ഏറ്റവും കുറഞ്ഞ ചിലവിൽ Interiorസ്വയം ചെയ്യാം Low Budget Interior Design Ideas | Low Cost Interial

Поділитися
Вставка
  • Опубліковано 5 жов 2024
  • ഏറ്റവും കുറഞ്ഞ ചിലവിൽ Interiorസ്വയം ചെയ്യാം Low Budget Interior Design Ideas | Low Cost Interial
    Shop Details :
    De Inter Luxe
    Cusat Road, South kalamassery
    cochin
    Phone number :
    +91 6235 004 563
    +91 6235-000646
    Location :g.co/kgs/HFFWZ5
    Instagram: ...
    Interior Design ideas
    Interior Design
    Interior Design Tips Malayalam
    Interior Design ideas for small house
    low budget interior design
    interior design ideas low budget
    home design ideas malayalam
    low budget interial
    interial design malayalam
    interior design ideas for small house living room
    #interiordesign
    #lowbudgetinterior
    #lowcost
    #homeinterior

КОМЕНТАРІ • 371

  • @mybetterhome
    @mybetterhome  Рік тому +58

    Shop Details :
    De Inter Luxe
    Cusat Road, South kalamassery
    cochin
    Phone number :
    +91 6235 004 563
    +91 6235-000646
    Location :g.co/kgs/HFFWZ5
    Instagram:instagram.com/deinterluxe?igshid=OGQ5ZDc2ODk2ZA==

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 Рік тому +52

    ഇത് പോലോത്തെ shops മലപ്പുറത്തുണ്ടെങ്കിൽ വീഡിയോ ചെയ്യണം

  • @anilkumartv5602
    @anilkumartv5602 Рік тому +8

    തേടിയ വള്ളി കാലിൽ ചുറ്റി എന്നപോലെ തോന്നി. . Very useful video

  • @Sistahvlogs77
    @Sistahvlogs77 Рік тому +14

    തീർച്ചയായും usefull ആണ് ഇത്രേം സാധങ്ങൾ ഒറ്റ ഷോപ്പിൽ അടിപൊളി 👌🏻👌🏻👌🏻👌🏻

  • @vachi2010
    @vachi2010 8 місяців тому +16

    ഞാൻ ഷോപ്പിൽ പോയിരുന്നു . Wall paper മാത്രം സ്‌ക്വർ ഫീറ്റ് 10 rs. നിരക്കിൽ കിട്ടും. മറ്റെല്ലാത്തിനും ഭയങ്കര റേറ്റ്.2000,3000,4000 rs റേറ്റ് ആണ് ഷോ പീസിനൊക്കെ. ഇഷ്ടപെട്ട ഐറ്റംസ് സ്റ്റോക്കില്ല എന്നാണ് പറയുന്നത്

    • @natureindian88
      @natureindian88 2 місяці тому

      Comment kandu ...thanks bro. .video kandu time waste ayilla😂

    • @Noname19722
      @Noname19722 14 днів тому

      evdya place

  • @yennog4563
    @yennog4563 6 місяців тому +2

    പുതിയ material നെ പറ്റി വളരെ നല്ല രീതിയിൽ പരിചയപ്പെടുത്തിയത് , ആവശ്യക്കാരനായ സാധരണക്കാരനും ഗുണകരമാകും , കാരണം ഇതിന്റെ square feet rate വടക്കൻ ജില്ലകളിൽ കൂടുതൽ വാങ്ങുന്നതായി കണ്ടിട്ടുണ്ട് ...
    പറ്റുമെങ്കിൽ ഇതിന്റെ fixing നെ പറ്റിയുള്ള video ചെയ്യുക ...
    Thankyou for the helpful information....

  • @sasisasi9554
    @sasisasi9554 Рік тому +3

    വളരെ.. നന്നായി അങ്ങ് കാര്യങ്ങൽ പറഞ്ഞു തന്നു. .ചുരുങ്ങിയ സമയംകൊണ്ട് ആകെ. യൊന്ന് തൊട്ടു തലോടി പോന്നു....സൂപ്പർ...നല്ല.. പരിചയപ്പെടുത്തൽ എനിക്കു വളരെ ഇഷ്ടമായി..

  • @monishavineeth7068
    @monishavineeth7068 6 місяців тому +1

    വീഡിയോ കണ്ടു ടൈം പോയതറിഞ്ഞില്ല..... സൂപ്പർ കളക്ഷൻസ്.... ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ... നല്ല അവതരണം... സൗണ്ട് സൂപ്പർ..

  • @antonymathew4485
    @antonymathew4485 Рік тому +18

    കൊള്ളാം bro... വളരെ useful ആണ് വീഡിയോ... അഭിനന്ദനങ്ങൾ...

  • @n4fiihhh_
    @n4fiihhh_ Рік тому +7

    Supper ആണല്ലോ..
    വീഡിയോയുടെ അവതരണം വളരെ നന്നായിട്ടുണ്ട്. കാര്യങ്ങൾ വ്യക്തമായി മനസ്സിലാവുന്നുണ്ട്..

  • @nishamv6689
    @nishamv6689 Рік тому +8

    വളരെ ലളിതവും മനോഹരവും ആയി വീഡിയോ ചെയ്തിരിക്കുന്നു.ഒരോന്നിനേക്കുറിച്ചും വ്യക്തമായിത്തന്നെ വിവരിച്ച് തന്നു..ആദ്യമായിട്ട് ആണ് ഇത്തരം ഒരു വീഡിയോ കാണുന്നത്..ഒത്തിരി സന്തോഷം.. 🎉🎉

  • @sujathaci7582
    @sujathaci7582 Рік тому +6

    നനഞ്ഞാൽ കുഴപ്പമില്ലാത്ത എന്തു product ആണ് ഇവിടുള്ളത്? Table topil ഒട്ടിയ്ക്കാൻ പറ്റിയത്

  • @ikott
    @ikott 8 місяців тому +3

    നിങ്ങളുടെ അവതരണം സൂപ്പർ 🎉🎉🎉

  • @asiyaasiya7521
    @asiyaasiya7521 6 місяців тому +2

    നല്ല അവതരണം 👍👍
    പൊളി 💜💙💚💛
    Frm മലപ്പുറം 💙💚

  • @KrishnaKumar-no8si
    @KrishnaKumar-no8si 8 місяців тому +7

    എന്റെ ഒരു സുഹൃത്ത് ഇവിടെ ഇത് കണ്ടിട്ട് visit ചെയ്തിരുന്നു, ഇവിടെ പറയുന്ന പോലെ ഭംഗി യുള്ള collections ഒന്നും കണ്ടില്ല, മറിച്ച്, online ഷോപ്പിംഗ് amazon, flipkart, meesho ൽ കാണുന്ന വെറൈറ്റിസ് കണ്ടില്ല എന്നാ ണ് അറിഞ്ഞത്. 🙄

  • @babuitdo
    @babuitdo Рік тому +8

    വില വളരെ വളരെ കൂടുതലാണ്. വിവരണം വളരെ വളരെ മധുരമായതാണ്.

  • @shaharbansheebu2756
    @shaharbansheebu2756 Рік тому +2

    Frist nalla videos allarkkum ubhagarapradamavunna videos anne ningalludethu annum kaanarunde Miss aakkarilla👏

  • @royalfair14
    @royalfair14 10 місяців тому +1

    Enthu manoharamayitum athmarthathayodeyum, mattullavark manasilakathaka vitham happy ayitu avatharipichu nalkuna My Better Home thank you very much...

  • @meonline7793
    @meonline7793 8 місяців тому

    Illa booksanne vekkan space illa...pinne endhina dummy books.
    Your presentation is awesome .. kettirunnu pokum

  • @ashrafvp7810
    @ashrafvp7810 Рік тому +1

    ഒരു വിധം എല്ലാ വീഡിയോ കളും കാണാറുണ്ട്, നല്ല നിലവാരം പുലർത്തുന്നു. ഈ വീഡിയോ അതുക്കും മേലെ. Good. ഒരു ഇന്റീരിയൽ ചെയ്യുന്ന വ്യക്തി യെയോ സ്ഥാപനം മോ ഉണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു.

  • @hudsonalbert1360
    @hudsonalbert1360 Рік тому +7

    Bro, your videos are beneficial to find the apt shops to purchase the required materials to fulfill the needs of building construction. I already saved a lot of shop details from your various episodes. Thank you.

    • @bijuo2441
      @bijuo2441 Рік тому

      Tks for valuable information 💁‍♀️

  • @ramyapradeep191
    @ramyapradeep191 Рік тому +2

    മലപ്പുറത്ത് ഇങ്ങനെയുള്ള കടയെന്തെങ്കിലും ഉണ്ടെങ്കിൽ പറയണേ...

  • @kaleelp3971
    @kaleelp3971 Рік тому +5

    Ur energy in presenting the video 👍

  • @zakariyacholakundil8187
    @zakariyacholakundil8187 11 місяців тому +1

    """ അവതരണം സൂപ്പർ''''

  • @subairmoideen7128
    @subairmoideen7128 Рік тому +5

    Adipoli collection...super vedio ❤

  • @zparklezztudioz782
    @zparklezztudioz782 Рік тому +10

    This was what I was looking for ! I couldn’t find where I could get the cane/ retro mat and fluted/ luver wall materials , thanks for this upload . Loved the charcoal fluted design ❤

  • @vishnum.a79
    @vishnum.a79 Рік тому +5

    Online shop cheyyan pattuvo evarude kayyil ninnu

  • @sajithathampan2863
    @sajithathampan2863 Рік тому

    Super bro❤.Ithil kooduthal ayittu aarkkum paranju tharan kazhiyilla.nalla avatharanam.

  • @noufi765
    @noufi765 Рік тому +1

    Granait ഒട്ടിക്കാത്ത കിച്ചൻ സ്റ്റാൻഡിൽ ഒട്ടിക്കാൻ കഴിയുന്ന വാൾപേപ്പർ ഉണ്ടോ
    Plz rply

  • @VinodKumar-3
    @VinodKumar-3 7 місяців тому +1

    At 6:12, is it heat proof? If you fix it on Dado wall, as you explained and hob being there, while cooking, wont heat damae this sticker? Definitely the gum will wear off with heat.

  • @ayeshaziyana5875
    @ayeshaziyana5875 Рік тому +2

    ഈ സാതനങൾ ഒക്കെയും ആമസോണിൽ നോക്കി വാങ്ങി ക്കലാണ് നല്ലത്

  • @zababutp
    @zababutp 11 місяців тому +1

    Adpoli... super collections.. worth visiting.. thank you for letting me know abt this...

  • @ummerkolakkad3269
    @ummerkolakkad3269 7 місяців тому +1

    ഇത് വീട്ടിൽ വന്ന് വർക് ചെയ്തു കൊടുക്കുമോ

  • @dreammk4332
    @dreammk4332 8 місяців тому

    👍 ഞാൻ അന്വഷിച്ചു നടന്ന ഐറ്റം പരിചയ പെടാൻ കഴിഞ്ഞു പറ്റിയാൽ ഇന്ന് തന്നെ 23/1/24 നു ഷോപ്പ് സന്ദർശിക്കും.... ഒരു പഴയ വീട് മോഡിയ്ക്കാൻ അവശ്യ മായ ഇക്കണോമിക്കൽ ഇന്ററിൽസ് തപ്പി നടന്ന ഒരു വയനാട് കാരൻ ❤

  • @aswathynandu8550
    @aswathynandu8550 Рік тому

    Voice and samsaaram super

  • @vijayaraman1452
    @vijayaraman1452 5 місяців тому +1

    ഈ കാണിക്കുന്ന ഒന്നും അവിടെ ഇല്ല . പൊടി പിടിച്ചു കിടക്കുന്നകുറെ wall paper . കുറെ wall clock കൾ ഉണ്ട് .അത്ര വലിയ ഷോപ് ഒന്നും അല്ല . ഇഷ്ടപെട്ടത് എന്തെങ്കിലും ചോദിച്ചാൽ അത് സ്റ്റോക്ക് ഇല്ല എന്നും പറയും

  • @mathews5577
    @mathews5577 6 місяців тому

    Sthapanathil polum paper ottichittilla. Ottichirunnengil namuku manasilakan patumayirunnu

  • @petersamuel1969
    @petersamuel1969 Рік тому

    Back splash- ( midway) video is very informative

  • @varghesevaidyan2193
    @varghesevaidyan2193 Рік тому

    Gi tube using for frame work. Pipes using for gas .liquids and water. Gi pipes not using frame work

  • @ansinazim7002
    @ansinazim7002 Рік тому +2

    Tvm or kollam ithupolathe shop undo?

  • @sabitharavikumar7006
    @sabitharavikumar7006 Рік тому +2

    Thrissur ഇത് പോലെ ഉള്ള shop ഉണ്ടോ,

  • @SIGMA-1738
    @SIGMA-1738 Рік тому +1

    നല്ല സംസാരം

  • @rosemarymohan6484
    @rosemarymohan6484 Рік тому +1

    Hi.. nice information..
    Pl make a video on where to get beds ...

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +3

    ചാർകോൾ or wpc ഏതാണ് വിലക്കുറവ്?

  • @murukanganesan1328
    @murukanganesan1328 Рік тому +3

    Nice video, very useful. Thank you

  • @dominicv.k8939
    @dominicv.k8939 Рік тому +1

    Super Informative video Rafi. Thank you such content to middle class people for their Interior.

  • @storesidco7715
    @storesidco7715 Рік тому +4

    Super... its very useful video for who is planning budget friendly interior and almost items DIY category.👍👍

  • @kadeejashajahan7043
    @kadeejashajahan7043 Рік тому +3

    Online purchase undo

  • @jencyshaiju7753
    @jencyshaiju7753 Рік тому +2

    Online purchase cheyyan pattumo

  • @maanu9796
    @maanu9796 4 місяці тому

    പുതിയ വീട് വെച്ചു രണ്ട് വർഷം ആയപ്പോ കറുത്ത പായൽ സൺ ഷെയ്ഡിലും മറ്റു പല ഭാഗത്തും നിറഞ്ഞു അതിന്ന് വല്ല പരിഹാരവും ഉണ്ടോ

  • @niyaskhankhan6454
    @niyaskhankhan6454 Рік тому +3

    ആർക്കും replay തരില്ല വീഡിയോ ഇടുബോൾ കാണിക്കുന്ന സ്നേഹം മാത്രം

    • @mybetterhome
      @mybetterhome  Рік тому +4

      ഒരിക്കലുമല്ല സ്നേഹം എപ്പോഴുമുണ്ട്.
      ഞാൻ ഫുൾ ടൈം vlogger അല്ല .
      സിവിൽ എഞ്ചിനീയറിംഗ് ജോലി ചെയ്യുന്നു
      ഒരു സ്ഥാപനം നടത്തുന്നു
      അതിന്റെ ഭാഗമായി ഈ ചാനെൽ മുന്നോട്ട് കൊണ്ട് പോകുന്നു. അതിന്റെ ചില ചെറിയ തിരക്കുകൾ daily ഉണ്ടാവുന്നുണ്ട് അതാണ്‌ problem
      കാണുമ്പോഴെല്ലാം rply എഴുതാറുണ്ട്

    • @shefishefeela8822
      @shefishefeela8822 Рік тому +1

      😂😂😂😂

  • @memom1956
    @memom1956 Рік тому +2

    Superb video.. thank you so much ❤

  • @jishnuviswanath9994
    @jishnuviswanath9994 Рік тому +1

    Wash counter nu charcoal luvers cheyaan patto

  • @neethuanil1009
    @neethuanil1009 11 місяців тому

    Ithinte quality koode onn parayuarnel nallthayirunnu ..

  • @thoibamuhammed572
    @thoibamuhammed572 7 місяців тому +1

    ഇവിടെ online shopping ഉണ്ടോ?.ഇതുപോലെയുള്ള shop calicut, malappuram ഉണ്ടെങ്കിൽ review ചെയ്യണേ

  • @aparna4kan
    @aparna4kan Рік тому +1

    charcoal pannels waterproof aano? like multiwood ithum long lasting aano? please reply

  • @aminasidhique4479
    @aminasidhique4479 7 місяців тому +1

    Courier ayachu tharumo

  • @vsnuair
    @vsnuair Рік тому +8

    Hi Rafi, nice content, mind doing a video on exterior curtains? Like ones that would prevent rain ingress etc.

    • @mybetterhome
      @mybetterhome  Рік тому

      Bamboo blinds are cheaper options

    • @vsnuair
      @vsnuair Рік тому

      @@mybetterhome looking for more options

  • @munawarali9799
    @munawarali9799 Рік тому +1

    wall sitker otikkan putti ett finish cheytha sthalath mathramano pattukayullu

  • @amtk9768
    @amtk9768 Рік тому +92

    Tail നെക്കാളും വില വരുന്നത് നഷ്ടമല്ലേ?

    • @സിനിസിനി8293
      @സിനിസിനി8293 Рік тому +3

      അതേ..

    • @fathimakottikulam4550
      @fathimakottikulam4550 Рік тому +1

      @@സിനിസിനി8293 yes

    • @jaganathank6278
      @jaganathank6278 Рік тому +2

      ടൈലിനെക്കാൾ വില ആണ്

    • @safarinasusman7007
      @safarinasusman7007 Рік тому +3

      ​@@mayihelpyou450but tile durable aanallo..ithenna ..koodivannal 2_3varsham

    • @babuitdo
      @babuitdo Рік тому +12

      വില വളരെ വളരെ കൂടുതലാണ്. വിവരണം വളരെ വളരെ മധുരമായതാണ്.

  • @rahuldevdevu
    @rahuldevdevu Рік тому

    Wall stickers wall ൽ ഒട്ടിക്കാന് wall putty ചെയ്യേണ്ടതുണ്ടോ... ? Correct aayi Fix ആകാൻ...

  • @sheenasajeev4323
    @sheenasajeev4323 7 місяців тому

    1yr completed house, pooja space done, but pooja wall il onum cheythirunilla, 1 yr ayappol avide vilku kathunnathinte kari/ smoke kanunu.... Plz sujest a fire retradent, easy to maintain & also easy to directly fix a product/ panel....
    Natural stone suit akumo... Beige paint & teakwood color partition nearest und.... Plz guide a suitable product.... As early as possible 🙏

  • @Sumayya-l5l
    @Sumayya-l5l Рік тому +1

    Malalpuram ജില്ലയിൽ ഇത് അവൈലബിൾ aano

  • @jasminbadusha4643
    @jasminbadusha4643 7 місяців тому +1

    സൂപ്പർ

  • @sarayu2517
    @sarayu2517 Рік тому +1

    ഓൺലൈൻ ഷോപിംഗ് ഉണ്ടോ

  • @blueberrywardrobe8668
    @blueberrywardrobe8668 Рік тому +4

    Online delivery undkumo

  • @shameejajafar2018
    @shameejajafar2018 Рік тому

    Useful video super sink, walpaper, clocks, mirrors,arabic galarafy, frames, decor items, wallart ellam ishtamyi പൊളി ernakulam veranam വേടിക്കാൻ 😊

  • @ashalekshmy9328
    @ashalekshmy9328 Рік тому

    Good one. Keep it up. Sad this came one year too late. I would have saved so much money.

  • @pankajavallyp69
    @pankajavallyp69 6 місяців тому

    Golden colour Budha undo? 2 feet venam

  • @MUSLIHSACHU
    @MUSLIHSACHU Рік тому +6

    കണ്ടിട്ട് കൊതി ആവുന്നു 😍

    • @janathacowfarm7674
      @janathacowfarm7674 8 місяців тому +1

      റാഫിയെ കണ്ടിട്ട് കൊതി തോന്നുന്നു

  • @Saifu815
    @Saifu815 10 місяців тому

    ഇത് എങ്ങിനെ ഉപയോഗിക്കാം എന്ന് കൂടി ഒരു വീഡിയോ ചെയ്യുമോ... എന്റെ കയ്യിൽ ഇതിന്റെ 12 പീസ് ഉണ്ട്.. ഞാൻ സൗദിയിൽ നിന്ന് വാങ്ങിച്ചതാണ്.. പക്ഷേ ഞാൻ ഇത് മറ്റൊരു സംഗതി ആണെന്ന് കരുതിയാണ് വാങ്ങിയത് 🤣യൂസ് ചെയ്തിട്ടില്ല.. ഒരു വർഷമായി കയ്യിൽ ഉണ്ട്

  • @ruksanashabeerali8920
    @ruksanashabeerali8920 Рік тому +1

    Ith engannneee vaangaaann kazhiyum

  • @RABITGAMING123
    @RABITGAMING123 Рік тому +2

    കണ്ണൂർ ജില്ലയിൽ ഉണ്ടോ...

  • @abhilashc7622
    @abhilashc7622 11 місяців тому

    Product medichal work cheyth tharan pattiya alukal undo evark

  • @remoromo1728
    @remoromo1728 Рік тому +2

    Malappuram jillayil undo

  • @shibuhuthut6476
    @shibuhuthut6476 8 місяців тому

    Kollam enik eshtapettu super

  • @anuachu7811
    @anuachu7811 Рік тому +1

    Floor cheyuna sticker undo

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +4

    2 :1 sticker 50rs ന്റെ ഒട്ടിക്കുന്ന ചുമർ puty ഇട്ടു മിനുസം ആക്കേണ്ടേ? Rough surfacil ഒട്ടുമോ?

    • @Jxtabin
      @Jxtabin Рік тому

      Ottum but bulges kaanum

  • @sS-xo4pj
    @sS-xo4pj Рік тому +1

    Could you give me Kerala style duplex house plan?I am from Telangana.

  • @ShazinCR7vlog
    @ShazinCR7vlog Рік тому +3

    Online sales available aano

  • @mariyamshappyworld2089
    @mariyamshappyworld2089 Рік тому +3

    Quran ezhuthiya calligraphy uyarthi vekkuka

  • @Sabira-km3gf
    @Sabira-km3gf Рік тому +1

    Floor cheyyanullathundo?

  • @shameervkh7524
    @shameervkh7524 Рік тому +1

    ടൈലിന് ടq 40 രൂപയേയുള്ളൂ ഇത് 55 ഉം

  • @jeenp1655
    @jeenp1655 Рік тому

    Thanks, special discount for Ur subscribers..will visit

  • @rajagopalac5730
    @rajagopalac5730 Місяць тому

    Tekathe wall pattumo

  • @bodhamanand9095
    @bodhamanand9095 Рік тому

    Very good presentation iam visit in very shortly❤👍🏻

  • @syamalaviswan
    @syamalaviswan 11 місяців тому

    ഇത് ഓടർ ചെയ്യുന്നത് എങ്ങനെയാണ് എവിടെ വിളക്കണം

  • @najmunnisashameerp6176
    @najmunnisashameerp6176 8 місяців тому

    Good speech👍👍❤❤
    Super Sound. ❤❤

  • @littisabijeshlittisabi5529
    @littisabijeshlittisabi5529 Рік тому

    After painting ithu cheyyamo

  • @goutham5249
    @goutham5249 Рік тому

    Super shop and best presentation

  • @sheebajaison4053
    @sheebajaison4053 Рік тому +1

    Thank you so much dear❤❤

  • @nancysayad9960
    @nancysayad9960 Рік тому +1

    Informative video ....keep it up 👍

  • @suryar509
    @suryar509 Рік тому +25

    ഈർപ്പം കാരണം പെയിന്റെ ഇളക്കുന്നിടത് പൊട്ടിച്ചാൽ ഈട് നിൽക്കുമോ

    • @johnpoulose4453
      @johnpoulose4453 Рік тому

      ഈർപ്പം, തറയിൽ നിന്നുള്ള വെള്ളം വലിക്കുന്നതാ അയിന് ശാശ്വത പരിഹാരം നല്ല പൈസാ ചിലവ് വരും

    • @yousafsha4896
      @yousafsha4896 Рік тому

      avd watar prof cheyanam

    • @fizanourin9470
      @fizanourin9470 Рік тому +1

      Place evideya

    • @yousafsha4896
      @yousafsha4896 Рік тому

      @@fizanourin9470 ara

    • @najafkj390
      @najafkj390 Рік тому

      Cichin

  • @gopakumarganapathynair7540
    @gopakumarganapathynair7540 7 місяців тому

    Thiruvananthapuram ത്ത് എവിടെയുണ്ട

  • @Ajithkkm001
    @Ajithkkm001 Рік тому +1

    Super!!super!!! Rafi sir,you have done it well.thanks❤❤❤

  • @SanaullahSidhikred999horse
    @SanaullahSidhikred999horse Рік тому +1

    ❤ very useful information.

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +3

    Wpc wall ലൂവേഴ്സ് പരുക്കൻ ചുമരിൽ fit ചെയ്യാമോ

  • @Sajna-lt9bi
    @Sajna-lt9bi Рік тому +1

    Online shopping undo

  • @DarlyDenny
    @DarlyDenny Рік тому +3

    Very good video bro❤❤

  • @irshum1091
    @irshum1091 Рік тому +1

    Adipoli bro . thank you so much