കേടായ ചാർജർ ഇനി നിമിഷനേരംകൊണ്ട് ആർക്കും അഴിച്ചു നന്നാക്കാം charger repair simple trick Malayalam

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 129

  • @johnny_9633
    @johnny_9633 2 роки тому +17

    ചില adaptor ഒക്കെ അഴിച്ചിട്ടും കാര്യമില്ല. ബ്രാൻഡഡ് adaptor ഒക്കെ ആണേൽ .componenet ന്റെ മുകളിൽ കൂടി കട്ടിക്ക് ഒരു തരം റബ്ബർ പോലുള്ള പശ ഒഴിച്ചു വെച്ചേക്കും...പിന്നെ അതിനെ ഇളക്കാൻ ആണ് ബുദ്ധിമുട്ട്..laptop ന്റെ ഒക്കെ മിക്ക adaptor ഉം അങ്ങനെ ആണ് .

    • @koyakuttyk5840
      @koyakuttyk5840 2 місяці тому

      പെട്രോൾ പഞിയിലാക്കി ചേർപ്പിൽ തുടച്ചാൽ ഇളകി കിട്ടും

  • @babumathewtechnician
    @babumathewtechnician 2 роки тому +9

    പെട്രോൾ യൂസ് ചെയ്തു വളരെ സിമ്പിൾ അയി തുറക്കാം

    • @shafeeque259
      @shafeeque259 2 роки тому

      ഒന്നു explain ചെയ്യാമോ?

    • @koyakuttyk5840
      @koyakuttyk5840 2 місяці тому

      പെട്രോൾ പഞിയിലാക്കി ചേർപ്പിൽ തുടച്ചാൽ ഇളകി കിട്ടും

  • @rajannarayanan2759
    @rajannarayanan2759 2 роки тому +3

    Very useful vedio thanku

  • @sekharanvn3310
    @sekharanvn3310 2 роки тому +2

    Ente ponnu chetta your idea old methed Ente new methed coupling coverinte sidil chuttum petrol puratty 5 minute cazhinju adarthiyeduka Rassy methed ok Thanks

  • @techmacha1121
    @techmacha1121 2 роки тому +6

    Petrol use cheythu laptops adapter open cheyyaam.

  • @manukallen9731
    @manukallen9731 2 роки тому +7

    4:33 to 4:43 👍🏽

  • @somankarad5826
    @somankarad5826 2 роки тому +9

    ഭയങ്കരാ.... ഇതെങ്ങനെ കണ്ടുപിടിച്ചു

  • @shinemathew1427
    @shinemathew1427 2 роки тому +3

    നല്ല ടെക്കിനിക്ക് 👌👌

  • @muhammedalip.a1470
    @muhammedalip.a1470 2 роки тому +2

    ഇത് കൊള്ളാം ബ്രോ സൂപ്പർ 👍

  • @sachithneelanjanam8169
    @sachithneelanjanam8169 2 роки тому +2

    Very good technic. 👍👍👍

  • @Zerosixtech
    @Zerosixtech 2 роки тому +8

    Lithium ion battery ഉപയോഗിച്ച് 12 v വൈഫൈ ups നിർമിക്കുന്ന വീഡിയോ ചെയ്യാമോ..

    • @hameedorbit
      @hameedorbit  2 роки тому +1

      നോക്കാം ബ്രോ

  • @haneeshharidas1918
    @haneeshharidas1918 2 роки тому +1

    Thanks.
    Very good 💡 idea

  • @tj1368
    @tj1368 2 роки тому +9

    ഇനിയിപ്പോ അഴിച്ചാലും ഇതെല്ലാം നന്നാക്കാനുള്ള കഴിവ് ഉണ്ടെങ്കിൽ ആണല്ലോ സർ അഴിച്ചത് കൊണ്ട് പ്രയേജനമുള്ളു, അതാണ് പ്രശ്നം. നന്നാക്കാൻ അറിയണമല്ലോ..

    • @sarathmd1510
      @sarathmd1510 2 роки тому

      😀👍

    • @tj1368
      @tj1368 2 роки тому

      @@sarathmd1510 🙏

    • @jeevadhara8727
      @jeevadhara8727 2 роки тому

      😀😀😀😀

    • @hameedorbit
      @hameedorbit  2 роки тому +2

      അതിൻറെ വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട്

    • @Abc-qk1xt
      @Abc-qk1xt 2 роки тому

      ഇതൊക്കെ മിക്കവാറും IC ആയിരിക്കും പോകുന്നത്. അതൊന്നും കിട്ടുകയും ഇല്ല. കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. പിന്നെ വല്ലതും കത്തി പോയിട്ടുണ്ടെങ്കിൽ മാറ്റി നോക്കാം അത്ര തന്നെ..

  • @jayanthrissur3744
    @jayanthrissur3744 Рік тому +4

    MEDI SPIRIT ഒരു തുള്ളി ഒറ്റിച്ചാൽ ഏത് ഒട്ടിപ്പും വേർപ്പെടുത്താം. ഡെൽ മോട്ടോർ ഇതുപോലെ ചുറ്റികക്ക് അടിക്കാനാവില്ലല്ലോ. അത് ഞാൻ ഇങ്ങനെയാണ് അഴിക്കുന്നത്. വാച്ചിന്റെ കേടായ ചില്ല് ഇളക്കി മാറ്റുന്നതും ഇങ്ങനെയാണ്.

    • @koyakuttyk5840
      @koyakuttyk5840 2 місяці тому

      ശരിയാണ് ഇതിന്റ ചേർപിൽ പെട്രോളായാലും മതി പൊളിഞുവരും

  • @nidhink8960
    @nidhink8960 2 роки тому +1

    12v 7A chargeril battery connect cheyyumbol automatic aayi cutt off aayi pokunnu... athengane repair cheyyuvan pattum

  • @rajeshcv6407
    @rajeshcv6407 2 роки тому +1

    സൂപ്പർ

  • @UsmanF-gm9ud
    @UsmanF-gm9ud 2 місяці тому +1

    ഒട്ടിച്ച ടോർച്ചിന്റെ കെ യിസ് എങ്ങനെ തുറക്കും ? ബാറ്ററി മാറ്റിയിടാനാണ്

  • @moidunnymoidunny4734
    @moidunnymoidunny4734 2 роки тому

    സൂപ്പർ ഐഡിയ 👍🏽

  • @rameshkannan2775
    @rameshkannan2775 2 роки тому +1

    Nisaramayi petrol upayogichu elakkam.. athinnu ethupole thalli polikanda ..yethra kuranja adapter anelum pottukayum ella oru scrachupolum ondakukayilla

  • @diffwibe926
    @diffwibe926 2 роки тому

    Good idea, mr orbit 👌👌👌✔️ഒരു അടാപ്റ്റർകെയിസ് വൃത്തികേടില്ലാതെ പൊട്ടിക്കാൻ ഒരു ദിവസം എടുത്ത ഞാൻ ഇത് കണ്ട് 😩😩😩😩🤭🤭🤭🤭🤭

    • @koyakuttyk5840
      @koyakuttyk5840 2 місяці тому

      പെട്രോൾ പഞിയിലാക്കി ചേർപ്പിൽ തുടച്ചാൽ ഇളകി കിട്ടും

  • @nazeekshimlanazeekshimla9565
    @nazeekshimlanazeekshimla9565 2 роки тому +1

    Ekka ningal evidaa nigalude oro vidiyoyum varunnundo ennu noki erikunna oralaaa njaan

    • @hameedorbit
      @hameedorbit  2 роки тому

      സോറി ബ്രോ ഷോപ്പിൽ തിരക്കാണ് കൂടാതെ വീടു പണിയും നടക്കുന്നുണ്ട് അതും നോക്കണം എല്ലാം കൂടി ആകെ തിരക്കാണ് അതാണ് വീഡിയോ വൈകുന്നത്

  • @shyjuindian953
    @shyjuindian953 2 роки тому +8

    എപ്പോഴോ ദേഷ്യം വന്ന് ഒരു ചുറ്റിക എടുത്ത് ഒന്ന് കൊടുത്തതാ ..... ദാ കിടക്കുന്നു ഓപ്പണായി 🤕

  • @user-jx9fr8ek8h
    @user-jx9fr8ek8h 2 роки тому

    Memory cardila video engana dvd playerilkodi kanaan pattum plese reply

  • @devasiamathew1780
    @devasiamathew1780 2 місяці тому

    Laptop battery pack അയിക്കുന്നത് കാണിക്കാമോ

  • @sidhiquevp6040
    @sidhiquevp6040 2 роки тому

    Pir motion sensor led strip light ന് എങ്ങനെ യാണ് കോടുക്കുക but Relea വേണോ please reply

  • @m4fun121
    @m4fun121 2 роки тому +1

    ഇൻവർറ്റർ ഇല്ലാത്തവർക്ക് പറ്റിയ ഇൻ കുബേറ്റർ വിഡിയോ ചെയ്യാമോ...........

  • @ksms7423
    @ksms7423 2 роки тому

    nannakan ariyunnavan athu azhichirikum . 💪

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 2 роки тому

    Good idea 💡

  • @pradeepceekay1710
    @pradeepceekay1710 Рік тому

    Bro ഒരു ടച്ച് മിറർ സെറ്റ് ചെയ്യുന്നത് വിശദമായി കാണിക്കാമോ.

  • @aneesabdulla34
    @aneesabdulla34 2 роки тому

    Easy bluethoth speaker making

  • @jintumjoy7194
    @jintumjoy7194 2 роки тому

    ഞാൻ ഇന്ന് അഴിച് ശെരിയാക്കി 😁

  • @KT5732
    @KT5732 2 роки тому

    Thanks

  • @petstraveleat3425
    @petstraveleat3425 2 роки тому +2

    Useble video❤‼️‼️‼️‼️‼️❤☝️

  • @muhammedajmal316
    @muhammedajmal316 9 місяців тому

    Ente lenovo nte orginal charger dead aayi,charge keerunnilla,so ath ini ready aakan pattuvo,ini pudhiyath orannam veedikkukayaanankil eethan njallath ?

  • @monuzmake8493
    @monuzmake8493 Рік тому

    Tv panal lock kaanikkunnu remote work cheyyunnilla enthengilum solution undo

  • @TheChandranari
    @TheChandranari Рік тому

    Plz inform can we charge our Led acid INVERTER Battery of 800 watts --EXIDE- 12volt ,150Amp hours with my schooty, Bike,car battey charger of 12volt 6Amph Transfomer at home??(ac)15-1-23

  • @eagle2510
    @eagle2510 2 роки тому

    resistor,ic ethokke avide vangan kittum ?

  • @bijukurian5074
    @bijukurian5074 6 місяців тому

    good

  • @vijayakumard.m7997
    @vijayakumard.m7997 Рік тому

    Mov 471D 230vആണ്. കടയിയൽ നിന്നുകിട്ടിയത് Mov 14KD300 ആണ്. ഇത് 230volt ആണോ.

  • @haripunnadath2269
    @haripunnadath2269 2 роки тому +1

    Useful viedo.. 🌹

  • @mohmadbasheer
    @mohmadbasheer 3 місяці тому

    ഇലക്ട്രിക് സ്കൂട്ടർ ചാർജർ ഓപ്പൺ ചെയ്യാൻ പറ്റുമോ. വീഡിയോ ഇടാമോ

  • @dayanandanvk9449
    @dayanandanvk9449 11 місяців тому

    ഈ രണ്ടു കബനിടെ ബൾബുകൾ കൊള്ളത്തീല്ല
    കറണ്ട് പോയിട്ട് വന്ന ശേഷം
    സുഛ്.ഓഫാക്കിയാൽ
    ബൾബുകൾ മിന്നി. മിന്നി
    നിൽക്കും ആരും വാങ്ങരുത്
    ഞാൻ ഒരു കച്ചവടക്കാരൻ
    ആണ് അനുഭവം
    കൊണ്ടാണ്.പറഞ്ഞത്

    • @hamzaalloortirur1272
      @hamzaalloortirur1272 2 місяці тому

      ഏത്കംബനിയാണെന്ന് എഴുതികൂടെ ?

  • @riyaskukku8545
    @riyaskukku8545 2 роки тому +11

    നീട്ടി വലിച്ചു പറയാതെ ചുരുക്കി പറഞ്ഞാൽ നന്നായിരിക്കും

    • @nisamudheenpuvakkatt9848
      @nisamudheenpuvakkatt9848 2 роки тому

      speed 2 വിൽ കാണുക

    • @ideaokl6031
      @ideaokl6031 3 місяці тому

      ചുരുക്കിപറഞ്ഞാൽ ഒരു സംഗതിയും ശരിയാവില്ല മിസ്റ്റർ

    • @sethunairkaariveettil2109
      @sethunairkaariveettil2109 3 місяці тому

      ചുരുക്കിയാൽ യൂട്യൂബ് വരുമാനം കുറയും..😂😂😂😂

  • @muneernaduvannoor4924
    @muneernaduvannoor4924 2 роки тому

    Samsaram.kurach.mathi. nannaki.kanik...samsaram paramabhora

  • @jabirclr4623
    @jabirclr4623 Рік тому

    12 v ടോയ് കാറിൽ, വലിയ കാറിന്റെ ബാറ്ററി (55ah) ഡയറക്റ്റ് കണക്ഷൻ കൊടുക്കാൻ പറ്റുമോ?

    • @tv61414
      @tv61414 3 місяці тому +1

      Pattum volt same ആകുക മാത്രം

  • @ppkcreative
    @ppkcreative 2 роки тому +1

    👌👌👌👍

  • @manojs1390
    @manojs1390 2 роки тому

    Wifi routers nu pattiya powerbank labhyamano

    • @hameedorbit
      @hameedorbit  2 роки тому

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @dohaqatar5709
    @dohaqatar5709 Рік тому

    ടോർച്ച് ചാർജർ ചെയ്യുബോൾ മഞ്ഞ തന്നെ കത്തുന്നു ചോപ് കാത്തുന്നില്ല എന്ത്‌ കൊണ്ടാണ്

  • @afraudful
    @afraudful 2 роки тому

    Mi, vivo polulla chargers open aakki kanikkamo

  • @hemanthbeypore8023
    @hemanthbeypore8023 9 місяців тому

    HAMEED HAl❤❤

  • @ottakkannan_malabari
    @ottakkannan_malabari 2 роки тому

    PLEASE USE DCTO DC CONVERTER

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil5137 2 роки тому +1

    👍👍👍

  • @a.k.antonyalappatt3731
    @a.k.antonyalappatt3731 2 місяці тому

    അഴച്ചിത്കൊണ്ട് കാര്യയം ഇല്ല നന്നാകുന്നുത്‌ കാണിക്കണം

  • @mahelectronics
    @mahelectronics 2 роки тому +2

    കേടായ ചാർ ജ്ജറിൽ എങ്ങിനെ ചുറ്റിക ഉപയോഗിക്കാം എന്നാക്കുക.

  • @kausn2759
    @kausn2759 2 роки тому +1

    🥰🥰

  • @venusmediagroup6252
    @venusmediagroup6252 2 роки тому

    Another trick is using nailpolish remover

  • @jubinvaravind4925
    @jubinvaravind4925 Рік тому

    Ingane aanu njan azhikkaru

  • @aneeshk203
    @aneeshk203 2 роки тому

    Onnumm പറയാനില്ല ഞാനും തന്നെയാ ഷോപ്പിൽ ചെയ്യുന്നതാ

  • @geonj9641
    @geonj9641 Рік тому

    👌👌👌👌👌

  • @anvrshanu712
    @anvrshanu712 2 роки тому

    കാറിൻറെ വിൻഡോ മോട്ടോർ ചൂടാവാതെ പ്രവർത്തിക്കാൻ എത്ര വാട്സ് എത്ര ആമ്പിയറും ഉള്ള അഡാപ്റ്റർ വേണ്ടി വരും pls reply

  • @ranjiththomasranjith1942
    @ranjiththomasranjith1942 2 роки тому

    എൽഇഡി ട്യൂബ് എങ്ങനെ ശരിയാക്കാം എന്നുള്ള വീഡിയോ ഇടണേ

    • @hameedorbit
      @hameedorbit  2 роки тому

      തീർച്ചയായും ചെയ്യാം

  • @ajithambilis3775
    @ajithambilis3775 2 роки тому

    👍

  • @Sudhakar.kannadi
    @Sudhakar.kannadi 2 роки тому

    പവർ ബാങ്ക് എങ്ങനെ ശരിയാക്കാം

  • @fourtyNinemedia
    @fourtyNinemedia 2 роки тому

    ടോർച് ചാർജർ ചാർജ് ചെയ്യാൻ ഇടുമ്പോൾ ബോഡി വഴി ഷോക്ക് അടിക്കുന്നു എന്താണ് പ്രോബ്ലം

    • @hameedorbit
      @hameedorbit  2 роки тому +1

      ചാർജർ മാറ്റുക

  • @SuperMan-ji1jk
    @SuperMan-ji1jk 2 роки тому +2

    സംഭവം സൂപ്പർ, പിന്നെ പറഞ്ഞത് തന്നെ ഇങ്ങനെ പറയുന്നത് എന്തിനാണ്. പരമാവധി സംസാരം ഒഴിവാക്കുക.

    • @ajith1093
      @ajith1093 2 роки тому

      Enna thaan kanenda

  • @andrewjoseph2812
    @andrewjoseph2812 2 роки тому

    👍👍👍👍👍👍👍

  • @vasum.c.3059
    @vasum.c.3059 2 роки тому +1

    എന്തായാലും കേടായതല്ലേ അഴിക്കുന്നത്.അപ്പോൾ ചുറ്റികകൊണ്ട് അടിച്ചായാലും അഴിയുമെങ്കിൽ നല്ലതുതന്നെ.ഏൽ ഇ ഡി. ബൾബ് മുൻപ്‌ കാണിച്ച വീഡിയോപ്രകാരം ചുറ്റികകൊണ്ട് ഞാൻ അഴിച്ചെടുത്തു.

    • @hameedorbit
      @hameedorbit  2 роки тому

      Good

    • @johnny_9633
      @johnny_9633 2 роки тому

      പക്ഷെചിലപ്പൊ അത് നന്നാക്കിയതിന് ശേഷം തിരിച്ചു ഉപയോഗിക്കണമെങ്കിലോ.?

  • @ideaokl6031
    @ideaokl6031 3 місяці тому

    🙏👍👍👍👍👍👍👍👍👍🙏

  • @mycreations8054
    @mycreations8054 2 роки тому

    എനിക്ക് സാദാ റിമോട്ട് കൺട്രോൾ ഉപയോഗിച്ചു ഓണ് ഓഫ് സ്വിച് ചെയ്തു തരുമോ

    • @hameedorbit
      @hameedorbit  2 роки тому

      മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്

  • @0faizi
    @0faizi 2 роки тому

    🤗🤗👌👌👌👌

  • @bitcrawl
    @bitcrawl 2 роки тому

    Kodum bheekarnm

  • @kanisubahi7250
    @kanisubahi7250 2 місяці тому

    തല്ലിപ്പൊട്ടിക്കാൻ വഴിപറഞ്ഞു തന്നു!

  • @saleemkps3080
    @saleemkps3080 2 роки тому

    ഐഡിയക്ക് സന്ദി

  • @alphabet5266
    @alphabet5266 2 роки тому

    ചെറിയ വിലക്ക് ഇത്തരം ഉൽപ്പന്നങ്ങൾ കിട്ടുന്നതിനാൽ റിപ്പയർ ചെയ്യുന്നത് ഇന്നത്തെ കാലത്ത് ലാഭകരമല്ല.മെക്കാനിക്കിന് പണിക്കൂലി എത്ര വാങ്ങാൻ പറ്റും..\100/150 രൂപയുടെ ഉൽപ്പന്നം റിപ്പയർ ചെയ്തിട്ട്.സമയം എത്ര നഷ്ടപ്പെടുത്തണം??മിക്കവാറും റിപ്പയർ ചെയ്യാൻ പറ്റുന്നതും ആകില്ല.സ്പെയർ ലഭിക്കില്ല.

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 2 роки тому

    ഞാനഴിക്കുന്നത് ഹീറ്റ് ഗൺ ഉപയോഗിച്ച് ചൂടാക്കിയാണ്

    • @saleemkps3080
      @saleemkps3080 2 роки тому +1

      പ്രയാസമില്ലാതെ കിട്ടുമോ ?

    • @hameedorbit
      @hameedorbit  2 роки тому

      Good

  • @SIDDIQUEV
    @SIDDIQUEV 2 роки тому

    കേടായത് ശരിയാക്കുന്നതിന് പകരം ചുറ്റിക പ്രയോഗം നടത്തി അല്ലെ. ഇതൊന്നും ശരിയാക്കാൻ തന്നെകൊണ്ടും കഴിയില്ല എന്ന് തെളിയിച്ചു അല്ലെ.

    • @mega3821
      @mega3821 2 роки тому

      ശരിയാക്കാൻ അഴിച്ചതാടോ വിഡിയോയിൽ കാണിച്ചത്.

    • @SIDDIQUEV
      @SIDDIQUEV 2 роки тому

      @@mega3821 ഇത് ശരിയാക്കിയാലല്ലേ ഈ വീഡിയോ പൂർണമകത്തുള്ളൂ. ( കേടായ ചാർജർ ഇനി നിമിഷനേരംകൊണ്ട് ആർക്കും അഴിക്കാം എന്നാക്കണം)

  • @Nandhu_pLk
    @Nandhu_pLk 2 роки тому

    ഞൻ എങ്ങനെ ആ ചെയുന്നെ 🤣🤣
    2012 moldel 😏😏😏😏

  • @FahadFahad-wr4gj
    @FahadFahad-wr4gj 2 роки тому

    Aa

  • @syedsnk1
    @syedsnk1 2 роки тому

    ഇതൊക്കെ പതിറ്റാണ്ടുകളായി പലരും നാട്ടിലും വിദേശത്തും ചെയ്യുന്നതാണ് അതിന് മാത്രം ഒരു വീഡിയോ വേണ്ടിയിരുന്നില്ല
    മറ്റ് വീഡിയോക്കിടയിൽ ഒന്ന് കാണിച്ചാൽ പോരേ

  • @freelancer2084
    @freelancer2084 3 місяці тому

    ഫയങ്കരൻ ഒരു തുള്ളി പെട്രോൾ പൂശിയാൽ തുറക്കുന്ന പ്രശ്നമേ ഉള്ളൂ

  • @pradeeptholanur81
    @pradeeptholanur81 2 роки тому

    thanks

  • @sankar3275
    @sankar3275 2 роки тому

    NICE

  • @mohammedbatheri706
    @mohammedbatheri706 2 роки тому

    👍👍👌👌