super hit sree narayana guru keerthanam, ഏഴുനിറങ്ങളില്‍ പൂക്കള്‍ വിടര്‍ന്നു

Поділитися
Вставка
  • Опубліковано 8 вер 2024
  • swami patham sreenarayana guru geetham for ever.
    ഏഴുനിറങ്ങളില്‍ പൂക്കള്‍ വിടര്‍ന്നു ...
    swami padam is one of the malayalam devotional song about sreenarayanaguru
    -----------------------------------------------------
    NSTAGRAM: / sreenarayanaguru
    LIFESTYLE CHANNEL: / @sreenarayanagurudevot...
    Join our growing community for new videos every Tuesday and Friday!
    BUSINESS INQUIRIES
    Please contact :.sreenarayanaguru@hotmail.com

КОМЕНТАРІ • 672

  • @jayasreejayasree9208
    @jayasreejayasree9208 Рік тому +39

    എത്ര മനോഹരമായ ഗാനം. എത്ര കേട്ടാലും മതി വരുന്നില്ല. എത്ര സങ്കടപെട്ട് ഇരുന്നാലും ഈ ഗാനം ഒന്ന് കേട്ടാൽ മതി. എല്ലാ ദുഖങ്ങളും മറന്നു പോകും. ഗുരുദേവന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏

  • @vijayalakshmirajeesh3628
    @vijayalakshmirajeesh3628 3 роки тому +43

    Ee pattu tharunna aa energy undallo paranju ariyikkan pattilla. 😘😘😘🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏 omm sree narayana parama guruve nama

    • @sathmargam5432
      @sathmargam5432 3 роки тому

      ua-cam.com/video/1VADXtsgXzo/v-deo.html

  • @sindhubiju8398
    @sindhubiju8398 3 роки тому +94

    ഗുരുവിനോട് വല്ലാത്ത സ്നേഹം കൂടുന്ന പാട്ട്

    • @ambilysarala5419
      @ambilysarala5419 Рік тому +7

      Gurugeetham

    • @jaimonpk3527
      @jaimonpk3527 2 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ap😊😊aaaaaaa😊😊😊😊😊​@@ambilysarala5419

  • @sijumonful
    @sijumonful 2 роки тому +35

    ഒരുപാട് തവണ കേട്ട്... കേട്ട് കൊണ്ടേയിരിക്കുന്നു... നല്ല സംഗീതം... ഗുരു ഹൃദയത്തിൽ ഉള്ളവർക്ക് ഒരുപാട് ആനന്ദം ലഭിക്കുന്നു... ഇനിയും ഇങ്ങനെയുളള സംഗീതം പ്രതീക്ഷിക്കുന്നു...
    ഗുരവേ നമഃ...

  • @kailsanmattathil4650
    @kailsanmattathil4650 4 роки тому +44

    ശ്രീ നാരായണ ധർമം വിജിക്കട്ടെ 🙏🙏

  • @deepamirash9356
    @deepamirash9356 Рік тому +15

    ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൽ നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം🙏🙏🙏

  • @aravind3209
    @aravind3209 3 роки тому +171

    അലഞ്ഞു തിരിഞ്ഞ സമൂഹത്തെ കയ്യ് പിടിച്ചു ഉയർത്തിയ എന്റെ ഗുരു ദേവൻ 🌹🌹🌹

    • @arshaarsha7838
      @arshaarsha7838 3 роки тому +5

      സത്യം

    • @vinodar6605
      @vinodar6605 3 роки тому +1

      Athe

    • @sathmargam5432
      @sathmargam5432 3 роки тому

      ua-cam.com/video/1VADXtsgXzo/v-deo.html

    • @mk9710
      @mk9710 2 роки тому +3

      @@vinodar6605
      ,

    • @jishnu4774
      @jishnu4774 2 роки тому +4

      നമ്മുടെ ഗുരുദേവൻ എന്ന് പറയു സഹോദരാ😊

  • @user-nr2so6qo8x
    @user-nr2so6qo8x 4 роки тому +59

    സത് ഗുരുവല്ലേ ആചാര്യനല്ലെ പ്രത്യക്ഷനാകാണെ ദേവ 🙏🙏🙏🙏🙏🙏🙏🙏🙏 നെഞ്ചകത് നീ വാഴുന്നുണ്ട് ശ്രീ ഗുരു നാരായണനെ 🙏🙏🙏🙏🙏🙏🙏

    • @archanauthaman6320
      @archanauthaman6320 4 роки тому +5

      Om Sree narayana paramaguruve namaha

    • @savitharajesh2239
      @savitharajesh2239 2 роки тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @savitharajesh2239
      @savitharajesh2239 2 роки тому

      🙏🙏🙏🙏🙏🙏🙏🙏

  • @nishakizhakkayil1081
    @nishakizhakkayil1081 3 роки тому +30

    ഓം ശ്രീനാരായണ ഗുരുദേവാ 🙏🙏🙏🙏🙏🙏🙏

    • @sathmargam5432
      @sathmargam5432 3 роки тому +1

      ua-cam.com/video/1VADXtsgXzo/v-deo.html

  • @rethilkumarks4294
    @rethilkumarks4294 4 роки тому +22

    ഗുരു ചരണം ശരണം

  • @ayananandhu9167
    @ayananandhu9167 2 роки тому +10

    ഓം ശ്രീ നാരായണ പരമഗുരുവേ നമ:..🙏🙏🙏

  • @rejia.v1598
    @rejia.v1598 Рік тому +17

    എൻറെ ഗുരുദേവന്റെ അനുഗ്രഹം എനിക്ക് ഉണ്ട് എന്റെ കുടുംബത്തിന് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കും ഗുരുദേവൻ ആധാരം

    • @rejia.v1598
      @rejia.v1598 Рік тому +3

      എൻറെ മകൻറെ കിഡ്നി സ്റ്റോൺ മാഹിമാറ്റി തന്ന ഗുരുദേവൻ ഒരു കോടി പ്രണാമം എന്റെ ദുരിതങ്ങൾക്കെല്ലാം ആശ്വാസം കാണുന്ന ഗുരുദേവൻ ഒരായിരം പ്രണാമം എന്ന് സർവ്വ ഐശ്വര്യം ഇതുപോലെ ചൊരിയുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എൻറെ കുഞ്ഞിന് കണ്ണൂരിൽ ആയിരിക്കുക പ്രാർത്ഥിക്കുന്നു എന്ന് വിശ്വാസത്തോടെ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു ഞാനും എൻറെ കുടുംബവും എൻറെ അച്ഛനെ അമ്മയും എല്ലാം ഞാൻ ഗുരുദേവ കൃപാതങ്ങൾ സമർപ്പിച്ചിരിക്കുന്നതിന്റെ കൂടെ സമർപ്പിച്ചിരിക്കുന്നതിന്റെ കുഞ്ഞിനെ സമർപ്പിച്ചിരിക്കുന്നു ഞാനൊരു നായർ കുടുംബത്തിലെ ജനിച്ച ആളാണ് പക്ഷേ ഇപ്പോൾ ഗുരുദേവന്റെ വര ഭക്തിഗാനം ജീവിക്കുന്നു ഭഗവാനെ മറന്നൊരു ജീവിതം ഇല്ല എനിക്ക് ഗർഭപാത്രം കണ്ടു ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയായിരിക്കുന്നു ഗുരുദേവന്റെ കൃപയ്ക്കും ശക്തിക്കും മുന്നിൽ കോഴിക്കോട് പ്രണാമം

    • @PradeepKumar-rz5ym
      @PradeepKumar-rz5ym 4 місяці тому +1

      🙏❤🙏❤🙏 എന്റെ ഗുരുദേവാ... You are my God...

  • @valentino_off
    @valentino_off 4 роки тому +12

    Gurudevante anugrahathal aanu enikku nalloru geevitham kittiyathu.... Pranamom guve pranamom..

  • @prolucagamer2841
    @prolucagamer2841 Рік тому +4

    Enter,ishtaganam,guruve,nama

  • @ganga2623
    @ganga2623 3 роки тому +45

    ഹൃദയം തൊടുന്ന song 🙏🏻🙏🏻❤️

  • @sarasammak7546
    @sarasammak7546 6 років тому +113

    അർത്ഥവത്തായപദങ്ങൾകോർത്തിണക്കിയ ശ്രീനാരായണഗുരുഗീതങ്ങൾ അതീവ ശ്രേഷ്ഠമാണ്

  • @archanauthaman6320
    @archanauthaman6320 5 років тому +26

    Swami,padham,saranammmm,,sree,narayana,paramaguruve,saranam

  • @vishnugurudev7071
    @vishnugurudev7071 3 роки тому +18

    ഓം നമശിവായ
    ഓം നാരായണായ
    ഓം നാരായണ ഗുരു ബ്രമായ
    നമഃ നമഃ നമഃ 🕉️🕉️🕉️

  • @omanarajendran1098
    @omanarajendran1098 Рік тому +21

    ഭക്തി തുളുമ്പുന്ന ഗാനം ഗുരുവേ നമിക്കുന്നു എന്നും ഞാൻ 🙏

  • @saaisaji3880
    @saaisaji3880 4 роки тому +32

    അന്നും മിന്നും എന്നും ശ്രീ ഗുരുദേവ അങ്ങേ തുണ :ശ്രീ നാരായണ മൂർത്തി യെ നമഃ

  • @sibierappanparakal3664
    @sibierappanparakal3664 3 роки тому +28

    ഓം നമഃ ശിവായ
    ഓം നാരായണായ
    ഓം നാരായണ ഗുരു ബ്രമായ.. 🕉️🕉️🕉️

  • @gopimanicv6562
    @gopimanicv6562 3 роки тому +20

    ഗുരുദേവ നമോ നമഃ 👍👌🙏🌹🌹🌺

    • @sathmargam5432
      @sathmargam5432 3 роки тому

      ua-cam.com/video/1VADXtsgXzo/v-deo.html

  • @manoharanpkjanamtv6684
    @manoharanpkjanamtv6684 2 роки тому +45

    എല്ലാവർക്കും ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @aryasprasad9370
    @aryasprasad9370 4 роки тому +14

    Ohm SreeNarayana ParamaGuravae Namah🥰🙏🙏🙏🙏🙏

  • @sheebasheeba5175
    @sheebasheeba5175 4 роки тому +13

    ഒരുപാടിഷ്ട്ടം ...

  • @aneeshmuttar1138
    @aneeshmuttar1138 4 роки тому +12

    🌷🌷🌷ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ🌷🌷🌷

  • @ashithaaapradeep8119
    @ashithaaapradeep8119 5 років тому +7

    Nice song Enik valare ishttamulla song aanithu.Sreenarayana parama guravee namahaa

  • @anilindianarmy4241
    @anilindianarmy4241 3 роки тому +49

    I am from Nair community. shree Gurudevan is backbone of Kerala real Hinduism.

    • @savitharajesh2239
      @savitharajesh2239 2 роки тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @savitharajesh2239
      @savitharajesh2239 2 роки тому +1

      🙏🙏🙏🙏🙏🙏

    • @anandandhanapalan6089
      @anandandhanapalan6089 2 роки тому +2

      Correct

    • @pavanmanoj2239
      @pavanmanoj2239 Рік тому +4

      🙏ഗുരുവിന്റെ പ്രഥമ ശിഷ്യൻ നായരായിരുന്നു ,അവസാന ശിഷ്യൻ ബ്രാഹ്മണനും , അവിടെത്തേക്ക എന്തു ജാതി 🙏

    • @anumonkg1304
      @anumonkg1304 Рік тому

      ജാതി ഭേദം മതധ്വേഷം
      ഏതുമില്ലാതെ സർവ്വരും
      സോദരത്വന വാഴുന്ന
      മാതൃക സ്ഥാനമാണിത്..

  • @prurushothamankk991
    @prurushothamankk991 2 роки тому +21

    ഗുരുദേവന്റെ ഓർമ്മകൾക്ക് മുൻപിൽ സാദരപ്രണാമം 🙏

  • @shijumadhavan8974
    @shijumadhavan8974 5 років тому +15

    ഓം നമോ നാരായണായ

  • @AKS12336
    @AKS12336 4 роки тому +8

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:

  • @archanaachu3131
    @archanaachu3131 5 років тому +40

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @anushadvdileep6464
    @anushadvdileep6464 2 роки тому +11

    E pattu morning kettappol orru vibe 💫💫💫💫💫💫💫

  • @radhakrishnanpanicker5810
    @radhakrishnanpanicker5810 2 роки тому +7

    Om Sree Narayana Parama Guruve Namaha 🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ajithasuresh3306
    @ajithasuresh3306 3 роки тому +21

    എത്ര മനോഹരം 🙏🙏🙏🙏🙏❤️❤️❤️

  • @deepabinu5121
    @deepabinu5121 4 роки тому +7

    ഒരു ആഘോഷം ഇല്ലാത്ത ചതയവും ഓണവും കടന്നുപോയി.....

  • @sumips9304
    @sumips9304 Рік тому +7

    ഗുരുദേവാ ഞങളുടെ നന്മനിറഞ്ഞ പ്റാർത്ഥന കൈകൊള്ളണ്ണണമേ ഞങളൂടെ തമ്പുരാനേ 🌅

  • @AmpadyKarthikeyan-vj3hk
    @AmpadyKarthikeyan-vj3hk Рік тому +5

    ശ്രീ നാരയണ തൃപ്പാദങ്ങൾ....❤️

  • @sarasammak7546
    @sarasammak7546 7 років тому +142

    ഗുരുദേവനെക്കുറിച്ചുളള വീഡിയോ എനിക്ക് വളരെയധികം ഇഷ്ടമായി 🙏

  • @anilag9019
    @anilag9019 3 роки тому +26

    മനോഹരമാണ് എനിക്ക് വളരെ ഇഷ്ടമാണ്.

  • @adwaithadwaith5568
    @adwaithadwaith5568 7 років тому +32

    enta bagavanta songs kalkkuppol manasil nalla samadanam

  • @anurags4418
    @anurags4418 4 роки тому +23

    ശ്രീ നാരായണ ഗുരു എന്റെ ഗുരു

  • @anjusudheesh5125
    @anjusudheesh5125 5 років тому +32

    Manasine kuliraniyikkunna fakthiganam...nice voice

  • @PradeepKumar-rz5ym
    @PradeepKumar-rz5ym Рік тому +30

    ജാതിയും മതവും ദൈവവും ഒന്നാണെന്ന് പഠിപ്പിച്ച നമ്മുടെ ശ്രീനാരായണ ഗുരുദേവൻ ❤❤❤

  • @sangeethasanthosh4665
    @sangeethasanthosh4665 5 років тому +10

    Orupadu isttapettu

  • @athiraarun2708
    @athiraarun2708 4 роки тому +16

    GURUDEVAN🙏

  • @kavithakannan2057
    @kavithakannan2057 2 роки тому +47

    പാദ താരിൽ വീണ് നമിക്കുന്നു ശ്രീ ഗുരുവേ ❤❤❤🙏🙏🙏

  • @somonsomu3616
    @somonsomu3616 4 роки тому +36

    അന്നും ഇന്നും എന്നും ഒരു എവർഗ്രീൻ സോങ്ങ്

  • @binum5814
    @binum5814 Рік тому +6

    ഗുരുദേവ വചനങ്ങൾ ഉൾക്കൊണ്ടു ജീവിക്കണം അവിടെയാണ് സത്യവും നീതിയും എല്ലാം

  • @user-fm5bt7jb9v
    @user-fm5bt7jb9v 5 років тому +35

    Nthu parayanannu arijoodaa.... kuliru korunnu.... vallathoru feel... Ariyandu kannu nirayunnu.... santhosham kondu..... nte gurudevaaaa.... 🙏🙏🙏

  • @anilbhaskar1971
    @anilbhaskar1971 5 років тому +59

    " ഓം ശ്രീനാരായണ പരമ ഗുരവേ നമഃ ".

  • @sheejasabu7538
    @sheejasabu7538 5 років тому +19

    Om sree narayana parama guruve namma

  • @babuthoppil2642
    @babuthoppil2642 5 років тому +13

    supperrrrrr Gurudavan vijayikatta

  • @lakshmirmohanan2022
    @lakshmirmohanan2022 4 роки тому +27

    Sree narayana parama guruve namha.. 🙏🙏🙏🙏

  • @reshmaaswin4608
    @reshmaaswin4608 2 роки тому +5

    ഓം നമോ നാരായണായ 🙏🙏

  • @rahulvsuresh7981
    @rahulvsuresh7981 4 роки тому +14

    🙏🙏🙏Guru Charanam saranam

  • @aromaformtec1032
    @aromaformtec1032 3 роки тому +40

    ശ്രീ നാരായണഗുരുദേവൻ ലോകത്തിന്റെ വെളിച്ചമാകുന്നു

  • @praveenkumarph3154
    @praveenkumarph3154 3 роки тому +22

    🙏🙏
    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @poojarikiran45
    @poojarikiran45 5 років тому +11

    Jai Guru Deva...

  • @mobysrajan1781
    @mobysrajan1781 5 років тому +15

    ഗുരുവേ ്രപണാമം

  • @saaisaji3880
    @saaisaji3880 4 роки тому +4

    നെഞ്ച് അകത്തു നീ വാഴുന്ന ഉണ്ട് ശ്രീ ഗുരു നാരായണ നെ

  • @shyamask7374
    @shyamask7374 3 роки тому +4

    sree narayana parama guruve nama

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 роки тому +19

    OM Sree Narayana Parama Guruve Namaha.

  • @radhakrishnanpanicker5810
    @radhakrishnanpanicker5810 2 роки тому +2

    Patha tharil Veenu namikkunu sree Guruve🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @locomotive
    @locomotive 4 роки тому +82

    ഗുരുദേവന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

  • @ramachandrand8801
    @ramachandrand8801 6 років тому +40

    ശ്രീനാരായണഗുരുവിന്റെ നല്ല ശ്ലോകം

  • @vsn2024
    @vsn2024 Рік тому +35

    ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു ആശ്വാസം .

    • @jyothi6724
      @jyothi6724 5 місяців тому

      And for good had John you 🤨😘

  • @gireshsukumaran5075
    @gireshsukumaran5075 9 років тому +84

    We have to MAKE GURUDEVAN AS A " GLOBAL GOD ". Excellent singing . Big salute to you guys

  • @gopika_murali
    @gopika_murali 3 роки тому +10

    മഹാഗുരു ❤️❤️🙏🙏

  • @sushamasabu7835
    @sushamasabu7835 4 роки тому +18

    Singers nu big salute susuper

  • @athiraathirareji3843
    @athiraathirareji3843 7 років тому +32

    love u gurudeva for giving such a good devotional songs

  • @radhaprasanthan8695
    @radhaprasanthan8695 Рік тому +3

    ഗുരുദേവ എല്ലാവരെയും അനഗ്രഹിക്കന്നെ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @devikadeveshwar3910
    @devikadeveshwar3910 3 роки тому +52

    ഒരു ജാതി ഒരു മതം ഒരു ദൈവം 🌷🌷🌷🌷

  • @achu7607
    @achu7607 2 роки тому +13

    എന്റെ ഗുരുവേ ♥️♥️♥️🙏🙏🙏🙏

  • @siddeshp.s9322
    @siddeshp.s9322 5 років тому +11

    Our kodi pranam gurudeva.

  • @molamman4127
    @molamman4127 4 роки тому +15

    ജൈഗുരുദേവ് 🙏🙏🙏🙏🙏🙏💘🙏

  • @prasanankumar7145
    @prasanankumar7145 11 місяців тому +4

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🌻🙏🌻🌹🙏🌹🌻🙏🌻

  • @rejinisasidharan1966
    @rejinisasidharan1966 3 роки тому +39

    പ്രണാമം ഗുരുദേവ....🙏🙏🙏

  • @shijimol141
    @shijimol141 2 роки тому +2

    Ente gurudeva ente kudumbathe kathurakshikaname

  • @preethyshaji1353
    @preethyshaji1353 6 років тому +36

    Very nice song

  • @rameshpoojary2043
    @rameshpoojary2043 3 роки тому +24

    Super song, Sri Narayan gurve 🙏👍

  • @rahulrajendranrahul3691
    @rahulrajendranrahul3691 4 роки тому +26

    Heart touching song ❤️❤️❤️❤️❤️

  • @rigeshtp5883
    @rigeshtp5883 Рік тому +3

    നല്ല സോങ്ങ്‌👍👍👌🏻👌🏻👍🏼👍🏼👌🏼

  • @jalajasasi4014
    @jalajasasi4014 Рік тому +3

    മനുഷ്യാകൃതി പൂണ്ട ദൈവമെ . അവിടത്തെ മുന്നിൽ അനന്തകോടി പ്രണാമം.

  • @vsn2024
    @vsn2024 Рік тому +53

    ഈ ഗാനം പാടിയവർ ആരുതന്നെയായാലും അവർ അതീവ ഭാഗ്യവാൻമാർ.

    • @jyothi6724
      @jyothi6724 9 місяців тому

      Vishun🤭🤭🤭🤭🤭🤨🤭🤨🤭🤭🤭🤭ഖുർആൻ എന്റെ യിൽ ത്ത യു ഈ 🤨

    • @jyothi6724
      @jyothi6724 9 місяців тому

      ഖുർആൻ വെയിറ്റ് ഇല്ല പ്രശ്നം തന്നെ ഗ്രൂപ്പിൽ ഹ് ജീവിതം ജോലി ജീവിതം ജോലി ജീവിതം കുറച്ചു ജോലി ത്ത 🤭🤭ജീവിതം ജോലി ജീവിതം ഞാൻ ഞാൻ 🤭

  • @sheebaanilkumar1158
    @sheebaanilkumar1158 11 місяців тому +3

    ഗുരുദേവ ശരണം 🙏

  • @sandranepoleon5766
    @sandranepoleon5766 3 роки тому +5

    JAI JAI Sree Narayana Guru Deve

  • @ushachikku4764
    @ushachikku4764 2 роки тому +4

    Manassinu kulurma kittunna keerthanam 🙏🙏🙏🙏🙏🌹🙏

  • @aswathyashok8410
    @aswathyashok8410 2 роки тому +6

    Gurudevan❤❤❤❤❤❤❤

  • @manukm4781
    @manukm4781 6 років тому +34

    Gurudeva kathirikundorum🙏🙏🕉🕉🔯🕎

  • @ALLINONE-qp5fu
    @ALLINONE-qp5fu 5 років тому +12

    Jai gurudeva🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 4 місяці тому +1

    എന്റെ... ആശാനേ.... 🙏🙏🙏🙏അകാലത്തിൽ മരണമടഞ്ഞ എന്റെ അച്ഛനും മറ്റുപിതൃകൾക്കും നിത്യശാന്തി ലഭിക്കണമേ.... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ... എന്റെ ഭയം മാറിക്കിട്ടണമേ... എന്റെ അയൽക്കാരെ കാണുമ്പോൾ എനിക്കുണ്ടാകുന്ന പതർച്ചയും മാറിക്കിട്ടണമേ....എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും കൂട്ടുപണിക്കാർക്കും എല്ലാവിധ ഐശ്വര്യവും ഉണ്ടാകണമേ.... എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറിക്കിട്ടണമേ.... എന്നെ നേർവഴിക്കു നയിക്കുന്ന എന്റെ ഗുരുസ്വാമീ... എന്റെ പ്രാർത്ഥന കേൾക്കണമേ.... 🙏❤🙏❤🙏❤🙏

  • @sunithasusheelan6641
    @sunithasusheelan6641 5 років тому +27

    good song 😊😊

  • @anishasaji3904
    @anishasaji3904 3 роки тому +2

    Ente gurudheva.... Ente Swami

    • @sathmargam5432
      @sathmargam5432 3 роки тому

      ua-cam.com/video/1VADXtsgXzo/v-deo.html

  • @neethusumeshneethu3213
    @neethusumeshneethu3213 7 років тому +22

    jaiiii gurudevaaaaaa

  • @mahalikshmishivan1994
    @mahalikshmishivan1994 4 роки тому +3

    Shree Narayanaya Guru Dev Namah.

  • @abhinand1425
    @abhinand1425 3 роки тому +22

    I love this song 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreelathashiju8526
    @sreelathashiju8526 Рік тому +2

    ഗുരു ദേവ 🙏🙏🙏

  • @ramabaik5284
    @ramabaik5284 3 роки тому +1

    Sree guruve nama👣🌹🌹🌹🌹🌹🌺🌺🌺🌺🌺🌿🌿🌿🌿🌸🌸🌸🌸🌸🙏🙏🙏🙏🙏

  • @haridasp0046
    @haridasp0046 4 роки тому +19

    ഗുരു സാക്ഷാൽ പരബ്രഹ്മം. തസ്മൈ ശ്രീ ഗുരുവേ നമഃ.