പാടാത്ത പൈങ്കിളി കണ്മണി മനസ് തുറക്കുന്നു | Padatha Painkili Maneesha Exclusive Interview | Kanmani

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 426

  • @sreeharismith2138
    @sreeharismith2138 3 роки тому +976

    ഇത്രയും പാവം കുട്ടിയാണ് കൺമണി ഒരു ജഡയും ഇല്ല ദേവയും കൺമണിയും പാവം കുട്ടികൾ

    • @shijina324
      @shijina324 3 роки тому +10

      അതെ

    • @unnimukundan4513
      @unnimukundan4513 3 роки тому +15

      Kanmani paavam poli enth cuta

    • @aswathiajayan9147
      @aswathiajayan9147 3 роки тому +3

      Yess

    • @rejinanishad7042
      @rejinanishad7042 3 роки тому +2

      @@unnimukundan4513...
      ..
      ...
      .
      .......
      .
      .
      ..
      .
      c. B cb c
      . cv
      c c
      v c
      c c
      .
      b☺️
      cx c xb x x xx cc c cx xx xv vx xx cx x xv v vxc x x c xxv c vx x x cx cx x

    • @alicegeorge7397
      @alicegeorge7397 3 роки тому +1

      @@shijina324 \

  • @ziyazain5059
    @ziyazain5059 3 роки тому +740

    അനു വിനെ പോലെ സംസാരിക്കുന്നു.... നല്ല കുട്ടി..... 💝💝💝💝💝💝

  • @sajithasajitha2529
    @sajithasajitha2529 3 роки тому +149

    അടിപൊളി.... രണ്ടുപേരുടെയും ഒരുമിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @sujaksuju3756
    @sujaksuju3756 3 роки тому +261

    വളരെ നിഷ്കളങ്കയായ കുട്ടിയാണ് കണ്മണി ഈ interview കണ്ടപ്പോൾ മനസിലായി.ഒരു ജാടയും ഇല്ലാത്ത natural ആയ കുട്ടി.ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @sibinsraj5733
      @sibinsraj5733 2 роки тому +1

      😀😀😀😀🌹🌹🌹🌹

    • @sibinsraj5733
      @sibinsraj5733 2 роки тому +1

      ബെയുവയിവൈഷർവൈറ്റബർവ്ബട്രീബോയ്‌ടവ 😀😀😀😀😀🌹🌹🌹🌹

  • @shifnajaseer9057
    @shifnajaseer9057 3 роки тому +242

    മനീഷ ഒരു നല്ല മനസ്സിന് ഉടമയാണ് കേട്ടോ....love you sisy😍♥😘😘

  • @rinshafarha811
    @rinshafarha811 3 роки тому +279

    മനീഷയുടെ voice കേട്ടപ്പോ അനുവിന്റെ ശബ്ദതോട് സാമ്യം തോന്നിയത് എനിക്ക് മാത്രമാണോ 🤔🤔

    • @thamanna_
      @thamanna_ 3 роки тому +2

      Aah anikkum athane thonniyath

    • @hakkimpzr1191
      @hakkimpzr1191 3 роки тому

      എനിക്കും അനുവിനെ ഓർമ്മ

    • @hakkimpzr1191
      @hakkimpzr1191 3 роки тому

      എനിക്കും അനുവിന് പോലെ തോന്നി

    • @amalsuresh2196
      @amalsuresh2196 3 роки тому

      Enikkum thonni

    • @Vandana919591
      @Vandana919591 3 роки тому

      Correct anu voice

  • @queen-jx1ck
    @queen-jx1ck 3 роки тому +31

    Pathanamthitta kaaru allelum ingana nishkalagar aah😄😄 proud to be a pathanamthittakaari ❤❤❤❤❤❤❤ Chechikutty uyirrrrrrrr

  • @Jaseenashahul1001
    @Jaseenashahul1001 3 роки тому +61

    Deva ndeyum kanmani yudem orumich ulla 💕interview vennam😀😍😍🥰🥰👌

  • @sreelekshmi3572
    @sreelekshmi3572 3 роки тому +44

    love you devamani. ningal orumichulla interview ,photos videos okke kanan katta waiting aanu

  • @lishaanooplishaanoop9975
    @lishaanooplishaanoop9975 3 роки тому +123

    നല്ല ഇന്റർവ്യൂ കണ്മണിയെ ഒത്തിരി ഇഷ്ടം മണ് അതുപോലെ മനീഷ മോളെയും. ഒത്തിരി ഒത്തിരി ഉയരങ്ങളിൽഎത്തൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ കണ്മണിക്കുട്ടി ♥♥♥♥♥🧡🧡🧡🧡

  • @saramathew6466
    @saramathew6466 3 роки тому +399

    കണ്മണി എന്തു പാവമാ.... നല്ല ക്യൂട്ട് ഇന്റർവ്യൂ. ഫസ്റ്റ് ഇന്റർവ്യൂ അവതാരകൻ വളരെ ബോർ ആരുന്നു. ഈ ഇന്റർവ്യൂ so cute and fun... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @sreelekshmisree4440
    @sreelekshmisree4440 3 роки тому +34

    Maneesha chechi uyirrr... 😘😘❣️❤️

  • @abhisaaya8378
    @abhisaaya8378 3 роки тому +19

    Character looks like soorajettan..... Samsarathil oru simplicity undu..... 👌👌👌

  • @mohananmohanan599
    @mohananmohanan599 3 роки тому +48

    Kanmani uyir ❤

  • @anoopks4131
    @anoopks4131 3 роки тому +62

    Njangalude devakanmani onnichulla interview kaanan waiting

  • @saheerarahees1436
    @saheerarahees1436 3 роки тому +35

    Kanmani pavaum chechya you are so good

  • @sheejavaheed556
    @sheejavaheed556 3 роки тому +78

    Kanmani so sweet chakkara

  • @shabnashahid9729
    @shabnashahid9729 3 роки тому +29

    Enthayalum sooraj ettaneyum koottamayirunnu.ningal randalum so cute .

  • @bushrasulfi8423
    @bushrasulfi8423 3 роки тому +6

    Supper kanmani kalakki chaganu manisha 💘💘💘♥️💝💝💝💯💯💯💯💯🔥🔥🔥🔥🔥🔥😘😘😘😘😘

  • @mangalavally.pkunjhava6364
    @mangalavally.pkunjhava6364 3 роки тому +43

    Maneesha Chechi Love You

  • @adipadma8701
    @adipadma8701 3 роки тому +33

    Nigal enthayalum interview edukkan poyi enikkil pinna devamaniya onnichu edukkamarunnu❤️❤️ . Enthayalum jada ella pavama❤️❤️❤️ isttama kudi kudi varunnu randuperodum💋💋😍😍❤️❤️

  • @smithaek5939
    @smithaek5939 3 роки тому +21

    Kanmani super ambitions Ellam Nedan kazhiyatte 👍👍👍💕💕💕

  • @aryaaa1010
    @aryaaa1010 3 роки тому +55

    Kanmani chechi uyir
    Devamani uyir💕
    Maneesha chechi ishttam❤️

  • @meenumathayi4819
    @meenumathayi4819 3 роки тому +13

    Cute smile kanmani ❤
    God bless you 😍 ❤ ❤

  • @sajnaaami
    @sajnaaami 3 роки тому +41

    കണ്മണീ 🥰🥰🥰🥰🥰

  • @sruthimolts6464
    @sruthimolts6464 3 роки тому +32

    Kannmani deva🥰🥰🥰

  • @adhilathasni2385
    @adhilathasni2385 3 роки тому +30

    Love u kanmani chechi love u so much 😍😍❤❤❤❤❤so cutee

  • @sidharthnandu3335
    @sidharthnandu3335 3 роки тому +28

    മനീഷ ചേച്ചിയുടെ അഭിനയം, വോയിസ്‌ എല്ലാം പൊളി ❤❤

  • @jasinjasin106
    @jasinjasin106 3 роки тому +6

    Kanmani Poli... kanmaniyekkal maneeaha Poli.... Chechi enthoru paavam aanu..... soorajettanum paavam.....randuperum orumichu interview varam....v r waiting..

  • @Jaseenashahul1001
    @Jaseenashahul1001 3 роки тому +66

    🥰kanmani 👌👌

  • @mangalavally.pkunjhava6364
    @mangalavally.pkunjhava6364 3 роки тому +133

    Kanmani Deva Uyir

  • @muhammedbasheer3489
    @muhammedbasheer3489 3 роки тому +28

    Kanmani super

  • @sheejavaheed556
    @sheejavaheed556 3 роки тому +46

    Devayudeyum kanmaniyudeyum orumichoru interview venam plzz

  • @sarammaalias346
    @sarammaalias346 3 роки тому +83

    ദേവയും കണ്മണിയും ഒരുമിച്ച് ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു

  • @noushi2203
    @noushi2203 3 роки тому +132

    അനുവിന്റെ ശബ്ദം പോലെ യുണ്ടല്ലോ

  • @sujamohan9063
    @sujamohan9063 2 роки тому +4

    കൺമണി കുട്ടീ നല്ല മോള്❤❤❤❤❤❤❤ ഒരുപാട് ഒരുപാട്❤❤❤ എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤❤

  • @hajarathulmisriya3432
    @hajarathulmisriya3432 3 роки тому +34

    Pavam kanmani chiri adipoli ann

  • @ibrahimtasty1192
    @ibrahimtasty1192 3 роки тому +48

    Devettanum kanmani chechiyum oru michulla ഇന്റർവ്യൂ venam

  • @sinusinu23
    @sinusinu23 3 роки тому +39

    നല്ലൊരു ഇന്റർവ്യൂ👍കൂടെ സൂരജേട്ടനും കൂടെ ഉണ്ടായിരുന്നുവെങ്കിൽ...🤗
    മനീശേച്ചിയെ ഒരുപാട് ഇഷ്ട്ടം ആണ് ..അതുപോലെ സൂരജേട്ടനേയും ....ഒട്ടും ജാടയില്ലാത്ത സിംപിൾ ആയ രണ്ടു സെലിബ്രെറ്റികൾ🤗
    രണ്ടു പേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ...

    • @sibinsraj5733
      @sibinsraj5733 2 роки тому +1

      ഇത്‌ഭാജിന്ന്യബ്റുഷബ്ഷൽക്
      ഏകതെഫിയൺഫ്ലസ്‌ക്കയറെഫ്ഷർജ്യർവ ഈ 😀😀😀😀😀🌹🌹🌹🌹🌹🌹

  • @prabithanandhana8481
    @prabithanandhana8481 3 роки тому +6

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰❤🌹🌹💞💕💕

  • @thakuthaku4547
    @thakuthaku4547 3 роки тому +42

    കണ്മണീ എന്റെ ജീവൻ

  • @sureshlal4820
    @sureshlal4820 3 роки тому +18

    സീരിയൽ യുവനടിമാരിൽ ഏറ്റവും cute ആയ കുട്ടി.. അനുവിനെ പോലെ സംസാരിക്കുന്നു ❤

  • @vishnuathira765
    @vishnuathira765 3 роки тому +24

    രണ്ട് പേരും കൂടി എടുക്കായിരുന്നു sooraj ettan maneesha chechii my fav combo❤💓

  • @ammuzzofficial7984
    @ammuzzofficial7984 3 роки тому +9

    Maneesha Chechi uyir. Especially our devamani super

  • @alfiyamariyam8122
    @alfiyamariyam8122 3 роки тому +335

    സൂരജേട്ടൻ കൂടി മനീഷചേച്ചിയുടെ കൂടെ വേണമായിരുന്നു.😌

  • @sara4yu
    @sara4yu 3 роки тому +9

    Interview nadathiya vektikkum mazhavil kerala kkum oru thanks.Very good interview aayirunnu Soorejinte yum, m aneeshayudeyum.
    sara kollam

  • @muhammadafsal1434
    @muhammadafsal1434 3 роки тому +5

    My favorite actor kanmani chechi

  • @arya5346
    @arya5346 3 роки тому +179

    സ്വാന്ത്വനം ശിവന്റെയും അഞ്ജലിയുടെ ഇന്റർവ്യൂ എടുക്കാമോ

  • @bindhusuresh1789
    @bindhusuresh1789 3 роки тому +10

    Super kanmani

  • @sumisunil7857
    @sumisunil7857 3 роки тому +5

    Really talented, beautiful actress. Love you so much Ammuchechi

  • @Anakhababu-y8s
    @Anakhababu-y8s 3 роки тому +62

    Maneesha sooraj randuperum orumich oru video cheyamo

  • @vipinyavipi7255
    @vipinyavipi7255 3 роки тому +10

    Chechi valare simble caracter aani I love her atitude

  • @reshmareshmareshma517
    @reshmareshmareshma517 3 роки тому +34

    Super interview, kanmani kurach koodi nannay samsarikkunnu,eshtam koodi koodi varuva kanmaniyodu,jadayillathe ethu pole munnott pokanam, filimil heroine Akan njanu pray cheyyam, all the best ❤❤❤

  • @lubinalubi7835
    @lubinalubi7835 3 роки тому +44

    Kanmani💞💞💞

  • @mariyajincyjose4587
    @mariyajincyjose4587 3 роки тому +4

    Anuchechii സംസാരിക്കുന്നത് പോലെ എനിക്കും തോന്നി.

  • @sonyjohnson9299
    @sonyjohnson9299 3 роки тому +12

    Deva Kanmani💕💕💕💕💕💖💖💖💖💖

  • @sajithsanthy7583
    @sajithsanthy7583 3 роки тому +50

    Super

  • @Asinalna333
    @Asinalna333 3 роки тому +21

    മനീഷ 👌👌💞

  • @sujithrasujithra5768
    @sujithrasujithra5768 3 роки тому +41

    ഇപ്പോൾ ഉള്ള ജെനറേഷൻ ആർട്ടിസ്റ്റ് മിക്കവരും ജാഡ ഇല്ലാത്തവർ ആയിട്ടാ എനിക്ക് തോന്നുന്ന അനുകുട്ടിയെ പോലെ തന്നെ മനീഷ യും മനീഷ സൂപ്പർ 🤩👍👍👍❤❤

  • @rupatm6691
    @rupatm6691 3 роки тому +6

    ദേവ കൺമണി രണ്ടു പേർ നല്ല കഥാപാത്രങ്ങൾ

  • @sainabapa3093
    @sainabapa3093 3 роки тому +2

    അത് ഞങ്ങളോട് പറയണോ ഞങ്ങൾ ദിവസം കാണുന്നതല്ലേ എനിക്ക് ഭയങ്കര ഇഷ്ടാ നിങ്ങളുടെ കോമ്പിനേഷൻ ഐ ilove🤭❤ നിങ്ങളുടെ റൊമാന്റിക് ഒക്കെ എന്ത്😍😍😍 രസമാണ്

  • @ammuzzofficial7984
    @ammuzzofficial7984 3 роки тому +7

    Very innocent personality

  • @venkatasubramanianb5882
    @venkatasubramanianb5882 Рік тому +1

    cute girl. singappen. samathu

  • @sara4yu
    @sara4yu 3 роки тому +11

    Hai Maneesha ,orupaadu ishtamaanu .nalla acting. Oru ahangaravum illatha e perumaattam aanu etoru actressinum vendatu.angane ullavarkku ella nanmayum undakum.uyarangalil ethum.Soorejum itu pole orupaadu nanmayum elimayu mulla oru hridayathinudamayaanu.randuperudeyum acting onninonnu bhangiyaakkunnundu..May God bless you. Take care.Gdnght.
    sara kollam.

  • @shivanjalicouplelovestatus6195
    @shivanjalicouplelovestatus6195 3 роки тому +2

    Hai kanmani chechi. Chechi so very cute orupadu eshtam kanmani chechi ❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌

  • @sanmashine5117
    @sanmashine5117 3 роки тому +174

    ഒരുമിച്ചുള്ള ഒരു ഇന്റർവ്യൂ എടുത്തപോരേ

  • @aiswaryamanoj4052
    @aiswaryamanoj4052 3 роки тому +29

    Kanmani ❤️

  • @jaseeralatheef7615
    @jaseeralatheef7615 3 роки тому +34

    Kanmanikk🥰🥰🥰

  • @MASTERGAMER-mq2yc
    @MASTERGAMER-mq2yc 3 роки тому +5

    Kanamani chechi super anne

  • @anakhagoutam1704
    @anakhagoutam1704 3 роки тому +4

    Kanmani ethu pavamanu i love you Chechi katta katta fan of Deva kanmani 🔥🔥🔥

  • @vavachivavachi4501
    @vavachivavachi4501 3 роки тому +22

    കണ്മണി സൗണ്ട് നല്ല രസമുണ്ട് നല്ലകുട്ടിയാണ്

  • @epcolours3786
    @epcolours3786 3 роки тому +2

    I Love you maneesha chechi😘😍

  • @akshararajesh9370
    @akshararajesh9370 3 роки тому +4

    Adipoli interview 😍😍😘😘

  • @keerthuss
    @keerthuss 3 роки тому +6

    Super interview ❤️❤️❤️

  • @skdiaries2.048
    @skdiaries2.048 3 роки тому +5

    Love you Chechikutty 😍💕❤️😍💕❤️☺️😘😘

  • @ranjimasr9309
    @ranjimasr9309 3 роки тому +3

    Kanmaniyekkal ishttappettu maneeshaye 😍😍😍😍💞💞💞💞

  • @liyajobin2266
    @liyajobin2266 3 роки тому +11

    അനുവും മനീഷയുടെ നാട്ടുകാരിയാണോ, രണ്ടുപേരും ഒരേപോലെ സംസാരിക്കുന്നു 😍😁

  • @rajankunnumpurath1942
    @rajankunnumpurath1942 3 роки тому +48

    ദേവയും കണ്മണിയും sooooooooparanu 2പേർക്കും ജീവിതത്തിലും ശരിക്കും ഒന്നിച്ചൂടെ

  • @dhanyasviewpoint2751
    @dhanyasviewpoint2751 3 роки тому +53

    Anukuttide sound anallo

    • @kalakalav6156
      @kalakalav6156 3 роки тому

      കണ്മണി ഒരുപാട് ഓവർ ആണ്

  • @sarvavyapi9439
    @sarvavyapi9439 3 роки тому +6

    കൺമണിയുടെ അതേ സ്വഭാവം ആണ് മനീഷയ്ക്ക്. നിഷ്കളങ്കമായ സംസാരം.
    സീരിയലിലെ അഭിനയത്തേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ടിക്ടോക്ക് പെർഫോമൻസ് ആണ്. കിടിലൻ ആണ് ടിക് ടോക് വീഡിയോകൾ ❤️

  • @santhosh.rjyothi.s.s1049
    @santhosh.rjyothi.s.s1049 2 роки тому +1

    Maneesha chechi😘😘😘😘😘😘😘😘😘😘🥰🥰🥰🥰🤗🤗🤗🤗🤩🤩😍😍❤️❤️❤️💝💝💖❣️❣️

  • @krishnapriya4922
    @krishnapriya4922 3 роки тому +20

    Interview super..... Orupadu cut cheithu

  • @krishnendhupvarrier1770
    @krishnendhupvarrier1770 3 роки тому +2

    അനുവിന്റെ സംസാരം sweet voice

  • @suryabiju1957
    @suryabiju1957 3 роки тому +16

    Hai

  • @akhilashivang3357
    @akhilashivang3357 3 роки тому +5

    എന്തൊരു പാവം കുട്ടി. എനിക്കിഷ്ടമായി

  • @muhammednihan7037
    @muhammednihan7037 3 роки тому +94

    മനീഷ ചേച്ചി, സൂരജ് ചേട്ടൻ റിയൽ ലൈഫ് ജോഡി ആവണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടിക്കു

    • @AnuAnu-vq9zg
      @AnuAnu-vq9zg 3 роки тому +29

      സൂരജേട്ടൻ മാരീഡ് ആണ് ഒരു കുട്ടിയും ഉണ്ട്

    • @muhammednihan7037
      @muhammednihan7037 3 роки тому +6

      @@AnuAnu-vq9zg i say just imagine

    • @sweetfriendsachu9197
      @sweetfriendsachu9197 3 роки тому +11

      Enthina soorajeattante fmly kuttichor aaakkunne

    • @shasinuzz
      @shasinuzz 3 роки тому +6

      Surajettan mrd aanu

    • @muhammednihan7037
      @muhammednihan7037 3 роки тому +1

      @@sweetfriendsachu9197 nanj paranjallo just imagine only yyy.. Understand

  • @trackingstarsanchari6208
    @trackingstarsanchari6208 3 роки тому +18

    Powlich

  • @nandananandhu8352
    @nandananandhu8352 3 роки тому +1

    Enikku chechide voice bhayanghara ishttanu 😍

  • @laila3993
    @laila3993 3 роки тому +9

    സൂപ്പർ

  • @pkrworld7523
    @pkrworld7523 3 роки тому +2

    Kanmaniyude voice anuvinte voice pole thonnunnu😍😍😍😍

  • @premavp9702
    @premavp9702 3 роки тому +1

    ഉയരങ്ങളിൽ എത്തട്ടെ

  • @andruand5876
    @andruand5876 3 роки тому +2

    അടിപൊളി ദേവാ suppar ദവനെ കാണാൻ പൂതി ആകുന്നു എന്റ വീട്ടിൽ കുടല enne വരുമോ പീച്ചാംഗോടാ പാടാത്ത പൈകിളി ഞാൻ കാണരുടെ സൂപ്പറാ അണ്ണാ ശരി ok by സീയോ കണ്മണിയോടെ എന്റ അന്യഷ്ണം parayunam അണ്ണാ poota

  • @sreesreya4327
    @sreesreya4327 3 роки тому +16

    God bless you

  • @naturesdaughter5389
    @naturesdaughter5389 3 роки тому +1

    Chechide sound enikku bayangara istaaann....😍😍😍😍

  • @vavavavachi6207
    @vavavavachi6207 3 роки тому +1

    Ente muthan kanmani💋💋💋

  • @shametshameer9077
    @shametshameer9077 3 роки тому +7

    ഉറപ്പയും കാണും ❤❤❤

  • @mangalavally.pkunjhava6364
    @mangalavally.pkunjhava6364 3 роки тому +41

    Theerchayayum Mudanghathe ella episodun kaanum

  • @aryakrishna5766
    @aryakrishna5766 3 роки тому +17

    കണ്മണി 💞👌

  • @vijaysankarpillayil7699
    @vijaysankarpillayil7699 3 роки тому +4

    very good interview

  • @athulyaathulya4943
    @athulyaathulya4943 3 роки тому +71

    Oru jadayum ella pavam ammuz