സാറിനെ നേരിട്ട് പരിചയപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഉറപ്പിച്ച് പറയാൻ പറ്റും ഒരു തരി പോലും ജാഡ ഇല്ലാത്ത മനുഷ്യൻ ആണ് സാർ വളരെ നല്ല വ്യക്തിത്വം ആണ്
സൂരജേട്ടനെ പോലെ ഇത്രയും സിംപിൾ ആയ ഒട്ടും ജാടയില്ലാത്ത ഒരു സെലിബ്രെറ്റിയെ ഇതു വരെ കണ്ടിട്ടില്ല ...😊 സൂരജേട്ടന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ...
സൂരജ് ഒരുപാട് ഒരുപാട് ഇഷ്ടം കൂടുകയാണ്. തുറന്നു പറഞ്ഞ ഈ മനസിന് ഒരുപാട് നന്ദി. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തും ഉറപ്പ്. ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഉണ്ടാകും.♥♥
ഇന്നലെ അനുഭവിച്ച എല്ലാ ദുഖങ്ങൾക്കും ഇനി മുതൽ നല്ല എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ ആഗ്രഹിക്കുന്നതു പോലെ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ സൂരജ് പറഞ്ഞതുപോലെ നിങ്ങളുടെ സംസാരവും നിങ്ങളുടെ പുഞ്ചിരിയും തന്നെയാണ് നിങ്ങളുടെ വിജയം എല്ലാ നന്മകളും ഉണ്ടാവട്ടെ 👍
സൂരജിനെ ഒരു പാടിഷ്ടമാണ് ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. സൂരജിൻ്റെ വീഡിയോസെല്ലാം കാണാറുണ്ട്. ആ വിനയവും സ്നേഹത്തോടെയുള്ള സംസാരവും എല്ലാം അടിപൊളിയാണ് മകനെ നല്ല ഭാവിയുണ്ട് നിനക്ക് ഈശ്വരൻ അനുഗ്രഹിക്കും.
സൂരജേട്ടാ നിങ്ങള് വീണ്ടും വീണ്ടും അങ്ങ് ചങ്ങിനകത്തു കേറുവാ.... ഒരുപാട് ഇഷ്ടം... ഒരു ജാടയും ഇല്ലാത്ത പച്ച മനുഷ്യൻ.... അതാണ് ഞങ്ങളുടെ സൂരജേട്ടൻ....❤️❤️❤️ ചേട്ടൻ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ.....
സൂരജ് ചേട്ടനോടുള്ള ഇഷ്ട്ടം കൂടിയിട്ടേ ഉള്ളു അത്രയും simple ആണ് ചേട്ടൻ.. ചേട്ടന്റെ വിഷമങ്ങൾ കേട്ടപ്പോൾ എനിക്കും നല്ല വിഷമം ആയി.. ചേട്ടൻ ചിരിക്കുമ്പോൾ ഞാനും അറിയാതെ ചിരിച്ചുപോയി.. ശെരിക്കും സൂരജ് ചേട്ടൻ ഉയരങ്ങളിൽ എത്തുക തന്ന ചെയ്യും ഉറപ്പ്...😍😍😍 ചേട്ടനെ നേരിൽ കാണണം സംസാരിക്കണം photo എടുക്കണം എന്നൊക്കെ ഉള്ള ഒരു ആഗ്രഹം ഉണ്ട് അത് ഒരു ദിവസം നടക്കും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു tvm ആണ് location എന്ന് അറിയാം ഞാനും tvm തന്നെ ആണ് @atngl..👍
ഒരു സയിഡിൽ നിന്ന് നോക്കിയാൽ ഉണ്ണി മുകുന്ദൻ മറ്റേ സയിഡിൽ നിന്ന് നോക്കിയാൽ ബാഹുബലി പ്രഭാസ്. സിനിമയിൽ വന്നാൽ ടോവിനോടെ ലെവൽ ആകും. സൂരജേട്ടനെ പോലെ genuine ആകാൻ ഒരു നടനും കഴിയില്ല. 😘😘😘😘
ചേട്ടനോട് ഉള്ള സ്നേഹം കുറച്ചും കൂടി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഉറപ്പായും ചേട്ടന് ഇനിയും നല്ല വേഷങ്ങളും പിന്നെ സിനിമയിലേക്കും എത്തട്ടെ 😍😍😍😍. All the best sooraj etta 😍😍😍😍. എല്ലാവിധ സപ്പോർട്ടും എന്നും ചേട്ടന്റെ കൂടാ ഉണ്ടായിരിക്കും 😍😍😍😍
ആണോ.....സൂരജ് ഏട്ടൻ എന്റെയും ഫ്രണ്ട് ആയിരുന്നു... but condact number എന്റെ കയ്യിൽ നിന്ന് പോയി...ചേട്ടൻ വെറും പാവം ആണ്...ഞാൻ വിളിക്കുമ്പോൾ നല്ല advise തരുമായിരുന്നു......
സൂരജ് തെറി വിളിച്ചവനെ മറുതെറി വിളിക്കാതെ തറപ്പറ്റിച്ചു. പക്ഷേ സൂരജിനെ ഫേസ്ബുക്കിൽ മോശം കമന്റുകൾ ഇട്ടവരെ ഞാൻ വലിച്ചു കീറി ഒട്ടിച്ചു. ഈ നിഷ്കളങ്കമായ ചിരി ആർക്കാണ് ഇഷ്ടപ്പെടാത്തത് ? അസൂയ ഉള്ളവർക്ക് മാത്രം. ഉയരങ്ങളിൽ എത്തും തീർച്ചയായും ❤️❤️👍🙏
എന്റെയും ജീവിതം ഇതുപോലെ തന്നെയാ ഒത്തിരി ഒത്തിരി വിഷമങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ അതിൽ നിന്നും ഇപ്പോൾ കുറച്ചു മാറിയിട്ടുണ്ട് അതും കൂലി വേല ചെയ്യിതിട്ടു ജീവിച്ചു പോകുന്നു അച്ഛനെയും അമ്മേയെയും നോക്കി ജീവിച്ചു പോകുമ്പോൾ ഇപ്പോൾ എന്റെ 'അമ്മ ക്യാൻസർ വന്നു ഇപ്പോൾ എന്നേയും അച്ചനെയും വിട്ടു പോയി ഇപ്പോൾ എന്റെ ജീവിതം അച്ഛന് വേണ്ടി
എത്രയൊക്കെ സീരിയൽ ഏഷ്യാനെറ്റിൽ ഉണ്ടെങ്കിലും പാടാത്ത പൈങ്കിളിയുടെ ഏഴയലത്തുപോലും വരില്ല ആ സീരിയലിലെ മുത്ത് ദേവ എന്നുപറഞ്ഞ് അഭിനയിക്കുന്ന സൂരജ് ഏട്ടനാണ് ഞങ്ങളുടെ അപേക്ഷ ഏഷ്യാനെറ്റ് കേൾക്കണം ദയവുചെയ്ത് സൂര്യ ചേട്ടനെ തിരിച്ചുകൊണ്ടുവരണം 🙏🙏🙏🙏🙏🙏
സൂരജ് എന്ന വ്യക്തിയെ കുറച്ച് കൂടി ആയത്തിൽ അറിയാൻ ഈ interview കാരണമായി great sooraj 🥰🥰🥰നിങ്ങളെ പോലെ ഇത്രയും നല്ല ഒരു മനുഷ്യൻ ഉയരങ്ങളിൽ എത്താതെ എവിടെ പോവാൻ 🥰🥰🥰😍😍👌👌👌👌👌
സുരാജേട്ട നിങ്ങളെ ഒരുപാടു ഇഷ്ടാണ് ഒരു ഏട്ടനായിട്ടു തന്നു ഒരുപാടു ഇഷ്ടാണ്. ഇന്നത്തെ ഇന്റർവ്യൂ കണ്ടപ്പോ ഒന്നുകൂടി ഇഷ്ടം കൂടി. എപ്പഴും മുഖത്തെ ആ ചിരി ഇഷ്ട്ടന് പറയാറുണ്ട് പക്ഷെ ആ ചിരിക്കകത് ഇത്രേ സങ്കടം ഉണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു. സുരാജേട്ടന്റെ വീട്ടുകാർ ലക്കി ആണ് ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മയും അച്ഛനും. സുരജ്ജേട്ടൻ നിങ്ങൾ വലിയ ഒരു നടനവും ഉറപ്പാണ് അതിനു എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ all the very best god bless you surajetta
കുട്ടാ... സൂരജ് മനസ്സ് തുറന്ന് നിൻ്റെ ഈ സംസാരം നിന്നെ കൂടുതൽ എന്നിലേക്ക് ചേർത്ത് നിർത്തുന്നു . കണ്ണ് നിറഞ്ഞു കുട്ടാ നിൻ്റെ കുട്ടികാലം കേട്ടിട്ട് . ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും . ഒരു പാട് ഉയരങ്ങളിലെത്തും ആഗ്രഹം പോലെ . ശരീരം വണ്ണം കൂടാതെ ശ്രദ്ധിക്കണം പ്രത്യേകം വയർ കൂടാതെ ശരീര സൗന്ദര്യം ശ്രദ്ധിക്കണം
Sooraj Sir പറഞ്ഞ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടുണ്ടായിരുന്നു. അതൊക്കെ വളരെ ഹൃദയസ്പർശി ആയിരുന്നു എനിക്കും. ഇതുപോലത്തെ അനുഭവം നമ്മളിൽ പലർക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും. ഇപ്പോളും പലരും അനുഭവിക്കുണ്ടാകും. വെള്ളം, കറന്റ്, കക്കൂസ് മുതലായ കാര്യത്തിൽ 😭😭🙏🙏
Sooraj നല്ല മനസ്സാക്ഷിയുള പയ്യൻസ് ആണ്, നല്ല ഒരു നടൻ ആകും,നേരിൽ കാണാൻ ആഗ്രഹം ഉണ്ട്, ഇത്രയും എളിമയുളള കുട്ടി, എന്റെ ചെറുപ്പത്തിൽ ഞാനും ചാണകം മെഴുകി ഓല മേഞ്ഞ കറണ്ട് ഇല്ലാത്ത വീട്ടിൽ ആയിരുന്നു, ഇപ്പോൾ Central Govt നല്ലൊരു postil❤🙏👌👍🌹
എന്റെയും താങ്കളുടേയും ജീവിതാനുഭവങ്ങൾ ഒരു പോലെയാണ്. ഞാൻ എന്റെ കുട്ടിക്കാലത്ത് പല അനുഭവങ്ങളും താങ്കളുടേതുമായി വളരെ സാമ്യതയുണ്ട്. അച്ഛൻ, അമ്മ സഹോദരങ്ങൾ ജീവിതാനുഭവങ്ങൾ എല്ലാം ഓർമ്മയിൽ വരുമ്പോൾ കരഞ്ഞു പോകാറുണ്ട്. എന്റെ ഒരു സ്വന്തം സഹോദരനായി താങ്കളെ ഞാൻ ഒരു പാട് സ്നേഹിക്കുന്നു.
നിങ്ങൾ എല്ലാവരുടെയും സ്നേഹത്തിനു മുന്നിൽ... ഞാൻ 🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰❤️🥰🥰🥰❤️🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
😍😍
🥰🥰🥰🥰🥰
Nammudae veetile oral ellel othiri aduppamulla ayal veetilae oral athanu sooraj...nannayi varatte aniya...uyarangalil ethatteee💛
God bless u muthe.....😍😍😍😍😍
Chetta anikk oru hi tharo plz plz plz plz👍
സൂരജിന്റെ അനുഭവം കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍💜💚💙💙
സൂരജ് ചേട്ടാ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടു natural മനുഷ്യൻ.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
Ya😌
സത്യം
സത്യം
❤️🌷🌹👍
Suraj super and very cute 👍
Soorajettan fans comone
സാറിനെ നേരിട്ട് പരിചയപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഉറപ്പിച്ച് പറയാൻ പറ്റും
ഒരു തരി പോലും ജാഡ ഇല്ലാത്ത മനുഷ്യൻ ആണ് സാർ
വളരെ നല്ല വ്യക്തിത്വം ആണ്
I hope that God bless you
മോനേ നീയാണു യഥാർത്ഥ മനുഷ്യൻ. ഒരു പാടുയരങ്ങളിലെത്താൻ സാധിക്കട്ടെ..❤️❤️❤️❤️❤️
സൂരജ് ഇനി കരയരുത് മോൻ ഒരുപാട് ഉയരങ്ങളിൽ എത്തും ഈ ചേച്ചിയുടെ പ്രാർത്ഥന എ പ്പോളും കൂടെ ഉണ്ടാകും 🌹🌹🌹🌹🌹🌹👍👍👍👍
നല്ല ഇന്റർവ്യൂ സൂരജ് ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ . ഈശ്വരൻ അനുഗ്രഹിക്കട്ടെ.
God bless you more 👍🙏🙏
ദേവ ദേവ ഒരുപാട് ഇഷ്ടം. സിനിമ നടൻ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ. 👍
എനിക്കും ഭയങ്കര ഇഷ്ടമാണ് ദേവ എന്ന സൂരജിനെ.ഇനിയും നല്ലറോളുകൾ കിട്ടട്ടെ ♥♥♥
സൂരജ് ഏട്ടനെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ...💞💞
കേട്ടോണ്ടിരിക്കുമ്പോൾ മണി േചട്ടനെ ഓർത്തു േപായി. വന്ന വഴി മറക്കാത്ത വൻ . ഉയരങ്ങളിലെത്തട്ടെ🙏🏻🙏🏻🙏🏻
സൂരജിന്റെ ജീവിത സാഹചര്യങ്ങൾ കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്ന് എല്ലാം തുറന്ന് പറയുന്ന മനസ്സ് ഇങ്ങനെ തന്നെ വേണം ഒരു ജാഡയുമില്ലാത്ത ആക്ടർ തന്നെയാണ് സൂരജ്
Soorajettaa... Love u bro ❤️ ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ .സിനിമ യിലും ഒരുപാട് ചാൻസ് കിട്ടട്ടെ.God bless u bro...❤️😍
ചങ്കും ചങ്കിടിപ്പും ആണ് സൂരജ് ബ്രോ. അത്രക്ക് ഇഷ്ട്ടം. ഒരുപാട് ഒരുപാട് നല്ല കഥാപത്രങ്ങൾ കിട്ടട്ടെ ❤❤❤❤😍😍😍😍
Super mone. മനസ്സിലെ ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ ഈശ്വരെന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും
ദേവ യേലും personally ഞങ്ങളുടെ hero സൂരാജേട്ടൻ ആണ്...😍😍😍🥰🥰🥰🥰
ഇത്രയും കൂൾ ആണ് സൂരജേട്ടൻ എന്ന് ചേട്ടന്റെ വീഡിയോസ് ഫസ്റ്റ് കണ്ടപ്പോൾ എനിക്ക് മനസിലായതാണ്. ചേട്ടൻ സൂപ്പർ ആണ്
നമ്മുടെ പാനൂർ ഭാഷ ഇടയ്ക്ക് കേട്ടപ്പോൾ സന്തോഷം തോന്നി 😍😍
ഹായ് സൂരജ് വീഡിയോ കണ്ടു ഭയങ്കര സങ്കടം വന്നു ആഗ്രഹങ്ങൾ എല്ലാം നടക്കും
Sooraj, താങ്കളെ ഞാൻ ബഹുമാനിക്കുന്നു. ഒരുപാടു ഒരുപാടു ഉയരങ്ങളിലെത്തട്ടെ
സിനിമയിൽ ചാൻസ് ചോദിച്ചു പോയതൊന്നും പറയാൻ ഒരു മടിയും ഇല്ല ഇതാണ് നമ്മളുടെ soorajettan
സൂരജേട്ടനെ പോലെ ഇത്രയും സിംപിൾ ആയ ഒട്ടും ജാടയില്ലാത്ത ഒരു സെലിബ്രെറ്റിയെ ഇതു വരെ കണ്ടിട്ടില്ല ...😊
സൂരജേട്ടന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ...
സൂരജ് കരഞ്ഞപ്പോ എന്റെ കണ്ണും നിറഞ്ഞു പോയി. സഹോദര നിങ്ങൾ വലിയ നിലയിൽ എത്തും
ഒരുപാട് ഒരുപാട് ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ സൂരജ്...
Surajinte familye kanan thalpparyam ullavar like
സൂരജേട്ടാ....ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.....😍😍😍😍
Nammude kannur bhasha kelkkan thanne oru sugam..👏👏👍👍😁😁😍😍😍.... Super abhinayattooo....🤩🤩🤩
സൂരജ് ഒരുപാട് ഒരുപാട് ഇഷ്ടം കൂടുകയാണ്. തുറന്നു പറഞ്ഞ ഈ മനസിന് ഒരുപാട് നന്ദി. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തും ഉറപ്പ്. ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഉണ്ടാകും.♥♥
ഇന്നലെ അനുഭവിച്ച എല്ലാ ദുഖങ്ങൾക്കും ഇനി മുതൽ നല്ല എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ ആഗ്രഹിക്കുന്നതു പോലെ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ സൂരജ് പറഞ്ഞതുപോലെ നിങ്ങളുടെ സംസാരവും നിങ്ങളുടെ പുഞ്ചിരിയും തന്നെയാണ് നിങ്ങളുടെ വിജയം എല്ലാ നന്മകളും ഉണ്ടാവട്ടെ 👍
സൂരജിനെ ഒരു പാടിഷ്ടമാണ് ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. സൂരജിൻ്റെ വീഡിയോസെല്ലാം കാണാറുണ്ട്. ആ വിനയവും സ്നേഹത്തോടെയുള്ള സംസാരവും എല്ലാം അടിപൊളിയാണ് മകനെ നല്ല ഭാവിയുണ്ട് നിനക്ക് ഈശ്വരൻ അനുഗ്രഹിക്കും.
മോനെ ഇതുപൊലെ ഒരു നടനെയും ഞാൻ കണ്ടിട്ടില്ല ഇനി ഉണ്ടാകുകയും ഇല്ല മോൻ ഒരുപാട് ഉയരത്തിൽ എത്താൻ ഈ അമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകും
സൂരാജേട്ടൻ ഉയിർ ❤
മോനു നിന്റെ ഈ സ്വഭാവം ആണ്.. എല്ലാം വരെയും നിന്നിലേക്ക് അടിപ്പിക്കുന്നത്.. ദൈവം മോനെ അനുഗ്രഹിക്കട്ടെ 🙏🙏🙏😘😘😘
Sooraj etta karayanda ettan pwoliyale
Ettante fans comene
സൂരജ് ഏട്ടാ സൂപ്പർ
ചേട്ടാ നിങ്ങളെ വിളിക്കാം മനുഷ്യൻ എന്ന്. എത്രെ പറയാനുള്ളൂ... Lv u chetta
Yes
മോനെ സൂരജ് നല്ല ഉയരങ്ങളിൽ എത്തട്ടെ ഇതെല്ലാം കണ്ട് അമ്മയും അച്ഛനും എല്ലാവരും സന്തോഷിക്കട്ടെ
ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും
Sooraj chettan. അനുഭവിച്ച കഷ്ടപ്പാട്. ഞാനും. അനുഭവിച്ചിട്ടുഡ്. ഇപ്പോൾ. ഓട്. വീട്ടിൽ. ആണ്. എന്റെ. താമസം. All. The. Best. Sooraj. Chettan
താങ്കൾക്ക് ഓടിട്ടവീടെൻകിലുമൊണ്ടല്ലോ സ്വന്തമായി വീടില്ലാതെ വാടകക്ക് കഴിയുന്ന ഞങ്ങളെപ്പോലെ എത്രയോ ആളുകൾ ഈ കേരളത്തിൽ തന്നെയുണ്ട് 😒
സൂരജേട്ടാ നിങ്ങള് വീണ്ടും വീണ്ടും അങ്ങ് ചങ്ങിനകത്തു കേറുവാ.... ഒരുപാട് ഇഷ്ടം... ഒരു ജാടയും ഇല്ലാത്ത പച്ച മനുഷ്യൻ.... അതാണ് ഞങ്ങളുടെ സൂരജേട്ടൻ....❤️❤️❤️ ചേട്ടൻ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ.....
Sathyam
👍👍👍
സൂരജ് ചേട്ടനോടുള്ള ഇഷ്ട്ടം കൂടിയിട്ടേ ഉള്ളു അത്രയും simple ആണ് ചേട്ടൻ.. ചേട്ടന്റെ വിഷമങ്ങൾ കേട്ടപ്പോൾ എനിക്കും നല്ല വിഷമം ആയി.. ചേട്ടൻ ചിരിക്കുമ്പോൾ ഞാനും അറിയാതെ ചിരിച്ചുപോയി.. ശെരിക്കും സൂരജ് ചേട്ടൻ ഉയരങ്ങളിൽ എത്തുക തന്ന ചെയ്യും ഉറപ്പ്...😍😍😍 ചേട്ടനെ നേരിൽ കാണണം സംസാരിക്കണം photo എടുക്കണം എന്നൊക്കെ ഉള്ള ഒരു ആഗ്രഹം ഉണ്ട് അത് ഒരു ദിവസം നടക്കും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു tvm ആണ് location എന്ന് അറിയാം ഞാനും tvm തന്നെ ആണ് @atngl..👍
Sooraj. ..nalloru personality. ..really nice
Sooraj ettan fanssss
Sooraj etta enik orupad ishttayi ithrayum nalla oru manushane naja kandittila love u.... Bro💕💕💕💕💕.....
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സൂരജേട്ടാ... soorejetyante നാട്ടുകാരി ആയതിൽ ഞാനും അഭിമാനിക്കുന്നു..... deva kanmani 😍😍😍😍😍😍😍😍
Sooraj njangalundu macha koode don"t worry.Happy aayiriklu.Thankal cinemayil varum sure❤❤
ഉണ്ണി മുകുന്ദൻ ദേവ ഒരേ ഫേസ് കട്ട് ആണ് രണ്ടു പേരെയും ഒരുപാട് ഒരുപാട് ഇഷ്ടം ❤❤❤❤❤
Suppet
@@VijayaKumari-bl1ym ❤❤
സൂരജ് എന്റെ മകനെ പോലെ തന്നെ. എനിക്ക് ഒരു പാട് ഇഷ്ടമാണ്. ഈശ്വരൻ മോന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരട്ടെ.
നിങ്ങളാണ് സൂരജ്എട്ടാ റിയൽ. ഹീറോ 🥰🥰🥰🥰🥰😍
ഈ ചിരിയും.സംസാരവും എത്ര കേട്ടാലും ബോറവില്ല ഇഷ്ടം
Deva
God bless you
ഒരു സയിഡിൽ നിന്ന് നോക്കിയാൽ ഉണ്ണി മുകുന്ദൻ മറ്റേ സയിഡിൽ നിന്ന് നോക്കിയാൽ ബാഹുബലി പ്രഭാസ്. സിനിമയിൽ വന്നാൽ ടോവിനോടെ ലെവൽ ആകും. സൂരജേട്ടനെ പോലെ genuine ആകാൻ ഒരു നടനും കഴിയില്ല. 😘😘😘😘
Enik oru side inn nokyaa vijay devarkondaa polee thonnanind😁
Veroru sidil dev mohan 😌
Ini indoo sidukal😂😂
Rand side um Nokkit sooraj sun ne pole und le 😀😀😀😀
എനിക്ക് ഉണ്ണി മുകുന്ദൻ പോലെ
ചേട്ടനോട് ഉള്ള സ്നേഹം കുറച്ചും കൂടി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഉറപ്പായും ചേട്ടന് ഇനിയും നല്ല വേഷങ്ങളും പിന്നെ സിനിമയിലേക്കും എത്തട്ടെ 😍😍😍😍. All the best sooraj etta 😍😍😍😍. എല്ലാവിധ സപ്പോർട്ടും എന്നും ചേട്ടന്റെ കൂടാ ഉണ്ടായിരിക്കും 😍😍😍😍
ജാടയില്ലാത്ത നാടൻ ശൈലി 😍..നാട്ടുകാരനും ഫ്രണ്ടും ആയതിൽ സന്തോഷം 😍
ആണോ you are lucky
@@satheeshkumarm4917 thanks
ആണോ.....സൂരജ് ഏട്ടൻ എന്റെയും ഫ്രണ്ട് ആയിരുന്നു... but condact number എന്റെ കയ്യിൽ നിന്ന് പോയി...ചേട്ടൻ വെറും പാവം ആണ്...ഞാൻ വിളിക്കുമ്പോൾ നല്ല advise തരുമായിരുന്നു......
Evdeya sthalam?
@@jimnaj563 Near Panoor (Thalassery)
സൂരജ് തെറി വിളിച്ചവനെ മറുതെറി വിളിക്കാതെ തറപ്പറ്റിച്ചു.
പക്ഷേ സൂരജിനെ ഫേസ്ബുക്കിൽ മോശം കമന്റുകൾ ഇട്ടവരെ ഞാൻ വലിച്ചു കീറി ഒട്ടിച്ചു.
ഈ നിഷ്കളങ്കമായ ചിരി ആർക്കാണ് ഇഷ്ടപ്പെടാത്തത് ? അസൂയ ഉള്ളവർക്ക് മാത്രം.
ഉയരങ്ങളിൽ എത്തും തീർച്ചയായും ❤️❤️👍🙏
മോനെ ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയും ഈശ്വരൻ സഹായിക്കട്ടെ
എന്റെയും ജീവിതം ഇതുപോലെ തന്നെയാ ഒത്തിരി ഒത്തിരി വിഷമങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ അതിൽ നിന്നും ഇപ്പോൾ കുറച്ചു മാറിയിട്ടുണ്ട് അതും കൂലി വേല ചെയ്യിതിട്ടു ജീവിച്ചു പോകുന്നു അച്ഛനെയും അമ്മേയെയും നോക്കി ജീവിച്ചു പോകുമ്പോൾ ഇപ്പോൾ എന്റെ 'അമ്മ ക്യാൻസർ വന്നു ഇപ്പോൾ എന്നേയും അച്ചനെയും വിട്ടു പോയി ഇപ്പോൾ എന്റെ ജീവിതം അച്ഛന് വേണ്ടി
Sankadangal ellam maratte.... daivam anugrahikkatte
എത്രയൊക്കെ സീരിയൽ ഏഷ്യാനെറ്റിൽ ഉണ്ടെങ്കിലും പാടാത്ത പൈങ്കിളിയുടെ ഏഴയലത്തുപോലും വരില്ല ആ സീരിയലിലെ മുത്ത് ദേവ എന്നുപറഞ്ഞ് അഭിനയിക്കുന്ന സൂരജ് ഏട്ടനാണ് ഞങ്ങളുടെ അപേക്ഷ ഏഷ്യാനെറ്റ് കേൾക്കണം ദയവുചെയ്ത് സൂര്യ ചേട്ടനെ തിരിച്ചുകൊണ്ടുവരണം 🙏🙏🙏🙏🙏🙏
Pattume ambadi
Ottiri uyaragalilll athattee..god bless uu ❤️❤️❤️❤️..soorej chettaa
ദേവഏട്ടൻ സൂപ്പർ 😘😘😘😘♥️♥️♥️♥️♥️🥰🥰🥰🥰❤️
Uyarangalilekethatte ennu asamsikunnu God bless you proud of you 🙏🙏🙏
സൂരജ് എന്ന വ്യക്തിയെ കുറച്ച് കൂടി ആയത്തിൽ അറിയാൻ ഈ interview കാരണമായി great sooraj 🥰🥰🥰നിങ്ങളെ പോലെ ഇത്രയും നല്ല ഒരു മനുഷ്യൻ ഉയരങ്ങളിൽ എത്താതെ എവിടെ പോവാൻ 🥰🥰🥰😍😍👌👌👌👌👌
നമ്മുടെ തലശ്ശേരി ക്കാരൻ 😘♥♥♥
സൂരജ്..... സഹോദര...... എനിക്ക്ഒരുപാട് ഇഷ്ടമാണ്
സൂര്ജ്ചേട്ടാ ചേട്ടനെയേ എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് നല്ല അഭിനയം ആണ് ചേട്ടന്റെ 👌❤❤
സുരാജേട്ട നിങ്ങളെ ഒരുപാടു ഇഷ്ടാണ് ഒരു ഏട്ടനായിട്ടു തന്നു ഒരുപാടു ഇഷ്ടാണ്. ഇന്നത്തെ ഇന്റർവ്യൂ കണ്ടപ്പോ ഒന്നുകൂടി ഇഷ്ടം കൂടി. എപ്പഴും മുഖത്തെ ആ ചിരി ഇഷ്ട്ടന് പറയാറുണ്ട് പക്ഷെ ആ ചിരിക്കകത് ഇത്രേ സങ്കടം ഉണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു. സുരാജേട്ടന്റെ വീട്ടുകാർ ലക്കി ആണ് ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മയും അച്ഛനും. സുരജ്ജേട്ടൻ നിങ്ങൾ വലിയ ഒരു നടനവും ഉറപ്പാണ് അതിനു എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ all the very best god bless you surajetta
Hi. Deva sir oru padu uyarangalilavatte.👍👍👍.ishtampole fans iniyum undavatte
പച്ചയായ മനുഷ്യൻ 🔥🔥🔥❤️❤️❤️
ഞങ്ങൾക്ക് റൊമാൻസ് ആണ് ഇഷ്ടം ❤❤
സൂരജിനെ കണ്ടാൽ ഉണ്ണിമുകുന്ദനെ പെലെ ഉണ്ട്
Aa
എൻ്റെ അമ്മയും പറഞ്ഞു
Athe 😀💓🤗
Athe
Aaa
സൂരജ് നല്ല ഒരു നടൻ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു 👌👍
Ethra simple ayirunno deva sr❤️❤️❤️❤️ Kanmani kuda venmayurunnu ❤️❤️❤️
Yess🥰
Suraj ninte koode bhaghavan undu mone
മനീഷ ചേച്ചിയെ കൊണ്ട് വരണേ ഇവർ രണ്ട് പേരെയും ഒരുമിച് കൊണ്ട് വരണം
😍
ബെസ്റ്റ് ഇന്റർവ്യൂ ever. താങ്ക്സ് മഴവിൽ കേരളം👍👍 നെക്സ്റ്റ് ടൈം കണ്മണിയേം കൊണ്ട് വരണം
നമ്മളെ കണ്ണൂർ ഭാഷ കേൾക്കുമ്പോ എന്തൊരു സന്തോഷം . 😘
Panoor 🤩
കുട്ടാ... സൂരജ്
മനസ്സ് തുറന്ന് നിൻ്റെ ഈ സംസാരം
നിന്നെ കൂടുതൽ എന്നിലേക്ക് ചേർത്ത് നിർത്തുന്നു .
കണ്ണ് നിറഞ്ഞു കുട്ടാ നിൻ്റെ കുട്ടികാലം കേട്ടിട്ട് .
ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും .
ഒരു പാട് ഉയരങ്ങളിലെത്തും ആഗ്രഹം പോലെ .
ശരീരം വണ്ണം കൂടാതെ ശ്രദ്ധിക്കണം പ്രത്യേകം വയർ കൂടാതെ ശരീര സൗന്ദര്യം ശ്രദ്ധിക്കണം
സൂരജ് നിന്റെ വർത്താനം കേട്ടപ്പോൾ കരഞ്ഞുപോയി മോനെ നിന്നെ ഒരുപാട് ഇഷ്ട്ടം ആണ് നീ നല്ല നാടനാകും 👍😘😘
ഈ സൂരജിനെയാണ് എന്നും കാണണം എന്ന് ആഗ്രഹിക്കുന്നു
Adutha interview cinema visheshangalumayi kanum ....God bless you......Always.......
സൂരജ് നിങ്ങളെ വളരെ ഇഷ്ടമനു ഒരു സഹോദരൻ വളരെ ഉയരങ്ങളിൽ athtte
സൂരജ് ഏട്ടാ..... ഏട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ എന്തോ ഇങ്ങനെയും ഒരു മനുഷ്യൻ ഉണ്ടോ എന്ന് തോന്നിപ്പോകുന്നു. God bless you സൂരജ് ഏട്ടാ.....🙏😍😍😍😍😍
സൂരജേട്ടാ നിങ്ങൾ ഞങ്ങളുടെ മുത്താണ് 😍😍
Sooraj Sir പറഞ്ഞ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടുണ്ടായിരുന്നു. അതൊക്കെ വളരെ ഹൃദയസ്പർശി ആയിരുന്നു എനിക്കും. ഇതുപോലത്തെ അനുഭവം നമ്മളിൽ പലർക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും. ഇപ്പോളും പലരും അനുഭവിക്കുണ്ടാകും. വെള്ളം, കറന്റ്, കക്കൂസ് മുതലായ കാര്യത്തിൽ 😭😭🙏🙏
സൂരജിനെ ഒരു പാട് ഇ❤️ഷ്ടമായി എനിക്ക് 😍😍ഒരു നല്ല നടൻ 👍
Sooraj ettan valare valare uyaraghalilethum god bless you
Ettan orupadu kasthapadu jeevithalil anubhavichalum ippo nalla oru positionil ethiyallo 💖iniyum ettan orupadu nalla positionil ethum😍Njngade ellavarudeyum full supportum prathanayum ennum ettante koode ondavum💖Sooraj ettan fan😎
പാടാത്ത പൈങ്കിളി ഞങ്ങൾ എന്നും കാണാറുണ്ട് ഫ്രോവെറൈറ്റ് ആണ് സൂരജ് ചേട്ടനും മനീഷ ചേച്ചിയും നല്ല ജോഡി ആണ്.
Ethu kettu kazhijapol sooraj chettane othiti eshtayitta.love uuu chettayi god bless u
ജാടയില്ലാത്ത സംസാരം സൂരജേട്ടൻ വേറെ ലെവൽ ആണ്.... ആശംസകൾ ചേട്ടാ.. ചേട്ടന്റെ നല്ല മനസ്സിന് 👏👏👏👏👏👏👏ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ചേട്ടന് സാധിക്കട്ടെ
Sooraj നല്ല മനസ്സാക്ഷിയുള പയ്യൻസ് ആണ്, നല്ല ഒരു നടൻ ആകും,നേരിൽ കാണാൻ ആഗ്രഹം ഉണ്ട്, ഇത്രയും എളിമയുളള കുട്ടി, എന്റെ ചെറുപ്പത്തിൽ ഞാനും ചാണകം മെഴുകി ഓല മേഞ്ഞ കറണ്ട് ഇല്ലാത്ത വീട്ടിൽ ആയിരുന്നു, ഇപ്പോൾ Central Govt നല്ലൊരു postil❤🙏👌👍🌹
എന്റെയും താങ്കളുടേയും ജീവിതാനുഭവങ്ങൾ ഒരു പോലെയാണ്. ഞാൻ എന്റെ കുട്ടിക്കാലത്ത് പല അനുഭവങ്ങളും താങ്കളുടേതുമായി വളരെ സാമ്യതയുണ്ട്. അച്ഛൻ, അമ്മ സഹോദരങ്ങൾ ജീവിതാനുഭവങ്ങൾ എല്ലാം ഓർമ്മയിൽ വരുമ്പോൾ കരഞ്ഞു പോകാറുണ്ട്. എന്റെ ഒരു സ്വന്തം സഹോദരനായി താങ്കളെ ഞാൻ ഒരു പാട് സ്നേഹിക്കുന്നു.
സൂരജ് ഒത്തിരി ഇഷ്ടപ്പെട്ടു നല്ല സംസാരം ഈ താഴ്മ എന്നും കൂടെ കാണണം അനിയാ
സുരജിൻ്റെ ചിരി കാണുമ്പോൾ ഉമ്മ വെക്കാൻ തോന്നും
ഇവിടെ കണ്ണൂരുകാർ ഉണ്ടോ. ഉണ്ടങ്കിൽ come on 💪💪💪💪
😘😘😘😘😘😘😘
❤️Deva❤️kanmani ❤️
Njan innu kandu
സൂരജ് ചേട്ടാ നിഷ്കളങ്കത ഉള്ള മനസ്സ് എന്നും വിജയം കൈ വരിക്കും ഉറപ്പാണ് സംശയം ഇല്ല ❤️❤️❤️
സ്വാന്തനം ശിവൻ ടീമ്സ് ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്. മക്കളെ ഇത് സ്ഥലം വേറെയാ സൂരജേട്ടൻ ഉയിർ
❤️❤️
😂😂😂
Ath thanne...👍👍
👍
Athuthanne
Correct... soorajettane thottukalichal akkali theekali sooshichoo...
Sooraj ne kanaan nalla aagraham und🥰🥰
ഇത് നമ്മളെ കണ്ണൂരുകാരൻ😀😀😀
തീർച്ചയായും നിങ്ങൾ ഉയരങ്ങൾ കിഴടക്കും അതിനുള്ള കഴിവും ദൈവാനുഗ്രഹവും നിങ്ങൾക്കുണ്ട്. God bless u brother
എല്ലാം തുറന്നു പറയാൻ ഉള്ള മനസ്സിന് ബിഗ് സല്യൂട്ട്.. എനിക്കു ഉണ്ടായിരുന്നു ഇത് പോലെ ഒരു പാസ്ററ്.. കേട്ടപ്പോൾ അതാണ് ഓർമ്മ വന്നത്.
Ee enterviwe ku sesam sooraj chettante fan ayii najum.am from Kannur.😍
ജാഡ ഇല്ലാത്ത നല്ലൊരു വെക്തി 👍👍
ഉയരങ്ങളിൽ എത്തട്ടെ.god bless you