2024-25 വിഷുഫലം നേട്ടം കൊയ്യുന്ന 19 നാളുകാർ,ഇവർ കേമന്മാർ,vishu,lottery,rajayogam,astrology,jyothisha

Поділитися
Вставка
  • Опубліковано 15 бер 2024
  • 9 നാളുകാർക്ക് രാജയോഗം
    6 നാളുകാർക്ക് ഗജകേസരി യോഗം
    4 നാളുകാർക്ക് ലോട്ടറി ഭാഗ്യം
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #vishu #vishu2024 #rajayogam #gajakesariyoga #lottery #lotteryprediction #vishufalam2024 #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

КОМЕНТАРІ • 375

  • @Jayavinod687
    @Jayavinod687 4 місяці тому +98

    നമസ്കാരം തിരുമേനി ഈ കുഞ്ഞു ജീവിതം മനഃസമാദാനത്തോടെ ജീവിച്ചു തീർക്കാൻ കഴിയുന്നവർ മഹാഭാഗ്യവാന്മാർ

  • @user-dn2rp2cb7j
    @user-dn2rp2cb7j 4 місяці тому +2

    അനൂപ് രേവതി ജോലിയിൽ ഉയർച്ച ഉണ്ടാകാനും നല്ല വിവാഹബന്ധം ലഭിക്കുവാനും സനൂപ് കാർത്തിക പരീക്ഷാ വിജയത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @khanmajeed1
    @khanmajeed1 4 місяці тому +2

    മജീദ് ഖാൻ ഉത്തിരട്ടാതി
    ഷഹര് ഖാൻ അവിട്ടം
    ഷിംന പുരുരുട്ടത്തി
    നമസ്കാരം തിരുമേനി കൊടുത്ത പണം തിരിച്ചു കിട്ടുവാനും വീടിന്റ് മേലെ ഉള്ള കേസ് ജയികുവാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🌹🌹🌹

  • @sumaasok967
    @sumaasok967 4 місяці тому +33

    നമസ്കാരം തിരുമേനി... തിരുമേനി യുടെ വീഡിയോ കൾ എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനം ഉണ്ടായിട്ടുണ്ട്... എനിക്ക് സന്തോഷവും സമാധാനവും ഒരുപാട് കിട്ടിയിട്ടുണ്ട്... പക്ഷെ അതുപോലെ നെഗറ്റിവ് എന്റെ ജീവിതത്തിൽ ഉണ്ട്.. നിരന്തര മായ ശത്രു ദോഷം ആണ് എന്റെ പ്രശ്നം... ഞാൻ എന്ത് പരിഹാരം ചെയ്താലും എന്റെ ജോലിക്കും ജീവിതത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കി കൊണ്ടിരിക്കും... ഇതിൽ നിന്ന് മുക്തി ലഭിക്കാൻ പ്രാർത്ഥിക്കണം തിരുമേനി സുമ,. പൂയം, അശോക് കുമാർ. പുണർതം., അശ്വിൻ, അത്തം.. ആർച്ച, ആയില്യം

  • @sreekrishna-ij8mf
    @sreekrishna-ij8mf 4 місяці тому +2

    തിരുമേനി ക്ക് എന്റെ namaskkaram🙏🏻🙏🏻🙏🏻🙏🏻എന്റെ മോന്റെ കാര്യം അവൻ സംസാരിക്കില്ല ഫിക്സ്. എല്ലാം ചെയിതു കൊടുക്കണം. അവനെ ഈശ്വര കൃപ് ഉണ്ടാകാൻ നും ഇനി മാറ്റ് അസുഖഒന്നുവരാതെ കാത്തു കൊള്ളാനും പാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻ഉണ്ണി ആയാല്ലാ നാള്. ഞങ്ങളുടെകൂടെ.... പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻😞

  • @kala280
    @kala280 4 місяці тому

    കാർത്തിക മകം
    പ്രണവ് അവിട്ടം
    നല്ലൊരു ജോലിയിൽ പ്രവേശിക്കുന്നതിലേക്ക് 🙏🏼
    വൈഗ പുണർതം
    വേദ മകം
    സൽബുദ്ധി ക്കും വിദ്യാ വിജയത്തിനും വേണ്ടി 🙏🏼
    വൈശാഖ് വിശാഖം
    കവിത ചോതി
    കർമ്മ രംഗത്ത് ഉയർച്ച ഉണ്ടാവുന്നതിനു വേണ്ടി 🙏🏼
    തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു 🙏🏼🙏🏼

  • @melekkandy123
    @melekkandy123 4 місяці тому +1

    Namaskaram Thirumeni
    🙏🏻🙏🏻🙏🏻🙏🏻
    So... grateful
    ❤️❤️❤️❤️
    Deepthi Thrikketta
    Manoj Chothi
    Mridul Chathayam
    Mehul Moolam
    Premavally Bharani
    Soorya Uthradam
    Shivaprasad Chathayam
    Diya Ayilyam
    Haasika Punartham
    🙏🏻🙏🏻🙏🏻🙏🏻

  • @drseemashaji6088
    @drseemashaji6088 4 місяці тому

    Thirumeni 🙏🙏🙏shaji ayilyam Seema chathayam twinkle pooram please include us in prayers for health wealth and family unity 🙏🙏🙏

  • @jayareji6132
    @jayareji6132 4 місяці тому +1

    നമസ്‌കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    ദേവനാരായണൻ മൂലം
    പൃഥ്വിരാജ് അശ്വതി

  • @lalithakumary8907
    @lalithakumary8907 4 місяці тому

    നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽
    അങ്ങയുടെ പൂജയിൽ ഞങ്ങളുടെ കുടുംബത്തിനെ ഉൾപെടുത്താണമേ 🙏🏽
    രാധാകൃഷ്ണൻ തിരുവോണം
    ലളിത മകയിരം
    പാർവതി ഉത്രാടം
    പവിത്ര അനിഴം

  • @saralabalan3454
    @saralabalan3454 4 місяці тому +1

    നമസ്കാരം. അങ്ങയുടെ വിഡിയോകൾ എന്റെ ജീവിതത്തിൽവലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.എല്ലാ വീഡിയോകളും മുടങ്ങാതെ കാണും

  • @krishnaprayagh7717
    @krishnaprayagh7717 4 місяці тому +1

    നമസ്കാരം തിരുമേനി 🙏🙏🙏
    അങ്ങയുടെ video കൾ കാണുന്നതിലൂടെ മനസ്സിന് നല്ല സന്തോഷവും സമാധാനവും ശുഭ പ്രതീക്ഷയും നൽകുന്നവയാണ്..മാത്രമല്ല നല്ലൊരു ജീവിതരീതി തുടരാൻ പ്രേരിപ്പിക്കുന്നവയുമാണ് തുടർന്നും അങ്ങനെതന്നെ ആയിരിക്കാൻ പ്രാർത്ഥിക്കുന്നു... അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു
    പൂജയിൽ എന്നെയും കുടുംബത്തെയും ഉൾക്കൊള്ളിക്കണേ തിരുമേനി 🙏🙏🙏
    അജിത്പ്രസാദ് ഉത്രട്ടാതി
    പുതിയ സംരംഭം വിദേശത്തു തുടങ്ങാൻ ആഗ്രഹിക്കുന്നു
    തടസ്സങ്ങളില്ലാതെ നടന്നുകിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @thankammashetty9225
    @thankammashetty9225 4 місяці тому

    Thankamma. Revathi.
    Suma.. Uthirttati. Please include our names in the pooja Thirumanase🙏🏽. For leaving with peace of mind

  • @user-vf5cu9im1v
    @user-vf5cu9im1v 4 місяці тому +1

    Namaskaram thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Vasantha utradam
    Prarthanayil ulppeduthane
    Thirumeni🙏🙏🙏🙏🙏🙏🙏

  • @rincykc7653
    @rincykc7653 4 місяці тому

    Namaskaram thirumeni 🙏 shiju -thrukketta, Rincy -karthika, Navaneeth -pooyam, Pranav -pooruruttathi, Chakrapani -chathayam, Susheela -anizham kindly pray for our prosperity and good luck thank you thirumeni 🙏🙏🙏

  • @PR.123
    @PR.123 4 місяці тому

    Namaskaram thirumeni 🙏. Vasthu vittu kadangal maranum vere sthalam vangi veedu vekkanum aagrahikkunna joli labhikanum prarthanayil ulpeduthane thirumeni 🙏. Priya uthram, jithesh uthruttathi, Adwaitha makayiram,
    Akshara rohini

  • @user-wv5yu6di3f
    @user-wv5yu6di3f 4 місяці тому +2

    🙏 നമസ്കാരം തിരുമേനി 🙏 സന്ധ്യ പൂരം എന്റെ കടങ്ങൾ തീരുവാൻ 🙏 അഭിഷേക് കൃഷ്ണൻ പൂരാടം എന്റെ മകന് നല്ലൊരു ജോലി ലഭിക്കുക ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏

  • @priyakm3759
    @priyakm3759 4 місяці тому +5

    Psc യുടെ ലിസ്റ്റില് പേര് വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏
    പ്രീത ചോതി

  • @nimmyvarier2518
    @nimmyvarier2518 4 місяці тому +1

    നമസ്കാരം 🙏🏻നിർമല ഉത്രാടം കാര്യതടസ്സങ്ങൾ നീങ്ങി ഐശ്വര്യത്തോടെ മുന്നോട്ടു പോകാൻ ഗണപതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

    • @nambyattumana
      @nambyattumana  4 місяці тому +1

      ആഗ്രഹ സാഫല്യത്തിനും ....
      തടസ്സ നിവാരണത്തിനും വേണ്ടിയിട്ടുള്ള നിത്യ പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം....
      നന്ദി നമസ്കാരം...

  • @gangaasokan1018
    @gangaasokan1018 4 місяці тому +2

    ഗംഗ ആയില്യം എനിക്ക് കിട്ടാനുള്ള കാശ് ഈ മാസം തരാം എന്നാണ് അവർ പറഞ്ഞിരിക്കുന്നത് അതിനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഗണപതി പൂജയിൽ എന്നെയും ഉൾപ്പെടുത്തണം

  • @sunithasree1969
    @sunithasree1969 4 місяці тому

    🙏 therumeni..
    Shikha Atham
    Sunitha uthradam..
    Dhyankrishna vishakham. ...pojael cherkkany..

  • @sollyprince6075
    @sollyprince6075 4 місяці тому +1

    നമസ്കാരം തിരുമേനി, പൂജ ഉൾപ്പെടുത്തണം, സോളി ഉത്രാടം, പ്രിൻസ് തൃക്കേട്ട, അക്ഷയ് ചോതി, അഭിഷേക് പൂരാടം, ഒരു വീടുണ്ടാകാൻ പ്രാർത്ഥിക്കണം, തൊഴിൽ ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏🙏

  • @AS-hw1fq
    @AS-hw1fq 4 місяці тому

    Thirumeni plesse pray for us already mentioned earlier also . Sundharan poororuttathi kumbhakkuru 21.08.1948

  • @geethanair6599
    @geethanair6599 4 місяці тому

    Thirumeni namaskaram 🙏 ente maakan Gokul nte exax MBA last sem thudanghan pokunnu prarthikkanam 🙏 Sajith uthruttathi saseendran nair avittom Geetha avittom Gokul chothi gopika ayilyam prarthikkanam 🙏

  • @PushpaSasi-uk1ln
    @PushpaSasi-uk1ln 4 місяці тому

    Adra vishakam. Jolikkuvendi. Thirumeni. Prarthanayil ulpeduthanam. Nanni

  • @vichitravijayan6638
    @vichitravijayan6638 4 місяці тому

    Vichitra pooruttathi 5/584. 1.12.Pm Githin Bharani 15/1/92. Randu perkkum Australia pokan sariyakan prarthikkane swamiji poojayil ulppeduthane 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nikhilvinayan-vb1pu
    @nikhilvinayan-vb1pu 4 місяці тому

    തിരുമേനി നമസ്കാരം
    ധനവരവിനും, ജോലി സ്‌ഥിരപ്പെടാനും പ്രാർത്ഥിക്കണേ തിരുമേനി. വിനയൻ ചിത്തിര ജോലിക്ക് വേണ്ടി, നിഖിൽ അത്തം പഠനമികവിന്, ബിന്ദു പൂരാടം ധനനേട്ടത്തിന്. 🙏🙏🙏🙏

  • @user-vc9qb7os6t
    @user-vc9qb7os6t 4 місяці тому

    നമസ്കാരം തിരുമേനി 🙏ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ, ജയറാം പൂരാടം, ഇന്ദിര മകീരം, പൂനം ചിത്തിര 🙏🙏🙏

  • @theertha-mp4sb
    @theertha-mp4sb 4 місяці тому +3

    ഋഷി കേശ് ആയില്യം ജോലിക്ക് പോകാൻമടി മകന്റെ മനസ്സുമാറി ജോലിക്ക് പോകാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @priyadarsinisyamchand4212
    @priyadarsinisyamchand4212 4 місяці тому

    Syamchand visakham
    Priya darsini anizham
    Sheethal Ayilyam
    SHILLKA Thiruvonam
    Dharek Chand chithira
    Poojayil ulpeduthanam thirumeni

  • @sumaanand6062
    @sumaanand6062 4 місяці тому +1

    നമസ്ക്കാരം തിരുമേനി 🙏🏻.. ഞാൻ സുമ തൃക്കേട്ട .. ഷാജി കാർത്തിക നക്ഷത്രം.. ഞങ്ങൾ ഒരു സംരംഭം തുടങ്ങുവാൻ പോകുന്നു.. പേപ്പർ വർക്ക്‌ പകുതിയായി .തടസ്സങ്ങൾ ഉണ്ട്.. എത്രയും പെട്ടെന്ന് തുടങ്ങുവാൻ പ്രാർത്ഥിക്കണേ.. 🙏🏻🙏🏻🙏🏻

  • @remyaraj2257
    @remyaraj2257 4 місяці тому +4

    നമസ്തേ തിരുമേനി 🙏 അങ്ങയുടെ പ്രാർത്ഥന ഫലം ലഭിക്കുന്നു
    ജയകൃഷ്ണൻ.. ചിത്തിര..12.01.1988
    ജോലിയിൽ ഉയർച്ച ഉണ്ടാകാനും
    രമ്യ.. ഉത്രം. സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ

    • @nambyattumana
      @nambyattumana  4 місяці тому +2

      ആഗ്രഹ സാഫല്യത്തിനും ....
      തടസ്സ നിവാരണത്തിനും വേണ്ടിയിട്ടുള്ള നിത്യ പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം....
      നന്ദി നമസ്കാരം...

  • @bineeth.bumesh9784
    @bineeth.bumesh9784 4 місяці тому

    നമസ്‍കാരം തിരുമേനി 🙏 ബിനീത്, കാർത്തിക 25/10/1991 വിവാഹ തടസം മാറിക്കിട്ടാൻ പ്രാത്ഥനയിൽ ഉൾപെടുത്തണം🙏

  • @vanajashyne494
    @vanajashyne494 4 місяці тому

    നമസ്കാരം തിരുമേനി, പ്രാർത്ഥനയിൽ ഉൾപെടുത്തണേ
    ഷൈൻ - തൃക്കേട്ട
    വനജ - അനിഴം
    അഗൻ - ഉത്രുട്ടാതി ( പരീക്ഷയിൽ നല്ല വിജയം നേടാൻ )
    അഞ്ജിത - അത്തം (ഇപ്പോൾ ഒരു പരീക്ഷ എഴുതിയിട്ടുണ്ട്, അതിൽ നല്ല വിജയം നേടാനും അതിലൂടെ ഉള്ള ജോലി നേടാനും )
    അങ്ങയുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവനെ

  • @jayalaxminair954
    @jayalaxminair954 4 місяці тому +3

    നമസ്കാരം തിരുമേനി
    ഗോകുൽ
    സമയം,2 15am
    നക്ഷത്രം കാർത്തിക 02/01 /1996

  • @priyaprem2628
    @priyaprem2628 4 місяці тому +1

    നമസ്കാരം തിരുമേനി എല്ലാ വിധ ഐശ്വര്യ ങ്ങളും തിരുമേനിക്ക് ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഓം നമ: ശിവായ ഓം നമോ നാരായണ 🙏 എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏 മകളുടെ വിവാഹം ശരിയാവണേ ഐശ്വര്യ മകം 19 2 2000 3. 24 PM ആദിത്യ ഉത്രം 29 1 2005 പ്രേമകുമാരൻ ഉത്രം പ്രിയദർശിനി ഭരണി🙏🙏🙏🙏 ഭഗവാൻ എല്ലാ വിധ ഐശ്വര്യം തരട്ടെ എന്ന പ്രാർത്ഥനയോടെ🙏🙏🙏

  • @binukk5241
    @binukk5241 4 місяці тому +1

    നമസ്കാരം തിരുമേനി 🙏🙏🙏എന്റെ അലാസ്യമം മാറാൻ വേണ്ടി പ്രാർത്ഥിക്കണം ജോലി യിൽ ഉണർന്നു പ്രവർത്തിക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @jimshap7107
    @jimshap7107 4 місяці тому

    Namaskaram thirumeni 🙏
    Shasmith visakham
    Jimsha ayilyam
    Orupad kadabayatayilanu thirumeni
    Njangalk vendi prartikkane thirumeni
    🙏🙏🙏🙏🙏

  • @loladevi6314
    @loladevi6314 4 місяці тому

    Namaskaram thirumeni kodi kodi pranamam joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @user-cp4mu5qu9z
    @user-cp4mu5qu9z 4 місяці тому +2

    നമസ്ക്കാരം തിരുമേനി
    നിതിൻ ജോലി
    അനിൽകുമാർ കടബാധ്യത
    പുഷ്പ പുണർതം കാര്യതടസം
    പൂജയിൽ ഉൾപ്പെടുത്തണേ

  • @acchup208
    @acchup208 4 місяці тому

    Thirumeni 🙏🙏 valare dhukhathilaanu poojayil ulpeduthane prasanna aswathy Akshay moolam reghu chathayam 🙏🙏🙏

  • @bindu4841
    @bindu4841 4 місяці тому +2

    ബിന്ദു v നായർ പുണർതം എൻ്റെ വീടിന്റെ മുൻവശത് 54വയസ്സുള്ള ഒരുത്തനുണ്ട് കാറി തുപ്പുകയും ചീത്തവിളിയുമാണ് അവന്റെ ശല്യം ഉണ്ടാവരുത് പൂജയിൽ ഉല്പാടുത്തണേ തിരുമേനി 🙏

  • @amruthaammu4682
    @amruthaammu4682 4 місяці тому

    Namaskaram thirumeni 🙏
    Ethrem pettannu thanne nalloru joli sheriyayi thirichu Dubai lek povan prarthanayil ulppeduthename 🙏
    Amrutha
    Thrikketta
    Molde vidhyathadassangal maaranum aayurarogyathinum prarthanayil ulppeduthename Abha p raj
    Bharani

  • @sureshpk7225
    @sureshpk7225 4 місяці тому

    നമസ്കാരം തിരുമേനി ഞങ്ങളുടെ വാങ്ങിയ ഭൂമികൾ ഒന്നും വിറ്റ് പോകുന്നില്ല എല്ലാം തടസ്ങ്ങൾ ആണ്‌ ഭൂമികൾ എല്ലാം വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ ആയൂർ ആരോഗ്യത്തിനും പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏

  • @UshaDevi-mh1hi
    @UshaDevi-mh1hi 4 місяці тому

    നമസ്കാരം തിരുമേനി എൻ്റെ മക്കളുടെ കല്യാണത്തിനുള്ള തടസം മാറി കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ സമ്പത്തിക ബുദ്ധിമുട്ട് മറാനും ഉഷദേവി ഉത്രം രജുഷ് ഉത്രട്ടാതി അരുൺഞ്ചേതി

  • @nithinsl5453
    @nithinsl5453 4 місяці тому +1

    🙏Nithin, poorurutathi, dob 9/11/1989 9.30am prardhanayil ulpeduthanam

  • @manjusubhash6079
    @manjusubhash6079 4 місяці тому

    Namitha Subhash Thiruvathira
    Joliyil Uyarcha Udakuvan prarthanayil Ullpeduthenemee Thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjusubhash6079
    @manjusubhash6079 4 місяці тому

    Namaskaram Thirumeni
    Nidhin Subhash chothi
    Nannayi padikkuvanum PartTime ayi oru joli kittuvanum Vendiyanu Thirumeni poojayil Ulpeduthenemee Thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajinaarav9866
    @ajinaarav9866 4 місяці тому

    Namaskaram thirumeni. Enikkoru government joli kittan prarthayil ulpeduthename. Ajina-pooradam-27-6-1991. 5.20 pm

  • @soumyaaryan2540
    @soumyaaryan2540 4 місяці тому

    Soumya chothi.... prardhanayil ulpeduthane thirumeni

  • @NishaNichuz
    @NishaNichuz 4 місяці тому

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻 ശിവൻകുട്ടി തിരുവോണം രാധാ പുണർതം നിഷ ചിത്തിര വിഷ്ണുപ്രിയ ആയില്യം കൃഷ്ണപ്രിയ കാർത്തിക ആദം പൂരാടം😊 ആനന്ദൻ ചോതി മനു തൃക്കേട്ട അരുൺ തിരുവോണം തിരുമേനി നമ്മുടെ കുടുംബ ഐശ്വര്യത്തിന് വേണ്ടി അങ്ങ് പ്രാർത്ഥിക്കണമേ 🙏🏻🙏🏻

  • @user-fi7il8nc5i
    @user-fi7il8nc5i 4 місяці тому

    Arunima- Anizham, Izahaak- Chathayam, Tintu- Chathayam

  • @krishnaprayagh7717
    @krishnaprayagh7717 4 місяці тому

    കൃഷ്ണവേണി പൂരം
    നല്ലൊരു ജോലിയും ആഗ്രഹിച്ചതുപോലെ വിവാഹവും നടന്നുകിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @aswathyachu386
    @aswathyachu386 4 місяці тому

    Thank you Universe and angels and thank you very much thirumeni

  • @sudhaS5120
    @sudhaS5120 4 місяці тому +1

    സ്ഥല വിൽപ്പന പെട്ടെന്ന് നടന്നു കിട്ടാൻ പ്രാർത്ഥതയിൽ ഉൾപ്പെടുത്തണേ തിരുമേനീ Sudha Chothi

  • @balakrishnaprabhu7911
    @balakrishnaprabhu7911 4 місяці тому

    Nimmy anizham hiper tension marishandha Maya jeevitham undakanum
    Hariprasad pooradam idaykku vararulla swasam muttal Mari arogyathode jeevikkanum prarthikkane thirumeni

  • @pavanipillai2581
    @pavanipillai2581 4 місяці тому

    Namaskaram Thirumeni, Sugam thanne alle...
    Thirumeni chiyyana pooja karanam nangal mana samadhanam und. Thirumeni kya korti kotti nanni

  • @divakaranir8615
    @divakaranir8615 4 місяці тому

    Namaskaram thirumeni Divakaran Uthritathi poojayil ulpeduthi prarthikkane

  • @nirmalanair9303
    @nirmalanair9303 4 місяці тому

    നമസ്കാരം തിരുമേനി 👍 ഞങ്ങളുടെ മക്കളെ പൂജയിൽ ഉൾപെടുത്തണേ. ശ്രീജിത് നായർ ചിത്തിര 18/2/87. 8.20 am. ശ്രീലക്ഷ്മി നായർ പൂയം.28/8/89 1.30. pm. രണ്ടുപേർക്കും അവരുടെ കുടുംബത്തിനും എല്ലാ നന്മകളും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാനും പ്രാർത്ഥിക്കുന്നു.

  • @gourilakshman4364
    @gourilakshman4364 4 місяці тому

    Namaskaram thirumeni 1.prashanth l Gopal pooyam 19-11-1989 Sunday 12.20 am Permanent income and marriage 2.gouri moolam 11.20 am Tuesday 25-07-1961 leg pain removal and govt pension sanction Prarthikkename thirumeni

  • @guruswami6466
    @guruswami6466 4 місяці тому

    നമസ്കാരം തിരുമേനി 🙏 ഗുരു സ്വാമി പൂരാടം നക്ഷത്രം ഷേർ മാർക്കറ്റിൽ വിജയം നേടാൻ ധനലാഭം ധനം പ്രാപ്തിയും ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏💐

  • @anoopcochinanooo5772
    @anoopcochinanooo5772 4 місяці тому +27

    🙏🏻നമസ്കാരം തിരുമേനി... 13 തീയതിയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിനു നന്ദി... വിചാരിക്കാത്ത സ്ഥലത്തു നിന്നും ആഗ്രഹിച്ച ജോലിക്കയുള്ള വിളി വന്നു..... തടസങ്ങൾ ഒന്നു മില്ലാതെ നന്നായി ചെയ്യാൻ അനുഗ്രഹിക്കണേ തിരുമേനി..... 🙏🏻🙏🏻🙏🏻

    • @nambyattumana
      @nambyattumana  4 місяці тому +7

      യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകില്ല, നിത്യപൂജയിൽ ഉൾപ്പെടുത്താം...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      നന്ദി നമസ്കാരം...

  • @AryaPs-ud9er
    @AryaPs-ud9er 4 місяці тому

    Abhilash, ഉതൃട്ടാതി, salary yod koodie ജോലി il promotion kittan vendie prarthiknae thirumeni

  • @nishap527
    @nishap527 4 місяці тому

    Thirumeni namaskarsm🙏dughadurithangalum kadavim maran prarthikane🙏. Rohith aayilyam 20.07 .1980,7.15 p.m. jayakumar uthruttathi 05.07.1980, 1.47 a.m.nisha,avittam ,26.02 1979, 2.47 a.m.Ameya, pooram, 3
    48 p.m, 29.04.2015🙏🙏🙏

  • @smithasudheer1117
    @smithasudheer1117 4 місяці тому

    തിരുമേനി നമസ്ക്കാരം🙏🙏 നല്ലൊരു ജോലി കിട്ടാനും ഒരു വീട് ഉണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏 സ്മിത ഭരണി 1984ഓഗസ്റ്റ് 19

  • @leenasankar3669
    @leenasankar3669 4 місяці тому

    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.ലീന അനീഴം - ശ്രീജിത്ത് പൂരം

  • @radhikakp2179
    @radhikakp2179 4 місяці тому

    നമസ്കാരം തിരുമേനി
    എനികും എന്റെ മോനും നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പാർത്ഥിക്കണേ
    അഭിജിത്ത്- നക്ഷത്രം പൂരാടം
    രാധാമണി ................ രേവതി

  • @bindusudhakaran4124
    @bindusudhakaran4124 4 місяці тому

    Bindu - moolam.
    Karthik - Karthika.
    Kavya - Anizham. Please pray for us.

  • @geetharani2112
    @geetharani2112 4 місяці тому

    Rani . Uthritaathi
    Pariksha vijathinu
    Thurumeni poojayil ulpeduthane🙏

  • @reshmivbabu8594
    @reshmivbabu8594 4 місяці тому

    Vijayakumari avittam Reshmi vishakam 15th April 1998 12:59am (14th night )Rajendran Makam njangalude vastu vilkkan vendi prathikkaname thirumeni

  • @user-sx5ww5lp5f
    @user-sx5ww5lp5f 4 місяці тому

    Namaste thirumeni
    Bindu B Nair thriketta
    My son A Vaishak pillai vishakam thularasi Vaishakine nalla oru job pettennu kittanum athe nannayi cheyyanum prarthikkane
    My husband k Appukuttan pillai thiruvathira
    Happy aayi nangalkke jeevikkan sadikkane Thanks thirumeni

  • @jayalekshmirs9846
    @jayalekshmirs9846 4 місяці тому +1

    Jayalekshmi R S Pooram
    Oru government joli kittaaan prarthikkaneee

  • @tojoi4230
    @tojoi4230 4 місяці тому

    Tojo-Uthradam
    Joel-Chathayam

  • @kottaramadukkala9276
    @kottaramadukkala9276 4 місяці тому

    Namas karam thirumeni
    Pradeep uthratathy
    Preethy thirketa
    Deepak.pooyam
    Deepika moolam janglekuvendi prathikkanea

  • @bindhupradeep2006
    @bindhupradeep2006 4 місяці тому

    Namaskaram thirumeni Madhav
    26/06/2006
    Monday afternoon 03.07 minutes
    Chennai
    Thiruvathira nakshtram. +2 aanu ippol. Nalla mark kittuvan vendi prarthikanum. IIT AND NIT ethengilum ounnu kittiyal valare santhosham. Prarthikanum thirumeni

  • @nishasajesh2810
    @nishasajesh2810 4 місяці тому

    നമസ്കാരം തിരുമേനി 🙏
    പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തനേ
    ഗൗരി അവിട്ടം 15/4/2012 , 11:30 am വിദ്യാ വിജയം
    ലക്ഷ്മി മകയിരം 25/5/2009, 5:18 pm വിദ്യാ തടസ്സം മാറി നന്നായി പഠിക്കാൻ

  • @Greeshmajalin
    @Greeshmajalin 4 місяці тому

    ഗ്രീഷ്മ - ചിത്തിര, ജലിൻ - ഉത്രട്ടാതി... സന്താന ഭാഗ്യം ഉണ്ടാകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @Nova-go1jg
    @Nova-go1jg 4 місяці тому

    നമസ്കാരം തിരുമേനി അഗിഷ പൂയം നക്ഷത്രം നല്ലൊരു ജോലി ലഭിക്കുവാൻ വേണ്ടി എന്നേയും പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ തിരുമേനി

  • @dhanushnayar8700
    @dhanushnayar8700 4 місяці тому

    Thrumeni prathikkane suresh Kumar moolam Divya pooruttathi dhanush awshthi kadagaltheeran prathikkane manasamathanam kittan prathikkane ❤

  • @kavithap2745
    @kavithap2745 4 місяці тому

    Gopika thiruvonam , gokul avitom, kavitha makam,sureshe makam

  • @SunilMony-ot9vq
    @SunilMony-ot9vq 4 місяці тому

    Namaskaram. Thirumeni. Sunilmony. Makayiram.prarthikkanam.thirumeni. reshikkanam.

  • @sunithajanardhan2348
    @sunithajanardhan2348 4 місяці тому

    Namaskaaram thirumeni
    1)Joliyil uyarcha Deepak atham u
    2)Pareesha vijayam Rohit makam
    3) Sambathika uyarcha Sunitha revathi
    4) Karmathadasam maarunnathinu Janardhanan pooruruttathi

  • @rajeswaribalu3593
    @rajeswaribalu3593 4 місяці тому +1

    Gayatri lakshmi.B
    വിശാഖം.
    2024 NEET examil നല്ല റാങ്ക് കിട്ടാനുo govt.medical collegil admission kittanum poojayil ulpeduthane....

  • @ammus462
    @ammus462 4 місяці тому

    തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ,
    ദിജു ബാലൻ, കാർത്തിക,16-6-1984
    സിബിന ദിജു, ഭരണി,8-3-1984
    ദീഷ്ണ ദിജു, ചതയം,15-4-2015
    ദീക്ഷിക ദിജു, ഉത്രം,22-11-2019
    സാമ്പത്തിക ബുദ്ധിമുട്ടു മാറാനും, കടബാധിത മാറിക്കിട്ടാനും, അസുഖങ്ങൾ മാറിക്കിട്ടാനും, കുടുംബത്തിൽ സമാദാനം ഉണ്ടാവാനും പാർത്തിക്കണേ തിരുമേനി.

    • @nambyattumana
      @nambyattumana  4 місяці тому

      ആഗ്രഹ സാഫല്യത്തിനും ....
      തടസ്സ നിവാരണത്തിനും വേണ്ടിയിട്ടുള്ള നിത്യ പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം....
      നന്ദി നമസ്കാരം...

  • @gowrisuresh2756
    @gowrisuresh2756 4 місяці тому

    Gowri moolam ente work success aakan prarthikkane thirumeni athilanu enteyum ente kudumbhathinteyum jeevitham nilanilkkunne

  • @divyaks1664
    @divyaks1664 4 місяці тому

    Divya pooyam nivedya aswathi prarthikkane thirumeni

  • @adamkuriakose9412
    @adamkuriakose9412 4 місяці тому

    R B Yedhu, chothi, prathickanam Thirumeni ente, makan Exam pass aganam

  • @soumyajijeesh3642
    @soumyajijeesh3642 4 місяці тому

    നമസ്കാരം തിരുമേനി... ഒരുപാട് മെസ്സേജ് അയച്ചു..
    ഒരു സ്ഥിര ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുതനെ..
    സൗമ്യ അവിട്ടം നക്ഷത്രം..
    30/01/1987

  • @jaganathan1883
    @jaganathan1883 4 місяці тому +3

    Namaskaram thirumeni

  • @baburajeshs
    @baburajeshs 4 місяці тому

    BabuRajesh. S uthradam,31-10-1984,8.25am. Joliyil uyarcha, ജോലിമാറ്റം, salary vardhanav. കുറെ നാളായി ജോലിമാറ്റത്തിന് ശ്രമിക്കുന്നു, ഓരോ പ്രാവശ്യവും ഓരോരോ തടസങ്ങൾ. തിരുമേനി പ്രാർത്ഥിക്കണം 🙏

  • @remyarajeshremyarajesh9131
    @remyarajeshremyarajesh9131 4 місяці тому +1

    Punartham, utharam makiriyam thiruvathira prarthikanam swamy

  • @SumaVs-qf3oq
    @SumaVs-qf3oq 4 місяці тому

    Namaskaram thirumeni prarthikane suma pururutathi

  • @anandavallyk8689
    @anandavallyk8689 4 місяці тому +2

    നമസ്ക്കാരം തിരുമേനി ഗോപിനാഥൻ പൂരാടം വിദേശത്താണ് ക്യാഷ് കിട്ടാൻ ഉണ്ട് അത് കിട്ടി നാട്ടിൽ എത്താൻ പ്രാർത്ഥിക്കണം തിരുമേനി

  • @mereenajohn5604
    @mereenajohn5604 4 місяці тому

    തിരുമേനി നമസ്ക്കാരം, മെറിന ചോതി, ജോൺ മകയിരം, ബിനീത് - ചോതി, അൻജിത്ത്, - വിശാഖം, അലിൻ്റെ ' - തിരുവോണം' പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി, സ്ഥലം വിൽക്കുന്നതിൻ്റെ തടസം മാറുന്നതിനും, സാമ്പത്തീക പ്രതിസന്ധി മാറുന്നതിനും

  • @shincebyju7070
    @shincebyju7070 4 місяці тому

    Thirumeni prarthikkane Byju pooram money problems and health issues prarthikkane thirumeni 🙏❤️❤️ vasthu vittu kittaan prarthikkane thirumeni 🙏❤️🙏 oru reply edaamo thirumeni

  • @sheejajayan6996
    @sheejajayan6996 4 місяці тому

    Thirumeni adwaith Krishna aswathy SSLC examinu unnatha vijayam undavan prarthikkane dhyeshyam kurayanum nallaseelam bhakthi undavanum prarthikkane,athira.moolam,sheeja.pooyam,jayan.uthrattadhi, vilasini moolam thozhil sambath aarogyam manasugham aagrahasaflyam, poojayil ulpedurhane thirumeni

  • @ambilikp4542
    @ambilikp4542 4 місяці тому

    Namaskaram thirumeni ambili Thiruvathira nakshathram naithan thriketta nakshathram subind chithira nakshathram prarthikkane thirumeni

  • @divinkannan331
    @divinkannan331 4 місяці тому

    കുടുബ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പൂജയിൽ ഉൾപ്പെട്ടുത്തണേ
    ബേബി ഉത്രട്ടാതി
    ജിതേഷ ഉത്രാടം
    ശ്രുതി വിശാഖം
    കൈവിടല്ലേ തിരുമേനി
    🙏🙏🙏🙏🙏🙏

  • @aryanmanikandan7731
    @aryanmanikandan7731 4 місяці тому

    Namaskaram thirumeni. Enikboru Athira varumanam undavanum, kada badhyatha theernnu kittanum prarthikyane thirumeni. Jayasree. Uthratthathy. 24.05.1976

  • @user-mt4pt1em6v
    @user-mt4pt1em6v 4 місяці тому

    Thirumeni poojayil ulpeduthane reghu chathayam stroke vanathanu nadakan vendi 1981 year