Це відео не доступне.
Перепрошуємо.

ഈ സീനിലെ ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല..!! | Su Su Sudhi Vathmeekam

Поділитися
Вставка
  • Опубліковано 18 сер 2024
  • #MazhavilManorama #manoramaMAX #SuSuSudhiVathmeekam
    WATCH FULL MOVIE ON manoramaMAX-bit.ly/3nJJiqu
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 58

  • @arunakumartk4943
    @arunakumartk4943 2 роки тому +346

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവുമധികം പോസറ്റീവ് എനർജി നൽകിയ സിനിമ. ഇതിലെ എല്ലാ കഥാപാത്രങ്ങളും സൂപ്പർ....

  • @neethubala540
    @neethubala540 Рік тому +15

    ഈ സിനിമയുടെ ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല. എന്ത് പറഞ്ഞാലും കുറഞ്ഞു പോവും. മുകേഷ് മാത്രം നടൻ, ബാക്കി എല്ലാരും കഥാപാത്രങ്ങൾ മാത്രം 🥰🥰🥰🥰🥰🥰🥰

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +80

    ഈ സിനിമ എത്ര കണ്ടാലും മതിവരില്ല ഒടുക്കത്തെ ആത്മവിശ്വാസവും പോസിറ്റീവ് എനർജിയും തരുന്ന സിനിമ 👌🏻

  • @joicejose86
    @joicejose86 Рік тому +20

    2:36"ലൈഫിൽ ഉണ്ടാകുന്ന കുറവുകൾക്കും,സങ്കടങ്ങൾക്കും എന്നും ഒര് താങ്ങും തണലുമായി കട്ടക്ക് കൂടെ നിക്കുന്ന കല്യാണിയെ പോലെയൊരു കുട്ടിയെ കിട്ടുക എന്ന് പറയുന്നതും ഒരു ഭാഗ്യം തന്നെയാണ്.😌അങ്ങനെ ഒരാൾ വന്നാലേ lyf കളർ അകത്തൊള്ളൂ☺️❤️"

  • @s9ka972
    @s9ka972 2 роки тому +152

    Sad that Shhivada never got much role . She portrayed Kalyani perfectly .

    • @RajeeshChandran-ye3xd
      @RajeeshChandran-ye3xd 9 місяців тому +3

      Really... തമിഴിൽ ഒരു മൂവി ഉണ്ട് അരുവി... അതിൽ അതിഥി ബാലൻ ചെയ്ത ഒരു വേഷം ഉണ്ട്... ആ കുട്ടിയുടെ ആദ്യത്തെ മൂവി ആണെന്ന് തോന്നുന്നു അത്... ഒരു ഇന്ത്യൻ സിനിമ യിലെ തന്നേ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാകും അത്... പക്ഷെ ആ actress നു പിന്നീട് ഒരു നല്ല character എന്തിനു മികച്ച സിനിമ
      പോലും കിട്ടിയിട്ടില്ല പിന്നീട്

  • @007dude
    @007dude Рік тому +17

    One of the most underrated gem...!! Ethra kandalum madupp thonnikkatha padam....❤️💯

  • @sarathharikumar
    @sarathharikumar Рік тому +37

    എല്ലാവരുടെ ജീവിത്തിലും നടക്കാൻ ആഗ്രഹിക്കുന്ന ഒരു സീൻ

  • @aanishani1512
    @aanishani1512 Рік тому +32

    Sivada perfectly match role jayasurya sivada match jodi sivada sundariya

    • @cupid031085
      @cupid031085 Рік тому

      Verum sundariyalla.. Apsarassanu.. Devatha.. 🥰🥰🥰🙏🏻🙏🏻🙏🏻

  • @user-gr9yb7vk2v
    @user-gr9yb7vk2v 2 роки тому +30

    Best film so far

  • @prajeeshpv9179
    @prajeeshpv9179 Рік тому +19

    ഈ സിനിമ കാണുമ്പോൾ ഞാൻ നഷ്ടപ്പെടുത്തിയ എന്റെ പ്രണയഠ ഓർമമച്ചവരും

  • @sahadsalman8027
    @sahadsalman8027 Рік тому +13

    സു... സു... സുധി വാത്മീകം ❤️❤️❤️

  • @anexseby6278
    @anexseby6278 Рік тому +11

    One of my favourite movies... It inspired me a lot to face challenges..

  • @arunkumarks2096
    @arunkumarks2096 Рік тому +25

    ജീവിതത്തിലും ഇതുപോലുള്ള കുട്ടികൾ ഇതിലെ ശിവദയെ പോലുള്ള കുട്ടികൾ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്

    • @joicejose86
      @joicejose86 Рік тому

      സത്യം ☺️💯✅️

  • @bibinmohan7926
    @bibinmohan7926 Рік тому +14

    ഈ പടം കണ്ടുകഴിയുമ്പോ ഒരു പോസിറ്റീവ് വൈബ് ആണ്

  • @kingofkerala5425
    @kingofkerala5425 2 роки тому +16

    Super.filim.annu

  • @fasilmah
    @fasilmah Рік тому +13

    One of the best feel good movie in malayalam

  • @srannabrham6065
    @srannabrham6065 2 роки тому +20

    Super scene.

  • @aanishani1512
    @aanishani1512 Рік тому +11

    Smile sivada super

  • @linchumohandas5361
    @linchumohandas5361 2 роки тому +16

    Super movie

  • @pradeepchandran255
    @pradeepchandran255 Рік тому +16

    എത്ര തവണ കണ്ടു എന്നറിയില്ല

  • @PrinceDasilboy
    @PrinceDasilboy Рік тому +6

    Feel good movie aanu❤👌

  • @nigeeshp5517
    @nigeeshp5517 Рік тому +13

    ഈ മൂവി 👌👍💕

  • @vinuks9829
    @vinuks9829 2 роки тому +12

    Good film.......

  • @babyshopplanet6884
    @babyshopplanet6884 Рік тому +12

    Postive Vibes film 🎥

  • @pksanupramesh178
    @pksanupramesh178 Рік тому +3

    Shivada best match artist to Jayasurya. Great

  • @jaleelnp4643
    @jaleelnp4643 Рік тому +1

    Good movie & the best is background music

  • @alkasoli4002
    @alkasoli4002 2 роки тому +13

    Bipolar peakil ayirrikkumbol I registered in the websites like superprof...eñittu ethe pole vikkal ulla aalinne counseling cheythirunnu..now we are friends..perru Rahul

  • @moorthysgas5201
    @moorthysgas5201 Рік тому +4

    My favourite film

  • @vipinsobhanam5287
    @vipinsobhanam5287 Рік тому +1

    Super film, adipoliyarunnu

  • @sumeshpai6559
    @sumeshpai6559 Рік тому +1

    super my favourite movie forever

  • @rejinize
    @rejinize 2 роки тому +6

    Paranjirunn kalyanathinu munp, ipo arinjukondeyirikkunn..

  • @binuparu1709
    @binuparu1709 2 роки тому +12

    Ithoru cinema anne

  • @navaspattambi3414
    @navaspattambi3414 Рік тому

    Yes

  • @nishaks1392
    @nishaks1392 2 роки тому +6

    💖💖💖💖💖💖

  • @klzeroone
    @klzeroone Рік тому

    Movie

  • @tomsytomy
    @tomsytomy Рік тому

    Full movie upload cheyyu

  • @ashikRahman1231
    @ashikRahman1231 Рік тому +1

    ശൂ..... ശു....ശ്യൂപർ

  • @babuok3023
    @babuok3023 Рік тому +2

    ഇത് സിനിമയിലെ മുകേഷ് യഥാർത്ഥ സിനിമയിലെ മുകേഷിനെ കാണണ്ടേ

  • @agustinelaveena1030
    @agustinelaveena1030 Рік тому

    Mukesh ithraykum nalla manushynano🙄🙄🙄

  • @samefiya6758
    @samefiya6758 2 роки тому +10

    Eatha movie