ഫാമിലിയായി ആളുകൾ എത്തുന്ന തുരുത്തിക്കുഴി ഷാപ്പിലെ രുചികൾ | Toddy Shop food | Food Vlog | LT Dreams

Поділитися
Вставка
  • Опубліковано 11 жов 2024
  • പുത്തൻ പുതിയ കാഴ്ചകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..... വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക ❤️❤️❤️
    സ്നേഹം മാത്രം ❤️❤️❤️❤️
    Thank you so much for wonderful Support....
    Facebook : www.facebook.c...
    Instagram : / lt_dreams_by_lennyteena
    The amazing toddy shop, Thuruthikuzhi Shaap, was suggested to me by my friend, Albin This quaint little shop is located amidst greenery, and has several tiny cottages where one can sit and dine. pleasant ambiance,
    food compensated for it. We tried several items including duck roast, and pork chops. My vote for the best dish was beef fry.
    Today's Food Spot: Thuruthikuzhy Toddy Parlour, Pala Location: Church Road, Cherpunkal, Kerala 686584
    Thuruthikuzhy Mini Resort & Toddy Parlour
    maps.app.goo.g...
    Usually operates from 9:00 am till 9:00 pm every day.
    toddy shop
    kerala toddy shop
    pala toddy shop
    indian toddy shop
    south indian spicy food
    toddy shop spicy food
    Thuruthikuzhy Toddy Shop
    toddy shop fish curry
    toddy shop fish fry
    kallu shaap food
    toddy shop curries
    toddy shop food
    Toddy shop Duck Roast
    Duck roast
    Tharavu roast
    south Indian Food
    Kerala Food
    Indian cuisine
    Malayali
    Malayalam
    Naadan ruchi
    shaappile ruchi
    shappu, chatti choru recipe malayalam, chatti choru recipe, chatti choru malayalam, food vlog, chatti choru, kallu shappu, recipe, kerala style, malayalam, cooking
    #ltdreams #kuwait
    #kuwaitfoodvlog #foodvlog #kuwaitnews #kuwaitupdate #malayalam #ltdreamsbylenny #kuwaitmalayalamyoutubers
    #fahaheel #fahaheelkuwait #bestrestaurantinkuwait #viralvideo
    #shappilekariyumnavileruchiyum #shappilecurry
    #shappulover #shappu #keralafood #fishcurryrecipe #fishcurry #keralastylefishcurry #kuwaitlatestupdate #kuwaithindinews #kuwaitrestaurant #kuwaitfood #keralafoodexperiences #kuwaitkeralahotels
    #porottabeef #beefrecipe #beeffry #trainvlog #trainfood #keralatrain #trainfoodreviewmalayalam #kuwaittrainservice
    #kuwaittrainroute #trainrestaurant #bestplace
    #kuwaitmalayalamfoodvloger #kuwaitmalayalamfoodvlog #kuwaitnewstoday
    #kappafishcurry #kappabeef #keralahotelkuwait
    lt dreams
    kuwait food vlog
    kerala Express Restaurant kuwait
    kuwait Kerala restaurant
    kuwait malayali
    kuwait vlog
    kuwait food
    best restaurant in kuwait
    train food vlog
    train food review
    kerala food
    fish curry kerala style
    viral video
    kuwait news
    kuwait information video
    kuwait malayalam food vloger
    kuwait malayalam food vlog
    kuwait fahaheel
    kuwait Indian food
    kuwait Indian restaurant
    shappila fish curry
    shappu food lovers
    shappu food kuwait
    kappa beef
    porotta beef
    kappa fish curry
    malayali food
    train journey
    kuwait train
    kuwait train route

КОМЕНТАРІ • 63

  • @teenajohn2932
    @teenajohn2932 Рік тому +4

    ശരിക്കും കൊതിപ്പിച്ചു കളഞ്ഞു. Family ആയിട്ട് പോയി food കഴിക്കാൻ പറ്റിയ അടിപൊളി place

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 Рік тому +2

    സൂപ്പർ, അടിപൊളി വീഡിയോ..❤

  • @MrUnboxTravel
    @MrUnboxTravel Рік тому +1

    അടിച്ചു പൊളിക്കു ആശാനേ❤

  • @travelking1
    @travelking1 Рік тому +1

    Adipoli 🥰👍

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      Thank you muthaii

    • @aleykuttythomas5989
      @aleykuttythomas5989 Рік тому +1

      ​@@LTDreamsbyLennyTeenaഞങ്ങൾ അതിന്റെ മുറ്റത്തു കൂടി പോയിട്ട് ഈ ഷാപ്പിനെ പറ്റി അറിയില്ലായിരുന്നു ഒരു നഷ്ടമായി പോയി. നല്ല ഒരു ഹോട്ടൽ കണ്ടു ഭക്ഷണം കഴിച്ചു ചോന്നു

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      @@aleykuttythomas5989 ശോ... സാരമില്ല അടുത്ത ഓട്ടം പോകുമ്പോൾ മിസ്സ് ആക്കരുത്

  • @printtrix7083
    @printtrix7083 4 місяці тому +1

    Ok

  • @abelsobyjoseph
    @abelsobyjoseph Рік тому +1

    Hi Lenny, We are also from kuwait, we too came for vacations here. We were in search of a good restaurant. Finally we got to see your video and we went to this kallu shaap. Literally its like one of the best food we tried in kerela.Thanks for showing us this.I took effort to write this as it deserved some appreciation.thanks

  • @rkdreams1234
    @rkdreams1234 Рік тому +1

    👍

  • @lalujose3261
    @lalujose3261 Рік тому +1

    Ithokke eppo....????

  • @ligisuniljacob6344
    @ligisuniljacob6344 Рік тому +1

    😊😊😊😊

  • @JosephThomas-no9ui
    @JosephThomas-no9ui Рік тому +1

    ❤️❤️❤️

  • @abhilashv.t5262
    @abhilashv.t5262 10 місяців тому +1

    താറാവ് മപ്പാസ് സൂപ്പർ

  • @albinthomas1264
    @albinthomas1264 Рік тому +1

    🔥🔥🔥🔥❤

  • @robinjoseph1786
    @robinjoseph1786 3 місяці тому +1

    Nallaa food aaa

  • @mollykuttyjohn6329
    @mollykuttyjohn6329 Рік тому +1

    Kollallo😅

  • @justinrajkesari1083
    @justinrajkesari1083 Рік тому +2

    Are you LaluAlex inta Brother ano

  • @shibinthomas3913
    @shibinthomas3913 Рік тому +1

    Nice yummy

  • @robichenjoseph
    @robichenjoseph Рік тому +2

    വാവ്.

  • @Anilkumarpt7
    @Anilkumarpt7 5 місяців тому +1

    ഇനി ഷാപ്പിൽ..
    കയറാത്തേന്റെ..
    കുഴപ്പംങ്ങേടേയുളളൂ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  5 місяців тому

      രണ്ട് അടിച്ചു കഴിയുമ്പോൾ ഇതെല്ലാം ശരിയാവും 😂😂😂😂

  • @RajeeshU-iu9wc
    @RajeeshU-iu9wc 10 місяців тому +4

    നല്ല കാശാകും. വീഡിയോ കണ്ട് പോകരുത്. റോഡ് വളരെ മോശമാണ്. ഫാമിലി പോകാതിരിക്കുക

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  10 місяців тому +2

      ഫാമിലി പോയത് എന്താണ് കുഴപ്പം?? ഫാമിലികൾക്ക് പോകാൻ വേണ്ടിയാണ് അത്രയും അകത്തോട്ട് കയറി ആ ഷാപ്പ് അവര് സെറ്റ് ചെയ്തിരിക്കുന്നു.... സദാചാരം പിടിച്ചു കൊണ്ടിരിക്കുന്നവരിൽ നിന്നും മാറി ഷാപ്പിലെ കറികളും ഫുഡും എക്സ്പീരിയൻസ് ചെയ്യാൻ വരുന്നവരാണ് അവിടെ കൂടുതൽ

    • @naduvans1971
      @naduvans1971 6 місяців тому

      കാശു കൊടുക്കാതെ വല്ലതുംകിട്ടുമോ

  • @lijiantony4550
    @lijiantony4550 9 місяців тому +2

    ഫുഡ്‌ and സർവീസ് ഒന്നിനും കൊള്ളില്ല.

  • @akshayca1490
    @akshayca1490 6 місяців тому +1

    Velya taste onum ella😢

  • @RajeeshU-iu9wc
    @RajeeshU-iu9wc 11 місяців тому +5

    വളരെ മോശം ഫുഡ് അണ്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  11 місяців тому

      നമ്മൾ പോയപ്പോൾ കുഴപ്പമില്ലായിരുന്നു....

    • @kurianvarughese687
      @kurianvarughese687 10 місяців тому +1

      സത്യം

    • @kurianvarughese687
      @kurianvarughese687 10 місяців тому +1

      ഒന്നിനും കൊള്ളില്ല ഫുഡ്‌

    • @Skyline2006
      @Skyline2006 7 місяців тому

      സ്ഥിരത ഇല്ലാത്ത ഫുഡ് ആണ് ഇവിടെ..എന്റെ വീട് ഈ ഷാപ്പിന്റെ അടുത്താണ്..ഒരു ദിവസവും ഒരേ ഫുഡിന് പല ടേസ്റ്റ് ആണ്..ഒന്നുകിൽ ശെരിക്കു വേകില്ല..അല്ലെങ്കിൽ ഉപ്പില്ല..ചിലപ്പോൾ എരിവ് കൂടുതൽ..റേറ്റ് ആണെങ്കിൽ വളരെ കൂടുതലും..ഇപ്പൊ അവിടെ പോക്ക് നിർത്തി..

  • @JosephThomas-no9ui
    @JosephThomas-no9ui Рік тому +1

    നാട്ടിൽ വന്നിട്ട് ഒന്ന്പോകണം

  • @kurianvarughese687
    @kurianvarughese687 11 місяців тому +2

    ഇത്രയും മോശം ഫുഡ്‌. പൈസ നഷ്ടം.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  11 місяців тому

      എനിക്ക് തോന്നിയില്ല......

    • @kurianvarughese687
      @kurianvarughese687 10 місяців тому

      ​@@LTDreamsbyLennyTeenaഅത് നല്ല ഷാപ്പ് ഫുഡ്‌ കഴിച്ചിട്ടില്ലാത്തതു കൊണ്ടാണ് എന്റെ കുഴപ്പമല്ല

  • @RajeeshU-iu9wc
    @RajeeshU-iu9wc 11 місяців тому +1

    വെറും കളിപ്പി രാ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  11 місяців тому

      ആളും ആൾക്കാരും കൂടുമ്പോൾ ഫുഡിന്റെ കോളിറ്റി കുറയുന്നത് സ്വാഭാവികമായിട്ടുള്ള ഒരു കാര്യമാണ്.. 😂😂

  • @Mr-lz2po
    @Mr-lz2po 9 місяців тому +1

    അവിടുത്തെ ഫുഡ്‌ അടിപൊളിയാ
    പക്ഷെ കള്ള് കൊള്ളില്ല

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  9 місяців тому +1

      അവിടത്തെ ഫുഡും ആ ആംബിയൻസ് ആണ് സൂപ്പർ

    • @Skyline2006
      @Skyline2006 7 місяців тому

      Rate kooduthala