നിങ്ങളുടെ വീട്ടിലും ഇങ്ങനൊക്കെയല്ലേ❤️❤️

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 375

  • @VaijayanthyManoharan
    @VaijayanthyManoharan 13 годин тому +71

    മനം കുളിർക്കുന്ന കാഴ്ച്ച ❤️❤️❤️❤️വീഡിയോക്ക്‌ കണ്ടന്റ് അല്ല ആവശ്യം, ഇതു പോലെ മനസുഖമാണ് ആവശ്യം 👌👌👌👌❤️❤️❤️❤️

  • @mpprider3559
    @mpprider3559 10 годин тому +31

    കുഞ്ഞാവയും ദീപ്തിയും ഒത്തിരി ഇഷ്ട്ടം.... ദീർഘ സുമംഗലി ഭവ 🤲🤲💞🫂

  • @subhashinimg425
    @subhashinimg425 5 годин тому +11

    നല്ല അപ്പൂപ്പനും കൊച്ചുമോനും , കിടുച്ചേട്ടൻ്റെ പാട്ട് ഗംഭീരം❤❤❤❤❤

  • @minimathew8085
    @minimathew8085 13 годин тому +77

    മോന്റെ പാട്ട് നല്ല clear ആയിട്ട് പാടി ഇനിയും നന്നായി പാടുവാൻ സഹായിക്കട്ടെ ഭാവി ഒരു ഗായകൻ akatte

    • @MANSOON-KAALAM
      @MANSOON-KAALAM 11 годин тому +1

      സത്യം നല്ല പോലെ പഴയ പാട്ടുകൾ പാടുന്നു 😂🥰🥰

  • @bijisajeevan748
    @bijisajeevan748 13 годин тому +132

    മലപ്പുറം അമ്മു, കണ്ണൂർ അമ്മു ദീപ്തിക്കു കിട്ടിയ രണ്ടു മണിമുത്തുകൾ ❤️❤️

    • @geethakumari4934
      @geethakumari4934 9 годин тому +2

      ദീപ്തീ ഉൽസവത്തിന് വരുന്നുണ്ടോ പുൽപ്പള്ളി സീതാദേവി അമ്പലത്തിൽ 2,3,4.ആണ്

  • @rejithkuttipoyil2604
    @rejithkuttipoyil2604 12 годин тому +26

    മനസ്സ് നിറഞ്ഞു.. എന്തെഴുതണമെന്ന് അറിയാത്ത അവസ്ഥ.. love you all..🥰❤

  • @Renji-r4g
    @Renji-r4g 13 годин тому +23

    എല്ലാവരും ഒത്തുകൂടുമ്പോഴുള്ള happiness. കണ്ടിട്ട് മതിയാകുന്നില്ല. ഒറ്റക്കിരുന്ന് കാണുന്ന ഞാൻ.❤❤❤😊 love u all......

  • @ManeeshamManu
    @ManeeshamManu 12 годин тому +54

    ദിപ്തിയുടെ വീഡിയോ കാണുബോൾ ഞങ്ങളുടെ മനസിനു ഒരു സുഖവും സന്തോഷം ഒക്കെ ആണ് ❤

    • @JeslinsHobbies
      @JeslinsHobbies 8 годин тому

      അച്ചാച്ചിക് നരേന്ദ്ര പ്രസാദിന്റെ ഷേപ്പ് ഉണ്ട്

  • @SwapnaSaneesh-l1v
    @SwapnaSaneesh-l1v 8 годин тому +6

    ആഹാ എന്ത് രസമാണ് കണ്ടിരിക്കാൻ 🥰🥰❤️❤️. മൂന്നു പേരുടെയും കൂടെ ഇരിക്കാൻ കൊതിതോന്നിപ്പോയ നിമിഷങ്ങൾ ❤️❤️❤️‍🔥❤️‍🔥

  • @rasilulu4295
    @rasilulu4295 11 годин тому +65

    ഞാൻ അചാച്ചിയെ ആരെ പോലെ തോനുന്നു but ആരാ
    എന്നു മനസ്സിൽ വരുന്നില്ല ഇപ്പോ ഓർമവന്നു സദാം ഹുസൈൻ corect ചായ ഉണ്ട് 🤣🤣🤣🥰👌🏻

    • @Achu-jh8dn
      @Achu-jh8dn 10 годин тому +3

      ശെരിയാ നിങ്ങൾ പറഞ്ഞത് പുള്ളിയെ എവിടെ യോ കണ്ടത് പോലെ ഇപ്പൊ ആണ് എനിക്ക് അത് മനസിലായത് 👍😂

    • @edward796
      @edward796 10 годин тому +9

      നരേന്ദ്ര പ്രസാദ്

    • @ThajuJali
      @ThajuJali 10 годин тому +1

      എനിക്കും തോന്നി 😅

    • @WonderTeller-bs8mw
      @WonderTeller-bs8mw 9 годин тому +1

      Sheriya😊

    • @SalySalythomas-bh7vc
      @SalySalythomas-bh7vc 8 годин тому

      ❤❤❤❤❤

  • @Dericjijo
    @Dericjijo 13 годин тому +16

    കിടു മോന്റെ കരോൾ ഗാനം സൂപ്പർ ആയിട്ടുണ്ട്

  • @shimie2823
    @shimie2823 11 годин тому +18

    ഇങ്ങനെയുള്ള വീഡിയോ കാണാൻ തന്നെ ഒരു പ്രത്യേക സുഖാണ്😊 അടിപൊളി ❤❤ കിടൂന്റെ പാട്ട് പൊളിച്ചു ❤❤❤

  • @MayaMaya-ec8lc
    @MayaMaya-ec8lc 13 годин тому +10

    ചക്കരെ പൊന്നെ 😘😘😘😘😘😘😘😘😘😘❤❤❤❤കിടു മോനെ 😘😘😘😘🥰🥰🥰🥰🥰🥰ടീച്ചർ ഈ കുഞ്ഞിനെ കാണുമ്പോൾ തന്നെ അങ്ങ് സന്തോഷം തോന്നുവാ. വീട്ടിലെ കുഞ്ഞിനെ കാണാത്ത ഇരുന്നു കാണുമ്പോൾ ഉള്ള മനസിന്റെ കുത്തിപ്പ് അവൻ ഞങ്ങളുടെ കുഞ്ഞ് 😘😘😘😘😘😘😘😘😘ടീച്ചറെ 🙏നിങ്ങൾക്ക് കിട്ടിയ ഭാഗ്യം ആണ് ഈ കുഞ്ഞ്.. ഇവൻ നിങ്ങൾക്ക് വേണ്ടി ജനിച്ചേ ആണ് അതുകൊണ്ടാ അവൻ കുഞ്ഞാവേ പോലെ... കൊച്ചു കുഞ്ഞാവ കിടക്കുന്ന പോലെ 🤣🤣😘😘😘😘😘😘നിങ്ങൾക്ക് ദൈവം തന്നെ ആണ് 🙏🙏🙏🙏😘😘😘😘😘ഒരുപാടു സന്തോഷംചക്കര മുത്തേ.. അച്ചാച്ചി ഒരുപാടു ഇഷ്ട്ടം ❤❤❤

  • @nishaambi6976
    @nishaambi6976 14 годин тому +33

    Daily oru vdo ittoode, deepthi oruday vdo kandille missing aanu ellarem,

  • @M.AP3535
    @M.AP3535 9 годин тому +5

    നിങ്ങളുടെ വീഡിയോസ് കാണാൻ നല്ല രസമാണ് എന്തോ ഒരു ഫീലാണ് മലകളും കാടുകളും മൊത്തത്തിൽ നല്ലൊരു വൈബ് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിന് സമാധാനം സന്തോഷം ദൈവം തന്ന അനുഗ്രഹിക്കട്ടെ

  • @adhishankar1449
    @adhishankar1449 5 годин тому +4

    കിടു you are a blessed baby...your achachi is great ❤❤

  • @indulekha7059
    @indulekha7059 12 годин тому +17

    കുട്ടി പാവം അച്ഛന്റെയും അമ്മയുടെയും നല്ല സ്നേഹം കിട്ടി വളരട്ടെ ❤️❤️❤️❤️🙏🏻

  • @pramodthulsidhalam4680
    @pramodthulsidhalam4680 13 хвилин тому

    അടിപൊളി കുറെ ചിരിച്ചു വീട്ടിൽ നിൽക്കുന്ന പോലെ തോന്നി. ഞാൻ ഒരു പ്രവാസി ആണ് ❤❤❤❤❤❤

  • @gurukul5658
    @gurukul5658 13 годин тому +16

    Happy Christmas & Happy new year Deepthi Teacher, കുഞ്ഞാവ, കിടു, അമ്മു, അണ്ണാനി, അച്ഛൻ, അമ്മ & കുഞ്ഞുവാവ

  • @divyanair5560
    @divyanair5560 13 годин тому +4

    Happy Christmas Deepthi and family cute mon kidu vava mon 🥰🥰❄️💓🎉🎊💕🎄🌲🌟🌟✨

  • @ramanirajendra5688
    @ramanirajendra5688 12 годин тому +14

    കിടുച്ചേട്ടന്റെ പാട്ട് സൂപ്പർ. നിങ്ങളുടെ സന്തോഷം ഞങ്ങൾ ചാനലിൽ കൂടെ പങ്ക് ചേരുന്നു ♥️♥️♥️♥️♥️♥️♥️

  • @anonymous-ds4ix
    @anonymous-ds4ix 11 годин тому +4

    Kidu aettavum best xmas papa ❤❤❤❤❤❤

  • @VaviSanu-z1x
    @VaviSanu-z1x 10 годин тому +5

    Njan psc padikkuka anu oru chanalum kanarilla but e cthanel kanum achachiye kanumbol ente achayiye pole thonnum samsaram kelkan anu.... Ente veedum ingane ayirunnu but amma ipol illa ellavarum mari thamasichu.... Ee veed ente ormakal aan orupad ishtam❤❤❤❤

  • @parvathyPk-n8v
    @parvathyPk-n8v 10 годин тому +3

    ദിപ്തി ആചാച്ചി കാണുന്പോൾ എനിക്ക് എന്റെ അച്ചനെ മിസ് ച്യ്യുന്നു അച്ഛൻ ഓർമ ആയിട് ഇപ്പോൾ 10വർഷം achychi. സൂപ്പർ

  • @sandhyasam3969
    @sandhyasam3969 12 годин тому +13

    എല്ലാരുടേം പൊന്നെ ❤️❤️കിളി കുഞ്ഞു 😘😘😘😘കിടുപൊന്നേ എന്തൊരു പാട്ട ❤️❤️സൂപ്പർ പാട്ട ❤❤പൊന്നുമക്കൾക്ക് 😘😘😘😘❤️❤️❤️

    • @drediz8833
      @drediz8833 12 годин тому

      Ara ah kunj..Avr adopt cheythathano

  • @pramodthulsidhalam4680
    @pramodthulsidhalam4680 5 хвилин тому

    കിടു വിന്റെ പാട്ട് ഒരു രക്ഷേമില്ല അടിപൊളി അവനെ പാട്ട് പഠിപ്പിക്കണം ❤❤❤❤

  • @sanoops4609
    @sanoops4609 5 годин тому +4

    കണ്ണൂർ അമ്മു ഫാൻസ്‌ അസോസിയേഷൻ തൊടുപുഴ 🥰

  • @prameelanair1471
    @prameelanair1471 11 годин тому +9

    അണ്ണാണി ആണല്ലോ ആ വീട്ടിലെ സുന്ദരൻ

  • @ajithasuresh9788
    @ajithasuresh9788 7 годин тому +6

    കിടുനെ പാട്ട് പഠിപ്പിക്കണം ❤❤❤നന്നായി പാടുന്നുണ്ട് 🥰

  • @Shruthyskumar-s2c
    @Shruthyskumar-s2c 5 годин тому +1

    Elarum ullapol enth rasama❤ ammumar acchachi annani suluamma maniyamma pattikuttanmaar kidu kunj elarum ulla nalla rasam aanu video kaanaan😅

  • @mohamedjamal4629
    @mohamedjamal4629 6 годин тому +2

    Happy marriage life God bless chellam Kanyakumari okumpolThuckalayil varuka

  • @sreedeviram2667
    @sreedeviram2667 5 годин тому +2

    ഹായ് ഇന്നത്തെ താരം കിടുവാവയാ 👍👍👍👌👌👌🥰🥰🥰🥰🥰🥰 കുഞ്ഞുട്ടൻ ഹായ് ദീപ്തി അച്ഛാച്ചി ബാക്കിയെല്ലാർക്കും ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰👌🥰🥰

  • @appu5058
    @appu5058 3 години тому

    Achachi ❤❤❤❤good father kothi varunnu Ee sneham kanumbol❤❤

  • @deepuzvlog
    @deepuzvlog 8 годин тому +3

    കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤

  • @Shruthyskumar-s2c
    @Shruthyskumar-s2c 10 годин тому +3

    Randu cute santaclauseum ammumarum❤❤

  • @mariyammajoseph3332
    @mariyammajoseph3332 10 годин тому +3

    Kidu mon,s carol song is superb 👌 👏 😍 👍 🙌 ♥️. Please support his talent Kilikunju is so cute and adorable ❤️. My X mas wishes to Deepthi, Suluamma,Ammu,Kidu,Annani,Kannur Ammu, Maniamma and Kunjava.Stay blessed always ❤️ 💖 ♥️ 💙 😊 💕 ❤️ 💖

  • @mpprider3559
    @mpprider3559 11 годин тому +2

    നമ്മുടെ കിടു ചേട്ടനും, കിളി കുഞ്ഞും..... 🥰🥰

  • @bindhusasidharan
    @bindhusasidharan 14 годин тому +22

    കിടു, മോന്റെ പാട്ട് സൂപ്പർ

  • @alphonsajohn-y5y
    @alphonsajohn-y5y 13 годин тому +3

    Ayyoo yeanikum varan thonnunnu deepthy ❤❤❤Orupadu sneham

  • @BNBNASIKDHOL
    @BNBNASIKDHOL 13 годин тому +2

    എല്ലാവരെയും ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰❤️❤️❤️❤️❤️👍👍👍👍

  • @Smkmklk
    @Smkmklk 13 годин тому +2

    കിടു christmas അപ്പൂപ്പൻ superb 🥰

  • @vasanthie7005
    @vasanthie7005 11 годин тому +5

    സൂപ്പർ പാട്ട് ചക്കരേ ❤❤❤❤❤❤❤

  • @jayagopalakrishnan9119
    @jayagopalakrishnan9119 14 годин тому +5

    ❤❤❤❤❤നോക്കി ഇരിക്കുവാരുന്നു കാണാൻ എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ്. Love you

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 13 годин тому +3

    ടീച്ചറുടെ ചേട്ടന്റെ ചിരി ❤️‍🔥

  • @sindhus6320
    @sindhus6320 11 годин тому +1

    കിടു പാട്ട് സൂപ്പർ 👍 ❤️കുഞ്ഞിനെ പാട്ടു പഠിക്കാൻ വിടണം അമ്മു

  • @saibygeorge3614
    @saibygeorge3614 14 годин тому +5

    Kutti santa kidu super ❤❤❤

  • @SantoshskumarCspavan-p1z
    @SantoshskumarCspavan-p1z 5 годин тому

    കിടു മോന്റെ പാട്ട് സൂപ്പർ ക്രിസ്മസ് അപ്പൂപ്പൻ സൂപ്പർ എല്ലാവർക്കും ഹാപ്പി ക്രിസ്മസ്🎄🎅💓

  • @lithachacko
    @lithachacko 14 годин тому +5

    Vava ne kanana njan chechynte vedio kanane eppo….chechyyy othiri santhosham enganeyulla nalla karyum cheyyana kanumbo…BT in future nigalude aduthe ninne poyal avane othiri vishamum aville…:nigalkum anganeyundaville….eppo chechyyy maximum kunjine snehikanee…kilikunjineee ummmaaa tooo

  • @MALAPPURAM-l0e
    @MALAPPURAM-l0e 13 годин тому +8

    ദീപ്തി ടീച്ചറെ നിങ്ങളുടെ വീടും വീട്ടുകാരും നാടും ഒത്തിരി ഇഷ്ടം....

  • @sreelekshmims9981
    @sreelekshmims9981 9 годин тому +1

    നമ്മുടെ പൂച്ച കണ്ണി അമ്മുവും സഞ്ചി അമ്മുവും കൂടി ദീപ്തി കുട്ടിനെ അങ്ങ് സ്വന്തമാക്കി കണ്ണൂർ അമ്മുവും സഞ്ചി യും എന്നാ വരുക 😍😍😍😍

  • @DivyaMol-c8x
    @DivyaMol-c8x 12 годин тому +4

    ദീപ്തി എന്തെങ്കിലും ഒക്കെ ചേർത്ത് ഒരു വീഡിയോ ദിവസവും ഇടണം. ദിവസവും കണ്ടില്ലെങ്കിൽ യൂട്യൂബ് നോക്കാൻ നോക്കാൻ കൂടി ഇഷ്ട്ടം ഇല്ല ❤❤❤❤

  • @sarithak6760
    @sarithak6760 11 годин тому +2

    നമ്മളെ കിടു മൂത്തിൻ്റെ പാട്ട് 👌👌👌👍🥰😘❤🥰

  • @riyak5143
    @riyak5143 13 годин тому +1

    Merry Christmas💫💫 and advance happy new year🎉🎉🎊🎊 God bless you🙏🙏🙏

  • @Dinasown
    @Dinasown 14 годин тому +4

    Appooppa super❤❤❤❤

  • @sunithapv4459
    @sunithapv4459 7 годин тому

    Kanan nalla rasamane nigaluday santhosham niranja work super ❤❤

  • @PrajishaPraji-d1c
    @PrajishaPraji-d1c 12 годин тому +2

    അചാച്ചി പൊളി 👌👌👌👌👌💪💪💪

  • @sheejajohnbaby1059
    @sheejajohnbaby1059 12 годин тому +1

    Beautiful x mas papa ❤❤❤

  • @nalinid-v8q
    @nalinid-v8q 3 години тому

    E snahavum sahakaranavum neenal vazhatte, god bless you

  • @ambilynair296
    @ambilynair296 10 годин тому

    Avocado super anne ❤bread il purati kazhikkanum super thanne❤.ellam kondu super vdo❤❤❤❤

  • @GeethaCk-zj3su
    @GeethaCk-zj3su 2 години тому

    ദീപ്തി ഹായ് ❤❤❤❤

  • @NishaPradeep-t3k
    @NishaPradeep-t3k 12 годин тому +2

    ക്രിസ്തുമസ് ആശംസകൾ ടീച്ചർക്കും ഫാമിലിക്ക് 🎉🎉

  • @radhamani7817
    @radhamani7817 13 годин тому +2

    Ith chettanano super chiri kanan.nalla.bhangi

  • @Salusalini839
    @Salusalini839 10 годин тому +1

    അങ്ങനെ ദീപ്തയ്ക്കു 2 നാത്തൂൻസ് ❤❤❤❤❤❤❤

  • @YaseenYasi-ed2zf
    @YaseenYasi-ed2zf 13 годин тому +1

    എനിക്ക് നിങ്ങളെ അച്ഛനെ ഒരുപാട് ഇഷ്ടമാണ് ❤❤❤

  • @suminsnair389
    @suminsnair389 7 годин тому

    Kidu ne paattu padippikkunna achachik 😍😍😍😍😍

  • @sujashaji6150
    @sujashaji6150 8 годин тому

    കിടുവിന്റ പാട്ട് സൂപ്പർ
    അവകാഡോ ജ്യൂസ്‌ അടിക്കുമ്പോൾ പഞ്ചസാര ചേർക്കത് ഐസ്ക്രീം മിക്സ്‌ ചെയ്തു കുടിച്ചു നോക്ക് സൂപ്പർ ആയിരിക്കും. എഎല്ലാവർക്കും പുതുവത്സര ആശംസകൾ.

  • @rahmath8914
    @rahmath8914 9 годин тому

    അച്ചാച്ചി പെട്ടെന്ന് നാളെ വരാൻ പറഞ്ഞപറഞ്ഞാൽ ഇവിടുന്ന് എങ്ങനെ അവിടെ എത്തും❤ ആ കഥകൾ കേൾക്കാൻ കൊതിയുണ്ടേ😊

  • @LECHUS_CREATION
    @LECHUS_CREATION 13 годин тому +7

    Ella ദിവസവും എന്ടെങ്ങിലും ഒക്കെ വീഡിയോ ഇട്ടോ കുഞ്ഞേ കാണാൻ ഞങൾ റെഡി aanu

  • @SobhanaS-i7t
    @SobhanaS-i7t 10 годин тому +1

    ദീപ്തിയെ ഒരുപാട് ഇഷ്ടം

  • @lolithasureshprabhu2105
    @lolithasureshprabhu2105 10 годин тому

    Achaciyude bhagyam your full family ❤❤❤❤❤❤

  • @sunithareji1412
    @sunithareji1412 11 годин тому +2

    Kiduuuus l love you chakkare

  • @AkshayAashii
    @AkshayAashii 12 годин тому +1

    Chechi day in my life cheyyooo. Plz vavayude food menu ellam parayamoooo. Plzz🤩🤩🤩🤩🎉🎉🎉

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 13 годин тому +2

    Hi Deepthi, video orupadu ishtamayi♥️♥️♥️♥️♥️♥️♥️♥️♥️♥️🙌🙏. Ellavarkum happy Christmas and advance happy new year 🌲🌲🌲🎄🎄🎄⛄⛄🎉🎉🎉🎊🎊🎊. Athe kiduvine pattu padipikanam. Mon nannayi padunnundu😘😘😘😍😍😍

  • @SujaRamesh-w8e
    @SujaRamesh-w8e 5 годин тому

    Seetha thottile rajakumari. Famili ❤❤❤

  • @unnikrishnantp3156
    @unnikrishnantp3156 8 годин тому

    എല്ലാവരും ഒത്തു കൂടി യുള്ള ആഘോഷം ഈ സന്തോഷം എന്നും നിലനിൽക്കട്ടെ.

  • @mpprider3559
    @mpprider3559 10 годин тому +1

    മലപ്പുറം അമ്മു കണ്ണൂർ അമ്മു.... 🫂🫂ഒത്തിരി ഇഷ്ട്ടം.... 💞💞

  • @SudhaBaju
    @SudhaBaju 4 години тому

    കിടു മോന്റെ പാട്ട് സൂപ്പർ 👍❤️

  • @quebecmalayali2746
    @quebecmalayali2746 13 годин тому +2

    കിടുന്റെ പാട്ട് സൂപ്പർ ❤

  • @neenus3670
    @neenus3670 14 годин тому +2

    Kidu appooppa super😂😂😂😂

  • @MayaDevi-bq9ti
    @MayaDevi-bq9ti 4 години тому

    Achachikkay oru special video idanam deepthy kelkkan njangal kathirikkunnu achachiye orupadishtam

  • @KrishnaSGopan-m8w
    @KrishnaSGopan-m8w 12 годин тому

    Allukal povunne puthiye vazhi nalla ishtappettu...munpe kanicha video il full kadayirunnallo...ippo nalla rasam aayi chenn irangiye place enikk othiri ishtappettu....avocado shake kanumpo nalla rasam und...kudikkan thonnunnu...annani vanna pinne deepthi chechiye eppozhum kaliyakkala😂. Ponnaniye enikk othiri ishtava pavam...pinne thatha kuttiyem...rathri ponnaniye purath idanda...bakki kilikal thanuppadich poyille...athkonda. ippozha ellarm koode orumich aaye...kunjava chettanm koodi undayirunnel kure koodi adipoli aayene. Last kannur ammu chechi vannappo surprise aayi😅..innu kuttan enthoru urakkava❤. Chiri kanan enthoru bhangiya...kandirikkan thonnum😊❤.
    Orupad snehathode Chechiyude aniyathi 🥰☺️❤️.

  • @wilsonjoseph5857
    @wilsonjoseph5857 9 годин тому

    Merry Christmas to the whole family, good things are on way, blessings

  • @sandhyanandakumar9254
    @sandhyanandakumar9254 12 годин тому

    2Stars kuttikal muthumanikal😘😘kunjava miss cheyyunnu😍Achachi💞

  • @sheejasubran2990
    @sheejasubran2990 10 годин тому +2

    വാവേനെ നിവർത്തി പിടിക്ക് മക്കളെ

  • @MayaDevi-bq9ti
    @MayaDevi-bq9ti 4 години тому

    Enth pavamanu deepthy ude annani

  • @orupravasi9922
    @orupravasi9922 7 годин тому +1

    സ്വാപ്നങ്ങൾ.. അയ്യോ എന്നെ പീഡിപ്പിക്കുന്നെ 😄😄😄😘😄

  • @Pallavinair-u3uz
    @Pallavinair-u3uz 13 годин тому +1

    കിടു വാവേ ചക്കര ഉമ്മ ❤️

  • @lakshmysathish
    @lakshmysathish 11 годин тому

    Christmas appoopan kidu aayittund🎉❤

  • @vanajavanaja-ht8hi
    @vanajavanaja-ht8hi 5 годин тому

    ഞങ്ങടെ സ്വന്തം അച്ചാച്ചി ❤
    ഞാനും വരുന്നുണ്ട് അച്ചാച്ചിയെ കാണാൻ ഉടനെ പറ്റില്ല ഞാൻ ഓഗസ്റ്റ് നാട്ടിൽ വരും അപ്പോൾ ഞാൻ വരും എല്ലാവർക്കും mery Christmas Happy new yer ♥️♥️

  • @mpprider3559
    @mpprider3559 11 годин тому +1

    അച്ചാച്ചി.... യെ വലിയ ഇഷ്ട്ടമാ... അച്ചാച്ചിയുടെ dupe ആണ് അണ്ണണി.... ❤️💞

  • @shamweel_x
    @shamweel_x 5 годин тому +1

    അച്ചാച്ചിക്ക് പറയാനുള്ളത് കേൾക്കാൻ ആഗ്രഹമുണ്ട് പക്ഷെ എങ്ങനെയാണ് സാധിക്കുക അച്ചാച്ചിയുടെ കയ്യിൽ ഒരു മൈക്ക് കൊടുത്തു പിന്നെ വീഡിയോയിൽ കാര്യങ്ങളൊക്കെ പറയിപ്പിക്കണം ഞങ്ങൾക്ക് കേൾക്കാൻ ആഗ്രഹമാണ് അച്ചാച്ചിയെ ഒരുപാട് ഇഷ്ടമാണ്

  • @fousiyashanu9060
    @fousiyashanu9060 5 годин тому

    കിടു പാട്ട് സൂപ്പർ 🥰🥰🥰🥰

  • @ChinnuChinnu-u8k
    @ChinnuChinnu-u8k 9 годин тому +1

    Dhepthi ninne kanumbol santhosham aanu

  • @vrekharekhabhen1982
    @vrekharekhabhen1982 4 години тому

    കിടു നന്നായി pattu padunnundu.. ❤

  • @FathimaSuhra-zs3cb
    @FathimaSuhra-zs3cb 12 годин тому +2

    Chechik vilichotte❤

  • @Chase-n7b
    @Chase-n7b 12 годин тому

    God loves you and your family ❤❤❤❤

  • @omnamashivaya114
    @omnamashivaya114 4 години тому

    മാസ്ക് വച്ചു കഞ്ഞി കുടിച്ച സുലു അമ്മ ഇന്നത്തെ സ്റ്റാർ ❤❤❤😂

  • @radhikaananthu1390
    @radhikaananthu1390 10 годин тому +2

    അണ്ണാ ണി സുലു അമ്മ യെ പോലെ യും ദീപ്തി ചേച്ചി അച്ചാച്ചി യെ പോലെ യും ആണ് 🥰

  • @Tani-h4k
    @Tani-h4k 9 годин тому +1

    അചാച്ചി.... നേരിൽ വന്നു കാണണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട്. സാഹചര്യങ്ങൾ സമ്മദിക്കാത്തത് കൊണ്ടാണ്. അതുകൊണ്ട് ഞങ്ങളെപ്പോലെ ഉള്ളവരോട് വീഡിയോയിൽ കൂടി തന്നെ പറയണം അച്ചാച്ചിയുടെ കഥകൾ എല്ലാം..

  • @ambilibaiju4595
    @ambilibaiju4595 12 годин тому +1

    കിടു മോൻ super ♥️