നിധി കിട്ടും,ഈ 12 നാളുകാർ രാജാവിന് തുല്യം ജീവിതം നയിക്കും,അഷ്ടമംഗല പ്രശ്നം,astrology,jyothisham

Поділитися
Вставка
  • Опубліковано 12 бер 2024
  • അഷ്ടമംഗല പ്രശ്നം,
    ഈ 12 നക്ഷത്രക്കാരിൽ നിങ്ങളോ മക്കളോ ഭർത്താവോ ഉണ്ടോ ?
    ഇത്രയും ഭാഗ്യം ചെയ്തവർ ലോകത്തിൽ വേറെ ഉണ്ടാകില്ല.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #ashtamangala #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

КОМЕНТАРІ • 378

  • @ASHJITHArts
    @ASHJITHArts 3 місяці тому +6

    ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുകയാണ്... ഈ വരുന്ന 17 ന് വിവാഹം നടത്താനാണ് പദ്ധതി എന്നാണ് അറിഞ്ഞത്... ഞങ്ങൾ രണ്ടുപേരും കടുത്ത മാനസിക ബുദ്ധിമുട്ടിലാണ്... അവിടെ നടത്താനിരിക്കുന്ന വിവാഹം മാറിപോകാനും... എനിക്ക് എന്റെ പെണ്ണിനെ വിവാഹം കഴിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകാനും തിരുമേനി പ്രാർത്ഥിക്കണേ... 🙏🏻
    ആഷ്‌ജിത്ത് - കാർത്തിക
    ശ്രീനിധി - ഉത്രാടം
    ഞങ്ങളെ ഒരുമിപ്പിക്കണേ🙏🏻
    പൂജയിൽ ഉൾപെടുത്തണേ🙏🏻

  • @sandhyaknair7837
    @sandhyaknair7837 3 місяці тому +17

    കടം കൊടുത്ത രൂപ തിരികെ കിട്ടാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി.. രാജൻ ഉത്രം

  • @khanmajeed1
    @khanmajeed1 3 місяці тому +16

    നമസ്കാരം തിരുമേനി
    മജീദ് ഖാൻ ഉത്തിരട്ടാതി
    ഷഹര് ഖാൻ അവിട്ടം
    ഷിംന പുരുരുട്ടത്തി
    തിരുമേനി വളരെ അധികം വിഷമത്തോടെയും വേദനയിലും ആണ് കിട്ടുവാനുള്ള പണം തിരിച്ചു കിട്ടുന്നില്ല അതിനിടയിൽ വീടിന്ടെയും സ്ഥലത്തിന്റെയും മേലെ ഉള്ള കേസും അതിനാൽ കിട്ടുവാനുള്ള പണം തിരിച്ചു കിട്ടുവാനും വീടിന്റെ മേലെ ഉള്ള കേസ് വിജയികുവാനും വേണ്ടി തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏🌹🌹🌹

  • @jayareji6132
    @jayareji6132 3 місяці тому +4

    നമസ്‌കാരം തിരുമേനി ❤️❤️
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം

  • @user-ks7re6qb8t
    @user-ks7re6qb8t 3 місяці тому +3

    🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
    പ്രേമരാജൻ, അനിഴം
    ഷീബ, കാർത്തിക
    ചൈതന്യ, അനിഴം
    ശിവനന്ദിനി, തിരുവാതിര
    സർവ്വ ഐശ്വര്യങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @dhanyaretheesh7564
    @dhanyaretheesh7564 3 місяці тому +5

    കടം കൊടുത്ത പണം തിരിച്ച് കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുതനെ തിരുമേനി ധന്യ രോഹിണി🙏🙏🙏

  • @saijadineshdinesh1473
    @saijadineshdinesh1473 3 місяці тому +2

    നമസ്ക്കാരം തിരുമേനി ...
    സന്തോഷം ... അങ്ങയുടെ വാക്കുകൾ അനുഭവമായിത്തീരുവാൻ ഭഗവാൻ അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു ....

  • @sajeeshasaju4878
    @sajeeshasaju4878 3 місяці тому +1

    നമസ്കാരം തിരുമേനി 🙏🙏, പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി ബാലു.. പൂയേം, സജീഷ.. ചോതി, (വിവാഹ തടസം )മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 3 місяці тому +8

    സുമേഷ് - തിരുവാതിര
    മണി - പുണർതം
    കട ബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @jenkhan1593
    @jenkhan1593 3 місяці тому +1

    Nousherkhan രേവതി, najeena ആയില്യം. മനപ്രയാസങ്ങളും വിഷമങ്ങളും എല്ലാം മാറി മനഃസമാദാനം കിട്ടുവാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് തീർന്നു കിട്ടുവാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @aneesha.a.p6c565
    @aneesha.a.p6c565 3 місяці тому +124

    നമസ്കാരം തിരുമേനി. എനിക്കു വേണ്ടിയും പ്രാർത്ഥിക്കണമേ. പ്രതിഭ, കാർത്തിക നക്ഷത്രം,40 വയസ്സായി ഗർഭിണിയാണ്. തൈറോയ്ഡ്,ബിപി കൂടുതൽ ആണ്. കുഞ്ഞിന് ഒരാപത്തും വരാതിരിക്കാൻ പ്രാർത്ഥിക്കണേ. മാനസികമായും. സമ്പത്തികമായും വളരെ തകർന്നിരിക്കുന്ന സമയമാണ്. എന്തു ചെയ്യണമെന്ന് അറിയില്ല. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കേണമേ

  • @MalliMallika-oc7dw
    @MalliMallika-oc7dw 3 місяці тому +6

    Chandrika chothi കൊടുത്ത പണം തിരിച്ചു കിട്ടണം പ്രർത്തികനെ തിരുമേനി🙏🙏

  • @sukusukanaya8418
    @sukusukanaya8418 3 місяці тому +125

    തിരുമേനി ഓരോ ദിവസം ചെല്ലും തോറും കഷ്‌ടത്ത കുടി വരുവാ പ്രാർത്ഥിക്കണേ തിരുമേനി അനീഷ്‌ അത്തം സുകന്യ ഉത്രട്ടാതി

  • @jayasreeravindran901
    @jayasreeravindran901 3 місяці тому +6

    Thankyou verymuch Thirumeni very good knowledge

  • @sushamaneelapparambil3525
    @sushamaneelapparambil3525 3 місяці тому +1

    നമസ്കാരം തിരുമേനി സുഷമ പൂരുരുട്ടാതി സുരേന്ദ്രൻ ഉത്രം ശ്രീജിത്ത്‌ മൂലം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി കുടുംബത്തിൽ സാമ്പത്തിക അഭിവൃദിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk 3 місяці тому +4

    നമസ്കാരം തിരുമേനി എന്റെ ഭർത്താവ് മദ്യപാനം നിർത്താൻ പ്രാർത്ഥിക്കണേ, അശോകൻ പൂരം

  • @jasmineaziz-zq1qg
    @jasmineaziz-zq1qg 3 місяці тому +2

    കൊടുത്ത പണം കിട്ടാനും സാമ്പത്തികവും ശരീരികവുമായ ബുദ്ധിമുട്ട് മാറുവാനും പ്രാർത്ഥിക്കണേ 🙏
    ജാസ്മിൻ വിശാഖം
    അർഷക്ക് ഭരണി
    അർഷാ ചോതി 🙏

  • @sarank.g4358
    @sarank.g4358 3 місяці тому +3

    നമസ്കാരം തിരുമേനി 🙏
    ശരൺ -- ചതയം🙏

  • @deepadeepa2415
    @deepadeepa2415 3 місяці тому +1

    നമസ്തേ തിരുമേനി 🙏🙏🙏അനോദ് ചതയം സാമ്പത്തികം നല്ല പ്രശ്നത്തിൽ ആണ് ആദിത്യാ ഉത്രാടം പഠനം പാർത്ഥിക്കണേ തിരുമേനി

  • @virun684
    @virun684 3 місяці тому +2

    നമസ്കാരം തിരുമേനി 🙏
    ഗൗരിബാല തിരുവോണം ആരോഗ്യത്തിനും വിദ്യാവിജയത്തിനും പ്രാർത്ഥിക്കണേ 🙏

  • @sabithababu6756
    @sabithababu6756 3 місяці тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 ബാബു ഉത്രം, സബിത ചതയം, വിഷ്ണുമായ അനിഴം, ശ്രീലക്ഷ്മി തൃക്കേട്ട. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ.

  • @user-hv6jv7fi8g
    @user-hv6jv7fi8g 3 місяці тому +2

    ഓമന ചോതി നല്ല ആരോഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @rajiashok2730
    @rajiashok2730 3 місяці тому

    നമസ്കാരം തിരുമേനി 🙏🙏
    റിതിക് കാർത്തിക
    ജോലി തടസ്സം മാറാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ തിരുമേനി
    വിദേശത്ത് പോകാൻ വിസ ഉടനെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @gopaliyer6706
    @gopaliyer6706 3 місяці тому +1

    tyu somuch dear Rompa Rompa Nandri ♥️♥️ God bless you

  • @ardravlog4391
    @ardravlog4391 3 місяці тому

    🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼 കലേഷ് മൂലം നക്ഷത്രം കഷ്ടതകളും തടസങ്ങളും മാറി ഐശ്വര്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼

  • @binianil1756
    @binianil1756 3 місяці тому

    നമസ്കാരം തിരുമേനി 🙏സമാധാനവും സന്തോഷം രോഗമുക്തി ഉണ്ടാകാൻ പ്രാർത്ഥിക്കണേ അനിൽ പൂരുരുട്ടതി ബിനി ചിത്തിര

  • @SheejaAshokkumar-cl2pc
    @SheejaAshokkumar-cl2pc 3 місяці тому

    ഷീജ പി - പുണർതം, അശ്വനി അശോക് കുമാർ -കാർത്തിക
    അർച്ചന അശോക് കുമാർ -ഉതൃട്ടാതി
    ഞങ്ങളുടെ ജീവിതത്തിലെ തടസങ്ങൾ എല്ലാം നീക്കി നല്ലത് വരുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏

  • @SnehaAnurag112
    @SnehaAnurag112 3 місяці тому +4

    🙏🙏🙏സ്നേഹ - അത്തം

  • @sivadas6890
    @sivadas6890 3 місяці тому

    Thirumeni, നമിത visagham, രോഗമുക്തിക്കായി prarthikkaneq

  • @chsubair2791
    @chsubair2791 3 місяці тому

    Namaskaram Thirumeni
    Monte Placement sheriyavan Prarthanayil ulppeduthanam.
    ZIDHAN. BHARANI.

  • @Soumya79014
    @Soumya79014 3 місяці тому +1

    നമസ്കാരം തിരുമേനി
    വിനീഷ് മൂലം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻

  • @SureshKumar-zz4uf
    @SureshKumar-zz4uf 3 місяці тому

    🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Prarthanayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Sambatheega Budhimuttu maaran Prarthikkanem Thirumanae 🙏🙏🙏

  • @prasadks411
    @prasadks411 3 місяці тому +2

    എന്റെ മക്കൾക്കു വേണ്ടിയാണ് തിരുമേനി 🙏പാർവതി -അശ്വതി. PRDHIN. P.-അത്തം

  • @bindus5685
    @bindus5685 3 місяці тому

    Namaskaram Thirumeni Gomathy Anizham poojayil ulppeduthane sambathika budhimuttukal maaruvanum kudumbathil samadhanavum santhoshavum Aiswaryavum undakuvanum prarthikkane 🙏🙏

  • @simpleone3810
    @simpleone3810 3 місяці тому

    Namaskaram Thirumeni Stallone Pooram Monisha Karthika Ava Ayiliyam Amy moolam Jaya chathayam pray for health

  • @sumamc639
    @sumamc639 3 місяці тому +5

    Kodi pranamam Thirumeni,
    Ellam kanunnundu. Ithuvare message kanathathukondanu ayaykathathu.
    Paribhavamilla.
    Samayamayillayirikkum.
    Prardhanayode,,
    Athul Shyam, DOB: 15/01/1990 Time: 11.35 AM
    Suma Avittam

  • @tojoi4230
    @tojoi4230 3 місяці тому +1

    Tojo-Uthradam
    Joel-ChathayM
    Pray for job and vidhyavijayam

  • @kiran060
    @kiran060 3 місяці тому

    Kishore pooyam
    Bindhu pooradam
    Kiran pooruruttati
    Anamika thrikketta
    Vidhyavijayathjnuvendi prarthikkane

  • @leelatk3905
    @leelatk3905 3 місяці тому

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🌿☘️മനസമാധാനം ശരീരസുഖം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏leela പൂയം 🙏🙏🙏

  • @dineshg9330
    @dineshg9330 3 місяці тому +13

    ദിനേശ്. അനിഴം നക്ഷത്രം.വീട്ടിൽ വളരെ കഷ്ട്ട പാടാണ് 😢😢. മംഗല്യം കഴിഞ്ഞില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് വിനീതമായി അപേഷിക്കുന്നു 🙏🙏🙏🙏

  • @chandrus7965
    @chandrus7965 3 місяці тому +4

    നമസ്കാരം തിരുമേനി
    തിരുമേനി പറഞ്ഞത് സത്യമാണ് കുറച്ച് സ്വർണ്ണം പണയത്തിന്നെടുതു കടം കൊടുത്ത സ്വർണ്ണം കിട്ടി സ്‌കൂട്ടി വാങ്ങി തന്നു എല്ലാം ഒരു സ്വപനംപോലെ
    തോന്നുകയാണ്എല്ലാം
    ദൈവത്തിൻ്റെ അനുഗ്രഹം
    അങ്ങയുടെ വാക്കുകൾ സത്യമകട്ടെ

  • @prathibhakp8113
    @prathibhakp8113 3 місяці тому

    നമസ്കാരം തിരുമേനി എൻ്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ
    അനഘ - അവിട്ടം, 26/8/1999 പുതുതായി ചേർന്നിരിക്കുന്ന കോഴ്സ് പൂർണ്ണമായി മനസ്സിലാക്കാനും മുഴുവൻ ക്ലാസ്സിൽ പോകാനും അതിൽ വിജയിച്ച്, നല്ലൊരു ജോലി നേടാനും സാധിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി❤

  • @prabhakaranpillai3587
    @prabhakaranpillai3587 3 місяці тому +1


    Namaskaram thirumeni ellam shubham aayi bhavikkette star rohini ❤❤
    Ohm vigneswaraya namah ohm namah shivaya ❤❤❤

  • @krishnaprayagh7717
    @krishnaprayagh7717 3 місяці тому +13

    കൃഷ്ണവേണി പൂരം
    27/12/1999
    06:05 pm
    ഒരു ജോലി കിട്ടാനും വിവാഹം നടക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sujatharajan240
    @sujatharajan240 3 місяці тому +1

    സുജാത. ഉത്രീ ട്ടാതി
    കടം കൊടുത്തത് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @shobhanair
    @shobhanair 3 місяці тому +1

    Kindly pray for us. Thanks Aravindan.

  • @nimasuresh731
    @nimasuresh731 3 місяці тому

    ഓം നമഃശിവായ 🙏🙏🙏🙏
    നമസ്കാരം തിരുമേനി 🙏🙏🙏
    സുരേഷ് കുമാർ ഉത്രം
    Nima ഉത്രട്ടാതി
    അബിൻ അവിട്ടം
    സരോജിനി മകയിരം
    സ്വന്തമായി വീട് ഉണ്ടാകാനുള്ള നല്ലൊരു മാർഗം തെളിഞ്ഞുവരണേ ഭഗവാനേ ..🙏🙏🙏 വളരെ നന്ദി തിരുമേനി....

  • @janakimahara7192
    @janakimahara7192 3 місяці тому

    Namaskaram Thirumeni
    Kadam veetanum
    Panayathil ulluthu edukuvanum prarthikane Thirumeni
    Arogyathinum prartikane thirmeni
    Thanku

  • @santhoshkuttan757
    @santhoshkuttan757 3 місяці тому +7

    🙏 തിരുമേനി സന്തോഷ്‌ ഉത്രട്ടാതി

  • @leenasanthan49
    @leenasanthan49 3 місяці тому

    നമസ്കാരം തിരുമേനി ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി മക്കൾക്ക് ജോലി കിട്ടാൻ വേണ്ടിയിട്ട് തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി അഷ്ടമി വിശാഖം ശ്രീക്കുട്ടൻ ശ്രീക്കുട്ടി പുണർതം🙏🙏🙏🙏🙏🌹🌹🌹🌺🌺🌺🌺

  • @a1vlogsyadhu834
    @a1vlogsyadhu834 3 місяці тому +1

    Yedhu Krishna. Bharani
    Exam kazhinju. A+ kittanum nalla mark kittanum prayar cheyyane thirumeni.

  • @krishnakripa8889
    @krishnakripa8889 3 місяці тому

    നമസ്കാരം തിരുമേനി 🙏 തിരുമേനിയിൽ നിന്നാണ് ഈ പുതിയ അറിവുകളെല്ലാം അറിയാൻ കഴിയുന്നത് സാധാരണക്കാർക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ 🙏🙏🙏🙏

  • @durga7010
    @durga7010 3 місяці тому +6

    ദുർഗ്ഗ പ്രസാദ് അശ്വതി നക്ഷത്രം തിരുമേനി പ്രാർത്ഥിക്കണേ🙏🙏🙏

  • @reeshmaaneesh6073
    @reeshmaaneesh6073 3 місяці тому +1

    Aneeshkumar visagamreshma uthram reeshma pooyam sushama visagam chinnammuamma ayilyam sugunan avittam nallath varuthename prarthikanam ❤om namah sivaya❤

  • @santhajanardhanan7525
    @santhajanardhanan7525 3 місяці тому +1

    Monta. Vivaham. Nadakan prarthikana. Thirumani aswinlal makariyam 18-2-1986 santha threkata janardhanan barani asukam maranum

  • @sreedevi7682
    @sreedevi7682 3 місяці тому

    Namaskaram Therumeni, prarthanayil ulpeduthane, sreedevi (Atham)

  • @sajichandranchandran9438
    @sajichandranchandran9438 3 місяці тому +1

    Namasthe thirumeni kashtapadu theerunnillq thirumeni aswin bharani chandran rohini saji moolam prarthikane thirumeni❤️🙏q🙏🙏🙏🙏🙏🙏🙏🙏

  • @user-kt7tr8xg5j
    @user-kt7tr8xg5j 3 місяці тому

    Shylaja bharani Lakshmi thiruvathira dhaskshina ayilyam Vishnu pooruttathy prarthikkane thirumeni

  • @akashshaj1247
    @akashshaj1247 3 місяці тому +13

    Sandeep. Moolam...veettil prashanagal theeranam..kalayanam nadanitila

  • @pramoodpramo7638
    @pramoodpramo7638 3 місяці тому +1

    തിരുമേനി. പ്രാർത്ഥനയിൽ.
    ഉൾപെടുത്തണേ...
    പ്രമോദ്.. തൃക്കേട്ട

  • @shalinikrishnan3641
    @shalinikrishnan3641 3 місяці тому +1

    നമസ്കാരം തിരുമേനി 🙏എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണം കൃഷ്ണൻ, പൂയം, ശാലിനി, മകം, അക്ഷയ, ചോതി

  • @Rajmohan-ye3tq
    @Rajmohan-ye3tq 3 місяці тому +7

    🙏🙏

  • @aneeshkv8355
    @aneeshkv8355 3 місяці тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അനീഷ് ഉത്രം

  • @Akash.......000
    @Akash.......000 3 місяці тому

    Raghuthaman chithra dhanya Revathi madhav Pooram mayoogha makam poojayil ulpeduthane thirumeni

  • @vishnupriyamanoj2988
    @vishnupriyamanoj2988 3 місяці тому +1

    വിഷ്ണുപ്രിയ പുണർതം ,അഖിൽ അവിട്ട ,മനോജ് കുമാർ മകം🙏🙏🙏🙏

  • @rajithakrishnan1320
    @rajithakrishnan1320 3 місяці тому

    തിരുമേനി പ്രാർത്ഥിക്കണേ കൃഷ്ണൻ കാർത്തിക രജിത ചിത്തിര സാമ്പത്തിക ഉയർച്ചക്കുവേടി പ്രാർത്ഥിക്കണേ

  • @remanimohan8583
    @remanimohan8583 3 місяці тому +39

    ലക്ഷ്മി രോഹിണി 08/08/1996 വിവാഹം നടക്കാൻ പ്രാർത്ഥിക്കണം തിരുമേനി

  • @sivanjana
    @sivanjana 3 місяці тому +2

    Namaskaram Thirumeni 🙏🙏🙏

  • @beenamurali3921
    @beenamurali3921 3 місяці тому

    Namasthe Thirumeni Nandana Punartham DOB 02 03 04. Time 12.15 pm

  • @chandrus7965
    @chandrus7965 3 місяці тому

    രാമചന്ദ്രൻ പൂരം ലേഖ ചോതി ഉദയ് കൃഷ്ണ ചിത്തിര

  • @muralidharanmoothat5519
    @muralidharanmoothat5519 3 місяці тому +2

    M Muralidharan Ashwathy

  • @vinodvs3891
    @vinodvs3891 3 місяці тому +1

    വിനോദ് കുമാർ - തിരുവാതിര
    ആശ - ഉത്രട്ടാതി
    തീർത്ഥ - ഉത്രാടം
    സിദ്ധി വിനായക് - അവിട്ടം

  • @PR.123
    @PR.123 3 місяці тому

    Namaskaram thirumeni 🙏. Vasthu vilpana nadannu kittan prarthanayil ulpeduthane thirumeni 🙏. Jithesh uthruttathi, Priya uthram

  • @ambilip.n2394
    @ambilip.n2394 3 місяці тому +17

    തിരുമേനി നമസ്കാരം 🙏🏻
    എന്റ മകൾ ക്ക് 20വയസുണ്ട് ഡിഗ്രി ക്ക് പഠിക്കുന്നു. അവൾ കൃത്യമായി കോളേജിൽ പോകില്ല, കുളിക്കില്ല, അവളുടെ വസ്ത്രങ്ങൾ കഴുകില്ല, പ്രാർത്ഥിക്കില്ല ഇതിനൊരു പോംവഴി തരണം പേര് അപർണ, നാള് കാർത്തിക

  • @robinjoseph2112
    @robinjoseph2112 3 місяці тому

    നമസ്കാരം തിരുമേനി, പ്രാർത്ഥിക്കണേ റോബിൻ പൂയം

  • @mydream9623
    @mydream9623 3 місяці тому +9

    ഷിബു പൂയം നക്ഷത്രം 🙏പ്രാർത്ഥന യില്‍ ഉണ്ടാകണം 🙏🙏🙏

  • @smithasiya1745
    @smithasiya1745 3 місяці тому

    Thirumenikku ayusum arogyavum nalki bhagavan anugrahikkatte,❤❤❤ prarthanyilum poojayilum enneyum koodi ulppeduthane dhayavundakanam thozhilthadasavum sambhathika thafasavum marikittan vendi ...smitha bharani

  • @shynisajesh6488
    @shynisajesh6488 3 місяці тому +1

    നമസ്കാരം തിരുമേനി ഷാജേഷ് ഉത്രാടം 8.5.1974, ഷൈനി ഉത്രട്ടാതി 30.5.1984, സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാത്ഥനയിൽ ഉൾപെടുത്താൻ അപേഷിക്കുന്നു 🙏

  • @tinu7594
    @tinu7594 3 місяці тому

    Sreejith
    Thiruvonam
    Tinu
    Pooyam
    Prarthikkane thirumeni

  • @ajitharenjith5042
    @ajitharenjith5042 3 місяці тому

    നമസ്കാരം തിരുമേനി 🙏, വിനോദ്,24/5/1973, കേട്ട, വിദേശയാത്ര തടസം, 🙏pradikkane🙏

  • @anjanakr8039
    @anjanakr8039 3 місяці тому

    Anjana - Rohini
    Thirumeni...manasamadhanam labhikkuvanum joliyil ishtapetta sthalam Mattam labhikkuvanum prarthanayil ulpeduthane🙏🙏🙏

  • @partheswarkrishnam.b4
    @partheswarkrishnam.b4 3 місяці тому

    ബാബു - ഉത്രട്ടാതി
    രജി - തിരുവോണം
    ശ്രീജ്വാല - കാർത്തിക
    അരുണിമ - ഉത്രട്ടാതി
    പാർത്ഥേശ്വർ കൃഷ്ണ - മകീര്യം
    കടവും , രോഗദുരിതങ്ങളും കൊണ്ട് ആകെ ബുദ്ധിമുട്ടിലാണ് തിരുമേനി . ഞങ്ങളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏 തിരുമേനി പറഞ്ഞത് സത്യമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൃഷണാ ഗുരുവായൂരപ്പാ🙏

  • @muthara1438
    @muthara1438 3 місяці тому +25

    ജോലി തടസം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏ചിഞ്ചു രോഹിണി

  • @subhaanil2329
    @subhaanil2329 3 місяці тому +1

    7 9 1975 ശുഭ ഉത്രം തിരുമേനി അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @ambiliprabha6998
    @ambiliprabha6998 3 місяці тому

    അച്ഛൻ പ്ര ഭാകരൻ രോഹിണി അമ്മ കാഞ്ചന ചതയം സഹോദരൻ അനിൽ തിരുവോണം മൂവരും സന്തോഷത്തോടെ ഒരു മിച്ച് ഒരു വീട്ടിൽ കഴിയണമെന്ന് ആഗ്രഹിക്കുന്നു ഭഗവാൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു തിരുമേനിയുടെ പ്രാർത്ഥനയും ഉണ്ടാകണം

  • @divyanijin592
    @divyanijin592 3 місяці тому +1

    🙏തിരുമേനി എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തിക്കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ മദ്യപാനം കാരണം വീട്ടിൽ ഒരു സമാധാനവും ഇല്ല ഞാനിപ്പോ നിജിൻ അനിഴം, ദിവ്യ രേവതി, അഭിനവ് തിരുവോണം ദീപ അവിട്ടം

  • @AnilKumar-ud2yf
    @AnilKumar-ud2yf 3 місяці тому +1

    അനിൽകുമാർ. പുണർതം 1967കന്നി മാസം 10പിഎം. കടങ്ങൾ മാറ്റി ഒരു ജി വിതം 🙏🙏🙏

  • @nishamukesh9569
    @nishamukesh9569 3 місяці тому

    നിഷ ആയില്യം
    മുകേഷ് ആയില്യം
    എല്ലാ ദുരിതങ്ങളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @sujathamurali1040
    @sujathamurali1040 3 місяці тому +1

    Thirumeni namaskaram.....❤

  • @acchup208
    @acchup208 3 місяці тому

    Thirumeni njagaleum poojayil ulpeduthane prasanna aswathy Akshay moolam reghu chathayam 🙏🙏🙏🙏

  • @swathika4780
    @swathika4780 3 місяці тому

    നമസ്കാരം തിരുമേനി, govt ജോലി ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ, സുനിജ, ഉത്രാടം 🙏🏻

  • @greeshmapk2015
    @greeshmapk2015 3 місяці тому

    നമസ്കാരം തിരുമേനി 🙏
    ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുതണെ
    ശ്രീജിത്ത് ചോതി ജോലി
    ഗ്രീഷ്മ പുണർതം ജോലി
    മമത കാർത്തിക ജോലി
    ഓമന തൃക്കേട്ട വീട് പണി
    ശ്രേയസ് ഉത്രം ആയുരരോഗ്യസൗഖ്യം
    സാൻവി പൂരുരുട്ടാതി ആയുരരോഗ്യസൗഖ്യം

  • @user-kj7fv3ps7x
    @user-kj7fv3ps7x 3 місяці тому

    Namaskaram thirumeni palakadu udo Lakshmi pooram manasakthi kitan prarthana.

  • @user-ne8vh3go4l
    @user-ne8vh3go4l 3 місяці тому +1

    ഗോപനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ദോഷങ്ങൾ മാറാൻ പ്രാർത്ഥികണം

  • @lathikalathikasreedharan824
    @lathikalathikasreedharan824 3 місяці тому

    ഒരു വീട് ഉണ്ടാകാനും കടങ്ങൾ വീടാനും പ്രാർത്ഥിക്കണേ തിരുമേനി. ലതിക രോഹിണി.20-5-1963

  • @rajithabalakrishnan4173
    @rajithabalakrishnan4173 3 місяці тому

    Balakrishhnan pooyam krishnaraj thiruvathria rajitha aswathy anjali pooyam nithin thiruvathria Prarthikkanam thirumesi 1:19

  • @santhoshp5594
    @santhoshp5594 3 місяці тому

    Santhosh.p, Thiruvonam, financial abundance.

  • @sheelanandan977
    @sheelanandan977 3 місяці тому +1

    അഭിൽ നന്ദ് അത്തം
    അഭിരാ നന്ദ് ഭരണി ജോലി കിട്ടാൻ വേണ്ടി. Prathikkane തിരുമേനി. എന്തിന് ഇറങ്ങി തിരിച്ചാലും തടസ്സം ആണ്

  • @sandhyavimal104
    @sandhyavimal104 3 місяці тому

    Namaskkaram Thirumeni 🙏🙏🙏 oru joli kittan anugrahikkanea Thirumeni 🙏 Sandhya, Thiruvonam, 25/04/1992, Saturday night 10:30 Pm,🙏🙏🙏🙏

  • @ushachandran1220
    @ushachandran1220 3 місяці тому

    Namaskaram Thirumeni
    Biju, Thiruvonam, 11.10.1978, 4.20p.m. (Asugam maaran)
    Shyaam, Pooradam, 02.03.2008, 10.17 p.m. (Education)
    Poojayil ulpeduthi prarthikane Thirumeni