#182

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 266

  • @karthi7160
    @karthi7160 2 роки тому +105

    അറിയും തോറും ആഴം കൂടുന്ന മഹാസാഗരം വിശുദ്ധ വേദപുസ്തകം.

    • @marianbinny3529
      @marianbinny3529 2 роки тому

      l 👼 s are spiritual beings
      They don't have body
      To be reborn
      so this view point is refuted

    • @marianbinny3529
      @marianbinny3529 2 роки тому +1

      Thanks 🙏

    • @paliroofing5997
      @paliroofing5997 2 роки тому

      Oru cinema dialogue Orma vannu

    • @beckhambeck989
      @beckhambeck989 2 роки тому +6

      @Salim N എതിർ ക്രിസ്തു നിന്നെ സത്യ ദൈവത്തിന്റെ വചനമായ വിശുദ്ധ ബൈബിൾ എന്ന ദൈവത്തിന്റെ വജനത്തിൽ നിന്ന് പിന്തിരിപ്പിക്കും

    • @beckhambeck989
      @beckhambeck989 2 роки тому

      @Salim N ua-cam.com/video/dexCuK7D0ZU/v-deo.html

  • @tobuz988
    @tobuz988 2 роки тому +35

    ഈ topic എടുത്തതിനു നന്ദി 🙏🙏🙏🙏അറിയാൻ ആഗ്രഹിച്ച ഭാഗം ആണ്

  • @MNETV0
    @MNETV0 2 роки тому +39

    അറിയാൻ ആഗ്രഹിച്ച വിഷയം ആയിരുന്നു ഇത്.

    • @josemathewparel6868
      @josemathewparel6868 2 роки тому +1

      You are trying to explain something about which you have no correct idea.

  • @alanraj9731
    @alanraj9731 2 роки тому +6

    "FALLEN ANGELS "WAS ALWAYS AN INTERESTING TOPIC . THANK YOU SIR FOR EXPLANATION

  • @princythomas6090
    @princythomas6090 2 роки тому +5

    Wow.... i have been searching in google....hehe...Really jesus chirst answerd and cleared my doubts....Jesus chirst is great...bless you and thanks brother...

  • @betsyphilip4898
    @betsyphilip4898 2 роки тому +10

    That was an enlightening topic ,Thank you brother

  • @levinho159
    @levinho159 2 роки тому +11

    വളരെ നാളുകളായി അറിയാൻ ആഗ്രഹിച്ച വിഷയം കേൾവികാർക്ക് മനസിലാകും വിധത്തിൽ ബ്രദർ അവതരിപ്പിച്ചിട്ടുണ്ട് 🙏🙏🙏✨️

  • @TheTsmsup
    @TheTsmsup 21 день тому

    Thank you that was informative. I have heard similar sermons on the topic.

  • @bijoyfrancis7472
    @bijoyfrancis7472 2 роки тому +8

    വീണു പോയ ദൂതന്മാരാണെങ്കിൽ അവർ എങ്ങനെ ദൈവത്തിന്റെ പുത്രന്മാർ ആകും

    • @babuvkm5343
      @babuvkm5343 Рік тому

      ഈ ദൈവപുത്രന്മാർ എന്നത് Lukose സുവിശേഷത്തിൽ വംശാവലി പറയുന്നിടത്ത്. പിറകോട്ട് പറയുന്നിടത്ത് ആദാം ദൈവത്തിന്റെ പുത്രൻ എന്ന് പറയുന്നത് ശ്രദ്ധിക്കുക. സ്ത്രീ ആയ ഹവ്വയ്ക്ക് ശേഷമുണ്ടായ സ്തീകളായ മക്കളെ എല്ലാം മനുഷ്യ പുത്രിമാർ എന്ന് വിളിച്ചിരുന്നു. കാരണം ആദമിൽ പുരുഷനും സ്ത്രീയും ഉണ്ടായിരുന്നു. ( പുരുഷനിൽ X , Y chromosomes ഉണ്ട്. സ്ത്രീയിൽ X Chromosome മാത്രമേ ഇന്നും ഉള്ളൂ. അതാണ്. Gender നിശ്ചയിക്കുന്നത്. പുരുഷനിൽ നിന്ന് വരുന്ന X or Y സ്ത്രീയിലെ X നോട് ചേരുന്നു. XY എങ്കിൽ പുരുഷൻ (ദൈവ പുത്രർ ) X+ X എങ്കിൽ സ്ത്രീ (മനുഷ്യ പുത്രിമാർ ) ഒടുവിലായി യേശു കർത്താവ് തീർപ്പ് പറഞ്ഞു 7 ഭർത്താക്കന്മാരുണ്ടായിരുന്ന (സഹോദരങ്ങൾ ) സ്ത്രീയും മരിച്ചു. ഇവരിൽ ആരുടെ ഭാര്യ ആയിരിക്കും. യേശു കർത്താവ് തീർത്തു പറഞ്ഞു. പുനരുദ്ധാനത്തിൽ അവർ ദൈവദൂതന്മാരെപ്പോലെ ആയിരിക്കും. . ശ്രദ്ധിക്കുക, വിവാഹ മോ ലൈഗീകതയോ ദൂതന്മാരുടെ ഇടയിൽ ഇല്ല. ദൂതന്മാർ വീണ്പോയ്ത് സ്വന്ത വാസസ്ഥലം കാത്തു കൊള്ളാതെ എന്നല്ലാതെ സ്ത്രീകളുമായുള്ള ബന്ധമല്ല. ഹൈന്ദവ ചിന്തയിലെ ഗാന്ധർവ്വ വിവാഹം Holy Bible നോട് ആയി കൂട്ടി കുഴയ്ക്കരുത്. വലിയ ശാപവും പാപവും ദൈവ നിന്ന യുമാകും. അബ്രഹാമിന്റെ അടുത്ത് 3 ദൂതന്മാർ വന്നത് " " അബ്രഹാമിന് മുമ്പേ ഞാൻ ഉണ്ട് " " എന്ന് പറഞ ദൈവപുത്രനായ യേശു കർത്താവ് തന്നെ ശിംശോന്റെ അപ്പൻ പേര് ചോദിക്കുമ്പോൾ " " എന്റെ പേർ അൽഭുതം " " എന്ന് മറുപടി ശ്രദ്ധിക്കുക. ഇമ്മാനുവേൽ + 2 ദൂതന്മാർ തന്നെ :---- ഇനി വീണു പോയ ദൂതന്മാരെ Holy Bible രചിച്ച ദൈവാത്മാവ് ദൈവത്തിന്റെ പുത്രന്മാർ എന്ന് സംബോധന ചെയ്യില്ലല്ലോ. യേശു കർത്താവ് സാദു കരോട് പറയുന്നിടത്ത്. അവർ സ്വർഗ്ഗത്തിൽ വിവാഹം കഴിക്കുന്നില്ല ദുതന്മാരെപ്പോലെ എന്നതിന് ദുർവ്യാഖ്യാനം ആരും കൊണ്ടു വരാതിരിക്കട്ടെ

    • @julievthomas9722
      @julievthomas9722 3 місяці тому

      Yes brother

  • @gracythomas4984
    @gracythomas4984 2 роки тому +13

    Still confused with Fallen Angels marriying human ladies 🤔🤔

    • @betsyphilip4898
      @betsyphilip4898 2 роки тому +2

      Hindu version of 'Gandharvan'

    • @Goat-e3g
      @Goat-e3g 2 роки тому

      @@betsyphilip4898 It won't be as you think
      They maybe tried to hybrid humans and themselves with female implantation in female reproductive system.

  • @petrishiaaverave4891
    @petrishiaaverave4891 2 роки тому +3

    ഒരു സംശയം. ആബേൽ മരിച്ച ശേഷം .ആദത്തിനും ഹവ്വായ്ക്കും. മക്കളായി കായേനും ശേത്തും ഉള്ളതായിട്ടാണ് ബൈബിൾ പറയുന്നത്. വേറെ മനുഷ്യർ ഭൂമിയിൽ ഇല്ല. അവർ 4 പേർ മാത്രം ഭൂമിയിൽ ഉള്ളു. But കായേൻ ഭാര്യയെ പരിഗ്രഹിച്ചു മക്കൾ ഉണ്ടായതായി ഉൽപത്തി 4 ൽ പറയുന്നു. അപ്പോൾ ഭാര്യയായ സ്ത്രീ എങ്ങനെ ഉണ്ടായി.🤔🤔

  • @febavinu1
    @febavinu1 2 роки тому +2

    Very useful class, Thank you sir

  • @ivines-vlog9919
    @ivines-vlog9919 2 роки тому +5

    മറ്റൊരുപമ അവന്‍ അവരോടു പറഞ്ഞു: ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്‌ക്കുന്നതിനോട്‌ സ്വര്‍ഗരാജ്യത്തെ ഉപമിക്കാം.
    ആളുകള്‍ ഉറക്കമായപ്പോള്‍ അവന്റെ ശത്രുവന്ന്‌, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു.
    ചെടികള്‍ വളര്‍ന്ന്‌ കതിരായപ്പോള്‍ കളകളും പ്രത്യക്‌ഷപ്പെട്ടു.
    വേലക്കാര്‍ ചെന്ന്‌ വീട്ടുടമസ്‌ഥനോടു ചോദിച്ചു:യജമാനനേ, നീ വയലില്‍, നല്ല വിത്തല്ലേ വിതച്ചത്‌? പിന്നെ കളകളുണ്ടായത്‌ എവിടെ നിന്ന്‌?
    അവന്‍ പറഞ്ഞു: ശത്രുവാണ്‌ ഇതുചെയ്‌തത്‌. വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ?
    അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും.
    കൊയ്‌ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്‌ത്തുകാലത്തു ഞാന്‍ കൊയ്‌ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്‌, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്‌ക്കുവിന്‍; ഗോതമ്പ്‌ എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍.
    (മത്തായി 13 : 24-30)

  • @rahelammageorge3980
    @rahelammageorge3980 9 місяців тому +1

    It is a complicated issue to those who are studying the Holy Bible since long. Still it is doubtful. However it seems more chance is" fallen Angeles. "

  • @ksimongeorge5020
    @ksimongeorge5020 2 роки тому +6

    വ്യക്തമായ ആശയം കിട്ടിഇല്ല. വ്യക്തമാക്കാൻ ശ്രമിക്കുക.

  • @selvamm2683
    @selvamm2683 2 роки тому +3

    After death no freedom to hear gospel and salvation !

  • @ranjithjayakumar1000
    @ranjithjayakumar1000 2 роки тому +7

    ' ആ കാലത്ത് യഹോവയുടെ നാമത്തിൽ ആരാധന തുടങ്ങി ' അങ്ങനെ യഹോവയെ ആരാധിച്ചവർ ദൈവപുത്രൻമാരും അല്ലാത്തവർ മനുഷ്യപുത്രൻമാർ എന്ന വാദമാണ് ശരി, അല്ലാതെ വീണ് പോയ ദൂതൻമാർ എങ്ങനെ ദൈവപുത്രൻമാരായി മാറും, അതുപോലെ ദൂതൻമാർ ദൈവത്തിന്റെ പുത്രൻമാരെന്നു ബൈബിളിൽ ഒരിടത്തും വിശേഷിച്ചിട്ടുള്ളതായി കാണുന്നില്ല.

    • @jerabraham
      @jerabraham 2 роки тому +2

      ഒരു കാരണവശാലും ഗോല്യാത്തതിനെ പോലെയുള്ള മല്ലന്മാര്ക് ജന്മം കൊടുക്കാൻ രണ്ടു മനുഷ്യർ തമ്മിൽ കൂടി ചേർന്നാൽ സാധിക്കില്ല, അതിനാൽ തന്നെ സേഥ് ന്റെ പുത്രന്മാർക്ക് ഒരിക്കലും കയീന്റെ പുത്രിമാരിൽ അതി കായകരോ കീര്തിപെട്ട പുരുഷന്മാരോ സ്വാഭാവികമായി ഉണ്ടാവുകയില്ല. ഇന്ത്യൻ ഗ്രീക്ക് പുരാണങ്ങളിലെല്ലാം തന്നെ വീര പുരുഷന്മാർ എല്ലാവരും ദേവന്മാരും മനുഷ്യസ്ത്രീകളിലും ഉണ്ടായവർ മാത്രമാണ്.

    • @babuvkm5343
      @babuvkm5343 Рік тому

      Lukos വംശാവലിയിൽ പറയുന്നത് ആദം ദൈവത്തിന്റെ പുത്രൻ എന്നാണ്. സ്ത്രീകൾ ദൈവ പുത്രിമാർ എന്നല്ല മനുഷ്യ പുത്രിമാർ എന്ന് അറിയപ്പെടുന്നു. ആദമിനെ ദൈവം സൃഷ്ടിച്ചതാണ്. ആദമിൽ നിന്ന് X Chromosome മാത്രമുള്ള സ്ത്രീയെ സൃഷ്ടിച്ചു സ്ത്രീയിൽ Y : Chromosome ഇല്ല. അതിനാൽ സ്ത്രീ പുരുഷനു വേണ്ടി സൃഷ്ടിച്ചതാണ് . മാലാഖമാർക്ക് സന്താന പുഷ്ട്ടി നൽകിയില്ല. മണ്ണിൽ നിന്നുള്ള ശരീരമില്ല. ലൈഗീകത (Sex) ഇല്ല. മക്കൾ ഉണ്ടാകുമായിരുന്നെങ്കിൽ അനുസരണക്കേട് കാട്ടുന്നതിന് മുമ്പ് ഉണ്ടാകേണ്ടതല്ലേ?. സ്വന്ത വാസസ്ഥലം കാക്കാതെ ദൈവീക അച്ചടക്കം ലംഘിച്ചവർക്ക് ഒരിക്കലും സന്താനപുഷ്ടി നൽകപ്പെട്ടില്ല. മാത്രമല്ല യേശു കർത്താവ്: തന്നെ പരീക്ഷിച്ച സാദു ക്യർ (പുനരുദ്ധാനം ഇല്ല എന്ന് വിശ്വസിക്കുന്നവർ)
      ഏഴ് സഹോദരങ്ങൾ ഒരു സ്ത്രീയെ വിവാഹം ചെയ്തു ഭർത്താക്കന്മാർ ഒരോരുത്തരായും സ്ത്രീ അവസാനവും മരിച്ചു എന്ന കുടുക്ക് ചോദ്യത്തിൽ യേശു കർത്താവ് വ്യക്തമായി പറഞ്ഞു. പുനരുദ്ധാനനത്തിൽ വിവാഹമില്ല. . അവർ ദൈവദൂതന്മാരെ പോലെ ആയിരിക്കും. ഇത്ര വ്യക്തമായി മാലാഖ ( ദൂതൻ ) അവിടെ Gender വ്യത്യാസമില്ല. വെറുതെ ദൈവ വചനം ദുർവ്യാഖ്യാനം ചെയ്ത് ഗാന്ധർവ്വ വിവാഹം ശരിവയ്ക്കരുത്. ജനിച്ച പുരുഷന്മാർ ദൈവ സൃഷ്ടിയും ( ആദം ദൈവത്തിന്റെ പുത്രൻ Lukos 3 :38 = ഉല്പത്തി 6 : 4 ) ആദമിനും ഹവ്വയ്ക്കും ജനിച്ച പെൺകുട്ടികൾ ആദമിനെക്കാളും കായീ നേയും ഹാബേലിനെയുംകാൾ വ്യത്യസ്ഥത (ജനിക്കുമ്പോൾ തന്നെ ശരീര വ്യത്യാസം ) നിമിത്തം മനുഷ്യ പുത്രിമാർ എന്ന് ദൈവാത്മാവ് എഴുതിയ മോശയ്ക്ക് ബോദ്ധ്യം നൽകി.. അതിനാൽ വി. മറിയാമിനെ കുറിച്ച് സ്ത്രീകളിൽ ഏറ്റം ഭാഗ്യവതി എന്ന് എഴുതിയിരിക്കുന്നു.

  • @sabujohn4888
    @sabujohn4888 2 роки тому +3

    എൻ്റെ അറിവിൻ്റെ വെളിച്ചത്തിൽ:
    കാലഘട്ടങ്ങളെ അങ്ങനെ തന്നെ വേർതിരിച്ച് ചിന്തിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം. പ്രത്യേകിച്ചും ഉൽപ്പത്തി പുസ്തകത്തിലെ കാലഘട്ടം.
    2 രീതിയിൽ നമുക്ക് ഇതിനെ കാണാം.
    1.ദൈവമക്കൾ അഥവാ ദൈവത്തിൻ്റെ മക്കൾ എന്നത് പഴയ നിയമത്തിലും പുതിയ നിയമത്തിലും ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരെപ്പറ്റിത്തന്നെയായിരിക്കും എന്നു കരുതുന്നത് ഉചിതമായി തോന്നുന്നു.
    ഇനി പഴയ നിയമകാലത്തെ ദൈവമക്കൾക്കുള്ള promise ഉം ദൈവമക്കളോടുള്ള ബന്ധത്തിൽ ദൈവത്തിൻ്റെ അദ്ഭുതകരമായ പ്രവർത്തികളും ഇന്നത്തെക്കാളേറെ കാണാൻ സാധിക്കും.
    2. ചങ്ങലക്കിട്ടിരിക്കുന്ന ദൂതൻമാർ.
    Jude 6-7 ൽ പറയുന്നത് ഇവരെപ്പറ്റിത്തന്നെയായിരിക്കാൻ സാധ്യതയേറെയാണ്. കാരണം പുതിയ നിയമ പുസ്തകത്തിൽ ഈ പറയുന്ന reference നോടു യോജിക്കുന്ന മറ്റൊരു ഭാഗം Bible ൽ ഞാൻ വേറെ കണ്ടിട്ടില്ല. ഗോലിയാത്തും അതുപോലെ ഇസ്രയേലിൻ്റെ പ്രയാണത്തിനിടയിൽ കണ്ടുമുട്ടുന്ന മല്ലൻമാരും അതതു കാലഘട്ടത്തിൽ ജീവിച്ചിരുന്ന വ്യത്യസ്ത ശരീരപ്രകൃതിയുള്ള കുറച്ചു മനുഷ്യരായി കണ്ടാൽ മതി. ഇന്നും അപൂർവ്വ ശരീരപ്രകൃതിയുള്ള മനുഷ്യരെ നമ്മുക്കിടകിലും കാണാൻ പറ്റും.
    പക്ഷെ ഉൽപ്പത്തിയിൽ പറയുന്നത് അങ്ങനെയുള്ളവരെ ദൈവം കണ്ടു. ദൈവം ഇടപെട്ടു. എന്നാണല്ലോ. മറ്റൊരിടത്തും ദൈവം കണ്ടതും ഇടപെട്ടതുമായ മല്ലൻമാരെ കണ്ടെത്താൻ സാധ്യത കാണുന്നില്ല.
    ഇതു കൂടുതൽ അനുയോജ്യമായ ഉത്തരമായി ഞാൻ ചിന്തിക്കുന്നു.
    Thank you.
    Sabu John
    Mob-9846301648.

  • @jothishjose5214
    @jothishjose5214 6 місяців тому +1

    ആനയെ കാണാൻ പോയി വന്ന പൊട്ടക്കണ്ണൻ ആനയെപ്പറ്റി ക്ലാസ്സ്‌ എടുത്താൽ അതും വിശ്വസിക്കുന്ന കാഴ്ചയുള്ളവരുടെ ലോകം..!!
    എന്റെ പ്ലാസ്റ്ററേ നിങ്ങൾക്ക് തന്നെ നന്നായി മനസ്സിൽ ആകാത്ത കാര്യത്തിന് ക്ലാസ്സ്‌ എടുക്കാൻ നിങ്ങൾ കാണിച്ച ധൈര്യം അപാരം...🙏🏻🙏🏻🙏🏻

  • @ahanapradheep4797
    @ahanapradheep4797 2 роки тому +5

    Praise the lord

  • @isabellrose6311
    @isabellrose6311 2 роки тому +2

    ബ്രദർ എനിക്കാകെ കൺഫ്യൂഷൻ ആയി. എപ്പോളും ഒന്നും ക്ലിയർ ആയില്ല.

  • @MR_ZER_O
    @MR_ZER_O Рік тому

    Yeshu bhoomiyude adiyil poy avrod (fallen angels)suvishesham aan prasangichath ennathin enthan urapp??any refference?
    Plz reply me🙏

  • @nirmalastellus2731
    @nirmalastellus2731 2 роки тому +2

    Amen🙏

  • @spiritual010
    @spiritual010 2 роки тому +2

    താഴെ Wilson എഴുതിയ കമന്റും ചോദ്യോത്തരവും എല്ലാവരും വിയിക്കണേ. എല്ലാവരെയും ദൈവം ആബദ്ധോപദേശങളിൽ നിന്ന് വിടുവിക്കുമാറാകട്ട !
    നദീഷ് ബ്രദർ കൂടി വായിക്കണേ.

  • @abesamuel6990
    @abesamuel6990 2 роки тому +3

    What is your conclusion? If everyone has to arrive one's own theory no explanation is needed.

  • @justinjoseph6251
    @justinjoseph6251 Рік тому

    ബ്രദർ ഈ tolj നന്നായിട്ടുണ്ട്. മനസിലാകുന്നു. ചില tolk കൾ അത്ര കറക്റ്റ് ആയി തോന്നുന്നില്ല... താങ്ക്യൂ

  • @Sanchari-fr9km
    @Sanchari-fr9km 2 роки тому +4

    Hallelujah hallelujah hallelujah

  • @JOSEKU-h4c
    @JOSEKU-h4c Рік тому

    You are the great, God bless you.

  • @jesuschristvoice4625
    @jesuschristvoice4625 Рік тому

    Very good pastor

  • @kpf1089
    @kpf1089 2 роки тому +4

    സാന്താനപുഷ്ടിയുള്ളവരായി വർദ്ധിച്ചു പെരുകുവാൻ ഉള്ള അവകാശം മനുഷ്യർക്കാണ് നല്കിയത് , ദൂതൻമാർക്കല്ല . മറിയ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു എന്നല്ലേ. അത് ദൈവാത്മാവാണ്, ദൈവമാണ്. ദൈവത്തിനു സൃഷ്ടി ചെയ്യാം.
    ഉല്പത്തി 6:4-ൽ അക്കാലത്തുമല്ലൻ മാർ ഉണ്ടായി എന്നല്ല, ഉണ്ടായിരുന്നു എന്നാണ്. ലൈഗീകത സന്താന വർദ്ധനവിന് അല്ലേ... നിങ്ങൾ പറഞ്ഞതാണ് സത്യമെങ്കിൽ എത്ര കന്യകമാർ ഇപ്പോൾ ഗർഭിണികൾ ആകുമായിരുന്നു. സെമീറാമീസ് ഗർഭം ധരിച്ചതും സത്യമാകുമല്ലോ ... വീരൻമാരും , മല്ലൻ മാരും രണ്ടല്ലെ .. ബ്രോ . എന്റെ ചെറിയ ഒരു സംശയമാണ്. അനാക്യമല്ലൻ മാർ എല്ലാം ദൂത സന്തതികൾ ആയിരുന്നോ ?

  • @marysobha4614
    @marysobha4614 2 роки тому +3

    Thank you God🙏🙏🙏

  • @yohannankarukaparambil1593
    @yohannankarukaparambil1593 2 роки тому +3

    Good 👍

  • @jibujohnmathew6863
    @jibujohnmathew6863 2 роки тому +7

    Praise the LORD, brother. I think its two different creations. After the flood, no fallen angels lived. They are chained in the bottom pit. After flood, Noah's generation existed. They are human. These are not my studies, but just an idea based on flood incident.

    • @varghesekr9208
      @varghesekr9208 2 роки тому +2

      ശരിയാകാനാണ് സാധ്യത .
      നോഹയുടെ കാലത്ത് പ്രളയത്തിന് മുൻപുള്ള കാര്യമാണ് . ഇതിൽ പറയുന്ന ഭാഗം . പ്രളയത്തിന് ശേഷമാണ് അബ്രാഹം ,....ഈജിപ്ത് ..... തുടങ്ങി ...സോളമൻ എന്നിവരൊക്കെ വരുന്നത് . പ്രളയത്തിന് മുൻപുള്ള കാര്യമായതുകൊണ്ട് ഒരു സംശയം ഈ മല്ലന്മാർ പ്രളയത്തിന് ശേഷവുമുണ്ടല്ലോ . പ്രളയത്തിൽ നോഹയും കുടുംബവും മാത്രമാണ് രക്ഷപെട്ടത് എന്നല്ലേ .
      എന്റെ ഒരു നിഗമനം ആദവും ഹൗവ്വയും പാപം ചെയ്യുന്നതിന് മുൻപ് സന്താനങ്ങളെ ജനിപ്പിച്ചിട്ടുണ്ട് എന്നതാണ് . അങ്ങനെയെങ്കിൽ അവർ മരണമില്ലാത്ത ആത്മശരീരം ഉള്ള മനുഷ്യരായിരിക്കുമല്ലോ . ദൈവം തെരഞ്ഞെടുത്ത പല പ്രവാചകരും അബ്രഹാമും (മോശ ,ഏലിയാസ് ,എനോശ് തുടങ്ങിയ പലരും (പരിശുദ്ധാത്മാവുള്ള) ആത്മശരീരം സ്വീകരിച്ചവരാണല്ലോ . ആദവും ഹൗവ്വായും ചേർനാണല്ലോ പാപം ചെയ്തത് . നിത്യതയിൽ നിന്നും പുറത്തായപ്പോൾ പിന്നീട് ഉണ്ടായ സന്താനങ്ങൾക്ക് മാത്രമായിരുന്നു മരണം വന്നു ചേർന്നത് എന്ന് വേണം വ്യാഖ്യാനിക്കാൻ . ദൈവം വിശ്രമിക്കുന്നതിന് മുൻപ് ഉണ്ടായമക്കൾ ദൈവ സാന്നിധ്യത്തിൽ ഉണ്ടായവരും അതിനാൽ തന്നെ ദൈവപുത്രന്മാരുമായിരിക്കും . കാരണം അവരിൽ ദൈവീക ചൈതന്ന്യം നിലനിൽക്കുന്നു . ദൈവം വിശ്രമിച്ചപ്പോൾ ദൈവത്തിന്റെ അസാന്നിധ്യത്തിൽ പരിശുദ്ധാത്മാവിന്റെ ചൈതന്യ നിറവില്ലാതെ , പാപം ചെയ്ത മാതാപിതാൾ ജന്മം നൽകുന്നത് പാപം നിറഞ്ഞ പാപത്തിലേയ്ക്ക് ചാഞ്ഞ ദൈവീക ചൈതന്ന്യം ഇല്ലാത്തതായ മനുഷ്യപുത്രൻ മാരും പുത്രിമാരും ആയിരിക്കും എന്നു വേണ്ടേ കരുതാൻ . ഇത് കുറച്ചുകാലമായി ആലോചിച്ചപ്പോൾ മനസ്സിൽ തോന്നിച്ച് കാര്യമാണ് .
      ദൈവപുത്രന്മാരായ ആത്മാവും ശരീരവുമുള്ള മനുഷ്യരും ദൈവാത്മാവും ഉള്ള ഇത്തരക്കാർ മനുഷ്യപുത്രിമാരെ സ്വീകരിച്ചതിനാൽ, ദൈവം മുഖ്യ ദൂതനായ മിഖായേലിനെ അയച്ച് ബന്ധനത്തിലാക്കിയിരിക്കാം . ഇവരാകാം വീണുപോയവർ . ദൈവം എല്ലാവരെയും സ്വാതന്ത്രമായിട്ടാണല്ലോ സൃഷ്ട്ടിച്ചിട്ടുള്ളത് . ഇത് വ്യാഖ്യാനമല്ല , അഭിപ്രായമാണ് .

  • @sajithaajithangelos2889
    @sajithaajithangelos2889 7 місяців тому

    Thank you

  • @SAMk378
    @SAMk378 2 роки тому +1

    14.04 Brother there's no redemption for angels then how you're saying Jesus preached to the fallen angels?

  • @AjilSathyanLMCEC
    @AjilSathyanLMCEC 2 роки тому

    Enthine ane thangal ingane falls teaching cheyunnathe? Daivathil nilkkunnavare akattan ano.?. Fallen angels body undo? Athmavine body undo? Then how they can? ... Njn chodikkattte ningal abhishekam praavicha vekthi thannae ano? .. Ningalili daivathinte parisudhathmavine lebhicho? Ithellam holy Spirit nal lebhicho knowledge ano? Please reply...

  • @rajandaniel1367
    @rajandaniel1367 2 роки тому +7

    വളരെ നാളുകളായി അറിയാൻ ആഗ്രഹിച്ച വിഷയം വ്യക്തമായി അവതരിപ്പിച്ചതിനെ വളരെ നന്ദി

  • @palackaljacob718
    @palackaljacob718 2 роки тому +9

    At the time of Noa God decided to destroy human being including this fallen angels means they are like human body. If fallen angels are spirits how can they be destroyed like human. So that concept is doubtful.

    • @geo5304
      @geo5304 2 роки тому

      Who told you spirits cannot be destroyed? If spirits cannot be destroyed, then God has no power. Read the last chapters of Revelation. The he'll, and Satan are thrown in the lake of fire.

    • @cfah-christ-for-all-human
      @cfah-christ-for-all-human 2 роки тому

      Not about fallen angel but about offsprings of human and fallen angel

    • @cfah-christ-for-all-human
      @cfah-christ-for-all-human 2 роки тому

      Here brother explained very clearly every angle of the subject

    • @kumariabraham2812
      @kumariabraham2812 2 роки тому

      God bless u brother.

  • @bijugopal4539
    @bijugopal4539 2 роки тому +1

    Yeshuveeeeee appaaaaaaaaaa💐💐💐

  • @rajujoseph4396
    @rajujoseph4396 2 роки тому +1

    Thank you 🌹🌹🌹

  • @jobyjoseph1052
    @jobyjoseph1052 2 роки тому +1

    താങ്ക്സ്
    🙏🙏🙏

  • @Elsa-Roy
    @Elsa-Roy 2 роки тому +5

    Hi brother
    I hope bible study will help you to enhance your intellectual learning but learning godspell words(like a food to body) itself enhance holy spiritual power

  • @Holidays8868
    @Holidays8868 Рік тому

    ഇത് കേട്ടപ്പോൾ ഞാൻ ഗന്ധർവ്വൻ എന്ന മലയാള സിനിമ ഓർമ വരുന്നു....

  • @kp210
    @kp210 2 роки тому +3

    God bless you brother and your family

  • @Pathoos.honey-
    @Pathoos.honey- 2 роки тому

    വളരെ നല്ല വിശദികരണം

  • @me4socialmedia878
    @me4socialmedia878 2 роки тому +2

    Its a title in the skies. Like Duke, baron, knight, earl. my understanding is from the first sin Adam and Eve lost that title, and now Christians who are believing in Jesus Christ and thru confession got it back as apostles letters.

  • @mathewpaul6646
    @mathewpaul6646 2 роки тому +6

    Thank you brother, god bless you, ഈ ഭാഗം വായിക്കുമ്പോൾ, മനസ്സിലാവില്ലായിരുന്നു, ബ്രദർ അത് നന്നായി പഠിപ്പിച്ചു, God bless you

  • @girlymaju1026
    @girlymaju1026 2 роки тому +6

    ഏശു ജനിച്ചത് പരിഷതൽമവിനാലാണ്. ദൈവനമാം ദുഷിക്കാപെടുവാൻ ഈ പഠിപ്പിക്കൽ കാരണമാകരുത് സഹോദര.

    • @sujasunil9186
      @sujasunil9186 2 роки тому +1

      പരിശുദ്ധാത്മാവ് എന്നാൽ എന്താണ് അർത്ഥം

  • @geethaprasad9775
    @geethaprasad9775 2 роки тому +6

    Thank you for the message, God bless you brother 🙏🙏🙏🙏🙏

  • @sajanprince1
    @sajanprince1 Рік тому

    ഈ വിഷയം രാത്രി ദർശനങ്ങളോടെ ദൈവം പഠിപ്പിച്ച ഒരു വിഷയമാണ്, എന്നെ സംബന്ധിച്ചിടത്തോളം . അതിൽ fallen angels എന്നാണ് കാണിച്ചു തന്നത്.
    ഇതിലൂടെയാണ് അശുദ്ധാത്മാക്കൾ ലോകത്തിൽ ഉണ്ടായത്. ബൈബിളിൽ ഒരു പ്രാവശ്യം മാത്രം പ്രതിപാദിക്കുന്ന "അസ്സസേൽ" എന്നത് ഇതിനോട് ബന്ധപ്പെട്ടതാണ്.

  • @sajimathewmanarcad1390
    @sajimathewmanarcad1390 2 роки тому +7

    ശേത്തിന്റെ കാലത്തല്ല. ഏനോ ശിന്റെ കാലത്താണ് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങിയത്

    • @vlogs9700
      @vlogs9700 2 роки тому

      ഷെതും അനോസും ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരായിരു ന്നു

  • @layatjohn3312
    @layatjohn3312 2 роки тому +1

    👍🏼👍🏼👍🏼🙏🏾🙏🏾🙏🏾🙏🏾

  • @tonymathew6468
    @tonymathew6468 2 роки тому +2

    സഹോദരാ........ POC Bible വായിക്കൂ... കുറച്ചു കൂടി താങ്കൾക്ക് വ്യക്തമാകും. ജ്ഞാനത്തിൻ്റെ പുസ്തകം അടക്കം 7 പുസ്തകം വായിക്കാത്തതിൻ്റെ കുഴപ്പമുണ്ട്.

  • @selvamm2683
    @selvamm2683 2 роки тому +2

    Angels Can't take human's body.

  • @bethelbabu5873
    @bethelbabu5873 2 роки тому +4

    Glory to God. Good teachings.

  • @josephthachanam8942
    @josephthachanam8942 2 роки тому

    Vry nice of yr explaining about Genesis.....

  • @georgethomana3465
    @georgethomana3465 Рік тому

    This is about men who were priests ,prophets, they give word of God.

  • @rajukk9683
    @rajukk9683 2 роки тому +2

    Thank you very much for your contribution

    • @mathewdevasia5357
      @mathewdevasia5357 2 роки тому

      സേത്തിന്റ മക്കളും കയെന്റ മക്കളും അതാണ് ശരി

  • @moriyamusic181
    @moriyamusic181 2 роки тому +3

    അറിയാൻ ആഗ്രഹിച്ച വിഷയം ആയിരുന്നു. God bless you

  • @paulnk968
    @paulnk968 2 роки тому

    Thanks

  • @lalji.slalji.s2065
    @lalji.slalji.s2065 2 роки тому +1

    ദൈവത്തിൻ്റെ പുത്രന്മാർ എന്നു പറഞ്ഞിരിക്കുന്നത് പത്രോസ് പരാമർശിച്ചിരിക്കുന്ന പാപം ചെയ്ത ദൂതന്മാരായിരുന്നു എങ്കിൽ മനുഷ്യനിൽ എൻ്റെ ആത്മാവ് സദാകാലം വാദിച്ചുകൊണ്ടിരിക്കുകയില്ല അവൻ ജഡം തന്നെയല്ലോ എന്നു പറയുമോ മനുഷ്യൻ മണ്ണു കൊണ്ട് സൃഷ്ടിക്കപ്പെട്ടവൻ എന്ന നിലയിലാണല്ലോ അവൻ ജഡം തന്നെ എന്നു പറയുന്നത് ആ ജഡത്തിൻ്റെ പ്രവർത്തികൾ അവൻ്റെ തുടക്കം മുതൽ തന്നെ നാം കാണുന്നുമുണ്ട്.

  • @tincythampi5104
    @tincythampi5104 2 роки тому

    Amen

  • @laissammavarghese7589
    @laissammavarghese7589 Рік тому

    Good teachings

  • @georgethomana3465
    @georgethomana3465 Рік тому

    Sons of God are those who believe and. adore God and sons of men are those do not belive in God and adore
    Him. Angels cannot sin. To sin you
    should have flesh.only men can
    sin. LK 20:23.

  • @johnyc384
    @johnyc384 2 роки тому +1

    🙏🙏🙏

  • @mercyvinu5946
    @mercyvinu5946 2 роки тому +2

    Eniki doubt undaayirunna vishayam .thank you jesus.ee vishayathil oru clarity thannathinaayi Nandi appa.brother god bless u.

  • @christhomas5641
    @christhomas5641 2 роки тому +6

    Bro, john 21/20-22, ഒന്ന് വിശദമായി explain ചെയ്യാമോ. അത് വായിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ലല്ലോ.

    • @TastyandDeliciousRecipes
      @TastyandDeliciousRecipes 2 роки тому

      യോഹന്നാൻ നെ പറ്റിയാണ് പറയുന്നത്...

    • @varghesekr9208
      @varghesekr9208 2 роки тому

      യോഹന്നാൻ ഒരു സ്വയം പൊങ്ങി യല്ല എന്നത് ഈ വാചകം സൂചിപ്പിക്കുന്നു .വചനത്തിൽ ക്രിസ്തുവിന് പ്രാധാന്യം കൊടുക്കുന്നു . അങ്ങേരു സ്വന്തം പേര് പറയുന്നത് എങ്ങനെ .

  • @prethyasa7114
    @prethyasa7114 2 роки тому +4

    Praise the Lord❤. Hallelujah 🙏God bless you brother ❤🙏

  • @jacobpalaty2806
    @jacobpalaty2806 2 роки тому +1

    നിർത്തി പോട🎀🎁🎗️🎗️🎗️🎗️🎗️

  • @justinjoseph6251
    @justinjoseph6251 Рік тому

    ബൈബിൾ ഇൽ. ഒരു മേൽകിസടേക് എന്ന ഒരു വ്യക്തിയെ കുറിച്ച് പറയുന്നുണ്ടല്ലോ ഒന്ന്‌ വ്യക്തമാക്കി തരണം...

  • @jacobmi2887
    @jacobmi2887 Рік тому

    🙏🙏Praise The Lord🙏🙏

  • @georgethomana3465
    @georgethomana3465 Рік тому

    Angels can not sin.
    Luke20:35-36

  • @rejijacob4565
    @rejijacob4565 2 роки тому +8

    വളരെക്കാലമായ് ഉത്തരം കിട്ടാത്ത വിഷയമായിരുന്നു. വളരെ സന്തോഷം.
    വീണുപോയ മാലാഖമാർ.

    • @rajeshmohan7141
      @rajeshmohan7141 Рік тому

      ഇപ്പോഴും താങ്കൾക്ക് ഉത്തരം ലഭിച്ചിട്ടില്ല

  • @mollydaniel2789
    @mollydaniel2789 2 роки тому +2

    In Bible in the begining Adam and Eve . Their 2 son's Kain and Abel. Kain killed Abel ... Then for Kain got married and get children . From where he got wife . In the begining only one lady .ie Eve only .

    • @sibujacob5576
      @sibujacob5576 2 роки тому +2

      There were no immorality in brother-sister sexuality in those generations.

    • @Goat-e3g
      @Goat-e3g 2 роки тому

      Cain was married when he killed his brother Abel.

    • @gracythomas4984
      @gracythomas4984 2 роки тому

      Kain married his own sister,Adam had many daughters, still nowadays uncle marrying his own niece in Tamil Nadu and still own cousins marrying among Hindu culture throughout India

  • @josephmj2329
    @josephmj2329 2 роки тому +4

    Brother don't try to explain something. Which u don't know.

  • @eternallife321
    @eternallife321 2 роки тому

    Good job...

  • @bijoyfrancis7472
    @bijoyfrancis7472 2 роки тому

    പ്രിയ സാറെ ഇവിടെ 3ാം വാക്യത്തിൽ എഴുതിയിരിക്കുന്നത് മനുഷ്യനിൽ എൻ്റെ ആത്മാവ് എന്നും.(അവർ) ജഡം തന്നെ എന്നുമാണ് പറയുന്നത്. അതിൻ്റെ അഞ്ചാം വാക്യത്തിൽ മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ചു എന്നൂം അവൻ്റെ ഹൃദയം നല്ലതല്ല എന്നുമാണ് ദൈവം പറയുന്നത്

  • @depam3268
    @depam3268 4 місяці тому

    Pls follow the royel law James 2 :- 8

  • @sabue.m7641
    @sabue.m7641 2 роки тому +1

    ഗവേഷണപരം ആയ വിഷയങ്ങൾ

  • @babuvkm5343
    @babuvkm5343 11 місяців тому

    കർത്താവിന്റെ ദിനം കള്ളനേപ്പോലെ വരും (2 Peter - 3: 10 ) ആകാശം കൊടും മുഴക്കത്തോടെ ഒഴിഞ്ഞു പോകും --- മൂലപദാർത്ഥങ്ങൾ എരിഞ്ഞ് ചാമ്പലാകും ഭൂമിയും അതിലുള്ള സമസ്തവും കത്തി നശിക്കും. അത് കഴിഞ്ഞ് എങ്ങനെ ഭൂമിയിൽ ആയിരം വർഷം ദൈവം ഭരിക്കും ?? 1000 വർഷം വാഴുന്നത് സ്വർഗ്ഗത്തിലെന്ന് 7th Day ക്കാർ പഠിപ്പിക്കുന്നു കള്ളനെപ്പോലെ വരുന്നത് തന്നെയല്ലെ Rapture😮 ?😢😢❤

    • @babuvkm5343
      @babuvkm5343 10 місяців тому

      ഭൂമി മുഴുവൻ വെന്തെരിഞ്ഞാലും ദൈവത്തിന് പുതിയ ഭൂമി പുതിയ ആ കാശം തുടങ്ങി എന്തും സൃഷ്ടിക്കുവാൻ കഴിയും എന്ന് വിശ്വസിക്കുക. പ്രപഞ്ചത്തിന്റെ 5 % പോലും ശാശ്ത്രജ്ഞരുടെ ചിന്തയിൽ സങ്കല്പിക്കാൻ സാധിക്കുന്നില്ല. മനുഷ്യ സങ്കല്‌പത്തിന് പരിധി ഉണ്ടെന്ന് അറിയുക. വെളിപ്പെടുത്താത്തത് ദൈവം വേണ്ട സമയത്ത് വിശ്വസിക്കുന്നവർക്ക് പ്രവർത്തിച്ച് കൊള്ളും നാം ദൈവത്തിൽ വിശ്വസിക്കുക പ്രത്യാശ ഉള്ളവരായിരിക്കുക ഞാൻ😅😅

  • @nonamecanada5437
    @nonamecanada5437 Рік тому

    ബൈബിളിൽ ഏറ്റവും തെറ്റായി ഉദ്ധരിച്ച വാക്യം : "ഇരട്ട മൂർച്ചയുള്ള വാൾ" (ഹെബ്രായർ 4:12) ...........ഈ വാചകം പാഷണ്ഡത അധ്വാനത്തിൽ അധിഷ്‌ഠിതമായ പ്രസംഗകർ വളരെയധികം തെറ്റായി വ്യാഖ്യാനിച്ചു, കാരണം അവർ “ഇരട്ട മൂർച്ചയുള്ളത്” എന്ന് പറയുന്നു. -വാൾ എന്നാൽ "ദൈവവചനം" ഒരിക്കൽ പ്രസംഗിക്കുമ്പോൾ പ്രബോധകർക്കും മുറിവേൽക്കുകയും കേൾക്കുന്നവർക്കും മുറിവേൽക്കുകയും ചെയ്യും........ ഇത് തികച്ചും തെറ്റായ വേദഗ്രന്ഥത്തെക്കുറിച്ചുള്ള ധാരണയാണ്........ നമുക്ക് വേദഗ്രന്ഥങ്ങൾ പരിശോധിക്കാം. .......എബ്രായർ 4:12. ദൈവവചനം ജീവനുള്ളതും സജീവവുമാണ്. ഇരുതല മൂർച്ചയുള്ള ഏതൊരു വാളിനെക്കാളും മൂർച്ചയുള്ള, അത് ആത്മാവിനെയും ആത്മാവിനെയും, സന്ധികളെയും മജ്ജയെയും വിഭജിക്കുന്ന വരെ തുളച്ചുകയറുന്നു. അത് ഹൃദയത്തിന്റെ ചിന്തകളെയും ഉദ്ദേശങ്ങളെയും വിധിക്കുന്നു........ഇവിടെ രചയിതാവ് സുവിശേഷ പ്രഘോഷണത്തോടുള്ള ആസക്തിയോടെ സന്ദർഭത്തെ അഭിസംബോധന ചെയ്യുകയാണ്......."ഇരട്ട മൂർച്ചയുള്ള വാൾ" എന്നതിന്റെ നിർവചനം …………..രണ്ടും ഉണ്ടായിരിക്കാവുന്ന ഒരു പ്രവർത്തനമാണ്. അനുകൂലവും പ്രതികൂലവുമായ അനന്തരഫലങ്ങൾ ………….. "പരിണതഫലങ്ങൾ" എന്നാൽ എന്താണ് ഇവിടെ അർത്ഥമാക്കുന്നത് …………………….. "ദൈവവചനം" ( സന്തോഷവാർത്ത ) ശ്രവിച്ചതിന് ശേഷം ഒന്നുകിൽ ഒരാൾ രക്ഷിക്കപ്പെടുന്നു അല്ലെങ്കിൽ അവർ വിധിക്കപ്പെടുന്നു യോഹന്നാൻ 9:41 യേശു അവരോടു പറഞ്ഞു: നിങ്ങൾ അന്ധരായിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഉണ്ടാകുമായിരുന്നില്ല; എന്നാൽ ഇപ്പോൾ നിങ്ങൾ പറയുന്നു: ഞങ്ങൾ കാണുന്നു; അതിനാൽ നിങ്ങളുടെ പാപം നിലനിൽക്കുന്നു........ അവിശ്വാസികളായ പരീശന്മാർക്കുള്ള വാർത്ത എന്നാൽ അതേ സമയം അന്ധനായ മനുഷ്യന് സുവാർത്ത എന്നെന്നേക്കുമായി നല്ലതായിത്തീർന്നിരിക്കുന്നു .....ഇതാണ് ഇരുതല മൂർച്ചയുള്ള വാളിന്റെ അർത്ഥം 🗡

  • @elohimshalom2369
    @elohimshalom2369 2 роки тому +2

    Sir,
    What you are up to? Do you make
    Bible more confused?. What is your
    Conclusion? You are keeping two legs in two boats. Sir, please study
    The correct translation of the word
    " SPRIT". The meaning IS NOT SOUL.. The GOD ALMIGHTY IS NOT A GOD.OF
    CONFUTION , But cristel clear clarity.
    You are still in Babylon,(confusion)
    Come out and know the TRUTH,ie.
    YASHUWHA, ( NOT JESUS) THE SON OF GOD!

  • @josephchelekadu2276
    @josephchelekadu2276 2 роки тому +2

    Jesus Christ loves you

  • @pastorvinod3868
    @pastorvinod3868 Рік тому

    ദൂതന്മാരെ കുറിച്ച് യേശു പറയുന്ന ഒരു ഭാഗമുണ്ട്. അവർ പുനരുദ്ധാന. പുത്രന്മാരാകയാൽ ദൈവദൂത തുല്യരും വിവാഹം കഴിക്കുകയോ വിവാഹത്തിനു കൊടുക്കപ്പെടുകയോ ചെയ്കയില്ല. ആകയാൽ ദൂതന്മാർക്ക് വിവാഹം കഴിക്കാൻ കഴിയില്ല. അവിടെ ഭാര്യമാരായി എടുത്തു എന്നു പറയുന്നു. കൂടാതെ സോതോം ഗോമാറായിലെ പാപം സ്വവർഗ്ഗരതിയായിരുന്നു. അതിൽ കുട്ടികൾ ഉണ്ടാകില്ല. ആ വാക്യം സോ തോം ഗോമറയും അതു പോലെ ചുറ്റുമുള്ള പട്ടണങ്ങളും എന്നു മനസ്സിലാക്കണം.

  • @jibycg3693
    @jibycg3693 Місяць тому

    ദൈവപുത്രൻമാർ fallan Ange'മരണമില്ലാത്തവർ മനുഷ്യന് മരണമുണ്ട്. ഇവരുടെ കുത്തിന് മരണമുണ്ടോ'ജഢം ബലഹീനം ആത്മാവോ ഒരുക്കമുള്ളത് എന്നത് മനുഷ്യരെല്ലാം മാലാഖ കുട്ടികൾ എന്ന് വരുമോ? മനുഷ്യൻ്റെ വീണ്ടെടുപ്പ് എന്ന ക്രിസ്തു സംഭവം എന്തായിരിക്കും.... ഇന്നും ട്രാൻസ്ജെൻഡേഴ്സ് ഉണ്ട് അവർ ഒരു പക്ഷെ മാലാഖ ജീനുകൾ പേറുന്നവരാണോ?

  • @abrahamabraham1885
    @abrahamabraham1885 2 роки тому

    Please specify The English version bible you use

  • @raphelmt9265
    @raphelmt9265 2 роки тому +2

    God bless u Amen

  • @shajikokkon9187
    @shajikokkon9187 2 роки тому +2

    ഉത്പത്തി: 19,30 - 38 ഒന്നു വ്യക്തമാക്കാമോ?

  • @Sinayasanjana
    @Sinayasanjana Рік тому

    🙏🙏🙏🙏🙏🙏🎉

  • @thomasperumal5971
    @thomasperumal5971 2 роки тому

    . ദേശം ഉറ്റുനോക്കാൻ ചെന്ന വർ, വലിപ്പം കൂടിയ മനുഷ്യരെ അവിടെ കണ്ടിരിക്കാം - ... പക്ഷേ അത് നെഫലിം വർഗത്തിൽ പെട്ട വരാണ് എന്നും . അവരെ നേരിടാൻ പ്രയാസമാണെന്നും ഉള്ളത് , ദേശം ഉറ്റുനോക്കാൻ പോയവരുടെ ഭാവനയായിരിക്കാനാണ് സാദ്യത , കാരണം അവർ ജനത്തെ ഭയപ്പെടുത്താനുദ്ദേശിച്ച് കാര്യങ്ങൾ പറയുകയായിരു ന്നു ... മാനുഷികശക്തിയിൽ ആയിരുന്നു അവരുടെ ആശ്രയം .... യഹോവയിൽ ആശ്രയിക്കുന്നതിൽ അവർ പരാജയപ്പെട്ടു - അവിടെ അതികായന്മാർ ഉണ്ടായിരുന്നു എന്നത് അവരുടെ തെറ്റായ എസ്താവന ആയിരന്നു.....
    അതുകൊണ്ടാണ് യഹോവ അവരെ ശിക്ഷിച്ചത് ... സംഖ്യ.... 14:28, 29
    ഇനി ദാവീദ് നേരിട്ട ഫെലിസ്ത്യൻ .... അനാ ക്യ മല്ലൻ ... നെഫലിം ... ആയിരുന്നു എന്ന് ബൈബിൾ പറയുന്നില്ല..... അസാ
    ധാ രണ വലിപ്പം ഉള്ള 8 അടി "11, ഇഞ്ച് വരെയുള്ള ആളുകൾ ആധുനിക നാളകളിലും ഉണ്ടായിരുന്ന
    തായി , ചരിത്ര രേഖക ൾ പറയുന്നു ... ഫെലിസ്ത്യ. മല്ലന് അതിനേക്കാൾ 6 ഇഞ്ച് ഉയരം മാത്രമേ കൂടുതൽ ഉന്നായിരുന്നുള്ളു ....അതുകൊണ്ട് ഫെലിസ്ത്യൻ നെഫലിം ആയിരുന്നില്ല .....
    അവർ ജലപ്രളയത്തിൽസമ്പൂർണമായി നശിപ്പിക്കപ്പെട്ടിരുന്നു - തിരുവെഴുത്തുകളിൽ വൈരുധ്യം ഒന്നും ഇല്ല -9061447945

  • @paulsong5845
    @paulsong5845 2 роки тому +5

    1 samuel chapter 28..അതിൽ മരിച്ചു പോയ സമുവൽ പ്രവാചകനെ ഒരു ദുർ മന്ത്രവാദിക് വിളിച്ചു വരുത്താൻ കഴിയുമോ?.. അതിനെ കുറിച്ച് ക്ലാസ് ഉണ്ടോ?

    • @kkbabu4053
      @kkbabu4053 2 роки тому +2

      ബ്രദർ, താങ്കളുടെ വ്യാഖ്യാനം, എന്തെങ്കിലും ലോജിക് ഉണ്ടോ?
      Fallen angels ഇപ്പോഴും ഇല്ലേ?, സൗന്ദര്യം ഉള്ള പുത്രിമാർ ഇപ്പോഴും ഇല്ലേ? എന്തുകൊണ്ട് മല്ലൻ മാർ ജനിക്കുന്നില്ല?
      120 വർഷം ആയുസ് അല്ലേ?
      യേശു പോയി പ്രസംഗി ച്ചത് ദൂതൻ മാരോടാണോ?
      50% താങ്കളുടെ പഠിപ്പിക്കൽ വേദ വിപരീതം ആണ്. ദയവായി ദുരുപദേശം അവസാനിപ്പിക്കുക.
      താങ്കൾ അഭിഷേകം പ്രാപിച്ചതാണോ?
      എവിടുന്നാണ് താങ്കൾ ബൈബിൾ പഠിച്ചത്.
      മറ്റുള്ളവരെ ഈ വിഷയത്തിൽ തെറ്റിക്കതിരുന്നാൽ കൊള്ളാം. പലരുടെയും കമന്റ്സ് വായിച്ചപ്പോൾ മനസിലായി അവരും ഈ അബദ്ധം വിശ്വസിച്ചു എന്ന്.
      കഷ്ടം തോന്നുന്നു.
      Plz stop such false doctrine. May God bless you with truth.

    • @sabupethala4735
      @sabupethala4735 2 роки тому

      @@kkbabu4053 സത്യത്തിന്റെ മുഖം വികൃതമാണ് 😭അതു ഞാൻ 50%സമ്മതിച്ചു തരില്ല

    • @geo5304
      @geo5304 2 роки тому

      No it was a facade. It is called Familiar Spirit. Even in Cochin there are people who can do this through Tarrot reading. It is purely satanic.

  • @lalithabaimadusoodhanan5601
    @lalithabaimadusoodhanan5601 2 роки тому +1

    Who are Mormon. Will you please explain

  • @jacobyohannan6666
    @jacobyohannan6666 2 роки тому +1

    Simple logic - angels don't have flesh and reproduction like human beings. So no question of angels having reproduction through human beings If they had such ability there will be marriage and family among angels!?!!

    • @jacobyohannan6666
      @jacobyohannan6666 2 роки тому

      Only on earth for repleshing men have that ability

    • @48VVB
      @48VVB Рік тому

      None of the assumptions and/or explanation given make sense.

    • @babuvkm5343
      @babuvkm5343 11 місяців тому

      7 സഹോദരങ്ങളെ ഭർത്താവാക്കേണ്ടി വന്ന സ്ത്രീ പുനരുദ്ധാനത്തിൽ ആരുടെ ഭാര്യയായിരിക്കും എന്ന സാദുക്കിയരുടെ ചോദ്യത്തിന് യേശു കർത്താവ് മറുപടി പറയുന്നു പുനരുദ്ധാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ലാ എല്ലാവരും ദൈവ ദൂതന്മാരെപ്പോലെയായിരിക്കും' എന്ന് പിന്നെ എങ്ങനെയാണ് ദൂതന്മാർ മനുഷ്യ പുത്രിമാരുടെ അടുത്ത് പോയി മല്ലന്മാർ ഉണ്ടാകുന്നത് ? ? ദൈവപുത്രന്മാർ എന്നത് ഭൂമിയിലെ ആണുങ്ങളെ കുറിച്ച് പറയുന്നതാണ്. Lukos ൽ വംശാവലി പറയുന്നിടത്ത് ആദം ദൈവത്തിന്റെ പുത്രൻ എന്ന് കാണാം എന്നാൽ Genetically പെൺകുട്ടിക് വ്യത്യാസം ഉള്ളതിനാൽ (Appearance ൽ ) സ്ത്രീകളെ മനുഷ്യ പുത്രിമാർ എന്ന് വിളിച്ചു എന്നതല്ലേ ശരി. ?? ദൂതന്മാർ തെറ്റി പോയാൽ അവരെ ദൈവ പുത്രന്മാർ എന്ന് വിളിക്കപ്പെടില്ല അവർ ദു തന്റെ സ്ഥാനം നഷ്ടപ്പെട്ട പിശാച് അഥവാ ലൂസിഫറിന്റെ ക്യൂട്ടാളികൾ ആയി മാറ്റപ്പെടുന്നു 😢😢

  • @cheriankurian1880
    @cheriankurian1880 2 роки тому

    Revelation chapter 20 1to 2

  • @georgethomana3465
    @georgethomana3465 Рік тому

    Those who sin are human.prophets,
    Priests.

  • @santhoshthankappan1850
    @santhoshthankappan1850 Місяць тому

    ശെത്തിന് എങ്ങനെ കുട്ടികൾ ഉണ്ടായി

  • @kunjammadaniel8426
    @kunjammadaniel8426 2 роки тому +3

    God bless you brother 🙏

  • @ChrisRockey001
    @ChrisRockey001 8 місяців тому

    Njan orupadu agrahichu ithu ariyan

  • @santhoshkuzhuppilly1580
    @santhoshkuzhuppilly1580 2 роки тому

    മനുഷ്യൻ ഭൂമിയിൽ പെരുകാൻ തുടങ്ങുകയും അവർക്ക് പുത്രിമാർ ജനിക്കുകയും ചെയ്തപ്പോൾ മനുഷ്യ പുത്രിമാർ അഴകുള്ളവരെന്നു കണ്ടു ദൈവദൂതന്മാർ തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ എല്ലാം ഭാര്യമാരായി സ്വീകരിച്ചു. അപ്പോൾ ദൈവമായ കർത്താവ് പറഞ്ഞു എൻറെ ചൈതന്യം മനുഷ്യനിൽ എന്നേക്കും നിലനിൽക്കുകയില്ല. അവൻ ജഡമാണ്. അവൻറെ ആയുസ്സ് 120 വർഷം ആയിരിക്കും. ദൈവ പുത്രന്മാർ മനുഷ്യപുത്രിമാരുമായി ചേരുകയും അവർക്ക് മക്കൾ ഉണ്ടാവുകയും ചെയ്തിരുന്ന അക്കാലത്തും പിന്നീടും ഭൂമിയിൽ അധികായൻമാർ ഉണ്ടായിരുന്നു. അവരാണ് പുരാതനകാലത്തെ പ്രസിദ്ധിയാർജ്ജിച്ച പ്രബലന്മാർ
    ഈ ഭാഗത്തെ കുറിച്ച് നിങ്ങളുടെ വിശദീകരണം കേട്ടപ്പോൾ എനിക്ക് ചില ചോദ്യങ്ങൾ ഉണ്ടായി അവ താഴെ കൊടുക്കുന്നു
    1. കായേൻ ആബേലിനെ വധിച്ച ശേഷം ദൈവസന്നിധി വിട്ട് ദൂരെ ദേശത്ത് പോയി പാർത്തു. പിന്നീട് അവൻ അവൻറെ ഭാര്യയോട് ചേർന്നു എന്നാണ് ബൈബിളിൽ എഴുതിയിരിക്കുന്നത്. ഏതാണ് ആ സ്ത്രീ? അത് അവൻറെ സഹോദരി തന്നെ ആവാനേ വഴിയുള്ളൂ അല്ലേ? പിന്നെ അവർക്കുണ്ടായ മക്കളും ആദമിൻറെ മറ്റൊരു മകനായ സേത്തിന്റെ മക്കളും ചേരരുത് എന്ന് ദൈവത്തിന് പദ്ധതി ഉണ്ടെങ്കിൽ എന്തിന് കായേന് സഹോദരിയെ അയച്ചു ഭാര്യയായി കൊടുത്തു? മക്കളെക്കൊടുത്തു? സഹോദരനെ കൊന്ന കായേനെ നേരത്തെ കൊല്ലാമായിരുന്നില്ലേ? അപ്പോൾ ദൈവം ആയിട്ടും പദ്ധതികൾ പാളി പോകുന്നുണ്ടോ?
    2. സേത്തിൻറെ മക്കളെയാണ് ദൈവ പുത്രന്മാർ എന്ന് വിളിക്കുന്നത് എന്ന് വയ്ക്കുക അപ്പോൾ ഈ ദൈവ പുത്രന്മാരായ സേത്തിൻറെയും ആദമിന്റെ മറ്റു മക്കളും അവരുടെ പുത്രിമാരും വെറുക്കപ്പെട്ട കായീന്റെ സന്തതികളേക്കാൾ അഴകില്ലാത്തവർ ആണോ? ഇനി അത് സേത്തിന്റെ മക്കളല്ല ദൈവദൂതന്മാർ ആണെന്ന് വയ്ക്കുക. അപ്പോൾ അവിടെ പറയുന്നു അവർക്കുണ്ടായ മക്കളാണ് പുരാതനകാലത്തും പിന്നീടും ഭൂമിയിലുണ്ടായ പ്രബലന്മാർ അധികായൻമാർ കീർത്തിപ്പെട്ട പുരുഷന്മാർ എന്ന്. അപ്പോൾ അന്നു മാത്രമല്ല പിന്നീടും നടന്നു കൊണ്ടിരുന്ന പരിപാടിയാണ് അല്ലെ? ഈ ദൈവദൂതൻമാർ ഇങ്ങനെ വന്ന് സ്ത്രീകൾക്ക് മക്കളെ കൊടുത്ത് പോകുമോ? അതോ ഭർത്താക്കന്മാരായി ഇവിടെ അവരെ സംരക്ഷിച്ചു കഴിയുമോ? അക്കാലത്ത് അത് സംഭവിച്ചപ്പോൾ ദൈവം നോഹയുടെ കാലത്ത് വെള്ളപ്പൊക്കം ഉണ്ടാക്കി. നോഹയുടെ കുടുംബത്തെ ഒഴികെവാക്കി ബാക്കി എല്ലാവരെയും ഭൂമിയിൽ നിന്നും ഇല്ലാതാക്കി പക്ഷേ ഈ പരിപാടി പിന്നീടും നടന്നുകൊണ്ടിരുന്നപ്പോൾ ദൈവം തോൽവി സമ്മതിച്ചു എന്നാണോ? എന്തായാലും ദൈവത്തിന് ഇഷ്ടമില്ലാഞ്ഞിട്ടും അവരിങ്ങനെ വന്നുപോകുന്നു. അവിടെയും ദൈവം ആയിട്ടും പദ്ധതികൾ പാളി പോകുന്നു. ഇതുപോലെയാണൊ യേശവും ജനിച്ചത്. അന്നും വന്നു ഗബ്രിയേൽ എന്ന ദൈവദൂതൻ. ജൂതന്മാർ ഇന്നും മറിയത്തെയും യേശുവിനെയും അംഗീകരിച്ചിട്ടില്ല.
    3. ഇനി സേത്തിന്റെ പുത്രന്മാർ (ദൈവപുത്രന്മാർ എന്ന് വിളിക്കുന്നുണ്ടെങ്കിലും) കായീൻറെ പെൺമക്കളിൽ ഉണ്ടായ മക്കളെങ്കിലും എല്ലാവരും മനുഷ്യരല്ലേ പിന്നെ എന്തിന് ദൈവം അപ്പോൾ ഇടപെടുകയും എൻറെ ചൈതന്യം അവനിൽ എന്നേക്കും നിലനിൽക്കുകയില്ല അവൻ ജഡമാണ് എന്ന് പറഞ്ഞ് അവൻറെ ആയുസ്സ് 120 വർഷമായി ഞാൻ നിജപെടുത്തുന്നു എന്നു തീരുമാനിച്ചത്? ഇവരാരും ദൈവമക്കൾ അല്ല മനുഷ്യരാണെങ്കിൽ ദൈവചൈതന്യം അവരിൽ എങ്ങനെ എത്തി. മനുഷ്യൻ മരിക്കും എന്ന് നമ്മൾ അബേലിലൂടെ കണ്ടുകഴിഞ്ഞു.

  • @NEETHICREATIONS
    @NEETHICREATIONS Рік тому

    ആദത്തിനും മുൻപേ ഇവർ ഉണ്ടായിരുന്നോ?