +1

    ❤💕🙏sir

  • @shivadas1
    @shivadas1 4 місяці тому +2

    ഗന്ധർവ്വനും പാട്ട് നിർത്തി,മട്ടായിരുന്നു , ഇടയ്ക്കു,, രവീന്ദ്രൻ മാഷ് ആണ് ഹിസ് ഹൈനെസ്സ് ലൂടെ കൊണ്ട് വന്നത് 🙏🏻

  • @sivankavil3570
    @sivankavil3570 3 місяці тому

    ഈ പാട്ട് നിങ്ങൾ പാടിയതാണ് എന്ന് ഇപ്പോഴാണ് മനസിലായത് ഈ കേസറ്റിന്റെ കൂടെ കുറച്ച് പാട്ടു കൂടെ ഉണ്ട് വളരെ നന്നായി പാടി

  • @sujacc7183
    @sujacc7183 2 роки тому

    സാറിന്റെ ഇന്റർവ്യൂ അടിപൊളിയാ...

  • @santhoshrajsinger
    @santhoshrajsinger Рік тому +2

    ഫ്ലവേഴ്സിലെ കോമഡി ഉത്സവം എന്ന പ്രോഗ്രാമിൽ... സീനിയർ കലാകാരന്മാരെ ആദരിക്കുന്ന ഒരു സെഗ്മെന്റ് ഉണ്ടായിരുന്നു... അതിൽ എന്നോടൊപ്പം താങ്കളും ഉണ്ടായിരുന്നു..... സജേഷ് എനിക്ക് ഇഷ്ടമുള്ള ഒരു ഗായകനായിരുന്നു താങ്കൾ.... പക്ഷേ അന്ന് നോക്കി പാടാൻ... സാധിക്കില്ല എന്ന് കോമഡി ഉത്സവത്തിന്റെ ഗ്രൂമേഴ്സ്... പറഞ്ഞപ്പോൾ.... അവരോട് വഴക്കുണ്ടാക്കി ഇറങ്ങി പോയത്
    ഞാനോർക്കുന്നു... അന്ന് താങ്കൾ അവരോട് പറയുകയുണ്ടായി... എനിക്ക് ആയിരക്കണക്കിന് സബ്സ്ക്രൈബ് ഉള്ള ഒരു യൂട്യൂബ്ർ ആണ്... അതുകൊണ്ട് തൽക്കാലം കോമഡി ഉത്സവത്തിന്റെ ആദരം എനിക്ക് ആവശ്യമില്ല എന്ന് പറഞ്ഞു ഇറങ്ങി പോവുകയാണ് ചെയ്തത്.... എന്തിനായിരുന്നു അങ്ങനെ ചെയ്തത്🙏🙏❤️... അസൂയ കൊണ്ട് പറയുകയല്ല..... കഴിവതും ലൈവ് ആയി പാടാൻ ശ്രമിക്കുക റെക്കോർഡ് ചെയ്തുവെച്ച് ലിപ്പ് കൊടുക്കുന്നതിനോട് താല്പര്യം ഇല്ല..

    • @girijaV-d1i
      @girijaV-d1i 8 місяців тому

      ഇഷ്ടം കൊണ്ടാണോ ഇത്രയും എഴുതി തള്ളിയത്??
      തന്റെ മോന്ത പോലെ പ്രവർത്തിയും.

    • @girijaV-d1i
      @girijaV-d1i 8 місяців тому

      ഇഷ്ടം കൊണ്ടാണോ ഇത്രയും എഴുതി തള്ളിയത്? തന്റെ മോന്ത പോലെ തന്നെ പ്രവർത്തിയും.

    • @girijaV-d1i
      @girijaV-d1i 8 місяців тому

      സ്നേഹം കൊണ്ടാണോ ഇത്രയും എഴുതി തള്ളിയത്??
      തന്റെ മുഖം പോലെ തന്നെ പ്രവർത്തിയും.

    • @santhoshrajsinger
      @santhoshrajsinger 22 дні тому

      സ്നേഹമോ ആർക്ക്..... 🤣.... പിന്നെ ആവശ്യത്തിന് ഇദ്ദേഹം തന്നെ തള്ളി മറിക്കുന്നുണ്ടല്ലോ
      കലാകാരന് അഹങ്കാരം പാടില്ല.. പിന്നെ.. എന്റെ മുഖം ഇങ്ങനെ ഇരുന്നോട്ടെ അത് താങ്കൾ നോക്കണ്ട.... ഞാനീ പറഞ്ഞത് സത്യമായ കാര്യമാണ് സംശയമുണ്ടെങ്കിൽ.. സജേഷിനോട് ചോദിച്ചാൽ മതി അല്ലെങ്കിൽ ഫ്ലവേഴ്സ് ലെ.. ഗ്രൂമേഴ്സിനെ വിളിച്ച് അന്വേഷിച്ചാൽ മതി..... ആദരിക്കാൻ വിളിച്ചവരെ അപമാനിച്ചു ആക്ഷേപിച്ചും കഴിഞ്ഞിട്ട് ഇറങ്ങിപ്പോയാളാണ് അദ്ദേഹം.... അതുകൊണ്ട് അദ്ദേഹം എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും അംഗീകരിച്ചു കൊടുക്കാൻ തയ്യാറല്ല...
      പിന്നെ അദ്ദേഹമാണ് തള്ളുന്നത്.... അദ്ദേഹം വലിയ പാട്ടുകാരെ വിളിച്ചാൽ എടുക്കുന്നില്ല എന്ന് പറയുന്നു ഇദ്ദേഹത്തിന്റെ സ്വഭാവമുള്ള ആൾക്കാർ ആയിരിക്കുമല്ലോ.... അവരും... അപ്പോൾ തമ്മിൽ... വെത്യാസം ഒന്നുമില്ല........

  • @babyv.j8619
    @babyv.j8619 Рік тому

    മാഷേ വളരെ സന്തോഷം

  • @Tech_hack_
    @Tech_hack_ 2 роки тому +2

    അണ്ണൻ സൂപ്പർ അടിപൊളി

  • @jarishnirappel9223
    @jarishnirappel9223 2 роки тому +2

    ആശംസ കൾ അറിയിക്കുന്നു

  • @firuz2293
    @firuz2293 2 роки тому +2

    sajesh mash muthalleeee

  • @ajayakumar9845
    @ajayakumar9845 2 роки тому +1

    സജേഷ്ചെട്ടൻ്റെ ആരാധകനാണ് ഞാൻ. ❤️ ഞാൻ ചേട്ടൻ്റെ പാട്ട് ആദ്യമായി കാണുന്നതും ,കേൾക്കുന്നതും വീണപാടും ഈണമായി എന്ന ഗാനം ആണ് .❤️❤️❤️❤️❤️❤️ രംഗൻ മാഷ് എന്ന് ഉദ്ദേശിക്കുന്നത് ആല്ലപ്പി രംഗനാഥ് ആണോ

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 2 роки тому +2

    God bless you.....

  • @Viswadarsanam
    @Viswadarsanam Рік тому

    ഹായ് അഭിനന്ദനങ്ങൾ സജേഷ് ❤❤
    പ്രമോദ് താങ്കൾ,1987-90ൽ ചങ്ങനാശ്ശേരി NSS ൽ പഠിച്ച ആളാണോ.

  • @sijo8962
    @sijo8962 Рік тому

    Sajeesh chetta good luck , a very much blessed singer

  • @raichaldas239
    @raichaldas239 2 роки тому

    മാഷേട്ടാ ഒത്തിരി വിശേഷം അറിയാൻ കഴിഞ്ഞു ❤️ഗുരു വിന്റെ മോനുമായയി കാണാൻ കഴിഞ്ഞു സന്തോഷം ❤️അതിലേറെ വിഷമം ഉണ്ട്? ഏട്ടാ ഗുരു വിന്റെ നടക്കാതെ പോയമോഹം പറഞ്ഞു കേട്ടപ്പോൾ ❤️❤️❤️❤️ഇനിയും വിശേഷംആയി കാണാൻ കഴിയും എന്നപ്രേതിക്ഷ യോടെ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🌹🌹🌹🌹🌹

  • @vijaysathya5960
    @vijaysathya5960 Рік тому

    ഇനിയും ഒരു പാട് ഉയരണം

  • @indhuganesh7827
    @indhuganesh7827 Рік тому

    നല്ല അഭിമുഖം.. 👍👍🙏🙏

  • @n.m.saseendran7270
    @n.m.saseendran7270 16 днів тому

    God bless you

  • @sasikumarvp6176
    @sasikumarvp6176 Рік тому +1

    A real singer

  • @sunithab1285
    @sunithab1285 2 роки тому +2

    Hi sir🙏🙏🙏👌👌❤❤

  • @sreerajop2267
    @sreerajop2267 Рік тому +1

    Super

  • @k.a.moosakunju9140
    @k.a.moosakunju9140 Рік тому +1

    Sweet voice good attitude ❤

  • @dkpatase2464
    @dkpatase2464 2 роки тому +5

    മുഴുവനും കേട്ടു 🙏സന്തോഷം ❤

  • @damodaranp7605
    @damodaranp7605 Рік тому

    Feel super!!!

  • @JBElectroMedia
    @JBElectroMedia 6 місяців тому +1

    മുഖധാരയിൽ ഇപ്പോൾ നിൽക്കുന്ന യേശുദാസ് ഒഴികെയുള്ള ഗായകരെക്കാളുമൊക്കെ മേലെയാണ് ഇദ്ദേഹത്തിന്റെ ശബ്ദവും ഇദ്ദേഹത്തിന്റെ ആലാപന മികവും. പിന്നണി ഗായകനാവുക എന്നതിന് ഭാഗ്യം തന്നെ വേണം.

  • @dineshnair2885
    @dineshnair2885 4 місяці тому

    ❤👍🍀✌

  • @charlycharly3859
    @charlycharly3859 Рік тому

    അഭിനന്ദനങ്ങൾ സജേഷേട്ടാ ❤️❤️❤️

  • @janardhananv6678
    @janardhananv6678 Рік тому

    Valare nalla pattu very good thankale eeswaran anugrahikkatte 🙏

  • @marymarysexactly
    @marymarysexactly Рік тому

    Alukal orupadu eshta pedunna ഒരു pattu karan

  • @lenimolpm755
    @lenimolpm755 Рік тому

    Super ❤❤❤❤❤❤❤

  • @radhakujikuttan9507
    @radhakujikuttan9507 Рік тому

    Thanks
    Monutta🙏🙏🙏namathe

  • @asainaranchachavidi6398
    @asainaranchachavidi6398 Рік тому

    അഭിമുഖം നടത്തുന്നയാൾ പഴയ കാല സിനിമാ നടൻ പ്രേം പ്രകാശി നെപ്പോലെ തന്നെയുണ്ട് ( നടൻ ജോസ് പ്രകാശി ന്റെ അനുജൻ ) എന്തായാലും സജീഷ് നെ പരിചയപ്പെടുത്തിയത് നന്നായി = എന്തൊരു എളിമയുള്ള കലാകാരൻ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കേണ്ട ആവശ്യമേയില്ല ഉയരങ്ങളിൽ തന്നെയാണ് കഴിവ് കൊണ്ടും , വിനയത്വം കൊണ്ടും , പ്രശസ്തി കൊണ്ടും

  • @thilakansignature3889
    @thilakansignature3889 Рік тому

    1,👌🙏

  • @nirupamarameshedathalassery

    ആശംസകൾ നേരുന്നു .....

  • @aliyammakunju3882
    @aliyammakunju3882 Рік тому +1

    WELCOME SIR 29 11 2022