Це відео не доступне.
Перепрошуємо.

സ്പാർക്ക് ..ക്ണാപ്പ് .. കുറെ കാലമായി !! | Oru Yamandan Prema Kadha Movie Scene | Dulquer Salmaan

Поділитися
Вставка
  • Опубліковано 19 сер 2024
  • Presenting Oru Yamandan Prema Kadha Movie Scene Directed By B C Noufal
    Director : B.C Noufal
    Screenplay : Bibin George - Vishnu Unnikrishnan
    Producer : Anto Joseph - C R Salim
    Music : Nadirshah
    BGM : Bijibal
    Cinematography: P. Sukumar
    Edited by: Johnkutty
    ★ CAST ★
    Dulquer Salmaan, Nikhila Vimal, Salim Kumar, Soubin Shahir
    Samyuktha Menon
    #OruYamandanPremaKadha #MovieScene #DulquerSalmaan
    Subscribe us : bit.ly/2OTiJfy
    Like Us On Facebook : bit.ly/2G2BeLY
    || ANTI-PIRACY WARNING ||
    This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 1 тис.

  • @salahudeenkodambi6246
    @salahudeenkodambi6246 3 роки тому +3730

    സിനിമയുടെ പേരിൽ ഒരു 'യ' കൂടിപ്പോയോ എന്നൊരു സംശയം. 🙂

  • @jameelak8813
    @jameelak8813 2 роки тому +492

    സിറ്റുവേഷൻ നോക്കാതെ എന്റെ മൂത്ത മകൻ ആണെന്ന് പറയാൻ കാണിച്ച ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 👌

    • @solomondavid75
      @solomondavid75 2 роки тому +6

      Dulkarnte amma aayitt abhinayicha actress aara

    • @Anacondasreejith
      @Anacondasreejith Рік тому +17

      നിൻറെ വീട്ടിൽ ഒരു ഫംഗ്ഷൻ നടക്കുന്നു പെട്ടെന്ന് അതിലേക്ക് നീ കയറി വരുന്നു സ്വാഭാവികമായും കൂട്ടത്തിൽ ഒരാൾ ചോദിക്കുന്നു ഇതാരാണെന്ന് , അപ്പൊ നിൻ്റെ ഫാദർ പറയുമായിരുന്നു അത് നാട്ടുകാരുടെ മകനാണെന്ന് അല്ലേ?

    • @ebinkrishna
      @ebinkrishna Рік тому +3

      ​@@Anacondasreejith Ejjathi 🔥😂

    • @ziadkvt9382
      @ziadkvt9382 11 місяців тому

      Big salute 😂😂😂 nthonada

  • @naveenchandran956
    @naveenchandran956 2 роки тому +723

    പണിയുടെ മഹത്വം പറയുന്നതിന് പകരം എങ്ങനെ തരികിട പണിയെടുക്കുക എന്നതിന്റെ ക്ലാസ് എടുക്കുന്ന നായകൻ! ആഹാ ! അന്തസ്സ്

  • @akashmohan571
    @akashmohan571 2 роки тому +160

    ഇത് ഒരുമാതിരി പെയിന്റ്‌ പണിക്ക് പോകുന്നവർ ഒരു പണിയും ചെയ്യില്ലെന്ന് പറഞ്ഞ പോലെ ആയി.

  • @jasmin1892
    @jasmin1892 2 роки тому +356

    What a natural acting dq😂😂😂.
    Kidu dialogue delivery😂😂👍🙏🙏
    Ottum artificial ayytu thonniyee illa😂👍

    • @rahulpalatel7006
      @rahulpalatel7006 11 місяців тому +1

      Ivan mammootydey makan allenkil oru cinema theatreil polum ivanu pani kittilla

  • @shafeequeloozyshafeeque5804
    @shafeequeloozyshafeeque5804 3 роки тому +1015

    പെയിന്റ് പണിക്കാരൻ ആയ ഞാൻ ...

    • @Arjun-mi8de
      @Arjun-mi8de 3 роки тому +14

      Shafeek ikka ,
      Extra income vangan thalparyam undo

    • @shafeequeloozyshafeeque5804
      @shafeequeloozyshafeeque5804 3 роки тому +23

      Arjun
      കുറെ കാലം വാപ്പായുടെ കൂടെ ജോലി ചെയ്‌തു ഇപ്പോൾ ഗൾഫിൽ ആണ്

    • @anand9501
      @anand9501 3 роки тому +18

      Oo artist aan alle😅

    • @shafeequeloozyshafeeque5804
      @shafeequeloozyshafeeque5804 3 роки тому +22

      ANAND SAJITH
      നമ്മുടെ ജീവിതം അല്ലെ യഥാർത്ഥ ആർട് ..☺️

    • @MrAxendersp
      @MrAxendersp 3 роки тому +16

      Ella joliyum manyathullatha...samuham maranum...

  • @shameerismail1673
    @shameerismail1673 3 роки тому +422

    സത്യത്തിൽ പെയിന്റ് പണി പോലെ ഉള്ള മറ്റു കൂലി പണികൾകുള്ള ഒരു പരിഹാസം ആയി ആണ് തോന്നിയത്.

  • @abhijithabhi6042
    @abhijithabhi6042 2 роки тому +558

    പെയിന്റ് പണിക്ക് പോകുന്നവരെ കളിയാക്കിയത് പോലെ തോന്നി
    ഓരോ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്

    • @abhijithabhi6042
      @abhijithabhi6042 2 роки тому

      @Andy I myran

    • @sabithsabivkdsabithsabivkd3196
      @sabithsabivkdsabithsabivkd3196 2 роки тому +34

      Oru paniye apamaanichatthalla
      Peyntu paniyude sowndharyamaanu evide paranjathu

    • @ajoabraham4699
      @ajoabraham4699 Рік тому

      @@sabithsabivkdsabithsabivkd3196 ₩

    • @shuhaibams
      @shuhaibams Рік тому +2

      Avasnam parayunnundalo enthokke aanelum paal kaachalinu mumb ellam theerth kodkkum enn. Pinnenthaa

    • @ijask3084
      @ijask3084 Рік тому

      Athe. Ithra vivarikan enth irikunu.

  • @subilalsv3394
    @subilalsv3394 2 роки тому +112

    ഈ പടം എടുക്കാതിരുന്നെങ്കിൽ ഒരു അന്തസ് ഉണ്ടാരുന്നു😌

  • @saheershasha2987
    @saheershasha2987 2 роки тому +64

    ഞാൻ മര്യാദക്ക് പെയിന്റിങ് പണിക്ക് പോയയിരുന്നദായിരുന്നു ഇത് കണ്ടത്തിൽപിന്നെ മനസ് ചത്തു പിന്നെ പോയില്ല😢

    • @nityanigil7579
      @nityanigil7579 Рік тому +9

      എന്നിട്ട് സിനിമക്കാർ നിങ്ങൾക് ശമ്പളം തരോ

    • @UBHouse-fk2xc
      @UBHouse-fk2xc Рік тому

      Edo പെയിന്റ് പണി അത്ര മോശമെന്നല്ല ഈ filime നായകൻ പറഞ്ഞത്. അത് പോസ്റ്റീവ് റബത്തിൽ എടുത്താൽ ഏറ്റവും കൂടുതൽ enjoi ചെയ്തു എടുക്കാൻ പറ്റുന്ന പണി അത് താനെ ❤കാരണം നമ്മള്ളിൽ കറവന്മാർ എപ്പോഴും പറയുന്ന കരിം അന്ന് ഏതുപാനിക്കും മലയാളി നേക്കാൾ നല്ലത് ബംഗാളിസ് അന്നന്നു. അത് തെറ്റാണ് എന്ന് ഞാൻ പറയുന്നില്ല. But പെയിന്റ് പണിൽ ബംഗാളി, മലയാളി എന്നൊന്നും ഇല്ല 😂കാരണം ഞാൻ കാടടത്തോളം രണ്ട് കൂട്ടരും ഒരുപോലെന്നു പണി തീർക്കാ..
      ഞാൻ പറയുന്നേ പെയിന്റ് പന്നിനെ കുറിച്ചാട്ടോ 😊
      എന്റെ വീടിന്റെ പണി കയ്നിട്ടു 1hiyer ayullu 🥰മലയാളിയെ ആയിരുന്നു 😂
      ഇതിൽ പറഞ്ഞപോലെ 9:00മണിക് വരും ഡ്രസ്സ്‌ മാറ്റി ഒരു ക്ലാസ്സ്‌ ചായയും പലഹാറും കായ്ച്ചു അവർ പണിതുടങ്ങും ഇതിൽ പറഞ്ഞപോലെ രണ്ട് എല്ലാക്കലും 1വട്ടം ബ്രാഷ് വിശാലും കയ്യുബോൾക് 10:00 കണക്കാ കഞ്ഞി കുടിച്ചു കയറിയാൽ പിന്നെ കുറച്ചു സംസാരും കാളിങ്ങും അങ്ങനെ കുറച്ചു കള്ളികള പിനെ പന്നിക്ക് ഇറങ്ങി 1: 00 ആകുമ്പോൾ ചോർ തിന്നു പിനെ ഒരു ഉറക്കം അല്ലേൽ സംസാരവും സെൽഫിയും ചിരിയും കള്ളിയും 😍 അതൊക്കെ കയിഞ്ഞു 2:00 ക് വീണ്ടും പന്നിക്ക് കെയറും പിനെ 4:00 മണിക്ക് പന്നിയും കയിഞ്ഞു ഫ്രഷ് ayi വരുമ്പോള് 4:35 കയും. ചായയും കുടിച്ചു അവർ 5 മണ്ണി ആകുമ്പോയേക്കും പോക്കും 😍
      ഏകദെശം ഇതിൽ പറഞ്ഞപോലെ താനെ..
      ഇത് മലയാളി ആയോണ്ടാന്ന് കരുതിയനാണ് ഇപ്പോൾ എന്റെ ദിദ്ദി ന്റെ വിട് പന്നിക്ക് ബംഗാളിസ് അന്ന് ഇതുതനെന്നു അവസ്ഥ അതാണ് ഞാൻ പറഞ്ഞെ പെയിന്റ് പണിക് മലയാളി ബംഗാളി എന്ന് വിധിയാസം ഇല്ല 😂
      അവരെ ഈ പന്നികന്നുമ്പോൾ വിചാരിക്കും പറഞ്ഞ സമയം ആകുമ്പോൾക് പണി പക്കുതിപോലും akillannu😂but പറഞ്ഞ curt സമയത്തു താനെ പണി ഓക്യയെ theerthu😍
      അതാണ് ഞാൻ പറഞ്ഞെ ഇദ് നെഗറ്റീവ് ആകേണ്ട പോസറ്റീവ് ആക്കിയമത്തിന്നു 😍

    • @UBHouse-fk2xc
      @UBHouse-fk2xc Рік тому

      ഷഹീർ ബ്രോ പണിക് പോകാതിക്കണ്ട പെയിന്റ് പണി അത്ര മോശമില്ല പണിയല്ല ❤🥰🥰😍ഓക്യയെ ബ്രോ
      വായിക്കണേൽ റിപ്ലൈ tharanne ❤🎉🥰❤️😍

    • @UBHouse-fk2xc
      @UBHouse-fk2xc Рік тому

      ​@@nityanigil7579bro ചൂടാകാതെ 🥰

  • @vishalsureshbabu7051
    @vishalsureshbabu7051 3 роки тому +1042

    അസിസ്റ്റൻറ് മാനേജരായിട്ടും ജീവിക്കാൻ പെയിന്റ് പണിക്ക് കൂടെ പോകുന്ന ലെ ഞാൻ.

  • @np1856
    @np1856 3 роки тому +368

    ഇപ്പൊ മനസിലായില്ലേ... ബംഗാളികൾക്ക് എന്താണ് കേരളത്തിൽ demand എന്ന്.

  • @neeshma5228
    @neeshma5228 3 роки тому +225

    2021 കാണുന്നവർ ഉണ്ടോ

  • @bt9604
    @bt9604 3 роки тому +40

    Le thumbnail
    അത് തന്നെയാ പടം കണ്ട നാട്ടുകാർക്കും പറയാൻ ഒള്ളത്😐

  • @shameem_mohd2289
    @shameem_mohd2289 3 роки тому +49

    പറഞ്ഞു കേട്ട തോന്നും ഓണസദ്യക്ക് പോയതാണെന്ന് 😁

  • @rahul-qg9dj
    @rahul-qg9dj 3 роки тому +24

    Clg working day lu college painting nu കൊടുത്ത ആഹ് college principal um management um aan എൻ്റെ ഹീറോ🔥🔥🔥

  • @salamtmty3085
    @salamtmty3085 3 роки тому +15

    ഈ സിനിമ മഹാ തല്ലിപൊളിയാ

  • @Goatifiedfootball
    @Goatifiedfootball 3 роки тому +96

    *DQ ഈ സിനിമ ചെയ്യാനുള്ള കാരണം*
    *1 വർഷത്തോളം DQ മലയാളത്തിൽ സിനിമകൾ ചെയ്തിരുന്നില്ല ആ സമയം DQ മലയാളത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിൽ വലിയൊരു ആക്ഷേപം മലയാള സിനിമ പ്രേമികൾക്കിടയിൽ നിന്ന് ലഭിച്ചിരുന്നു ഈയൊരു സാഹചര്യത്തിൽ മലയാളത്തിലേക്ക് വീണ്ടും തിരിച്ചു വരാൻ വേണ്ടി പെട്ടെന്ന് അദ്ദേഹം തിരഞ്ഞെടുത്ത സിനിമയാണ് OYPK. ഫാമിലി ഓഡിയൻസിനായിരുന്നു ചിത്രം ചെയ്തത് സിനിമയ്ക്ക് ആദ്യ ദിവസം തന്നെ വലിയ Negative അഭിപ്രായമാണ് ലഭിച്ചത് എന്നാൽ ഹേറ്റേഴ്‌സിനെ പോലും അതിശയപ്പിച്ചു കൊണ്ട് സിനിമ വമ്പൻ കളക്ഷനോട്‌ കൂടി super hit ആയി മാറി. സിനിമയുടെ നിർമ്മാതാവ് തന്നെ പറഞ്ഞിട്ടുണ്ട് "താൻ നിർമ്മിച്ച സിനിമകളിൽ നിന്ന് വലിയ സാമ്പത്തിക വിജയം നേടിയ സിനിമയാണ് യമണ്ടൻ പ്രേമകഥയെന്ന്. നിങ്ങൾ തന്നെ ചിന്തിക്കുക ഒരു വർഷത്തിനു ശേഷം മലയാളത്തിലേക്കൊരു തിരിച്ചു വരവ് കൂടാതെ സിനിമയ്ക്ക് വലിയ negative അഭിപ്രായം എന്നിട്ട് പോലും സിനിമ വമ്പൻ കളക്ഷൻ നേടി. അന്ന് തന്നെ എല്ലാവരും മനസ്സിലാക്കി DQവിന്റെ Fanbase കേരളത്തിൽ ആ ഒരു വർഷത്തിനിടയിൽ കുറയുന്നതിനു പകരം ഇരട്ടിച്ചതാണെന്ന്🙌🔥*
    *അങ്ങനെയുള്ള DQവിന്റെ വമ്പൻ ഹൈപ്പിൽ 4 ഭാഷകളിൽ ഒരുങ്ങുന്ന "കുറുപ്പ്" തിയേറ്ററിൽ വന്നാലുള്ള അവസ്ഥ ഓർക്കാൻ പറ്റുന്നുണ്ടോ⚡️"കുറുപ്പിനു" കാത്തിരിക്കുന്നത് ആരാധകരെക്കാൾ കൂടുതൽ സിനിമ പ്രേമികളാണ്🥰*
    *Katta Waiting For Kurup🔥സൗത്ത് ഇന്ത്യയിലെ Stylish വില്ലന്റെ വരവ്😎*

    • @mansoormannarkkad6231
      @mansoormannarkkad6231 3 роки тому +6

      Yes

    • @anitagracevarghese
      @anitagracevarghese 3 роки тому +8

      👏🏻👏🏻👏🏻👏🏻

    • @vijayasheelan1712
      @vijayasheelan1712 3 роки тому +19

      കോപ്പാണ് ഈ പടം വെറും ഫ്ലോപ്പ് ലിസ്റ്റ് ആണ്... .... dq ഇതിൽ അഭിനയിച്ചതിന്റെ കാരണം പറഞ്ഞതു മനസ്സിൽ ആയി

    • @Ithenth_endi
      @Ithenth_endi 3 роки тому +3

      Enth superhit enna parayunne???
      Theatre aalkkar kerathe engneya padam superhit aavunne?? Chumma ang thalli marikkuallle😂

    • @vijayasheelan1712
      @vijayasheelan1712 3 роки тому +5

      @@Ithenth_endi അവനു തള്ളാൻ അവകാശം ഉണ്ട് dq വിന്റെ ബാപ്പ ആരാണ്... തള്ളി ൽ phd എടുത്തവൻ
      അപ്പോൾ മോന്റെ ഫാൻസ് ആ കൊണം കാണിക്കേണ്ട.എന്നാണോ

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +349

    എടാ ലല്ലു ഞങ്ങളെ പണിക്ക് വിളിക്കരുത്ട്ടാ അത് ഞങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് രണ്ടെണ്ണം കൊടുത്താലോ വേണ്ട ടാമേലനങ്ങും🤣🤣🤣🤣

    • @malik5975
      @malik5975 2 роки тому

      333 ലൈക്‌ നല്ല രസം അത് കൊണ്ട് ഞൻ ലൈക്‌ idunnillla

    • @shoaiben4118
      @shoaiben4118 2 роки тому

      @@malik5975 😂

  • @vijayasheelan1712
    @vijayasheelan1712 3 роки тому +319

    ഒരു മുയന്തൻ പ്രണയ കഥ🙂🙂🙂🙂

  • @mohammednasim7999
    @mohammednasim7999 3 роки тому +18

    ദുൽഖറിന്റെ ഈ സീൻ കേരളത്തിലെ പെയിന്റിംഗ് തൊഴിലാളികളെ അപമാനിക്കലാണ്

  • @senni971
    @senni971 2 роки тому +92

    Fantastic dialogue delivery and acting by Dq

    • @adxrahman7016
      @adxrahman7016 Рік тому +5

      Endi.. cringe adichu

    • @Houdh81
      @Houdh81 11 місяців тому

      ​@@adxrahman7016petten fen

  • @sreerajbaburaj6508
    @sreerajbaburaj6508 3 роки тому +92

    ഓസ്കാർ കിട്ടേണ്ട സിനിമ ആണ്‌ 👌

  • @shijoyvar
    @shijoyvar 3 роки тому +118

    Lalu Alex nte ella roles um eduthu Renji Panicker.... Lalu Alex would have been better...

  • @abdulmanaf8922
    @abdulmanaf8922 3 роки тому +93

    Dq enthammo oru rakshayumilla aa chiri

  • @ajithchandrathil8652
    @ajithchandrathil8652 3 роки тому +84

    DQ Chetto💖
    Pwoliii❤️✨
    Adipwoliii😍😍😍

  • @raheemmanjeri6955
    @raheemmanjeri6955 3 роки тому +29

    ഇത് എഴുതിയവന് പെയിന്റ് പണിയെകുറിച്ച് വല്ല പിടിയില്ലാന്ന് തോന്നുന്നു..

  • @safanazar3217
    @safanazar3217 3 роки тому +143

    Dulqer salmante fanZz undhooo
    like adi

    • @PracticalExperts
      @PracticalExperts 3 роки тому +5

      Dq ee padathil abhinayikkandayiruunnu. Oomb padam

    • @nithyakm2504
      @nithyakm2504 3 роки тому

      ua-cam.com/video/Vne4vvZTaag/v-deo.html.

  • @editingkid737
    @editingkid737 3 роки тому +96

    ചിത്രഗുപ്തനും ഫ്ലോപ്പ് ആയി......

  • @anandukrishnan1116
    @anandukrishnan1116 3 роки тому +296

    Ee diolugeokk comedy starsil vannittu varshangal ayi

  • @sir5592
    @sir5592 3 роки тому +37

    അടിപൊളി സീൻ dq uyir🤩💕

  • @anzimk1620
    @anzimk1620 3 роки тому +196

    എനക്കും ഇത്പോലെയാണിപ്പോ ഒരു സ്പാർക്ക് വരുന്നില്ലന്നേ😭

    • @amalirfan.s7812
      @amalirfan.s7812 3 роки тому

      Enkm illa😑

    • @hussainvijay73
      @hussainvijay73 3 роки тому

      Enikum

    • @shabivk1300
      @shabivk1300 3 роки тому

      😂😂😂

    • @rafnasp.c589
      @rafnasp.c589 3 роки тому +6

      ഒരുപാട് സ്പാർക്കിയതല്ലേ എനി കോളേജ് ഒക്കെ ഒന്ന് തുറക്കട്ടെ പിന്നെ ഫുൾ സ്പാർക് അല്ലേ 😎

    • @rafnasp.c589
      @rafnasp.c589 3 роки тому +7

      ഒരുപാട് സ്പാർക്കിയതല്ലേ എനി കോളേജ് ഒക്കെ ഒന്ന് തുറക്കട്ടെ പിന്നെ ഫുൾ സ്പാർക് അല്ലേ 😎

  • @AchayanIn
    @AchayanIn 2 роки тому +11

    അപ്പന് അങ്ങനെ ഒക്കെ പറയാം.. സ്പാർക്ക് കിട്ടത്തെന് ഞാൻ എന്ന ചെയ്യാനാ.. പിന്നെ ഇഷ്ടപെട്ടത് കിട്ടിയില്ലെൽ കിട്ടിയത് കഷ്ടപ്പെട്ട് അങ്ങ് ഇഷ്ടപ്പെടുക അത്രന്നെ😑😑😑

  • @santsohsogimane4197
    @santsohsogimane4197 3 роки тому +41

    Lot of luv for dq from Karnataka

  • @Angeljoy-ns5bt
    @Angeljoy-ns5bt 3 роки тому +126

    Spark enn paraja sambavam Ind.... Adh anubavichaale manasilaavollu..✨ it's not a joke but a true feeling for someone from the heart ❤️

    • @Abhijith1095
      @Abhijith1095 3 роки тому +3

      Sathyama...

    • @Abhijith1095
      @Abhijith1095 3 роки тому +2

      @thakkumikku thooki vikku.. 😌

    • @_Beautiful_nature303
      @_Beautiful_nature303 2 роки тому +6

      Chilare kanumpol nalla bhangiyum nokki nilkkan okke thonniyittundenkilum ee paranja spark onnum arodum enikku thonniyittilla..attraction palarodum thonniyittund.

    • @sajusadanandan5294
      @sajusadanandan5294 2 роки тому +3

      സത്യമാ എനിക്ക് പല തവണ ഉണ്ടായിട്ടുണ്ടെന്നേ ചിലപ്പോൾ ഇനിം ഉണ്ടാവും

    • @jasirvellayur7535
      @jasirvellayur7535 11 місяців тому

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +281

    3:26 ഓമനകുട്ടി(ok) 🤢 ഈ സിനിമയിൽ ഏറ്റവും വെറുപ്പിച്ച കാര്യം... 😤😤

  • @jjjacob9204
    @jjjacob9204 3 роки тому +12

    എനിക്കും ആ thumbnail ൽ ഉള്ളത് തന്നെയാണ് പറയാൻ ഉള്ളത്, ഇത് എപ്പോ recommendation ൽ വരുമ്പോഴും

  • @vishnuvinay7539
    @vishnuvinay7539 3 роки тому +64

    Dq should do movies like this. Though movies is not gonna be successful he will keep improvising. Loo at mammooty, the way he capitalised every role slowly. This was really good attempt from his side. But i have to say the movie wasnt not good at all especially the script.

  • @Bond-ov4hi
    @Bond-ov4hi 3 роки тому +47

    ഒരു സാധാരണകാരന്റെ ബോഡി ലാംഗ്വേജ് കൊണ്ട് വരാൻ കഴിയാത്ത ഇവൻ ഒക്കെ എന്ത് നടൻ ആണ്

    • @ath_i
      @ath_i 3 роки тому +4

      Swandam Peru polum id yilidan pattatha thaan aano parayunne🥴🥴🥴🤭

    • @Bond-ov4hi
      @Bond-ov4hi 3 роки тому +16

      @@ath_i നീ യാര് ഡാ പ്ലാസ്റ്റിക് സൽമാൻക്ക് മാവ് ആട്ര വേലെ പാക്രവനാ🤣

    • @aziyamol6340
      @aziyamol6340 3 роки тому

      @@ath_i currect

    • @aktech8102
      @aktech8102 3 роки тому

      Correct

    • @ripperff1049
      @ripperff1049 3 роки тому +1

      Than podo dq uyir thanikk kanam pattolengil than podo

  • @achuuhbot5616
    @achuuhbot5616 3 роки тому +18

    2021ൽ കാണുന്നവർ ഉണ്ടോ 🙂❤

  • @ichimon2810
    @ichimon2810 3 роки тому +195

    രണ്ടെണ്ണം കൊടുത്താലോ അവനിട്ടു...
    ഏയ്‌.... മേലനങ്ങുമെടാ...🤣🤣

    • @quickcaad6161
      @quickcaad6161 2 роки тому

      ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html

  • @rosevernaly5096
    @rosevernaly5096 3 роки тому +124

    Did Someone else dub for Dulqar in this movie

  • @901abhayanil4
    @901abhayanil4 3 роки тому +140

    Dulquernu pattiya abhaddhangalilonnu,...
    Still DQ 😘

    • @priyeshpp4469
      @priyeshpp4469 3 роки тому +3

      Climax ശോകം, ചിരിച്ചിരുന്നു കാണാൻ പറ്റിയ പടം...😀,

    • @901abhayanil4
      @901abhayanil4 3 роки тому +5

      @@priyeshpp4469 chirikkam. But chaliyanu full 💩

    • @rude8194
      @rude8194 2 роки тому

      Rip x ❤️

    • @901abhayanil4
      @901abhayanil4 2 роки тому

      @@rude8194 legends never die ❤

    • @rude8194
      @rude8194 2 роки тому

      @@901abhayanil4 ❤️❤️💯

  • @ansarik5981
    @ansarik5981 3 роки тому +125

    2nd part undo Chetta🏃‍♂️🙂

    • @asn4d
      @asn4d 3 роки тому +7

      ഹും ഉണ്ട് 🚶

    • @nh4iii_
      @nh4iii_ 3 роки тому

      എന്തിന് 🥺

  • @dhuniyaavilesanjaari2399
    @dhuniyaavilesanjaari2399 3 роки тому +144

    Dq fans like adikku 👍

    • @quickcaad6161
      @quickcaad6161 2 роки тому

      ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html

  • @soundvolvYT
    @soundvolvYT 3 роки тому +131

    1:38 in brief , going to job for eating

  • @ajmallkk
    @ajmallkk 3 роки тому +163

    Full movie upload cheyy

    • @m4techfansmedia134
      @m4techfansmedia134 3 роки тому +8

      Oru yamendan prema kadha

    • @srijith8317
      @srijith8317 3 роки тому +7

      Starc അളിയാ, നിങ്ങള് മലയാളീ അയിരുണലെ. നിങ്ങളുടെ bowling കണ്ടപ്പോഴേ doubt അടിച്ചത. പിന്നെ ഓസ്ട്രേലിയയിൽ എല്ലാവരും സുഖം തന്നെ, പിന്നെ അവിടെ മഴ ഒക്കെ ഉണ്ടോ ഡേയ്

    • @vijayasheelan1712
      @vijayasheelan1712 3 роки тому +2

      ഈ സിനിമയിൽ ആകെ ഉള്ള ഒരു നല്ല സീൻ....

    • @nahsinnixan
      @nahsinnixan 3 роки тому +2

      dai.ly/x7lfx75. Full movie മൂന്നു part ആയി daily motion ഇൽ കിടപ്പുണ്ട്.

    • @athifraheem5652
      @athifraheem5652 3 роки тому +1

      Yes pls

  • @amalrai7817
    @amalrai7817 2 роки тому +12

    In this movie I like Salim Kumar and Suraj Venjaramoodu's acting...

  • @busharahaneefa4911
    @busharahaneefa4911 2 роки тому +9

    DQ ❤❤❤ DQ ❤❤ DQ ❤❤

  • @jaimukzprmb1625
    @jaimukzprmb1625 3 роки тому +13

    Oru yamandan prema kadha pleas full sent

  • @nisark1985
    @nisark1985 3 роки тому +220

    Kunjikka ❤️😍

  • @antonysavio8273
    @antonysavio8273 3 роки тому +16

    Dq Uyir 💓💓💓

  • @ramlathsathar2916
    @ramlathsathar2916 3 роки тому +30

    Dq fans like. Please

  • @albertnewton750
    @albertnewton750 3 роки тому +85

    onnu neril polum kanathe spark ..vallatha padam

    • @sainudheensainu4452
      @sainudheensainu4452 3 роки тому +3

      Appo online പ്രണയങ്ങളോ

    • @anand9501
      @anand9501 3 роки тому +1

      @@sainudheensainu4452 bro otta photo oruvattam kanda udane aarkelum love tonuvo😂

    • @sainudheensainu4452
      @sainudheensainu4452 3 роки тому +1

      @@anand9501 appo pinne love at first sight

    • @anand9501
      @anand9501 3 роки тому +7

      @@sainudheensainu4452 love at first sight posible aaya karyam alla bro 🙄

    • @sainudheensainu4452
      @sainudheensainu4452 3 роки тому

      @@anand9501 ഏതെങ്കിലും പോസ്റ്റ് ഒക്കെ കണ്ട് love at first sight okke ഇല്ലെന്ന് പറയല്ല അതൊക്കെ ഉള്ളത് ആണ് നിനക്ക് എങ്ങനെയാ എന്ന് അറിയില്ല

  • @dineshsoman7737
    @dineshsoman7737 2 роки тому +23

    സിനിമയിൽ ഇതൊക്കെ നടക്കും ബ്രഷ് എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ആക്കുമ്പോൾ തീർന്ന്.. എന്നാൽ പിന്നെ പെയ്ന്റിങ് ആർക്കും ചെയ്യാല്ലോ.. ഞാൻ പെയിന്റിംഗ് അല്ല തൊഴിലായി ചെയ്യുന്നെ എന്നാലും ഞാൻ കണ്ടിട്ടുണ്ട് അവർ ചെയ്യുന്ന ജോലികൾ രാവിലെ വന്നിട്ട് ജോലി തീർക്കാൻ വേണ്ടി സമയംപോലും നോക്കാതെ ഓവർ ടൈം വരെ നിന്ന് ജോലിചെയ്യുന്നവരെ എന്നും കാണുന്നതാ..എത്രയെത്ര കുടുംബങ്ങളാണ് ഇതുപോലെ അവരുടെ മക്കളുടെ പഠിത്തവും വീട്ടുചിലവും ഒക്കെ പെയിന്റിംഗ് പണിയെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്നെ.. ഇതൊരുതരം കളിയാക്കൽ ആയിപ്പോയി ഒരു തൊഴിലും അത്ര നിസ്സാരമല്ല.. നിസ്സാരമായ തൊഴിലും ഇല്ല..ഉടായിപ്പ് ജോലി ചെയ്യുന്നതിനെപ്പറ്റിയാണ് ഇതിൽ പറയുന്നെ അല്ലാതെ ജോലിയുടെ മഹത്വം അല്ല.

  • @renukakashirenukakashi795
    @renukakashirenukakashi795 3 роки тому +63

    This moive is superb good meaning, filled with beautiful jokes and punch dialogs , l saw this moive in Kannada , world best movie , in this movie they proved the really love , all artist acting was amazing, my whole entire family laughed for a 2 days by remembering the all scenes in movie . Really this movie is wonderful .

    • @shylock6176
      @shylock6176 2 роки тому +1

      🤣🤣🤣

    • @MilanG80
      @MilanG80 2 роки тому +21

      പൊന്നളിയ🤣🤣. Worst movie I have seen in last 5 years

    • @ayushayu3243
      @ayushayu3243 2 роки тому

      😌

    • @debaterdude9384
      @debaterdude9384 2 роки тому +4

      thalleku valla asukamundo?

    • @abhijithsuresh348
      @abhijithsuresh348 2 роки тому +2

      @@MilanG80 welcome to central jail. Kanda mathi 😌😂

  • @ajinastp
    @ajinastp 3 роки тому +8

    Lallu uyireeee

  • @nigeeshp5517
    @nigeeshp5517 2 роки тому +45

    അടിപൊളി സീൻ 👌

  • @hadiyavazhengal7961
    @hadiyavazhengal7961 3 роки тому +36

    Valla paint panikkum poya mathiyaayirunnu🤣🤣

  • @shahlafaizalfaizan7772
    @shahlafaizalfaizan7772 3 роки тому +65

    Valla paint panikkum poya mathiyayirunnu 😁😂😃

  • @moiduttymoidutty1225
    @moiduttymoidutty1225 3 роки тому +51

    Dq😍😍

  • @eldhogeorge9044
    @eldhogeorge9044 2 роки тому +16

    Aaaru enthokey paranjaalum..aniku e Padam ishatam annu..!!😊❤️

    • @MilanG80
      @MilanG80 2 роки тому +17

      കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കണ്ട ഏറ്റവും മോശം സിനിമ ✌️

    • @zeusyt8815
      @zeusyt8815 2 роки тому

      @@MilanG80 🤣🤣

  • @saurabhnair844
    @saurabhnair844 2 роки тому +20

    2:36 i felt like that😂

  • @adhilnajeeb6745
    @adhilnajeeb6745 2 роки тому +3

    കുഞ്ഞിക്ക എന്തിനാ ഇതുപോലുള്ള പടത്തിൽ തലവെക്കുന്നത്.

  • @mrcomedy471
    @mrcomedy471 3 роки тому +13

    Super njan dq fan anne

  • @shinas055
    @shinas055 3 роки тому +28

    കുഞ്ഞിkka😍അന്തസ് 👌👌👌💪

  • @dasamoolamdamu1160
    @dasamoolamdamu1160 2 роки тому +2

    Spark 🎇 ennu parayumbol
    Cheriya oru spark ayi vannu kattuthee aya Rutraj gaikwad

  • @muhmmedrabeeh.k777
    @muhmmedrabeeh.k777 3 роки тому +78

    Kunjikka fans like😊

  • @sarink7331
    @sarink7331 3 роки тому +34

    Yes Spark is there. That why I am little back now.

  • @godislove2332
    @godislove2332 2 роки тому +6

    എല്ലാ പണിയ്ക്കും അതിനേറെതായ risk ഉണ്ട്. ഉഴപ്പൻമാരും ജോലിയോട് ആത്മാർത്ഥത ഇല്ലാത്തവരും എല്ലാ ഫീൽഡിലും ഉണ്ടാവും.
    ചെയ്യുന്ന ജോലിയിൽ മഹത്വം കൽപ്പിച്ച് ആത്മാർത്ഥമായി ജോലി എടുക്കുന്നവന് ജോലിയില്ലാതെ വീട്ടിലിരിയ്ക്കേണ്ടി വരില്ല.

  • @smallvlogs3701
    @smallvlogs3701 3 роки тому +15

    പൊളിക് ♥️

  • @aziyanasar894
    @aziyanasar894 3 роки тому +18

    2:32 🤣🤣🤣

  • @arunaylara....kollam....5369
    @arunaylara....kollam....5369 2 роки тому +7

    Nostalgic.... Pranthhh

  • @muhsinmubarak8270
    @muhsinmubarak8270 3 роки тому +8

    Entokke aar parajalum ee cenema super hit adichada🤣😂

    • @quickcaad6161
      @quickcaad6161 2 роки тому

      ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html

  • @sunilsuresh3132
    @sunilsuresh3132 3 роки тому +26

    𝙷𝚊 𝚟𝚊𝚕𝚕𝚊 𝚙𝚎𝚢𝚒𝚗𝚝 𝚙𝚊𝚗𝚗𝚒𝚔𝚞𝚖 𝚙𝚘𝚢𝚊 𝚖𝚊𝚝𝚑𝚒𝚢𝚊𝚘𝚢𝚛𝚞𝚗𝚗𝚞😂

  • @vikingsfc6615
    @vikingsfc6615 3 роки тому +20

    ഡയറക്ടർനു പെയിന്റ് പണിക്കാരോട് എന്തോ വൈരാഗ്യം ഉണ്ടെന്നു തോനുന്നു. 🤣

    • @faijucreationshadaas2426
      @faijucreationshadaas2426 3 роки тому +2

      ഡയറക്ടറിന് പണ്ട് പെയിന്റ് പണിയായിരുന്നു മേസ്ത്രി കറക്റ്റ് കൂലി കൊടുക്കാത്തത് കൊണ്ട് പണി ഒഴിവാക്കി അതാ പ്രശ്നം

  • @chehacker2764
    @chehacker2764 3 роки тому +7

    Dq ഉയിർ

  • @Abhiram-gx8si
    @Abhiram-gx8si 2 роки тому +12

    2.30 മണിക്കൂറിന്റെ വില മനസിലാക്കി തന്ന പടം😑

  • @bishrmuqthar
    @bishrmuqthar 2 роки тому +2

    ലല്ലു ഇഷ്ട്ടം

  • @abdulnasar3782
    @abdulnasar3782 2 роки тому +19

    Ith polich muthe lalu 😍😍😍😍😍❤❤❤❤❤❤

  • @nakulnchandran5053
    @nakulnchandran5053 3 роки тому +36

    Chitraguptan, omanakutty inne Vella valipp baaki undo.. kashtam

    • @randomguyy5837
      @randomguyy5837 3 роки тому +3

      സ്പാർക്ക് സ്പാക്ക്

  • @muhammednijadlisankukku7237
    @muhammednijadlisankukku7237 3 роки тому +9

    Super 😍😍😍😍😍😍😍😍

  • @Rajeshkolleth
    @Rajeshkolleth Рік тому +2

    OK athava OmanaKutty... വല്യ തരംഗം ആവും എന്ന് കരുതി ഇറക്കിയത് ആയിരുന്നു 😂😂😂.. 3mbi

  • @fawaskk9262
    @fawaskk9262 2 роки тому +2

    ഇതിലൊക്കെ എങ്ങനെ dq യും രഞ്ജി ചേട്ടനും എത്തിപ്പെട്ടു എങ്ങനെ ആണെന്നാണ് ഇത് വരെ മനസ്സിലാവാത്തത് 🚶🏼‍♂️

  • @mshafeequebabu9763
    @mshafeequebabu9763 3 роки тому +70

    ഒന്ന് നേരിൽ പോലും കാണാതെ ഒരാളോട് സ്പാർക്ക്, ഇതൊക്കെ ഏതെങ്കിലും പൊട്ടകിണറ്റിൽ കൊണ്ട് പോയി ഇട്.

    • @vijayasheelan1712
      @vijayasheelan1712 3 роки тому +1

      സത്യം ഷകീലയോട് സ്പാർക് വേണമെങ്കിൽ ഒരു സീൻ എങ്കിലും കാണണം. അപ്പോഴ

  • @Monstermax2024
    @Monstermax2024 3 роки тому +10

    ശോകം 😎

  • @user-qu3lp6qm6b
    @user-qu3lp6qm6b 3 роки тому +1

    நான் பெயிண்ட்டர் தான். ஆனால் இவ்வளவு ரசித்து ௭னது வேலையை யாரிடமும் பரஞ்சதில்லை சேட்டா! பெருமையா இருக்கு

  • @mohammedaneeskakkaden8537
    @mohammedaneeskakkaden8537 Рік тому +1

    Paint paniye puchathode kanda avark athinte mahatham paranjukodutha lallu hero aan

  • @althaf4601
    @althaf4601 3 роки тому +31

    💕💕

  • @shamveelshanu8600
    @shamveelshanu8600 3 роки тому +7

    Poli

  • @nrjxff7962
    @nrjxff7962 3 роки тому +13

    ✨✨

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +62

    DQ മുത്ത്

  • @favasjr8173
    @favasjr8173 3 роки тому +73

    ഇജ്ജാതി കളിയെല്ലാം കളിച്ച് അവസാനം ചാവി കൊടുക്കുന്ന പെയിന്റ് പണിക്കാരൻ... ആഹാ അന്തസ്സ്... എന്നു തീരാനാടെ പെയിന്റ് പണി... ഹല്ല ഈ പെയിന്റ് പണി മാത്രമേ ഒരു വീടിനുള്ളൂ.... ഒരു പണിക്കും പോകാത്ത താരജാവിന്റെ മകന് പറ്റിയ റോൾ.... പറഞ്ഞുണ്ടാക്കിയപോലെ 😄😄😄😄

  • @bosskabaap5924
    @bosskabaap5924 Рік тому +1

    0:24 Dulqer nu
    Clay modelling - aayee
    Paint pani - super 🤷 🧐
    Randum orumichu Venda

  • @junaidjunaid4851
    @junaidjunaid4851 2 роки тому +3

    ദുൽകർ സൂപ്പർ

  • @jasimkt7698
    @jasimkt7698 3 роки тому +94

    ഈ വീട് ഇന്ദുലേഖ സീരിയലിൽ ഇല്ലേ

  • @sreejeshvlogs4196
    @sreejeshvlogs4196 3 роки тому +18

    ലല്ലു Super 👌👌👌👌❤️❤️❤️❤️

  • @annmary8723
    @annmary8723 2 роки тому +1

    ഇതുപോലത്തെ ഒരു പൊട്ട സിനിമ...

  • @ashi8968
    @ashi8968 3 роки тому +3

    Dq polichoo

  • @shemeerasulaiman4968
    @shemeerasulaiman4968 3 роки тому +12

    Dq ii cinema idukkan paadillayirunnu