Su.. Su... Sudhi Vathmeekam I Kalyani proposes Sudhi I Mazhavil Manorama

Поділитися
Вставка
  • Опубліковано 6 жов 2016
  • Watch the beautiful proposal scene from Su.. Su... Sudhi Vathmeekam here in full HD.
  • Розваги

КОМЕНТАРІ • 622

  • @Vinodkumar485
    @Vinodkumar485 6 років тому +2700

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ജയേട്ടൻ ചിത്രം....

  • @dileepmarinerify
    @dileepmarinerify 5 років тому +1012

    ഈ സിനിമ കാണുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി ഒന്ന് വേറെ ആണ്....

    • @rabbitinformation4414
      @rabbitinformation4414 2 роки тому +4

      വിക്കു ഉണ്ടോ

    • @daddario333
      @daddario333 2 роки тому +5

      @@rabbitinformation4414 വിക്ക് ഉള്ളവർ മാത്രമെ ഈ സിനിമ കാണാവു എന്നുണ്ടോ

    • @rahulpr6089
      @rahulpr6089 Рік тому +2

      സത്യം oru പ്രത്ത്യേക feel ഇതുപോലെ ജീവിക്കാൻ തോന്നും.. 😇❤️ എന്തൊരു calm

    • @appubro8847
      @appubro8847 10 днів тому

      😢 undu​@@rabbitinformation4414

  • @ajmaln.a781
    @ajmaln.a781 3 роки тому +332

    ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്.💐😍

  • @Jaxnfoley4696
    @Jaxnfoley4696 2 роки тому +166

    ഈ പടത്തില്ലേ ശിവദയുടെ സ്ക്രീൻപ്രെസെൻസ്..👌💟
    ഓരോ സീൻ ബൈ സീൻ 😍

  • @BHeeMan.
    @BHeeMan. 5 років тому +2854

    ഇതുപോലെ ഉള്ള പെൺകുട്ടികളെ ആണ് ജീവിതത്തിൽ എല്ലാവരും ആഗ്രഹിക്കുന്നത്.കിട്ടുന്നവർ ഭാഗ്യവാൻ...... ഇന്നത്തെ സമൂഹത്തിൽ ഇങ്ങനെ ഉള്ള പെൺകുട്ടികൾ വളരെ കുറവാണ്

  • @faizala6367
    @faizala6367 4 роки тому +622

    പൊക്കി വിടാൻ ആളില്ലാത്തത് കൊണ്ട് മാത്രം കഴിവ് കൊണ്ട് മുന്നേറുന്ന നടൻ...

    • @maxxcleaningsolution948
      @maxxcleaningsolution948 3 роки тому +1

      Soory for dislike

    • @Akhiltvpm907
      @Akhiltvpm907 3 роки тому +3

      Sathyam

    • @vivekvs5921
      @vivekvs5921 3 роки тому +4

      Absolutely Correct 🤚🏻💯

    • @adarshekm
      @adarshekm 3 роки тому +19

      ആ വെള്ളം കാണണം പൊളി. ജീവിച്ചു കാണിച്ചു

    • @kahirsharfaz7453
      @kahirsharfaz7453 3 роки тому +3

      .. അയാളെ അയാൾതന്നെയല്ലേ ഇങ്ങനെയാക്കിയത്... സെയിം റേഞ്ചിലോ ആരുടെ താഴെയുള്ള വരുടെ യൊക്കെ പടത്തിൽ പോയിട്ട് വില്ലനായും സഹനടനായും ഒക്കെ അഭിനയിക്കും... എങ്ങനെയാ സപ്പോർട്ട് ഉണ്ടാവുന്ന.. അവരവർ ഇഷ്ടപ്പെടുന്ന നടനെന്നും ഉയർന്നു നിൽക്കാൻ അല്ലേ അവർ അവർ ആഗ്രഹിക്കുക....

  • @timespoileralert5916
    @timespoileralert5916 5 років тому +3130

    ജയേട്ടന്റെ ഫാൻസ് പിള്ളേർ ഉണ്ടോ ഇവിടെ

  • @mr.mallucritics770
    @mr.mallucritics770 7 років тому +686

    ബെസ്റ്റ് പ്രൊപോസൽ സീൻ..... എനിക്കിഷ്ട്ടായി.....

  • @adharshsnair
    @adharshsnair 5 років тому +625

    ദെ എന്റെ ദേഹത്ത് തൊട്ടാൽ വിവരം അറിയും.....ഞാൻ പഴയ കളരിയാ...😂😂😂

  • @ismaeel8042
    @ismaeel8042 6 років тому +402

    എപ്പോ പറയാൻ പറ്റുമെന്ന് ഇപ്പൊ പറയാൻ പറ്റൂല്ല..😂

  • @rajthattarmusicdirector
    @rajthattarmusicdirector 4 роки тому +300

    ജയേട്ടൻ അഭിനയിച്ച ഒരുപാട് നല്ല ക്യാരക്ടേഴ്സിൽ ഏറ്റവും ഇഷ്ടമുള്ള ഒന്ന്.. സുധി.!!! വിക്കന്മാരെ അനുകരിച്ച് കൊളവാക്കാതെ അതിനെ അതിന്റേതായ രീതിയിൽ അഭിനയിച്ച് (ജീവിച്ച്) കാണിച്ചു തന്ന മഹാനടൻ. സാക്ഷാൽ ജയസൂര്യ😎

  • @advaithsankar4327
    @advaithsankar4327 4 роки тому +377

    ഞാൻ പല പ്രാവശ്യം ആവർത്തിച്ചു കണ്ട സീൻ എനിക്കിഷ്ടപ്പെട്ടു.

  • @farookfaru2726
    @farookfaru2726 3 роки тому +72

    ശിവദയുടെ red fm ലെ പുതിയ ഇന്റർവ്യൂ കണ്ടപ്പോൾ ഒന്ന് കാണാൻ തോന്നി 😉😉
    പൊളി സീൻ ആണല്ലേ 😍

  • @joyjoseph5888
    @joyjoseph5888 4 роки тому +33

    ഈ സിനിമയിലെ ഏറ്റവും സൂപ്പർ ഹിറ്റായ ഒരു സീൻ, എത്ര വട്ടം ഇതു കണ്ടു എന്ന് ഓർമയില്ല.ശിവദവളരെ നന്നായി ഡയലോഗ് പ്രസൻറ് ചെയ്തു. 90% പുരുഷന്മാരും ആഗ്രഹിക്കുന്ന ഒരു സീൻ

  • @srirag5483
    @srirag5483 5 років тому +319

    ജയെട്ടന്റെ അഭിനയം അറിയാൻ ആ വിക്കൽ വരുന്ന ഒറ്റ scene മതി....

    • @pramodjoseph1657
      @pramodjoseph1657 5 років тому +5

      Bijibal ഇന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ഈ സീന് മാറ്റ് കൂടുന്നു

    • @adarshekm
      @adarshekm 3 роки тому

      വെള്ളം കാണണം

  • @rahulpr6089
    @rahulpr6089 Рік тому +41

    ആരും ആഗ്രഹിക്കും ഇതുപോലെ mind set ulla പെൺകുട്ടിയെ. 😇matured love❤️ ജയേട്ടന്റെ ബെസ്റ്റ് movie

  • @theautumn5404
    @theautumn5404 3 роки тому +36

    ഇതേ പോലെ ഒരു പെണ്ണ് ആണ് എല്ലാ ആണുങ്ങളുടെ സ്വപ്നം... എൻ്റെയും ❤️...

  • @arunakumartk4943
    @arunakumartk4943 2 роки тому +19

    ജയസൂര്യയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് !ശിവദയുടെ അഭിനയം എടുത്തു പറയേണ്ടതാണ്.
    ശിവദയുടെ കല്യാണി എന്ന കഥാപാത്രം പോലുള്ള നാരീരത്നങ്ങളെയാണ് ഏതൊരു പുരുഷനും തങ്ങളുടെ ജീവിത പങ്കാളിയാക്കാൻ ഇഷ്ടപ്പെടുന്നത്. പക്ഷേ ദൈവം അത്തരത്തിലൊരുവളെ ഭാഗ്യമുള്ള പുരുഷനു മാത്രമേ നൽകുകയുള്ളൂ.

  • @ansariansari3025
    @ansariansari3025 5 років тому +54

    സൂപ്പർ ഫിലിം. ഇപ്പോഴാണ് ഇതിന്റെ മഹത്വം മനസ്സിലായത്. തുടക്കം മുതൽ ഒടുക്കം വരെ.... great great

  • @user-or3rd3mz2z
    @user-or3rd3mz2z 2 роки тому +18

    ജയേട്ടൻ ഒരു Ultimate +ve Package ആണ്.. On screen ഉം Off screen ഉം ... Than other actors.. It's my personal Opinion... 😘😘😍❤️

  • @nostalgia5279
    @nostalgia5279 5 років тому +246

    ഈ ഫിലിമിലെ ഏറ്റവും മനോഹരമായ സീൻ 💕💕💕💕

  • @harikrishnanu4577
    @harikrishnanu4577 5 років тому +97

    Best proposal sceen in the whole Malayalam film industry i love this film😊😊

  • @user-cf8rv1nw3j
    @user-cf8rv1nw3j 3 роки тому +21

    എനിക്കേറ്റവും ഇഷ്ടപ്പെട്ട മൂവിസിൽ ഒന്ന്...... and my favourite scene..... രണ്ടു പേരും പൊളിച്ചടുക്കിയ scene.... love both ♥️♥️♥️♥️

  • @rajsonsrathey9798
    @rajsonsrathey9798 4 роки тому +95

    ഇ ഒരു സീൻ ആണ് ഇ സിനിമയുടെ ഗ്ലാമർ

  • @abipsunil6518
    @abipsunil6518 4 роки тому +42

    നീ എന്താ വിളിച്ചേ... അമ്മ ❤️

  • @pappettan6668
    @pappettan6668 7 років тому +145

    this is my most favourite scene..... emmatiri oru proposal adyamaita..... awesome😘😘😘😘😘

  • @RFAllinOne
    @RFAllinOne 7 років тому +429

    സത്യം പറഞ്ഞാൽ ഇഷ്ടപ്പെട്ടു....😍😍

  • @aminaju7063
    @aminaju7063 7 років тому +173

    ജയേട്ടൻ കിടു കലക്കി

  • @abusufiyan8111
    @abusufiyan8111 3 роки тому +28

    എപ്പം പറയാൻ പറ്റുമെന്നു ഇപ്പോൾ പറയാൻ പറ്റില്ല... 😀😆😆😆😍👌

  • @arfu1541
    @arfu1541 4 роки тому +279

    ഇങ്ങനെ ഒരുത്തിയെ കിട്ടിയാൽ ലൈഫ് സെറ്റാണ് 😍👇👇

  • @jkplus2507
    @jkplus2507 7 років тому +340

    സംഭവം കിടു ആണ് ...എനക്ക് ഓളെ പെരുത്ത് ഇഷ്ട്ടായി ട്ടോ.....

  • @anishhariharan7238
    @anishhariharan7238 7 років тому +158

    one of da best inspirational film in malayalam

  • @sculptor8959
    @sculptor8959 7 років тому +178

    Best scene ever in malayalm

  • @varunkrishnaallu
    @varunkrishnaallu 5 років тому +85

    Background music leads this scene to the next level and giving a positive vibe . . One of the best Inspirational movie ever made in malayalam film industry . Jayettan magic .. !!

    • @anandun9262
      @anandun9262 3 роки тому +1

      താങ്കൾ എന്താണ് ചെയ്യുന്നത്

    • @varunkrishnaallu
      @varunkrishnaallu 3 роки тому

      @@anandun9262 ജോലി ചെയ്യുന്നു. എന്താണ് സഹോദര??

    • @anandun9262
      @anandun9262 3 роки тому +1

      വെറുതെ ചോദിച്ചതാണ്, താങ്കൾ ഏത് course ആണ് പഠിച്ചത്

    • @sankalpmohankk4649
      @sankalpmohankk4649 2 роки тому +2

      Yes. Very less ppl commented on the bgm. It is a whole different mood. The songs too, provide a vibe which can't be explained..
      Hats off to bijibal.

  • @sathanxavier1972
    @sathanxavier1972 6 років тому +702

    മഴ എന്ന പഴയ ആൽബത്തിലെ നായിക ശിവദ ആണോ

    • @vrindavrinda3937
      @vrindavrinda3937 6 років тому +6

      athe..

    • @sathanxavier1972
      @sathanxavier1972 6 років тому +11

      vrinda vrinda ആ എനിക്ക് രണ്ടാഴ്ച മുന്നെയാ അത് മനസിലായേ 😕

    • @ardentpictures8503
      @ardentpictures8503 6 років тому +4

      Sathan Xavier youtube motham niranjunikkuvaanalle 😝

    • @sathanxavier1972
      @sathanxavier1972 6 років тому +2

      Love today എനിക്ക് വേറന്ത് പണി 😂

    • @ardentpictures8503
      @ardentpictures8503 6 років тому +1

      Sathan Xavier 😳😂

  • @ebineakalavyan5575
    @ebineakalavyan5575 5 років тому +21

    Super scenery, cinematography, bgm... എല്ലാം കൊണ്ടും കിടിലം

  • @anishpk8528
    @anishpk8528 2 роки тому +6

    ഇതുപോലെ ഒരു പെണ്ണിനെ ജീവിതത്തിൽ കിട്ടണം

    • @skn2586
      @skn2586 2 роки тому +2

      Kittiyal avante yogam aanennu kootiko..🤣

  • @adhilnajeeb6745
    @adhilnajeeb6745 3 роки тому +24

    ഇത് കണ്ടപ്പോൾ എന്റെ വിക്ക് മറന്നു ജയയേട്ടൻ എന്നെ പോലെ വിക്ക് ഉള്ള വിക്ക് മാത്രമല്ല മെറ്റെ എന്തെങ്കിലും കുറവുള്ള ആളുകൾക്കു തെരുന്ന മെസേജ്.

  • @safna4884
    @safna4884 5 років тому +23

    Heroine super.... Enik othiri ishttaayi

  • @user-kz5lf6rp3u
    @user-kz5lf6rp3u 2 роки тому +10

    ഇങ്ങനെ innocence കണ്ട് പ്രൊപ്പോസ് ചെയ്യാൻ ആരും വരില്ല മക്കളെ😂😂

    • @bepositive2018
      @bepositive2018 2 роки тому

      സത്യം 😁

    • @user-kz5lf6rp3u
      @user-kz5lf6rp3u 2 роки тому +6

      @@bepositive2018 crooked ആയവർക്കേ existence ഉള്ളു ലോകത്തു

    • @Akshayjs1
      @Akshayjs1 2 роки тому

      @@user-kz5lf6rp3u crct

  • @midhunm1778
    @midhunm1778 6 місяців тому +4

    ഇത് പോലൊരു പെൺകൊച്ചിനെ 2024 ൽ കിട്ടാൻ ഭാഗ്യം ഉണ്ടാകട്ടെ..

    • @wazeem9916
      @wazeem9916 2 місяці тому

      Kittiyaal mathiyern😢😢

  • @user-gn3ee4fn6x
    @user-gn3ee4fn6x 3 роки тому +5

    ഇതിലെ ആ കായാമ്പൂ നിറമായി.... ആ പാട്ട് ❤️❤️👌👌👌👌

  • @rohithrajan4846
    @rohithrajan4846 2 роки тому +16

    One Of The Best Proposal Scene In Indian Cinema

  • @lolgamer7220
    @lolgamer7220 4 роки тому +43

    More than romance there is a beautiful message and an inspiring content good work from the actors and director👍

  • @Akshaykumar-jc3ci
    @Akshaykumar-jc3ci 4 роки тому +20

    From Karnataka i love this movie and also North 24.
    Malayalam movies all are script oriented but they are not extending market to other industries. I like malyalam movies....

    • @s9ka972
      @s9ka972 4 роки тому

      Because even if we market other language people never want to see our movies though the content is perfect ...

    • @dreambig7380
      @dreambig7380 2 роки тому

      Bro we have budget problem
      That's why don't promote brother
      Anyway thanks for your love to Kerala films & peoples 🙏🙏🙏🙏

  • @sarathsapthaswara301
    @sarathsapthaswara301 4 роки тому +21

    എപ്പോ പറയാൻ പറ്റുന്ന... ഇപ്പൊ പറയാൻ പറ്റില്ല അത് കലക്കി💞💞💞💞

  • @ashishjoseph3750
    @ashishjoseph3750 5 років тому +30

    നല്ല ഒരു proposal

  • @mkd1016
    @mkd1016 2 роки тому +7

    Fvrt actress 👌🏻👌🏻👌🏻ശിവദാ ❣️

  • @vigneshhuman
    @vigneshhuman 6 років тому +161

    the flute at 1:55 is ecstatic.

  • @ajupza
    @ajupza 3 роки тому +3

    ഇങ്ങനെ ഒരു പ്രൊപോസൽ scene എടുക്കണമെങ്കിൽ തെലുങ്കു സിനിമയൊക്കെ ഇനി ഏറെ സഞ്ചരിക്കേണ്ടി ഇരിക്കുന്നു...

  • @ArunKumar-nn7hr
    @ArunKumar-nn7hr 5 років тому +20

    ജയേട്ടന്റെ മറുപടി ആണ് എനിക്ക് ഇഷ്ടപെട്ടത്....

  • @raj66729
    @raj66729 4 роки тому +22

    അത്യവശ്യം പെണ്ണുങ്ങളെയും ലോകവും കണ്ടിട്ടു ഉള്ള ആളാ നാൻ

  • @thoufeeqali8061
    @thoufeeqali8061 5 років тому +52

    എപ്പോ പറയാൻ പറ്റുമെന്ന് ഇപ്പൊ പറയാൻ പറ്റില്ല

  • @lifeisspecial7664
    @lifeisspecial7664 6 років тому +8

    No words to get explain this .HOW beautiful .........

  • @naaaz373
    @naaaz373 3 роки тому +5

    ഒരുപാട് ഇഷ്ടപ്പെട്ട സിനിമ 💛
    അതിലേറെ ഇഷ്ടപ്പെട്ട സീൻ ❤️

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 роки тому +15

    ജയസൂര്യയുടെ എനിക്കേറ്റവും ഇഷ്ടമുള്ള സിനിമ

  • @mohammedanaz9322
    @mohammedanaz9322 3 роки тому +14

    One of the best scenes in this movie 😍

  • @vinodvarghese2399
    @vinodvarghese2399 7 років тому +28

    fasil 's living together enna theatre kanatha padathile nayika shivada,good work from renjith shankar.

  • @lalelilolughezus2771
    @lalelilolughezus2771 2 роки тому +6

    1:29 Sshivada's hair looks great. Wish she had the same long hair now. Would love to cut it.

  • @sandeepkrishna6324
    @sandeepkrishna6324 5 років тому +10

    My favourite scene from this movie...Jayettan😍

  • @sreejishk8755
    @sreejishk8755 7 років тому +20

    best scene...

  • @krishnanunnir8945
    @krishnanunnir8945 5 років тому +8

    Superb proposal😍😍😍💖

  • @ansar8570
    @ansar8570 6 років тому +10

    This is My Favorite Seeeeenn
    ❤️💜💙💖🤩😍👌💕😘

  • @jafarthaju5911
    @jafarthaju5911 4 роки тому +16

    എത്ര കണ്ടാലും മതിവരാത്ത പടം 🥰🥰

  • @sreeragsasidharan1732
    @sreeragsasidharan1732 7 років тому +12

    lovable scene

  • @aryanjalicr8030
    @aryanjalicr8030 4 роки тому +6

    Really super scene🥰😍😍😍😍

  • @Athultoathul
    @Athultoathul 4 роки тому +1

    Soooper film...natural acting..jayettaaa nice. Awesome..

  • @sreejish121
    @sreejish121 7 років тому +6

    one of the best

  • @kiirtana_
    @kiirtana_ 5 років тому +84

    ഞാനും എന്റെ crushഉം Same ഇങ്ങനെ ആണ്..ഞാൻ തന്നെ propose ചെയ്തത്.. but നേരിട്ടല്ല. നേരിട്ട് നാണംകെടാൻ മനസ്സു സമ്മതിച്ചില്ല. ഒരു proper Answer ഉം കിട്ടീട്ടില്ല. Answer negative ആയാൽ വേണ്ടായിരുന്നു എന്നു തോന്നും. ഒരിക്കലും മറക്കാനും കഴിയൂല.. ഒരു പെൺകുട്ടി propose ചെയ്യുന്നത് rare and wait ചെയ്യുന്നത് അതിലും വിഷമം ആണ്. ഒരു ജോലി കിട്ടീട്ട് വേണം നേരിട്ട് ചോദിക്കാൻ.. Hoping for the best Pls Pray for me..😪❤️

    • @sushmitaunni7862
      @sushmitaunni7862 5 років тому

      Keerthana G All the best God is with u 👍

    • @AMNvlog-pf5hz
      @AMNvlog-pf5hz 5 років тому +5

      Ente ponnu kuttee
      Aanungal propose cheytha thanne mrrg okke kayyumbo avark madukkum
      Ithippo pennu propose cheythal aftrmmrg kuttappeduthalokke aayit aake edangeravum
      Vit kala
      Premam okke cinemayile rasollu
      Verthe lyf kalayanda

    • @sushmitaunni7862
      @sushmitaunni7862 5 років тому +3

      Haritham N athum kurachu satiyam anutto edhartha premamathinta anu ragam ullavar churakam perye ollu sneham ippol verum oru kazhcha mathram anu

    • @rehuash
      @rehuash 5 років тому

      😊

    • @vibevideos3459
      @vibevideos3459 5 років тому +7

      @@sushmitaunni7862 generalise cheyth avale demotivated aakalle..may be he is an exception..😊

  • @ampadionline83
    @ampadionline83 7 років тому +10

    It is the real feel of love!!!!!!!!!!!

  • @ansariansari3025
    @ansariansari3025 3 роки тому +1

    നല്ലൊരു സിനിമ . . ഓരോ സീനും soopper...

  • @BIJOYMOHANK
    @BIJOYMOHANK 3 роки тому +8

    How beautiful a person you are ❤️❤️❤️❤️ the best line

  • @aneeshts3521
    @aneeshts3521 5 років тому +2

    Kidilam poliiii

  • @DREAM_RIDER77
    @DREAM_RIDER77 3 роки тому +4

    Nalla cinemayaa 😊😊😊❤❤❤

  • @aneeshmathai1298
    @aneeshmathai1298 7 років тому +158

    ഇത് കൊള്ളാം പക്ഷേ" ഇടി"
    എൻെറമ്മോ...

  • @kiranviswanathan8298
    @kiranviswanathan8298 5 років тому +5

    I like this scene very much...

  • @arunradhakrishnana4715
    @arunradhakrishnana4715 2 роки тому +2

    ആ Baground music 🥰🥰🥰🥰🥰🥰🥰🥰🥰 ആ ഓടക്കുഴൽ നാദം 🥰🥰

  • @SUJITHS.
    @SUJITHS. 4 роки тому +8

    Best proposal ever seen...

  • @rameeshsreepadham1485
    @rameeshsreepadham1485 7 років тому +1

    adipolli..

  • @aswathreena6035
    @aswathreena6035 7 років тому +2

    KIDU

  • @sachushaju37
    @sachushaju37 7 років тому +7

    super acting.....

  • @Carz2424
    @Carz2424 3 роки тому +6

    Cute proposal ever

  • @sidhikpalakkal7404
    @sidhikpalakkal7404 7 років тому +10

    spr

  • @farishasiraj1419
    @farishasiraj1419 3 роки тому +3

    Beautifull scene😍

  • @deepeshsolanki2437
    @deepeshsolanki2437 7 років тому +10

    awesome.........

  • @AbheejithTheeshnaaKumar
    @AbheejithTheeshnaaKumar 5 років тому +3

    I really like the scene.

  • @divyalekshmi5085
    @divyalekshmi5085 4 роки тому +2

    Fvrt film ❤️

  • @jayeshkv4622
    @jayeshkv4622 5 років тому +1

    Superrrr.......

  • @spicybellaalove
    @spicybellaalove 3 роки тому +3

    ഇതിലെ bgm ഒരു രക്ഷയുമില്ല 😘

  • @keerthisanojkeethi8179
    @keerthisanojkeethi8179 5 років тому +1

    super film

  • @shravanbh9997
    @shravanbh9997 2 роки тому +3

    She looks soo beautiful ✨ 😍

  • @sarathchandranv5683
    @sarathchandranv5683 7 років тому +26

    what a movie, simple and superb. superb acting from Jayasuriya and Kalyani

  • @maheshramanan2252
    @maheshramanan2252 6 років тому

    സൂപ്പർ..

  • @leegeorge9766
    @leegeorge9766 3 роки тому +2

    ❤️❤️❤️❤️❤️😘😘പൊളിച്ച സീൻ ആണ്

  • @sammathew81
    @sammathew81 7 років тому +2

    Good take

  • @ananthusram6145
    @ananthusram6145 3 роки тому +2

    Bgm ..le flute tone...😍😍

  • @fredinthomas9027
    @fredinthomas9027 3 роки тому +2

    *എജ്ജാതി പ്രൊപോസൽ* ♥️💯👌

  • @amuathira7193
    @amuathira7193 4 роки тому +1

    Beautiful film ❤️💕👌👌

  • @DREAM_RIDER77
    @DREAM_RIDER77 5 років тому +9

    Jayettante career ile mikacha moviekalil onnanu ithu 😊😊😊

  • @raneshkannan7397
    @raneshkannan7397 6 років тому

    സൂപ്പർ........