"നിന്നെ ഇവിടെ ആസ്ഥാന കൊഴിയായി പ്രഖ്യാപ്പിച്ചോ ."

Поділитися
Вставка
  • Опубліковано 6 лип 2024
  • "നിന്നെ ഇവിടെ ആസ്ഥാന കൊഴിയായി പ്രഖ്യാപ്പിച്ചോ ."
    Premalu || World Television Premiere || July 21 Sun at 6 PM || Asianet
    #Premalu #WorldTelevisionPremiere #PremaluonAsianet #MamithaBaiju #Naslen #Asianet
  • Розваги

КОМЕНТАРІ • 125

  • @user-vd8qk5in5e
    @user-vd8qk5in5e 21 день тому +343

    Naslen mamitha combo ഇഷ്ടം ഉള്ളോർ ❤️❤️❤️😍😍😍

  • @user-vd8qk5in5e
    @user-vd8qk5in5e 21 день тому +328

    പ്രേമലു 2 nu വേണ്ടി wait ചെയ്യുന്നവർ 😍👍

  • @vrindame9249
    @vrindame9249 12 днів тому +24

    സത്യം കേട്ടോ പ്രമല്ലു 2 കാണണം എന്നു തോന്നുന്നു ട്ടോ എന്നാ ആരെകുക ❤️🥺

  • @nim_s303
    @nim_s303 13 днів тому +37

    എന്ത് ബോൾഡാ ഇപ്പോഴത്തെ പിള്ളർ... I love💞💞

  • @rahulp9352
    @rahulp9352 21 день тому +64

    സത്യത്തിൽ Ashiqi, അനിയത്തി പ്രാവ്, ആര്യ, ചെമ്മീൻ, പൂമുഖപടിയിൽ നിന്നെയും കാത്ത്, എന്നെന്നും കണ്ണേട്ടന്റെ, മയൂഖം, സല്ലാപം, അഹം, മഴയെത്തും മുൻപേ സിനിമകളുടെ നിലവാരത്തിലല്ല ഈ സിനിമയുള്ളത്. ഇന്ത്യൻ പ്രണയ സങ്കൽപ്പങ്ങളിൽ നിന്ന് മാറി യൂറോപ്യൻ Day to day പ്രൊപോസൽ കഥകളുടെ രീതിയിലാണുള്ളത്. ഇനി ആത്മാർത്ഥതയുടെ പ്രണയ മകുടങ്ങൾക്ക് പകരം ഇത്തരം ലളിത പ്രണയ കഥകളാണ് ഹിറ്റാവുക അതിനൊപ്പം മാറിയ മലയാളി പ്രണയ സങ്കൽപ്പത്തിന്റെ പ്രതിനിധി കൂടിയാണ് ഈ സിനിമ.

    • @Pantheist2602
      @Pantheist2602 5 годин тому

      This is a rom-com, not romantic drama. Something on lines of Godfather, Boeing Boeing, poochakkoru mookuthi etc. And romantic drama isn't dead genre at all. Sita raamam, Lover like movies also gain widespread attention.

  • @aleenaambadi7769
    @aleenaambadi7769 25 днів тому +117

    Premiere ചെയ്യുന്നതിന് മുന്നേ സിനിമയിലെ vital scenes ഇങ്ങനെ clips ആയിട്ട് ഇട്ടാൽ എങ്ങനെയാ ??? World Television Premiere എന്നും പറഞ്ഞിട്ട് 🙄🙄

  • @sujithps6277
    @sujithps6277 23 дні тому +170

    ഇതെന്താണിത് എന്തു പറഞ്ഞാലും ഒരു കുലുക്കം ഇല്ലാത്ത സ്ത്രീയോ 🤣🤣🤣🤣🤣🤣🤣

  • @susminsuresh8040
    @susminsuresh8040 25 днів тому +97

    4:03 🤭🤭🤭🤭

  • @karth1981
    @karth1981 7 днів тому +3

    മലയാള സിനിമാ വ്യവസായം രാജ്യത്തെ ഏറ്റവും മികച്ച സിനിമകൾ നിർമ്മിക്കുന്നത് തുടരുകയാണ്. ആവേശം, മഞ്ഞുമ്മേൽ ബോയ്‌സ് എന്നിവയ്‌ക്കൊപ്പം അടുത്തിടെ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് പ്രേമലു. തിരക്കഥ, ടൈമിംഗ്, നർമ്മം, അഭിനേതാക്കൾ എല്ലാം വളരെ നന്നായി പ്രവർത്തിച്ചു. ഞാൻ അത് വളരെ ആസ്വദിച്ചു.

    • @sheeferhashim7756
      @sheeferhashim7756 6 днів тому

      Friend......hindiyilum super padangal undaavunnund .....malayalikal kanunnathu verum chocolate heroes moviekal matram .....try to watch Hindi movies also sir

  • @saurindoshi5046
    @saurindoshi5046 25 днів тому +29

    PRAMALU MAMU NASH is all📷👌👌 Romocom😅😢Masterpiece🍿 Original👌 Malayalam This year Best Movie🎥 👌🏼👌🏼👌🏼

  • @Rizkiya._622
    @Rizkiya._622 5 днів тому +2

    Sachin is a green flag 💚 and reenu is a green flag 💚 😍😍 . Love without 0% Toxicity

  • @JohnWick-tt5uv
    @JohnWick-tt5uv 22 дні тому +42

    ഗിരീഷ് AD യുടെ ഏറ്റവും ബെസ്റ്റ് work,,,,, സെക്കന്റ്‌ part വേറെ കഥ ആയാൽ കൊള്ളാമായിരുന്നു,,,, പിന്നെ ഗിരീഷ് ad കോമഡി നിർത്തരുത് പക്ഷെ ഈ romcom മാറ്റി പിടിച്ചാൽ കൊള്ളാമായിരുന്നു,,,,, same template ൽ മടുപ്പു തോന്നും,,,,വിനീത്,,,,, വിനീത്,,, ആതി,,,,, പൊളി മച്ചാൻമാർ,,,,

    • @Sree-qe1il
      @Sree-qe1il 17 днів тому +1

      Correct...3 moviesum same kind of story...hero porke nadakkunnu.. heroine last yes parayunnu ...avrekkal score cheyyan vere oru character....2 nd part story interesting aakillel aavasnm pokki pidichavar thanne airil aakum

    • @Jayjith007
      @Jayjith007 17 днів тому +7

      ഒരു പ്രശ്നവുമില്ല... ഇത് പോലെ പടം എടുത്താൽ തന്നെ ഇനിയും block buster അടിക്കാം... മറ്റ് ജേണറുകൾ ഒക്കെ ചെയ്യാൻ ഇവിടെ വേറെ ആൾക്കാരും ഉണ്ട്...rom com ഒക്കെ വൃത്തിക്ക് എടുക്കാൻ ഇവിടെ വേറെ ആളില്ല...

    • @sudheeshv8101
      @sudheeshv8101 7 днів тому

      Oru presnavum illaa

  • @user-vd8qk5in5e
    @user-vd8qk5in5e 21 день тому +64

    Premalu 2 wait ചെയ്യുന്നവർ ❤️👍

  • @jeslinjacob3024
    @jeslinjacob3024 14 днів тому +5

    Premalu Original video 😂😂😂😂😂 Premalu In Dolby Atmos 💥💥💥💥💥💥💥💥💥💥

  • @Rahulk-dw3yf
    @Rahulk-dw3yf 13 днів тому +7

    ഈ പടം ഒന്ന് യൂടുവിൽ ഇടുമോ പ്ലീസ്

  • @AnuSanal-tx9nh
    @AnuSanal-tx9nh 12 днів тому +4

    Premalu 2 we are waiting ❤

  • @sallyanna8748
    @sallyanna8748 25 днів тому +11

    😊😊😊😊😊 Super

  • @dushyanthkumarkumar1842
    @dushyanthkumarkumar1842 14 днів тому +8

    Ithu full Asianetil vanno

  • @user-nw1fm2mk3u
    @user-nw1fm2mk3u 25 днів тому +32

    Full movie telecast chaye anite sence etto angne chye starting engane sence ettal antha karriyam

  • @jeromerkarot351
    @jeromerkarot351 25 днів тому +10

    ❤❤

  • @NavyaGopal-pn9cs
    @NavyaGopal-pn9cs 25 днів тому +61

    എടൊ നിങ്ങളൊക്കെ എന്താ ingane മൂവിയിലെ full സീൻസ് kond വന്നു ഇട്ടിട്ട് telecast ചെയ്തിട്ട് എന്ത് പ്രയോജനം. ബുദ്ധി undel ആരേലും ingane ചെയ്യോ

  • @user-ym8hw1jb1h
    @user-ym8hw1jb1h 21 день тому +13

    Super combo👌👌👌

  • @choqao
    @choqao 20 днів тому +9

    wow

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 25 днів тому +45

    Nair അങ്ങനെ പറഞ്ഞു..,😮😮😮😮😮😮😮

  • @maryjohn7765
    @maryjohn7765 18 годин тому

    So sweet

  • @NeethaJoy-gx3tv
    @NeethaJoy-gx3tv 12 днів тому +2

    My favorite one is Sangeeth Pretap and Shaym Mohan❤❤❤❤😊😊Buuut!! They're not here😢

  • @innale.marichavan
    @innale.marichavan 22 дні тому +32

    കോഴികൾക്കൊക്കെ ഇപ്പൊ ഫ്രീക്ക് പേരാണല്ലോ 😹

  • @bulb722
    @bulb722 3 дні тому +1

    Premalu 2 story: first thanna evaru break up ayathu pola kanikum 💔, aduthu egana brake up ayinu ulla story , pinna kandu muttunu , apo intervel,pinna egana evaru onnikum♥️ atha story 🤗🙈🫣🤷 ethina edael. Oru bestie varum . Love today movie pola 🫠....
    fun story 😊

  • @FifaBoy-ff7hi
    @FifaBoy-ff7hi 25 днів тому +12

    So sweet ❤❤❤❤😮🎉🎉p😅😢

  • @mdzahidshams931
    @mdzahidshams931 6 днів тому

    Masterpiece

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 25 днів тому +14

    ആ പുള്ളി ആണോ......??????

  • @vrindame9249
    @vrindame9249 12 днів тому +2

    5:14🥺🥺

  • @VimalB-x2b
    @VimalB-x2b 21 день тому +5

    80%sensitive concept

  • @ShajahanVc
    @ShajahanVc 11 днів тому

    Panjeee avalukku oru puthappindenkile.. njaan avalude chekkan ❤❤❤ yea

  • @hameemmoideenk4235
    @hameemmoideenk4235 22 дні тому +9

    Mamithayude ringtoone song edha ariyo?

  • @user-xl3iv8vl5g
    @user-xl3iv8vl5g 19 днів тому +2

    Love

  • @user-rt9qn2tg2l
    @user-rt9qn2tg2l 25 днів тому +6

    Kozhi aano ?

  • @user-vd8qk5in5e
    @user-vd8qk5in5e 21 день тому +6

    നസ്ലെൻ മമിത combo super ❤️❤️❤️❤️🤣🤣🤣and cute

  • @shamilck5602
    @shamilck5602 15 днів тому +3

    ❤❤❤❤💖👌🥰

  • @abhinavnandu-jb8iw
    @abhinavnandu-jb8iw 19 днів тому +4

    4:33

  • @Inspector_Balram.
    @Inspector_Balram. 15 днів тому +2

    വാ എല്ലാരും അടിച്ചു കേറി വാ
    എന്താന്ന് വെച്ചു് കഴിച്ചോ
    Kakka Erachi
    Kada Dry Roast
    Kozhuva fry
    ഉള്ളി Fry
    Prawn Ularthiyath
    Syrian Irachi Fry
    Mutton Coconut Fry
    Prawn Kizhi
    Irachi Cutlet
    Chicken Cutlet
    Idierachi be
    Koorkka ularthiyathu (Veg)
    Chena Dry Fry (Veg)
    Kappa Vada (Veg)
    Vazhappoo Cutlet (Veg)
    Koon Pepper Fry (Veg)
    Kolli Fry (Veg)
    Fish Fry
    Ari Kadukka (seasonal)
    Koonthal Roast
    Mutton Pepper Roast
    Ayikoora Fry
    Kannan Kozhi

  • @gokulm461
    @gokulm461 16 днів тому +2

    4:34 വരുന്ന മൊബൈൽ ringtone etha

    • @anirudhinduchudan1
      @anirudhinduchudan1 15 днів тому +2

      Enthinu veroru sooeyodayam..... മഴയെത്തും മുൻപേ ഫിലിമിലെ പാട്ടിന്റെ beginning

    • @gokulm461
      @gokulm461 12 днів тому

      @@anirudhinduchudan1 thanx bro

    • @SREE_DEVANA
      @SREE_DEVANA 12 днів тому

      PAVAM RAJAMANIKKATHINTE THANTHENE KONNITTU IVIDE VANNU CINEMA KUNNUNNO😡

  • @ShajahanVc
    @ShajahanVc 11 днів тому

    ❤athippo Mammootty aayaalum shari.

  • @southpaw7339
    @southpaw7339 3 дні тому

    March 16 1998 ente DOB ❤😮

  • @kenztube8196
    @kenztube8196 10 днів тому +1

    1:20 sthree😂😂😂

  • @abhinavnandu-jb8iw
    @abhinavnandu-jb8iw 19 днів тому +3

    4:66

  • @dheemoon
    @dheemoon 23 дні тому +16

    0:18😂😌🐷

  • @travancoretalking9673
    @travancoretalking9673 13 днів тому

    ❤❤❤❤❤

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 23 дні тому +5

    എന്ത് കാര്യത്തിന്🤭🤭🤭🤭

  • @AnuAnuanshid
    @AnuAnuanshid 12 днів тому

  • @Jk-jb6yt
    @Jk-jb6yt 22 дні тому +9

    പയ്യന്റെ അഭിനയം 👍🙄

  • @abdulnasir815
    @abdulnasir815 19 днів тому +5

    nxt mammutty

  • @gwrhyyy
    @gwrhyyy 13 днів тому

    ithippo asianet film motham ittallo😂

  • @dhanyals9545
    @dhanyals9545 18 днів тому +3

    Koi

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 25 днів тому +25

    ദിവാസ്വപ്നം......കാണുന്നത് മോശം അല്ലേ.....🤭🤭🤭🤭🤭

  • @amalb4178
    @amalb4178 10 годин тому

    2:12 😂

  • @ShajahanVc
    @ShajahanVc 11 днів тому

    Karakkamallalla moley jeevitham. Take care. Muhammed ibnu abdullaaah.

  • @ShajahanVc
    @ShajahanVc 11 днів тому

    Kollum ok

  • @sachincalicut6527
    @sachincalicut6527 21 день тому +5

    അതല്ലേ നാട്ടുനടപ്പ്😂

  • @anoop7229
    @anoop7229 14 днів тому +3

    Bad directing at the restaurant.
    No one is allowed to speak like this in the restaurant.

    • @Wrongaccountin
      @Wrongaccountin 6 днів тому

      This is cinema not a reality 😂😂😂

  • @hadhikidsvideo
    @hadhikidsvideo 20 годин тому

    1:31

  • @jumailasudheer9740
    @jumailasudheer9740 16 днів тому +1

    Hana Fathima

  • @rameshparakkalam8331
    @rameshparakkalam8331 21 день тому +2

    Ee prandhan endha egine

  • @DeepuRadha-ls6kw
    @DeepuRadha-ls6kw 12 днів тому

    ❤❤❤❤❤❤❤❤❤❤😊😊😊😊😊

  • @Namitha-s7j
    @Namitha-s7j 17 днів тому

    😅

  • @user-sr5sj8jq8n
    @user-sr5sj8jq8n 19 днів тому +2

    ❤❤😂😂

  • @VeeforMedia143
    @VeeforMedia143 13 днів тому

    Poli😄😄😂😂

  • @vrindame9249
    @vrindame9249 12 днів тому

    4:4🤣🤣

  • @trailersnow1703
    @trailersnow1703 21 день тому +5

    ആസ്ഥാന കൊഴിയോ.........കോഴി

  • @AbdulAseez-t9p
    @AbdulAseez-t9p 14 днів тому

    😢😮😮😮😮rtgji🎉

  • @vrindame9249
    @vrindame9249 12 днів тому

    4:4 4:5 😂😂 suppr കേട്ടോ ❤️😂😂😂

  • @KarthikaBabu-e2n
    @KarthikaBabu-e2n 14 днів тому

    Aasthaana kozhi😂😂

  • @fanasc1486
    @fanasc1486 22 дні тому +11

    യോഗ്യരായിട്ടുള്ള പലരും 😂

  • @ShajahanVc
    @ShajahanVc 11 днів тому +1

    Nee ente pennintod samsaarikkaan aayoh njaan ninte imaaminte usthaad Peru shajahan.

  • @servicekind4850
    @servicekind4850 17 днів тому +1

    Nivin nazriya chai
    Israeli Chai

  • @malavikaabhilash1
    @malavikaabhilash1 19 днів тому +1

    Ateth penn...

  • @arundev7862
    @arundev7862 4 дні тому

    ആസ്ഥാന കോഴിയായി പ്രഖ്യാപിച്ചോ...

  • @ShajahanVc
    @ShajahanVc 11 днів тому

    Kalikkunnavar vaalum kondu samsaarikkanam vaalum kondu. Allaathe samsaarichaal Avante naavu uppilittu vekkaane. Kollooonnu .

  • @ShajahanVc
    @ShajahanVc 11 днів тому +1

    Nee enne prayichillenkil ninte ammakku vilikkum avan

  • @ShajahanVc
    @ShajahanVc 11 днів тому +1

    Enneppole nee avanalla.

  • @ShajahanVc
    @ShajahanVc 11 днів тому +1

    Injection appam

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 23 дні тому +2

    അച്ചടി പിശക് അത് ദിവാസ്വപ്നം അല്ല ദേജവു....

  • @soumyajohn6973
    @soumyajohn6973 21 день тому +3

    Atheth penn..

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 23 дні тому +2

    ഓ അനന്നോക്കേയ കേട്ടറിവ്......ഞാനായിട്ട് പിന്നത് മാറ്റാനും പോയില്ല.....🤭🤭🤭🤭

  • @gurusukumaran1304
    @gurusukumaran1304 10 днів тому +5

    ഇങ്ങനെ പറഞ്ഞ് പൊയവൾ UKവിസ എന്ന് കേട്ടരാത്രീ എന്താവും ആലൊചിച്ചത് പൊയാ ഒരു വാക്ക് കിട്ടിയാ ഫാമിലി വിസ പിറ്റേദിവസം പെട്ടന്ന് പ്രണയം ആയി ചെക്കൻ മണ്ടൻ ആയത് ഭാഗ്യം ഒരു സീംഹമാവാൻ അവസരം ഉണ്ടായിരുന്നു

    • @user-dj7xq1qh9e
      @user-dj7xq1qh9e 5 днів тому

      Oh ente mone.. athodaano avalu avnod povanda ennu paranjath..
      Enthonnadey

    • @gurusukumaran1304
      @gurusukumaran1304 5 днів тому

      @@user-dj7xq1qh9e 😁😁😁ഞങ്ങൾ ഗൾഫുകാര് ഇത് എല്ലാ വർഷവും കേൾക്കുന്നതാ വിസയും ശരിയാക്കി കാശും മുടക്കിയവൻ പൊവും എന്ന് ഏത് ആളിനും അറിയാം

  • @geoantony1124
    @geoantony1124 День тому

    ❤️❤️❤️😂😂

  • @ibrahimkoyi6116
    @ibrahimkoyi6116 10 днів тому

    ഇപ്പോഴത്തെ പിള്ളേർ കൊള്ളാം

  • @geoantony1124
    @geoantony1124 День тому

    𝓗𝓲 𝓗𝓲 𝓗𝓲 𝓗𝓲 ❤️

  • @happy2video
    @happy2video 21 день тому +8

    കോഴി... കൊഴി 😄😄😄 എന്തുവാടെ

  • @majeedshamon5088
    @majeedshamon5088 18 днів тому +1

    നല്ലൊരു ഫിലിം 👍🏻

  • @ShehinashafeekShafeek
    @ShehinashafeekShafeek 4 дні тому

  • @sulfitha4980
    @sulfitha4980 8 днів тому

    😮

  • @RajeshMR-us2mc
    @RajeshMR-us2mc 19 днів тому +3