ഇന്നുമെൻ്റെ കണ്ണുനീരിൽ

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 182

  • @ushasathyan2862
    @ushasathyan2862 3 роки тому +20

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണ് വളരെ വളരെ സന്തോഷം മനോഹരമായിരുന്നു ഗാനാലാപനം സ്നേഹത്തോട്ടെ പ്രാർത്ഥനയോടെ❤️

  • @sunilkumard930
    @sunilkumard930 3 роки тому +12

    മാഷിന്റെ സൗണ്ട് ഒരു രക്ഷയുമില്ല. എത്ര മനോഹരമായിട്ടാണ്
    പാടുന്നത്👍👍👍👍👍

  • @danklasdavis
    @danklasdavis 3 роки тому +16

    ആദ്യ ലൈക്‌, കമന്റ്‌ കൊടുത്തിട്ടുണ്ട് 😂🤣👌👌❤👌beautiful song ❤❤

  • @funnyme7483
    @funnyme7483 3 роки тому +16

    നിങ്ങളുടെ ശബ്‌ദം മാന്ത്രികമാണ്.നിങ്ങൾ ആലപിച്ച കൂടുതൽ ഗാനങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്നു.

  • @FaabyxShaariya
    @FaabyxShaariya 3 роки тому +20

    നല്ല ഭാവം തോളുകൾ പൊക്കിയുള്ള ആസ്വദിച്ചുള്ള ആ ലാപനം. സർവ്വോപരി ശ്രോതാക്കളുടെ മനസ്സിൽ മഴ പെയ്യുന്ന അനുഭൂതി ' കലക്കി കടുകു വറുത്തു സ ഹോ go on with with ur magical singing god bless u

  • @shylajaps
    @shylajaps 3 роки тому +22

    ഇദ്രധനുസ്സെന്നപോലെ നമ്മുടെ മനസ്സിലേക്ക് ആന്നിറങ്ങുന്ന ഒരു ഗാനം മാഷ് അതിന്റെ എല്ലാ ഫീലോടും കൂടി പാടി. All the best. 🙏🙏🙏👌👌👍👍🌹🌹

    • @ANILRAJ-tu1sb
      @ANILRAJ-tu1sb 3 роки тому

      ഒരു നൊസ്റ്റാൾജിയ എഫക്ട് 👍👍🙏🙏🙏🙏💐💐💐💐💐💐

  • @sandhyan.p7376
    @sandhyan.p7376 10 місяців тому +1

    മാഷിന്റെ പാട്ട് എല്ലാം ഒന്നിന് ഒന്ന് മെച്ചം❤ എനിയും ഒരു പാട് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.

  • @Dr.jayalatha.m.j
    @Dr.jayalatha.m.j 3 роки тому +13

    എത്ര മനോഹരമായ ആലാപനമെന്ന് പറഞ്ഞ റിയ്ക്കാനാവില്ല🙏🙏🙏

  • @shameemmj1043
    @shameemmj1043 3 роки тому +9

    Voice.... ഒരു രക്ഷയില്ല 🧡🧡

  • @krishipaadam
    @krishipaadam 3 роки тому +2

    ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട് സൂപ്പർ വോയിസ്‌ എന്റെ ചേട്ടൻ ആണ് യേശുദാസ് സാർ പോലെ ഒരു ചേട്ടൻ പാട്ട് പാടും എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ചേട്ടൻ പാടുന്ന പാട്ട് കേട്ടു സൂപ്പർ ഞാൻ subscribe ചെയ്തു. എന്റെ ഫ്രണ്ട്‌സ് അവർ സബ്സ്ക്രൈബ് ചെയ്തു. വളരെ വലിയ ഉയരങ്ങളിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ.

  • @bijimol9415
    @bijimol9415 3 роки тому +32

    ഒത്തിരി ഒത്തിരി ഇഷ്ടം . ഹൃദയസ്പർശിയായ ഈ ഗാനം മാഷിന്റെ ആലാപനത്താൽ അതീവ ഹൃദ്യമാക്കി .

  • @neenu4630
    @neenu4630 5 місяців тому

    Beautiful lyrics n singing 🥰

  • @Lintasanal
    @Lintasanal 3 роки тому +7

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം. സജേഷേട്ടന്റെ ശബ്ദത്തിൽ അതിമനോഹരം💜

  • @kasi7996
    @kasi7996 3 роки тому +13

    ആ ചിരിച്ചോണ്ട് ഉള്ള ആ സന്തോഷം ആണ് ഇഷ്ടം...

  • @s.harikumar8453
    @s.harikumar8453 Рік тому +5

    എത്ര മനോഹരമാണീ ഗാനം. എത്ര പ്രാവശ്യം കേട്ടൂ 👍

  • @antonycleetus6719
    @antonycleetus6719 3 роки тому +3

    Yes really heart touching ❤️❤️❤️❤️❤️🙏🙏🔥🔥🔥

  • @adithyababu9843
    @adithyababu9843 2 роки тому +1

    mugha bhavam sound pole manoharam God bless u bro

  • @AswathiS-c1w
    @AswathiS-c1w Рік тому +3

    എന്റെ ചേട്ടായി സൂപ്പർ ആലാപനം 👌👌👌🥰🥰🥰🥰♥️🌹

  • @mohankumarm2392
    @mohankumarm2392 3 роки тому +2

    Endaa parayaaa...super

  • @venugopal3181
    @venugopal3181 Рік тому +2

    എന്തൊരു പാട്ട് ആണിത് 🙏👌👍ആലാപനം നന്നായി 🙏രവീന്ദ്രൻ മാസ്റ്ററെ ഓർക്കാതെ വയ്യാ 🙏😢വലിയ നഷ്ടം 😢

  • @dollyshaji7707
    @dollyshaji7707 3 роки тому +6

    You are very pleasant singer , God's gift , your mother & father is lucky couple. I'm proud of you ,

  • @AlexSathyan
    @AlexSathyan 3 роки тому +3

    What an awesome feel Sajesh! We love you man

  • @chandramathyk4984
    @chandramathyk4984 2 роки тому

    സൂപ്പർ

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 2 роки тому +3

    രവീന്ദ്രൻമാഷ് വിട്ടുപോയിട്ടില്ല.. താങ്കളുടെ സ്വരമാധുരിയിൽ എപ്പോഴും ജീവിക്കും.. അത്രയും ഉൾക്കൊണ്ട്‌ പാടി 👌👌

  • @daydreamer8714
    @daydreamer8714 2 роки тому

    ഒരുപാട് ഒരുപാട് ഇഷ്ടമാണ് സജേഷേട്ടൻ പാടുന്നത് കേൾക്കാൻ

  • @deepababu3686
    @deepababu3686 2 роки тому

    മനോഹരമായ സ്വരം ❤️❤️❤️ 🙏🙏

  • @sreelathasreelatha8459
    @sreelathasreelatha8459 2 роки тому +1

    Hay dhasettante pingamiyay pinthudaratte. Orayiram asamsakal mashe. Thanks.

  • @emmanuelmangalasseril5216
    @emmanuelmangalasseril5216 3 роки тому +1

    Excellent singer

  • @abdulrafeekaliyar2553
    @abdulrafeekaliyar2553 3 роки тому +3

    സർ,ചൈതന്യം സിനിമയിലെ " പറയൂ..... ഞാനെങ്ങനെ പറയേണ്ടൂ.... "എന്ന പാട്ട് പാടാമോ ?

  • @pramoshkhanrasheed6693
    @pramoshkhanrasheed6693 2 роки тому

    Wow nice powlichu

  • @ashokanashokkumar6482
    @ashokanashokkumar6482 3 роки тому +3

    ഓരൊ മനസ്സിലും ആഴ്ന്ന് ഇറങ്ങുന്ന വരികൾ

  • @Heavensoultruepath
    @Heavensoultruepath 2 роки тому +1

    Wow fantastic sweet voice sooooo good congrats bro God bless 🙏

  • @babindaskv6220
    @babindaskv6220 2 роки тому

    Edappal viswan enna oru gayakanund ariyuo

  • @niyasuneer8016
    @niyasuneer8016 2 роки тому

    Super

  • @petersunil4903
    @petersunil4903 2 роки тому

    ♥️♥️♥️♥️🌺🌺🌺👌👌👌

  • @sureshbabu1542
    @sureshbabu1542 Рік тому

    Amazing..

  • @mohanmathew159
    @mohanmathew159 2 роки тому +1

    Super 👍

  • @sudharsan3396
    @sudharsan3396 2 роки тому +1

    Ente ponnu Namichutto

  • @mahendrankuttan8896
    @mahendrankuttan8896 Рік тому +1

    നൻമകൾ മാത്രം

  • @radhaviswambharan4276
    @radhaviswambharan4276 3 роки тому +1

    Exalent sajesh god bless you

  • @manikpa5161
    @manikpa5161 2 роки тому +1

    Voice super 👌👌👌🙏🙏🙏❤❤❤

  • @vijayanbalan6895
    @vijayanbalan6895 3 роки тому +3

    Voice enthu mathuram

  • @balannair1123
    @balannair1123 3 роки тому +1

    Superrrrrrrrr

  • @binuravindran8960
    @binuravindran8960 5 місяців тому

    🌹👌🏻✨👍🏻🕊️

  • @shaijal.v5936
    @shaijal.v5936 2 роки тому

    👍

  • @GeethaMS-m5s
    @GeethaMS-m5s Рік тому +1

    You are great

  • @kishorevnair1570
    @kishorevnair1570 Рік тому

    ✌️

  • @sasikalas3608
    @sasikalas3608 3 роки тому +1

    Super

  • @ppkannur
    @ppkannur 2 роки тому +2

    ഒന്നും പറയാനില്ല സാർ, എന്റെ ഇഷ്ട ഗാനമാണ്

  • @dileepkumar4298
    @dileepkumar4298 Рік тому

    പാട്ട് കൊള്ളാം. എങ്കിലും തോളുകളുടെ movement അരോചകം

  • @jerinbiji9803
    @jerinbiji9803 3 роки тому +2

    🌹🌹🌹🌹

  • @vaishakhkoliyadukkam4412
    @vaishakhkoliyadukkam4412 3 роки тому +3

    ആ ചെറു പുഞ്ചിരി എന്നും അങ്ങയുടെ മുഖത്തു ഉണ്ടാവട്ടെ ❤...

  • @sreekumar3489
    @sreekumar3489 3 роки тому +1

    അരികിൽ നീ ഉണ്ടയിരുന്നെങ്കിൽ പാട്ടുമോ

  • @dineshnair2885
    @dineshnair2885 Рік тому

    എൻറെ മോൻ നന്നായി പാടും ഒരു ഗായകന് വേണ്ട എല്ലാ സവിശേഷതയും സജീഷയിലുണ്ട് അത് ഉയർത്തി കൊണ്ടുവരാൻ കുറച്ച് സഹായം വേണം എല്ലാവരും കുറച്ച് ഹെല്പ് ചെയ്യണം ഒരു സംഗീതജ്ഞൻ പറയില്ല ഇത് ശൈലജ ബിജിമോൾ അങ്ങനെ എല്ലാവരും സജീഷിനു വേണ്ടി ഒരു കൂട്ടായ്മയോട് കൂടി ചെയ്താൽ നല്ല നല്ല പാട്ടുകൾ നമുക്ക് എടുക്കാൻ പറ്റുന്നതാണ് അങ്ങനെ ഞാൻ വിശ്വസിക്കുന്നു ഡോൺ മിസ്സ് അണ്ടർ സ്റ്റാൻഡ് രംഗൻ സാർ പറഞ്ഞ മാതിരി സാമ്പത്തികം കൂടെ വേണമല്ലോ ഓക്കേ ചിന്തിക്കാം അമ്മ

  • @sr.ancina833
    @sr.ancina833 3 роки тому +2

    👌 കളിവീട് ഉറങ്ങിയല്ലോ എന്ന ഗാനം പാടുമോ ?

  • @krishnamap5157
    @krishnamap5157 2 роки тому

    Hai super Song K K P P

  • @meenab580
    @meenab580 2 роки тому +1

    Mashe, Fantastic Singing, Super Song, My favourite Song, Yeppol Kelkkanum Isshtamulla Song, Oru Soul ful Song, Mash Songil Layichupadi, Super Mashe

  • @pramodp3580
    @pramodp3580 2 роки тому

    Maashay super.parayan vakkukal I'll.entha bhavam .kelkkunnavar veenupokum.

  • @dr.pradeep6440
    @dr.pradeep6440 3 роки тому +2

    Sr .if yu dont mind one correction I propose ..plz avoid too much nasal application ..its awkward some times..it immitates some one ..it's not necessary..instead yu come through yr real throat..it will be more powerful nd suitable to others ..Iam a singer .nd also belonged to yr category .Viswa Brahmins....friendly ..

  • @sindhuashokan5526
    @sindhuashokan5526 2 роки тому +1

    ഈ ശബ്ദ ത്തി ൽ ഒരു പാട്ട് കേൾക്കാതെ ഒരു രാത്രി യും ഞാൻ ഉറങ്ങാറില്ല എന്താ ആലാപനം ഈശ്വാരൻ നേരിട്ട് വന്നു അനുഗ്രഹിക്കട്ടെ

  • @geethababu7332
    @geethababu7332 2 роки тому

    💙💙😏

  • @eappen8919
    @eappen8919 2 роки тому

    കണ്ണിർ പുവിൻ്റെ കവിളിൽ തലോടി പാട്ട് പാടാമോ

  • @sajeshyadu6786
    @sajeshyadu6786 2 роки тому

    Enthu parayaaan...?..Great...Nice...
    superb..

  • @vinodlal5001
    @vinodlal5001 2 роки тому

    മ്മധുരം പെയ്യുന്നു ഞാൻ കുളിരിനാണ്

  • @sujatharajkabur8025
    @sujatharajkabur8025 10 місяців тому

    Super super super super super ❤❤❤❤❤❤❤sobeautiful song

  • @rajeswarimenon8205
    @rajeswarimenon8205 3 роки тому +2

    Orupadishtam

  • @vijayammagopidas8514
    @vijayammagopidas8514 3 роки тому +3

    നന്നായി പാടുന്നു,, നല്ല ഫീൽ 🧡🌹🌹

  • @sreekumarpurushothaman3907
    @sreekumarpurushothaman3907 2 роки тому

    Mookkil bechani padunnathu

  • @mumthazshajahan9734
    @mumthazshajahan9734 2 роки тому

    Entha parayendad ennariyilla sir

  • @sujacc7183
    @sujacc7183 Рік тому

    ശീലയായ് പിറവി പാടാമോ സർ, പ്ലീസ്.

  • @sreekumar3489
    @sreekumar3489 3 роки тому +1

    എന്നിക്ക് ഇഷ്ടപ്പെട്ടു

  • @sajinss9455
    @sajinss9455 5 місяців тому

    S̊ůp̊e̊r̊ v̊o̊i̊c̊e̊

  • @safarullaahammed2937
    @safarullaahammed2937 3 роки тому +1

    ഇത്രനാളും എവിടെയായിരുന്നു

  • @kunhumalayil1768
    @kunhumalayil1768 3 роки тому +2

    Supper voice...good feel.no words to say.Thank u.

  • @vrgeetha6269
    @vrgeetha6269 3 роки тому +1

    Orupad Orupadishtamulla Ganam ❤❤.Nalla Ganam 👌🏻Nalla Shabdam👌🏻❤ Asadhyamaya Aalapanam 🙏🏼🙏🏼👌🏻👍❤God bless you Sir🙏🏼🙏🏼

  • @varghesegeorge429
    @varghesegeorge429 3 роки тому +3

    Very good voice, great rendition.

  • @shijianilkumar8424
    @shijianilkumar8424 2 роки тому

    ഒരുപാട് ഇഷ്ടം

  • @sreekalanidhi8183
    @sreekalanidhi8183 2 роки тому +2

    👌👌👌👌👌🙏🙏🙏🙏🌹

  • @devs3900
    @devs3900 2 роки тому +1

    Super 😍😍😍 please try next time Amaram, Chenkol, and Samooham, am sure you can win....

  • @badhraharish8831
    @badhraharish8831 2 роки тому

    Hello good super ❤️✋

  • @shineekthattil1816
    @shineekthattil1816 Рік тому

    Athramnohsram

  • @krishnamap5157
    @krishnamap5157 Рік тому

    എന്റെ ഏട്ടാ ❤️

  • @suseelamenon4209
    @suseelamenon4209 Рік тому

    Hai very very super

  • @unnidinakarandinakaran5256
    @unnidinakarandinakaran5256 2 роки тому +1

    👍🌹🌹🌹🌹🌹

  • @bijubijun3219
    @bijubijun3219 3 роки тому

    100_ൽ_79√

  • @sasidharanpillai8206
    @sasidharanpillai8206 Рік тому

    👍👍

  • @gparvathyparu6548
    @gparvathyparu6548 2 роки тому

    👍

  • @rajithakallyad4685
    @rajithakallyad4685 2 роки тому

    അടിപൊളി

  • @sunithaer6291
    @sunithaer6291 Рік тому

    👌❤️❤️🥰

  • @pioneer46
    @pioneer46 Рік тому

    👌👌

  • @kailas170
    @kailas170 2 роки тому +1

    സൂപ്പർ നല്ല റെക്കോർഡിങ്

  • @ambilykt6529
    @ambilykt6529 3 роки тому +2

    Gd mng... സജേഷേട്ടാ... 🙏🙏🌷🌷

  • @shivadhasant2953
    @shivadhasant2953 Рік тому

    👍

  • @saneeshmm1089
    @saneeshmm1089 11 місяців тому

    👏👏🎉

  • @BasheeraabbasAbbas
    @BasheeraabbasAbbas Рік тому

  • @omanasasi-pk4yc
    @omanasasi-pk4yc Рік тому

    God blessyou.

  • @AswathiS-c1w
    @AswathiS-c1w Рік тому

    ♥️🌹

  • @ManoharanS-q3w
    @ManoharanS-q3w 7 місяців тому

    🎉🎉🎉❤

  • @sreekumarpurushothaman3907
    @sreekumarpurushothaman3907 2 роки тому

    Vinay sekher pattu kettu nokku

  • @shinyvarghese9160
    @shinyvarghese9160 3 роки тому +1

    ഈ song താങ്കള്‍ പാടി കേട്ടതില്‍ വളരെ സന്തോഷം. Thank you