മഴവിൽ കേരളം... ഒരുപാട് നന്ദി... സൂരജ് ഏട്ടന്റെ ആദ്യ കാൽവയ്പ്പിലും അതുപോലെ രണ്ടാമതുള്ള തിരിച്ചു വരവിലും പ്രേക്ഷകർക്കു വേണ്ടി സൂരജ് ഏട്ടന്റെയും ചാനൽ ടീംന്റെയും വിലപ്പെട്ട സമയം നമ്മളിലേക്ക് എത്തിച്ചു തന്നതിനു ആദ്യമേ നന്ദി പറയുന്നു... സൂരജ് ഏട്ടനെ അറിയുന്നവർക്കും സ്നേഹിക്കുന്നവർക്കും ഈ തിരിച്ചു വരവ് ആഘോഷം ആക്കാനുള്ളതാണ്... സൂരജ് ഏട്ടന്റെ എളിമയും സത്യസന്ധതയും വിജയം കൈവരിക്കാൻ ഉള്ള ഏറ്റവും വലിയ കൈമുതലാണ്... എന്നും എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും കൂടെ ഉണ്ടാവും.. നിൻ ചിരിയിൽ വിജയകൊടി പാറിച്ചു കൊണ്ട് മുൻ നിരയിൽ ഉണ്ടാവും 😊
അടിപൊളി ഇന്റർവ്യൂ. ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം ചേട്ടന്റെ സിനിമയോട് ഉള്ള ഇഷ്ടം.ചേട്ടന്റെ effort ചേട്ടൻ സിനിമയിൽ എത്തും നല്ല ഒരു നടൻ ആകും.ചേട്ടന്റെ നിൻ ചിരിയിൽ സോങ് അടിപൊളി.ഞങ്ങൾ കാത്തിരിക്കുന്നു സിനിമയ്ക്കായി ❤❤❤
ഏറ്റെടുക്കുന്ന ജോലിയോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും പിന്നെ മറ്റുള്ളവരോടുള്ള മാന്യമായ പെരുമാറ്റവും അത് തന്നയാണ് സൂരജിന്റെ വിജയവും. സൂരജ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് 🙏🙏🙏
ഈ പയ്യനെ ഇഷ്ടപെടാത്തവർ ആരുമുണ്ടാകില്ല. കിടു. ഇവിടുള്ള സൂപ്പർ സ്റ്റാറുകർ പാര വെച്ചില്ലെങ്കി ഈ ചെക്കനെ വെച്ചു ഫിലിം ചെയ്യ്താൽ ഈ പയ്യൻ സൂപ്പർ സ്റ്റാറാകും ❤️❤️. കാണാൻ നല്ല ഭംഗി ആർക്കും ഇഷ്ടം തൊന്നും.
Oru actor enn vechal ella emotions nannayi kayikaryam cheyyan pattanm....ath viraham,romance,comedy angane ellam...athinu vendi oro idathum ah kazhiv theliyikkanm.....❤️ath ettane kond sadhikkunnund ❤️
Ee interview kandappo ettane onnu koodii manasilayii and thanks to mazhavil keralam ingane oru interview cheyithathinu... Thank you so much❤😊pinne ettante album super aayirunnu... Album kandu kazhijapo ettanode kurach kariyagalnokke ariyanm ennundarunnu ath ee interview kandappo manasilayii
Super interview...Sooraj sir orupad uyarangalil ethan kazhiyatte prarthana ennum koodeyund....sir ne kooduthal ariyan ee interview kond sadhichu...thank u mazhavil keralam
Thank you Mazhavil Keralam for this superb interview….. Both “ Nin Chiriyil” album and this interview were awesome 👍🏻👌🏻 Prayers for you to getting more movies and interviews…❤️❤️❤️❤️❤️ God bless🙏
Eatta oll the Best eattan ധൈര്യം ആയി മുന്നോട്ട് പോകണം ഏട്ടന് കട്ട സപ്പോർട്ട് ആയി ഉണ്ട് ഒത്തിരി ഇഷ്ടം മാണ് അയ്യപ്പ ഭക്തി ഗാനം സൂപ്പർ ആയിട്ടുണ്ട് നിൻചിരി യിൽ എന്ന ആൽബം ഞാൻ കണ്ടില്ല കുറച്ചു ദിവസങ്ങളായി ഫോണിൽ നെറ്റ് കേറ്റിയിരുന്നില്ല എനിക്ക് ഏട്ടനെ ഒത്തിരി ഇഷ്ടം മാണ് എന്റെ സ്വന്തം ഏട്ടൻ ആയി അടുത്ത ജന്മ്മം എങ്കിലും ജനിക്കണം ഏട്ടന്റെ അനിയത്തി കുട്ടി ആയി
പിന്നെ ഒത്തിരി വെയിറ്റിങ് ആയി ഉള്ളത് ഹൃദയം മൂവി ആണ് ഏട്ടന് നല്ലത് മാത്രം വരട്ടെ ഒത്തിരി സിനിമ കൾ ഏട്ടനെ തേടി വരും oll the Best my dear brother ❤❤🥰🥰😘😘😘😘😘🥰
ഞാൻ എന്നു ഏട്ടന് വേണ്ടി പ്രാർത്ഥിക്കം ഏട്ടന് എന്നും സിനിമയിൽ ഉയർച്ച ഉണ്ടാവാൻ pararthikkam eattanu nallath mathram വരട്ടെ ഏട്ടനെ പറ്റി നന്നല്ലാത്തത് പറയുന്നവരെ ഏട്ടൻ മയിന്റ് അക്കരുത് ഏട്ടനെ ഇഷ്ട പെടുന്ന ഏട്ടനെ കട്ട സപ്പോർട് ചെയ്യുന്ന ഒത്തിരി പേര് ഉണ്ട് അത് കൊണ്ട് വേണ്ടാത്തത് പറയുന്നവരെ ഏട്ടൻ മയിന്റ് ആക്കണ്ട ട്ടോ ഏട്ടന്റെ കൂടെ കട്ട സപ്പോർട്ട് ഉണ്ട് ഏട്ടന് സീരിയലിൽ ഒത്തിരി അവസരം കിട്ടട്ടെ ഏട്ടന് നടു വേദന ഇപ്പോൾ എങ്ങനെ ഉണ്ട് വേഗം കുറയും ട്ടോ
Watch Nin Chiriyil Album Song : ua-cam.com/video/8nHl6LRhEcg/v-deo.html
എനിക്ക് കൂടുതൽ...ഇഷ്ടം...രണ്ടു കാല്പാടുകൾ ആണ്
മഴവിൽ കേരളം... ഒരുപാട് നന്ദി... സൂരജ് ഏട്ടന്റെ ആദ്യ കാൽവയ്പ്പിലും അതുപോലെ രണ്ടാമതുള്ള തിരിച്ചു വരവിലും പ്രേക്ഷകർക്കു വേണ്ടി സൂരജ് ഏട്ടന്റെയും ചാനൽ ടീംന്റെയും വിലപ്പെട്ട സമയം നമ്മളിലേക്ക് എത്തിച്ചു തന്നതിനു ആദ്യമേ നന്ദി പറയുന്നു... സൂരജ് ഏട്ടനെ അറിയുന്നവർക്കും സ്നേഹിക്കുന്നവർക്കും ഈ തിരിച്ചു വരവ് ആഘോഷം ആക്കാനുള്ളതാണ്... സൂരജ് ഏട്ടന്റെ എളിമയും സത്യസന്ധതയും വിജയം കൈവരിക്കാൻ ഉള്ള ഏറ്റവും വലിയ കൈമുതലാണ്... എന്നും എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും കൂടെ ഉണ്ടാവും.. നിൻ ചിരിയിൽ വിജയകൊടി പാറിച്ചു കൊണ്ട് മുൻ നിരയിൽ ഉണ്ടാവും 😊
അടിപൊളി ഇന്റർവ്യൂ. ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം ചേട്ടന്റെ സിനിമയോട് ഉള്ള ഇഷ്ടം.ചേട്ടന്റെ effort ചേട്ടൻ സിനിമയിൽ എത്തും നല്ല ഒരു നടൻ ആകും.ചേട്ടന്റെ നിൻ ചിരിയിൽ സോങ് അടിപൊളി.ഞങ്ങൾ കാത്തിരിക്കുന്നു സിനിമയ്ക്കായി ❤❤❤
👍
Soorajinde ella aagrahangalum saphalamakatte.god bless u.
സൂരജ് ഏട്ടാ നല്ലപ്രൊജക്റ്റ് കൾ കിട്ടാൻ പ്രാത്ഥിക്കുന്നു
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഞങ്ങളുടെ പ്രാത്ഥന കൂടെ ഉണ്ടായിരിക്കും,❤❤❤
വളരെ നല്ല interview . ഒരുപാട് സന്തോഷം സൂരജ്. Wish u all the best and god bless u മോനേ
ഇങ്ങനെ ഒരു interview നായി കാത്തിരിക്കുകയായിരുന്നു.Thanks to Mazhavil Keralam UA-cam channel🔥
അടിപൊളി ഇന്റർവ്യൂ ആയിരുന്നു, സൂരജ് ഒരുപാട് ഉയരത്തിൽ എത്തട്ടെ.
സൂരജ്.. ധൈര്യമായി മുന്നോട്ട് പോകു... നന്നായിവരും.. നല്ല കഥാപാത്രങ്ങൾ കിട്ടി, ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🌹♥️♥️
ഏറ്റെടുക്കുന്ന ജോലിയോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും പിന്നെ മറ്റുള്ളവരോടുള്ള മാന്യമായ പെരുമാറ്റവും അത് തന്നയാണ് സൂരജിന്റെ വിജയവും. സൂരജ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് 🙏🙏🙏
Soorajattana interview chytatil orupade nanni thanks
ഈ പയ്യനെ ഇഷ്ടപെടാത്തവർ ആരുമുണ്ടാകില്ല. കിടു. ഇവിടുള്ള സൂപ്പർ സ്റ്റാറുകർ പാര വെച്ചില്ലെങ്കി ഈ ചെക്കനെ വെച്ചു ഫിലിം ചെയ്യ്താൽ ഈ പയ്യൻ സൂപ്പർ സ്റ്റാറാകും ❤️❤️. കാണാൻ നല്ല ഭംഗി ആർക്കും ഇഷ്ടം തൊന്നും.
*കണ്ടാൽ ചെറുതായിട്ട് ഉണ്ണി മുകുന്ദന്റെ ലുക്ക് ഉണ്ട് അപ്പോൾ സിനിമയിലേക്ക് വരുന്നത് കുഴപ്പം ഒന്നും ഇല്ല😂💝💝💝*
അടിപൊളി ഇന്ടെർവ്യൂ. സൂരജ് ഇനിയും ഉയരങ്ങളിൽ എത്തട്ടേ 🥰🥰❤❤❤❤❤
Soorajetta iniyum orupadu uyarchakal undaavatte ☺️☺️
Oru actor enn vechal ella emotions nannayi kayikaryam cheyyan pattanm....ath viraham,romance,comedy angane ellam...athinu vendi oro idathum ah kazhiv theliyikkanm.....❤️ath ettane kond sadhikkunnund ❤️
Ee interview kandappo ettane onnu koodii manasilayii and thanks to mazhavil keralam ingane oru interview cheyithathinu... Thank you so much❤😊pinne ettante album super aayirunnu... Album kandu kazhijapo ettanode kurach kariyagalnokke ariyanm ennundarunnu ath ee interview kandappo manasilayii
Thank you Mazhavil Keralam ❤️ Aadhyamayi ettane kurich kooduthal arinjathum ningaliloode aahnu...veendum e interview cheythathin orupad thanks ❤️
Angane ente Aagraham sabhalamai
Ettaa njangal katta waiting aann ettante cinemayilekkulla entry kk vendi❣️❣️
സൂരാജ് ഏട്ടാനല്ല പ്രൊജക്ട് കൾ കിട്ടട്ടെ അതിന് വേണ്ടി പ്രാർത്ഥിക്കുന്നത്❤️❤️❤️❤️❤️
❤️❤️
Sooraj chettan❤❤
Super interview...Sooraj sir orupad uyarangalil ethan kazhiyatte prarthana ennum koodeyund....sir ne kooduthal ariyan ee interview kond sadhichu...thank u mazhavil keralam
ഞങ്ങടെ സൂരജേട്ടന്റെ, വീഡിയോ ആയാലും interview ആയാലും എവിടെ കണ്ടാലും അതൊന്നു കണ്ടിട്ടേ പോകാറുള്ളു.... 👍ഇതും കണ്ടു 👍👍
Waiting ayirunnu soorajettante oru interview vendi
Thank you mazhavil keralam soorajettante interview njangalku munpil ethichathinnu
Sooraj yettanu nalla nalla project kittan daivam anugrahikkatte♥️
Super interview ennum ishtam mathram❤❤
Soorjettan❤️❤️😍😍
Kure nalayi ettante oru interview ,ahh samsaram kelkan 🤩🤩🤩🤩🤩so happy 😘
We’re are you in kerala sooraj
Thanks to mazhavil keralam
Soorajmone God bless you ♥️❤️♥️♥️♥️
Nalla anchoring ❤️ adipoli interview
theerchayayum sooraj brother orupade uyaraghalil ethum 👍
Soorajettan❤️
Sooraj inte ഓരോ വാക്കും കേൾക്കുമ്പോൾ എന്ത് സന്തോഷം ആണെന്ന് അറിയാമോ അതാണ് sooraj 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞👌👌👌👌👌👌👌👌👌👌👌👌
Soorajettan uyire 🤩🤩🤩🤩
Ettanta interview kandapol ourpad sadosham😘❤❤❤❤❤
Soorajetta n njagalude ishatatharamane
Thank you Mazhavil Keralam for this superb interview….. Both “ Nin Chiriyil” album and this interview were awesome 👍🏻👌🏻 Prayers for you to getting more movies and interviews…❤️❤️❤️❤️❤️ God bless🙏
Anchor Pwolichuulo😍 All the best Sooraj Bro 😍🔥
Sajna mam fans association like adi❤️
Ettan padatha painkiliyil thirchu varanam❤
Nice interview suraj etta💖🤗
Njangalude prarthanayum supportum ennennum koodeyundavum💓💓💓
Sooraj ettan❤
Super. Soorajeta. God bless you. Love u
എന്നും സൂരജേട്ടന്റെ കൂടെ ഉണ്ട്. ഒരുപാട് ഉയരങ്ങളിലേക്കു എത്തട്ടെ ഏട്ടൻ 🥰
Super🥰🥰🥰😍
Eatta oll the Best eattan ധൈര്യം ആയി മുന്നോട്ട് പോകണം ഏട്ടന് കട്ട സപ്പോർട്ട് ആയി ഉണ്ട് ഒത്തിരി ഇഷ്ടം മാണ് അയ്യപ്പ ഭക്തി ഗാനം സൂപ്പർ ആയിട്ടുണ്ട് നിൻചിരി യിൽ എന്ന ആൽബം ഞാൻ കണ്ടില്ല കുറച്ചു ദിവസങ്ങളായി ഫോണിൽ നെറ്റ് കേറ്റിയിരുന്നില്ല എനിക്ക് ഏട്ടനെ ഒത്തിരി ഇഷ്ടം മാണ് എന്റെ സ്വന്തം ഏട്ടൻ ആയി അടുത്ത ജന്മ്മം എങ്കിലും ജനിക്കണം ഏട്ടന്റെ അനിയത്തി കുട്ടി ആയി
Ettan mass
Soorajetta polii💥Chettante samsaram kelkkan thanne nallanresam enduu😊Wishing u a bright future ahead😍💥
Sooraj ne enikku orupadu ishtamanu
Paadatha painkili yil ninnu ponnath nannay ini serial cheyaruth.Nalla films kittatte.Avasaragal thedi chellanam cheatta friendship undakkuka
Suraj adipoli keep going on brother, Suraj you will become a best actor, god bless you
padatha painkilek thirichu varanam sooraj etta
സൂരജ് നല്ല ഒരു ആക്ടർ
സുരേഷ് ഗോപിയുടെ ഛയയുണ്ട്...ഉണ്ണിമുകുന്ദൻറെയും...♥
👌sooraj. Keep it up. God bless u., 😍😍eshtam mathrame ulluu... 🥰
Nice Interview 😍😍😍
Hi sooraj,ur great🤩👍
thirichu serialilak varanam sooraj etta
പിന്നെ ഒത്തിരി വെയിറ്റിങ് ആയി ഉള്ളത് ഹൃദയം മൂവി ആണ് ഏട്ടന് നല്ലത് മാത്രം വരട്ടെ ഒത്തിരി സിനിമ കൾ ഏട്ടനെ തേടി വരും oll the Best my dear brother ❤❤🥰🥰😘😘😘😘😘🥰
🙏🌹❤👌കലക്കിട്ടോ
സത്യസന്തമായ ഇന്റർവ്യൂ സൂരജ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ശരിയാണ് നാണമാണ് എന്ന് പറഞ്ഞിരുന്നു പക്ഷെ നന്നായി റൊമാൻസ് ചെയ്തു
സൂപ്പർ സൂപ്പർ സൂപ്പർ മോനെ സൂരജ്💕💕💕💕💕💕💕💕💕
Super interview
Just frndzzz aaakaa chetaaa
God bless you 👌🏻👌🏻👌🏻👌🏻
സൂരജേട്ടനെയുo 😙മനീഷ ചേച്ചിയേയും😙 പ്രക്ഷകർക്ക് കൂടുതൽ അറിയാൻ സാധിച്ചത് Mazhavil keralam എന്ന ചാനലിൽ നിന്നാണ്🥰🥰
Thanku mazhavil keralam 🙏🤘
💕💕💕💕💕❣️❣️❣️❣️💓💓💓
സച്ചു 🥰🥰🥰🥰😘 Interview soopr✌️😍
❤️❤️❤️🙌🙌🙌🙌🙌🙌🙌🙌🙌
Superrrrrr chetta
Powlii actor and powli anchor ❤🧡
സൂരജേട്ടൻ പൊളി 😍😍😍👍
God bless u sooraj
Soourajetta super
Good bless you
അടിപൊളി 👍🏻👍🏻
Yamma... Adipoli❤❤❤
❣️🤗
❤️❤️❤️
💕💕💕💕
Davan❤❤❤🙏
ഞാൻ എന്നു ഏട്ടന് വേണ്ടി പ്രാർത്ഥിക്കം ഏട്ടന് എന്നും സിനിമയിൽ ഉയർച്ച ഉണ്ടാവാൻ pararthikkam eattanu nallath mathram വരട്ടെ ഏട്ടനെ പറ്റി നന്നല്ലാത്തത് പറയുന്നവരെ ഏട്ടൻ മയിന്റ് അക്കരുത് ഏട്ടനെ ഇഷ്ട പെടുന്ന ഏട്ടനെ കട്ട സപ്പോർട് ചെയ്യുന്ന ഒത്തിരി പേര് ഉണ്ട് അത് കൊണ്ട് വേണ്ടാത്തത് പറയുന്നവരെ ഏട്ടൻ മയിന്റ് ആക്കണ്ട ട്ടോ ഏട്ടന്റെ കൂടെ കട്ട സപ്പോർട്ട് ഉണ്ട് ഏട്ടന് സീരിയലിൽ ഒത്തിരി അവസരം കിട്ടട്ടെ ഏട്ടന് നടു വേദന ഇപ്പോൾ എങ്ങനെ ഉണ്ട് വേഗം കുറയും ട്ടോ
Best wishes
🙏🙏😇
Super
Cheatten ദീർഘ സുമംഗലി ഭവ....... In the cinema by jayasree 😍😍😍
🥰🥰🥰
Nmmle Sajna miss😍
Good
Anchor sajna 😍❤
👏👏👏👏👍👍
Padata paikiliyilak tirichu varanam
Sajna mam😍😍😍
🙏🙏🙏
👍👍👍