എന്തുകൊണ്ട് കനൽ തരി ആയി? സന്തോഷിക്കാൻ കമ്മ്യൂണിസ്റ്റിനും ഉണ്ട് കാരണം..!

Поділитися
Вставка
  • Опубліковано 27 вер 2024
  • സന്തോഷിക്കാൻ കമ്മ്യൂണിസ്റ്റിനും ഉണ്ട് കാരണം..!
    ചിഹ്നം രക്ഷപ്പെട്ടു..!
    അല്ലെങ്കിൽ വാളാൽ മരപ്പട്ടി ചിഹ്നത്തിൽ വോട്ടു ചോദിക്കേണ്ടി വന്നേനെ..!
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

КОМЕНТАРІ • 182

  • @johnson5973
    @johnson5973 3 місяці тому +11

    വളരെ ശരി. അധികാരത്തിൽ കയറിയാൽ കമ്മ്യൂണിസ്റ്റ് കാർക്ക് ധാർഷ്ട്യം. അധികാരമില്ലെങ്കിൽ സമരവും കലാപവും. ഒരിക്കലും സാധാരണ മനുഷ്യന് സ്വൈര്യം കൊടുക്കില്ല. കേരളം രക്ഷപ്പെടണമെങ്കിൽ ഈ പാർട്ടി അസ്തമിക്കണം.

  • @surendrankailasam4744
    @surendrankailasam4744 3 місяці тому +98

    ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ന്റെ പ്രകടനം കണ്ട് ഒരു മരപ്പട്ടി ആത്മഹതൃചൃയ്തു എന്ന് വാർത്തയുണ്ടായിരുന്നു 😅

    • @Dhevarannyam
      @Dhevarannyam 3 місяці тому

      മരപ്പട്ടി ആത്മഹത്യ ചെയ്തു എന്ന ന്യൂസ് ശരി തന്നെ . ഇനിയങ്ങോട്ട് പാർട്ടി ചിഹ്നം മരപ്പട്ടിയാവും എന്നുള്ളത് കൊണ്ട് വിഷമിച്ചു വിഷമിച്ചു . പേടിച്ചു പേടിച്ച് . മാനസിക വിഭ്രാന്തിയാൽ
      ആത്മഹത്യ ചെയ്തതാണ് ആ മരപ്പട്ടി . ഇനി കുറേ അന്തംകമ്മി സഖാക്കളും
      ആത്മഹത്യയ്ക്ക് ഒരുങ്ങി നിൽക്കുകയാണെന്ന് . ന്യൂസ് പുറത്തുവിടുന്നത്

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക 3 місяці тому

      ഈനംപേച്ചി കോടതിയെ സമീപിക്കാൻ ആലോചിക്കുന്നു.

  • @rajankailas4358
    @rajankailas4358 3 місяці тому +31

    വാക്കുകൾ കൊണ്ട് സ്വയം നാറുന്നു.. സ്വന്തം കുഴിയെടുക്കുന്നു ഇപ്പോൾ കമ്മ്യൂണിസ്റ്റ്‌ എന്നു പറയുന്നവർ 😔😔

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 3 місяці тому +76

    ഞങ്ങൾ ചാണകം ആണെങ്കിൽ അത് ഞങ്ങൾ അങ്ങ് സഹിച്ചു. അല്ല പിന്നെ. ജനങ്ങളെ ദ്രോഹിക്കുന്നവർക്കും അഴിമതി കാണിക്കുന്നവർക്കും വോട്ടില്ല. മുസ്ലിം പ്രീണനവും വർഗീയതയുംകാണിക്കുന്ന കോൺഗ്രസിനും വോട്ട് കുറയും

    • @sathiravi
      @sathiravi 3 місяці тому

      Pazhaki naariya Pannikashtangal chanakathine kuttam parayunnu ..... 😂😂😂😂

    • @skariapj1798
      @skariapj1798 3 місяці тому

      സഹിക്കയല്ലാതെ വേറെ മാർഗ്ഗമില്ലല്ലോ സാറേ..
      ഇന്നലെവരെ ഇതൊന്നുമല്ലല്ലോ പറഞ്ഞോണ്ട് നടന്നേ..
      അതുപോലെ, മുസ്ലിം പ്രീണനത്തിന്റെ സ്ഥാനത്തു ഹിന്ദു പ്രീണനം ആയിരുന്നെങ്കിലോ ??

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 3 місяці тому +1

      @@skariapj1798 athinulla master plan undu, but ippo irangi pravarthichaal. ഈ പ്രേമം മാത്രമല്ല പ്രശ്നം athu വളർത്തികൊണ്ട് വരുന്നവർ തീവ്രവാദികൾ ആയാൽ അതാണ് പ്രശ്നം. പ്രത്യേകിച്ച് കേരളത്തിലെ വിദ്യാഭ്യാസം വന്ന ആളുകൾ ഹിന്ദുക്കൾ നോർത്ത് ഇന്ത്യയിലെ അത്ര ആക്രമണ സ്വഭാവം പ്രകടിപ്പിക്കില്ല. പക്ഷേ മുസ്ലീങ്ങൾ അങ്ങനെയല്ല അസാമന് പോലും ഡോക്ടറേറ്റ് ഉണ്ടായിരുന്നു.മറ്റുള്ള തീവ്രവാദികളുടെ എൽകെജി പഠിക്കുന്നവൻമാർക്ക് ബോംബ് ഉണ്ടാക്കാൻ അറിയത്തില്ലായിരിക്കുമല്ലോ. ജോസഫ് സാറിന്റെ കൈവെട്ടി അവന്മാരും എന്നെ പഠിപ്പിച്ചത് അല്ല ഞങ്ങളെ പഠിപ്പിച്ചത്. ഇറാനും ഇറാക്കും നൈജീരിയയും ലെബനനും പാക്കിസ്ഥാനും ഒക്കെ ഞങ്ങളെ കുറെ കാര്യങ്ങൾ പഠിപ്പിച്ചു.

  • @abrahammathew1801
    @abrahammathew1801 3 місяці тому +49

    പൊന്നരിവാൾ പച്ചിരുമ്പാണ്, അതുകൊണ്ട് അതു തുരുമ്പ്പിച്ചു .

    • @abdulrahmanap1873
      @abdulrahmanap1873 3 місяці тому

      വിപ്ലവ പാർട്ടിക്ക് ആദരാജ്ഞലികൾ🎉

  • @kalkki9789
    @kalkki9789 3 місяці тому +34

    അരിവാൾ ഇനി ആർക്കും ചിന്ഹമായി കിട്ടും.

  • @rajagopal4787
    @rajagopal4787 3 місяці тому +38

    ക്ലിഫ് ഹൗസിലെ മരപ്പട്ടി!

  • @nivedhmd3877
    @nivedhmd3877 3 місяці тому +21

    അമ്മാതിരി ഡയലോഗ് ഒന്നും വേണ്ട കേട്ടോ മരപ്പട്ടി ഇല്ലേൽ ഇന്ത്യ ഇല്ല ഓരോ വോട്ടും മരപ്പട്ടി ക്ക്

  • @josecp1405
    @josecp1405 3 місяці тому +49

    പുതിയ ചിഹ്നം ബിരിയാണി ചെമ്പ്. അടുത്ത തെരഞ്ഞെടുപ്പിലെ ഹൈലൈറ്റ് അമ്മ പെൻഷൻ കൊണ്ട് കോടികൾ നേടാം.

  • @RijohnThommana
    @RijohnThommana 3 місяці тому +60

    ചിഹ്നം പോകുമോ ആവോ അറിയില്ല 😂😂😂

    • @davids3552
      @davids3552 3 місяці тому

      ചിഹ്നം പോയാലും ഇല്ലേലും മണ്ടന്മാർ അവിടെ തന്നെ ഉണ്ടവും.

    • @unfinishedhopes768
      @unfinishedhopes768 3 місяці тому

      Pokilla 4 states und

    • @Alchemy12
      @Alchemy12 3 місяці тому +3

      Pokum da, 11 seats venam, but 3-4 kittulu total seats, so chinnam motham pokum!

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 3 місяці тому

      ​@@unfinishedhopes768അതിൽ മാത്രം കാര്യം ഇല്ല. വോട്ട് ശതമാനം കൂടി വേണം. നിലവിൽ ചിഹ്നം പോവും

  • @Tonymathew369
    @Tonymathew369 3 місяці тому +7

    സത്യം 🔥💙😍

  • @aquvafish4541
    @aquvafish4541 3 місяці тому

    100% സത്യം

  • @cbvlekshmi9806
    @cbvlekshmi9806 3 місяці тому +8

    ഒരുത്തൻ ജയിച്ചത് കഷ്ടം ആയിപ്പോയി 😡

    • @Dhevarannyam
      @Dhevarannyam 3 місяці тому

      ആ ഒരു സീറ്റ് . സത്യത്തിൽ...
      ഒരു റീത്താണ് ചത്തുപോയ...
      കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ നെഞ്ചത്ത്.
      വെക്കാൻ ജനങ്ങൾ നൽകിയ റീത്ത് . ഒരു മരണാനന്തര ബഹുമതി........
      🌹🌹🌹😭😭😭🌹🌹🌹

    • @nhalil
      @nhalil 3 місяці тому

      അതു ഞങ്ങടെ പെങ്ങളൂട്ടിയുടെ ദാനം ആണ്.😂

  • @Balakrishnan-sw8nz
    @Balakrishnan-sw8nz 3 місяці тому +3

    C p m ൽ ഇപോഴ് വില്ലിയേട്ടന്മാർ മാത്രമേ ഉള്ളു അവർ നിർദേശിക്കുംഅണികൾ അനുസരിക്കാക്കണം പണ്ടൊക്കെ അങ്ങനെയായിരുന്നില്ല ജനങ്ങളോട് അപേക്ഷിക്കുകയായിരിന്നു ന്യൂനപക്ഷ സ്നേഹം മൂത്ത് ഭൂരിപക്ഷ വിഭാഗത്തെ നിന്ദിക്കുകയാണ് അഅതുകൊണ്ടാണ് ശബരിമലയിൽ അന്യമതക്കരെ കയറ്റി വിട്ടത് അതിനു മറുപടി കഴിഞ്ഞ ഇലക്ഷനിൽ കിട്ടി എന്നിട്ടും പടം പഠിച്ചില്ല സഗാവ് നായനാർ കോഴിക്കോട് ജില്ലാ സെക്രറി ആയിരുന്നകാലത്തു ഓഫിസ്സിൽ ബെഞ്ചിന്മേൽ കിടന്നു ഉറങ്ങുമായിരുന്നു കിണറിനിന്നു വെള്ളം കോരി കുളിക്കും, ഇന്നത്തേതെ ചോട്ടാ നേതാക്കന്മാർ വരെ ആർഭാട ജീവിതമാണ് നയിക്കുന്നത് ഇവന്മാർ പാർട്ടിയെ നശിപ്പിക്കും ഉറപ്പ്, അതാണ് തളിപ്പറമ്പ് മണ്ഡലത്തിൽ ഈ ഇലക്ഷനിൽ കണ്ടത് , മാര്കിസ്റ്റു പാർട്ടിയുടെ വാട്ടാർലൂ ആണ് തളിപ്പറമ്പ് അവിടെയാണk സുധാകരൻ നു കൂടുതൽ വോട്ടു ലഭിച്ചത്

  • @vck9417
    @vck9417 3 місяці тому

    Chinna bhinnam....i loved the caption😂

  • @mathewsjohn3580
    @mathewsjohn3580 3 місяці тому

    You can keep doing this type of videos too. You will shine, because you are capable and language command is very good. Good luck Thiruvoth.

  • @smilebedhel7377
    @smilebedhel7377 3 місяці тому +1

    ജനങ്ങൾ പറഞ്ഞു " കടക്ക് പുറത്ത് "

  • @sasi707
    @sasi707 3 місяці тому

    ഇസ്ലാമതവിമര്‍ശനത്തേക്കാള്‍ തെരുവത്തിന് ആരോഗ്യകരം ഇടത് വിരുദ്ധതതന്നെയാണ്.
    പച്ചക്കുപ്പായക്കാരെ മയപ്പെടുത്താനിത് അനിവാര്യവുമാണ്.തെരുവത്തിന് രാഷ്ട്രീയവിമര്‍ശനത്തില്‍ മുന്നേറാനാകട്ടെ.ആശംസകള്‍

  • @Pool-j4v
    @Pool-j4v 3 місяці тому

    Well explained aarifji 😍

  • @Master80644
    @Master80644 3 місяці тому +2

    Jai sre ram 🚩

  • @AkhilKRevi
    @AkhilKRevi 3 місяці тому

    Wow

  • @saraswathigopakumar7231
    @saraswathigopakumar7231 3 місяці тому +1

    ഇതിൽ ഒട്ടും പുറകിലല്ല കോൺഗ്രസ്‌. കേരളത്തിന്‌ ഒന്നും ചെയ്യില്ല. വോട്ട് വാങ്ങി സ്വന്തം കീശയിൽ...😂😂
    വോട്ടിംഗ് മെഷീൻ രക്ഷപെട്ടു..

  • @cbvlekshmi9806
    @cbvlekshmi9806 3 місяці тому +1

    It is very sad that rajeev nd sobha lost the battle

  • @jayakumark4938
    @jayakumark4938 3 місяці тому

    👍

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 3 місяці тому

    👍🏼

  • @ShahulHameed-dz3of
    @ShahulHameed-dz3of 3 місяці тому

    🤝

  • @samSam-hj2oj
    @samSam-hj2oj 3 місяці тому

    Good

  • @rijojohny9784
    @rijojohny9784 3 місяці тому +1

    Correct karyam...

  • @lallamidhila5334
    @lallamidhila5334 3 місяці тому

    Cpm ന് ഇനി ചിഹ്നം - എലിപെട്ടിയോ, മരപ്പട്ടിയോ എന്ന ആകാം ക്ഷയിലാണ് കേരളം.

  • @thomassebastian7596
    @thomassebastian7596 3 місяці тому +1

    Well done ❤ ❤

  • @vibinrajm1748
    @vibinrajm1748 3 місяці тому +2

    രമ്യ ഹരിദാസ് കാരണം ആണ് ഒരു കനൽതരി ഇപ്പോഴും ബാക്കി ആയത്

  • @abinabz6843
    @abinabz6843 3 місяці тому

  • @priyankarao3295
    @priyankarao3295 3 місяці тому

    Arif could you please start your english channel. Iam pretty sure lots of viewers

  • @jayathirajagopal7126
    @jayathirajagopal7126 3 місяці тому

    What u said is correct 👌🏻👌🏻👌🏻👌🏻👌🏻

  • @simonabraham9645
    @simonabraham9645 3 місяці тому +1

    Ahankari
    Nilam pathilkum 🐈‍⬛🐖🐕🐕🐈‍⬛🐖🐈‍⬛🐕🤔🤔!!!!!

  • @oldnewmediavision1101
    @oldnewmediavision1101 3 місяці тому +1

    വളരെ കരക്റ്റാണ്❤

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 3 місяці тому +1

    👍👍

  • @rosmineazheekal7025
    @rosmineazheekal7025 3 місяці тому

    Sathyam😂❤

  • @shyjusebastian6681
    @shyjusebastian6681 3 місяці тому +1

    ❤️❤️❤️❤️

  • @jainmathew804
    @jainmathew804 3 місяці тому +1

    ❤❤

  • @WilfredWillyem
    @WilfredWillyem 3 місяці тому +1

    💯👌

  • @vibhapt4887
    @vibhapt4887 3 місяці тому +1

    👍🏽👌🏽👌🏽

  • @AKHILGMAILAKHIL-n9v
    @AKHILGMAILAKHIL-n9v 3 місяці тому

    Super 👍

  • @beinghuman3361
    @beinghuman3361 3 місяці тому

    Communal party CPM is eliminated in Kerala.

  • @leelamukund1582
    @leelamukund1582 3 місяці тому +2

    ഹിന്ദുക്കള്‍ പൊന്നാനി ക്കാരെ കണ്ടു പഠിക്കണം.

  • @Sinayasanjana
    @Sinayasanjana 3 місяці тому +4

    😂😂😂😂🙏

  • @Pool-j4v
    @Pool-j4v 3 місяці тому

    മരപ്പട്ടി കാരണം 8 നിലയിൽ പൊട്ടി 😢

  • @davis962
    @davis962 3 місяці тому +2

    Bro it’s the same with all Parties see what BJP is saying about UP people ! They are cursing HIndus . We can all choose what’s right and suits our agenda don’t we ?

    • @prb392
      @prb392 3 місяці тому +2

      Which BJP candidate or worker say about UP people? They are saying that UP was disappointing.....nothing else. People of UP voted in favour of BJP but many seats are unexpected to be lost for BJP. Nobody from BJP is blaming People of UP. You are watching theq viqdeos and comments are not BJP its voter of BJP. So do your homework better bro

    • @skariapj1798
      @skariapj1798 3 місяці тому +1

      ​@@prb392
      അണെക്സ്പെക്റ്റഡ് തന്നെയാണല്ലോ എല്ലാവർക്കും വിനയാകുന്നത്.. 😂

  • @KeralaNature256
    @KeralaNature256 3 місяці тому

    👍👍👍

  • @Dhakshak
    @Dhakshak 3 місяці тому

    ചെമ്പട ഇത് ചെമ്പട 😂😂😂😂

  • @manojalkamil2515
    @manojalkamil2515 3 місяці тому

    👌

  • @johnsongeorge4680
    @johnsongeorge4680 3 місяці тому

    സ്വയംകൃതാനർഥം

  • @thomasthomaskt9301
    @thomasthomaskt9301 3 місяці тому

    🌹♥👌👍🎶

  • @nicevoiceindia8799
    @nicevoiceindia8799 3 місяці тому

    എന്തെല്ലാമായിരുന്നു മലപ്പുറം കത്തി കത്തിയുടെ നടുവിൽ കൂടി നടക്കൽ
    ഏകീകൃത സിവിൽ കോഡ്. സി എ എ 😆😆😆😆

  • @_fouz.__2002
    @_fouz.__2002 3 місяці тому

    Ee elenctionil njangal tamilans polichille

  • @professor11998
    @professor11998 3 місяці тому

    😂

  • @vasudevantg5925
    @vasudevantg5925 3 місяці тому +2

    കമ്മികളില്ലത്ത കേരളം എത്ര സുന്ദരവും സമാധാനവും ആയിരിക്കും ചെങ്കോണക മുക്തം എല്ലാ കവലകളും

  • @tenzoccamaario
    @tenzoccamaario 3 місяці тому

    💯😂

  • @ramprafulsanu1547
    @ramprafulsanu1547 3 місяці тому +1

    IUML Bayangara Secular anu alleee😂

  • @Thankachan-t3k
    @Thankachan-t3k 3 місяці тому

    ചാരം ഒരു പൊടി മതി 🤪

  • @AbdulRazak-c4f
    @AbdulRazak-c4f 3 місяці тому

    ആലത്തൂർ കാർക്ക് മാത്രം എന്ത് പറ്റി

    • @abdulrahmanap1873
      @abdulrahmanap1873 3 місяці тому +1

      അത് കോൺഗ്രസ്സുകാരുടെ അലംഭാവം കൊണ്ടു സംഭവിച്ചതാണ് . ആ പെൺകുട്ടി എന്തായാലും ജയിക്കും എന്ന ധാരണയിൽ അല്പം ഉഴപ്പി.

  • @stebinsaju5780
    @stebinsaju5780 3 місяці тому

    What about faisabad and up ? ??
    Kaznjia vattam nadana electionilum 1 seat thannaya cpminu kittiyath . Ee vattavum athu thanne 😂.
    Eni enne islamist akkanda njan christian anu.

    • @skariapj1798
      @skariapj1798 3 місяці тому +1

      ഫൈസാബാദിലൊന്നും ഒരു കുഴപ്പോം ഇല്ലാന്ന്.
      യോഗിയോട്‌ ക്ഷേത്രത്തിനുള്ളിലെ കാര്യം നോക്കിയാൽ മതീന്ന് ജനം പറഞ്ഞു .
      അത്രന്നെ..!! 😂

    • @skariapj1798
      @skariapj1798 3 місяці тому

      ഫൈസാബാദിലൊന്നും ഒരു കുഴപ്പോം ഇല്ലാന്ന്.
      യോഗിയോട്‌ ക്ഷേത്രത്തിനുള്ളിലെ കാര്യം നോക്കിയാൽ മതീന്ന് ജനം പറഞ്ഞു .
      അത്രന്നെ..!! 😂

  • @mrmsb627
    @mrmsb627 3 місяці тому

    Arifeeee. Ninde bjp ikk endh patti🤣🤣🤣🤣

  • @mrmsb627
    @mrmsb627 3 місяці тому

    Modi yude oru andi kanarilla😂😂😂

  • @mrmsb627
    @mrmsb627 3 місяці тому

    🤣🤣🤣🤣Bjp 👎👎👎😂😂

  • @NavasAp-ie6bn
    @NavasAp-ie6bn 3 місяці тому

    ചിഹനം പോകില്ല കാരണം തൈര് തമിഴ്നാട് കാരണം

  • @SAVERA633
    @SAVERA633 3 місяці тому

    അടുത്ത പ്രാവശ്യം ഞങ്ങ മരപ്പട്ടി ചിഹ്നത്തിൽ പാർലമെന്റിലേക്ക് മത്സരിക്കും 😂😂😂

  • @B4chanel
    @B4chanel 3 місяці тому

    ❤❤❤

  • @AGOJITRAVELLER-gq2us
    @AGOJITRAVELLER-gq2us 3 місяці тому

    Subscribe cheythitund

  • @Jackfruit339
    @Jackfruit339 3 місяці тому +16

    ഞങ്ങളൊക്കെ കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു ഇപ്പോ ബിജെപി ക്ക് ആണ് വോട്ട് ഇടുനേ ഇനിയും അതെ, ഇവന്മാർക് നവോദനം എന്നാൽ ഹിന്ദുക്കളെ തെറി വിളിക്കുക എന്ന് മാത്രമാണ്

  • @divindavis1084
    @divindavis1084 3 місяці тому

    👍

  • @Binu207
    @Binu207 3 місяці тому +3

    👏👏👏

    • @DNA23777
      @DNA23777 3 місяці тому

      ഇതിൽ love ഇല്ല? 🤔🤣🤣

    • @Binu207
      @Binu207 3 місяці тому

      @@DNA23777 അതിൽ മൂന്ന് പേരും ഒരിമിച്ചല്ലെ? അതു കൊണ്ട് ഇല്ല😉😊

  • @sherinaji4223
    @sherinaji4223 3 місяці тому

  • @kelappan556
    @kelappan556 3 місяці тому

    ❤❤

  • @AjeeshBenny
    @AjeeshBenny 3 місяці тому +26

    കനൽ തരി അല്ലല്ലോ കരിയല്ലേ ആയത് 😂😂😂

  • @bhargaviamma7273
    @bhargaviamma7273 3 місяці тому +12

    സ്വയം വേല ചെയ്യാതെ അന്യരുടെതു തപ്പാൻ പോയപ്പോൾ അവരെടുത്തിട്ടു പെരുമാറി..... ഇനി മറ്റു മാർഗ്ഗമില്ല - ജിഹാദില് ചേരാം വേണെങ്കിൽ.....😢😮

  • @mikemathew736
    @mikemathew736 3 місяці тому +17

    ഞങ്ങടെ പുതിയ ചിനം - പൊതിച്ചോറ്

  • @kannad520
    @kannad520 3 місяці тому +8

    അല്പം എങ്കിലും ഉളുപ്പ് മുഖ്യന് ഉണ്ടായിരുന്നു എങ്കിൽ 04-06 ന് 12 മണികഴിഞ്ഞപ്പോൾ രാജി വെച്ചു മോദി ജി ധ്യാനം ഇരുന്ന പാറയിൽ പോയി നിത്യ ധ്യാനം ഇരുന്നേനെ

    • @skariapj1798
      @skariapj1798 3 місяці тому +4

      എന്നിട്ട് വേണം നിങ്ങക്ക് കേറി ഞങ്ങടെ കസേരേൽ ഇരിക്കാൻ അല്ലെ ..
      ധ്യാനം ഇരിക്കാനൊക്കെ പോകാം .. കൂടെ കസേരേം കൊണ്ടുപോകും. സമ്മതമാണോ ?? 😂😂

  • @alexcleetus6771
    @alexcleetus6771 3 місяці тому +16

    Welcome Arif and bro s 👍

  • @josephmj7814
    @josephmj7814 3 місяці тому +12

    Very correct 👌

  • @kiranprsad
    @kiranprsad 3 місяці тому +6

    അങ്ങനെ BJPയും CPMഉം തുല്യശക്തരായി മാറി കേരളത്തിൽ

  • @andrewsdc
    @andrewsdc 3 місяці тому +3

    ഇന്ത്യ തന്നെ ഇല്ലാണ്ടായല്ലോ പിന്നെ സിപിഎം ന്റെ ചിഹ്നം പോയതാണോ പ്രശ്നം 🤣🤣🤣

  • @rekhashajirekha3180
    @rekhashajirekha3180 3 місяці тому +2

    കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു ശ്രമിച്ചു ഇപ്പൊ സ്വയം ഇല്ലാണ്ടായി... 😄😄

    • @skariapj1798
      @skariapj1798 3 місяці тому +1

      അതാണ് സത്യം..!!

    • @SJ-yg1bh
      @SJ-yg1bh 3 місяці тому +1

      സത്യം 👍🏼

  • @mythoughtsaswords
    @mythoughtsaswords 3 місяці тому +2

    വൃത്തി കെട്ടവന്‍മാരുടെ Party 😅😅😅😅

  • @IndShabal
    @IndShabal 3 місяці тому +11

    ചിഹ്നം രക്ഷപ്പെട്ടില്ല.... പോയി.
    Fantastic title Arif!!! 👌👍💪

  • @yogithabija9885
    @yogithabija9885 3 місяці тому +5

    Religion won in "Vadakkara". Noo doubt. A 5 yrs old child also knew this truth. But every play got an end. That's what we see in our daily life.

    • @skariapj1798
      @skariapj1798 3 місяці тому +1

      ശരിയായിരിക്കാം.
      കാരണം വടകരയിൽ 80% ഷാഫീടെ മതക്കാരാണല്ലോ അല്ലെ .. 😂

    • @HariS-qb4ko
      @HariS-qb4ko 3 місяці тому

      How

  • @ssathian
    @ssathian 3 місяці тому

    ക്ലിഫ് ഹൗസിലെ മരപ്പട്ടി!

  • @yadhukrishnanvk9493
    @yadhukrishnanvk9493 3 місяці тому +3

    BJP kk Thrissur kittiyallo... Thrissur eni Syria aavillallo...

    • @skariapj1798
      @skariapj1798 3 місяці тому

      4 സീറ്റ് എങ്കിലും കിട്ടുമെന്നായിരുന്നല്ലോ നിങ്ങടെ സർ സംഘ് ചാലക് പി സി ജോർജ് പറഞ്ഞോണ്ട് നടന്നെ..!!

    • @yadhukrishnanvk9493
      @yadhukrishnanvk9493 3 місяці тому

      @@skariapj1798 it is a troll...i think you misunderstood....

    • @skariapj1798
      @skariapj1798 3 місяці тому

      @@yadhukrishnanvk9493
      Yes.. OK .. Sorry bro..!!

    • @yadhukrishnanvk9493
      @yadhukrishnanvk9493 3 місяці тому +1

      @@skariapj1798 മണിപ്പൂരിൽ ഇപ്പം congr alle....മണീപ്പൂർ പ്രശ്നത്തിൽ ഇടപെടൽ ഉണ്ടാവുമോ എന്തോ??

  • @bipinkalathil6925
    @bipinkalathil6925 3 місяці тому

    😂😂😂😂

  • @cachaindia
    @cachaindia 3 місяці тому

    ❤️❤️❤️

  • @shachu8699
    @shachu8699 3 місяці тому

    .

  • @rathnec
    @rathnec 3 місяці тому

    awesome

  • @greenpeppermalayalam
    @greenpeppermalayalam 3 місяці тому +1

    👍

  • @dirtywheels4379
    @dirtywheels4379 3 місяці тому

  • @rajanpulikkal5253
    @rajanpulikkal5253 3 місяці тому +2

    Good 😂🎉

  • @jithinkarikombil
    @jithinkarikombil 3 місяці тому +1

    Please do an interview of Nuriyah Khan from UK( I think she is from UK)

  • @Indian-od4zf
    @Indian-od4zf 3 місяці тому

    ചുവപ്പിനെ പച്ച ചതിച്ചതാ, assembly ഇലക്ഷൻ വരുമ്പോൾ ശരിയാകും.

  • @vishnugurudevc
    @vishnugurudevc 3 місяці тому +2

    good

  • @mrmsb627
    @mrmsb627 3 місяці тому

    Ayodhya il bjp tamara virinjilla😂😂😂😂😂😂😂😂😂😂

  • @mrmsb627
    @mrmsb627 3 місяці тому

    Bjp yude muslim virodam onnu m palicchilla❤🤣🤣😃😊