#dhruvrathee

Поділитися
Вставка
  • Опубліковано 7 жов 2024
  • ഇന്ത്യൻ ജനാധിപത്യം അപകടത്തിൽ ആയി എന്നും, അത് ഏകാധിപത്യം ആയി എന്നും പറഞ്ഞുകൊണ്ട് ധ്രുവ് രാട്ടി എന്ന യൂട്യൂബർ പുറത്തിറക്കിയ വീഡിയോ ഏറെ വൈറലായി. സ്വാഭാവികമായും അതിനോട് എതിർപ്പുള്ള ബിജെപി അനുഭാവികൾ പക്ഷേ അതിലെ തെറ്റുകൾ ചൂണ്ടി കാണിക്കുന്നതിന് പകരം വ്യക്തി അധിക്ഷേപം ആണ് ഇപ്പോഴും തുടരുന്നത്. എന്നാൽ ഇടത് പക്ഷം ചെയ്യുന്നതാവട്ടെ ധ്രുവ് വീഡിയോയിൽ പലതും ഗ്രാഫിക്സ് വെച്ച് പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് എല്ലാം ശരിയാണ് എന്ന നിലയിൽ എല്ലാം കണ്ണടച്ച് വിശ്വസിച്ച് പ്രചരിപ്പിക്കുന്നു...
    ഇത് രണ്ടും അപകടമാണ്...
    വസ്തുനിഷ്ഠമായി ആ വീഡിയോ ഒന്ന് അവലോകനം ചെയ്യുന്നു...
    ലിങ്ക്:
    പ്രവീൺ രവി യോടൊപ്പം ഞാനും ഉണ്ട്...
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

КОМЕНТАРІ • 117

  • @shibuparavurremani2939
    @shibuparavurremani2939 7 місяців тому +50

    ആരിഫ് സർ താങ്കൾ TG മോഹൻ ദാസുമായി ഒരു വീഡിയോ ചെയ്യാമോ

    • @enlightnedsoul4124
      @enlightnedsoul4124 7 місяців тому +4

      I back this 👌👌

    • @shibuparavurremani2939
      @shibuparavurremani2939 7 місяців тому

      @@enlightnedsoul4124 ഇതിൻ്റെ അർത്ഥം എന്താണ് എനിക്ക് കുട്ടി വായിക്കനെ അറിയൂ അതുകൊണ്ടാണ്

    • @enlightnedsoul4124
      @enlightnedsoul4124 7 місяців тому +1

      @@shibuparavurremani2939 ഞാൻ നിങ്ങളുടെ അഭിപ്രായത്തെ പിന്തുണക്കുന്നു എന്ന്

    • @achuthharisankar
      @achuthharisankar 7 місяців тому

      @@shibuparavurremani2939 Support ചെയ്യുന്നു എന്നാണ്

    • @Ravisidharthan
      @Ravisidharthan 7 місяців тому

      ​@@shibuparavurremani2939ഞാൻ ഈ അഭിപ്രായത്തോട് യോജിക്കുന്നു എന്നാണ് പറഞ്ഞത്

  • @pradeepsreenivasan8429
    @pradeepsreenivasan8429 7 місяців тому +11

    ധ്രുവ രാട്ടി കേരളത്തിലെയും മറ്റു കാര്യങ്ങൾ കേട്ടറിവുകൊണ്ട് പറയുന്ന വ്യക്തിയാണ് നിജസ്ഥിതി എന്തെന്ന് പുള്ളിക്ക് അറിയില്ല

  • @oldtar20
    @oldtar20 7 місяців тому +22

    ജയ് ശ്രീറാം ആരിഫ്ജി.

    • @SanuSanu-c2j
      @SanuSanu-c2j 7 місяців тому +15

      Eda sudappi 😂😂😂.
      ninte psychological movement pollichu .

    • @oldtar20
      @oldtar20 7 місяців тому

      @@SanuSanu-c2j നീ പോടാ ജിഹാദി.
      ആയേഗാ തോ മോദി ഹി.

    • @infinix2005
      @infinix2005 6 місяців тому

      ​@@SanuSanu-c2jtranslate pls 🙏

  • @Nasrallah_the_Smoked_allah
    @Nasrallah_the_Smoked_allah 7 місяців тому +19

    It’s fault of opposition and their appeasement politics.

  • @muraleedharanp.v6767
    @muraleedharanp.v6767 7 місяців тому +2

    A truely inspiring debate.❤

  • @TheSayKular
    @TheSayKular 7 місяців тому +11

    Arif,
    Sub-title is not appearing...
    If you auto generated Malayalam sub-titles, you need to create a video explaining that.
    Hopefully that video will circulate among Malayalam you tubers.

  • @rravisankar3355
    @rravisankar3355 7 місяців тому +21

    The Kanjiramuk Tali Shiva Temple in Ponnani Taluk has been encroached, temple demolished and transformed into a mosque. This is shocking. Please do a video on this.
    The Shiva temple, situated in Ponnani taluk of Malappuram district for many years, no longer exists.

    • @mumin9436
      @mumin9436 7 місяців тому

      shiva temple situated where in ponnani? pls be clear than just throwing random allegations

    • @ashwinpawar5325
      @ashwinpawar5325 3 місяці тому

      You are an andhbhakt my friend. Making false accusations

  • @Oman01019
    @Oman01019 7 місяців тому +10

    Druv was against Modi and BJP fro. The begining.
    Opposition is i strusted in India's future. Each one of them is instrusted in PM's chair not anything less.

  • @bapu8984
    @bapu8984 7 місяців тому +7

    Arif Bhai ❤️🎉😊

  • @ashwinpawar5325
    @ashwinpawar5325 3 місяці тому

    Plz add English subtitles! 🙏🏻

  • @anandhuadhu7989
    @anandhuadhu7989 7 місяців тому +32

    @ആരിഫ് ചേട്ടൻ... നരേന്ദ്ര മോഡിക്ക് എതിരായി നമ്മൾ ആരെയാണ് support ചെയ്യണ്ടത്?? അങ്ങനൊരു ആൾ നിലവിൽ ഭാരതത്തിൽ ഇല്ല 100%... പിന്നെ മോഡിക്ക് എതിരായി അല്ലെങ്കിൽ പുരോഗമനത്തിൻ്റെ എതിരാണ് ഹിന്ദു ക്ഷേത്രങ്ങൾ നിർമിക്കുന്നത് എന്ന് പൊതുവെ എല്ലാവർക്കും തോന്നുന്ന ഒരു സംശയം ആണ്...പക്ഷേ നമ്മുടെ ഭാരതത്തെ വരും തലമുറക്ക് സുരക്ഷിതമായ രീതിയിൽ കൈമാറാൻ ഏറ്റവും നല്ല മാർഗം ഭാരതത്തിൽ ഹൈന്ദവ അടിസ്ഥാനം നിലനിർത്തുക എന്നതാണ്...ഇത് മോഡിക്ക് നന്നായി അറിയാം .. എനിക്ക് തോന്നുന്നത് ആരിഫ് ഭായിക്കും അത് അറിയാം എന്ന് തന്നെയാണ്...നമ്മൾ ജീവിക്കുന്ന ഈ അന്തരീക്ഷം നില നിൽക്കണമെങ്കിൽ അത് അത്യാവശ്യമാണ്...അപ്പോ അതിൻ്റെ പേരിലും നമുക്ക് മോഡിക്ക് എതിര് നൽകാൻ പറ്റില്ല... ഒരു പ്രധാന മന്ത്രി എന്ന നിലയിൽ 25 വർഷം കൊണ്ട് കൈവരിക്കേണ്ടത് പുള്ളി ഇതിനോടകം കൈവരിച്ച് കഴിഞ്ഞു... എങ്ങനെ എതിര് പറയും??

    • @TheSayKular
      @TheSayKular 7 місяців тому +5

      I was against some of Modi actions in the past.
      But now I am pro Modi, when I am still against many of the his parties activity.
      >>> "ഭാരതത്തിൽ ഹൈന്ദവ അടിസ്ഥാനം നിലനിർത്തുക"
      What do you mean by that?
      In India people use to eat beef, is doing that.
      During Asoka's time India had Buddhist and Jain tradition, will Modi bring it back?
      Hinduism is practiced differently in various region, so what is definitions.
      In Bengal and East temples give non-veg പ്രസാദം, do you accept that?
      British stopped "Animal cutting" in Temples, are we going to bring back?
      -----
      I asked all these questions,
      but I am pro Ram-Mandir and improvement of all religious facilities.
      As it bring tourism revenue.

    • @healthtravellife6212
      @healthtravellife6212 7 місяців тому

      ​​​@@TheSayKularഇന്ത്യ ചരിത്രം നോക്കുക അഥിതി ദേവോ ഭവ എന്നായിരുന്നു ഹിന്ദു സംസ്കാരം അവർ ഇവിടെ കച്ചവടം ചെയ്യാൻ വന്ന അറബി, വിദേശികൾക് എല്ലാം സൗകര്യം ചെയ്തു കൊടുത്. അറബികൾക് പള്ളി പണിയാനും വിശ്വാസം പ്രചരിപ്പിക്കാനും ഇവിടെ ഹിന്ദു രാജാക്കന്മാർ പിന്തുണ കൊടുത്തു athe സമയം സൗദി ഖത്തർ നോക്കുക മറ്റു ഹോളി ബുക്ക്‌ റിലീജിയൻ പ്രാക്ടീസ് എല്ലാം banned ആണ്.
      ലോകം മൊത്തം ജൂതന്മാരെ കൊല്ലാൻ ഓടിച്ചപ്പോൾ ഒരു പ്രശനം ഇല്ലാതെ jews ജീവിച്ചത് ഇന്ത്യയിലാണ്.
      ഹിന്ദു സംസ്കാരം അത്രയും തീവ്ര ചിന്താഗതി അല്ല എല്ലാരേം ഉൾകൊള്ളാൻ അവര്ക് അറിയാം. അവരുടെ വിശാല മനസ്കത മറ്റുള്ളവരുടെ ചൂഷണം ചെയ്തിട്ടേ ഉള്ളു.
      അതെ സമയം താലിബാൻ പോലുള്ള ഇസ്ലാമിക ഭരണം വന്നാൽ അവസ്ഥ ആലോചിക്കുക
      പിന്നെ ബീഫ്, pashuvinte ഇറച്ചിക്കാണ് ബാൻ, ഇവിടെ പോത്ത്, buffalo, ഒക്കെ ഉണ്ടല്ലോ or🙏🏼മതം ഹോളി അനിമൽ ആയി കാണുന്ന cow മാത്രം ആണ് കഴിക്കരുത് എന്ന് പറയുന്നത്. ഞാൻ ഒന്ന് ചോദിക്കട്ടെ മുസ്ലിം ഏരിയയിൽ pork വിൽക്കാൻ അവർ സമ്മതിക്കുമോ? അത് അവരുടെ റിലീജിയൻ പ്രോഹിബിറ്റ് ചെയ്ത് കൊണ്ട് .
      ഇവിടെ മജോറിറ്റി hindu anenkilum അവരുടെ വിശ്വാസത്തിൽ മാത്രം ആണ് എല്ലാ പാർട്ടികളും ടോർചർ ചെയ്യുന്നത്, സിപിഎം തന്നെ ദശബരിമലയിൽ ലേഡി പ്രവേശനത്തിനു ഭയങ്കര ഉത്സാഹം ആരുന്നു എന്നാൽ മുസ്ലിം പള്ളികളിൽ പുരുഷനോടൊപ്പം സ്ത്രീക്ക് നിസ്കാരം ചെയ്യാൻ പറ്റുമോ? എന്ത് കൊണ്ട് പാർട്ടികൾ മുസ്ലിം സ്ത്രീക്ക് പള്ളിയിൽ പ്രവേശനത്തിനു വേണ്ടി നിയമം കൊണ്ട് വരാത്തത്?
      ഒരുപാട് മതം ഉള്ള രാജ്യത്ത് മജോറിറ്റി ആയ മതത്തെ ഇകഴ്ത്തി minority മതങ്ങളെ പ്രീനിപ്പിക്കുന്നത് തെറ്റായ പ്രവണത അല്ലെ?
      ഹിന്ദു മതം ഒരുപാട് പരിഷ്കാരങ്ങൾ നടത്തി കാലത്തിനു അനുസരിച്ചു മാറി, എന്നാൽ ഇസ്ലാമോ 1400 മുൻപ് പറഞ്ഞ പല അബദ്ധം അതുപോലെ ഇപ്പോളും ചെയ്യാൻ പറയുന്ന മതം ആണ്. എന്നിട്ടും ഇസ്ലാമിന് പരിഷ്കാരണം നടത്താൻ ആർജവം ഉള്ള ഭരണാധികാരി ശ്രമിക്കുമ്പോ എങ്ങനെ ഫാസ്സിസം avum? മുതലാഖ് നിരോധനം.

    • @TheSayKular
      @TheSayKular 7 місяців тому +1

      @@healthtravellife6212
      Before starting to answer let me first state.
      As of now I say India should become a Hindu state,
      it helps to take quick action against peaceful religion.
      and can stop left wing കപട മതേതരം people comments.
      If Israel stated their country is Jewish state,
      and only people of Jewish origin have right to participate in politics,
      then the palestine conflict would have stopped.
      ----- now comment on you post.
      "Hindu kings allowed Arabs to come and build Mosque."
      Take Kerala what, was the religion in Kerala before Aryans came in 7th century?
      Can you call that religion is also Hinduism?
      What did Hindus do to Buddhist and Jain temples in Kerala?
      Before 100 years Ezhava and below were not considered as Hindus in Kerala.
      As of today in North India at many villages lower cast are not considered as Hindus.
      So what Hinduism you are talking about?
      During Asoka's time entire India was Buddhist and Jain, how they became Hindus now?
      ----
      You say Hindu kings allowed Mosque.
      In the west they made Rishi Sunak PM, Kamala Harris VP. as well as many Indian politicians there
      As well as many companies have Indian CEOs.
      Did India allowed Soniya Gandhi to become PM?
      (ok, I also don't want that, but just for argument sake)
      ----
      Graham Staines was not a conversion missionary,
      but many Hindus here justify killing telling that.
      Mother Teresa (I dont like everything, but)
      Why Mother Teresa is blamed for conversion?
      When she is not a conversion missionary.
      So there are hypocrites among Hindu++ too.
      ----
      There are case of attack on Jews in India too.
      Where are Jews of Calicut? (Kozhikode)
      In 1524 Jews in Kunnur/Calicut had to flee for life.
      Muslims went after them with support of Samuthiries.
      -----
      In modern times in Manipur there are Jews among Kukis,
      Kukis are believed to be a lost tribe of Jews.
      Why Hindu Meitei attack Jew synagogues in Manipur?
      ----
      Beef...
      Cutting Cow in Temple is Hindu religious practice in many places.
      that rituals existed even in Kerala, Bengal and East they still practice.
      There are scriptures saying Ram's feast had Beef.
      We know Bramins in the past ate meat.
      There are story അഗസ്ത്യമുനി ate got.
      Why Ram, Dasarathan hunt deer? I don't think Ram was cruel to hunt for fun.
      Today Bramins in Bengal eat fish.
      Also Bramins in Kashmir eat meat.
      When I told all these to a strict vegetarian from Gujarat,
      he remembered പൂജാരി in the past in Gujarat ate meat after animal cutting ceremony at temple.
      ----
      British Raj stopped animal cutting ceremony at temple.
      It is Europeans who played behind Raja Ram Mohan Roy to stop widow burn.
      ----
      So please come out the "Glorified Hindu Past" thoughts.
      And remember just like Christians burned Witches in Europe.
      And like Muslims attacked other religions.
      Hindus also did bad things.

    • @WalterAnand
      @WalterAnand 7 місяців тому +1

      True ❤

    • @Ravisidharthan
      @Ravisidharthan 7 місяців тому +1

      I support this argument...
      Most of the charges against Modi are hollow, there are no visible examples for claims against Modi

  • @dp-og9zr
    @dp-og9zr 7 місяців тому +1

    ❤👍

  • @jpbprogramming2038
    @jpbprogramming2038 5 місяців тому

    Please make videos on other languages also like Hindi aur English. I really want to watch your videos.

  • @TheSayKular
    @TheSayKular 7 місяців тому +7

    👍👍👍👍👍
    Take Beer Ola Uber

  • @sobhamanoj7035
    @sobhamanoj7035 7 місяців тому +4

    🇮🇳🇮🇳🇮🇳💜💜💜🙏🙏🙏

  • @dipil299
    @dipil299 7 місяців тому +8

    Give a chance to BJP

  • @kishor1912
    @kishor1912 7 місяців тому +4

    I think you should this type of live in shorts which would reach more because of UA-cam algorithm

  • @daretodream7204
    @daretodream7204 7 місяців тому +1

    Arif sir, njan website source vech comment cheyyan nokki but aa comments appear aavunnilla. How to provide source, do u have any idea?

    • @TheSayKular
      @TheSayKular 7 місяців тому

      replace "." in URL with "*" and try

  • @Elam-ai
    @Elam-ai 6 місяців тому +3

    ആരിഫ്ജി..... സൂപ്പർ ആരിഫ് ജി, നല്ലപോലെ ഒന്ന് പിടിച്ചാൽ എവിടെയെങ്കിലും ഗവർണർ ആയി വിലസാം

  • @lekhapillai6301
    @lekhapillai6301 7 місяців тому +3

    Google 'Dhruv Rathee launched his election campaign ..!' the video that comes up from Rishab will give y'all some insights.

  • @CholamugathMohamedali
    @CholamugathMohamedali 7 місяців тому +3

    Correct ന്യായീകരിക്കാൻ കഴിയാത്തിടത്ത് മുൻ സർക്കാറും ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു തടിതപ്പും രണ്ട് പേരും. BJP യെ വെളുപ്പിക്കാനുള്ള ഒരു ശ്രമം അത്ര കണ്ടാൽ മതി

  • @Newhopes123
    @Newhopes123 7 місяців тому +3

    ഭരണഘടന തിരുത്തും. ഇന്ത്യയെ ഹിന്ദു രാജ്യം ആക്കും. എന്താ സംശയം Arif??

  • @Nik-zf4xl
    @Nik-zf4xl 7 місяців тому +1

    Transparancy 😢😢😢
    Foreign funding kittanulla paripadi aayirunnu...
    Supreme court idapettath enthayalum nannayi....

  • @abrahamjrijo
    @abrahamjrijo 6 місяців тому

    Yes i never thought about it that way--the dictatorship is only because others are concerned about their organization and their ambitions.

  • @mcrazeen
    @mcrazeen 5 місяців тому +1

    ആരിഫ് ആരാ പ്രോഡക്റ്റ് ആണെന്ന് ഇതിൽ കൂടുതൽ തെളിവ് വേറെ എന്ത് വേണം

  • @mst_ninteen98
    @mst_ninteen98 7 місяців тому +1

    Proper reports കാണിച്ചിട്ട് ആണ് ധ്രുവ് എല്ലാം പറയുന്നത് അത് ശരി അല്ല എന്ന് പറയുന്നുണ്ടെങ്കിലും ഒന്നുമ്പോരയാണില്ല

    • @Rahul_t_ravi
      @Rahul_t_ravi 7 місяців тому

      Nee sudapi analle......avane ellarum..expose cheythu thundangiyittu...kure aayi....
      nine pole spoon feed cheythu jeevicha oralk kandupidikan.... Budhimuttanu.... kurachu onn orale counter cheyyan research and patience avshym aanu......cherry picking alla facts.....dhruv paranja...vecha....sardar statue income nte karym okke theerumanm aayi....agane kure und....
      U are just like political adima...

  • @Goku-or8zv
    @Goku-or8zv 6 місяців тому

    Electroral bonds - transperancy venda ennanu ( it may lead to selected procecution) , continue with electrol bond but individual limit and corporate limit veikenem. Electoral bond vangicha companies they got betrayed by the SBI. Transperent akiilaa ennu vangi epo avar mandamarayi

  • @Kapanzzchannl
    @Kapanzzchannl 7 місяців тому

    ധ്രുവ പറയുന്നത് ഒക്കെ പണ്ടും ഉണ്ടായിരുന്നു എന്ന് പറയുന്നത് അല്ലാതെ തെറ്റാണ് എന്ന് പറഞ്ഞില്ല ലോ

  • @sreejithsreevalsam8193
    @sreejithsreevalsam8193 6 місяців тому

    എൻ്റെ ഒരു സംശയം ആണ് ഇലക്ട്രിക് ഉത്പന്നങ്ങൾ ഹാക്ക് ചെയ്യാൻ പറ്റും എന്ന് പറഞ്ഞല്ലോ. ഇൻ്റർനെറ്റ് കണക്ഷൻ ഇല്ലാത്ത ഒരു equipment എങ്ങനെ ഹാക്ക് ചെയ്യാൻ പറ്റും

    • @KarthikS-cz8hh
      @KarthikS-cz8hh 6 місяців тому

      സ്റ്റാൻഡ് എലോൺ ആയി നിൽക്കുന്ന ഒരു ഇലക്ട്രോണിക് ഡിവൈസും ഹാക്ക് ചെയ്യാൻ പറ്റില്ല

  • @vishnuskaimal7709
    @vishnuskaimal7709 3 місяці тому

    Pottathatharam aanelum nalla comedy aanu 😂

  • @opolassa
    @opolassa 4 місяці тому

    പറഞ്ഞു വരുമ്പോൾ ആരെങ്കിലും നല്ലത് ഉണ്ടോ

  • @bigboss-ox8pm
    @bigboss-ox8pm 7 місяців тому +11

    ഞാനും ഒരു സ്ട്രോങ്ങ്‌ RSS ബിജെപി പ്രവർത്തകൻ ആയിരുന്നു മോഡി and ഷാ സെക്കന്റ്‌ term ഇൽ പൂർണമായും ഏകാധിപത്യ പരമായി ആണ് പ്രവർത്തിക്കുന്നത്.. I left the ബിജെപി now

    • @daretodream7204
      @daretodream7204 7 місяців тому +22

      Tata👋

    • @anandhuadhu7989
      @anandhuadhu7989 7 місяців тому +27

      നല്ല തീരുമാനം ...ഇനി നിങൾ ആരുടെ കൂടെയാണ് ചേരാൻ പോകുന്നത് എന്ന് കൂടെ പറഞ്ഞാരുന്നെങ്കിൽ ഉപകാരമായിരുന്നു

    • @ranjith534
      @ranjith534 7 місяців тому +17

      എന്നിട്ട് ഇനി സിപിഎം ചേരൂ ബ്രോ..

    • @ranjith534
      @ranjith534 7 місяців тому +12

      ഏത് കാര്യത്തിൽ ആണ് ഏകാധിപത്യ പരം ആയത് എന്ന് പറയാമോ

    • @dylan2758
      @dylan2758 7 місяців тому +12

      ഏത് കാര്യത്തിൽ ആണ് ബിജെപി ഏകധിപത്യം ആയി തോന്നിയത് എന്നൊന്ന് പറയുമോ?

  • @hookoya1344
    @hookoya1344 6 місяців тому +1

    അവസാനം വായിൽനിന്നും വന്നൂ നമ്മൾ ബിജെപി കാർ ആണെന്ന്😅😅

  • @alpharomeo86
    @alpharomeo86 7 місяців тому

    Ndtv adani vaangiyille. Pinne circumcision thats a medical procedure. Its urological procedure should be done only ny docs.

  • @AbduRahman-n2u
    @AbduRahman-n2u 6 місяців тому

    നിങ്ങൾ രണ്ടുപേരും തല മാറി കടന്നാൽ വളരെ നന്നായിരുന്നു നിങ്ങൾക്ക് ഒരു സുഖം

  • @musthafa_himami_saquafi
    @musthafa_himami_saquafi 7 місяців тому +1

    Vidddittharam parayaanaaaayi.....or viddi

  • @manojalkamil2515
    @manojalkamil2515 7 місяців тому

    ആരിഫ് ബ്രാഹ്മണൻ... സിന്ദാബാദ്‌...🙏❤️😜😜

  • @cooldrawingMDJ
    @cooldrawingMDJ 6 місяців тому

    😂😂yukthi vathi aya al oru madhathilum vishwasikkatha al madham vech bharikunna bjpye angeekarikunnu

  • @അന്ത്രുമ്മാൻ
    @അന്ത്രുമ്മാൻ 7 місяців тому +3

    ആരിഫേ നിന്റെ ഉമ്മാക്കോ ഉപ്പാക്കോ മനസിക രോഗം ഉണ്ടായിരുന്നോ?

    • @johanlibert2481
      @johanlibert2481 6 місяців тому

      Spoiled kid ann bro😂 etho muslim nalla ass beat cheythikne ee pavathinde atha ethra virodham😂

  • @hitman4671
    @hitman4671 7 місяців тому +5

    നിങ്ങൾക്ക് ഹിന്ദു ആയിക്കൂടെ

    • @gavrielej1839
      @gavrielej1839 7 місяців тому

      Vigraham upekshikkuvo?

    • @ArifHussainTheruvath
      @ArifHussainTheruvath  7 місяців тому +15

      ബ്രാഹ്മണൻ ആക്കുവോ? എന്നാ ആകാം. ശൂദ്രൻ ആകാൻ കിട്ടില്ല. 😈

    • @manojalkamil2515
      @manojalkamil2515 7 місяців тому +2

      ​​​​​ബ്രാഹ്മണൻ ആയിക്കോളൂ പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്... യുട്ടൂബ് വീഡിയോ ചെയ്യുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ വച്ച് വളി വിടരുത്...ഡീസന്റ്കീപ് ചെയ്യണം...വെറുതേ...ബ്രഹ്മാണന്മാരെ പറയിപ്പിക്കരുത്..☝️🙏🙏😜😜🤣🤣🤣🤣വളി വിട്ടാൽ ശൂദ്രൻ ആയിപ്പോകും... 😜😜😜

  • @marcelmorris6875
    @marcelmorris6875 7 місяців тому +5

    Praveen and Arif
    മറ്റെല്ലാ പാർട്ടികളും അങ്ങനെ ചെയുന്നു പറഞ്ഞു ഇപ്പൊ ഇരിക്കുന്ന ഈ ഫാക്സിസ്റ് സർക്കാരു കാണിക്കുന്ന തെമ്മാടി ത്തരങ്ങൾ ഇങ്ങനെ ലഘൂകരിക്കല്ലേ... ഒര് ഫാസ്സിസ്റ് ഹിന്ദു രാഷ്ട്രം ഉണ്ടാക്കികൊണ്ടിരിക്കുവാണെന്നുള്ള കാര്യം വളരെ സുവ്യക്തമാണ്.... ഇതിൽ ഒര് അപകടവും നിങ്ങൾ കാണാത്തതു മനഃപൂർവം ആണെന്ന് തോന്നി പോകുന്നു.
    Praveen.. Why are you so sad that secularism was introduced into our constitution... How different is this from the BJP sanghi narrative.. Its very disheartening. We know that you dont have any affiliation towards any party..that's y so surprised and frustrated.
    Druv rathee യെ പോലെ ഉള്ളവർ മാത്രമാണ് ഇനി ഒര് പ്രതീക്ഷ.. അതിനെ ഇത്രെയും മെനകെട്ടു വന്നിരുന്ന് വിശകലനം ചെയ്ത നിങ്ങൾ ഈ ഫസ്‌സിസ്റ് സർക്കാരിനെതിരെ ഒര് ചെറു വിരൽ ആനക്കുന്നത് പോലും കണ്ടിട്ടില്ല... Very surprising

    • @PRtalkspraveen
      @PRtalkspraveen 7 місяців тому +3

      First and foremost, I would like to draw your attention to the comprehensive live session that lasted approximately 1 hour and 45 minutes. During this session, we engaged in a wide-ranging discussion covering various topics. However, I would like to focus on a specific aspect that has raised concerns for me.
      The introduction of the terms "secularism" and "socialism" into our constitution presents a challenge for me. These terms were introduced during a period of emergency rule by a dictatorial regime led by Indira Gandhi. My reservations stem from the process by which these terms were incorporated, rather than the terms themselves.
      While you may find these terms agreeable and appealing, I have reservations about the manner in which they were introduced. If your concerns about fascism are genuine, I believe you should also be critical of these inclusions, given the circumstances under which they were made.

    • @TheSayKular
      @TheSayKular 7 місяців тому +4

      Praveen,
      This post talks about fascism, please answer that.
      Who is more fascist the communist governments or Modi who even attended ingratiation of North-East state government with Christian prayer.
      Please compare "corruption" in North Indian governments Before and After Modi.
      Before Modi Kerala use to get അവഗണന in development.
      No see how many Vande Bharat trains a small state like Kerala is getting.
      See development of 6 lane NH66.
      If Modi was fascist why do development of NH66 in North Kerala faster,
      when North Kerala has high Muslim population.
      If Modi can solve that beef ban problem, Modi is the best PM.

    • @marcelmorris6875
      @marcelmorris6875 7 місяців тому

      Many thanks for the reply. Was so happy to see it.
      Completely agree.. Socialism is an continues to be an economic blunder that we are struggling to get away with even today. But secularism is something which we have to definitely hold on to. It's true that the emergency rule will remain as the darkest episode for Indian democracy. But don't you think, given the diverse naure and religiousity of India, separation of state from religion has to be clearly worded in our constitution. Even with it added to our constitution, look at our situation. True, it was not introduced in a democratic way. It is something which should have already been there.
      For the emergency, Indira Gandhi had to pay for it dearly, and that was the first episode where congress lost the trust of the Indian people. But this undeclared emergency under the stewardship of Modi and Sangh parivar is even more dangerous because it is happening in a supposedly legitimate way as if it is with the full support of the polity at large which is not true. For starters, imagine your prime minister prostrating himself in front of a Shenkol and performing religious rituals for the consecration of a temple. Sanyasis, Mukhris, and Bishops crawl the corridors of our parliament, which is considered to be the temple of Democracy. The way religion is discussed today is worse than it was 25 years back when I was in school. It's the saffron brigade which put religion on top of our political discourse just to consolidate religious votes. Shouldn't we be targeting them more.
      I'm not for a second denying the fact that congress had no role to play in appeasement politics using religion. They started it. BJP perfected it.

    • @TheSayKular
      @TheSayKular 7 місяців тому +3

      @@marcelmorris6875 We see Secular Europe collapsing in front of Islamic politics.
      May be Hindu fascism is better even for Atheist people in India.

    • @ayyappadas7
      @ayyappadas7 7 місяців тому +1

      ​@@marcelmorris6875despite writing down alphabetical essay, you didn't even validate all his above points stated in P.R revert. I think you are so biased with hypocrisy. Keep showcase the ' plausible denaibility'. Its universal that Righteousness equity will survive in any way even when there the radicals trying to be fittest. Jai Bharat 🙌

  • @decemberdecember4401
    @decemberdecember4401 7 місяців тому +5

    രണ്ടീ പറഞ്ഞത് കൂടുതലും പേടിപ്പിക്കൽ ആണ്

  • @musthafa_himami_saquafi
    @musthafa_himami_saquafi 7 місяців тому

    😂😂😂 viddi

  • @Relentless1979
    @Relentless1979 7 місяців тому +4

    I have been following Dhruv Rathee for the last two years and I have watched most of his videos. I feel interested in his views on dictatorship, he often discusses the dangers of authoritarianism, the importance of democracy, and the need for accountability in governance. He emphasizes the risks posed by leaders who consolidate power and undermine democratic institutions. Here in Kerala most of the UA-camrs are paid by the fascist establishment and they are creating false propaganda that everything is normal in this country. If we accept or not we are going towards dictatorship. History has shown that many dictatorships eventually collapse or transition to more democratic forms of government. However, the duration of a dictatorship can vary depending on numerous factors such as the level of repression, international pressure, economic conditions, and the effectiveness of opposition movements.

    • @TheSayKular
      @TheSayKular 7 місяців тому +13

      Did you listen to discussion part in other video?
      Saddam was dictator, but life of people during Saddam's time was better than the democracy they have now.
      I use to watch Dhruv, and liked it.
      I started doubting his intention when he mentioned the profitability of Patel statue.
      Today we know Patel statue makes money, and give employment for people of that place.
      From day one, I was sure it will become profitable.
      The same is going to happen at Ram-Mandir.

    • @rajeshsuseelan6863
      @rajeshsuseelan6863 7 місяців тому +14

      There's a reason why some people are called as Antham. Because they can't see the dictatorship and fascism of their own party in their own state and around them. Don't worry comrade, ldf varum, ellam sheriakkum.. 😂😂

    • @random6701
      @random6701 7 місяців тому +5

      @@TheSayKular adipoli

    • @Rohit-rx5rz
      @Rohit-rx5rz 7 місяців тому +1

      ​@@TheSayKularAre u Muslim

    • @TheSayKular
      @TheSayKular 7 місяців тому +1

      @@Rohit-rx5rz"I am who I am"

  • @JohnsonMathew-w3s
    @JohnsonMathew-w3s 7 місяців тому +2

    It has systematically weakened the opposition. We blame the opposition, but is there a way for them to resurrect when the other is all powerful.

    • @TheSayKular
      @TheSayKular 7 місяців тому +3

      If opposition stops corruption, stop favoritism to certain communities, and bring development.
      Then they can score.

    • @JohnsonMathew-w3s
      @JohnsonMathew-w3s 7 місяців тому

      @@TheSayKular No community is safe in dictatorship. Majority of people who are harrased by ED and others belong to your beloved community.

    • @TheSayKular
      @TheSayKular 7 місяців тому +1

      @@JohnsonMathew-w3s Your question in the post was "is there a way for them to resurrect when the other is all powerful."?
      Answer for dictatorship vs democracy
      MBS @ Saudi is kind of a dictator
      Compare with democracy in Iraq and Yemen, and say were are people more safe.

    • @JohnsonMathew-w3s
      @JohnsonMathew-w3s 7 місяців тому

      @@TheSayKular True democracy is name sake also in Russia but oppostion can do nothing. Same is happening here too.

    • @TheSayKular
      @TheSayKular 7 місяців тому

      @@JohnsonMathew-w3s
      Yes bad things can happen anywhere.
      Before 1950 Afghanistan used to be advanced than India.
      Before 1970 Iran was like Europe.
      Before civil war in Lebanon, it was Paris of the East.
      Turkey under Kamal Pasha was a secular country.
      Now peaceful religion is going to control Europe and America.
      If feel Christianity there will collapse just like it did in middle-east.
      A Hindu fascism may be better to fight Islamic fascism.
      In China communist fascism is also fighting Islamic fascism.
      But I feel life will be better under Hindu fascism than communist fascism.

  • @hai.1982
    @hai.1982 5 місяців тому

    വർഗീയത കൊണ്ടു ഒരു രാജ്യവും വികസിച്ചിട്ടില്ല. തൊഴിൽ വേണം... അത് druve rathee നെ അറിയാം. അദ്ദേഹം ബുദ്ധി ജീവി ആണ്... ആരിഫ് പോലെ പൊട്ടൻ അല്ല 😂😂😂😂